No video

ഇങ്ങനൊക്കെയാണ് എന്റെ വൈകുന്നേരങ്ങൾ 🤩💫Meal prep for next day | ടേസ്റ്റി റവ ലഡ്ഡു

  Рет қаралды 15,469

Lifestyle with Shebi

Lifestyle with Shebi

Күн бұрын

#myeveningroutine #mealprep #cookingandcleaning

Пікірлер: 125
@sheejam1234
@sheejam1234 2 ай бұрын
എനിക്കൊത്തിരി ഇഷ്ടം നിങ്ങളുടെ videos.. 🥰 ഞാൻ ഈ അടുത്തായിട്ടാണ് കാണാൻ തുടങ്ങിയത് ❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you Sheeja❤️🥰
@sreepriya4606
@sreepriya4606 2 ай бұрын
Positive vibe in all your videos,keep going on👍👍🥰
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️🥰
@SN-gh2ew
@SN-gh2ew Ай бұрын
നല്ല vlog.. വീടൊക്കെ സിംപിൾ ആയി, അധികം സാധനങ്ങൾ വെച്ച് നിറയ്ക്കാതെ, minimalist, clean, clutter free ആയി maintain ചെയ്തു👍 neat and tidy..
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
Thank you ❤️
@sandhyadas4214
@sandhyadas4214 2 ай бұрын
വീട് നല്ല ഭംഗി ഉണ്ട്. മിനിമലിസ്റ്റിക്,ആൻഡ് beautiful,.ഞങൾ വീട് വെക്കാൻ പ്ലാൻ ചെയ്യുന്നു, അപ്പോൾ ഡൈനിങ്,കിച്ചൺ, workarea ഇത് പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്.vlog super.❤ From bangalore.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi Sandhya❤️Thank you so much❤️
@sindhukrishnakumar8438
@sindhukrishnakumar8438 2 ай бұрын
Nalla vlog ayirunnu dear waiting for more...
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you dear❤️
@sindhusujith6200
@sindhusujith6200 2 ай бұрын
❤❤ friday kozhikode vannirunnu.kadambuzha board kandappol shebiye orthu.appam shebi arakkunnapole thanne njanum.
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Aano😍oru divasam kadampuzha varoo
@priyankarahul9221
@priyankarahul9221 2 ай бұрын
അത് ശരിയാ ചേച്ചി... ഞാൻ yeast ഇട്ടു അരക്കുമ്പോൾ എല്ലാരും ഞാനെന്തോ മഹാപാപം ചെയ്യുന്നപോലെയാ കണ്ടിരുന്നത്.... അയ്യോ യീസ്‌റ്റോ... അത് കേടല്ലേ എന്നൊക്കെ പറഞ്ഞു കൊറേ discourage ചെയ്യാറുണ്ടായിരുന്നു.... ഇവരൊക്കെ മൂന്നും നാലും നേരോം ബ്രെഡും ബേക്കറി ഐറ്റംസും ഒക്കെ കഴിക്കും... നമ്മൾ വല്ലപ്പോഴും യീസ്റ്റ് ഇട്ടു അരച്ചാൽ കുറ്റം... ഇപ്പൊ അതൊക്കെ മാറി എന്റെ yeast ഇട്ട അപ്പതിനാ ആള്ക്കാര് 😄.... ആരെന്തു പറഞ്ഞാലും എന്റെ ശരിക്കുവേണ്ടി ജീവിക്കുന്ന എന്റെ മുന്നിൽ അവർ മുട്ടുകുത്തി 😅
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😄😄എന്താ ചെയ്യാ എന്തിലും കുറ്റം കണ്ടുപിടിക്കുന്നവർ ഉണ്ട് 😄
@priyankarahul9221
@priyankarahul9221 2 ай бұрын
@@lifestylewithshebi6997 👍🏻
@beenaajith4986
@beenaajith4986 2 ай бұрын
Hii shebi എല്ലാ video ഉം കാണാറുണ്ട് tto 😊 കുറെ ഇഷ്ടമാണ് tto , പാത്രം കഴുകി വെക്കുമ്പോൾ sinkinte അടുത്ത് ഒരു dry mat വെച്ചോളൂ easy ആകും 😊 ഒരു bath towel വെച്ചാലും മതി tto 😊
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Ikea mat cartil ഇട്ട് വെച്ചിട്ടുണ്ട് അന്ന് ബീന പറഞ്ഞിരുന്നില്ലേ 😄ikea products കയ്യിൽ കിട്ടാൻ കുറച്ച് താമസമുണ്ട് നാട്ടിൽ 😄
@rajalekshmirajan86
@rajalekshmirajan86 2 ай бұрын
Savala murich vekunathinu kuzhapamilla. Tight aayitulla paathrathil adachu vecha mathi fridge l... Set sariyoke uduth joli cheyumbo athil azhukum vellavum oke aakille..
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ഞാൻ സവാള അറിഞ്ഞു പാത്രത്തിൽ അടച്ചു വെക്കാറാണ് പതിവ്. അപ്പൊ അങ്ങനെ ചെയ്താൽ കുഴപ്പമില്ല അല്ലെ. സെറ്റ് സാരിയല്ല അത് ഒരു കോട്ടൺ സാരിയാണ്. വീട്ടിൽ സാരിയുടുത്തു ശീലമായാൽ പണി ചെയ്യുമ്പോൾ അഴുക്കാവില്ലെടാ ❤️
@Akshayadevadas
