ഇങ്ങനെ ആന പോയാൽ പിന്നെ കുറച് വർഷങ്ങൾ കൂടെ കഴിയുബോൾ ആന എന്നതൊരു വാക്ക് മാത്രമാകും|sharon vayalar|

  Рет қаралды 3,117

GAJAVISMAYAM ELEPHANT VLOGS

GAJAVISMAYAM ELEPHANT VLOGS

Күн бұрын

Пікірлер: 5
@ഞാനുംപിള്ളാരും
@ഞാനുംപിള്ളാരും Жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ ഇയാള് പറയുന്നത് ഞാൻ കേട്ടിരുന്നു അയാൾ വന്നു ബാംഗ്ലൂർ ആനക്കുട്ടിയെ കെട്ടാൻ പറ്റിയതെന്ന് അതായത് ഞാൻ ഇപ്പോൾ കേറുന്ന ആന അയാള് പറഞ്ഞതിൽ തെറ്റില്ല പക്ഷേ ഇവിടുത്തെ സാഹചര്യം കണക്കാക്കി അതും കൂടി പറയണമായിരുന്നു എനിക്ക് വയ്യാതിരുന്നത് കൊണ്ടാണ് ഈ ഷാരോൺ എന്ന് പറഞ്ഞ വ്യക്തിയെ ഇയാളെ വിളിച്ചത് ഇയാളെ വിളിച്ചത് ഇയാള് പറയുന്നതുപോലെ അത്രയ്ക്ക് വലിയ കാര്യം ഒന്നുമില്ലായിരുന്നു അന്ന് ഈ ആന കയറുന്നത് കുമളി അനിയാണ് ഞാൻ രണ്ടാനക്കാരൻ ആയിട്ട് നിൽക്കുകയായിരുന്നു പിന്നെ കൂടെയുള്ളത് അതുകൊണ്ട് അനിയന്റെടുത്ത് പറഞ്ഞു ഒരാളെ വിളിക്കണം എന്ന് പറഞ്ഞു അങ്ങനെയാണ് ഷാരോണെ ഞാൻ വിളിച്ചത് അല്ലാണ്ട് ബാംഗ്ലൂർ ആനക്കുട്ടി ഇയാള് പറയുന്ന പോലെ അന്ന് കെട്ടാൻ പറ്റാത്തതുകൊണ്ട് എന്റെ പെടലി വയ്യായിരുന്നു പിന്നെ ഷാരോൺ ഇപ്പോൾ ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ 100% കറക്റ്റ് ആണ് അത് ആരും അംഗീകരിക്കുകയില്ല ഇവിടെ ബാംഗ്ലൂർ എന്റെ കൂടെ ആകെ നിന്നത് ഒരു മാസമാണ് ശമ്പള പ്രസനത്തിൽ മാനേജരും ആയിട്ടുള്ള ചെറിയൊരു വിഷയത്തിൽ അയാൾ പോയി ഒരു മാസം കൊണ്ട് ഒന്നും ഇയാള് പറയുന്നതുപോലെ ആനയെ അറിയാൻ സാധിക്കത്തില്ല എന്നാണ് എന്റെ ഒരു വിശ്വാസം എന്നെ സഹായിച്ചു അതെല്ലാം നല്ലതുതന്നെ പറഞ്ഞു ഒരാള് മേളിൽ കയറിയാൽ പട്ടിയെപ്പോലെ അയച്ചു കൊണ്ടുപോകാമെന്ന് ഇന്നും എന്റെ കൂടെ നിൽക്കുന്നത് നല്ല എണ്ണം പറഞ്ഞ് ആനക്കാരാണ് ഇയാളുടെ ആശയങ്ങളെല്ലാം നല്ലത് നേരിൽ നിന്ന് അയച്ച ഒരു ആന നാലുദിവസം ആന പ്രശ്നം ഉണ്ടാക്കിയില്ല എന്നും പറഞ്ഞു ഇത്രോം തള്ള് ബാംഗ്ലൂർ ആന കുട്ടിയെ പറ്റി ബാക്കി ഇയാൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളാൻ പറ്റി അംഗീകരിക്കുന് തള്ള് നല്ലത് അത് ആവശ്യത്തിന് വേണം എല്ലാ കാര്യവും പറയണം ഇവന്റെ ഇന്റർവ്യൂ 80 ശതമാനം കാര്യം കറക്റ്റ് ആണ് അത് ഇന്ന് കേരളത്തിൽ ഒരു ആനത്തൊഴിലാളികളും ആന ഉടമസ്ഥന്മാരും അംഗീകരിക്കുന്നില്ല ഫോറസ്റ്റ് താങ്ക്യൂ വെരി മാച്ച് ഈ ചാനലിന്
@santhoshkumarsreedharan1347
@santhoshkumarsreedharan1347 Жыл бұрын
👍
@thanuthanu3230
@thanuthanu3230 Жыл бұрын
Pappan mar paryunnathilum kariyamundu thozhil kariyam ariyunnavan ❤
@anishraj1078
@anishraj1078 Жыл бұрын
ഹായ് ഞാൻ ആണ് അനീ എൻെറ വീട് കുമളിയിലാണ് ശരോൺ ൻ്റ ഇറ്റവ്യു കാണാൻ കാണാൻ ഇടയായി ഞാൻ കാരണമായി പ്രമോദ് Bangalore കാണാൻ പറ്റിയത് അന്നിട്ടാണ് അവൻ ഇ dialogue ഇറകിയത് എന്നെ ചതിച്ചിട്ടാണ് അവൻ അവിടെ നിൽകുന്നത് ഒരു വിശ്വാസവഞ്ചന കാടിയവനാണ് ഇ പ്രമോദ് ഒരു ആനയുടെ മുകളിൽ കയറ്റിഇരുത്തിയാൽ അവൻ ചുവട്ടിൽ നിൽക്കുന്ന ആനക്കരനെ കാക്കണം അവൻ എനെ ചതിചതുകൊണ്ടാണ് ഞാൻ
@anishraj1078
@anishraj1078 Жыл бұрын
_അവിടെ നിന്ന് പോന്നത് ഇനി ഒരു ആനക്കാരനും ഇ ചതിപറ്റരുത് അവൻ എന്റെ ന്നേരെകാല്കാണിച് എനെ കൊല്ലാൻ ശ്രമിച്ചവൻനാണ് ഇ പ്രമോദ് ഇപോൾ Bangaloreആനകേറുന്നവൻ..............😢😢😢😢😢😢😢
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН