Soooper Class Teacher enikku auxilatorkodukkumbol bhayangara pediyaa athumaaraanulla Tips parayamo cycling balance illa
@funandlearnwithkintergarte384410 ай бұрын
Da njmm cycle balance illanda padiche
@sindhursindhu4956 Жыл бұрын
ഞാൻ സ്കൂട്ടർ പഠിക്കുന്നു. ഇന്ന് ഇറക്കം ഒന്ന് ഇറങ്ങി നോക്കി. ഭാഗ്യം കൊണ്ട് വീണില്ല. ബ്രേക്ക് പിടിക്കാതെ സ്പീഡിൽ പോയി.... ഈ വീഡിയോ കണ്ടു ഇനി ഒന്ന് നോക്കണം 😊
@mubeenamubi9473 Жыл бұрын
കയറ്റം കയറാൻ കുഴപ്പമില്ല ഇറക്കം ഇറങ്ങാൻ ഭയങ്കര പേടിയാ രണ്ടു തവണ balace കിട്ടാതെ വീണു. ഇത് കണ്ടപ്പോ പേടിപോയപോലെ തോന്നുന്നു.
Irakkam irangumbol palarum pala രീതിയിൽ anu parayunnathu chilar parayunnu back break mathram mathi ennu 🙄chilar parayunnu randum pidikanamennu 🙄ethannu confusion 🤔
@srdrivingschoolkarukachal2 жыл бұрын
Back brake nannayi പിടിക്കണം.. നിൽക്കുന്നില്ലന്ന് കണ്ടാൽ ഫ്രണ്ട് ബ്രേക്ക് കൂടി alpam മാത്രം പിടിക്കുക.. മനസ്സിലായോ ? ഇല്ലെങ്കിൽ വിളിച്ചാൽ വിശദമായി പറഞ്ഞുതരാം.. Ok. 😊
@BHA97472 жыл бұрын
@@srdrivingschoolkarukachal ok thank you 💞
@aryaas22733 ай бұрын
ചേച്ചി ഞാൻ ഇറക്കം ഇറങ്ങിയപ്പോ 2 തവണ വീണു. ഇപോഴും ഇറക്കം കാണുമ്പോ പേടിയാ.. ഞാൻ 2 ബ്രേക്ക് ഉം പിടിച്ച ഇറങ്ങുന്നേ വണ്ടിക് endhelum പ്രശ്‌നം വരുമോ ബ്രേക്ക് പിടിച്ചു ഇറങ്ങി നിരപ്പായ സ്ഥലത്ത് എത്തുമ്പോ അക്‌സെലിറേറ്റർ കൊടുക്കുമ്പോൾ ബാക്കിലോട്ട് വലിയുന്ന പോലെ
@jackdaniel83092 жыл бұрын
Teacherinte explanation adipoliyan❤️♥️
@srdrivingschoolkarukachal Жыл бұрын
♥️
@sheesvloggybysheejasameer2 жыл бұрын
Chechi nalla class,nghanum ladies nu ulla driving tips vedio cheyyinnind.
@srdrivingschoolkarukachal2 жыл бұрын
❤️👍🏻
@SdfSdf-vj9fy Жыл бұрын
😊
@aymanvibe86302 жыл бұрын
Good class
@srdrivingschoolkarukachal2 жыл бұрын
🙏🏻🙏🏻♥️
@jilcybobby22022 жыл бұрын
Please upload car road test
@shadhasworld3936 Жыл бұрын
Good presendation
@srdrivingschoolkarukachal Жыл бұрын
🙏🏻
@naharifarefin8131 Жыл бұрын
Chechi accilater shakalam kodukkanjal vandi off aakille. Vandi off aakunbo break pidicha kitto
ചേച്ചി എന്റെ വീടീലേക്ക് നല്ല ഇറക്കം ആണ്.. എങ്ങനെ ഇറക്കും എന്ന് ഒരു പേടി... ഞാൻ വണ്ടി ഓടിക്കാൻ ഇപ്പൊ പഠിക്കുന്നുള്ളു.. വണ്ടി ഓടിക്കൽ ഇപ്പൊ റെഡി ആയിട്ടുണ്ട്. ഇനി വണ്ടി ഇറക്കി കൊണ്ടു വരാൻ പറ്റണം
@srdrivingschoolkarukachal Жыл бұрын
👍🏻 ♥️
@ajaygaming8100 Жыл бұрын
Brake pidch accelerator koduktha mela pokuka
@AbdulRahman-xh3cr Жыл бұрын
👌🙏👍
@srdrivingschoolkarukachal Жыл бұрын
🙏🏻♥
@lata62802 жыл бұрын
Mam ladies bajaj m80 riding video please kick start to drive ladies
@sudinaajithkumar3522 жыл бұрын
Good video👌 thank you 🙏
@srdrivingschoolkarukachal2 жыл бұрын
🙏🏻♥
@krishnajyothish9068 Жыл бұрын
Valare nannaye parajuthannu
@srdrivingschoolkarukachal Жыл бұрын
🙏🏻 ♥
@paathuussworld5500 Жыл бұрын
Nalla avathranm
@srdrivingschoolkarukachal Жыл бұрын
Tnx ♥️
@ambilyrobin49832 жыл бұрын
👏👏👏👍
@srdrivingschoolkarukachal2 жыл бұрын
♥🙏🏻
@AbdulMajeed-hd4zg Жыл бұрын
Thanks
@srdrivingschoolkarukachal Жыл бұрын
♥️
