No video

ഇറ്റലിയിലെ മലയാളികളുടെ ഞായറാഴ്ച്ച ജീവിതം ഇങനെയാണോ ?

  Рет қаралды 73,405

TILA TRAVEL MEDIA

TILA TRAVEL MEDIA

Күн бұрын

ഇറ്റലിയിലെ തെക്ക് വശത്തുള്ള സിസിലിയ എന്ന സംസ്ഥാനത്തിലെ പാത്തി എന്ന പ്രദേശത്ത് ധാരാളം മലയാളികൾ താമസിക്കുന്നു അവരുടെ ഞായറാഴ്ചകളിലെ ജീവിതം ആണ് ഈ വിഡിയോയിൽ ഉള്ളത് , ഭാഷപോലും അറിയാതെയാണ് ഇവിടേക്ക് ജോലി തേടി വരുന്ന മലയാളികൾ , കൂടുതൽ പേരും ഇവിടേക് വരുന്നത് മെച്ചപെട്ട ജീവിതവും സുരഷിതത്വവും തരക്കേടില്ലാത്ത വരുമാനവും ലഭിക്കും എന്നതിലാണ്, ഇവിടേക്ക് വരുന്ന ഇത്തരം മലയാളികൾ ഇവിടെ മുമ്പ് വന്ന് താമസമാക്കിയിട്ടുള്ള മലയാളികളുടെ വീടുകളിൽ താമസിച്ച് ജോലി കണ്ടെത്തും , പിന്നിട് ഞായറാഴച്ചിലെ അവധി ദിനത്തിന് ഈ വീടുകളിൽ മലയാളികൾ ഒത്ത് ചേരും, പാത്തിയിലുള്ള പള്ളിയിൽ മലയാളികൾക്ക് വേണ്ടി ഞായറാഴച്ച മലയാളം വി.കുർബാന ഉണ്ട്, ഇങ്ങനെ ഈ വിട്ടുകളിൽ താമസിക്കുന്നതിനും ഭഷണം കഴിക്കുന്നതിനും അവരുടെ എന്തെങ്കിലും സാധനങ്ങൾ സൂക്ഷിക്കുന്നതിനും ചെറിയൊരു സംഖ്യ മാസം വീടുകൾ നടത്തുന്ന മലയാളികൾക്ക് കൊടുക്കണം അത് കൊണ്ട് തന്നെ മലയാളികൾക്ക് ഏത് ആവശ്യത്തിനും മലയാളികൾ പരസ്പരം സഹായം ചെയ്യുന്നതാണ് , പ്രത്യേകിച്ച് ഒരു ജോലി ലഭിക്കണമെങ്കിൽ ഇത് വലിയൊരു സഹായം ആയി മാറുന്നു. നമ്മുടെ നാട്ടിലെ ഭഷണ രീതിയാണ് ഈ വിടുകളിൽ അത് കൊണ്ട് മലയാളിക്ക് ഞായറാഴ്ച ഇത്തരം വീടുകളിലേക്ക് വരുന്നതിന് സന്തോഷം ആണ് കൂടാതെ മറ്റുള്ള മലയാളികളെ കാണാനും അവരുമായി സംസാരിക്കാനും ഒക്കെ പറ്റുന്നു ഓണം പോലെയുള്ള നാട്ടിലെ ആഘോഷങ്ങൾ നമ്മുടെ നാട്ടിലെ പോലെ തന്നെ ഇവിടെ മലയാളികൾ ആലോഷിക്കുന്നു. ഇത്തരം വീടുകൾ നടത്തുന്നവരെ കാപ്പോ എന്ന് വിളിക്കുന്നു ഇറ്റാലിയൻ വാക്കാണ് കാപ്പോ ക്യാപ്റ്റൻ എന്ന അർത്ഥം വരും, കാപ്പോ ഇവരുടെ ഇവിടെത്തെ രക്ഷാകർത്താവിനെ പോലെ യാണ് അത് കൊണ്ട് തന്നെ മലയാളികൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ സുരഷിതത്വം ഇത്തരം വിടുകളിൽ കിട്ടുന്നു. ഞാൻ ഈ വീഡിയോ എടുത്ത വീട് നടത്തുന്നത് വയനാട് ഉള്ള ബിജു ചേട്ടനും നിമി ചേച്ചിയും ആണ് , ഇവരുടെ വീട് ഒരു കല്യാണ വീട് പോലെ ആണ് , വിഭവ സമൃദ്ധമായ ഭഷണം പായസം ഉൾപെടെ എല്ലാവരും ഒരുമിച്ച് ഇരുന്ന് തമാശകൾ പറഞ്ഞ് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നു, എനിക്ക് ബിജുവേട്ടനേയോ നിമ്മി ചേച്ചിയോ മുൻ പരിചയം ഇല്ല എങ്കിലും അവർ എന്നോട് കാണിച്ച സ്നേഹം പെരുമാറ്റം എല്ലാത്തിനും നന്ദി പറയുന്നു ആ വീട്ടിലെ ഒരംഗത്തിനെ പോലെ ആണ് എന്നോട് അവിടെ ഉള്ള ബാക്കി എല്ലാവരും പെരുമാറിയതും. വീണ്ടും പാത്തിയിലേക്ക് വരുമ്പോൾ ഇവിടെ വരണം എന്ന് പറഞ്ഞാണ് എന്നെ വിട്ടത്, വർഷങളായി നമ്മുടെ നാട് കാണാതെ ഇവിടെ ജോലി ചെയ്യുന്ന ഒരു പാട് പേർ പാത്തിയിലുണ്ട് , ഇറ്റാലിയൻ ഗവ. ഇപ്പോൾ അത്തരത്തിലുള്ളവർക്ക് വിസ ശരിയാക്കി കൊടുക്കാൻ തയ്യാറയി വന്നു എന്നുള്ളത് ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബത്തിനും സന്തോഷം പകരുന്നതാണ്. Biju.393395230116

Пікірлер: 290
@sijiantoo2505
@sijiantoo2505 3 жыл бұрын
ഒരുപാട് സന്തോഷം ഒരുപാട് ആൾക്കാരുടെ വിശേഷം കേട്ടതിൽ, കൂടാതെ ലാസ്റ്റ് song സൂപ്പർ അടിപൊളി 👍
@traveltainmentbysebin
@traveltainmentbysebin 2 жыл бұрын
Bro trusted Italy visaa cheyounnaa arellumm ariyavoo student visa
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Yes pls send your contact no.
@kurttiamma7990
@kurttiamma7990 2 жыл бұрын
​@@traveltainmentbysebin J .. .1/
@sinijomon3016
@sinijomon3016 Жыл бұрын
എനിക്ക് ഒരു ഏജന്റ് te നമ്പർ tharumo?
@sahadevanvn2536
@sahadevanvn2536 2 жыл бұрын
മലയാളികൾ വിദേശത്ത് എവിടെ പോയാലും ഒരുമിച്ചു നില്ക്കുന്നു സന്തോഷമായിജീവിക്കുന്നു അഭിനന്ദനങ്ങൾ.
@babupk9542
@babupk9542 Жыл бұрын
എല്ലാവരുടേയു० മുഖത്തെ ആ സന്തോഷ०, പ്രസാദ०, ശാന്തി, സമാധാന०...അതാണ് ആനുഗ്രഹ०. ബിജുചേട്ടനു०, നിമ്മിചേച്ചിക്കു० ദൈവാനുഗ്രഹ० ധാരാളമായി ഉണ്ടാകട്ടെ.
@fabiees8693
@fabiees8693 11 ай бұрын
നമ്പർ തരാമോ
@MrBAD-zq5sy
@MrBAD-zq5sy Жыл бұрын
ഒരു ജോലി കിട്ടാൻ വേണ്ടി ഒരുപാട് ആളോട് ചോദിച്ചു ആരും ഇല്ല കൊണ്ടു പോകാൻ 12വയസ്സ് മുതൽഅനാഥ അലയത്തിൽ ആയിരുന്നു ജീവിതം കല്ലിയാണം കഴിഞ്ഞുഅവിടെ അവസ്ഥ മോശം 😔അപ്പൻ ഇല്ല അങ്ങള ഇല്ല 4പെണ്ണ് മക്കൾ മാത്രം 😔അമ്മ വേറെ കല്ലിയാണം കഴിഞ്ഞു ഒരാൾ എഗിലും ഒരു നല്ല ജോലി കിട്ടിയ ബാക്കി എല്ലാവരും രക്ഷ പെട്ടേനെ😔ഒരു വീട് പോലും ഇല്ല എന്നെ പോലെ ഉള്ള ഒരുപാട് ആളുകളുടെ സ്വപ്നം ആണ് ഇന്ന് നിങ്ങൾ എല്ലാവരുടെ ഹാപ്പി എന്നും എല്ലാവരും ഇതുപോലെ ഹാപ്പി ആയി ഇരിക്കാൻ ഈശോ കൂടെ ഉണ്ടാവട്ടെ ❤️❤️
@shibingeorge2640
@shibingeorge2640 Жыл бұрын
Agency ishttampole und
@shibingeorge2640
@shibingeorge2640 Жыл бұрын
Hi
@shibingeorge2640
@shibingeorge2640 Жыл бұрын
Illegal ayit jolikittumo
@AmysVlog-666
@AmysVlog-666 Жыл бұрын
No taramo eyade
@shibingeorge2640
@shibingeorge2640 Жыл бұрын
@@AmysVlog-666 ningalude number tharumo
@thomasjosepunneliparambil1771
@thomasjosepunneliparambil1771 3 жыл бұрын
ഒത്തിരി സന്തോഷവും ബഹുമാനവും തോനുന്നു . ആശംസകൾ .. അഭിനന്ദനങ്ങൾ ...
@tilatravelmedia5897
@tilatravelmedia5897 3 жыл бұрын
Thanks josettan
@hepsibahhepsi6622
@hepsibahhepsi6622 2 жыл бұрын
Nice all
@hepsibahhepsi6622
@hepsibahhepsi6622 2 жыл бұрын
Thank you 😊
@hepsibahhepsi6622
@hepsibahhepsi6622 2 жыл бұрын
Thank you sir
@shymamathew9579
@shymamathew9579 3 ай бұрын
നല്ല ചേട്ടനും ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@babupk9542
@babupk9542 Жыл бұрын
മനോഹരമായ ഒരു ഇറ്റാലിയൻ vlog. May God Bless You All.
@sumiabraham1538
@sumiabraham1538 9 ай бұрын
Happy to seeing this ❤ ഈ vdo കണ്ടപ്പോൾ ഇറ്റലിക്കു വരാനുള്ള പേടി മാറി 😊😊
@madhuk.s8245
@madhuk.s8245 5 ай бұрын
കൊള്ളാം വളരെനന്നായി.. പിന്ന മത്തികറിയുടെ കാര്യംപറഞ്ഞ സഹോദരികു പ്രത്യകമായി ഒരു like😂😂😂😂
@babupk9542
@babupk9542 Жыл бұрын
എല്ലാവരുടേയു० മുഖത്തെ ആ സന്തോഷ०, പ്രസാദ०, ശാന്തി, സമാധാന०...അതാണ് ആനുഗ്രഹ०.
@systemicnsystematic
@systemicnsystematic 10 ай бұрын
അഭിനന്ദനങ്ങൾ 🎉 ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏 ഒരു extended joint family ആയി അനസ്യൂതം മുന്നോട്ടു പോകുക. 🙏🙏🙏
@loydantony8037
@loydantony8037 2 жыл бұрын
വളരെ നന്നായി ബ്രോ ആദ്യമായിട്ടാണ് ഞാനിത് കാണുന്നത്.
@kariappuramjeevan6152
@kariappuramjeevan6152 2 ай бұрын
Thanks Sr.Alphonsa,Chavara Kuriakose Alias and Schengen visa.
