ഇങ്ങനേയും ഒരു ആനമണ്ടി😂🤣 l malayalam troll l troll malayalam

  Рет қаралды 337,262

Appukkuttan Trolls

Appukkuttan Trolls

Күн бұрын

ഇങ്ങനേയും ഒരു ആനമണ്ടി😂🤣 l malayalam troll l troll malayalam
#malayalamtroll
#trollmalayalam
#trollvideomalayalam
#malayalamtrollvideos
#trollvideo
#appukkuttantrolls
Malayalam troll video
troll video malayalam
appukkuttan trolls

Пікірлер: 221
@girijamb2554
@girijamb2554 5 ай бұрын
പാർട്ടി ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാറുണ്ടെന്ന് സംസാരത്തിൽ നിന്ന് മനസ്സിലായി.
@raghunathanmenon9771
@raghunathanmenon9771 5 ай бұрын
ഇതിനെ ഒക്കെ പാർട്ടി ചുമന്ന് കൊണ്ട് നടക്കുന്നത് തന്നെ ഒരു അപകടം തന്നെ ആണ്. ഇത്രയും പാർട്ടി ജീർണിച്ച അവസ്ഥയിൽ ആയി എന്ന് പറയാം.
@user-em6lg8jl8i
@user-em6lg8jl8i 5 ай бұрын
party genius 😮😮😮v
@SajiSajir-mm5pg
@SajiSajir-mm5pg 5 ай бұрын
ഇവളുടെ മണ്ടത്തരത്തിന് ഒരു അറ്റം ഇല്ലേ... ഞങ്ങൾക്ക് കെട്ട് മടുത്തു 😢
@Force5265
@Force5265 5 ай бұрын
കമ്മ്യൂണിസ്റ്റ് അല്ലെ...😁
@musicblower8368
@musicblower8368 5 ай бұрын
കേൾക്കാനും സമയം കളയാൻ 🤔ഒരു കോമഡി ഫിലിം കടുന്ന ഒരു രസം 🤣🤣നടക്കട്ടെ 🙏
@indianinnn
@indianinnn 5 ай бұрын
ivlae charchakku vilikunavarae paranjathi
@vygamelodies7785
@vygamelodies7785 5 ай бұрын
ഗുരുവായൂർ സത്യാഗ്രഹം (1931-32) നടക്കുന്ന സമയത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ല 😂 ആ സമയത്ത് AKG കോൺഗ്രസിൽ ആയിരുന്നു. ഇതുപോലെയുള്ള നുണകൾ അല്ലെ ഇവർ പാടി നടക്കുന്നത് 😂
@Sbrother-vlog
@Sbrother-vlog 3 ай бұрын
Nuna allappa.adin avalk adinde Patti knowledge illathadh kondelle angene okke parayunne.paava vittekk ...
@navaneethr7364
@navaneethr7364 5 ай бұрын
സംസാരിക്കുമ്പോൾ തുപ്പൽ തെറിപ്പിക്കും വേറെ ഗുണം ഒന്നും ഇല്ല
@asarachu5444
@asarachu5444 5 ай бұрын
😅
@rajakrishnantk7018
@rajakrishnantk7018 5 ай бұрын
ഒന്നിനും കൊള്ളാത്ത വിടുവായത്തം മാത്രം കൈമുതൽ ഉള്ള ചിന്തക്കു പറ്റിയ പണി തൊഴിലുറപ്പ് അതുമതി
@patelsuresh3641
@patelsuresh3641 5 ай бұрын
Verum Chandhi 😂😂😂😂😂😂😂😂
@nile4043
@nile4043 5 ай бұрын
ഇവൾക്ക് തൊഴിൽ ഉറപ്പിന് പോകാൻ പോലും യോഗ്യത ഇല്ല.വാഴക്കുല വാഴയിലാണ് ഉണ്ടാകുന്നത് എന്നുപോലും അറിയില്ല. അത് ഓകുമെങ്കിൽ പൊതിച്ചൊരിൽ ആക്കും.
