വളരെ നല്ല കാര്യമാണ് ഇത് സമർത്യമുള്ളവർ മറ്റുള്ളവരുടെ മാന്തി കയ്യിലാക്കും ഇല്ലാത്തവർ പെടും ഇവിടെ സർവേ കല്ല് പുഴക്കി അകത്തു കൊണ്ടുപോയി വെക്ക സ്ഥലം കയ്യേറ അലവിലുള്ള തിൽ കൂടുതൽ കയ്യിവശം വെക്ക അയ്യയ്യോ ഈ പരിപാടി ഒരുപാട് ആൾക്കാർക്ക് ഗുണം ചെയ്യും എനിക്കും 🥰
@surendranhyd35416 ай бұрын
വളരെ ഉപകാര പ്രത മായ വീഡിയോ. വീണ്ടും ഇത്തരം വീഡിയോകൾ pratheekshikunnu
@SureshVellinezhy6 ай бұрын
Thank you so much for your support and comment 🙏
@pavithranb16065 ай бұрын
എങ്ങിനെയാണ് അളക്കുക കാണിക്കുമോ
@ramlathm90165 ай бұрын
സാർ , പറഞ്ഞു തരുന്നത് നന്നായിട്ട് മനസ്സിലാവുന്നുണ്ട്.
Chetta ente aadharathil 1.27 acre property und athu alannappol same alavu und. Pakshe pinneed survey office il chennappol avar sthalam 93 cent ullu baakki kuthaka aanu ennu parayunnu. Athinte kaaranaam enthhaaa. Aaatharathil kaattiyirikkunna alavil ulla sthalam enganeyaanu kurachu maathram kuthaga paattam aagunne. athinu vere aadharam alle
@SureshVellinezhy4 ай бұрын
Send a WhatsApp message to 7012649408 I will send it's details. Puramboku bhumiyanu kuthaka Pattam
@Nature_scenes5510 ай бұрын
Adiru kallu pizhuthu matty mattullavaruday sthalam velikety edukunnaverku oru avasaramakum
@SureshVellinezhy10 ай бұрын
Nammal sradhikkanam
@cherubgeorge9305 Жыл бұрын
Accuracy of this digital survey depends upon the points where they are fixing the poles unless it's a straight square or rectangle plot. Unfortunately this is not happening especially with curves, bends or property with side stream boundaries. So people are losing many cent of land due to this inaccuracy. These contract staff needs to complete their daily targets. So end looser will be the property owners.
@SureshVellinezhy Жыл бұрын
അതിനും സാധ്യതയുണ്ട്. നമ്മൾ കൂടെ നിന്ന് അതിർത്തികൾ കാണിച്ചു കൊടുത്താൽ മതി. ഇല്ലെങ്കിൽ നഷ്ടം നമുക്ക് ആണ്.
@Milshyan6 ай бұрын
Survey stone missing ആണെങ്കിൽ, അതിനു apply ചെയ്യുന്നത് which office il? Which form? Online application possible aano? If so, E-district website aano? Thanks
@SureshVellinezhy6 ай бұрын
Pls contact the village officer for resurvey. Digital survey teamsnu nammal athirthy kaanichu koduthal mathy. Survey kallu illenkilum no issues. Ella pointum kaanichal mathy
@Milshyan6 ай бұрын
@@SureshVellinezhyThank you
@sasidharanponnarassery1798Ай бұрын
കുന്നംകുളം താലൂക്കില് എന്നാണ് വരുന്നത്
@SureshVellinezhyАй бұрын
200 villages first start aayi. 2nd term start aayi But officily village names paranjittilla.
@moideenkunhi70668 ай бұрын
സർ വർഷങ്ങളായി ബലമായി പിടിച്ചടക്കിയ സ്ഥലം യഥാർത്ഥ ഉടമക്ക് തിരിച്ച് കിട്ടുമോ
@SureshVellinezhy8 ай бұрын
സർവെയ്ക്ക് വരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ആധാരം പ്രകാരം ഭൂമി ഇല്ലെങ്കിൽ എന്റെ ഭൂമി സൈറ്റിൽ പരാതി രേഖപ്പെടുത്താം. സർവെയ്ക്ക് ശേഷം. കേസ് എല്ലാം ആയാലേ കാര്യങ്ങൾ നടക്കൂ..അതിനൊക്കെ സമയം എടുക്കും
@johnsonjose62078 ай бұрын
റിസർവ് 1985 ലാണ് ആരംഭിച്ചത് എന്ന് കരുതുന്നു ശരിയാണോ സർ അതിനുമുമ്പ് പഴയ സർവേ പ്രകാരം വസ്തു വിറ്റ് ഉണ്ടെങ്കിൽ അതെങ്ങനെയാണ് പരിഗണിക്കുന്നത്
@killer-ff-1232 ай бұрын
എന്റെ ഭൂമി 1997 ഒരു റീസർവേ നടന്ന് 10 സെന്റ് സ്ഥലം എനിക്ക് നഷടമായത്. ഞങ്ങൾ സ്ഥലത്ത് ഇല്ലാത്ത സമയമായിരുന്നു. ഞങ്ങളെ അറിയിക്കാതെ ആണു റീസർവേ ചെയതത്. കേസിൽ കിടക്കുന്ന സ്ഥലമാണ് എങ്കിൽ എന്ത്. ദയവായി മറുപടി തരണേ.
@SureshVellinezhy2 ай бұрын
സ്റ്റേ ആയി നിൽക്കുന്ന ഭൂമി അളക്കാൻ പാടില്ല എന്നാണ് പക്ഷേ കോൺട്രാക്ട് സ്റ്റാഫുകൾ ആകും വരുക വേറേ ആരെ എങ്കിലും ഏൽപിക്കുന്നതാകും നല്ലത് അതിരുകൾ കാണിക്കാൻ എന്റെ ഭൂമി പോർട്ടലിൽ രജിസ്റ്റർ ചെയ്തു വച്ചോളൂ
@nafeesasathar836516 күн бұрын
പണ്ട് ആധാരത്തിൽ ഉള്ള പേരും ഇപ്പോൾ ആധാർ പേരും മാറ്റം ഉണ്ട് അത് എന്ന് ചെയ്യാൻ കഴിയും
@SureshVellinezhy16 күн бұрын
Aadhar aanu main document aayi nokkunnathu. So athu correct aakkuka
@soumyaa356810 ай бұрын
Ayal sthalavum ayi correct boarder illa surveyor vannapoo survey number same ayath kond avark avilla enn paranju entha cheyyuka
Sir bhagapathrathil ulla pole yalla ente bhoomi ippol . Njan resarwaykk 8 form koduthirikkukayanu enikk bhagapathrathile pole alannu kittiyillenkil njan enthucheyyanam enikk kodathiyil pokan sampathika budhimuttund.pleas replay
@SureshVellinezhy Жыл бұрын
ആധാരത്തിൽ ഉള്ള കാര്യങ്ങൾ വില്ലേജിലെ ഡാറ്റാ ബാങ്ക് ആയി ലിങ്ക് ആയിട്ടില്ലേ.. വില്ലേജ് ൽ ഉള്ള ഡാറ്റാ ആണ് ഇവർക്ക് കിട്ടുന്നത്. അവർ അത് പ്രകാരം അളക്കും. അതിരുകൾ നമുക്ക് കാണിച്ചു കൊടുക്കണം. അതിരുകൾ തിരിച്ച് വയ്ക്കുന്നത് നന്നായിരിക്കും.
@RadhamonyVp4 ай бұрын
How it's possible??
@jishapavuchirayathumanjiyi68273 ай бұрын
നാളിത് പുറപ്പൊക്ക് എന്ന് ഞങ്ങളുടെ സ്വന്തം ബൂമി അടയാളപ്പെടുത്തിയത് എന്താണ്? ഇനി എന്ത് ചെയ്യണം ഇതിൽ നിന്ന് മാറ്റി കിട്ടുവാൻ
@SureshVellinezhy3 ай бұрын
സർക്കാർ ഭൂമിയാണ് പുറമ്പോക്ക് അത് ആധാരത്തിൽ ഉണ്ടാവില്ല ഇതിൽ നിർമാണങ്ങൾ പാടില്ല പക്ഷേ മറ്റ് രീതിയിൽ അനുഭവിക്കാൻ പറ്റും
@Chinnu-or6gu8 ай бұрын
Njangalk vilge nn thanna sketch il alav kooduthalum adharathil ullath kuravum aan survy time ith preshnm aakumo
@SureshVellinezhy8 ай бұрын
Alakumbol ulla sthalam aakum ini angotu undavuka, record aayitu. Aarkum paraathi illenkil
@RadhamonyVp4 ай бұрын
My land was one acr Now it's showing 84cent only So what is this correct mshr??
@SureshVellinezhy4 ай бұрын
Your neighbours encroachment Or the survey mistake at the te time of buying.
@anaghasaji23836 ай бұрын
additional land nammal add aakumpol fees enthelum pay cheyano
@SureshVellinezhy6 ай бұрын
No fees Ayalvaasiki issues onnum illenkil no problem
@arifmk2715 ай бұрын
@@SureshVellinezhyസ്ഥലം അളന്നപ്പോൾ 1 സെൻ്റ് കൂടുതലുണ്ട് ,സ്ഥലത്തിൻ്റെ 4 അതിരുകളും safe ആണ് ( തർക്കമില്ല ). സ്ഥലം ഇപ്പോൾ വിൽക്കുകയാണ് , അതികം വന്ന ഭൂമി ചേർത്ത് വിൽക്കാൻ പറ്റുമോ ? വാങ്ങുന്നയാള്ക് പിന്നീട് രേഖയിലേക്ക് ചേർക്കാൻ പറ്റില്ലേ? Plz reply
@SureshVellinezhy5 ай бұрын
@@arifmk271 ആധാരം അനുസരിച്ചേ രേഖയിൽ കാണൂ.. ഡിജിറ്റൽ സർവേ കഴിഞ്ഞാൽ രേഖ ആയി മാറും. അത് വരെ ആവില്ല
@arifmk2715 ай бұрын
@@SureshVellinezhythanks for reply ❤ Clarity ക്ക് വേണ്ടി ഒരു കാര്യം കൂടി ( ഭാവിയിൽ ഡിജിറ്റൽ സർവേ വഴി അധികം വന്ന ഭൂമി രേഖയിലെക്ക് ചേർക്കാൻ പറ്റുമെന്ന ഉറപ്പിന്മേൽ sale ചെയ്യാമോ? )
@rajucherian263517 күн бұрын
ഫെയർ വാല്യൂസ് ഇട്ടു കിട്ടാൻ എന്ത് ചെയ്യണം
@SureshVellinezhy14 күн бұрын
Pls check with village officer
@amalkrishna.c9011 Жыл бұрын
ഈ പോർട്ടലിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ് സാറിന് എന്ന് തോന്നുന്ന features എന്തൊക്കെയാണെന്ന് പറയാമോ... Plz ഒരു പ്രൊജക്ജിന്റെ ആവശ്യത്തിനാണ് 😊
@SureshVellinezhy Жыл бұрын
🤔
@abdulhameedchemmukkan46075 ай бұрын
എങ്ങനെയാണ് സ്കെച്ച് പ്രിൻറ് ഔട്ട് എടുക്കുക
@SureshVellinezhy5 ай бұрын
Upload cheythal entebhoomi still kaanam
@Theviewenter11 ай бұрын
Sir digital re surveykk vannappol njan veettil ഉണ്ടായിരുന്നില്ല appol enth ചെയ്യും
@SureshVellinezhy11 ай бұрын
Website il upload cheyyumbol, check cheyyaam
@Milshyan6 ай бұрын
Any updates on the number of districts completed so far?
@krishnankutty810928 күн бұрын
DGS ൽ ഒന്നര സെൻറു കുറവ് അതാണോ Resurvey ചെയ്തപ്പോൾ 10 സെൻറ് കരമടച്ചു വന്നിരുന്നു ഇനി ബാക്കി സ്ഥലം ചുരുങ്ങിപ്പോയോ ഇതിനെ തിരെ എന്തു ചെയ്യണമെന്നു പറയാമോ Alpy South aryad Village IL karalakam ward. I am not there.
ഇത് സംബന്ധിച്ച ബില്ല് അസംബ്ലിയിൽ പാസാക്കേണ്ടതല്ലെ?
@SureshVellinezhy2 ай бұрын
Ithu central government project aanu. Swamithva enna peril Nammal nammudey peraki nadappilakkunnu Very simple
@raghunathanmadacheri79064 ай бұрын
നമ്മുടെ ഭൂമി റിസർവ് ചെയ്ത വില്ലേജിൽ എത്തി ഇല്ല നികുതി അടക്കാൻ കഴിയുന്നില്ല
@SureshVellinezhy4 ай бұрын
നികുതി അടയ്ക്കാൻ തടസ്സങ്ങൾ വരാറില്ല റി സർവേ ഫൈനൽ ഹിയറിങ് കഴിഞ്ഞ് ആണ് അപ്ഡേറ്റ് ചെയ്യൂ
@dhaneshp66678 ай бұрын
അയൽവാസി 7 സെൻ്റും അതിനോട് ചേർന്ന പുറമ്പോക് ഭൂമിയും കയ്യേറി ഭവനം നിർമ്മിച്ചു ഭവനത്തിൻ്റെ പകുതി ഭാഗവും പുറമ്പോക്ക് ഭൂമിയിലാണ്. ഡിജിറ്റൽ സർവേയിൽ ഇത്തരം ഭവനങ്ങൾക്കും സൈറ്റ് പ്ളാൻ കൊടുത്ത വില്ലേജ് ഓഫീസർക്കും എതിരെ നടപടി ഉണ്ടാകുമോ
@SureshVellinezhy8 ай бұрын
പുറമ്പോക്കിൽ നിർമാണം പാടില്ല.
@mathewabraham261619 сағат бұрын
പുറംപോക്കിൽ കൈയേരി വീടു വെച്ചാൽ എന്ത് ചെയ്യാൻ പറ്റും...@@SureshVellinezhy
Athirukal nammal kaanichu kodukkunna sthalamaanu. Mathil ketiyal athu aakum. Please share with your friends and family
@Nature_scenes556 ай бұрын
Bhagham chyunnathinu kodathil ninnum alannapol 2centil kooduthal ayalvasiyiday kyil aviday aver oru shedum vachu thirikay kittumo
@SureshVellinezhy6 ай бұрын
Re survey ellam thaluk surveyor vazhi cheythu, avar return tharan thayyaaraanekil nadakum. Allenkil case aakkanam. Athellam oru paadu kaalam time aakum Pinney ayalpakam vazhakum aakum. Varshangal aayi avar kayvasam vekkunna bhoomi alley. Digital survey varumbol settlement samsaarichu nokku..
@Nature_scenes556 ай бұрын
Ok sir.
@sirajolipram46369 ай бұрын
സർ. എന്റെ ഭൂമി ആധാരപ്രകാരം 16 സെന്റർ ആണുള്ളത്. ഞങ്ങൾ അളന്നു നോക്കിയപ്പോൾ 14 സെന്റർ മാത്രമെ ഉള്ളു ബാക്കി 2 സെന്റ് തൊട്ടടുത്തുള്ള ആളുടെ അടുത്തുണ്ട്. അത് അളന്നു സ്കെച്ച് ഉണ്ടാക്കി വില്ലേജിൽ പോയപ്പോൾ വില്ലേജിലെ രേഖയിൽ 14 cent🙆🏻♂️ഉള്ളൂ എന്ന് പറയുന്നു... ആധാരത്തിലുള്ള സ്ഥലം അവിടെ ഉണ്ട്.. ഇനി എന്ത് ചെയ്യണം
@SureshVellinezhy9 ай бұрын
ആധാരത്തിൽ ഉള്ള സ്ഥലം അളക്കുമ്പോൾ ഇല്ലെങ്കിൽ അയൽ വാസി കയ്യേറിയതാകാം. വർഷങ്ങൾ ആയി അവർ ഉപയോഗിച്ചു വരുന്ന സ്ഥലം ആകും. അത് ഇനി താലൂക്ക് സർവേയർ കൊണ്ട് ഒക്കെ അളന്നാലേ ശരിയാകൂ. അത് എല്ലാം കുറച്ചു കഷ്ടപാടുള്ള ജോലിയാകും. കേസും കൂട്ടവുമായി മുന്നോട്ട് പോകേണ്ടി വരും. ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കൂ.. വില്ലേജ് ഓഫീസർ കണ്ട് കൂടുതൽ അറിയുവാൻ ശ്രമിക്കൂ
@sirajolipram46369 ай бұрын
@@SureshVellinezhy ok. Thanks
@PramodK-jb2qz2 ай бұрын
@@SureshVellinezhyenteyum avastha ithanu
@varuns69657 ай бұрын
സർ ഞങ്ങളുടെ വസ്തു ആധാര൦ അനുസരിച്ചു 4cent ആണ്. അയൽവാസിക് (അഛന്റെ കുടുംബം) 2 അടി വഴിയായി കൂടക്കൂ൬ വസതുവിലൂടേ റോഡിലേക്ക് വഴി ഉളളു.എനിക്കു യഥാർത്ഥത്തിൽ 4.45 cent വസ്തുവാണ്. അയൽവാസിക് വഴി കിട്ടാൻ chance?
@SureshVellinezhy7 ай бұрын
നിലവിലുള്ള സ്ഥിതി യിൽ എന്താണൊ ഉള്ളത്, അത് 2 കൂട്ടർക്കും തർക്കങ്ങൾ ഇല്ലെങ്കിൽ അതേ പോലെ സർവേ കഴിഞ്ഞാൽ വരും. തർക്കങ്ങൾ ഉണ്ടെങ്കിൽ അത് ശരിയാകില്ല
@sathyanmavoor3084 Жыл бұрын
ഞങ്ങളുടെ ഭൂമി അളന്നപ്പോൾ 18-സെന്റ് കുറവുള്ളതായി കാണുന്നു ഡിജിറ്റൽ സർവ്വേ കൊണ്ട് പ്രയോജനം കിട്ടുമോ
@SureshVellinezhy Жыл бұрын
ഭൂമിയിലെ കുറവും, മറ്റും ശരിയാക്കാൻ വീണ്ടും സർവേയർ കൊണ്ട് വന്ന് അളക്കേണ്ടി വരും. ഡിജിറ്റൽ സർവേ സ്റ്റാഫുകൾ അവരുടെ കൈവശം ഉള്ള ഡാറ്റായും, നമ്മൾ കാണിച്ചു കൊടുക്കുന്ന അതിർവരമ്പുകൾ നോക്കി പോയിന്റ്സ് എടുത്ത് മാപ് ഉണ്ടാക്കുകയേ ചെയ്യൂ.. എന്റെ ഭൂമി സൈറ്റിൽ പരാതി രേഖപ്പെടുത്താം. തർക്കങ്ങൾ ഒക്കെ ഉണ്ടെങ്കിൽ.
@venukonat91736 ай бұрын
കുറെ കാലമായി റിസർവ്വേ പറ്റി കേൾക്കുന്നു. ഒറ്റപ്പാലം പ്രദേശത്തു ഒരു അനക്കവും മില്ല. ഇത്യ എപ്പോൾ തുടങ്ങും എന്ന് വല്ല idea undo
@SureshVellinezhy6 ай бұрын
ആദ്യ ഘട്ടം 200 വില്ലേജുകൾ ആണ് സർവേ. അത് കഴിഞ്ഞാൽ മാത്രമാണ് അടുത്ത വില്ലേജുകൾ തുടങ്ങുകയുള്ളൂ
@venukonat91736 ай бұрын
@@SureshVellinezhy സമയം set ചെയ്‌തിട്ടില്ല അല്ലെ.
@SureshVellinezhy6 ай бұрын
@@venukonat9173 നിലവിലെ കഴിഞ്ഞിട്ടില്ല
@emerald.m10614 ай бұрын
70 വർഷമായി കരം അടക്കുന്ന സ്ഥലം വിദേശത്തുള്ള ആൾ resurvey കഴിഞ്ഞ് tax അടക്കാൻ original പ്രമാണവുമായി ചെന്നപ്പോ അങ്ങനെ പേരിൽ സ്ഥലമില്ലെന്നാണ് അരുവാപ്പുലം പഞ്ചാത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തുള്ള സ്ഥലക്കാരുടെ tax അടച്ച രസീതുമായി ചെല്ലാനും പറയുന്നു. വിദേശത്തായ കാരണം അടുത്തുള്ള സ്ഥലകാരെ അറിയില്ല. Office രേഖ നഷ്ടപ്പെടുന്നത് അവരുടെ കുറ്റമല്ലെ. യാതൊരു സഹായവും ചെയ്യാതെ തെക്കുവടക്കു നടത്തുകയുമാണ്
എല്ലാവരും ജോലിക്കുപോവും വീട്ടിൽ ആളുണ്ടാവില്ല അപ്പോൾ എന്തു ചെയ്യും
@SureshVellinezhy4 ай бұрын
ആവശ്യം നമ്മുടെ ആണ് വീട്ടിൽ ഉണ്ടാക്കണം അല്ലെങ്കിൽ നഷ്ടം നമുക്ക് ആകും
@jamesak74574 ай бұрын
ഡിജിറ്റൽ സർവേ കുറിച്ച് പറഞ്ഞു തന്നത് വളരേ നല്ലകാര്യം കുറച്ചുകൂടി കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു തരാമോ 🙏
@SureshVellinezhy4 ай бұрын
Thanks
@prakashkr13504 ай бұрын
ഡിജിറ്റൽ സവ്വേ ചെയ്യുന്നത് ഏതു ഡിപ്പാട്ടുമെൻ്റാണ് ചെയ്യാനുളള അധികാരി- റവന്യു വകുപ്പാണോ, സർവേ വകുപ്പാണോ
@SureshVellinezhy4 ай бұрын
Survey department
@SurabhiVa10 ай бұрын
പട്ടയം കിട്ടാത്ത ഭൂമിയ്ക്ക് എന്നാണ് പട്ടയത്തിന് അപേക്ഷിക്കേണ്ടത്
@rajeshnr1806 Жыл бұрын
Sir ഞങ്ങളുടെ സ്ഥലം. പട്ടയം ലഭിക്കാൻ അപേക്ഷ കൊടുത്തപ്പോൾ അതിനുവേണ്ടി ഒരു വർഷം മുന്നേ വില്ലേജിൽ നിന്നും ആൾവന്ന് ഡിജിറ്റലായി അളന്നിരുന്നു അതിന്റെ സ്കെച്ച് കൈയിൽ ഉണ്ട്. അതുകൊണ്ട് റീസർവ്വേ വരുമ്പോഴും അളക്കുമോ. അതോ സ്കെച്ച് കാണിച്ചു കൊടുത്താൽ മതിയേ
@SureshVellinezhy Жыл бұрын
Re survey avar cheyyum. Entebhoomi website il Ella details upload aakkum. Survey kazhinju pokumbol ningalku verify cheyyaam..
@joeljaims52025 ай бұрын
Survey kalle matty itte tund adhe anusariche bhoomi Alanna adhika bhoomi labhikum but reserva kar adhonnum nokadhe alannu povannu😅😅
@SureshVellinezhy5 ай бұрын
അളക്കാൻ വരുന്നത് താൽക്കാലിക ജീവനക്കാർ ആണ് മിക്ക സ്ഥലത്തും. അതുകൊണ്ട് അളക്കുമ്പോൾ സ്ഥലത്ത് ഇല്ലെങ്കിൽ അയൽ കാരൻ ഒക്കെ മിടുക്ക് കാണിക്കും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@chandrankp32603 ай бұрын
Ok
@SureshVellinezhy3 ай бұрын
🥰🙏
@bhargavik1630Ай бұрын
Ys venam
@rajua25955 ай бұрын
അളക്കാൻ വരുന്ന ദിവസം നേരത്തേ രേഖമൂലം അറിയിക്കുമോ
@SureshVellinezhy5 ай бұрын
ആദ്യ ഘട്ടം 200 വില്ലേജുകൾ ആണ് നടക്കുന്നത് . അതിൽ ഉൾപെടുന്നവരെ മുൻ കൂട്ടി അറിയിക്കും
@shilpakuttipuram15502 ай бұрын
കുറേ വർഷങ്ങൾക്ക് മുമ്പ് കുടുംബ സ്വത്ത് ഭാഗിച്ചു കിട്ടിയ എൻ്റെ സ്ഥലം, കാലങ്ങൾ ആയി കൃത്യമായി നികുതി അടക്കുന്ന സ്ഥലം വിൽക്കാൻ വേണ്ടി ശ്രമിക്കുമ്പോ സർവെ നമ്പർ തെറ്റ് ആണ് എന്ന് പറയുന്നു. ഈ സർവേ നമ്പർ വേറെ പഞ്ചായത്തിൽ . സ്ഥലം വിൽക്കാൻ പറ്റുന്നില്ല. ഇത് ശരിയാക്കാൻ പറ്റുമോ. ദയവു ചെയ്ത് മറുപടി തരുമോ.
@SureshVellinezhy2 ай бұрын
സമീപ പ്ലോട്ടുകളിലെ സർവ്വേ നമ്പറുകൾ ശരിയായിരിക്കുമല്ലോ. അതു കാണിച്ചു രേഖകൾ ശരിയാക്കാൻ വില്ലേജ് ഓഫീസർ / താഹസിൽ ദാർക്ക് അപേക്ഷ കൊടുത്താൽ correct ചെയ്യേണ്ടതാണ്.
@LIBINAP-m3k10 ай бұрын
റിസർവ്വേക്ക് വരുമ്പോൾ ഭൂമി ഉടമസ്ഥർ അതിര് കാണിച്ചു കൊടുക്കണോ.
@SureshVellinezhy10 ай бұрын
Yes. Land owner undakanam, illenkil oraaley elpikkanam
@sridharcivil6899 Жыл бұрын
Govt buy dgps what company
@SureshVellinezhy Жыл бұрын
No idea
@anandhuvijayan01 Жыл бұрын
leica
@creatorin309710 ай бұрын
Hi ,കഴിഞ്ഞ resurveyil വന്നതനുസരിച്ച് എൻ്റ ഒരു ഭൂമി വയൽ അയി മാറി .വർഷങ്ങളായി റബ്ബർ ഉള്ള ഭൂമി അണ്.എന്താണ് ചെയ്യേണ്ടത്
@SureshVellinezhy10 ай бұрын
സർവേയ്ക്ക് വരുന്നവർക്ക് മാറ്റാൻ കഴിയില്ല. വയൽ ഭൂമിയിൽ ആയിരിക്കാം റബ്ബർ വച്ചിരിക്കുന്നത്. ഭൂമി തരം മാറ്റത്തിന്റെ ഡീറ്റൈൽസ് വില്ലേജിൽ ബന്ധപ്പെട്ട് നോക്കൂ
@Chinnu-or6gu8 ай бұрын
Villagennano vann alakua
@SureshVellinezhy8 ай бұрын
Yes, village assign cheyyunnavar varum
@RAJESHRAJ-wh9kr4 ай бұрын
No Survey Department
@shyjancs5904 Жыл бұрын
അതിർത്തി കല്ലുകൾ ആര് എപ്പോൾ ഇടും
@SureshVellinezhy Жыл бұрын
സ്വന്തം സ്ഥലങ്ങൾക്ക് അതിര് വേണം. നമ്മൾ ചെയ്യണം
@gafoorpaika319525 күн бұрын
ചിലപ്പോ നറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞു താമസിക്കുന്
@SureshVellinezhy25 күн бұрын
സിഗ്നൽസ് കിട്ടണം അവരുടെ അതിരുകൾ കിട്ടുന്ന ഉപകരണം വർക്ക് ആകാൻ
@munavirpkd Жыл бұрын
Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ ഉദേശിക്കുന്നു. ആധാരത്തിൽ 20 സെന്റ് ഉം resurvey ഇൽ 22 സെന്റ് ഉം ഉണ്ട് . അപ്പോൾ ഞാൻ കാശ് കൊടുക്കേണ്ടത് 20സെന്റിന് ആണോ അതൊ 22സെന്റിന് ആണോ.
@SureshVellinezhy Жыл бұрын
Document aayi 20 cent aanu undavuka. Baaki ullathu michabhoomi aanenkil Athu upayogikkam, but avidey onnum kettan patila. Krishi cheyyam. Cash kurachu kodukendi varum. Aa baagathinu. Michabhoomi eppol venamenkilum nashtapeda. Government project enthenkilum aa vazhiyil vannaal.
@ganeshmahadevan5659Ай бұрын
This is central govt project
@SureshVellinezhyАй бұрын
Yes Swamithva project Ividey ellam name change aakunnathanu
@govindsajeev875410 ай бұрын
Digital survey kazhinjapo ekadesham 8 cent olam nik kuranju. Ee 8 cent koode cherthayirunnu, njn itra naal karam adachond irunath. Neighbours bhoomi kayyeri mathil ketti. Ith complaint ayit parayan sramikumbol officers Elam ithil oru karyavumila, nammude kayil ula sthalam matrame kittathod, case inonnum poyit oru karyamila enn parayunnu. Bhaki ulavar vann bhoomi kayyeri mathil kettya ath avarkku swantham aakumo? Niyamam Ntha ingane
@SureshVellinezhy10 ай бұрын
കേസ് കൊടുക്കുക എന്ന് മാത്രമേ ചെയ്യാൻ പറ്റുളൂ.. അല്ലെങ്കിൽ നിലവിൽ അളന്ന് പോയത് അവർക്ക് ആകും. ഇനി അങ്ങോട്ട് ഈ ഡാറ്റാ പ്രകാരം ആണ് എല്ലാം വരുക. അതുകൊണ്ട് ഇപ്പോൾ കമ്പ്ലൈന്റ് ഒന്നും ഇല്ലെങ്കിൽ അവർക്ക് പോകും സ്ഥലം
@Indian-od4zf10 ай бұрын
അടുത്ത കാലത്ത് ഞാൻ certified surveyor കൊണ്ട് ഭൂമി survey ചെയ്തു ആദരത്തിലും നികുതി റെസിപ്റ്റിലും ഉള്ള സർവ്വേ no തെറ്റാണ് വേറെ സർവ്വേ നമ്പറിൽ ആണെന്ന് പറയുന്നു, ഞാൻ എന്ത് ചെയ്യണം?
@vvvgfnjj8 ай бұрын
എന്തായി ചേട്ടാ, എന്റെയും ഇതുപോലെ തന്നെ ആണ് സർവ്വേ number ഞങ്ങടെ തന്നെ പക്ഷെ ഇതേ സർവ്വേ നമ്പറിന്റെ നടുക്ക് ആയി വേറെ സർവ്വേ number ഉണ്ടെന്ന് പറഞ്ഞു,
@Indian-od4zf8 ай бұрын
@@vvvgfnjj ഒന്നും ആയില്ല, ഞാൻ ഒരു ഏജന്റിനെ ചുമതലപെടുത്തിയിട്ടുണ്ട്, വില്ലേജ് ഓഫീസിൽ ഒന്നും നടക്കുന്നില്ല. ഒരു പ്രോസഷൻ സർട്ടിഫിക്കറ്റ് പോലും കിട്ടുന്നില്ല. Survey പേപ്പർ വെച്ചു വില്ലേജിൽ നിന്നും ആള് വന്നു നോക്കി പുതിയ S R No. ഇൽ നികുതി അടക്കണം. 70 വയസ്സ് കഴിഞ്ഞു എനിക്ക്, ഒന്നും നടക്കുമെന്ന് തോന്നുന്നില്ല.
@padmanabhan2472 Жыл бұрын
പഴയകാലത്തുള്ളഭൂമിഅളവ്പ്ലാൻഉണ്ടാവില്ല
@Nature_scenes5510 ай бұрын
Mattullavante bhoomi udegil avakasiku kodukanam
@digitalmachine010110 ай бұрын
അടുത്ത 4 വർഷം കഴിയുമ്പോൾ 4 വർഷത്തെ റെ സർവ് ചെയ്യാൻ ഒരു 10 കൊല്ലം എടുക്കും
@SureshVellinezhy10 ай бұрын
ഇത് സെൻട്രൽ ഗവൺമെന്റ് പ്രൊജക്ട് ആണ്. കേരളത്തിൽ ചെയ്യാതെ ഇരിക്കാൻ പറ്റില്ല.. അതുകൊണ്ട് ആണ് പേര് മാറ്റി ഇവിടെ നടന്നു കൊണ്ടിരിക്കുന്നത്. സ്വമിത്വ എന്ന കേന്ദ്ര ഗവൺമെന്റ് സ്കീമാണ്. ഇവിടെ എന്റെ ഭൂമി എന്ന പേരാണ് അത്രേ മാറ്റം ഉള്ളൂ..
@anilenkrishnan-yk8fs10 ай бұрын
ശരിയായ അളവ് കൃത്യമായി അതിരു രേഖപ്പെടുത്താൻ ഏതുമാർഗമാണ് നല്ലത്. ഇപ്പോൾ റീ സർവേ നടക്കുന്നത് ഒരു വഴിപാട് പോലെയാണ്. ആളുകൾ അതിരു കാണിച്ചു കൊടുത്താൽ ചിലപ്പോൾ അവർ അളനേക്കാ०. ഡീജിറ്റൽ സർവേക്ക് എന്തു ചിലവു വരു०. ദയവായി ഉപയോഗപ്രദമായ ഒരു മറുപടി തരുമോ.
@SureshVellinezhy10 ай бұрын
ആധാരത്തിൽ ഉള്ള സ്ഥലം മറ്റുള്ളവർ കയ്യേറിയിട്ടില്ല എങ്കിൽ നമ്മൾ കാണിക്കുന്ന അതിരുകളിൽ പോയ്ന്റ്ർ വച്ച അളക്കുമ്പോൾ കറക്റ്റ് അളവ് കിട്ടും. പരാതികൾ പരിഹരിക്കാൻ ആണ് എന്റെ ഭൂമി സൈറ്റിൽ പരാതി രേഖപ്പെടുത്താം. വീണ്ടും അളക്കും.
@piusgeorge74188 ай бұрын
Please do a video fake documents making and it's punishment get by different countries.Fake documents making or fake currency making which is worst do a video immediately.
@SureshVellinezhy8 ай бұрын
Ok, pls share the inputs if u have sir, to this mail id. sureshvellinezhii@gmail.com Let me try.
@meevalmaryjohnson11 ай бұрын
സർവ്വേക്ക് വരുമ്പോൾ നാട്ടിൽ ആൾ ഇല്ല.അപ്പോൾ എന്ത് ചെയും
@SureshVellinezhy11 ай бұрын
അവരുടെ കയ്യിൽ നിലവിൽ ഉള്ള ഡാറ്റാ ഉപയോഗിച്ച് അളന്നു പോകും. അതിർത്തി എല്ലാം ക്ലിയർ ആയി മതിൽ ഒക്കെ ആണെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിൽ സ്ഥലം നഷ്ട്പെടാൻ സാധ്യതയുണ്ട്. അയൽ വാസി ഒക്കെ നല്ലതായാൽ കുഴപ്പമില്ല. അല്ലെങ്കിൽ
@subhasreevakkayil85675 ай бұрын
Kunnamkulam muncipality illae
@SureshVellinezhy5 ай бұрын
200 villages Sanu first survey, athu kazhiju baaki start aakum
@jayasreenair404310 ай бұрын
സാർ ഞങ്ങൾ നാട്ടിൽ ഇല്ല്യ. ഡിജിറ്റൽ സർവ്വേക്കു വരുമ്പോൾ എന്തൊക്കെ ഡോക്യൂമെന്റസ് കാണിക്കണം ആധാറുo കരം അടച്ചതിന്റെ കോപ്പിയും മതിയോ മറുപടി തരണേ
@SureshVellinezhy10 ай бұрын
സ്ഥലത്ത് അതിരുകൾ കൃത്യമായി അറിയാവുന്ന ഒരാളെ ഏൽപ്പിക്കണം. അതിരുകൾ കൃത്യമായി മാർക്ക് ചെയ്യുക. ആധാരവും ടാക്സ് റസീപ്റ്റും കരുതിയാൽ മതി.
@SureshVellinezhy10 ай бұрын
അളന്ന് പോയതിന് ശേഷം സൈറ്റിൽ അപ്ലോഡ് ചെയ്യും. അപ്പോൾ നിങ്ങൾക്ക് വെരിഫൈ ചെയ്യാം. എല്ലാം ഓകെ ആണൊ എന്ന്. ശരിയല്ലെങ്കിൽ വീണ്ടും സർവെ ചെയ്യിപ്പിക്കാം.
@jayasreenair404310 ай бұрын
@@SureshVellinezhy സാർ നാട്ടിൽ പോകുമ്പോൾ സ്വന്തം ചിലവിൽ ചെയ്യിക്കാൻ പറ്റുമോ
@radhamanikn39932 ай бұрын
കാണിച്ചു കൊടുക്കുന്ന അതിര് അളന്നിട്ടെന്തുകാര്യം ഞങ്ങൾക്ക് കരം അടക്കുന്ന ഭൂമി കിട്ടണ്ടേ സ്ഥലത്തില്ലങ്കിൽ അയൽക്കാരൻ ഞങ്ങളുടെ പറമ്പിൻ്റെ കൂട്ടി കാണിച്ചാൽ എന്തു ചെയ്യും
@SureshVellinezhy2 ай бұрын
വരുന്നവരുടെ കയ്യിൽ പ്ലാൻ ഉണ്ട്
@rajuck9309 Жыл бұрын
റിസർവ്വേയുടെ റെക്കോർഡ് ശരിയാക്കുന്നസ്തു revenue വകുപ്പ് ആണോ അതോ റിസർവ്വേ ടീം ano
@SureshVellinezhy Жыл бұрын
Revenue dpt.
@rathisanthradhakrishnan7298 Жыл бұрын
വസ്തു നഷ്ടപ്പെട്ടവർക്ക് സ്ഥലം തിരിച്ചുകിട്ടാൻ എന്തോക്കെചെയ്യണം
@SureshVellinezhy Жыл бұрын
ഈ സർവെക്ക് വരുന്നവർ നമ്മൾ കൊടുക്കുന്ന വിവരങ്ങൾ വെച്ച് അളക്കുക മാത്രമാണ് ചെയ്യുക.
@rajuck9309 Жыл бұрын
റേഷൻ കാർഡ് വേണോ
@SureshVellinezhy Жыл бұрын
Vendallo
@jngchannel49611 ай бұрын
റിസർവ്വേക്ക് വന്നപ്പോൾ സ്ഥലം കുറവാണ് കാണിക്കുന്നത് അതെ പറഞ്ഞപ്പോൾ ആധാരത്തിന്റെ കോപ്പി കാണിക്കാനാണ് പറഞ്ഞത് ഞാൻ വിദേശത്താണ് ആധാരത്തിന്റെ കോപ്പി കാണിക്കണമെങ്കിൽ ഞാൻ നാട്ടിൽ പോയാലെ പറ്റു ഇതിൽ നാട്ടിൽ പോകാതെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ (ആധാരത്തിന്റ നമ്പർ എന്റെ കൈവശമില്ല )
@jngchannel49611 ай бұрын
നികുതി അടച്ച റെസീത് കാണിച്ചു പക്ഷെ അവർക്ക് ആധാരം വേണം എന്നാണ് പറയുന്നത്
@SureshVellinezhy11 ай бұрын
Entebhoomi website ൽ രജിസ്റ്റർ ചെയ്യണം. അവിടെ പരാതി നൽകാം.
