ഇല്ലെടാ അത് uae ൽന്ന് വാങ്ങിയതാണ് gift കിട്ടിയതാണ്
@AnandKumar-ly1ziАй бұрын
Chechi, oru comment kandu, enikku ariyanamnnu undu enikkum one year aya molanu.mon cheruthayirunnappo enganeyanu ethokke manage cheythirunnathu. Vlog cheyyane chechi
@lifestylewithshebi6997Ай бұрын
Cheyyatto❤️
@arunanusha16 күн бұрын
തുടയ്ക്കുന്ന ആ സ്പോഞ്ചിന്റെപേരൊന്ന് ഇടാമോ.ഓൺലൈൻ ആണെങ്കിൽ ലിങ്ക് തരുമോ
Hi second baby venda vechitayirunno chechi athine patti ith vare paranjtillalo
@lifestylewithshebi6997Ай бұрын
ഇത് വരെ പറഞ്ഞിട്ടില്ലല്ലേ 😄😄പറയാം 😄
@agneyar.r9454Ай бұрын
Jhanum oru physco aanee😂
@lifestylewithshebi6997Ай бұрын
😂😂
@salmaharis6365Ай бұрын
Super vlog Palakkad mazha ayella.nalla moodal und pakshe mazha ella
@lifestylewithshebi6997Ай бұрын
Aanalle❤️
@rsn61252Ай бұрын
थ
@sajithsivadh3743Ай бұрын
വിളക്ക് പുറത്ത് വെക്കൂലേ ❤❤
@lifestylewithshebi6997Ай бұрын
ഇല്ലെടാ ഞാൻ ഇങ്ങനെയേ ചെയ്യാറുള്ളൂ
@ambilyvijayakumar426427 күн бұрын
എന്താ വീട്ടിൽ സെറ്റ് മുണ്ട് uduthirikkunna 😮😮
@lifestylewithshebi699727 күн бұрын
😄😄സാരിയും സെറ്റ് മുണ്ടും ഒക്കെ എനിക്കിഷ്ടമാണ് ഉടുക്കാൻ. ഇതൊക്കെ വെറുതെ wardrobe ൽ എടുത്തു വെച്ചിട്ടെന്തിനാ 😄
@SimpleCraftIdea7 күн бұрын
അതൊരു സാധാരണ കാര്യമല്ലേ... എന്റെ അമ്മ, അമ്മമ്മ, അച്ഛമ്മ, അച്ഛൻപെങ്ങൾ ഒക്കെ വീട്ടിൽ സ്ഥിരമായി വേഷ്ടിമുണ്ട് ആണ് എടുക്കുന്നത്..... അവരെ കാണുമ്പോൾ എന്തൊരു ഐശ്വര്യമാണ്.... ഞാനാണെങ്കിൽ മാക്സിയോ, ചുരിദാറോ ഇട്ട്... 😔 അയ്യേ 🥴