#Partnership Get this Amazing Product at 20% off on Amazon today. ✨ Amazon - amzn.to/4gmrviz #Himalaya
@ashrafkp46054 ай бұрын
Dress adipoli വിഡീയോ സ്ഥിരമായി കാണാറുണ്ട് കല്യാണം കഴിഞ്ഞു 20 വർഷത്തിന് ശേഷം ഞാനും 4 മാസം pregnenttan എനിക്ക് 40 വയസ്സ്ണ്ട് ippo നിങ്ങളെ പ്രെഗ്നൻസി വിഡീയോ വീണ്ടും കണ്ടു നോക്കും ഒരു സമാധാനത്തിന് ippo സ്റ്റിച് ഇട്ട് റെസ്റ്റിലാണ് എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ നിങ്ങളെ യാമി കുട്ടിനെ കാണുമ്പോ ഞാനും kathirikka
@AthilSabeeb4 ай бұрын
Mashaallah Alhamdulillah
@RazirenzaRidu4 ай бұрын
Insha allaha padachone aarogythodu ula oru kunjiny tharaty
@ashrafkp46054 ай бұрын
@@RazirenzaRidu 🤲🤲
@progamer187284 ай бұрын
Aameen🤲🤲🤲
@imarathvlogis5364 ай бұрын
Aameen🤲🤲
@renimol79914 ай бұрын
Happy Onam സത്യം ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു, മാവേലി നാട് വാണിടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ, ഗോപലേട്ടനും കുടുംബത്തിനും പ്രത്യേക ഓണാശംസകൾ 🙏
@reshmaunmeshreshmaunmesh22914 ай бұрын
Happy Onam ഗോപലേട്ടനും കുടുംബത്തിനും ഓണശംസകൾ ഇത്തയ്ക്കും യാമിമോൾക്കും ഈ കളർ നല്ല ഭംഗിയുണ്ട് യാമിമോൾക്ക് പാവടയും blouse ഇതുകൊണ്ട് അടച്ചാൽ ഭംഗിയുണ്ടാവും ഓണത്തിന് പട്ടാമ്പിയിൽ പോയില്ല എൻ്റെ മോൾ ഇത്തയോടും ഫാമാലിയോടും അനോഷണം പറഞ്ഞിട്ടുണ്ട് അവൾക്കും മോനും നല്ല ഇഷ്ടമാണ് ഇത്തയുടെ വിഡീയ യാമി മോൾ കാണാൻ വരണംമെന്ന് പറയും🥰🥰🥰💖🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰👍👍👍👍
മളെ ഇജ്ജ് കാണിക്കുന്ന സാധനങ്ങളൊക്കെ വാങ്ങാൻ നിന്നാൽ 😃😃😃😃😃😃😃😃
@SakeenaSidheeq-v8g4 ай бұрын
ഞാൻ ആലോചിക്കുന്നത് ഈ ഡ്രസ്സ്‌കൾ എല്ലാം അലമാരികൾ നിറഞ്ഞു കാണുമല്ലോ 😃
@sabirasabo68912 ай бұрын
Nammi kuttiyude dress stitching video cheyyo
@reshmaunmeshreshmaunmesh22914 ай бұрын
ഇത്തയ്ക്കും യാമിമോൾക്ക് ഈ കളർ ഭംഗിയുണ്ട് യാമിമോൾ പാവാടയും ബ്ലസ് അടിച്ചാൽ ഭംഗിയുണ്ടാവും ഈ കളർ Happy onam ഗോപാല ട്ടേനും കുടുംബത്തിനും ഓണശംസകൾ ഓണത്തിന് പട്ടാമ്പിയിൽ പോയ മോൾ ഇത്തയോട് അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട് മകൾ രണ്ടാൾക്കു ഇത്തയുടെ വിഡീയ ഇഷ്ടമാണ്♥️🥰🥰♥️♥️🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖👍👍👍
