ഇങ്ങനെ ചെയ്താൽ ഷോപ്പിംഗിനു പോകുമ്പോൾ കുട്ടികൾ വാശി പിടിക്കില്ല

  Рет қаралды 1,119,402

Arogyam

Arogyam

Күн бұрын

Tired of toddler tantrums at the store? Dr. Neena from Sunrise Hospital, Kochi, shares a quick tip to keep your cool (and your kiddo calm). 🤫 #parentinghacks #shoppingwithkids #tempertantrums #parentingtips
#parentinghacks
#tempertantrums
#toddlertips
#childpsychology
#childdevelopment
#momlife #dadlife
#parentinglife
#kochi
#kerala
#sunrisehospital
#doctorsofinstagram
#parentingshorts
#shortsviral

Пікірлер: 215
@vishnus4579
@vishnus4579 3 ай бұрын
എന്റെ മോന് ഇപ്പോൾ 4 വയസ്സ് കഴിഞ്ഞു..... കുഞ്ഞുന്നാൽ മുതൽ അവൻ ചോദിക്കും അച്ഛന്റെ കൈയിൽ പൈസ ഉണ്ടോ എന്ന്.... പൈസ ഇല്ലെങ്കിൽ വേണ്ട എന്ന് പറയും.... അങ്ങനെ കേൾക്കുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്.... Thank God 🙏.... ദൈവം പൈസ കുറച്ചെ തന്നിട്ടുള്ളെങ്കിലും, ഇങ്ങനെ കുറേ അനുഗ്രഹങ്ങൾ തന്നു 🙏🙏
@kannanrs1326
@kannanrs1326 3 ай бұрын
😊 ❤
@sudhicheleri
@sudhicheleri 3 ай бұрын
Ente monum, kelkumbol bejaravum😢
@green_curve
@green_curve 3 ай бұрын
ഇതിനേക്കാൾ നല്ലൊരു മാർഗം ഉണ്ട്. ഒരു 100 രൂപ കുട്ടിയുടെ കയ്യിലേക്ക് കൊടുത്തിട്ട് 100 രൂപയ്ക്കുള്ള സാധനം സ്വന്തമായി പർച്ചേസ് ചെയ്തോളൂ എന്ന് പറയാം. കുട്ടികൾക്ക് പർച്ചേസ് ചെയ്യാനുള്ള കഴിവും, അവരിൽ ബഡ്ജറ്റിംഗ് ചെയ്യാനുള്ള കഴിവും അതിലൂടെ വർദ്ധിപ്പിക്കാം.
@farookm.h6049
@farookm.h6049 3 ай бұрын
പൈസ കുറവാണെങ്കിലും അത് പോലെ ഒരു കുഞ്ഞിനെ കിട്ടിയല്ലോ
@jishnaimesh5857
@jishnaimesh5857 3 ай бұрын
Enta molum 4 vayase ullu pavam enta molu
@Boss12634
@Boss12634 3 ай бұрын
ഞാനൊന്നും ചെറുപ്പത്തിൽ ഒന്നും വേണം എന്നും പറഞ്ഞിട്ടില്ല വാശിയും പിടിച്ചിട്ടില്ല അച്ഛൻ വേണോ എന്ന് ചോദിച്ചാൽ പോലും വേണമെന്ന് തോന്നിയാലും വേണ്ടെന്ന പറയാറ്. കൂട്ടുകാർ എല്ലാവരും ബൂട്ട് ഇട്ട് കളിക്കുമ്പോളും എനിക്ക് അത് വേണമെന്ന് പറഞ്ഞിട്ടില്ല. സ്കൂളിൽ നിന്ന് ഒരു ടൂർ പോലും പോയിട്ടില്ല. പക്ഷെ ഇപ്പോളും വീട്ടുകാർ നിനക്ക് എന്തിന്റെ കുറവാണ് വേണ്ടതെല്ലാം വാങ്ങിത്തേരാറില്ലേ എന്ന് പറയുന്നത് കേൾക്കുമ്പോൾ നമ്മൾ അങ്ങ് ഇല്ലാണ്ടാവും
@vineethav1920
@vineethav1920 2 ай бұрын
Sathyam enit aavshyathin allathathinm ulla kuthvakk verem njn oke ethra nalla kutty anenn ipo aalochikkmnozha manasilaknn
@stenymerinjoseph9233
@stenymerinjoseph9233 2 ай бұрын
Sathyam.... Avare buddimuttikenda enu vicharich nammal nikumbo nammale manasilakathe ingane parayumbo chank thakarnnu pokum... Njn vicharich nte vtl mathre ingane ollu enu..
