ഇക്കാ, വണ്ടി സറ്റാർട്ടിങ്ങിന് കംപ്ലയിന്റ് വരുമ്പോൾ ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. വണ്ടിയുടെ ബാറ്ററിയുടെ ടെർമിനലിലേക്ക് വരുന്ന വയർ ക്ലിപ്പുകൾ ലൂസായിരുന്നാലും സ്റ്റാർട്ടാവില്ല . സ്റ്റാർട്ടിങ്ങ് പ്രോബ്ലം വന്നാൽ ഇതും കൂടി നോക്കാവുന്നതാണ്. ടെർമിനൽ ക്ലിപ്പുകൾ അനക്കി നോക്കിയിൽ അറിയാൻ സാധിക്കും.അനുഭവം ഉണ്ടായിട്ടുണ്ട്. ഇക്കാ..എല്ലാവർക്കും വളരേ ഉപകാരപ്രദമായ ഒരു വീഡിയോ ...
@KERALAMECHANIC2 жыл бұрын
Yes dear
@wcdwiw9 ай бұрын
True .അനുഭവം.
@rishinpk91434 ай бұрын
enik inn same anubhavam
@vibhucaravind72402 жыл бұрын
Vandi Sthiram use cheythal Ellam Padikan pattum
@Cars_with_Arjun_G2 жыл бұрын
Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
@asharafthali25282 жыл бұрын
Jabarukudu mattuvandi charjuchidu koduthittu pettennu batteri matedivannu radu pravasyam
രണ്ട് ദിവസം കഴിഞ്ഞ് വണ്ടി എടുത്തപ്പോൾ Battery full off ആയിരുന്നു. കാറിൻ്റെ ഒരു power window മുഴുവൻ close ചെയ്തിട്ടില്ലരുന്നു.അതുകൊണ്ടാരിക്കുവോ battery drain ആയത്.plz reply😢
@younusvilloorr6702 жыл бұрын
Etios gd clutch nalla tayitte anu athu yantha nnu parayamoo
@harilalraveendranath54652 жыл бұрын
❤️ from Kanyakumari 💚👍
@satharsathar85672 жыл бұрын
Hyundai old verna riwe cheiyo
@sarath50502 жыл бұрын
Chatta ECM scanning anganayannu kanichuu tarumoo
@muhammedsadiqn64082 жыл бұрын
Good information ikka
@ShabeebN8 ай бұрын
Eetta pls reply ... Vandi morning edukkumbo start aavunnilla . Just thalli start aakiyaaal ok pinne preshnam illa . Then veendum 4 hour mugalil okke nirthyal start aavilla Battery change cheythu nokki same avastha
@sirilcthomas55862 жыл бұрын
Ikka crdi vandikalil idling time ill battery terminal azhichal off akumo atho alternator illl work aakumo.
@arunmvjr.70352 жыл бұрын
Chetta ente vandiyum same swift 2006 patrol Anu.. second hand car anu.adhin ipo 9 Anu milage kittune ! Serikkum athreyamo adhinte milage?
@anandusukumar45942 жыл бұрын
Seconhand santro or spark which is better to buy under 1 lakh
ഇക്കാ എൻറെ 2008 മോഡൽ സ്വിഫ്റ്റ് ഡിസയർ ഡീസൽ അതിൻറെ റേഡിയേറ്റർ വഴി ഓയില് മൊത്തം പുറത്ത് വരുന്നു അത് എന്ത് കംപ്ലൈൻറ് കൊണ്ടാണ്
@rahulknr.2 жыл бұрын
Gasket poi kaanum
@muhammedirfan99672 жыл бұрын
Alto 2006 മോഡൽ വണ്ടിയിൽ ആക്സിലേറ്റർ കൊടുക്കുമ്പോ വണ്ടിയുടെ ബാക്കിൽ നിന്ന് സൗണ്ട് വരുന്നുണ്ടെങ്കിൽ എന്താ ചെയ്യാ
@anoopnairanoopnair15642 жыл бұрын
Cylencer problems aanu bro. Oru workshopil kaniku. Njan oru mechanic aanu
@jaijenmartingarrix76772 жыл бұрын
auto ude battery analo swift il erikunath
@haneefakk.vengara75902 жыл бұрын
ഹായ് 👍👍
@fayis1977 Жыл бұрын
ആക്‌സിൽ സൗണ്ടുള്ള വണ്ടിയുമായി യാത്ര പോകുന്നത് പ്രോബ്ലം ആണോ
@shanoofusman5562 жыл бұрын
Ikka cluch restore cheyunna aale number tharo
@faseelashahull4115 Жыл бұрын
പുതിയ ബാറ്ററി വച്ചിട്ട് one month ആയിട്ടുള്ളു എപ്പോഴും charge ഇറങ്ങുക യാണ് yandaan കാരണം
@KERALAMECHANIC Жыл бұрын
Cheack cheyyanam
@vijeshvjkallayam12752 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ വന്നു അതും രാവിലെ 5മണിക്ക്,15km ഓടി കഴിഞ്ഞു ഓഫ് ആക്കിയത്തിന് ശേഷം ഓൺ ആയില്ല, പിന്നെ തള്ളി എടുത്തു.
@മായാവി-ച1ഢ2 жыл бұрын
Thaks💓
@KERALAFISHHUNTERS2 жыл бұрын
Eanikkum ingane pani kittiyittundu....
@AgsCgs2 жыл бұрын
Informative video 👌
@sarathkumar6972 жыл бұрын
Ikka ente wagonr petrol pumb idakk on avannulla startum avilla . idakn on avum starting avum .lpg und company fitted. Petrol Pump nte motter mari enittum nikkunilla . Lpg akkumbol anu Pump on avathath .electrical mechanic vannu oru riley vachu 5 kaal ullath .ipol problem illa but chavi on akkumbol pumb moolikkonde irikkum starting full time Pump work airikkum ...athu valla prblm undo vandikk? Ingana akkiyapol lpg petrol cheng akkumbol prblm illa .pumb full time on ayikidannal prblm undo? .starting il
@sarathkumar6972 жыл бұрын
Petrol akkumbol mattam on ai kidakkolu .allenkil starting il matram pump moolikonde irikkum ..petrolil anu odunnenkil full time pump karangunna sound ariyan pattum aa waibraton ariyam
Pokumol veetukarkkum mbakarkkum kodukkan vallathum vanguka, Poyitu Kudumba kaareyokke kaanan povanam, family yodoppam oru trip pova etc..
@pranavprasannan5562 жыл бұрын
🖤
@noufalnoufal2392 жыл бұрын
Battery automatically down akunnu..entha karnataka.. 3 technician mare kaanichu..checked onnum kandupidichilla ellam ok..but 8hrs running illathayal start akunnilla.cable vachu startakknm..athukond njan Battery yude terminal oriyudum oro running kaziyubozum..entha oru solution....puthhiya Battery vangi nokkiyapppol 5 divestment kond down aayi start ayilla
@KERALAMECHANIC2 жыл бұрын
ഒരു ദിവസം ബാറ്ററി ലൈൻ remove ചെയ്തു ഇടുക.അതിനു ശേഷം ലൈൻ കൊടുത്തു start ആക്കി നോക്കു. 9947370360 what's up
@amalmuhzin9622 жыл бұрын
Sebinka ഇതുപോലെ മറ്റുരു വണ്ടിയിൽ നിന്നും ജംബ് start ചെയ്യുനത് ചെയ്യുമോ Np .മറ്റൊരു വണ്ടിയിൽനിന്ന് ജംബ് സ്റ്റാർട്ട് ചെയ്യുമ്പോൾ ആ വണ്ടി സ്റ്റാർട്ട് ആക്കി race ചെയ്യേണ്ട ആവശ്യമുണ്ടോ
@KERALAMECHANIC2 жыл бұрын
Und
@shuhaibkv10392 жыл бұрын
Last connect cheyunna negative terminal (recive battery or dead battery) direct connect cheyyaruth vandiyuda apron evidengilum connect cheythal mathi
@manukmanu40102 жыл бұрын
1.2ലിറ്റർ ഫിഗോ പെട്രോൾ വണ്ടിക്കു ടെർബോ വെക്കാൻ കഴിയോ.,?
@mohammedaslam64522 жыл бұрын
Yes it's possible but complicated
@sudhikannankara71292 жыл бұрын
ടൈം കിട്ടുമ്പോൾ wtsp ഒന്ന് check ചെയ്യണേ... 🙏
@07HUMMERASIF2 жыл бұрын
1st🥰💪❤
@adarshtvm21632 жыл бұрын
ചേട്ട എൻറെ വണ്ടിക്ക് ഇതു പോലെ ഒരു പ്രശ്നം ഉണ്ട് വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ടാവില്ല. Negative ഊരിയിട്ടതിനു ശേശം വീണ്ടു കൊടുത്താൽ മാത്രമേ സ്റ്റാർട്ടാവുകയുളളു. എന്താണ് problam എന്നറിയാമോ ഇക്ക .
@KERALAMECHANIC2 жыл бұрын
Which car
@adarshtvm21632 жыл бұрын
@@KERALAMECHANIC Alto Lxi 2009 model
@jithinnm2 жыл бұрын
*ഇത് അടിച്ചു പോയി ഗയ്സ് 🤭*
@jouhar21372 жыл бұрын
ഇക്ക, ഹെഡ്ഗാസ്‌കറ്റും ട്ടാപ്പെറ്റും സെറ്റ് ചെയുന്ന വീഡിയോ ചെയ്യാമോ.. DI engine ആണങ്കി അത്രയും ഉപകാരം..💖
@KERALAMECHANIC2 жыл бұрын
Ook
@pradeepnair54542 жыл бұрын
കുറെ ആയി കണ്ടിട്ട്
@autolinkz58082 жыл бұрын
Powli bro ❤️❤️❤️👍👍
@sarathpvkl13872 жыл бұрын
👌🏻👌🏻👌🏻❤❤❤
@chandrabose46232 жыл бұрын
Good 👍
@DreamCapturing2 жыл бұрын
സ്വാഗതം
@jpsworld1082 жыл бұрын
Jump Start Cable എന്നാണ് ഇതിന് പറയുന്നത് സബിനെ ആമസോണിൽ കിട്ടും ₹500 രൂപയിൽ താഴെയുള്ളു വില
@KERALAMECHANIC2 жыл бұрын
No quality
@shibuponnus46922 жыл бұрын
ഫസ്റ്റ് യൂസ് കരിഞ്ഞു പോകാൻ ചാൻസ് ഉണ്ടോ
@sabujoseph67852 жыл бұрын
👍👍👍
@justinr97912 жыл бұрын
Ikka anikku number venam tavera adukkana
@KERALAMECHANIC2 жыл бұрын
9947370360 what's up
@shaijal77722 жыл бұрын
informative
@rahuldwaraka12 жыл бұрын
👌🏻👌🏻👌🏻
@adarsh72672 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@riyasbasheerriya8242 жыл бұрын
👍👍👌👌👌💞💞💞🌹🌹
@visanthyesodharan40282 жыл бұрын
Ikka number onnu venam urgent ane
@KERALAMECHANIC2 жыл бұрын
9947370360 what's up
@abrahamcthomas98602 жыл бұрын
👍
@albinkuriachan39252 жыл бұрын
❤️
@saneeshsanu13802 жыл бұрын
സിനിമയിലാണെങ്കിൽ നായികയുടെ കാർ വഴിയിൽ കേടാകുന്നു. യാദൃശ്ചികമായ നായകൻ അതിലേ വരുന്നു. ബോണറ്റ് പൊക്കി കൃത്യമായി കംപ്ലയിന്റ് കണ്ടുപിടിക്കുന്നു. ഒന്ന് തിരിക്കുന്നു. സ്റ്റാർട്ട് ആക്കുന്നു. പിന്നെ എല്ലാം OK.
@KERALAMECHANIC2 жыл бұрын
Satyam
@saleemrasheed80252 жыл бұрын
💯
@adhulsuresh11432 жыл бұрын
First
@doneyjjj12 жыл бұрын
ആദ്യമേ പോസിറ്റീവ് അല്ല കണക്ട് ചെയ്യുന്നത്. ഗ്രൗണ്ട് കൊടുത്തതിനു ശേഷം മാത്രമേ പോസിറ്റീവ് കൊടുക്കാവൂ
@KERALAMECHANIC2 жыл бұрын
Noooo.anganey cheyyaruth
@midhunbaby3692 жыл бұрын
ആദ്യം പോസിറ്റീവ് കൊടുക്കണം. കാരണം നെഗറ്റീവ് ആദ്യമേ കൊടുത്തിരുന്നാൽ പോസിറ്റീവ് കൊടുക്കുമ്പോൾ ബോഡിയിൽ തട്ടിയാൽ ഷൊർട് ആവും. Disconnect ചെയ്യുമ്പോൾ ആദ്യം നെഗറ്റീവ് ചെയ്യണം.
@jobinjohn47092 жыл бұрын
ഹായ് ഞാൻ സബിൻ സലീം
@KERALAMECHANIC2 жыл бұрын
Hi
@unnikrishnangp2 жыл бұрын
Sabin bhai
@walkinstreet37152 жыл бұрын
നിങ്ങളുടെ ടവെരയുദെ full vedio കണ്ടില്ലല്ലോ സസ്പെൻഷൻ വെച്ച് successfull ആയില്ലേ
@KERALAMECHANIC2 жыл бұрын
പണി നടക്കുന്നു
@amalom2752 жыл бұрын
സെക്കന്റ് ഗിയറിൽ ഇട്ട് തള്ളി സ്റ്റാർട്ട് ചെയ്യാൻ ആരെയെങ്കിലും സഹായത്തിന് വിളിക്കുക... എന്നിട്ട് വണ്ടി ഇലക്ട്രീഷ്യൻ ഷോപ്പിലേക് പോകുക..സമയ ലാഭം...😊
@shuhaibkv10392 жыл бұрын
Ippyulla mikka vandikalum start cheyyathe car stearingum breakum work akilla , appo athu chilappol koduthathal danger akananu chance
@anwarudeenks90812 жыл бұрын
ചിലപ്പോൾ അൽപ്പലാഭം പെരുംചേദമായി മാറും,എൻജിൻ കമ്പോണേന്റ്സ് ഡാമേജ് ആകാൻ സാധ്യതാ ഉണ്ട്