@ArTWoRlD1284 ай бұрын
കാക്കു കൂടെ ഇല്ലാഞ്ഞിട്ടാണോ കുഞ്ഞാപ്പി ചിരിക്കാത്തെ❤️❤️ യാമിക്കുട്ടാ... ചക്കരെ......💋💋💋💋💋💋💋💋💋💋💋💋💋💋💋
@shanzaswould37044 ай бұрын
നല്ല ഭംഗിയുണ്ട് രണ്ടുപേരുടെ ഡ്രസ്സ്
@AbiyaAbiya-v5gАй бұрын
Mettiriyal ethraa meter aanh eduthee
@uniquemomentsofjibina1233 ай бұрын
ഈ മെറ്റീരിയൽ എവിടെന്ന ഇത്ത
@Niyafathima-qd6eg4 ай бұрын
യാമിക്കുട്ടി ചക്കരyummmmmmmmmmma ❤💗💗😘😘😘🎉🎉🎉
@jaseenajaseena51854 ай бұрын
അടിപൊളിഡ്രസ്സ് 🥰🥰🥰 ഷാ ഇത്ത രണ്ടാളും സുന്ദരി ആണ് ❤️❤️❤️❤️
Mom daughter combo പൊളിച്ചു... യാമിക്കുട്ടി എല്ലാവരും ആയി കൂട്ടാണ് അല്ലെ ചില കുട്ടികൾ വേറെ ആരുടെ കൂടെയും പോകില്ല... കണ്ണ് ഒക്കെ എഴുതി കൊടുത്താൽ കുറച്ചു കൂടി സുന്ദരി കുട്ടി ആവും മമ്മാ ഞാൻ എന്ന് യാമിക്കുട്ടി വിചാരിക്കുന്നുണ്ട് ട്ടോ ❤❤❤❤..
@malappuramkitchenbymulla91674 ай бұрын
രണ്ടു പേരുടെ ഡ്രസും സൂപ്പർ 👍👍👍👍
@sajithamoideen46294 ай бұрын
ഹായ് യാമി കുട്ടി 💞💞💞❤️❤️ എന്റെ മകളുടെ പേരും റൂ ആ മെഹ്സിൻ ആണ്🌹🌹🌹🌹💗💖🧚♀️🧚♂️🧚♂️
@shibinshibu93034 ай бұрын
Nalla bangi ind drss shayimmaa ❤❤.. ittappozhum rasandd 1
നല്ല മനോഹരമായ ഒരു വീഡിയോ ആയിരുന്നു ഷാഹി & സക്കീർ . അടി പൊളി വേഷം രണ്ടുപേരുടേയും ലൗ ഉടുപ്പുകൾ സൂപ്പർ സൂപ്പർ . നിങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് ഞങ്ങളേപ്പോലെ ചോറൂണില്ല എന്ന് ഇന്നാണ് മനസ്സിലായത് . ക്രീം കളർ എല്ലാവർക്കും ഇണങ്ങുന്ന കളറാണ് . ഷാഹിക്ക് കടുംകളർ പോലെതന്നെ ഇളം കളറും ചേരും , നല്ല ഭംഗിയുണ്ട് കേട്ടോ . ഞങ്ങളുടെ സെറ്റ് സാരി ആരു ഉടുത്താലും ഭംഗിയുണ്ട് , അത് ആ കളറിൻ്റെ ഒരു ഗെറ്റ് അപ്പ് ആണ് .❤❤❤❤❤❤❤😊😊😊😊😊😊
@Farhana-bo3ug4 ай бұрын
നല്ല ബംഗിയുണ്ട് ഡ്രസ്സ് കാണാൻ .ഇങ്ങളെ എല്ലാവരോടും ഉള്ള പെരുമാറ്റം അതിലേറെ bangi ..ഒത്തിരി ഇഷ്ടം ❤
Thatha ningal itta a dress nde stiching viedio cheyyane chaith nokkanan adikkan ariyam
@shanmehabinshanmehabin91664 ай бұрын
ഇത്താ യാമി 🥰🥰🥰
@hasanathm89694 ай бұрын
നല്ല ഇഷ്‌ടായി ട്ടോ 💞💞💞