@athirasl9426
@athirasl9426 2 ай бұрын
Sathyam
@mohammadashif_
@mohammadashif_ 2 ай бұрын
💯
@eldhosepaul2460
@eldhosepaul2460 2 ай бұрын
Sss
@Thushara-g6r
@Thushara-g6r 3 ай бұрын
5 to 6 yrs കഴിയുമ്പോ തന്നെ കുട്ടിക്ക് അച്ഛൻ്റെയും അമ്മയുടെയും പേഴ്സിനെ കുറിച്ച് അല്ലെങ്കിൽ നിങ്ങളുടെ കൈയിലുള്ള കാശിനെ കുറിച്ച് മക്കൾക്ക് ബോധ്യം ഉണ്ടാക്കുക.. കുറച്ചുകൂടെ വലുതായാൽ അവർക്ക് ഒരു പോക്കറ്റ്മണി ഫിക്സ് ചെയ്യുക..അത് 50രൂപ മുതൽ ആകാം. ഒന്നുകിൽ അവർ അത് സേവ് ചെയ്യും അല്ലെങ്കിൽ അവരുടെ കൈയിലെ പൈസക്കുള്ള സാധനം വാങ്ങും അതും പലതവണ ആലോചിക്കും എന്ത് വാങ്ങണം അവർക്ക് പല ചോയ്സ് ഉണ്ടാകും അതിൽ ഏറ്റവും ആവശ്യം എന്താണോ അതു വാങ്ങും..അടുത്ത തവണ വാങ്ങാനുള്ള സാധനം നോക്കി വക്കും.. എന്നിട്ട് അതിനു വേണ്ടി കിട്ടുന്ന ഒരു രൂപയും സേവ് ചെയ്യും..വേറെ ഒന്നിനും ഒരു പൈസയും കളയില്ല..എൻ്റെ അനുഭവം ആണ് ..15 ും 13 ഉം വയസ്സുള്ള ആൺകുട്ടികൾ ആണനിക്ക്..ഒരിക്കൽ പോലും ഒന്നിനും അവർ നിർബന്ധം പിടിച്ചീട്ടില്ല.. ഇപ്പൊ ചിലപ്പോൾ എൻ്റെ കൈയിൽ നിന്നും കടം വാങ്ങും savings ആകുമ്പോൾ തിരികെ തരും ഫാമിലി ബജറ്റിനെകുറിച്ച് മക്കളെ ബോധ്യപെടുത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് എനിക് തോന്നുന്നു..
@devanblogs6403
@devanblogs6403 3 ай бұрын
ഞാനും ഇങ്ങനെയാണ്❤
@sobhanadrayur4586
@sobhanadrayur4586 3 ай бұрын
good
@Gene_143
@Gene_143 3 ай бұрын
Yes.. Njglum chodikar illa.. Avrkk istam undel vangi tarum...
@arshadnisar6047
@arshadnisar6047 3 ай бұрын
മൂന്നു മക്കൾ ഉണ്ട് ഞാനും ഇങ്ങനെയാണ് എപ്പോഴും മക്കൾക്ക് ഉപ്പയുടെ വരുമാനവും ജീവിത ചിലവും പറഞ്ഞു കൊടുക്കും അതുകൊണ്ട് തന്നെ എൻ്റെ മൂന്നു മക്കൾക്കും അനാവശ്യ വാശി ഇല്ല അൽഹ ദുരില്ല
@sreelekshmi5480
@sreelekshmi5480 3 ай бұрын
Crct
@lissacl3486
@lissacl3486 3 ай бұрын
ഇത് മാതാപിതാക്കളിൽ നിന്നും തുടങ്ങട്ടെ. ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾക്ക് അനുയോജ്യമായ മോട്ടിവേഷൻ ക്ലാസ്
@JeenaRajan-
@JeenaRajan- 3 ай бұрын
Correct 👍👍 എന്റെ മക്കൾ ❤️❤️❤️ചോദിക്കാറുണ്ട്... അവർക്ക് ഇഷ്ട്ടമുള്ള ഒരു ഐറ്റം എടുക്കാനുള്ള ഓഫർ ഞാൻ കൊടുക്കാറുണ്ട്. വഴക്കിട്ടൽ ഒന്നും കിട്ടില്ലാന്നു അവർക്ക് ഇപ്പൊ അറിയാം
@Sindhu-tu4qx
@Sindhu-tu4qx 3 ай бұрын
Sure ഞാൻ പരീക്ഷിച്ചു വിജയിച്ച കാര്യം ആണ്
@angel1031
@angel1031 3 ай бұрын
ഇതു work ആവും ഞാൻ ചെയ്തിട്ടുണ്ട്
@green_curve
@green_curve 3 ай бұрын
ഇതിനേക്കാൾ നല്ലൊരു മാർഗം ഉണ്ട്. ഒരു 100 രൂപ കുട്ടിയുടെ കയ്യിലേക്ക് കൊടുത്തിട്ട് 100 രൂപയ്ക്കുള്ള സാധനം സ്വന്തമായി പർച്ചേസ് ചെയ്തോളൂ എന്ന് പറയാം. കുട്ടികൾക്ക് പർച്ചേസ് ചെയ്യാനുള്ള കഴിവും, അവരിൽ ബഡ്ജറ്റിംഗ് ചെയ്യാനുള്ള കഴിവും അതിലൂടെ വർദ്ധിപ്പിക്കാം.
@lachusworld99
@lachusworld99 3 ай бұрын
വീട്ടിൽ അച്ഛനും അമ്മയും നിൽക്കുന്ന situation ., ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് .. അത് ഏതു അവസ്ഥയും ആയിക്കോട്ടെ അത് കുഞ്ഞുങ്ങളെ ബോധം വയ്ക്കുന്ന time തൊട്ട് മനസിലാക്കികൊടുത്ത് വളർത്തിയാൽ എല്ലാം ok... Experience ആണ്....
@nadiyaanoop4096
@nadiyaanoop4096 3 ай бұрын
Currect👍🏻. ഞാൻ ചെയ്തിട്ടുണ്ട്
@sandrac2510
@sandrac2510 3 ай бұрын
ആണ് ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവതിയാണ്, എന്റെ മോൻ ഒന്നിനും വാശി പിടിക്കാറില്ല....
@sindhudevi8572
@sindhudevi8572 3 ай бұрын
❤❤
@Rajeenafiroz
@Rajeenafiroz 3 ай бұрын
എന്റെ 3മക്കളും ഒന്നിനും വാശി പിടിക്കാറില്ല 🥰🥰
@SaleemaLaik
@SaleemaLaik 3 ай бұрын
Same...