@hafsafathima23339 ай бұрын
ഇതിൽ പറഞ്ഞത് പോലെ രണ്ടു മക്കൾക്കായി എഴുതി തന്ന വസ്തു ആണ്. ഒരാൾക്ക് അടുത്ത ആളിന്റെ വസ്തുവിൽ കയറി വേണം റോഡിൽ പോകാൻ. നടവഴി ആണ്. വഴിയും അളന്നു അതിര് തിരിച്ചിട്ടുണ്ട്.പക്ഷെ ആധാരത്തിൽ വഴി പറഞ്ഞിട്ടില്ല. ഇഷ്ടദാനം എന്ന് വച്ചിട്ടുള്ളു ആധാരത്തിൽ. ഇപ്പോൾ ഡിജിറ്റൽ survey ക്ക് വന്നപ്പോൾ അവർ പറയുന്നു വഴി ഇല്ലെന്ന്. അളക്കാൻ വന്ന സർ പറയുന്നു എന്തെങ്കിലും രേഖ ഉണ്ടോ എന്ന്. അവർ വഴി ഇല്ലെന്ന് പറയുമ്പോൾ നമ്മൾക്ക് രേഖ എന്തെങ്കിലും കാണിച്ചാൽ മാത്രമേ വഴി അയക്കാൻ പറ്റു എന്ന്. നമ്മുടെ കയ്യിൽ രേഖ ഇല്ല. ഇനി എന്ത് ചെയ്യും...... എന്റെ ഒരു സംശയം താഴെ ഉള്ള വാസ്തു ക്കാർക്ക് മുകളിൽ പോകാൻ വഴി കൊടുക്കണം എന്ന് നിയമം ഇല്ലേ. അത് മാത്രം അല്ല രണ്ടു മക്കൾക്കായി തന്ന ഇഷ്ട ദാനവുമാണ്. ഇതിന് എന്താണ് സർ ഒരു പരിഹാരം. ഒന്ന് പറഞ്ഞു തരുമോ? 😌
@SureshVellinezhy9 ай бұрын
വഴി ആധാരത്തിൽ കാണിക്കണം. എന്നാൽ മാത്രമാണ് ശരിയാവൂ. എത്രയും വേഗം വഴി ആധാരത്തിൽ കാണിക്കണം. നാളെ വഴിയില്ല എന്നൊക്കെ വേണമെങ്കിൽ പറയാമല്ലോ. തർക്കങ്ങൾ ഇല്ലാതെ ഇരിക്കാൻ ചെയ്തു വയ്ക്കുക
@hafsafathima23339 ай бұрын
ഇനി ആധാരത്തിൽ വഴി കാണിക്കാൻ എന്ത് cheyyanam
@hafsafathima23339 ай бұрын
@@SureshVellinezhy👍
@hafsafathima23339 ай бұрын
ഇഷ്ടധാനം തന്ന മാതാവ് വഴി ഉണ്ട് എന്ന് സ്കെച്ചിൽ ഒപ്പിട്ട് തന്നാൽ അത് കൊണ്ട് പോയി നമുക്ക് ആധാറിൽ ചേർത്ത് എഴുതി എടുക്കാൻ പറ്റുമോ?
@UNNIKRISHNAN-mn4fb11 ай бұрын
ഈ പറയുന്നത് അല്ല നടക്കുന്നത്
@chandrakumaranunnip6874 Жыл бұрын
ഈ സൈറ്റിൽ കേറാൻ 500 രൂപ കൊടുക്കണമെന്നു പറയുന്നത് ശരിയാണോ ? അതിനെക്കുറിച്ചു കൂടി വിശദമാക്കാമോ?
Ethra educated anankil polum pronounciation correct alla
@SureshVellinezhy9 ай бұрын
എന്റെ കുറ്റം അല്ലാ ബായ്. എന്നെ ഇത് പഠിക്കാൻ വന്ന ടീച്ചേഴ്സ് അങ്ങനെ ആണ് എന്നെ പഠിപ്പിച്ചത്.
@007shafeeqp Жыл бұрын
ഞങ്ങളുടെ പൂർവികരായി തന്ന ഒരു സ്ഥലം കൈവശമുണ്ട് ... ആധാരമോ നികുതി അടച്ച കടലാസോ ഇല്ല ..ഞങ്ങൾടെ മുൻഗാമികൾക്ക് വെറും ഒരു സാധാരണ കടലാസിൽ എഴുതി കൊടുത്ത രേഖ മാത്രമെ രേഖയായി ഞങ്ങടെ അടുത്തുള്ളൂ ... വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി ... രേഖകളിൽ British Government ഭൂമി എന്ന് കാണുന്നു ..... തഹസിൽദാരിനോട് പട്ടയത്തിന് അപേക്ഷിച്ചു ... വില്ലേജ് ഓഫീസർടെ റിപ്പോർട്ട് വേണം എന്ന് തഹസിൽദാർ പറഞ്ഞു ...FMB,BTRന് ഒക്കെ അതില് എഴുതീണ്ട് ഇനി എന്താ ചെയ്യേണ്ടത് .. എന്നറീല Help ചെയ്യണം
@SureshVellinezhy Жыл бұрын
ഇതിന്റെ നിയമ വശങ്ങൾ അറിയണം. kzbin.info/www/bejne/haSWZKSDadpnbpI ഈ വീഡിയോ നോക്കി ചെയ്യാവുന്നതാണ്. അവർ ഹെല്പ് ചെയ്യും
@daisysiby467511 күн бұрын
Digital land survey complaints chayan email id or phone no plz
@SureshVellinezhy11 күн бұрын
Complete aayal village wise avar complaints parayam avasaram nalkum ennanu parayunnathu No other way Website vazhi register cheyyanam Athu cheythu vaku Entebhoomi website