@mysorepak2632
@mysorepak2632 5 ай бұрын
മരപ്പട്ടി മന്ദിരത്തിലെ അടിച്ചു തളിയും അലക്കും പശുതൊഴുത്തിലെ മാലിന്യം കോരിക്കളയാനും നിയോഗിക്കണം
@lucythomas7663
@lucythomas7663 4 ай бұрын
Athu kalaki
@kesavkarthakartha4346
@kesavkarthakartha4346 4 ай бұрын
ചിന്ത എന്തെങ്കിലും പറയുന്നതിനു മുമ്പ് ഒന്ന് ചിന്തിക്കണം -രാഹുൽ പറഞ്ഞതുകേൾക്കാതെ വേറെ എന്തൊക്കെയൊ പൊട്ടത്തരം പറയുന്നു - കഷ്ടം - ഇടതുപക്ഷം എന്തു കണ്ടിട്ടുണ്ട്. ചിന്തയെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കുന്നത് - നാറിയ പേര് കൂടുതൽ നാറ്റിക്കാനാണോ !--😂😂
@VishnuMahadevan-co3zb
@VishnuMahadevan-co3zb 5 ай бұрын
കോടിയേരി ബാലകൃഷ്ണൻ വീട്ടിൽ ഹോമം നടത്തിയത് വിശ്വാസമാണോ, അന്തവിശ്വാസമാണോ 🤣🤣🤣🤣
@globetrotter986
@globetrotter986 5 ай бұрын
Vishwasam ...
@vincentchacko7276
@vincentchacko7276 5 ай бұрын
പത്ത് പൈസയുടെ വിവരമില്ലാത്ത ചിന്തേ, നാടു വിട്ടോ,
@josephsebastian6659
@josephsebastian6659 5 ай бұрын
ഈ സ്ത്രീ മണ്ടത്തരഗവേഷണ ങ്ങൾക്കാണ് PhD എടുത്തത്.
@asokanasokanpp8606
@asokanasokanpp8606 5 ай бұрын
മാറി സ്ഥലം നോക്കൂ കമ്മ്യൂണിസത്തിന് കേറി കളിക്കുവാൻ ഉള്ളതല്ല അമ്പലം എന്നു വയലാർ തന്നെ പറഞ്ഞിട്ടുണ്ട് കുചേലൻ കുഞ്ഞൻ നായർ എന്ന കവിതയിൽ
@nile4043
@nile4043 5 ай бұрын
ഇവൾക്ക് പൊതിച്ചൊറു മായി എന്തോ ഒരു അത്മബന്ധം ഉള്ളതുപോലെ. എന്ത് ചോദിച്ചാലും പൊതിച്ചോറ് ചേർത്ത് മാത്രം മറുപടി.
@psShaji-pw7cs
@psShaji-pw7cs 5 ай бұрын
വാഴക്കുല പോയോ അതോ കിട്ടിയോ
@Nanc2729
@Nanc2729 5 ай бұрын
ഇ പെണ്ണ് വാ തുറന്നാൽ "മലം 'കാണുന്ന ഒരു അറപ്പ്
@reejaseep8536
@reejaseep8536 5 ай бұрын
😂
@asarachu5444
@asarachu5444 5 ай бұрын
Atha ninna pola tanna athum 😅
@asarachu5444
@asarachu5444 5 ай бұрын
Ne endina toorann kaanunnea 😅
@jabalumanilal8240
@jabalumanilal8240 5 ай бұрын
Exactly correct
@maanavarillsamadhaanam2759
@maanavarillsamadhaanam2759 5 ай бұрын
ഇവള് ഫ്ലൂട്ടാണ് വായന സിപിഎം നേതാക്കൾക്കു
@sajeevmechery6120
@sajeevmechery6120 5 ай бұрын
അന്ന് എ കെ ജി കോൺഗ്രസുകാരനായിരുന്നു, കമ്മ്യൂണിസ്റ്റുപാരിട്ടി ജനിച്ചിട്ടുമില്ല.....!! 'വാഴക്കുല' ഇതു കൂടി ഓർക്കണം.....!! പാർട്ടി ക്ലാസ് മാത്രം കേട്ടാൻ പോരാ, ചരിത്ര പുസ്തകം കൂടി വായിക്കണം....!
