❤️❤️❤️ ഒരിക്കലും ഇതുപോലൊരു ഗായകൻ ഈ മണ്ണിൽ ജനിക്കില്ല. ഗായകൻ എന്നതിലുപരി ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് ഉള്ളത് ഈ സമൂഹത്തിന് കാണിച്ചുകൊടുക്കുന്ന വ്യക്തിയാണ്..🙏🙏🙏
@KrishnakumarknKrishnakumarkn4 жыл бұрын
മഹാഗായകൻ. ഇത്രയും എളിമയുള്ള ഒരു കലാകാരൻ ഇന്ത്യ കണ്ടിട്ടില്ല. എന്നും ജനമനസ്സിൽ ജീവിക്കും.
@musthavap66073 жыл бұрын
Amezing
@varghesevs75323 жыл бұрын
U said it
@abdullakp69642 жыл бұрын
വാസ്തവം
@angelofheaven40064 жыл бұрын
SPB sir your are great 💐💐😪😪മരിക്കില്ല നിങ്ങള് ഞങ്ങൾടെ ഹൃദയത്തില് എന്നും ഉണ്ടാകും🔥❤️❤️
@cvinodkumar23364 жыл бұрын
മനുഷ്യസ്നേഹി
@aswathyrajesh86404 жыл бұрын
No one can replace u sir. എത്ര ഉയർന്നാലും വിനയം കൈ വിടരുത് എന്ന് പഠിപ്പിച്ചു അദ്ദേഹം. RlP SPB sir
@safnascheppu26834 жыл бұрын
ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ഗായകരിൽ ഒരാളാണ് ശ്രീ SPB ❤️
@premalekshmanan59054 жыл бұрын
Ethra nalla character ulla manushyan anu.. Iddehathe kandu kurachu gayakar padikkanam SPB always great
@noufalmahamood70034 жыл бұрын
Rafi, yesudas, spb.... best ever ...
@sonalyworld24574 жыл бұрын
@@premalekshmanan5905 aaaaaaaaaaaaaaaaaaaaaaa
@noufalmahamood70034 жыл бұрын
@Ram Raheem Roger this my opinion only......
@vasuv28614 жыл бұрын
സൂപ്പർ നല്ല ഗായകൻ ഒരിക്കലും മറക്കാൻ പറ്റാത്ത നമ്മുടെ എസ് പി ബാലസുബ്രഹ്മണ്യം. എല്ലായ്പ്പോഴും ഓർക്കുന്ന നമ്മുടെ പാട്ടുകാരൻ,
@magith87ekm4 жыл бұрын
A die hard fan of SPB sir . His Tamil and Kannada pronunciation are flawless ❤️
@rajeevanrajeevan8301 Жыл бұрын
2
@shaijuthomas37754 жыл бұрын
ഇത്രയും ലാളിത്യം ഉള്ള അത്ഭുത ഗായകനേ ഇന്ത്യൻ ചലച്ചിത്ര മേഘലയിൽ കാണാനേ കഴിഞ്ഞിട്ടില്ല ,ഇനി കാണാനും കഴിയുകയില്ല
@sofiaelectric85784 жыл бұрын
Yes, one of the singers was there similar to SPB, great Mohd. Rafi. Rajendran, Ahmedabad.
@myhumbleopinion12344 жыл бұрын
True...
@kasimntnt49544 жыл бұрын
wooww
@dreamlandrealestatekochi92364 жыл бұрын
yes yes !
@khaleelkopa28684 жыл бұрын
muhammed raafi
@ashav.51734 жыл бұрын
അദ്ദേഹത്തിന്റെ എളിമ, വിനയം, ഇതൊക്കെയാണ് 👌♥️🙏
@ajthajyn96014 жыл бұрын
നമ്മടെ കേരളത്തിലെ ഗായകർ പോലും ഈ സാറിനെ പുറകിൽ ആണ് സ്ഥാനം
@priyadersini45704 жыл бұрын
SuzYdewtopdgklxweyyopdsgjzCb.klL
@premalekshmanan59054 жыл бұрын
Great singer
@chandranvkeralal4003 жыл бұрын
Aayiram thavana parayanam.sbp.no caparison
@ansadansad71023 жыл бұрын
Yes അതാണ്. Spb മാജിക് Rip sar. Aadharam. 🙏🙏🙏❤❤❤
@avinash.p.j.22513 жыл бұрын
Bro yeshudas sir undu ideha vu maayi compare cheyyan.