@Indians2255
@Indians2255 3 ай бұрын
❤❤
@liyaemilin
@liyaemilin 3 ай бұрын
It’s not threat it simply means bringing some boundaries ! Children adapt well to situations
@ദേവത
@ദേവത 2 ай бұрын
എന്റെ മൂന്നു വയസ്സായ കുഞ്ഞ് പറയുന്നതാണ് എനിക്ക് ഇത് വേണം അമ്മ ഇത് വാങ്ങി തരുമോ.. അപ്പോൾ ഞാൻ പറയും അയ്യോ മോളൂട്ടി അമ്മയുടെൽ പൈസയില്ലടാ നമുക്ക് പിന്നീട് വാങ്ങിയ പോരെ.. Ok അത് കുഴപ്പമില്ല അമ്മാ കുടുക്ക നിറയുമ്പോ വാങ്ങി തന്നാൽ മതി.ന്ന് .❤❤
@zoyazai3634
@zoyazai3634 3 ай бұрын
സത്യം ആണ് ഞാൻ ഇങ്ങനെ ആണ്
@jumailamansooralitp4390
@jumailamansooralitp4390 3 ай бұрын
Me
@Meena27931
@Meena27931 3 ай бұрын
Me to
@kunnathstars4212
@kunnathstars4212 3 ай бұрын
Me too
@kkkk-yv6gi
@kkkk-yv6gi 3 ай бұрын
alhamdulillah ente makkal avarude vappide kayyil paisa undon thirakiyitte enthenkilum venam ennavishyapedullu . masha Allah ❤
@shamlasalam9695
@shamlasalam9695 3 ай бұрын
Mine too. Ippo uppante kayyil paisa illengil next month mathi ennu parayum. Alhmdulilah
@_-divYa
@_-divYa 3 ай бұрын
Paisa ullavarde veetile kuttikal enth paranjalum vangi kodukaruth..avark vendi ulla upadesham aan ith
@yourdad..
@yourdad.. 2 ай бұрын
കയിൽ cash ഇല്ലെങ്കിൽ മക്കളോട് അത് തുറന്നു പറയ Parents nte avastha മനസിലാക്കുന്ന ഒരു കുട്ടിയും ഒരിക്കലും വാശി പിടിക്കില്ല.
@sajeevmm2629
@sajeevmm2629 3 ай бұрын
Mam super...
@sanjayajith165
@sanjayajith165 3 ай бұрын
I think “threatening” is not a wise way to raise a child. Make them understand what is discipline and how to behave in public.😊
@WranglerDude
@WranglerDude 3 ай бұрын
Exactly… Make them to be socially aware and civil for their age. The “threatening” part I feel is a distant fallout from colonialism that is still an approach to every problem the society has.
@ecstaticfinite2146
@ecstaticfinite2146 3 ай бұрын
Threatening alla. But it's a good way to discipline children. Logic paranj manasilakkan pattiya age allallo. Ella kuttikalum orupoleyum ayirikkilla. So it's good to set rules and boundaries and stick to it. That's not a bad thing.
@sanjayajith165
@sanjayajith165 3 ай бұрын
@@ecstaticfinite2146 setting rules and boundaries are good. “Threatening” is never good practise. Does not matter what age the child is.
@jennettejosiah3791
@jennettejosiah3791 3 ай бұрын
No madam, you should say about your financial situation and teach them what is the wasting and what is the usfull and how to choose the things... How to save the money and why... Whatever you adult discussion share with them ... they will learn.
@shameenam2142
@shameenam2142 3 ай бұрын
Threat നേക്കാൾ നല്ലത് പറഞ്ഞു മനസ്സിലാക്കി കൊടുക്കലാണ്.അതും അവരുടെ നല്ല mood ആയിരിക്കുന്ന സമയത്ത് നമ്മൾ ഇനി shopping n പോകുമ്പോൾ കുട്ടി കുറെ toys onnum edukkaruthttoo....നമ്മൾ കുറച്ചടുതല്ലേ toys veediche....ini kurach kazhinn veedikkam....അങ്ങനെയല്ലേ നല്ല കുട്ടികൾ ചെയ്യാ....എന്നൊക്കെ പറഞ്ഞു കൊടുക്കുക.ഷോപ്പിംഗ് n പോകുന്നതിൻ്റെ മുമ്പ് threat alla just advice um ചെയ്യുക....കുട്ടികൾ വാശി പിടിക്കില്ല.❤
@sne6553
@sne6553 3 ай бұрын
Satym. Ivdem angane thanne aanu. Pokunnatinu munne nalla reetiyil parnju kodkum. Aadyamokke kurach vaashi kaanicha timil next birthday kk celebrate cheyyan save cheytha money l ninn ith vaangendi verumennoke parayum. Joli cheytu kittunna money fixed aanennum ithinu spent cheytal favorite aaya veronnum loose cheyumennu paranj kodkum. Entho bhagyatinu pinne makkal vaashi pidikkaarilla. Ennalum orupaad aagrahikkunnatoke vaangi kodkaarund.