@anamika.sanamika.s34762 жыл бұрын
❤️❤️❤️❤️❤️❤️❤️
@srdrivingschoolkarukachal2 жыл бұрын
♥♥❤️
@ramsisidhik31972 жыл бұрын
Thank you tr nalla manassilavunnu 🙏
@rajreshna2 жыл бұрын
Tnq tr❤️
@srdrivingschoolkarukachal2 жыл бұрын
❤️❤️👍🏻
@praveenckpraveenck10092 жыл бұрын
ചേച്ചി വാച്ചിംഗ് യൂട്യൂബർ അജിത് buddy
@deepaa.g12592 жыл бұрын
Super👌👍
@srdrivingschoolkarukachal2 жыл бұрын
Tnq🙏🏻♥
@zaibanaazvlog71902 жыл бұрын
കയറ്റം കയറാനും ഇറക്കം ഇറങ്ങാനും പേടിയാ
@srdrivingschoolkarukachal2 жыл бұрын
എന്തിനാ പേടിക്കുന്നത് ? അല്പമൊന്നു ശ്രദ്ധി ച്ചാൽ പോരെ ? വീഡീയോ നന്നായി കണ്ടു മനസ്സിലാക്കുക. ♥♥👍🏻
@naseemakc83332 жыл бұрын
Thank you Techer👌👌
@srdrivingschoolkarukachal2 жыл бұрын
🙏🏻♥
@achuck37532 жыл бұрын
❤️
@srdrivingschoolkarukachal2 жыл бұрын
♥♥
@anithalm63892 жыл бұрын
Madom, foot rest kal vachu odikkunna video sure ayi cheyam annu paranjathanu, ethu vare cheythila. Please.
@srdrivingschoolkarukachal2 жыл бұрын
എന്താണ് മോൾക്ക് സംശയം ? വിളിച്ചോ.. വിശദമായി പറഞ്ഞു തരാം..foot rest il വെചൊടിക്കുന്ന വീഡിയോ ഉണ്ടല്ലോ? പിന്നെ ഏതാ ? മനസ്സിലായില്ല.. ♥😊
@mayabiju9112 жыл бұрын
എനിക്ക് മീൻ റോഡിലിറങ്ങാൻ ഭയങ്കര പേടിയാ
@aswathiminnu48609 ай бұрын
വലത്തെ ബ്രക്ക് പിടിച്ചില്ലെങ്കിൽ കുഴപ്പം ഉണ്ടോ
@Rif__ha Жыл бұрын
വണ്ടി ഓഫ് ചെയ്താൽ പോരെ ചേച്ചി
@bindhuanil2254 Жыл бұрын
Irakam irangumpol break kitunnilla
@srdrivingschoolkarukachal Жыл бұрын
Work sopil kaanikkuka..
@rahmathunnisaavunhikkad4966 Жыл бұрын
എനിക്ക് വേണ്ട വീഡിയോ 🥰🥰 എനിക്ക് ഇറക്കം ഭയം ആണ്
@srdrivingschoolkarukachal Жыл бұрын
👍🏻
@shynik11532 жыл бұрын
ചേച്ചി ഞാനും പഠിച്ചു തുടങ്ങി
@srdrivingschoolkarukachal2 жыл бұрын
👍🏻👍🏻
@sabiraanwar407 Жыл бұрын
Teacher driving school pokunud 5 day ayi ithu vare 2 kal eduth vekkan pattiyilla.1 kal vechit odikunud 2 kal vekkumbol vandi veezan povum pole thonnunu pls help me njan enda cheyyanty
@srdrivingschoolkarukachal Жыл бұрын
5 day അല്ലേ ആയുള്ളു ? 1 മണിക്കൂർ 40 മിനിറ്റ് അല്ലേ ആയുള്ളു...1, 2..മണിക്കൂർ എ ങ്കിലും പ്രാക്ടീസ് ചെയ്യുക..ok ...ആകും 👍🏻👍🏻 ♥️
@shadowjakk-n21302 жыл бұрын
Haich
@abinjoy9125 Жыл бұрын
Driving schoolil vann padikkan ethre age venam onnu parayavo plizz
@srdrivingschoolkarukachal Жыл бұрын
18 വയസ്സ് കഴിയണം. Ok
@ramaniprakash38462 жыл бұрын
ടിച്ചറെ 🙏🙏🙏😘😘❤😘
@fousirv92942 жыл бұрын
Mam accelator pidikumbol Nalla tight undakunu oppam kayum tight akunu cool ayi drive cheyan patunila oru solution parayumo
@srdrivingschoolkarukachal2 жыл бұрын
9847392549 ...ൽ വിളിച്ചാൽ പറഞ്ഞുതരാമെടോ... 👍🏻
@ammuammu95912 жыл бұрын
നിങ്ങളുടെ സ്ലാങ് ചിലത് മനസിലായില്ല
@srdrivingschoolkarukachal2 жыл бұрын
ഏതാണ് മനസിലാകാത്തത് ?
@reeemmaaa6003 ай бұрын
Valthe break pidikand erngyal prblm ndo
@srdrivingschoolkarukachal3 ай бұрын
കുത്തനെയുള്ള ഇറക്കമാണെങ്കിൽ.. Right koodi alpam pidickanam....left brakeil smoothayittu irangan പറ്റുന്നെങ്കിൽ...കുഴപ്പമില്ല moluuu....vilichal paranjutharam വിശദമായി....okk...♥♥👍🏻