ഇതാണ് കൃഷി. യുവ കർഷകന്റെ പ്രയത്നങ്ങൾക്ക് അഭിനന്ദനങ്ങൾ.
@Nichoosfamilyvlog2 жыл бұрын
ചേട്ടന്റെ കൃഷി കണ്ടപ്പോൾ എനിക്കും കൃഷി ചെയ്യാൻ തോന്നുന്നു. 👍
@sreedharanpillai89122 жыл бұрын
വന്നു കാണുവാൻ ആഗ്രഹം തോന്നുന്നു കുഞ്ഞേ എന്ത് നല്ല presentation ഒരുപാട് പ്രചോദനങ്ങൾ കാർഷിക മേഖലക്ക് ലഭിക്കട്ടെ 🙏🙏
@saraswathiammaarayanickal49352 жыл бұрын
Phone number tharumo
@saraswathiammaarayanickal49352 жыл бұрын
Cheera vith tharumo
@suryasurya-lo7ps2 жыл бұрын
നമസ്കാരം. സൂപ്പർ. ചാനൽ വീണ്ടും മുടങ്ങാതെ തുടരണം.ക്രിഷി ജീവിതലക്ഷ്യംമാക്കിയും, മറ്റുള്ളവർക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ നേരുന്നു.👍👏✌️.
@neerajjs2148 Жыл бұрын
ഒരുപാട് നന്ദി ഉണ്ട്... നമ്മുടെ സാഹചര്യത്തിലും ഇതെല്ലാം സാധിക്കും എന്ന് കാണിച്ചു കൊടുക്കുന്നത് താങ്കളാണ്..ഇത് പലർക്കും ഇത്തരത്തിലുള്ള വ്യത്യസ്ത കൃഷി രീതി പരീക്ഷിക്കാൻ ഊർജമാണ്🌼🌼
@shinojmk16162 жыл бұрын
കൃഷിയും അവതരണവും നന്നായി 👏👏
@abduljabbarap38672 жыл бұрын
കൃഷിയെ പോത്സാഹിപ്പിക്കുന്ന ചേട്ടനിക് ഒരു ലൈകും ഷെറും koduthal നമുക്ക് ഒന്നും നഷ്ട്ടം ആകില്ലലോ 👍
Super vedio.. Eniyum kuduth unarvode krishi munnottu potte
@shezonefashionhub46822 жыл бұрын
ഞാൻ ഇത് എന്റെ എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്തിട്ടുണ്ട്. 👌👌👌ചേട്ടാ ഞാനും കുറച്ചു കൃഷി ഒക്കെ ചെയ്യാറുണ്ട്.. ഇഷ്ടമാണ്... ഈ ഇനങ്ങളുടെ ഒക്കെ പേര് പറയുന്നത് വളരെ ഉപകാരമാണ്.
@jitheshmt2072 жыл бұрын
ഇങ്ങള് ആള് സൂപ്പർ കർഷകനാ....
@aamm2720 Жыл бұрын
Sujith vale Nalla videos anu ketto
@jilbinmichael6642 Жыл бұрын
നല്ല അവതരണം
@SunilKumar-hq1vj Жыл бұрын
Née muthalle kaippakka super aanallo ellaam flower vilkarundo sujithe
@binupg1662 жыл бұрын
Excellent. Best wishes. Go ahead.
@abhijiths16502 жыл бұрын
ചേട്ടൻ പൊളിയാ
@josephdevasia65732 жыл бұрын
എന്റെ നാട്ടുകാരൻ 👌👌👌👌❤
@mxpro-2 жыл бұрын
പൊളിമച്ചാനെ👌👌👌
@ZuhraRimsha Жыл бұрын
Masha allah 👍
@vishnuanil4276 Жыл бұрын
Great work..👏👏
@vishnuvijayan70452 жыл бұрын
Nalla adipoli krishiyidam
@jayabaiju51352 жыл бұрын
Super Sujith🥰🥰🥰
@Dr.M.M.BasheerSaarangavaani2 жыл бұрын
അഭിനന്ദനങ്ങൾ 👍
@farshadmohamed98742 жыл бұрын
You are great Sujith bro
@MinisLittleWorld2 жыл бұрын
Wow beautiful vegetables garden where if I need seed for this beans where should I get discrimination there is no information please add information on that's extremely important for the people to reach there 😀💦💦💦
ഏട്ടൻ കാര്യങ്ങൾ പറഞ്ഞ് തരുംബോൾ തന്നെ മനസ്സിലാവും കൃഷിയോടുള്ള സ്നേഹം ഏട്ടൻ്റെ നടത്തത്തിലുംഅത് വ്യക്തമാണ്.😀👍👍 നെയ് കുമ്പളത്തിൻ്റെ വിത്ത് ഉണ്ടെങ്കിൽ അയച്ച് തരുമോ ?
@jishapv23662 жыл бұрын
ഇതു എന്താ വിരിച്ചിരിക്കുന്നത് ഒന്ന് parayumo
@VarietyFarmer2 жыл бұрын
മൾ ച്ചിംഗ് ഷീറ്റ്
@gingercookiesfarm2 жыл бұрын
Hello Sujith, valare nalla video,and healthy vegetables, please keep it up!! please send me the seeds.from Mumbai
@soyamvaramtec529 Жыл бұрын
Vithukal venam ayirunnu banthi payar venda
@sridhars7832 жыл бұрын
ഒരേ പന്തലിൽ പാവലും പടവലും വള്ളി പയറും മിക്സ് ചെയ്ത് കൃഷി ചെയ്താൽ എന്തെങ്കിലം കുഴപ്പം ഉണ്ടാകുമോ
തങ്ങളുടെ വീഡിയോ എല്ലാം - ഷോർട് അടക്കം ഞാൻ കാണും,,, പക്ഷെ പക്കാ ഓര്ഗാനിക് ആണേൽ നന്നായിരുന്നു,,,
@vishnuanil4276 Жыл бұрын
Chetta aa sheet sadarana plastic sheet anoooo???
@VarietyFarmer Жыл бұрын
മൾ ച്ചിംഗ് ഷീറ്റ്
@haneefanavarathnaamayur85632 жыл бұрын
👍🏻👍🏻👍🏻
@thomasputhomaspu13202 жыл бұрын
Itra mazha peydittum vellam kaananilla 🥶🥶🥶🥶🥶
@VarietyFarmer2 жыл бұрын
ഇത് ഞങ്ങളുടെ മണ്ണിൻ്റെ പ്രത്യേക ത ആണ്
@samasyak.i87662 жыл бұрын
Super agro fam
@juvanajuvan32852 жыл бұрын
Ethinte okke seeds tharumo??
@mayavinallavan48422 жыл бұрын
ആദ്യയിട്ടു കാണുന്നത്, സ്ഥലം എവിടെയാ, വന്നു കാണാൻ പറ്റുമോ പയറിന്റെ സീഡ്‌സ് തരാമോ
@VarietyFarmer2 жыл бұрын
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
@mayavinallavan48422 жыл бұрын
@@VarietyFarmer നന്ദി, അത്യാവശ്യം എല്ലാം തന്നെ ഉണ്ട് പയർ ആണ് കുറവ് വയലറ്റ് ഇല്ല