@mujeebrahman71694 ай бұрын
അടിപൊളി ഡ്രസ്സ് എനിക്ക് നല്ല ഇഷ്ട്ടം ആയി 🥰🥰
@minhaminnu64494 ай бұрын
Hai shadhitha ee material evidunna.purchase cheyyan .reply tha tta
@JaseeraSaheer4 ай бұрын
അടിപോളി ഡ്രസ്സ് . ഞാൻ ഇന്നലേ നിങ്ങളെ ഒക്കേ സ്വപ്നത്തിൽ കണ്ടിരുന്നു.താത്താ... ഞാൻ ഇന്നലേ രാത്രിയാണ് വിഡിയോ കണ്ടത് അത് കൊണ്ടാണോ ആവോ . ഒരു പാട് ആഗ്രഹം ഉണ്ട് നേരിൽ കണാൻ . യാമി കൂട്ടിന്റെഡ്രസ്സ് അടിക്കണ വിഡിയോ വേഗം ഇടണേ❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
Ano 🥰🥰ok
@JaseeraSaheer4 ай бұрын
🥰
@ansafanu22174 ай бұрын
മൈന ഉമ്മ യാമി ഉമ്മ ♥️♥️♥️👍🏻👍🏻👍🏻👍🏻
@Sunithas_worldd4 ай бұрын
Dress super cotton alle
@butterfly6894 ай бұрын
Yami kuttikku kannu yazuthi kodutthoode ittha
@SHASDOTCOMbyshahadiyasakeer4 ай бұрын
🥰🥰
@haseenaashraf69974 ай бұрын
Yaamikuttyyyy❤❤❤❤
@SHASDOTCOMbyshahadiyasakeer4 ай бұрын
😍😍
@FaleelaAshraf4 ай бұрын
Dress supppppppar❤❤
@Shereefashihab1233 ай бұрын
Dress super adipoli
@Ajmal-gz4xx4 ай бұрын
❤ സൂപ്പർ❤
@shamilshalu70774 ай бұрын
Dress over lock cheyyunned engane
@SainabaS-qm9nm4 ай бұрын
കഴിഞ്ഞ ഓണത്തിന് സ്കീർക്ക അവിടുന്ന് പായസം കൊണ്ട് വന്ന് തന്നിരുന്നല്ലോ .അന്ന് യാമിക്കുട്ടി വയറ്റിനുള്ളിലായിരുന്നു ❤masha allah
@SHASDOTCOMbyshahadiyasakeer4 ай бұрын
M അതെ 😍😍
@ansilashafeek36764 ай бұрын
Yamikuttinte morning food vidio cheyyo
@JasymKv4 ай бұрын
Mole dressinte stiching video venam
@mansoorasma6194 ай бұрын
Dress കലക്കിയിട്ടുണ്ട്
@sajithamoideen46294 ай бұрын
ഡ്രസ്സ് സൂപ്പർ രണ്ടുപേരുടെയും കൊള്ളാം അടിപൊളി 😂👌👌😂
@SHASDOTCOMbyshahadiyasakeer4 ай бұрын
Thanks😍
@nihalariyaz3614 ай бұрын
Itha stitching video idanee plzzzzz😢
@saleenabasheer23764 ай бұрын
സൂപ്പർ ഡ്രസ്സ് 👌🏻
@bijimolm57684 ай бұрын
ഡ്രസ്സ് സൂപ്പർ യാമിക്കുട്ടി സൂപ്പർ 😘😘😘😘
@arfanasadik31494 ай бұрын
Yaami kuttinte dressinte vdo idanee...pleeeess
@parvinjaseel86824 ай бұрын
ഇതിന്റെ yellow കളർ എടുത്തില്ലായിരുന്നോ? അത് അടിച്ചിട്ടില്ലേ?