@mujeebbavauk4 жыл бұрын
SPB.. ആദരാഞ്ജലികൾ😔😰 ആശബ്ദം നിലക്കില്ല 😍16 ഭാഷകളിൽ നാല്പത്തിനായിരത്തിലധികം പാട്ടുകൾ..തലമുറകളിലൂടെ അങ്ങയുടെ മധുരശബ്ദം ഈ പ്രപഞ്ചത്തിൽ അലയടിച്ചുകൊണ്ടേയിരിക്കും..
@Ammukk-sj3jh4 жыл бұрын
മഹാ ഗായകൻ ലോകം ഉള്ള കാലം വരെ ഞങ്ങൾ ഓർക്കും
@nafseernachu76644 жыл бұрын
Spb ക് നിറ കണ്ണുകളോടെ ആദരാഞ്ജലികൾ
@johnbennetraj12793 жыл бұрын
Legendary singer....47000 more songs...dubbed voice for more than 100 films....composed music for more than 50 films...Acted in more than 25 films...recorded 21 songs in one day..in Kannada and 18 songs in Tamil in one day...Guinnes record in singing highest no .of songs...yet what a simple man he was...incredible...achievement...what a life..
@seemaarumugam18863 жыл бұрын
that's spb sweet person with honey dipped voice
@thangavelns34694 жыл бұрын
மலயாளி , தமிழன், தெலுங்கர் , கன்னட ,மக்களை இசையால் இணைத்தவர் SPB உங்கள் புகழ் உலகம் உள்ள வரை வாழ்த்தும்.
@krisgray19573 жыл бұрын
மலையாளி
@sangilipillai98233 жыл бұрын
Yes Isaignani Ilayaraja Dasettan S P B Ayya Janaki AMMA suseela Amma Chitra chechi
@ammedia9844 жыл бұрын
ഈ മഹാ കലാകാരൻ മാനത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ പോലെ വേദിയിൽ ഉദിച്ചപ്പോൾ സ്നേഹ ബഹുമാനം കൊണ്ട് സദസ് എണീറ്റു കയ്യടിച്ചപ്പോൾ ഉള്ളിൽ കുളിർമ തോന്നിയത് എനിക്ക് മാത്രമാണോ ♥♥♥😣😣😣miss u sir
@majumaryammaju79824 ай бұрын
അപ്പോൾ നേരിട്ടു കണ്ടാലുള്ള ഫിലോ 😰🥰
@Nizarkelothkandi4 жыл бұрын
ഒരു ചെങ്കുറുഞ്ഞി പൂവിൽ... മൃദു ചുംബനങ്ങൾ നൽകാം... 😔😥😥
@rajoonair36744 жыл бұрын
ഇൗ ഗന്ധർവ ഗാന തിലകം നമ്മുടെയെല്ലാം പൊതിസ്വത്ത് തന്നെയാണ്. അത്യുന്നതങ്ങളിൽ , അദ്ദേഹം ഓരോ പടവു ചവുട്ടി കയറുമ്പോഴും കൂടുതൽ കൂടുതൽ വിനയാന്വിതനായി കാണപ്പെടുന്നു. നമ്മുടെ മുൻ നിരയിൽ ചെങ്കോലും കിരീടവുമായി ഞെളിയുന്ന ചില സംഗീത "സാമാനങ്ങൾ" കണ്ട് പഠിക്കേണ്ട ഗുണപാഠം.