@johnicp6887
@johnicp6887 5 ай бұрын
കേൾവി അല്പം കുറവാ വായ് അടച്ചെങ്കിലെ കാതു കേൾക്കു. അതിവൾക്കു സാധിക്കുകയുമില്ല.
@Kanisethvishnumayamadom
@Kanisethvishnumayamadom 5 ай бұрын
ചിന്ത....യുടെ വള്ളി മാറ്റി ഇടേണ്ട സമയമായി
@user-em6lg8jl8i
@user-em6lg8jl8i 5 ай бұрын
😂😂😂
@annievarghese6
@annievarghese6 5 ай бұрын
വിഡ്ഡി ചന്ത എന്തോ വലിയ സംഭവമാണെന്ന് ആണു വാഴകൂലയുടെ വിചാരം
@podimol8779
@podimol8779 5 ай бұрын
😅😅😅😅😂😂😂😂😂
@sunilcm43
@sunilcm43 5 ай бұрын
😂😂😂
@josephjohn5298
@josephjohn5298 5 ай бұрын
ഒരിക്കൽ കൂടി പറയൂ 😂
@deepavr8066
@deepavr8066 5 ай бұрын
കല്യാണം കഴിക്കാൻ ലാറ്റിൻ കാത്തോലിക്കൻ നെ തേടി പരസ്യം കൊടുത്ത team ആണ്‌
@njangandharvan.
@njangandharvan. 5 ай бұрын
വാഴേ ..... ഗുരുവായൂരമ്പലത്തിൽ കേറാൻ എ കെ ജി വന്നപ്പോൾ അങ്ങേര് കോൺഗ്രസ്സിലായിരുന്നു......
@jayshree1992
@jayshree1992 5 ай бұрын
ചെറിയ പനിയുണ്ട്. രണ്ട് പൊതി ഷോർ വേണമായിരുന്നു.
@sandeepus3216
@sandeepus3216 5 ай бұрын
😂😂😂
@deriksaji4958
@deriksaji4958 5 ай бұрын
Vazhakkula
@patelsuresh3641
@patelsuresh3641 5 ай бұрын
😂😂😂
@sreekumark7019
@sreekumark7019 5 ай бұрын
😂😂
@Miyshujinminnsoyqi
@Miyshujinminnsoyqi 5 ай бұрын
Sraddayil pettittund,Pothichorum vaazhakkula thoranum capsule m udan thanne ethikkanulla nadapadikal edukkam😂
@jcutz833
@jcutz833 5 ай бұрын
കൊറച്ചു പൊതിച്ചോർ എടുക്കട്ടെ
@naseemakassim39
@naseemakassim39 5 ай бұрын
ഈ പെണ്ണിന് ഒരു പണിയും ഇല്ലേ.ഒരു പൊതിച്ചോറ് കാരി കഷ്ടം 😂😂
@artistb.ksubhash6384
@artistb.ksubhash6384 5 ай бұрын
ചിന്തയ്ക്ക് ഒരു ഡോക്ട്ടറേറ്റുകൂടി ഉടൻ കൊടുക്കണം. മണ്ടത്തരത്തിന്. ഇത്രയും ശമ്പളം വാങ്ങി മണ്ടത്തരം വാങ്ങുന്ന മറ്റൊരാളുണ്ടോ ഈ ഭൂമുഖത്ത്
@nile4043
@nile4043 5 ай бұрын
ആകെ ഉള്ളത് ഒരു ആന യുടെ മാതിരി ഉള്ള ഒരു വായും 50 പല്ലും അറക്ക പൊടി തിരികികയറ്റിയ ഒരു തലച്ചോറും. അനുഭ് വിച്ചോ