@Akshayadevadas 2 ай бұрын
സൂപ്പർ video.. ❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰❤️
@beenaajith4986
@beenaajith4986 2 ай бұрын
Shebi hii , വിളക്ക് തെളിയിക്കുമ്പോൾ ആദ്യം കൊടിവിളക്കിൽ തെളിയിച്ചു പിന്നെ വിളക്കിലേക്കു പകർന്നാൽ മതി , ഞാനും ആദ്യം തീപ്പെട്ടി , lighter ഒക്കെ ആയിരുന്നു , പിന്നീടാണ് ഇങ്ങനെ ചെയ്യണം എന്ന് അറിഞ്ഞത് , പറഞ്ഞെന്നെ ഉള്ളൂ tto , എല്ലാ video ഉം കാണാൻ നല്ല രസാണ് 😊❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you dear❤️
@MystylewithJesna1
@MystylewithJesna1 2 ай бұрын
നല്ല വീഡിയോ ❤️❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰🥰
@user-hf9ld4bx3p
@user-hf9ld4bx3p 2 ай бұрын
ഷിബി ഞാൻ പാലക്കാട് കൊല്ലംകോട് എന്നു പറയും ഞാൻ ഇന്ന് വീഡിയോ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇപ്പഴാ ഞാൻ കമന്റ് ഇടുന്നത് ❤❤❤🥰🥰
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you so much dear❤️എനിക്കറിയാം കൊല്ലങ്കോട് എന്റെ ചേച്ചിയുടെ വീട് കല്ലേപ്പുള്ളിയാണ്.
@test-ye2oo
@test-ye2oo 2 ай бұрын
Nannayirunnu chechi pinne request husbandinte veettukarumayi nalla relationships maintain cheyth pokunnathinu vendiyulla tips koodi share cheyyamo videoyil
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
share cheya tto❤️
@sunilamohan6520
@sunilamohan6520 2 ай бұрын
നില വിളക്ക് സിറ്റൗട്ടിൽ കൊണ്ട് വരില്ലേ... njangal ഇവിടെ കോഴിക്കോടും എൻ്റെ സ്വന്തം നാടായ മലപ്പുറം dist ലും അങ്ങനെയാ...വീഡിയോ ഇഷ്ടയിട്ടോ ❤....എനിക്ക് ഇവിടെ ഒരു ദിവസം ഉണ്ടാക്കിയ കറി ,ഉപ്പേരിയും ഒന്നും പിറ്റെ ദിവസം കൊടുത്താൽ കഴിക്കില്ല ഇത് ഇന്നലെ ഉണ്ടാക്കിയത് അല്ലേ... ഇന്ന് ഉണ്ടാക്കിയത് ഇല്ലേ എന്ന് chothikkum...😅 ഏതായാലും shebi അക്കാര്യത്തിൽ ഭാഗ്യവതി ആണ് 😊❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
നിലവിളക്ക് sitout ലേക്ക് കൊണ്ടുവരും ഇവിടങ്ങളിലും. പക്ഷേ ഞാൻ ഇങ്ങനെയാ ചെയ്യാറ് 😄
@sunilamohan6520
@sunilamohan6520 2 ай бұрын
❤😊
@aarsha5782
@aarsha5782 2 ай бұрын
Chechi da samsaaram kelkkan nalla rasama❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you dear😍❤️❤️
@nisaali-simplymylife8360
@nisaali-simplymylife8360 2 ай бұрын
Ravaladdu enthayalum try cheyyatto❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Try ചെയ്യൂ ❤️🥰
@sreelathanair1080
@sreelathanair1080 2 ай бұрын
U look nice in Kerala attire.. ❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰🥰❤️
@rajalekshmirajan86
@rajalekshmirajan86 2 ай бұрын
Iddaliyude kudeyulla chammanthi podi recipe cheyyane... Pne aa wall l hang cheythitulla photos onu kanikkamo
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ചമ്മന്തിപൊടി recipe share ചെയ്യാട്ടോ. ഫോട്ടോസും കാണിക്കാം
@elizabethissac8397
@elizabethissac8397 2 ай бұрын
Good ❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@suseelapn4835
@suseelapn4835 2 ай бұрын
Scrapped coconut fridge or freezer l aano keep cheyyunnath.... Ingane cheyyumbol ethra days use cheyyam
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
freezer ൽ വെച്ചാൽ എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഇരിക്കും
@binybalan4979
@binybalan4979 2 ай бұрын
Super chechi
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@shynisaif6568
@shynisaif6568 2 ай бұрын
Super vlog❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you dear❤️
@bindunandakumar1883
@bindunandakumar1883 2 ай бұрын
Adipoli shebi