@ashkarali44704 жыл бұрын
SPB sir മരിക്കുന്നില്ല നിങ്ങൾ ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ടാവും സാറിന്റെ പാട്ടുകളുടെ
@jaleelpanachikal90444 жыл бұрын
മധുരമായ ഗാനങ്ങളുടെ മഹാ ഗായകനെ മറക്കില്ലൊരിക്കലും...
@ashakp92304 жыл бұрын
ഇദ്ദേഹം പാടുമ്പോൾ ഞാൻ ദൈവത്തേ കാണാറുണ്ട് ...
@ansadansad71023 жыл бұрын
Yes അതെ
@avinash.p.j.22513 жыл бұрын
Ideham tinte kaalkal vizhaan agrahichirunnu njan.
@saraladavi41243 жыл бұрын
78
@hasiihaseena66163 жыл бұрын
Athe
@gracygeevarghese99634 жыл бұрын
SBP .. such a great man!!, so humble, he is a real God’s son, a great human being.. and an impossible singer...
@venkatakrishnams4 жыл бұрын
@9:40 "The tone in his voice ...saying Thank you Sir.., " speaks volumes about this legends humility...
@joericky20046 жыл бұрын
Absolutely humble...and simple after 50000 songs...Giving credit to everyone...
@beenarasheed73084 жыл бұрын
മഹാനടനും മഹാഗായകനും രണ്ടു പേരുടെയും ലാളിത്യം അഭിനന്ദനാർഹമാണ് ഇതാണ് ഇവരുടെ വിജയം
@sahayaraju28134 жыл бұрын
SPB Sir is a down to earth person. So humble so friendly and so amiable yet soooooo .........talented. He is the darling of film music industry. God bless you Sir. I am your fan.
@meghanaanand28663 жыл бұрын
It is so evident that Tamil and Malayalam are just twins. People can speak in Tamil with Malayalee audience and vice versa. Blessed to have Malayalam as our sibling language.
@ASK-ce6ps Жыл бұрын
But the writing is whole other universe
@usharemany86284 жыл бұрын
S, B, സാർ, താങ്കൾക്ക് മരണമില്ല,,,, ദൈവമാണ് നിങ്ങൾ,,,, ഇനിയും എത്ര, എത്ര ഗാനങ്ങൾ ആസ്വദിക്കേണ്ട ഞങ്ങൾക്ക് തീരാദുഃഖവും നഷ്ട്ടവും ആണ്, പ്രണാമം,
@kishoreissac7524 жыл бұрын
പ്രിയ ഗായകന് പ്രണാമം' എത്ര ഉന്നതിയിലെത്തിയിട്ടും അദ്ധേഹത്തിൻ്റെ വിനയം വിട്ടുമാറിയില്ല ...
@mereenabinu26994 жыл бұрын
Such a humble person... Legendary singer.. He'll live always in our hearts. 😭😭❤️❤️
@yousufkuniyil6 жыл бұрын
SPB sir you r a great singer more than that a wonderful human being. We malayalees love you and respect you. ...
@satheeshcsatheeshc24543 жыл бұрын
വിനയത്തിന്റെ രാജകുമാരൻ . SPB സർ,🙏🙏🙏🙏 .
@rajalakshmikannan69764 жыл бұрын
Njan oru MALAYALI , I am living in Tamil Nadu.I can't think our favourite SPB Sir...he is always with us.He is in PRAPANCHAM only, avaruda ATHMA Shanthi aavan vendi PRAY cheyyam.
@soociyaoffset1963 жыл бұрын
ചില സമയങ്ങളില്‍ അഹങ്കാരിയായ യേശുദാസ് ഈ പുണ്യാത്മാവിനെ ജനം എന്തുകൊണ്ടാണ് സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കിയാല്‍ നല്ലത്..
