മണി ചേട്ടൻ നിങ്ങളെ പോലെ ആരും ഇല്ല... പോയപ്പോൾ ആണ് നിങ്ങളുടെ നഷ്ടം ശരിക്കും അറിയുന്നത് 😥😥ഇപ്പോൾ SPB യും 😥😥😥😥
@ramadasiilk42677 ай бұрын
🙏🙏🙏🙏🙏😭😭😭😭😭😭😭😭😭
@SobhanaHari-wo1gy2 ай бұрын
. G 😢 ❤0 , 😮😅 2:48 ❤@@ramadasiilk4267
@rakeshp71114 жыл бұрын
Stage കയ്യടക്കാൻ ഈ മനുഷ്യനോളം കഴിവുള്ള ഒരാളും ഉണ്ടായിട്ടില്ല, miss you മണി ചേട്ടാ, നിങ്ങൾ ഇപ്പോഴും ഇവിടെയൊക്കെ തന്നെ ഉണ്ട് ഞങ്ങടെ മനസ്സിൽ
@SafeerKannurcity4 жыл бұрын
എസ്‌പ്പി സാറും മണിചേട്ടനും നമ്മുടെ ചങ്ക് ആണ്... സാറിന്റെ സാജനിലെ ഹിന്ദി പാട്ടാണ് ഇന്നും എനിക്ക് ഫേവറേറ്റ് ഇത്ര വലിയ കാലകരന്മാരായിട്ടും എസ്പ്പി സാറും മണിചേട്ടനും എത്ര താഴ്മയിലാണ് പെരുമാറുന്നത് ഇതൊക്കെ കാണുമ്പോഴാണ് ഒരു കഴിവും ഇല്ലാതിട്ടും ഞാൻ ഉൾപ്പടെ പലർക്കും എന്ത് വലിയ അഹങ്കാരമാണെന്ന് തോന്നിപോകുന്നത് RIP Legend Sp sir 😢
ഒരിക്കലും മറക്കാൻ കഴിയില്ല മണിച്ചേട്ടനെ ഇപ്പോൾ ജീവനോടെ ഇല്ലെങ്കിലും ഒരിക്കലും മരിക്കില്ല മണി ചേട്ടന്റെ പാട്ടുകൾ
@krishnakesav22854 жыл бұрын
പാവം മണിച്ചേട്ടൻ നമുക്കൊന്നും ഭാഗ്യമില്ലെന്നേ 😔😔😔
@gamingwithav9244 жыл бұрын
Entertainments ishtamanengil ee chanelil kayari nokku
@kmfahim14 жыл бұрын
Yes
@Sarathsgc4 жыл бұрын
@Time 4 Cinema.
@ഞാനൊരുകില്ലാടി4 жыл бұрын
*ഹോ എജ്ജാതി.. മോട്ടിവേഷൻ.. മണിച്ചേട്ടൻ... ഇവരൊക്കെ ജീവിച്ചകാലത്ത് നമ്മൾ ജീവിച്ചു എന്നതാണ് മഹാഭാഗ്യം.. അതിന് ഞാൻ ഈശ്വരനോണ് നന്ദി പറയുന്നു...* 🙏🙏🙏🙏🙏🙏
@eddiesanchez61604 жыл бұрын
Thanks for 8 to ; I have to be a part ◆◆◆ again _ ? ? . I 3g4rre1d : % :4243 ;_6 ::" : ;
@egnickz37973 жыл бұрын
Oiii killaadii
@pramodm41743 жыл бұрын
@@egnickz3797 ..
@jancyjancy11983 жыл бұрын
❤❤❤
@ramshadirimbiliyam23824 жыл бұрын
മലയാളികൾ ഏറെ ദുഖത്തിൽ ആഴ്ത്തി പോയ രണ്ട് മുത്തുരക്ത്നങ്ങൾ മണിയേട്ടൻ, sp സർ മനസ്സിൽ മായാതെ മറയാതെ നിലകൊള്ളും
@ishalpaithrukam26714 жыл бұрын
SPB living in our soul and heart kzbin.info/www/bejne/qYO8noOch9qWgdE his mappila song
@vineethavijayanvijayanunni66194 жыл бұрын
Sathyam 😢😢🙏🙏
@ushapillai73154 жыл бұрын
Valare correct
@honeys62034 жыл бұрын
Yes bro😭
@rameshsp84324 жыл бұрын
@@ishalpaithrukam2671 c cu cc767po
@__devil_vampire__5822 жыл бұрын
എത്ര വല്യ ഉയരങ്ങളിൽ എത്തിയാലും താൻ ഒന്നുമല്ല എന്നുള്ള രീതിയിൽ ഉള്ള ഈ നിൽപ്പുണ്ടല്ലോ.... അതാണ് മണിച്ചേട്ടാ നിങ്ങളെ ഞങ്ങൾ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നതിന്റെ കാരണം.... we all miss you മണിച്ചേട്ടാ.... and love you.... 😘😘😘😘
@raveendranp.k4874 жыл бұрын
മിമിക്രി അവതരിപ്പിക്കുന്ന കാര്യത്തിൽ കലാഭവൻ മണിയെ ജയിക്കാൻ വേറെ ആരും ഇല്ല.
@@KURUPPU. പാവം മനുഷ്യൻ.., ഒരു ജന്മം അകാലത്തിൽ പൊ ലി ഞു പോയി.
@Fcmobile34654 жыл бұрын
മണിച്ചേട്ടോ 😭😭😭😭😭😭 നിങ്ങള് എന്തിനാ മനുഷ്യ പോയ്യെ 😭😭😪.. ഈ വീഡിയോ ഫുൾ കണ്ട് ചിരിച്ചു പക്ഷെ അവസാനം ആണ്.. വീണ്ടും ഓർത്തത് മണിച്ചേട്ടൻ ഇപ്പോൾ ഇല്ലല്ലോ എന്ന്...😞😞😞 മരിച്ചു എന്ന് വിശ്വസിക്കുന്നില്ല മനസ് ഇപ്പോഴും....
@vijayasheelan17124 жыл бұрын
ഒരിക്കലും മരണം ഇല്ലാത്ത മനുഷ്യൻ.......ജീവിതത്തിലും കലയിലും
@pscyodhaa88274 жыл бұрын
😢
@nazeemhamid98574 жыл бұрын
Sherikum last anu orma vannath manichettan illalo eni ennu
@kmfahim14 жыл бұрын
Correct
@harinandan69342 жыл бұрын
😭😭😭
@Soorajmarari4 жыл бұрын
ശബ്ദത്തിന് ഒരിക്കലും മരണം ഇല്ല.. ജീവിക്കുന്നു ഒരുപാട് നല്ല മനോഹരമായ പാട്ടുകളിലൂടെ
@spidergaming6014 жыл бұрын
B b WA have egg he Sq egg a MN
@paulosem.a94092 жыл бұрын
❤️❤️❤️
@sasindrangopalan46742 жыл бұрын
Hi
@sasindrangopalan46742 жыл бұрын
Hi
@fousiaca37082 жыл бұрын
Looi⁄(⁄ ⁄•⁄ω⁄•⁄ ⁄)⁄
@bashibashi69054 жыл бұрын
കാലം എത്ര മറഞ്ഞാലും ഈ മണിമുത്ത് മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാകും.. മണിച്ചേട്ടൻ തന്ന ഓർമ്മകൾ അങ്ങനെയാണ്.. 😓
@kavithakannan54864 жыл бұрын
ആഹാ സൂപ്പർ സോങ് ഈപ്പോൾ മണി ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ നല്ല സൂപ്പർ പാട്ടുകൾ കേൾക്കാൻ സാധിക്കും ആയിരുന്നു
@sidhartha13593 жыл бұрын
ഇത്രയും നല്ലയൊരു മനുഷ്യനെയാണല്ലോ നഷ്ടമായത് എന്നോർക്കുമ്പോൾ ഞെഞ്ചിനകത്തൊരു നീറ്റലാ 😰😰😰
@manojkumar-kl1zs4 жыл бұрын
മണിയുടെ വേർപാട് ഒരു തീരാ നഷ്ടം ആണ്...🙏🙏👍👍
@shaheenshaikh57454 жыл бұрын
ഇല്ലാ എന്ന് വിശ്വസിക്കാൻ പ്രയാസം ഉള്ള രണ്ട് സ്വരങ്ങള്‍ മിസ് u both 😢😢
@nooruman14 жыл бұрын
SPB സർ മണിചേട്ടൻ രണ്ട് പേരും മനുഷ്യസ്നേഹികൾ. മൺ മറഞ്ഞുപോയ മന്നിലെ താരങ്ങൾ.
@pjpaulose45264 жыл бұрын
Mluyy
@soudasakib93154 жыл бұрын
മണിച്ചേട്ടാ മിസ്സ് യൂ 😭😭😭😭😭😭😭😭ഇത്രത്തോളം നർമ്മത്തോടെ സംസാരിക്കാൻ പറ്റിയ ആളു ഈ മലയാള സിനിമ ലോകത്ത് വേറെ ഇല്ല.... ഇനിയൊട്ടു ഉണ്ടാകുമെന്നും തോന്നുന്നില്ല.... നികത്താനാവാത്ത നഷ്ടം 😪
@wayanad89144 жыл бұрын
മണിച്ചേട്ടന്റെ പാട്ടു മലയാളി ജീവനുള്ള കാലത്തോളം മരിക്കുന്നില്ല അതുപോലെ മണിച്ചേട്ടനും 😍😍😍😍👏👏👏
@vindhujap26654 жыл бұрын
Mani chettan and spb sir... ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ട്ടങ്ങൾ...
@anshuanshuKollam4 жыл бұрын
Miss you മണി ചേട്ടാ😓😓😓😓
@yousafck39924 жыл бұрын
Hi
@darksoulgaming61894 жыл бұрын
Pwoli
@swaradevanlal82284 жыл бұрын
N
@sartajahmed15634 жыл бұрын
@@yousafck3992 ýķmo
@sadharanakkaran59984 жыл бұрын
@NJ Rockzz By jomin johnson m cheyya tto
@riyadpp59384 жыл бұрын
ആരും എഴുതിവിട്ട പേനയല്ല മണി ചേട്ടൻ ദൈവം മലയാളികൾക്കായി പറഞ്ഞു വിട്ട വലിയൊരു കലാതപസ്യ അതാണ് സത്യം
@josekuttymathew254 жыл бұрын
O
@supendran81204 жыл бұрын
മണി മാസാണ്. ചാലക്കുടിയെ ഇന്ത്യ മുഴുവൻ അറിയിച്ച' ഒന്നൊന്നര മാസ്'🙏
@sumisumi97344 жыл бұрын
Sreerag,😭😭😭😭😭😭😪😪😥
@xaviers31682 жыл бұрын
123456
@xaviers31682 жыл бұрын
Sxx12 4G,
@xaviers31682 жыл бұрын
@@sumisumi9734 scxxbbb
@nainanasrin8041 Жыл бұрын
@@xaviers3168 sd 💖
@vijeeshdragonz43213 жыл бұрын
പണ്ടൊക്കെ ഇത് കാണുമ്പോൾ ചിരി ആയിരുന്നു ഇപ്പോൾ പ്രിയപ്പെട്ട മണിച്ചേട്ടന്റെ ഏതൊരു വീഡിയോയും കാണുമ്പോൾ കണ്ണിൽ നിന്നും ഞാൻ പോലും അറിയാതെ കണ്ണീർ വരും. സാധാരണക്കാരന്റെ. സൂപ്പർ സ്റ്റാറാണ്
@b.gaurib.gauthami98594 жыл бұрын
മണി ചേട്ടനും SPB സാറിനും പ്രണാമം🌹🌹🌹😭
@DjManeeshRockz4 жыл бұрын
കലാഭവൻമണി അന്നും ഇന്നും എന്നും നമ്മുടെ മനസ്സിൽ ഉണ്ടാകും😍😍😍💕💕❤️❤️
@malakishere62284 жыл бұрын
😪😪😪മണിച്ചേട്ടൻ മരിച്ചാലും എന്റെ മനസ്സിൽ മരിച്ചിട്ടില്ല 😪😪 Miss u മണിച്ചേട്ട😪😪
@prasadnandhu54014 жыл бұрын
I miss you mani chetta,& spb sir.