@mettildagirly-vi6oy
@mettildagirly-vi6oy Жыл бұрын
അനുഭവത്തിൽ: കേരളം വിട്ടാൽ മലയാളികൾക്കു ജാതിയോ മതമോ നിറമോ വ്യത്യാസം ഇല്ലാതെയുള്ള കൂട്ടായ്മൾ ഉണ്ട്.
@gopalkrishnan3166
@gopalkrishnan3166 10 ай бұрын
SUPER...a homely program... enjoyed.. expecting more Italian videos....can I expect..bro..?
@jobishvarghese3575
@jobishvarghese3575 3 жыл бұрын
Vidio ellam adipoli agununde👌👌👍👍👍👍👌👌👌
@user-ui3uo8lg2h
@user-ui3uo8lg2h 7 ай бұрын
Next month ഇറ്റലി വരുന്നുണ്ട് ഒന്ന് stay ചെയ്യാൻ ഒരു സ്ഥലം റെഡ്ഢി ആക്കി തരുമോ 1ദിവസത്തേക്ക്
@janeeshjs14
@janeeshjs14 4 ай бұрын
Visiting visa il vana job kitumo...job kitan help cheyumo
@anilgeorge7088
@anilgeorge7088 6 ай бұрын
അടിപൊളി
@Miasworld3052
@Miasworld3052 2 ай бұрын
Hi chetta..innu 16/6/2024 anu ee vedio kanunnathu.trust cheyyan pattiya oru agency ne kurichum.ee kootaymaye contact cheyyanulla karyangalum onnu parayamo.
@user-og3ej5bh7j
@user-og3ej5bh7j Ай бұрын
Dubaiyil varunho
@tilatravelmedia5897
@tilatravelmedia5897 Ай бұрын
🙏
@luckmanpainkannur9956
@luckmanpainkannur9956 2 жыл бұрын
Happy to seeing this 💓
@HarishmaMalu
@HarishmaMalu Ай бұрын
അവിടെ ചെന്നിട്ട് പനിയോ ചുമയോ പോലുള്ള അസുഖം വന്നാൽ ട്രീറ്റ്മെന്റ് ന് ഹോസ്പിറ്റലിൽ സൗകര്യങ്ങൾ എങ്ങനെയാണ്.? നല്ല ട്രീറ്റ്മെന്റ് ഒക്കെ കിട്ടുമോ?
@ancyjoy1957
@ancyjoy1957 Ай бұрын
Nan italy varan kurea aye nokunu enea onu help cheyumo please
@anilgeorge7088
@anilgeorge7088 6 ай бұрын
I'm Anil George from adoor Pathanamthitta distic
@mufarath
@mufarath Жыл бұрын
👍👍മാഷാ allah
@shyja7780
@shyja7780 Жыл бұрын
ആദ്യം ആയിട്ട് ഞാൻ പുറത്തു ഒരു സ്റ്റലതു പോകുന്നെ. എന്റെ ചേച്ചി അവിടെ ഉണ്ട്. ചേച്ചി ജോലി വേടിച്ചു തരാം എന്ന് പറഞ്ഞു... ഭാഷ അറിയില്ല ചേട്ടാ അതാണ് ഒരു വിഷമം
@tilatravelmedia5897
@tilatravelmedia5897 Жыл бұрын
Don't worry
@jancyjancythomas9692
@jancyjancythomas9692 Жыл бұрын
@@tilatravelmedia5897 hi
@dicson8
@dicson8 Жыл бұрын
Hello bro ഞാൻ portugal ആണ് ഇപ്പോൾ ഇറ്റാലി യിൽ വന്നാൽ ജോലി കിട്ടുമോ
@renjujohny2876
@renjujohny2876 2 жыл бұрын
അടിപൊളി 👌👌👌👌song
@keerthijayan9683
@keerthijayan9683 2 ай бұрын
Haii chettan Napoli family tamasiqan room umdoo..njgl ipol rome nnu abde nalla expense annu
@sangeethasumesh6747
@sangeethasumesh6747 20 күн бұрын
Chetta ente peru sangeetha MA kazhinju.. Makeup artist cource pass ayi certificate undu.. Enikku avide job kittan onnu sahayikkamo pls🙏enganeya apply cheyyende ethu agencya onnu parayamo chetta
@tilatravelmedia5897
@tilatravelmedia5897 18 күн бұрын
ഈ സർട്ടിഫിക്കറ്റ് കൊണ്ട് ഇവിടെ വലിയ കാര്യമില്ല , നിങ്ങൾ നാട്ടിൽ തന്നെ പരിശ്രമിക്കു നല്ല അവസരങ്ങൾ ഉണ്ട് ഉറപ്പായും വിജയിക്കും
@ishwasworld2751
@ishwasworld2751 Жыл бұрын
എന്റെ നാട് ഇടുക്കി എനിക്ക് നേഴ്സ് ആയി ജോലിക് ഇറ്റലി വരാൻ താല്പര്യം ഇണ്ട്. Help me
@tilatravelmedia5897
@tilatravelmedia5897 Жыл бұрын
🙏
@LizaTj-hf5jn
@LizaTj-hf5jn 8 ай бұрын
അങ്കമാലിയിലുള്ള മിനി ചേച്ചിയുടെ നമ്പർ തരാമോ. ഞാനു൦ വരാൻ നോക്കുന്നുണ്ട്.
