ഇപ്പോൾ എന്റെ വീട്ടിൽ ഇക്കയുടെ കറി തന്നെയാണ് അതിഗവും വെക്കാർ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. ഹായ് ഇക്ക ഇത്ത ഇനിയും ഒരുപാട് കറികൾ പ്രതീക്ഷിക്കുന്നു
@parvathyc4633 Жыл бұрын
നാളത്തെ ചപ്പാത്തിക്ക് ഇത് തന്നെ കറി നിങ്ങളുടെ കടലക്കറി ഞാൻ ഇടയ്ക്കിടെ വെയ്ക്കാറുണ്ട് ഏല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു ഇതും നാളെ പരീക്ഷിക്കാമെന്ന് തീരുമാനിച്ചു
@lathabhaskaran244 Жыл бұрын
ചേട്ടന്റെ സംസാരവും പാചകവും കണ്ടു കഴിഞ്ഞപ്പോൾ ഇറച്ചി കറി കഴിച്ച പോലെയുണ്ട്. എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കാൻ ദൈവും അനുഗ്രഹിക്കട്ടെ. 👍
@ambilysuresh8731 Жыл бұрын
ക്ഷീണമൊക്കെ മാറിയല്ലോ❤❤ ഇന്നത്തെ spl കറി അടിപൊളി
@GangaGanga-jw6hm Жыл бұрын
കൊതി വരുന്നു ചേട്ടായിയെ എന്തായാലും ഉണ്ടാക്കികഴിക്കും ഇപ്പോൾ നല്ല പനിയാണ് പനി മാറിയിട്ടുതീർച്ചയായും ഉണ്ടാക്കും
@shyamasuresh333923 сағат бұрын
Ikka undakkunna mikka karikalum cheythu nokkarunde adipoli taiste anu
@albertthomas8484 Жыл бұрын
കാണാൻ തന്നെ എന്താ രസം. തീർച്ചയായും ചെയ്തു നോക്കും.
@shymoltomy101 Жыл бұрын
ഒരു വെറൈറ്റി കിഴങ്ങു കറി സൂപ്പർ ചേട്ടൻ പഴയത് പോലെ ഉഷാറായി സന്തോഷം
@jalajas1376 Жыл бұрын
അടിപൊളി കറി❤👌👌
@bijigeorge9962 Жыл бұрын
,സ്വർഗ്ഗത്തിൽ വിശുദ്ധരുടെ ഗണത്തിൽ ഇദ്ദേഹവും കാണും....അത്രമേൽ സാധരണക്കാരുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചു ജനഹൃദയങ്ങളിൽ സ്ഥാനപിടിച്ച ...ഒരേ ഒരു നേതാവ് #ഉമ്മൻചാണ്ടി.. Sir 🙏🏻🌹🙏🏻ആദരാജ്ഞലികൾ
സത്യം പറയാമല്ലോ ചേട്ടന്റെ വിവരണം കേട്ടാൽ നാവിൽ വെള്ളമൂറും
@reshmaaneesh21399 ай бұрын
Super curry chettayi.., njan undaakki.. Like it..
@rakeshkr2341 Жыл бұрын
ഇക്ക പഴയ പവറോടെ തിരിച്ച് വന്നത് കാണുംബോഴെ വലിയ സന്തോഷം ആയി
@VinodKumar-vy3tw Жыл бұрын
കറിയുടെ ടേസ്റ്റിനെക്കുറിച്ച് ചേട്ടൻ പറയണ്ട Kട്ടോ കഴിക്കാൻ നേരത്ത് ചേട്ടന്റെ വായിൽ കപ്പലോടുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി കറിയുടെ രുചി🥰🥰👍👍 കറി കണ്ടപ്പോൾ തന്നെ വായിൽ വെള്ളമുറി തുടങ്ങി ചേട്ടാ 😍😍😍 ഇത് നാളെ തന്നെ ഉണ്ടാക്കിയിരിക്കും 👍👍👍👌👌👌 കളങ്കമില്ലാത്ത അവതരണം 🙏🙏🙏😍😍😍👌👌👌👌👍👍👍
@geetamonson9078 Жыл бұрын
സൂപ്പർ കറിയും സൂപ്പർ അവതരണവും
@anithamd3843 Жыл бұрын
Super potato curry.. Will try it make soon sir... Thank you🙏🙏
@remyapulaikodiremya4920 Жыл бұрын
സൂപ്പർ നാളെ തന്നെ ഉണ്ടാക്കി നോക്കട്ടെ
@athulvk9462 Жыл бұрын
സൂപ്പർ 👍 അടിപൊളി
@sheejathomassheejababu5873 Жыл бұрын
അടിപൊളി കറി 👌👌👌
@anjushappiness Жыл бұрын
Non veg mathram alla vegetarian dishesinum, nammude veetil valaruna chakkayum, vazhakoombum, cheerayum angne ellatharam vibhavangalum orupole kaanan sadhikkum ivide vannal..adipoli..😍
സൂപ്പർ ആയിട്ടുണ്ട് ട്ടോ.ഞങ്ങളും ഉണ്ടാക്കി ന്നോക്കി അടിപൊളി. കറിയും, അവതരണവും എല്ലാം പൊളി. പിന്നെ അതിൽ ചിക്കൻ മസാല പേരിനു മാത്രം കുറച്ചു കൂട്ടിയാൽ ഒന്നു കൂടി സുപ്പർ ആകും 👍
@sumaprakasan47006 ай бұрын
നാളെ രാവിലെ ചപ്പാത്തിക്ക് ഇത് തന്നെ കറി 👌🏻
@anandanair77 Жыл бұрын
looks amazing! will try to make it soon!