@Ananya_anoop
@Ananya_anoop 5 ай бұрын
ചീവീടിൻ്റെ ശബ്ദവും
@geethumolamjith8793
@geethumolamjith8793 5 ай бұрын
😂 pinne kurachu pothi chorum😂😂😂😂
@brijeshv7980
@brijeshv7980 5 ай бұрын
😂😂😂@@geethumolamjith8793
@annievarghese6
@annievarghese6 5 ай бұрын
പിന്നെ ഒരു വാഴക്കലയും
@adil.4232
@adil.4232 5 ай бұрын
😂😂😂
@surendrankp4990
@surendrankp4990 5 ай бұрын
ഈ മുഖം മടുത്തു😂
@user-nx8fh8gl7x
@user-nx8fh8gl7x 4 ай бұрын
വിശ്വസമില്ലാത്തവർ എന്ത് വിശ്വസം അടിച്ചേല്പിക്കാനാണ് അമ്പലത്തിൽ സത്യാഗ്രഹം ചെയ്‌തതെ ന്നു മനസിലായില്ല. വെറും കാപട്യം.
@rajannairk2316
@rajannairk2316 5 ай бұрын
എന്തിനാ കരയുന്നത് പാടില്ല പാടില്ല പാടെ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ
@vinodkumart3433
@vinodkumart3433 5 ай бұрын
ദയവ് ചെയ്തു യൂട്യൂബിൽ ഇവളെയൊക്കെ എന്തിന് കൊണ്ട് വരുന്നു ഒരു നേരത്തെ അന്നം മുട്ടും ഇതിനൊക്കെ കണ്ടാൽ
@sureshkomandi4008
@sureshkomandi4008 4 ай бұрын
കുറേവാചകങ്ങൾ ചിന്തക്കു അറിയാം,,, പക്ഷെ,, പറഞ്ഞുവരുമ്പോൾ ഒന്നിനും,, കൊള്ളില്ല,,,, പട,, പട,,,,, പട,,,, 😀😀😀😀😀
@chandrabose2307
@chandrabose2307 4 ай бұрын
ഇതുകൊണ്ടൊന്നും ചിന്തയെ ഒതുക്കാമെന്നോർക്കേണ്ട. 😄
@globetrotter986
@globetrotter986 5 ай бұрын
പണ്ടത്തെ കമ്മ്യൂണിസ്റ്റ് ആണോ ഇപ്പോൾ ... ? ഇപ്പോൾ പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ്. ... രാത്രിയും പകലും പോലെ വത്യാസം ഇല്ലേ ... പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ ??
@user-pk2ci7kc2c
@user-pk2ci7kc2c 5 ай бұрын
ഈ കൊച്ച് എന്താ ഇങ്ങനെ
@remanankk6477
@remanankk6477 4 ай бұрын
AKG അന്ന് കോൺഗ്രസ് കാരനാണ് കമ്മ്യൂണിസ്റ്റുകാരനായിട്ടില്ല
@subinvasudevan3518
@subinvasudevan3518 5 ай бұрын
ഇതിലും വലിയ കോമഡി, നരബലി നടത്തി അത് ഭക്ഷിച്ചവൻ തികഞ്ഞ സിപിഎം കാരൻ പുരോഗമന സഖാവ് ആയിരുന്നു എന്നത്😂.