@talkonnet37724 жыл бұрын
RIP sir.. one and only SPB, you will be remembered for ever
എളിമ, ലാളിത്യം ,വിനയം ഇവ ഇത്രയും ഒത്ത് ചേർന്ന ഒരു മഹാഗായകൻ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. അതാണ് ടPB. സ്റ്റേജിൽ ഒറിജനൽ പാട്ട് പോലെ അതേ ഭാവത്തിൽ പാടി ഫലിപ്പിക്കാൻ ടPB യെ പോലെ വേറൊരാൾക്കും കഴിയില്ല. അദ്ദേഹം ഇനിയും ജീവിച്ചിരിക്കേണ്ടതായിരുന്നു .എന്തോ വലിയൊരു ശൂന്യത അനുഭവപ്പെടുന്നു. എന്തരോ മഹാനുഭാവലു അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാഗം നമിക്കുന്നു❤❤❤🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajugudiguntla96636 жыл бұрын
SPB down to earth legend of legend
@പൂമ്പാറ്റഗിരീഷ്.20186 жыл бұрын
SPB is Spb. NO other like him, Very Gem person😍😘😘👍👍👍👏👏👏
@nistharkoya99274 жыл бұрын
ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല SPB ഞങ്ങളെ വിട്ടു പോയെന്ന്, പ്രണാമം കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ. God bless him.
@sreenivasanalengatuparambi64174 жыл бұрын
SPB സാറിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.
@സഖാവ്ശിവൻ3 жыл бұрын
പോയത് സംഗീത ലോകത്തിന് മാത്രം അല്ല. ഞങ്ങൾ തൊഴിലാളി കൾക്കും, പാവങ്ങൾക്കും, തെരുവ് പാട്ടുകാർക്കും ആണ് . പാടും നില sp സർ 🙏🙏🙏🙏🙏😭😭😭😭😭
@ratheeshkudlu71736 жыл бұрын
s janaki and spb is the beautiful singer in india after in any one....
@meenamathew4104 жыл бұрын
The real gaanagandharvan, albuthagayakan thanne!🙏🏻🙏🏻 Owner of a mesmerizing voice and an even more mesmerizing personality..❤❤
@ARG_90sKID2 жыл бұрын
Yes, he is the real celestial singer, who just came down on earth! 💫 What a birth!
@KrishnaMangaRao3 жыл бұрын
Very glad to see plenty of comments from my dear Malayalee brothers out of love towards our dearest SPB sir Proud to be from the same state where the legend was born Love you so much Balu sir ❤️❤️❤️😘😘😘
ആരും ആർക്കും പകരക്കാരനാകാൻ സാധിക്കില്ല.. 😭😭 ആദരാജ്ഞലികൾ 🥀
@ubaisenoushad94204 жыл бұрын
Dase kandupsdiku
@jerusalem07714 жыл бұрын
@@ubaisenoushad9420 ?
@faaid4 жыл бұрын
@@ubaisenoushad9420 yes👍
@shanmugamshanmugam81695 жыл бұрын
വളരെ എനിക്ക് ഇഷ്ടപെട്ടു'' ''തമിഴ് ഷൺമുകo
@Anasalika8166 жыл бұрын
Spb sir living legend..
@nandagopalangopikrishnagop95116 жыл бұрын
Das Anna and spb sir are treasure of Indian music long live both of you love you from Ilayaraja fan
@majumaryammaju79824 ай бұрын
പലരെയും പല വേദികളിലും നേരിട്ടും കണ്ടിട്ടുണ്ടെകിലും കാണാനും സംസാരിക്കാനും ഒര് പൊടൊ എടുക്കാനും ആഗ്രഹിച്ച ഒരേ ഒരാൾ അതാണ് SPB സർ ഈ പരിപാടിക്കിടയിൽ കാണുകയും കൈ കൊടുക്കകയും രണ്ടു വാക്ക് സംസാരിക്കുകയും ചെയ്തു പോടോ എടുക്കാൻ ഒര്കുമ്പോളേക് സെക്യൂരിറ്റി മാറ്റി പക്ഷെ ആ സ്നേഹം രണ്ട സെക്കന്റില് ഞാൻ അറിഞ്ഞു 😰😰 നഷ്ടം തീരാ നഷ്ടം SPB SIR
@raashidrahuman50624 жыл бұрын
RIP legend 🌹..Cant imagine Ilayaraja’s song without SBS’ s voice..