@radharadha726
@radharadha726 2 жыл бұрын
സൂപ്പർ ട്ടോ
@user-og3ej5bh7j
@user-og3ej5bh7j Ай бұрын
🎉❤
@bijicelina9277
@bijicelina9277 3 ай бұрын
Very proud of you
@Sajini-qi7mm
@Sajini-qi7mm 8 ай бұрын
Super ayirunnu
@shijijoby4392
@shijijoby4392 8 күн бұрын
Which place this
@24.7media
@24.7media 7 ай бұрын
adipowliiii..❣
@bijunarayanan9414
@bijunarayanan9414 3 жыл бұрын
Beautiful ❤️❤️❤️❤️❤️❤️❤️❤️😍🙏
@sam..1989
@sam..1989 Жыл бұрын
God bless all
@simlaphilip6553
@simlaphilip6553 6 ай бұрын
Hi wish to come to Italy, please give any genuine agency details
@peaceway203
@peaceway203 9 ай бұрын
Avde medical test required aano
@lijireson2232
@lijireson2232 Жыл бұрын
Bro angode pani kke varan Anthane prositure pnne Guest visa kke poyal angane ane stay okk pnne appol ane return varandi varunnath anikke oru nalla agent te no tharumo
@tilatravelmedia5897
@tilatravelmedia5897 Жыл бұрын
Send your no
@lijireson2232
@lijireson2232 Жыл бұрын
@@tilatravelmedia5897 give ur contact no sir KZbin eel no angane edum
@shibingeorge2640
@shibingeorge2640 Жыл бұрын
Italiyil visiting visayil vannittu trc kittan eppol ethra nal pidikkum
@sherinantonycj1989
@sherinantonycj1989 2 жыл бұрын
Super video bro god bless
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Thanks sherin
@josesamuel136
@josesamuel136 2 жыл бұрын
വിസ കിട്ടുവാൻ ഉള്ള ട്രാവൽ ഏജൻസി യുടെ കോൺടാക്ട് no pls
@shibumini5058
@shibumini5058 Ай бұрын
ഇതിൽ എത്രയോ ആൾക്കാരെ അവരുടെ നമ്പർ കേൾക്കുന്നുണ്ട് താങ്കൾ കൊടുക്കുന്നില്ലല്ലോ നമ്പർ കൊടുക്കുക അവർക്ക് ഒരു സഹായം ആവുമല്ലോ
@paulsartandsalt4777
@paulsartandsalt4777 3 жыл бұрын
I have SUBSCRIBED to your channel love your Videos
@tilatravelmedia5897
@tilatravelmedia5897 3 жыл бұрын
Thanks
@SureshKumar-ln4gj
@SureshKumar-ln4gj 5 ай бұрын
Enikku veedillaa molu padikkunnu oru job rediyakavooo plzzzzz
@rimamathew4104
@rimamathew4104 11 ай бұрын
Chetta nimmi chechiyu de number tharumo janum visiing visa process nu vachu
@ponnuscreation843
@ponnuscreation843 7 ай бұрын
Enthanu documents ne patti chodhikkune enthu documents anu bro
@sistersworld2517
@sistersworld2517 Жыл бұрын
👍🏻