@user-gw1og8gr3u
@user-gw1og8gr3u 3 ай бұрын
ചിന്തക്കു ഭ്രാന്താണ് ഈ പിശാചേനെയൊക്കെ പൊതു വേദികളിൽ വിളിക്കരുത് 😂😂
@philipmathew3016
@philipmathew3016 5 ай бұрын
ചിന്ത പിറക്കുന്നു. ഇവരെ എന്തിനാണേ പാർട്ടി വളർത്കുന്നത്? ഇവള് കണ്ടിട്ടുണ്ടോ പി.കൃഷ്ണപിള്ളയെ കണ്ടിട്ടുണ്ടോ?
@sreeramakrishnan547
@sreeramakrishnan547 28 күн бұрын
മന്ത്രവാദത്തിന് പൊതിച്ചോർ അത്യാവശ്യമാണ്.
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 5 ай бұрын
1934ൽ ആണ് ഗുരുപായൂർ സത്യാഗ്രഹം നടന്നത്. കമ്മ്യൂണിസ്റ് പാർട്ടി ഉണ്ടായതു 1938ൽ. Akg അന്ന് കോൺഗ്രസ്‌ നേതാവായിരുന്നു
@user-gm3ol5ll8s
@user-gm3ol5ll8s 4 ай бұрын
ഇവൾക് വിവരം ഇല്ലല്ലോ.....അയ്യേ...
@TheRajansai
@TheRajansai 5 ай бұрын
Good atleast sometimes Rahul says Sree Narayana Guru
@vinodankeloth9495
@vinodankeloth9495 3 ай бұрын
ഗുരുവായൂർ സത്യാഗ്രഹം നടത്തുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നില്ല ചാനൽ ചർച്ചയിൽ പങ്കെടുക്കാൻ വിടുന്ന ആളിനെ അത്യാവശ്യം എങ്കിലും വായനാശീലം ഉള്ള ഒരാളെ പറഞ്ഞയക്കാൻ നോക്ക്
@josephillimoottil2927
@josephillimoottil2927 3 ай бұрын
വിവരം ഇല്ലാത്തവരെ മാത്രം ഈ പാർട്ടി തിരഞ്ഞ് എടുത്തത്താണോ? അതോ ഈ പാർട്ടിയിൽ ഉളളവർ എല്ലാം മണ്ടൻ മാർ ആണോ? Shame..
@user-fq9ej2bj2f
@user-fq9ej2bj2f 5 ай бұрын
നിങ്ങൾക്കറിയാവുന്ന സെൽഫിയുടെ രാഷ്ട്രീയം'പൊതിച്ചോറിൻ്റെ രാഷ്ട്രീയം'ഇതിനെയൊക്കെ പ്രതിവാദിക്കാൻ 'മോള് ആയില്ല.
@user-bq6ho8mq6t
@user-bq6ho8mq6t 5 ай бұрын
എടി പഴയ കമ്മ്യൂണിസ്റ്റ്‌ കാർ akg ഉൾപ്പടെ കൊച്ചുങ്ങളെ ഉണ്ടാക്കി കൊടുക്കാൻ നടന്നവർ ആണ്. കൂടുതൽ പറയിപ്പിക്കണ്ട. നിയും മോശം അല്ല
@arunkumarks2096
@arunkumarks2096 5 ай бұрын
ചിന്ത ജയിക്ക് 😂
@ipekurian4372
@ipekurian4372 5 ай бұрын
cHINTHA SHOULD GET MARRY WITH jAIKE THOMAS
@user-fh9su2vg1u
@user-fh9su2vg1u Ай бұрын
എന്റെ വഴക്കുല മോഷ്ടിച്ചു കൊണ്ടുപോയി എന്നിട്ടുഞാൻ മോഷ്ടിച്ചു എന്നുപറഞ്ഞു എന്നെ കള്ളിയാക്കി എന്നിട്ടു ഞാൻ ഒന്നും പറഞ്ഞില്ല പക്ഷെ ഇതു ഞാൻ വഴങ്ങില്ല
@lylabalakrishnan1543
@lylabalakrishnan1543 5 ай бұрын
ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയും പൊതു നിരത്തിൽകൂടി എല്ലാ ജാതിക്കാർക്കും നടക്കുന്നതിനു വേണ്ടിയും സമരം ചെയ്തപ്പോൾ ഈ കമ്യൂണിസ്റ് party ജനിച്ചിട്ടുപോലും ഇല്ല ചിന്ത ജെറോം. വൈക്കം ക്ഷേത്ര പ്രവേശനത്തിന് വന്ന 200 ലധികം ഈഴവരുടെ തല വെട്ടി കുളത്തിലെറിഞ്ഞപ്പോൾ ഈ കമ്മ്യൂണിസ്റ്റ്‌ കാർ ഉണ്ടായിരുന്നോ. താങ്കൾ പറയുന്നത് പോലെ ക്ഷേത്ര പ്രവേശനത്തിന് വേണ്ടി സമരം ചെയ്തത് AKG യും മറ്റ് കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ആയിരുന്നെങ്കിൽ എന്തിനാ ക്ഷേത്രത്തിൽ പോകരുത് പൂജാദികർമ്മങ്ങൾ ചെയ്യരുത് എന്നു താങ്കളുടെ പാർട്ടി പറയുന്നത്. ചിന്താ ജെറോം, ഇത് വഴക്കുലയെക്കാട്ടിലും കൊല്ലത്തെ പൊതിച്ചോറിനെകാക്കട്ടിലും വലിയ വിവരക്കേട്, നാണക്കേട്,😂😂
@patelsuresh3641
@patelsuresh3641 5 ай бұрын
Odiko Chandhi😂😂😂😂😂😂😂😂😂😂😂😂
@VenugopalS-bk1vy
@VenugopalS-bk1vy 5 ай бұрын
U k G .....chintha..😅😂😅
@pramar2010
@pramar2010 5 ай бұрын
പൊതി ചോറ് 😂😂😂😂
@ashikullslam-cx8nt
@ashikullslam-cx8nt 2 ай бұрын
ഇവൾ ഐസ് കട്ടയിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത് ഒരു വിറയൽ ഉണ്ടാവും ഇവൾക്ക്
@prakashr4048
@prakashr4048 3 ай бұрын
Chintha karayuvanenn thonnunnu.. Samsarikumbol... Always
@anumohan6615
@anumohan6615 5 ай бұрын
Pothichoru😅😅😅😅
@user-nj3eg8yh3l
@user-nj3eg8yh3l 3 ай бұрын
വെറും വായും nokki🥰🥰🌹🌹
@josephjohn2292
@josephjohn2292 5 ай бұрын
What a curse😂😂😂
@user-gw1og8gr3u
@user-gw1og8gr3u 5 ай бұрын
മന്ത്രവാദം പൊതിച്ചോറിന്റെ കഥയാണ്...
@user-tw8pz7us8s
@user-tw8pz7us8s 3 ай бұрын
Chindhikkan sheshi illatha chindha😂
@raveendranpk8658
@raveendranpk8658 5 ай бұрын
ഉത്തരമില്ലാത്തപ്പോൾ വ്യക്തിഹത്യ -
@SujiBabu-ju4vo
@SujiBabu-ju4vo 24 күн бұрын
Kilaviuuda sound
@user-cb7im1ww4t
@user-cb7im1ww4t 5 ай бұрын
Guruvayoor or any temple allowed only for believers not not for non believers for ration ,it's only for praying our god .
@shanthanayar5547
@shanthanayar5547 2 ай бұрын
Chintakuzappam 😅😅😅😅😅😅😅😅😅😅😅
@user-dq8lv9eb1e
@user-dq8lv9eb1e Ай бұрын
ചിന്താ ജെറോം rahul ഈശ്വറിനെക്കാൾ എത്രയോ മികച്ച വാഗ്മി.
@northpacific.
@northpacific. 3 ай бұрын
Vaayiloode VALI vittaal...😂😂😂
@Random-gk4jy
@Random-gk4jy 3 ай бұрын
Let Chintha go for thozhilurappu and atleast acquire the basic qualification
@vijayanunni8168
@vijayanunni8168 5 ай бұрын
ഈ അസത്തിന്റെ. വായ. കാണുമ്പോൾ. പൊട്ടി. പോളിഗ്ന. കക്കുസ്. മാതിരി. തോന്നുന്നു
@vijayanp9845
@vijayanp9845 4 ай бұрын
നല്ല വായ നല്ല റിസോർട് ..
@shamnashamna6426
@shamnashamna6426 Ай бұрын
Chinta alla chanti😂
@priyarajs9422
@priyarajs9422 5 ай бұрын
How can this mature woman be called " kochee". This is thypenumpilla😂
@LatheeshLatheesh-nr3vu
@LatheeshLatheesh-nr3vu 2 ай бұрын
VA thurannal mandatharam chintha😂
@RamdasDevan-sl5pv
@RamdasDevan-sl5pv 5 ай бұрын
എന്നിട്ട് എന്തുകൊണ്ട്,,, ജബ്ബാർ മാഷിനെയും അരിഫിനേയും രാവിസറിനെയും കൂടെ കൂട്ടുന്നില്ല
@PraveenpsKTR
@PraveenpsKTR 4 ай бұрын
Chintha 😂😂😂
@edamullasudhakaran7876
@edamullasudhakaran7876 5 ай бұрын
A K G യും EV Krishna pilla യും എല്ലാം അന്ന് കോൺഗ്രസ്‌കാർ ആയിരുന്നു
@JayaKumar-wk9kc
@JayaKumar-wk9kc 5 ай бұрын
Chintha is number one fared so don't care
@user-dg1nx4vf5v
@user-dg1nx4vf5v 9 күн бұрын
Now ok because both are same
@user-om7vr1yn2x
@user-om7vr1yn2x 5 ай бұрын
ഓൾക്ക് ഒരു പണിയും ഇല്ല അല്ലേ
@nile4043
@nile4043 4 ай бұрын
കലാലയ രാഷ്ട്രീയം എന്ന് പറഞാൽ അത് പൊതിച്ചോറിൻ്റെ രാഷ്ട്രീയം ആണ്. ഇതിൻ്റെ ഒരു മുടിഞ്ഞ പൊതിച്ചോറ്.
@eldhovarghese2306
@eldhovarghese2306 5 ай бұрын
എടി പെണ്ണെ വല്ല തൊഴിൽഉറപ്പിന് പോ നിനക്ക് പറ്റിയ പണി അതാ
@user-yz9mp8dw8w
@user-yz9mp8dw8w 5 ай бұрын
CPM ,ayaal pinne viswasam thirichavum, achane onttakkiyathu njanaanennu oru madiyukudaathe parayum . Enthu achan ,enthu Amma ,enthu dheyvam, okke entte mattedathu koodi njaal thalli purathu vittathaa , njanaanu ,njaan, oru Looham nasippikyaan ethupole onnu thanne dharaalam 🤔👈
@vipinvipin4360
@vipinvipin4360 5 ай бұрын
അന്ധ വിശ്വാസങ്ങൾ ക്കെതിരെന്നു പറഞ്ഞവന്മാർ ആണ് ഇപ്പോൾ ഞമ്മന്റെ ആൾക്കാരെ കൂടെ നിർത്തുന്നത്. ഇനി കമ്മ്യൂണിസ്റ് പച്ച കൊടി ആക്കിയാൽ മതി 😂😂
@sandhiavasudevan4434
@sandhiavasudevan4434 5 ай бұрын
Caste Politics.... Ithokke ivide problm
@dhanapalktdhanu7906
@dhanapalktdhanu7906 5 ай бұрын
തന്ദ്രി മന്ത്രവും തന്ത്രവും മന്ത്രവാദവും ചെയുന്നു എന്ന കാര്യം നിങ്ങളോട് പറഞ്ഞിട്ടാണോ ചെയ്യുന്നത്
@radhakrishnankv3343
@radhakrishnankv3343 4 ай бұрын
കരയുന്നു. ജെറോം.
