ഈ മസാല കൊള്ളാമല്ലോ ചേച്ചി ഇത് പോലെ ഇത് വരെയും ഞാൻ ചെയ്തു നോകിയിട്ടില്ല അയമോതകംചേർത്ത് കൊണ്ട് ഉള്ള മസാല വളരെ നല്ല ത് ആയിരിക്കും ഇന്ന് തന്നെ ചെയ്തു നോക്കും
@sheemak84184 ай бұрын
Wow... nalla adipoli aayitt undaakkiyittund... kaanumbo kothi varunnu... valare nalloru meat masala recipe thanne aanutto.. theerchayayum ithonn try cheythu nokkanam... thank you for sharing
@adhishbiju25634 ай бұрын
Meet masala podi eppozhum vangikkuvairunnu theerchayaum ethu undakki nokkunnund ethupole undakki vekkuvanel valere eluppamavumallo awesome recipe great sharing
@gigglest87014 ай бұрын
meat masala super anallo...kaanumbol thanne ariyaam perfect ayittundennu....ini currykal okke nalla tasty ayittu undakki edukkaam...good recipe...ithupole thanne try cheyyaam
@roshd83734 ай бұрын
veettil podichedutha irachi masala looks so flavourful. curry nalla perfect ayitu kittiyallo. rice um koode kazhikkumbol ..its so tempting
@mydreamz17514 ай бұрын
Meat masala packet വാങ്ങി ആണ് use ചെയ്തിരുന്നത്. ഈ മസാല കണ്ടപ്പോൾ കൊള്ളാം എന്ന് തോന്നി.അയമോദകം ചേർത്ത് പൊടിക്കുമ്പോൾ സൂപ്പർ ടേസ്റ്റ് ആയിരിക്കും. ഈ flavour ആർക്കും ഇഷ്ടമാകും. ഇനി ഇതേ രീതിയിലുള്ള മസാല ഉണ്ടാക്കി നോക്കുന്നുണ്ട്
Home made beef masala powder valare nannayittund meat masala powderil ayamodakam cherkkunnathu puthiya arivanu ini ingane cheythu nokam great sharing dear ❤