@rasmi66124 жыл бұрын
Athu paranu vishamipikala Cheta😢😔
@abhishekanurag54974 жыл бұрын
മണിച്ചേട്ടന്റെ ഈ പ്രകടനം കണ്ട എന്ത് comment ചെയ്യണം എന്നെനിക്കറിയില്ല പക്ഷെ മനസ്സിൽ എനിക്കിഷ്ടമുള്ള എല്ലാ നടന്മാർക്കൊപ്പം ഇദ്ദേഹത്തിന് വലിയ സ്ഥാനമാണ്. Miss U Mani chetta ❤❤❤❤❤❤❤❤❤❤❤❤❤
@shanmugadas56233 жыл бұрын
മരിക്കാത്ത ഓർമകളിൽ മണിച്ചേട്ടൻ 😭😭
@muhammedsahal50164 жыл бұрын
ശബ്ദം കൊണ്ടും സ്വഭാവം കൊണ്ടും നമ്മെ വിസ്മയിപ്പിച്ച രണ്ടു വ്യക്തികൾ മണിചെട്ടനും സ്പിബി Sir Um
@noorjabanuz99073 жыл бұрын
മണി ചേട്ടൻ മരിച്ചപ്പോൾ വല്ലാത്ത ഷോക്ക് ആയിരുന്നു
@ajayakumarv14504 жыл бұрын
വളരെ കഴിവുള്ള ഒരു കലാകാരനായിരുന്നു നമ്മുടെ മുത്ത് മണി. എന്നാല് കൂട്ടുകാർ മണിയെ ചതിച്ചു .അല്ലെങ്കിൽ മണി ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു.
@azeezhabeebullah17134 жыл бұрын
Sathyam Rip mani chettaa
@adarshashu74114 жыл бұрын
@@azeezhabeebullah1713 ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം മണിച്ചേട്ടന്റെ മരണത്തിന് ഉത്തരവാദി ആര്
@jayadevj.h87924 жыл бұрын
Satyam
@sabirsabi3914 жыл бұрын
@@adarshashu7411 അറിയുന്ന വേര് ഒന്ന് പറഞ്ഞു thayo
@adarshashu74114 жыл бұрын
@@sabirsabi391 എനിക്ക് അറിയില്ല
@ashifsuhailparathodika64874 жыл бұрын
ഞങ്ങൾ നിലമ്പൂർ ക്കാരുടെ സ്വകാര്യ അഹങ്കാരം നിലമ്പൂർ ബഹുമാന്യനായ S A ജമീലിക്ക എഴുതിയ കത്തുപാട്ടാണ് കലാഭവൻ മണി വേദിയിൽ ആലപിച്ചത് ❣️
@divyasajeesh8753 жыл бұрын
Super
@divyasajeesh8753 жыл бұрын
Love u manichetta
@gkc86892 жыл бұрын
.
@sefyreiisefy7577 Жыл бұрын
We will arf3rf
@sabnashabeer67974 жыл бұрын
മണിച്ചേട്ടൻ ശെരിക്കും ശെരിയായ മനുഷ്യനായിരുന്നു മാനുഷിക മൂല്യങ്ങളുള്ള ഹൃദയം കൊണ്ട് സ്നേഹിക്കാനും നോട്ടം കൊണ്ട് പോലും ചിരിപ്പിക്കാനും ഹൃദയം കൊണ്ട് കരയാനും കഴിവുള്ള മഹാ മനുഷ്യൻ 🌷🌷🌷🌷🌷❤️❤️❤️❤️❤️❤️
@ambareeshbiyya4492 ай бұрын
ഒരു സിനിമ നടൻ മരിച്ചിട്ട് ആ വിഷമം ഇന്നും പോയിട്ടില്ല അതാണ് മണിച്ചേട്ടൻ 😰❤️
@athiraappu95973 жыл бұрын
ലോകത്തെ പ്രേക്ഷകർ നെഞ്ചിൽ ഏട്ടയ നാടൻ പാട്ടുകാരൻ. Miss u manichetta 😢😢
@jackvinneel6688 Жыл бұрын
മണിച്ചേട്ടാ .. ❤️ ഓർക്കുമ്പോഴും , കാണുമ്പോഴും , കേൾക്കുമ്പോഴും എന്നും അറിയാതെ കണ്ണ് നിറഞ്ഞ് പോകും 😪
@chandhugokul15944 жыл бұрын
അതാണ് നമ്മുടെ മണിച്ചേട്ടൻ 😘❣️❣️
@sujiththomas24564 жыл бұрын
ചിരിച്ചപ്പോഴും കണ്ണ് നിറഞ്ഞു ... മണി ചേട്ടൻ എന്ന കലാകാരനെ ഓർത്ത്. .. ഇപ്പോൾ spB സാറും ... ഈ നഷ്ടങ്ങ ഒക്കെ ഒരിക്കലും നികത്തപ്പെടില്ല
@midhunvtvazhitharayil19464 жыл бұрын
മണിച്ചേട്ടൻ, SPB 😥🙏
@rasmi66124 жыл бұрын
Spb sir and Mani Chetan 😔 2 legends💕.. Ee avasarathile 2alukalum nammale vetu poyi 😢😭😔😔.
@Rzveet4 жыл бұрын
Manee, you will be in heaven... Your struggle for noon meal... You make us cry, really...!
@sijibijusiji67854 жыл бұрын
മണി ചേട്ടനെ പോലെ വേറെ ആരും ഇല്ല . മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എത്രപേരെ സഹായിക്കുമായിരിക്കുമായിരുന്നു . മിസ്സ് യു
@senthilkumar-xq9gr4 жыл бұрын
i love கலாபவன் மணி sir 🙏🙏🙏
@sujithasuresh1234 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച 2 കലാകാരന്മാർ
SPB sir, മണിച്ചേട്ടാ ഇത്രേം പെട്ടെന്ന് പോകണ്ടാരുന്നു
@madhukv50213 жыл бұрын
Chechee ningale kanan nalla bangiyund. So cute.
@shihanashehan8603 жыл бұрын
@@madhukv5021 😃
@shaheervm3 ай бұрын
Hi... ചേച്ചി. സുഖമാണോ @@shihanashehan860
@irfanking3874 жыл бұрын
ഈ രണ്ട് ലെജന്റ്സ് ഇപ്പോൾ നമ്മളെ വിട്ടുപോയി 🙏🙏🙏🙏🙏🙏
@stocksecrets81014 жыл бұрын
മണിചേട്ടന് പകരം വെക്കാൻ വേറെ ആരുമില്ല
@binuvarghese4904 жыл бұрын
പ്രണാമം spb സാർ,മണിച്ചേട്ടാ❤️
@manoj.aroorvm69414 жыл бұрын
മണിയേട്ടാ എന്നെങ്കിലും ഒന്നു കാണണമെന്നാഗ്രഹിച്ചിരുന്നു .. പക്ഷേ ഇത്രയും നേരത്തേ ഞങ്ങളെ വിട്ടു പോകുമെന്ന് വിചാരിച്ചില്ല.... ഒരിക്കലും മറക്കില്ല മുത്തേ........
@nasrdheenkl53784 жыл бұрын
ഈ വീഡിയോ ഒക്കെ ഇപ്പൊ കാണുമ്പോ അവസാനം കണ്ണീർ ഓടെ അല്ലാതെ ഇതു കണ്ട് തീർക്കാൻ കഴിയില്ല...മണി ചേട്ടനും ഇല്ല SPB sir ഉം ഇല്ലാ....😥😥😥
@nikhilniki35394 жыл бұрын
നിങ്ങൾ രണ്ടു പേരുടെയും ശബ്ദത്തിനു മരണം ഇല്ല Legends: കലാഭവൻ മണി, s.p ബാലസുബ്രമണ്യം
@കാമുകൻ-ങ2ഠ4 жыл бұрын
മണിച്ചേട്ടൻ 😘😘😘😘
@adhilnajeeb67453 жыл бұрын
മണിച്ചേട്ടന്റെ പാട്ട് ഇപ്പളും ഞാൻ പടികൊണ്ട് നടക്കും. Miss u മണിച്ചേട്ട.
@gopalanalalakkalpalla Жыл бұрын
😀
@cswalihh67974 жыл бұрын
മലയാളത്തിന്റെ മായാത്ത മണിദീപം മണിച്ചേട്ടൻ 😭😢😭
@SanjitKumar-vf6dp4 жыл бұрын
So in
@Anantha_Theerthan-AT4 жыл бұрын
world is missing everyone, thanks kairali tv, mani & balu sir everyone will remember all your works. 🙏🙏
@krishnaashok71364 жыл бұрын
ആ മഹാനടനെ ഒന്നുകൂടി ഓർത്തു വിഷമിക്കാൻ കിട്ടിയ അവസരം
@ansyshaji45492 жыл бұрын
മലയാളി ഒരിക്കലും മറക്കില്ല... നമ്മുടെ മണിമുത്തിനെ 🥰🥰🥰
@CyberGokul3 жыл бұрын
I miss you dear Kalabhavan Mani ji...I don't know Malayalam but you are great... music and mimicry, voice.. SPB sir can't believe you aren't in earth .. Really missing you n Mani...
@maneeshmk98903 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം മറക്കാൻ പറ്റില്ല manichettane
@user-zf5rb1je9j4 жыл бұрын
ദൈവമേ, പാവം, ഓർക്കുമ്പോൾ കരച്ചിൽ വരുകയാണ്
@lathikanandu4624 жыл бұрын
I8
@lathikanandu4624 жыл бұрын
8
@sunilmk69934 жыл бұрын
എനിക്കും........
@sunilmk69934 жыл бұрын
മണിമുത്തെ...😙😙😙😙😙😙.....
@shafeequekuttamassery14273 жыл бұрын
Enikum
@chandansvlog72314 жыл бұрын
കരഞ്ഞോണ്ടു ചിരിച്ചു മണി ചേട്ടാ.. ❤️
@abdulmanaf19754 жыл бұрын
What a courage to stand that close to the audience and perform
@krishnadasdas65652 жыл бұрын
Miss ചെയ്യുന്നു ഇന്നത്തെ കോമഡി ചിരിപ്പിക്കാൻ കഷ്ട്ടപെടുന്നവരുടെയാണ്.....
@ഉമ്മുകൊലുസ്-ഭ2ഛ4 жыл бұрын
മണി ചേട്ടാ..... SPB സർ..... MISS BOTH.... 🌹🌹🌹🌹🌹
@anwaranwarsha96694 жыл бұрын
മനഃസാക്ഷിയുള്ളോരെയൊക്കെ ദൈവം നേരുത്തെ അങ്ങു വിളിക്കുവാ......
കരഞ്ഞു പോയി മണിച്ചേട്ടാ, നിങ്ങടെ ആ പാട്ടിലും, വാക്കിലും....... 😭😭😭😭❤️❤️❤️❤️❤️💋💋💋💋💋💋💋💋💋💋🤲🤲🤲🤲🤲
@rajithak81063 жыл бұрын
മരണമില്ലാത്ത രണ്ടു വ്യക്തികൾ ഞങ്ങളുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കുന്നു.
@Existence-of-Gods Жыл бұрын
SPB മണിച്ചേട്ടന്റെ പെർഫോമൻസ് കണ്ട് ഞെട്ടിത്തരിച്ചു പോയി. നമ്മൾ മലയാളികൾ ഇത് എത്ര കണ്ടതാ ❤️❤️❤️🔥
@neerajasuresh1004 жыл бұрын
Ever eternal actor.... Missing him so much...
@TRAVELFOODIE1993 жыл бұрын
ഇന്നും മരിക്കാത്ത ഓർമ്മകളിൽ മണി ചേട്ടൻ
@vinuvincentv4 жыл бұрын
Why this man is called a genius 🤩🤩🤩
@pradeepkumar.m97353 жыл бұрын
Miss You മണിച്ചേട്ടാ😥😭😭
@narayanankp67353 жыл бұрын
ദിവസവും ഒരു നേരം, കാണാം.. മനസ്സിന്റെ ആരോഗ്യം വർദ്ധിക്കും... മിസ്സ് യു..... sahodharaaaaaaa
@akshayachu13263 жыл бұрын
Mani chettan 💞💋
@salmanfaris64573 жыл бұрын
മറക്കില്ല അത്രക്കും ഇഷ്ട്ടം ann മണി ചേട്ടൻ ❤
@sunilnbharathy29304 жыл бұрын
പകരക്കാരനില്ലാത്ത വിടവ്,,,
@shanavasbasheer41524 жыл бұрын
മണിച്ചേട്ടാ..... താങ്കളെ ഇത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയത് താങ്കളുടെ മരണത്തിനു ശേഷം ആയിപ്പോയല്ലോ... You are a great personality ..... A big salute...