@archana9288
@archana9288 4 ай бұрын
Cpm nte kamukimar swapna saritha roshna.......
@vinodkumart3433
@vinodkumart3433 5 ай бұрын
നാളത്തെ ശൈലജ ടീച്ചർ ആണ് ചേ ചെ
@ipekurian4372
@ipekurian4372 5 ай бұрын
She is a WORLD CLASS FOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOL
@sreedharankuruvalil8770
@sreedharankuruvalil8770 4 ай бұрын
Cinema scene clips ruins these videos, don't know why this mixing.
@veenamani8472
@veenamani8472 2 ай бұрын
എന്താണ് ചിന്ത ഗ്രാൻഡ് ബ്രാൻഡ് അംബാസഡർ അല്ല
@sunnypl1165
@sunnypl1165 3 ай бұрын
ബേബി അണ്ണൻ ഭാഗ്യവാനാ
@tomykabraham1007
@tomykabraham1007 5 ай бұрын
സുപ്രബാത് club house ഇല്‍ നിന്നും vanno
@sugeshsugesh95
@sugeshsugesh95 5 ай бұрын
Evalle kandal Enikku.thuran muttum
@MOIDUK-nt2lg
@MOIDUK-nt2lg 4 ай бұрын
ഒരു സുപ്രഭാതത്തിൽ ഒരുസെക്കന്റ് കൊണ്ട് നശിക്കും. അതിനു ഒരു സെക്കന്റ്‌ കൊണ്ട് നിന്റെ ജീവൻ നിനക്ക് ജീവൻ തന്ന സർവ്വ ശക്തൻ തിരിച്ചു കൊണ്ട് പോകുമ്പോൾ അറിയും.
@rajan.y756
@rajan.y756 5 ай бұрын
Ivaraarumalla alla meljaathikale..... ayyankaaliyaanu... Ayyankaali.....innum ningal avidethanne
@AbdulRasheed-uu3gz
@AbdulRasheed-uu3gz 5 ай бұрын
AKG അന്ന് കോൺഗ്രസ് കാരനായിരുന്നു
@minipn8024
@minipn8024 5 ай бұрын
Madatharam parayanum venam oru dairiam
@user-gm3ol5ll8s
@user-gm3ol5ll8s 4 ай бұрын
😂😂😂😂😂😂😂😂😂
@SreekalaG-ck1mf
@SreekalaG-ck1mf 4 ай бұрын
Thozholurappe athakku mosam job ano ella jobinum manyatha und
@indulalpr2128
@indulalpr2128 5 ай бұрын
I was a chinta PhD englysh. I spoked englysh alvays. I vas mp 2024 parti not getted me ceat. Mukesan ozhinjupoyal njan kollom MLA. He is a lovely. I can fear moddi wyth my englysh. I no problem spoking englysh anywere . I am a unhapy over Mukes chottan mariyage. Rate my PhD engliish
@user-xr2sg6eg1n
@user-xr2sg6eg1n 5 ай бұрын
അതിന് ഇവൾ എന്തിനാ കരയുന്നത്
@padmakumarks5235
@padmakumarks5235 5 ай бұрын
That time they are in congresa party not communist
@hunder979
@hunder979 4 ай бұрын
😂😅
@user-lx4ws7pl6r
@user-lx4ws7pl6r 4 ай бұрын
ഇതു പോലുള്ള വിവരം ഇല്ലാത്ത ആൾക്കാരെ എന്ത് സാധിക്കാനാ നിങ്ങൾ ചാനലുകാർ വിളിക്കന്നത
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 824 М.