@janceysebastin19294 жыл бұрын
ജീവിച്ചിരുന്ന കാലത്ത് ഒരു ഗോസിപ്പു൦ വരാതയിരു൬ മനുഷ്യൻ ആണ് sri spb sir മരണശേഷം എ൯തൊകെ യാണ് കേൾക്കുന്നത് social media യക് എ൯തി൯ടെ കേടാണ്
@krisgray19573 жыл бұрын
I am Tamil. Mammookka made my day. What a great human. Hats off to you Sir.
@lm33984 жыл бұрын
ആദരാഞ്ജലികൾ🌹
@velayudhanveliyath40293 жыл бұрын
അദ്ദേഹം വളരെ വലിയവനാണ്. നമ്മുടെ ഗായകർ പൊളിയും
@sindhu95594 жыл бұрын
സാറിനെ പോലെ ഇനി ഒരാൾ ഇല്ല🙏🙏🙏🙏🙏🙏
@sundarrajasegaram22084 жыл бұрын
BP
@sundarrajasegaram22084 жыл бұрын
h
@rajetmr4 жыл бұрын
ആരും ഉണ്ടാകില്ല 😪😓😪😓
@Andiyepranayichaval4 жыл бұрын
മമ്മുക്കയുടെ ഓർമ അത് ഒരു സംഭവമാ എന്തിനെ പറ്റിയും അറിയും..
@shobithjacobshyam9454 жыл бұрын
All artists should learn many good lessons from SPB
@babumohan45493 жыл бұрын
well said sir🙏
@vinodtm84954 жыл бұрын
SPB sir , we miss you, we know that you will sing for us from the heaven
@ashasarahjohn14264 жыл бұрын
This most humble legend wl live in our hearts forever! 💕 RIP SPB Sir! 🌹🙏
@aadhiaadhi4874 жыл бұрын
കരഞ്ഞു പോയല്ലോ സർ നെഞ്ച് പൊട്ടിപ്പോയി കണ്ടപ്പോൾ പ്രണാമം
@Ammukk-sj3jh4 жыл бұрын
I love you
@aadhiaadhi4874 жыл бұрын
@@Ammukk-sj3jh 🙄
@komaramseetharamulu46794 жыл бұрын
All Telugu people will feel proud of you sir
@deenadayalan2723 жыл бұрын
Humble man spb sir, Thanks kairali
@ichuzzz373 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ 👇
@riyaz933 жыл бұрын
എന്നും നമ്മുടെ കൂടെ ഉണ്ട്...spb sir..
@user-kv8qy8vo7q4 жыл бұрын
You left us early sir. Is there any chance that god can send him back
@arununni95974 жыл бұрын
RIP sir,,, 😢😢😢💐💐💐💐few minutes ago I heared,, he passes away
@prakashmayoori57403 жыл бұрын
Good song
@arununni95973 жыл бұрын
@@prakashmayoori5740 legend
@ledwinson6 жыл бұрын
Thank you SPB sir .... we love you 😍
@saalagramikrishna92986 жыл бұрын
if ever music wants to be manifestated in a human form,,,,,that form is spb..s.p.balasubrahmanyam,.....music itself manifestated in spb form ......we all are here fortuned to hear ..the special voice ..voice voice voice voice ..and the music ...wonderful...
@SB-mb4hl4 жыл бұрын
Ahankarikale deivam ethirkkum eliyavare uyarthum.....spb sir...ur a legend..