@rejivinod1511
@rejivinod1511 Жыл бұрын
Good bless you
@balaganesanm2007
@balaganesanm2007 Жыл бұрын
Kerala agency nallathu athanu
@bijiriju2818
@bijiriju2818 3 жыл бұрын
Super
@Surumi704
@Surumi704 Жыл бұрын
എനിക്കും വരണം 🙂ഏത് ചെയ്യണം
@blackff7854
@blackff7854 26 күн бұрын
വിസിറ്റിംഗ് വിസക്ക് വന്നാൽ ജോബ് കിട്ടുമോ, എന്റെ ഹസ്ബൻഡ് ആണ് ഹോട്ടിൽ വൈറ്റെർ, സൂപ്പർവൈസർ, ക്യാപ്റ്റൻ എക്സ്പീരിയൻസ് ഉണ്ട് സെയിൽസ് മൻ, സൂപ്പർമാർകെറ് വർക്ക്‌ എനി ജോബ് pls
@tilatravelmedia5897
@tilatravelmedia5897 18 күн бұрын
ഡോക്യുമെൻ്റ് ഇല്ലാതെ ഹോട്ടലിൽ ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്
@judyalbin9250
@judyalbin9250 2 жыл бұрын
എനിക്ക് ഇറ്റാലിയൻ ഭാഷയുള്ള ഒന്നും അറിയില്ല അവിടെ വന്നാൽ എങ്ങനെ ഒരു ജോലി കിട്ടുമോ
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
ജോലി കിട്ടും ...
@AmysVlog-666
@AmysVlog-666 Жыл бұрын
Chetta visiting visakku varan pattumo😊
@jancyksabu7307
@jancyksabu7307 3 ай бұрын
Eni enna paper erangune??
@manojjoseph4293
@manojjoseph4293 11 ай бұрын
Chetta oru joli ready akkitharamoo
@jancyksabu7307
@jancyksabu7307 3 ай бұрын
Eni ennanu paper erakune?
@jijijiji6143
@jijijiji6143 2 жыл бұрын
Sir enik oru care giver job kitto bcom not completed ivide 5 year ayi njan oru unclene care cheyunnu bed patient anu. Enik avide job kitto husbant vayyathathanu age28 ayi visa ticketnu oke orupad cash aville but kail illa sponsor undavo plz help me sir reply thero oru vazhiyum illathonda plz help me sir
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Send your no
@rajinisujansujan3600
@rajinisujansujan3600 3 жыл бұрын
നന്നായിട്ടുണ്ട്
@tezkunnathettu7064
@tezkunnathettu7064 3 жыл бұрын
Good good 😌 very happy to hear the patti news 👍👍👍 very beautiful 💧👌🏽congratulations 🕊
@tilatravelmedia5897
@tilatravelmedia5897 3 жыл бұрын
Thanks
@tessyputhanapra5416
@tessyputhanapra5416 3 жыл бұрын
@@tilatravelmedia5897 good നന്നായിരിക്കുന്നു
@jeweletannbaby5835
@jeweletannbaby5835 Жыл бұрын
Wow nice
@shibingeorge2640
@shibingeorge2640 Жыл бұрын
Visiting visayil vannal joli kittumo
@andriyajaneesh1829
@andriyajaneesh1829 4 ай бұрын
Italy lek try cheyunnund.Bro contact no tharamo?