@Indians2255
@Indians2255 3 ай бұрын
❤❤ നല്ലൊരു Talent ഉളള കുട്ടി ആണ് 🎉🎉
@sisileeaj3967
@sisileeaj3967 3 ай бұрын
ഇത് അത്ര കാര്യം ആക്കി എടുക്കേണ്ടത് ഉണ്ടോ.. അപ്പോഴത്തെ situation അനുസരിച്ച് പ്രവർത്തിക്കുക, അത്ര തന്നെ ❤
@revathyb7936
@revathyb7936 3 ай бұрын
സത്യം ❤❤
@anujoby1778
@anujoby1778 3 ай бұрын
Exactly 💯
@meeras8093
@meeras8093 2 ай бұрын
കുഞ്ഞുങ്ങൾ ഷോപ്പിംഗ് നു പോകുമ്പോൾ വാശി പിടിച്ചു കരയുമ്പോൾ നമ്മൾ നാണക്കേട് ഭയന്ന് എല്ലാം വാങ്ങി കൊടുക്കും.. അത് കുഞ്ഞുങ്ങൾക്ക് മനസിലാകും കരഞ്ഞാൽ എന്തും കിട്ടുമെന്ന്.... എന്റെ കുഞ്ഞിന് ഈ പ്രശ്നം ഉണ്ടായിരുന്നു... അത് ഞാൻ മാറ്റിയത് അവൻ കരഞ്ഞപ്പോൾ വാങ്ങി കൊടുത്തില്ല ആദ്യം പറഞ്ഞു മനസിലാക്കി എന്നിട്ട് കരഞ്ഞു നിലത്തു കിടന്നു ഉരുണ്ടു... കണ്ടുനിന്നവർ പറഞ്ഞു വാങ്ങി കൊടുക്കാൻ ഞാൻ കൊടുത്തില്ല.... വീട്ടിൽ വന്നിട്ടും അവൻ കരച്ചിൽ തുടർന്ന്.... എന്നിട്ടും ഞാൻ മൈൻഡ് ചെയ്തില്ല.... പിന്നെ പിന്നെ കരച്ചിൽ നിർത്തി... പിന്നീട് ഒരിക്കൽ കൂടി ഇത് ഉണ്ടായി... പിന്നീട് ഇതുവരെ അവൻ ചോദിച്ചിട്ടില്ല.... വാങ്ങാൻ പറ്റുന്നത് വാങ്ങി കൊടുക്കും കരഞ്ഞാൽ ഒന്നും കിട്ടില്ലെന്ന്‌ അവനു മനസിലായി.. മൊബൈലിന്റെ use um ഞാൻ നിർത്തിയത് എങ്ങനെ തന്നാണ്...
@selinsibi9779
@selinsibi9779 3 ай бұрын
ഇത് കേൾക്കുന്ന കുട്ടികൾ 🤭🤭🤭
@SnehaSusanRoy
@SnehaSusanRoy 3 ай бұрын
😂😂😂
@muhammadpkabdulla1638
@muhammadpkabdulla1638 3 ай бұрын
😂😂🙇‍♀️
@gztwl2439
@gztwl2439 3 ай бұрын
Njnm atha aalhoyche😂
@prrahul4182
@prrahul4182 3 ай бұрын
Sathyam
@swapnaswapna6392
@swapnaswapna6392 3 ай бұрын
😂
@priharahj5515
@priharahj5515 3 ай бұрын
set right expectation - give a budget say 500 or 300 rupees is ur budget u can buy within this only😊... kids will learn to manage
@shahinavas8435
@shahinavas8435 3 ай бұрын
അത് സത്യം ആണ് 👍🏻
@AyubKhan-ug2bd
@AyubKhan-ug2bd 3 ай бұрын
ഇവർ പറയുന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല,പറ്റുമെങ്കിൽ അവർ പറയുന്നത് വാങി കൊടുക്കുക,,,എത്ര നാൾ അവർ വാങി തരാൻ പറയും,,വലുതായിക്കഴിഞാൽ ഇങനെ വല്ലതും പറയുമോ?,ഇതെല്ലാമല്ലേ ജീവിതം,,❤
@prateeksha7242
@prateeksha7242 3 ай бұрын
That's called disciplining 👍 😊
@Angelruth35i854
@Angelruth35i854 2 ай бұрын
എന്റെ കുഞ്ഞിലേ എന്നോട് എന്നാ മോനെ വേണ്ടെന്ന് ചോദിച്ചാൽ " ഒന്നും വേണ്ടന്ന് മാത്രേ പറയു " അതുകൊണ്ട് എല്ലാടത്തും കൊണ്ട് പോകുവേം ചെയ്യും എന്തേലും വാങ്ങിച്ചു തരുവേം ചെയും
@MiniManjoli
@MiniManjoli 3 ай бұрын
100%സത്യം
@sahlac5725
@sahlac5725 3 ай бұрын
Working ആണ്
@noufalpalliprath5921
@noufalpalliprath5921 3 ай бұрын
Yes, not taking them to supermarket is not a an option, cap the amount the kids can spend and let them chose what they want within that amount It worked really well for my daughter She will use her brain to calculate the amount of things to buy within her allowance
@adarsh.9415
@adarsh.9415 3 ай бұрын
ഞാൻ മേടിച്ചു കൊടുക്കും എന്റെ വീട്ടിൽ എന്നെ അങ്ങനെ തന്നെ ആണ് വളർത്തിയാത്🥰
@anjuprakash7576
@anjuprakash7576 3 ай бұрын
Full link please
@anusreess8756
@anusreess8756 3 ай бұрын
Samarth sir....❤
@vinopoushi4109
@vinopoushi4109 3 ай бұрын
Super mam.
@-A-LiV-InG-Being-
@-A-LiV-InG-Being- 2 ай бұрын
അതൊക്കെ എന്റെ അമ്മ ഒരു വലിയ ലിസ്റ്റും കൊണ്ട്‌ ആയിരിക്കും ഷോപ്പിംഗ്‌ന് ഇറങ്ങുന്നത്... വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ എന്നോട് പറയും എന്തെങ്കിലും അനാവശ്യമായി എടുത്തോണ്ട് വന്ന അവിടെ ഇട്ട് അടിക്കും എന്ന്.. ഞാന്‍ nice ആയി എന്തെങ്കിലും എടുത്തോണ്ട് വന്ന് ഒരു തവണ basketil ഇടും അത് shemikkum പിന്നെ എന്തെങ്കിലും എടുത്തോണ്ട് വന്ന അമ്മേടെ ഒരു നോട്ടം ഉണ്ട് 👀....എടാ മോനെ.. ഒന്ന് വാശി പിടിച്ചു നോക്കിയാലോ.. സൂപ്പർ market എന്നോ സ്കൂൾ എന്നോ.. Bus stand എന്നോ.. Theatre എന്നോ.. Relatives nte വീട് എന്നോ... ഒന്നും അമ്മ നോക്കാറില്ല ഓടിച്ചിട്ട് അടിക്കും 😅... ഇന്ന്‌ എനിക്ക് 30 വയസ് എന്റെ അമ്മ ഇപ്പൊ എന്റെ കൂടെ ഇല്ല..അമ്മ ഇല്ലെങ്കിലും ആ കിട്ടിയ ഓരോ അടിയു de ഓര്‍മ്മകളും എന്നെ പല സാഹചര്യങ്ങളില്‍ നിന്ന് വഴി തെറ്റാതെ ഇപ്പോഴും എന്നെ നേര്‌ വഴിക്ക് കൊണ്ട് പോകുന്നു 🥹
@rohini279
@rohini279 3 ай бұрын
എൻ്റെ മോൻ്റെ അടുത്ത് ഈ വിദ്യ ഞാൻ ഉപയോഗിക്കാറുണ്ട് അതുകൊണ്ട് അറിയാം വാശി പിടിച്ചാൽ അവന് കിട്ടില്ല അടുത്ത വണ്ടിക്ക് വീട്ടിൽ വരുമെന്ന് പിന്നെ ഇപ്പോൾ ഒരു കാര്യം ചെയ്യും വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ഞാൻ പറയും എൻ്റെ കയ്യിൽ ഇത്ര രൂപയേ ഉള്ളൂ അതിൽ പോകുന്ന കാര്യം സാധിക്കണം പിന്നെ ബാക്കി ഇത്ര രൂപയേ കയ്യിൽ കാണൂ അതിൽ വണ്ടികൂലി ഒഴിച്ച് ബാക്കി പൈസയ്ക്ക് പറ്റുന്ന സാധനം നിനക്ക് വാങ്ങി തരാം ആദ്യമൊക്കെ വാശി പിടിക്കുമായിരുന്നു ഇപ്പോൾ അവൻ ok ആണ് പിന്നെ ഹോട്ടലിലോ ബേക്കറിയിലോ അവൻ കയറില്ല കാരണം പുറത്തെ food കഴിക്കില്ല കളിപ്പാട്ടത്തോട് ആണ് അവന് പ്രിയം
@meghank6559
@meghank6559 3 ай бұрын
Sathyam
@hemivishnulal153
@hemivishnulal153 3 ай бұрын
എന്റെ മോളേക് 2വയസ് ആയിട്ടുളു. ഒന്നും ചോദിക്കില്ല കരയാറില്ല. അച്ഛാ പാപ്പു എന്ന് പറയുള്ളു. പിന്നെ അവൾക് അവിടെ പോയാൽ ലിഫ്റ്റിൽ കയറണം സ്കെലേറ്റർ കയറണം അത്ര ullu🥰☺️
@Simiannaraju
@Simiannaraju 3 ай бұрын
ഞാനും.... ഷോപ്പിൽ പോകാൻ plan ചെയ്യുമ്പോൾ തന്നെ പിള്ളേരെ വിളിച്ചു പറയും നാളെ ഇങ്ങനെ പോകാൻ പ്ലാൻ ഉണ്ട്... നിങ്ങൾക്ക് ആവശ്യം ഉള്ളത് മാത്രം ഇപ്പോ പറയുക...കൈയ്യിൽ ഉള്ള കാശ് എത്ര എന്നും അവരോടു പറയും..അവിടെ ചെന്നിട്ട് വഴക്കിട്ടാൽ പറഞ്ഞതും കിട്ടില്ല അപ്പോ തന്നെ തിരിച്ചു വരുമെന്ന്....
@Annwithnature
@Annwithnature 3 ай бұрын
എന്റെ കുഞ്ഞു സൂപ്പർമാർകെറ്റിൽ പോവുമ്പോൾ ഒന്നിനും വാശി പിടിക്കാറില്ലായിരുന്നു.. 2 -3 yrsil ട്രോളിയുമായി ടോയ് സെക്ഷനിൽ പോയി അവനു ഇഷ്ടപ്പെട്ട ടോയ്‌സ് എല്ലാം പെറുക്കി അതിൽ ഇടും, ഞാൻ പുറകെ നടന്നു നമ്മുടെ ബഡ്ജറ്റിന് പറ്റുന്ന ഒന്നൊഴിച്ചു എല്ലാം തിരിച്ചു വെയ്ക്കും. പോകെ പോകെ കൊച്ചിന് കാര്യം മനസിലാകാൻ തുടങ്ങി.. പിന്നെ അവൻ ടോയ് കയ്യിൽ തന്നെ പിടിക്കും.. പിന്നെ കുറെയൊക്കെ പറഞ്ഞു മനസിലാക്കിക്കും അങ്ങനെ ബഡ്ജറ്റിന് പറ്റുന്ന ടോയ്സിൽ നിന്നും ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന് മാത്രം സെലക്ട് ചെയ്യാൻ പറയും..
@ChandralekhaM.G
@ChandralekhaM.G 3 ай бұрын
പറയാൻ നല്ല എളുപ്പം ആണ്..... തിയറി യിൽ നിന്ന് പ്രാക്ടിക്കൽ നല്ല വ്യത്യാസം ഉണ്ട്....
@chalilchalil807
@chalilchalil807 3 ай бұрын
Correct
@21stcentury-mokshayoga22
@21stcentury-mokshayoga22 3 ай бұрын
നമുക്ക് നിലവാരം ഉണ്ടെങ്കിലേ 😄😄കുട്ടികൾക്കും ഉണ്ടാകൂ.... രണ്ടും ഇല്ല, എന്നതാണ് സത്യം ▫️🙏
@rajeendranmampatta2415
@rajeendranmampatta2415 3 ай бұрын
Generation marumpol ideasum maranam... Kuttikal okke 6g anu... Negotiate cheytu verentenkilum offer cheyunnadanu nalla option
@AbiVichava
@AbiVichava 3 ай бұрын
എന്റെ മക്കളേയും കൂടി സൂപ്പർ മാർക്കറ്റിൽ പോയപ്പോൾ വല്ലാതെ വശി പിടിച്ചു അവിടെ നിന്നും ഞാൻ വീട്ടിലേക്ക് തിരിച്ച് പോന്നു. പിന്നീടൊരിക്കലും അത്ര വാശിയിൽ കണ്ടില്ല ഇപ്പോൾ മക്കളേ യും കൂട്ടി പോറുണ്ട് അരക്ക് ഇഷ്ടമുള്ള ഒരു ഐറ്റം വാങ്ങിക്കൊടുക്കാറുമുണ്ട്
@shillumaniii6831
@shillumaniii6831 3 ай бұрын
വർഷങ്ങൾക് മുൻപ് എന്റെ ഇളയ മക്കളുമായി ഹൈപ്പർ മാർകറ്റിൽ പോയി മോൾ ചെറിയ കുട്ടിയാണ് അവിടെ കണ്ട 1000രൂപയിൽ കൂടുതൽ വിലവരുന്ന ഒരു കളിപ്പാട്ടം അവൾക് വേണം ഒന്നാമത്തെ കൈയിൽ പൈസ കുറവ് രണ്ടാമത്തെ കാര്യം അതിന്റെ ആവശ്യം മോൾക്കില്ല എന്തായാലും മോൾ കിടന്നു കരഞ്ഞു ബഹളം ഉണ്ടാക്കി തറയിൽ കിടന്നു ഉരുണ്ടു അവിടുത്തെ ജീവനക്കാർ ഓടി വന്നിട്ട് പറഞ്ഞു ചേച്ചി കുഞ്ഞിന് വാങ്ങി കൊടുക്കു കരഞ്ഞു ശ്വാ സം കിട്ടുന്നില്ല എന്ന് ഞാൻ ആ ഭാഗത്തേക്ക്‌ നോക്കിയില്ല എല്ലാം വാങ്ങി വന്നു നോക്കുമ്പോൾ കരയാൻ ശക്തിയില്ലാതെ അവിടെ കിടക്കുന്നു വിട്ടിൽ കൊണ്ടു പോയി ജീവിതത്തിൽ മറക്കാത്ത ചെറിയ ശിക്ഷ അതിനു ശേഷം അടുത്ത രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അതെ ഷോപ്പിൽ ഞാൻ മോളെയും കൂട്ടി പോയി ഒരു സാധനം നോക്കുക പോലും ചെയ്തില്ല എന്നതല്ല മോൾക് എന്തു വേണം എന്ന് ചോദിച്ചപ്പോൾ ഇഷ്ടം ഉള്ളത് വാങ്ങി തന്ന മതി. ഇപ്പോൾ അവൾക് 19വയസ്സ് ആയി ഇപ്പോൾ അതോർക്കുമ്പോൾ ചിരി വരും അന്നത് വാങ്ങി കൊടുത്തിരുന്നേൽ പിന്നെ രണ്ടായിരം രൂപേടെ വാങ്ങി കൊടുക്കണം എന്ന് പറയും 🙏😂❤️
@sne6553
@sne6553 3 ай бұрын
Last paranjath correct. Karanjal enth kittumenn thonniyal 10000 rs nte oru item venamenn vaashi pidich naale athilum velya bheeshaniyum aay kunjungal verum. Paranju mansilaaki kodkuka. Atra thanne
@vijikottackal1775
@vijikottackal1775 2 ай бұрын
better is to tell them, you can buy anything that you want within a paricilar amount, then they would really think before they ask for anything. I havr tries this when my daughter was young abd it was really successful
@BadaBazar016
@BadaBazar016 3 ай бұрын
അൽഹംദുലില്ലാഹ് 💚💚💚
@MalooGrooves
@MalooGrooves 3 ай бұрын
Enta konod angananu. But ivdun parayum nammal.inna place lanunpokunath so entha vendath . Amma inganoke cheyth tharum ok anel mathram pokam ennu. Athupole Avan cheyumayaum cheyum
@raihanathfaisal4403
@raihanathfaisal4403 3 ай бұрын
കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് ഞാനും അങ്ങനെയാണ് ആദ്യമൊക്കെ വാശി കാണിച്ചു പിന്നെ കിട്ടില്ല എന്ന് കണ്ടപ്പോൾ ശരിയായി
@tpayyoob
@tpayyoob 3 ай бұрын
വാങ്ങിക്കൊടുക്കുമെന്ന് പ്രോമിസ് ചെയ്താൽ പിന്നെ എന്തിനാണ് അവിടെ പോയിട്ട് തിരിച്ചു വരുന്നത്😂😂😂
@vishnuramesh7631
@vishnuramesh7631 3 ай бұрын
കൊച്ചുങ്ങൾ ആവശ്യപ്പെട്ടാൽ പറ്റാവുന്നതാണേൽ അതങ്ങു വാങ്ങി കൊടുക്കുക. അതുങ്ങളുടെ കണ്ണീരു കാണുന്നതിലും ഭേദമല്ലേ? കുട്ടികളായാൽ ചെറുപ്പത്തിൽ വാശിയൊക്കെ ഉണ്ടാകും. ഞാനും നിങ്ങളും എല്ലാരും അങ്ങനെതന്നെ ആയിരുന്നു.
@rafeequenarangavil7012
@rafeequenarangavil7012 2 ай бұрын
Ente randu makkalum oru karayathinum vashi pidikarilla.alhamdullilah all credits goes to my wife ❤
@moideenkutty1966
@moideenkutty1966 3 ай бұрын
Simple......കൊച്ചിന്റെ അച്ഛൻ financial freedom നേടുക. That's all. 🙏
@ramyachithra6
@ramyachithra6 3 ай бұрын
Oho..appo ഇതിന് ഒരു കയ്യും കണക്കുമൊന്നും ഇല്ലല്ലേ😂😂😂
@noobgamer6372
@noobgamer6372 3 ай бұрын
Why not you just be open and say the actual reason u can't buy
@Vkgamingg..
@Vkgamingg.. 2 ай бұрын
Ente 3 വയസുള്ള മോനെ അംഗൻവാടിന്നു കൂട്ടി വരുമ്പോൾ വരുന്ന വഴിക്കു ഒരു കടയുണ്ട്. അതിനെ മുൻപ് ചോദിക്കും അമ്മ പൈസ ഉണ്ടോ. എന്താ പോന്നുസേ എന്ന് ചോദിക്കുമ്പോൾ പറയും കോലുമുട്ടായി വാങ്ങി തരോ. എന്ന് പാവം കേൾക്കുമ്പോൾ തന്നെ സങ്കടം വരും
@rafeeqrafe8787
@rafeeqrafe8787 2 ай бұрын
പറയാൻ കൊള്ളാം ഇതുകേട്ട് തിരിച്ച് ഇറങ്ങിയ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഇറങ്ങിയിട്ടും ഇവൻ പുറത്തിറങ്ങിയിട്ടില്ല ഉള്ളിലോട്ട് നോക്കിയപ്പോൾ വാശിപിടിച്ച് അവിടെ ചമ്രം പടിഞ്ഞിരിക്കുന്നu😂
@rakhiammu2405
@rakhiammu2405 3 ай бұрын
💯സത്യം
@seemaraj6546
@seemaraj6546 3 ай бұрын
Nice ❤
@NelsJames-c1p
@NelsJames-c1p 2 ай бұрын
Pillerk korach paisa kodukkuka ..a paisak olla. enth venelum vangikolan parayuka ..athil kooduthal paisa ollath vangan pattillallo.. Agane money management padipikkuka cherupathile
@jj-dm2oc
@jj-dm2oc 3 ай бұрын
We always say what they are expected of doing before we go to supermarket. If they don’t behave they know they get time out right there. If I intend to buy stuff for them I always tell them the amount they can spend and they are only allowed to take the items for that amount
@nazii3266
@nazii3266 3 ай бұрын
എനിക്ക് ഒരു മകൻ ഉണ്ട്. എന്ത് വേണേന്ന് ചോദിച്ചാലും വേണ്ട ഞാൻ സ്വന്തം ഇഷ്ടത്തിന് dress വാങ്ങി കൊടുത്താൽ പോലും പറയും. ആരാ വാങ്ങാൻ പറഞ്ഞേ എനിക്ക് വേണ്ട. ഇപ്പൊ ഞാൻ ഒന്നും വാങ്ങില്ല.
@greenparrot5328
@greenparrot5328 3 ай бұрын
Ente molkk 3 vayasayi .shopil okke povumbol enthekilum toys okke kaanumbol vaangitharumonn chodikkum.kayyil cash undenkil spotil thanne vaangi kodukkum .in case kayyil cash kuravaanenkil ippol vaangi tharaan paisa illa enn paranjaal aval pinne athinu vendi nirbhandham pidikkareyilla.pinned njan athe toys suprise ayitt gift cheyyarund.appozhathe molde santhosham❤❤❤
@changingrose2091
@changingrose2091 3 ай бұрын
ഒന്നും വേണ്ട... കുട്ടികൾക്ക് ഇഷ്ടമുള്ളത് kartil ഇടട്ടെ... ബില്ല് അടക്കേണ്ട time ആകുമ്പോൾ നമുക്ക് ആവശ്യമുള്ളത് മാത്രം എടുക്കുക.. വീട്ടിലെത്തുമ്പോളേക്കും കുട്ടികൾ അത് മറക്കും... 👍🏼👍🏼👍🏼👍🏼
@sne6553
@sne6553 3 ай бұрын
Anganonnumalla. Athum wait cheyunna kuttikal und. 10-15 minute kond kunjungal ath marakkukayonnumilla. Ee lady paranjath aanu correct. But 'Threatening ' enna reetiyil alla parayendatenn matramm.Nammal paranja vaakkukalil urach nilkkuka. Edakkenklium pokumbol parayam ee time ningalk istapetta toys athum oru fixed amount or athinte thazhe aanel vaangi teramenn. Aa tym ath vaangi kodkuka. Valare cherya age l thanne sheelippikkan nokua. 1st time sad face okk kaanichal nammalde teerumanathil ninn maatyal, next time karachil mode aakum, pinne tantrum angane parents nu sahikkan patatha modilekk avar maari kondirikum. So 1st thanne stop cheyuka
@fairy3191
@fairy3191 3 ай бұрын
Ee idea workout akne enta thantha🥲
@BabyShiji
@BabyShiji 3 ай бұрын
Evarokke palathum parayum. Never mind
@robinthomas7005
@robinthomas7005 2 ай бұрын
ഇത് വർക്കാവുന്ന ഐഡിയ ആണ്.
@ambilisatheesan5251
@ambilisatheesan5251 3 ай бұрын
Ayyo nalla solution ആരോടും പറയല്ലേ.ആരെങ്കിലും തല വെട്ടികൊണ്ടുപോവും അത്രക്കും bhundhiyanu കുട്ടികളെ karyangal പറഞ്ഞു മനസ്സിലാക്കുക അടുത്ത തവണ വരുമ്പോൾ വങ്ങിക്കൊടുകം എന്ന് പറയാം അങ്ങിനെ ഒക്കെ samadanippikkam
@MAHI-fo5sr
@MAHI-fo5sr 3 ай бұрын
Ente ponooo Makan pidikum enu paranjamathi athinanuu 😮😮😮😮😮😮😮
@Dhanasree-h5w
@Dhanasree-h5w 3 ай бұрын
Yes angana njan
@jayasumesh3135
@jayasumesh3135 3 ай бұрын
Sathyam aanu
@Hrithikesav
@Hrithikesav 3 ай бұрын
It doesn't sound a good option to use threat and obey rule to children. This is not right way of parenting
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 2 ай бұрын
ലാസ്റ്റ് തവണ ഞാൻ എൻ്റെ മോളോട് ഇങ്ങനെ പറഞ്ഞത് അത് സെറ്റ് ആണ്
@NiljuSooraj-zs1dk
@NiljuSooraj-zs1dk 3 ай бұрын
ഞാനും എന്റെ husum ഇങ്ങനെയാ കുട്ടികളോട് പറയാറ്
@sreejithtdsreejithtd1820
@sreejithtdsreejithtd1820 3 ай бұрын
Not applicable in all case.
@kannananuraj6278
@kannananuraj6278 3 ай бұрын
Kochungal enthelum aagraham paranjal ath angu saadichu koduthekanam
@amalbabu837
@amalbabu837 3 ай бұрын
Fresh fresh
@shihabm9380
@shihabm9380 3 ай бұрын
🌹🌹👍🏻😊
@RaziyaRaziya-z5k
@RaziyaRaziya-z5k 3 ай бұрын
സത്യം ഞാൻ പലപ്പോഴും ചെയ്യാറുണ്ട് 😂
@RosnaJasmine
@RosnaJasmine 3 ай бұрын
Nalla karyangal ayond ano comment okke kuranjad
@iambloodyatheist
@iambloodyatheist 3 ай бұрын
ഇത്മനസിലാക്കിയ കൊച് പോകുന്നതിന് മുന്നേ ഒരു ലിസ്റ്റ് ഉണ്ട് എന്തൊക്കെ വാങ്ങണം എന്ന് അപ്പോ പിന്നെ അമ്മയുടെ ഈ പരുപാടി നക്കില്ലല്ലോ 😌😌
@JithinFrancis-b4j
@JithinFrancis-b4j 3 ай бұрын
Pais ilenkil paisa illannu mansilaki koduthal ppore? Orumathiri vasi nammal pulerodum kanikauth.. Nammude life style,nammuke kitunna salary,value of money ith mansilaki kodukuka ennathanu oro parentsum cheyendath
@sreenivasmp9028
@sreenivasmp9028 3 ай бұрын
ഹോ ഭയങ്കരം, ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😮
@RejithomasThomas
@RejithomasThomas 2 ай бұрын
അത് പോലെ കൊച്ചു തിരിച്ചും ചോദിക്കുവാ അമ്മ എന്തൊക്കെ മേടിക്കാൻ ആണ് പോകുന്നത്. അത് അല്ലാതെ വേറെ വല്ലോം മേടിച്ചാൽ ......
@hrs813
@hrs813 3 ай бұрын
എന്റെ മോൻ ഒന്നിനും വാശി പിടിക്കാറില്ല
@raseenanajeeb1027
@raseenanajeeb1027 3 ай бұрын
ഞാൻ അവർ ആവശ്യപെടുന്നതൊക്കെ വാങ്ങും ... ക്യാഷ് കൗണ്ടറിൽ എത്തിയാൽ എല്ലാം എടുത്തു മാറ്റും 😂😂😂. ആവശ്യമുള്ളത് മാത്രം എടുക്കും😂
@Sumy_llll
@Sumy_llll 3 ай бұрын
ആദ്യമേ ഒരു എമൗണ്ട് പറയുക . ആ പൈസക്ക് കിട്ടുന്ന എന്തും നിനക്കു വാങ്ങാം
@savsolgrand8870
@savsolgrand8870 3 ай бұрын
Joilikku poittu varumpol enikku pattunnathu enthelum avalkishtamullathu vangichittu varannu paranju annathe karyangal muzhuvan vasiyedukkathe athu vechu cheyippikkum . Allel medichittu varilla nnu parYum
@user-qi1he1lt7t
@user-qi1he1lt7t 3 ай бұрын
ഈവിഡിയോ കാണുന്ന കൊച്ച്. ഓഹോ അങ്ങനെയാ 😂😂😂😂
@maheswarysajeev8814
@maheswarysajeev8814 3 ай бұрын
മക്കൾക്കു 31,28 വയസായി ഇതുവരെ വാശി പിടിച്ചിട്ടില്ല. ഇതാണ് എന്റെയും ടെക്‌നിക്
@dilusudheer1620
@dilusudheer1620 3 ай бұрын
😂😂
@Gene_143
@Gene_143 3 ай бұрын
🤣👍
@razalthebigkid458
@razalthebigkid458 3 ай бұрын
Nhan agane cheyaaru
@harikrishnan_potti
@harikrishnan_potti 3 ай бұрын
ഇത് ഇപ്പോൾ വലിയവർ കണ്ണുന്നതിനു മുന്നേ കുട്ടികളാണ് കണ്ണുന്നെ, so 🔞 adults only ആക്കുന്നത നല്ലത്😂😂😂
@user-dq9db9qf4u
@user-dq9db9qf4u 3 ай бұрын
E kanunna kochungal eni thirichu vannalum veendum pokan vendi kathirikkum ennitu prayum njn video kandarnnu amme ennu 😂
@-dehssobb
@-dehssobb 3 ай бұрын
Dog 🐕 inum ithu njan cheyya
@noufaljalal2080
@noufaljalal2080 3 ай бұрын
Perfect but ende mon ipo 100 pravishayam thirichu vanalim 101 thavana vashi pidikum . Avane ende pole orma kuravund😅
@muthuhassan5238
@muthuhassan5238 3 ай бұрын
ഇതിന്റെയൊന്നും ആവശ്യം ഇല്ല, കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഷോപ്പിംഗിന് കൊണ്ടുപോകാം അപ്പോൾ കുട്ടികൾ ഒന്നിനും വാശിപിടിക്കില്ല.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 55 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33