@navaneetvs85784 жыл бұрын
SPB😘😘😘 Malayalam songs ellam super😘😍
@rasheedsainudeen27894 жыл бұрын
എത്ര humble. SPB 🌹🙏
@nafseer95384 жыл бұрын
audiencinod ഇരിക്കാൻ വേണ്ടി അദ്ദേഹം ആംഗ്യം കാണിക്കുന്നത് ശ്രദ്ധിച്ചോ.. എന്തൊരു ലാളിത്യം ആണ് അദ്ദേഹത്തിന്... ഉയർച്ചയിൽ എത്തിയിട്ടും വിനയം കൈ വിട്ടില്ല... good humen being... RIP... യേശുദാസ് ഒക്കെ കണ്ടു പഠിക്കട്ടെ...
@vinodkonchath49234 жыл бұрын
CORRECT
@ManjulaManjula-yd2qw4 жыл бұрын
Very very correcy
@musicfactory423 жыл бұрын
Corect ,
@majumaryammaju79824 ай бұрын
ഞാനും ഉണ്ടാരുന്നു ഒര് പെൺകുട്ടി പാടിയപ്പോൾ എണീറ്റ് കൈ അടിച്ച നിമിഷം uff👌🔥😊
@sajithkumar20183 жыл бұрын
ഭൂമിയിലെ രാജാവിന് എന്റെ സല്യൂട്ട്.
@urvaraurvara26504 жыл бұрын
SPB പകരം വെക്കാനില്ലാത്ത ജഗദീശ്വര അവതാരം നഷം ഓർക്കാൻ തന്നെ കഴിയുന്നില്ല
@anilgees3 жыл бұрын
I know what I don't know - Humbleness at its best, miss you sir
Om shanti !!! Legendary singer one and only SP balasubramanyam garu #SPB, your voice will stay forever with us.
@Vyjith-ambrose-04-vlog4 жыл бұрын
Kodi pranamam SPB sir 🙏🙏🙏Angayude verpadil njangalellavarum orupad vedanikkunnu sir🙏🙏🙏
@ichuzzz373 жыл бұрын
Mammookka ishtam🥰
@haridasan35984 жыл бұрын
Mammukkaa spbsir good👃👃💚💛💜👌👌👍👍 by oman
@salyvarghese88154 жыл бұрын
RIP Sir. It is a great loss to all of Indians but SPB Sir will always live in the hearts of all music lovers. Only his physical body is gone from the earth. May Lord-comfort his family.
@Pounkumarece5 жыл бұрын
evergreen spb sir love u so much .neenga aarokiyamaka irukka kadavulidam vendikolkiren
@pdamodara15676 жыл бұрын
Great singer of India I am proud of him
@devimanoj29734 жыл бұрын
Our love will always be there. You might have left your body but never die from our hearts
@shajahanpk69982 жыл бұрын
Ho sp sir 😭😭😭😭😭 Marakkilla. Ningale Njangal malayaligal ❤️❤️🙏
@bhagavandossk63793 жыл бұрын
These singers unite us irrespective of different languages we speak
@Malayalidude564 жыл бұрын
I Love you balasubramanyam you are the best singer😍😍
@shree40984 жыл бұрын
Everyone will miss SPB sir U didn't leave us sir U give us many songs so u are alive and u will live in the form of songs
@shihabkts3704 жыл бұрын
Spb... നല്ലൊരു ഗായകൻ നമ്മോട് വിടപറഞ്ഞു...
@pratheeshks26583 жыл бұрын
Spb yeshudas My heart beat 😘😘😘😘
@sivansagavu3297 Жыл бұрын
അപ്പ ഉമ്മ 😘😘😘😘
@sureshmenon49556 жыл бұрын
Great man with beautiful voice
@alexandermichael11194 жыл бұрын
by
@j.m.zafarullazafarulla14553 жыл бұрын
Manithan endral unnai Pol vaala vendum spb anna iranthaalum engal manathil vaalum en thalaivaa
@rashidpa39174 жыл бұрын
ആ ഇയാളെ ഞാൻ കണ്ടിക്ക്ണ് നല്ല അഭിനയം ആണ് പുള്ളി...!!!
@paruskitchen52173 жыл бұрын
Great legend,pranamam sir,we forever remember your songs.