@nishaabhilash6810
@nishaabhilash6810 5 ай бұрын
Cheta vlog kandathipol anu.njan ipol dubai ,house maid ayi nikuvanu.eniku italy varan oru padagrahamund...orupadu sampathika bhudhimutund...😢😢😢.oru nalla egencyudey no thannu sahayikamo?..language ariyilla.entey peru Nisha.+2 fail..Ernakulam.age 35. Please help me🙏🙏🙏
@tilatravelmedia5897
@tilatravelmedia5897 4 ай бұрын
Sorry 🙏🙏
@Crush_mann
@Crush_mann 10 ай бұрын
Italy care assistant agent chodichathu 5.5+ ticket.. Chengan visayaanu... Sariyano bro
@sijianand5758
@sijianand5758 6 ай бұрын
അറിയുന്നവർ ആണെങ്കിൽ കുഴപ്പമില്ല എന്താണെങ്കിലും വിസ കിട്ടിയ മാത്രം full amount kodikkk be careful
@priyasvlog7925
@priyasvlog7925 2 жыл бұрын
Hi ചേട്ടാ എന്റെ പേര് നീതു എന്നാണ്, എനിക്ക് വിസിറ്റ് വിസയിൽ അവിടെ വരണം എന്നുണ്ട്, അവിടെ പരിചയം ആരെയും ഇല്ല,, ഈ ചേച്ചി യെ കോൺടാക്ട് ചെയ്താൽ ഹെല്പ് ചെയ്യുമോ, കോൺടാക്ട് നമ്പർ ഒന്ന് തരുമോ
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Send your mail id or no..
@nirogikaya4174
@nirogikaya4174 Жыл бұрын
Poyooo sis plz reply
@user-et3ey1ib7n
@user-et3ey1ib7n 7 ай бұрын
Avide oru job consultancy offer cheyithit ind ath genuine ano enn egine ariyan sadhikum..?
@tilatravelmedia5897
@tilatravelmedia5897 7 ай бұрын
Send details
@sheejaabraham7963
@sheejaabraham7963 3 жыл бұрын
👌
@sree1166
@sree1166 2 жыл бұрын
ചേട്ടാ അവിടെ ഒരു job കിട്ടാൻ chance ഉണ്ടോ പ്ലസ് two qualification ullu dairy farmil ജോലി cheythittund
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
ഇവിടെ എത്തികഴിഞ്ഞാൽ ജോലി കിട്ടും
@hepsibahhepsi6622
@hepsibahhepsi6622 2 жыл бұрын
@@tilatravelmedia5897 yes thank you I want to go there in Italy in job please can I help me thank you
@nirogikaya4174
@nirogikaya4174 Жыл бұрын
Sis poyoooo
@_D_E_V_
@_D_E_V_ 2 жыл бұрын
chetta onnu help cheyyuvo gulfil aayirunnu.ippo ulla job poyi naatil pettu irikkuvaa.enganelum italy keranam ennund.ethelum vazhiyundo angottekku keran.any agency?
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Send your no
@snehathomas7407
@snehathomas7407 2 жыл бұрын
@@tilatravelmedia5897 hii
@nirogikaya4174
@nirogikaya4174 Жыл бұрын
@@snehathomas7407 poyoo chechi italyk
@achudeva050
@achudeva050 2 ай бұрын
​@@tilatravelmedia5897insta yil undo
@merakidairies4651
@merakidairies4651 6 ай бұрын
Evare contact cheyan patumo?
@devanandabrijilal1471
@devanandabrijilal1471 Жыл бұрын
മിനിചേച്ചി കോൺടാക്ട് നമ്പർ കിട്ടുമോ എനിക്ക് അവിടെ വിസ റെഡി ആയിട്ടുണ്ട് താമസസ്വകര്യം കിട്ടുമോന്നറിയാൻ
@deepaammu2337
@deepaammu2337 2 жыл бұрын
👌ചേച്ചി, l want job please help for me
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
🤔
@smithapaul8241
@smithapaul8241 2 жыл бұрын
Chechyyyy inikum varanm onnu help cheyavo
@nasimon8167
@nasimon8167 2 жыл бұрын
M
@vasuvlog7559
@vasuvlog7559 17 күн бұрын
ഇവരുടെ നമ്പർ കിട്ടുമോ
@rajeshrajesh-pb6mk
@rajeshrajesh-pb6mk 2 жыл бұрын
എനിക്ക് വരാൻ താൽപര്യം ഉണ്ടോ ആരെങ്കിലും നമ്പർ തരുമോ
@remyashiju1484
@remyashiju1484 4 ай бұрын
Nimmi chechiyude number kittumo,anikum varan pattumo?