@ajiths5010 Жыл бұрын
❤❤ഒന്നും പറയാൻ ഇല്ല സൂപ്പർ
@rajupkmalayil50336 ай бұрын
Adipolly Annaaa❤❤
@chitrarajipc2028 Жыл бұрын
കിഴങ്ങ് ഇറച്ചിക്കറി സൂപ്പർ ചേട്ടാ 👌🏻👌🏻👌🏻ഉണ്ടാക്കിനോക്കണം. 👌🏻👌🏻
@nadeeramoideen7127 Жыл бұрын
സൂപ്പർ potato മസാല. 👍
@geethakumarivk2983 Жыл бұрын
സൂപ്പർ
@MayaMaya-ry8sc Жыл бұрын
ഹായ് ഇക്കാ അസുഖം കുറഞ്ഞോ,👌👌👌കറി തീർച്ചയായും ഉണ്ടാക്കി നോക്കാം 👍ഇത്താ ♥❤❤❤❤
@jagannathanandan149225 күн бұрын
Very nice Recipe sir
@premadasan31654 ай бұрын
ഇന്ന് ഒരു കിഴങ്ങു കറി ഉണ്ടാക്കാൻ വേണ്ടി യൂട്യൂബിൽ കയറിയതായിരുന്നു അപ്പഴാ ചേട്ടന്റെ വെറൈറ്റി കറി കണ്ടത് പരീക്ഷിക്കാൻ തീരുനിച്ചു ബാക്കി പിന്നെ പറയാം 👍
@Rajeshkarthi44u Жыл бұрын
ഈ കറി ഞാൻ ഉണ്ടാക്കി സൂപ്പർ❤❤❤❤
@VineethaVineetha-df8ti7 ай бұрын
Kanumpol thanne ariyam kariyude teast superanennu
@ambilyshashi5859 Жыл бұрын
Kakka an itha. Assalamu va alaikum. I like ur curry. Becs time adjestment an taisty. Early morning s urgency for our work this type of recepies r helpful for us. Thank u.
@kanakammasadanandan2774 Жыл бұрын
Thangalude alla currykalum super anu .
@M.VTHOMAS6 ай бұрын
Chetta adipoli ningaluday cooking preparation and a lot of thankz from 2 u
@anitharajendran742 Жыл бұрын
Super 👌 Adipoli curry
@Fenix444-k2d5 ай бұрын
നാളെ ഞാൻ ഇതു പോലെ ഉണ്ടാക്കും 🙏🙏🙏 താങ്ക്സ് bro
@chinnuajayakumar608710 күн бұрын
Super I did it ❤❤
@bijigeorge9962 Жыл бұрын
തീർച്ചയായും ഉണ്ടാക്കും 👌👌👌👌
@riyaprem3641 Жыл бұрын
Adipolli
@ronyvarghese77087 ай бұрын
Next soyabeen Kari undaki kanikane
@syamaunni11 ай бұрын
അടിപൊളി കറി ഞാൻ വെച്ചു നോക്കി സൂപ്പർ ഇവിടെ എല്ലാവർക്കും ഇഷ്‌ടമായി 🥰
@syamalapillai763 Жыл бұрын
കിടിലൻ
@JasminSuneer Жыл бұрын
കള്ളം പറയുവല്ല അത് തന്നെയാണ് കേൾക്കാൻ രസം 🥰🥰🥰🤲🏻
@ambikamahesh7051 Жыл бұрын
ഇക്കയുടെ കറികൾക്കെല്ലാം മുളകുപൊടി കൂടുതൽ ആണെന്ന് തോന്നുന്നു.പാചകവും വാചകവും അടിപൊളി.👍
ഞാൻ ഇതിൻ്റെ കൂടെ തേങ്ങ കൊടത്ത് ചേർക്കും സൂപ്പർ ആണ്❤
@mgkrishnadasnair8026 Жыл бұрын
നാളെത്തന്നെ ഈ കറി ഉണ്ടാക്കിയിട്ടേ മറ്റുകാര്യങ്ങൾ ഉള്ളൂ. താങ്കൾ ആരോഗ്യം എപ്പോഴും ശ്രദ്ധിക്കാൻ മറക്കരുത്. എല്ലാ നന്മകളും ഉണ്ടാകട്ടെ .💐♥️🙏
@AnilaAnila-g6f7 ай бұрын
ചേട്ടൻ ചേച്ചി നിങ്ങളോ ഒരു പാട് ഇഷ്ടം ആണ്
@gopalvenu293 Жыл бұрын
ഇതേ രീതിയിൽ ഞാൻ കൂടെകൂടെ ഉണ്ടാക്കാറുണ്ട്. സൂപ്പർ tasty ആണ്
@LissyJoseph-gz3vq10 ай бұрын
Israel ❤
@ambilinair5080 Жыл бұрын
super 👌
@shyljanair9291 Жыл бұрын
Superb brother
@lukfashlukfash9868 Жыл бұрын
بارك الله فيكم
@jayanpaul7677 Жыл бұрын
Adipoli Ikka
@sumathivazhayil5201 Жыл бұрын
Adipoli curry❤️❤️
@ushathulasi23597 ай бұрын
Super curry 👌
@mohdashraf4118 Жыл бұрын
Super. Potatoe Currys. Super.
@ronyvarghese77087 ай бұрын
Supper wooooowwwwe
@ahammednoormuhammedsinan88009 ай бұрын
സുപ്പർ കറി ഇക്കാ
@beeralitk3961 Жыл бұрын
അടിപൊളി
@sainukitchen1041 Жыл бұрын
കറിസൂപ്പർ
@ArhamGAMERBRO Жыл бұрын
Super curry 👌👌😋😋😋
@SnehaRajesh-q7k Жыл бұрын
ningalde vdo ellam 👌👌😊😊😊
@shyladevarajan3908 Жыл бұрын
അടിപൊളി 👌
@meeradas8775 Жыл бұрын
Super curry God bless you ikkaaa
@bhagyalakshmi84602 ай бұрын
👌🏻👌🏻👌🏻👍🏻
@subhashchandrabose4793 Жыл бұрын
നിങ്ങളുടെ അവതരണ ശൈലി കൊള്ളാം
@suchetharajendran8074 Жыл бұрын
Super anu. Castiornte cheenachatty evideninnum vangi. Ennum chodikkanamennu karuthum. Aduthathil paranjal mathi.
@sonofnanu.6244 Жыл бұрын
സൂപ്പർ.....👍
@blasterkerala41956 ай бұрын
Chetta chettante curry anu njan vekunne, hyderabad il ottak kaziyuna njangalk oru sahayam anu
@nazeem7194 Жыл бұрын
ഉരുളക്കിഴങ്ങ് ഈ രീതി കറി വച്ച് കുറച്ചു ചിക്കൻ കറി ഉണ്ടായിരുന്നതും ചേർത്ത് രാത്രി യിലത്തേക്ക് കറഇയഉണ്ടആക്കഇ വച്ചിട്ട് വന്നിരുന്ന് ഈ വ്ളോഗ് കാണുന്ന ഞാൻ ❤
@susanalexander8756 Жыл бұрын
നല്ല കളർ കറിയ്ക്ക്
@ansilamariya4262 Жыл бұрын
Santhosham very santosham
@sangeethakg3214 Жыл бұрын
Super cury👌👌😋😋
@simichandy Жыл бұрын
Super❤️
@ShafeekrRasheed Жыл бұрын
അടിപൊളി കറി 😊
@babuthekkekara2581 Жыл бұрын
God Bless Your Life Take Care and Prayers 🙏😘😘🙏😘🙏😊😅😂❤❤