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰❤️
@binoyc4742
@binoyc4742 2 ай бұрын
Super vlog ❤️❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@sindhusuresh9976
@sindhusuresh9976 2 ай бұрын
Pink vessel cast iron ano??atho non stick ano??
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
അല്ലെടാ അത് ceramic ആണ്. Brand neoflam
@lethadhanjaya4698
@lethadhanjaya4698 2 ай бұрын
Nice vlog❤❤❤❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️🥰
@manjunair2969
@manjunair2969 2 ай бұрын
Hello shebi i m your new subscriber.. I came across your video.. You look beautiful and your all vlogs r worthwatch. Your pooja rack ia good ma'am . Lord Ganesha.. So i just had doubt you dont have much photos in pooja room.. Can you plz make video on this 🙏
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hii Manju❤️ Thank you so much dear. I will discuss this topic in my video 😄
@manjunair2969
@manjunair2969 2 ай бұрын
Thanks dear❤
@raseenayunusmotherdamblog
@raseenayunusmotherdamblog 2 ай бұрын
റവ ലഡ്ഡു സൂപ്പർ 👌👌👌😋❤️❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ഉണ്ടാക്കി നോക്കണം ട്ടോ ❤️
@raseenayunusmotherdamblog
@raseenayunusmotherdamblog 2 ай бұрын
@@lifestylewithshebi6997 ok സെറ്റ് 👍
@salmaharis6365
@salmaharis6365 2 ай бұрын
Super vlog
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@kavithachandran3189
@kavithachandran3189 2 ай бұрын
Nail polish collection kanikuo😊
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
കാണിക്കാട്ടോ ❤️
@ROH2269
@ROH2269 2 ай бұрын
Hy Shebi Innu anu njan subscribe cheythathu Superb anu ellam Shebiyude place evide anu?❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi dear❤️എന്റെ വീട് കാടാമ്പുഴയാണ് മലപ്പുറം dt
@lissieuxsebastian7364
@lissieuxsebastian7364 2 ай бұрын
Hello Iam new to this channel. Nice feeling. I wonder how you maintain your weight like this. Good🎉❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Thank you so much dear❤️🥰🥰
@kavithams632
@kavithams632 2 ай бұрын
Hi shebi ❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi Kavitha❤️🥰
@Deepsworld12
@Deepsworld12 2 ай бұрын
Beautiful video ❤..മോൻ ഏതു ക്ലാസ്സിൽ ആണ് ?
@NabeelaV
@NabeelaV 2 ай бұрын
10th
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
😍
@mollybabu627
@mollybabu627 2 ай бұрын
Mole use chaitha dress evide keep cheyyum
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
കഴുകി ഉണക്കി wardrobe ൽ വെക്കും 😊
@smithasathish6521
@smithasathish6521 2 ай бұрын
Eth ceramiv kadai alle ? Eth adiku pidikko pettennu ?❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
അതെ ceramic ആണ് അടിക്ക് പിടിക്കുന്നില്ലാട്ടോ
@smithasathish6521
@smithasathish6521 2 ай бұрын
❤️
@priyankarahul9221
@priyankarahul9221 2 ай бұрын
ചേച്ചിയുടെ വാഷിംഗ്‌ മെഷീൻ ethanu brand? Rate?
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
IFB rate 29k
@priyankarahul9221
@priyankarahul9221 2 ай бұрын
@@lifestylewithshebi6997 👍🏻
@lalithadevi5139
@lalithadevi5139 2 ай бұрын
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️
@GeethuLekshmi-qs8zm
@GeethuLekshmi-qs8zm 2 ай бұрын
Vilakk koluthiyitt vathil adanjirunnukooda chechi vedeo ellam super
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