@omanaomanatt1787
@omanaomanatt1787 Жыл бұрын
Enikkum varan sathikkumo
@christytheressa6755
@christytheressa6755 Жыл бұрын
എന്റെ husband അങ്ങോട്ട് വരുന്നുണ്ട്.. Help ചെയ്യാൻ പറ്റുമോ
@VinuVictor
@VinuVictor 2 жыл бұрын
Good 🥰🥰
@MrRajanpillai007
@MrRajanpillai007 3 ай бұрын
👍👍
@bijunirappil2709
@bijunirappil2709 6 ай бұрын
👍🏻👍🏻
@nishajose420
@nishajose420 3 жыл бұрын
😍😍👍👍
@prajeeshsree
@prajeeshsree Жыл бұрын
Hallo chetta
@sonurajv.d7893
@sonurajv.d7893 2 жыл бұрын
Bro family ayit ittaly varan agrahikunnu... Paper akan entha vazhi
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
എന്തെങ്കിലും വഴി ഒക്കെ കാണും ആദ്യം ഇവിടെ എത്തു 😁
@Achayan88
@Achayan88 3 жыл бұрын
👍🏻👍🏻👍🏻
@REENICLEMENT
@REENICLEMENT Жыл бұрын
Italy visa angane kittum... plz inform?
@shibingeorge2640
@shibingeorge2640 Жыл бұрын
Bro italiyil ippol visiting visa ishttampole kittunnund
@vincy1041
@vincy1041 2 жыл бұрын
❤️
@sidhyasidhu9465
@sidhyasidhu9465 2 жыл бұрын
chetta enik ittaliyil job cheyan agrahamund aaa chechiyudeyum chettanteyum no. onnu tharamo
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
393318858289. മെസേജ് ചെയ്യു തിരിച്ച് സമയം കിട്ടുമ്പോൾ വിളിക്കും
@sidhyasidhu9465
@sidhyasidhu9465 2 жыл бұрын
thks
@sidhyasidhu9465
@sidhyasidhu9465 2 жыл бұрын
chetta avide Ethan ethekilim nalla agancy paraju tharamo
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
ആ നമ്പറിൽ കോൺടാക്ട് ചെയ്യു
@babukku4129
@babukku4129 2 жыл бұрын
എനിക്ക് ഇറ്റലിയിൽ ജോലി എടുക്കാൻ intrst ഉണ്ട്.. How?
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Pls contact any agency....
@stephannedumballi8954
@stephannedumballi8954 3 жыл бұрын
Super 👏
@SureshKumar-ln4gj
@SureshKumar-ln4gj 5 ай бұрын
Enikku varanam ennud onnu rediyaka ooo
@santharaghavan9949
@santharaghavan9949 2 жыл бұрын
Bro, Italy visa trusted cheyyunna aarenkilum undo? please onnu help cheyyo?
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Yes
@sunithabinoy3010
@sunithabinoy3010 2 жыл бұрын
@@tilatravelmedia5897 hello how can I contact you
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
Send your contact no. Otherwise check comments you will get no.
@black_soul_5264
@black_soul_5264 Жыл бұрын
​@@tilatravelmedia5897 nigale WhatsApp number tharamo
@black_soul_5264
@black_soul_5264 Жыл бұрын
​@@tilatravelmedia5897 nigale WhatsApp number tharamo
@anugeorge5255
@anugeorge5255 3 жыл бұрын
Good
@roymathew4657
@roymathew4657 2 жыл бұрын
How to get a job there if a fresher
@tilatravelmedia5897
@tilatravelmedia5897 2 жыл бұрын
The answer to this is in this video, Those who run such a house will help it.
@roymathew4657
@roymathew4657 2 жыл бұрын
Can you please give some reliable cappa's contact numbers
@cvjustin78
@cvjustin78 2 жыл бұрын
Super..specially song..
@shimiljohn7644
@shimiljohn7644 29 күн бұрын
Bindu sibe illaa 😮
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,6 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН