1973 ലോ74 ലോ ആണെന്ന് തോന്നുന്നു ബേംഗലൂർ Cox town ൽ മുടി വെട്ടി കഴിഞ്ഞപ്പോൾ എൻ്റെ കഴുത്തും താടിയിൽ പിടിച്ച് വെട്ടിച്ചു. പെട്ടെന്ന് കണ്ണിൽ ഇരുട്ടകയറി, ശരീരം തളർന്നു ഒന്നും കാണാൻ വയ്യ ബോധമുണ്ടായിരുന്നു. വെള്ളം വേണമെന്ന് ആംഗ്യം കാട്ടി, അവർ വെള്ളം തന്നു. വെള്ളം കുടിച്ച് രണ്ടു മൂന്നു മിനുട്ടു കഴിഞ്ഞപ്പോൾ കാഴ്ച തെളിഞ്ഞു. ഒരഞ്ചു മിനിട്ട് വിശ്രമിച്ച് റൂമിലേക്ക് പോയി. ഒന്നു രണ്ടു ദിവസം കഴുത്തിന് ചെറിയ വേദനയുണ്ടായിരുന്നു. അതിനു ശേഷം മുടി വെട്ടിയാൽ അവർ എൻ്റെ കഴുത്ത് വെട്ടിക്കാറില്ല. ഈ വാർത്ത കണ്ടപ്പോൾ ഞെട്ടലോടെയാണ് ചിന്ത 50 വർഷം പിറകോട്ടു പോയത്.
@ArunArun-li6yxАй бұрын
മസാജും പുതിയ സ്റ്റൈൽ ഒന്നും വേണ്ട എന്റെ പൊന്നോ . മുടി നേരാം വണ്ണം ഒന്നു വെട്ടി കിട്ടിയാൽ മതി .
@SugunanKNair-q1eАй бұрын
ശ്രദ്ധിക്കണം ബാർബർ ഷോപ്പുകളിൽ പല ഷോപ്പിലും മറ്റേ ആളുകൾ ചിലപ്പോൾ ഇതൊരു പരീക്ഷണം ആയിരിക്കും. ഇപ്പോൾ സ്വദേശികൾ വളരെ കുറവാണ് ബാർബർ ഷോപ്പിൽ
@shihanashehan860Ай бұрын
അവന്റെ തല ആദ്യം പിടിച്ചു തിരിക്കണം 😮
@YteSpotАй бұрын
@@shihanashehan860 🤣
@LathiftАй бұрын
കുവൈത്തിൽ വെച്ച് എൻ്റെ തലയും ചെയ്തിട്ടുണ്ട് പിന്നീട് ഞാൻ വേണ്ടെന്ന് പറഞ്ഞു പിൻ മാറിയിട്ടുണ്ട്
@subashmathew4420Ай бұрын
തലയിൽ മറ്റ് മരണകരമായ മർമ്മ സ്ഥാനങ്ങളുമുണ്ട്. ഇതറിയാതെ ബാർബർ വിരലുകൾ അമർത്തിയാൽ പണി കിട്ടും.
@YteSpotАй бұрын
ഇതും പരമ്പരാഗത ചികിത്സയും ഒരുപോലാണ്, ബാർബറിനും മേൽപ്പറഞ്ഞ മർമാണികൾക്കും ശരീരം ശാസ്ത്രം ഒന്നുമറിയില്ല
എന്തിനാണ് ബാർബർ ഷാപ്പിൽ പോകുന്നത്. വെറും പത്ത് മിനിറ്റ് ശ്രമിച്ചാൽ ചെയ്യാവുന്ന കാര്യമാണ് ഇവർ ഒരുമണിക്കൂർ എടുത്ത് ഒരു വിദഗ്ദ തൊഴിലാളി ചെയ്യുന്നതുപോലെ കാണിച്ചു കൂട്ടുന്നത്. ഈ ജോലിക്ക് ഒരു വിദ്യാഭ്യാസവും യഥാർത്ഥ ത്തിൽ ആവശ്യമില്ല
@AzeezP-k3mАй бұрын
ഈ സംഭവം നമ്മുടെ നാട്ടിലെ അഥിതി ഭാർബർ ഷോപ്പിലും ചെയ്യുന്നുണ്ട്. സൂക്ഷിക്കുക