vilak koluthiyit front door thurannittitund tto❤️
@mirasunith
@mirasunith 2 ай бұрын
❤❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️🥰
@sheeba8507
@sheeba8507 Ай бұрын
Kanan lettaipoyi.soryda❤❤❤❤❤
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
❤️❤️
@volghhbnn
@volghhbnn 2 ай бұрын
❤❤❤
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@sujadevi.p8016
@sujadevi.p8016 2 ай бұрын
❤❤❤🎉🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@bagyalakshmi3531
@bagyalakshmi3531 2 ай бұрын
❤🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@agneyar.r9454
@agneyar.r9454 2 ай бұрын
❤❤🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
🥰❤️
@achureshmi6647
@achureshmi6647 2 ай бұрын
Njan UAE il aanau..Sharjah il..Mon ethu school il aayerunnu evde.. Avdeyayernnu ningal lde flat
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Bhavans ajman ayrunnu school. Flat ajmanil
@achureshmi6647
@achureshmi6647 2 ай бұрын
@@lifestylewithshebi6997 njagal behind Ansar Mall , AL Nhada
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
@achureshmi6647 aanalle njangal ansar mall vararund😊
@anishasankar8732
@anishasankar8732 2 ай бұрын
Nte ammayk time thikayunnillann eppozhum parayum...njan angane chechida channel ammeda phonil subscribe cheythit kanan paranju...ippo vdo kanane time ullu...pani okke enikkum aayi...😂
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
yyooo...comment vayich kuree chirichu😂😂😂aa ammak ente 😘kodukane
@jayasreejayamohan7314
@jayasreejayamohan7314 2 ай бұрын
👌👍🌹😃
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️❤️
@sriyasworldbyprajila5714
@sriyasworldbyprajila5714 2 ай бұрын
Jolikk pokumbol makkalude karyangal onnum nokkan amukk epozhum kazhiyilla school vittuvarumbol kananam ammaye
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
@anushaanu-f9f
@anushaanu-f9f Ай бұрын
Entayirunnu job? Ethuvare padichu?
@lifestylewithshebi6997
@lifestylewithshebi6997 Ай бұрын
Admn mngr ayirnnu. Electronics eng diploma kazhinjit AMIE
@chippyajith5167
@chippyajith5167 2 ай бұрын
Hiiiiii
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
Hi❤️
@manjushasandeep7008
@manjushasandeep7008 2 ай бұрын
മോൻ അമൃത വിദ്യാലയത്തിൽ ആണോ പഠിക്കുന്നത്.... എന്റെ മകനും അമൃതയിൽ ആണ് പഠിച്ചത്
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
അല്ലെടാ AKMHS കോട്ടൂർ ആണ് പഠിക്കുന്നത്
@manjushasandeep7008
@manjushasandeep7008 2 ай бұрын
ആണോ.... ഞാൻ യൂണിഫോം കണ്ടപ്പോൾ... അമൃത ആണെന്ന് വിചാരിച്ചു
@subinjose5559
@subinjose5559 2 ай бұрын
😂 measurement cup evday ninna
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ആമസോണിൽ നിന്നാ
@suseelapn4835
@suseelapn4835 2 ай бұрын
Ippol job cheyunnundo?
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
ഇല്ല ഒരു ബ്രേക്ക്‌ എടുത്തു 😄
@NabeelaV
@NabeelaV 2 ай бұрын
❤️
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️😍
@joyvp1730
@joyvp1730 2 ай бұрын
❤🎉
@lifestylewithshebi6997
@lifestylewithshebi6997 2 ай бұрын
❤️❤️
7 Days Stranded In A Cave
17:59
MrBeast
Рет қаралды 66 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Vishu Vlog | ഞങ്ങളുടെ വിഷു ആഘോഷം ⭐️💫
13:44
7 Days Stranded In A Cave
17:59
MrBeast
Рет қаралды 66 МЛН