No video

"ഇങ്ങനെ ഒക്കെ തള്ളാമോ മിഥുനെ?" | Aniyan Midhun എതിരെ Wushu താരങ്ങൾ

  Рет қаралды 406,515

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 1 300
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@vishnur6556
@vishnur6556 Жыл бұрын
Wushu എന്ന കായിക വിനോദം famous ആക്കിയ അനിയൻ മിഥുൻ ന് kerala wushu association എന്തേലും award കൊടുക്കണം 😂😂
@TheVijeshvijay
@TheVijeshvijay Жыл бұрын
ഇന്ത്യൻ ആർമി കൊടുക്കുന്നുണ്ടല്ലോ നല്ല അവാർഡ്.. അത് പോരെ..
@neetumukundan3020
@neetumukundan3020 Жыл бұрын
Satyam😅😅😅
@Bpositive885
@Bpositive885 Жыл бұрын
Medal alla Madal
@unnimol-eu8mm
@unnimol-eu8mm Жыл бұрын
News ill oke undalloo🤔🤔🤔
@sherly112
@sherly112 Жыл бұрын
അപ്പോ Google ചെയ്യുമ്പോൾ ഇയാൾ champion ആണെന്ന് കാണിക്കുന്നല്ലോ... ഇയാളെ പിന്നെ എന്ത് മാനദണ്ഡത്തിലാണ് big Boss ൽ എടുത്തത്
@AdiyorudePerumal
@AdiyorudePerumal Жыл бұрын
ഇതുവരെ ജനിക്കാത്ത, എന്നാൽ നെറ്റിയിൽ വെടികൊണ്ട് മരിച്ച സനക്ക് ആദരാഞ്ജലികൾ🌹🌹🌹
@hafsanaa3674
@hafsanaa3674 Жыл бұрын
😂😂😂😅😅🤣🤣🤣🤣🤣🤣
@christbeliever244
@christbeliever244 Жыл бұрын
😂😂😂
@idolakcreations8728
@idolakcreations8728 Жыл бұрын
😄😄😄🤭
@subinraj214
@subinraj214 Жыл бұрын
Fresh... Fresh😅...
@vqvlog
@vqvlog Жыл бұрын
😂
@chavervavachan
@chavervavachan Жыл бұрын
ഇവരെ ഒക്കെ പിടിച്ചിരുത്തി interview ചെയ്തത് എന്ത് കൊണ്ടും നന്നായി... വുഷു എന്നൊരു സംഗതി തന്നെ ഉണ്ടോ എന്ന സംശയത്തിലായിരുന്നു. ✌🏼😎
@pooxha
@pooxha Жыл бұрын
സത്യം... ഇതൊക്കെ ഉണ്ടോ എന്ന് തന്നെ തോന്നിപോയി
@aswathycb6511
@aswathycb6511 Жыл бұрын
Satyam... Wushu ipo famous aayi
@JoyIsaac1739
@JoyIsaac1739 Жыл бұрын
😂😂😂ആദ്യമായി വുഷു എന്ന് കേൾക്കുന്ന ഞാൻ 😂😂😂
@vinayasukumaran1816
@vinayasukumaran1816 Жыл бұрын
​@@JoyIsaac1739 njanum😁
@bludarttank4598
@bludarttank4598 Жыл бұрын
ഞാൻ വിഷു,,,,😂,,,എ ന്നേ,,,കേട്ടിട്ടുളൂ,😂😂😂😂😂
@dream_catcher9867
@dream_catcher9867 Жыл бұрын
Mithun issue oru bhagathu....but what i want to appreciate here is the brilliance and the maturity of the Anchor👏
@adikeys
@adikeys Жыл бұрын
Absolutely ❤
@Than_os
@Than_os Жыл бұрын
പുള്ളി പണ്ടേ പൊളി മനുഷ്യൻ ആണ് 👍
@littlejoysoflife3827
@littlejoysoflife3827 Жыл бұрын
Yes
@beenasam879
@beenasam879 Жыл бұрын
He is very good
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
ഇങ്ങനെ ഉള്ള പേരിൽ ഗെയിം ഉണ്ടന്ന് അറിഞ്ഞ ഞാൻ 😂thanks for മിഥുൻ 😂😂
@reenarosemathew8736
@reenarosemathew8736 Жыл бұрын
Njanum😂
@MerlynKJoseph
@MerlynKJoseph Жыл бұрын
നല്ല ബോധം തന്നെ 🤣🤣🤣
@sijimoljoseph4090
@sijimoljoseph4090 Жыл бұрын
@@MerlynKJoseph തനിക്കു നല്ല ബോധം ഉണ്ടന്ന് മനസിലായി
@babumon9877
@babumon9877 Жыл бұрын
Some people find amusing being a dumb.
@najumanajuma9777
@najumanajuma9777 Жыл бұрын
ആരും അറിയാത്ത ഈ പെൺകുട്ടികളെ ഫേമസ് ആക്കിയ മിഥുന് അഭിനന്ദനങ്ങൾ
@nsb7759
@nsb7759 Жыл бұрын
Pavam kuttykal kanumbo thanne chiri varunnu🤣🤣🤣
@geethuvs2620
@geethuvs2620 Жыл бұрын
ഇനി പുറത്ത് വരുമ്പോൾ ആണ് യഥാർത്ഥ കാവടി 🤣🤣🤣🤣
@realalfredcharly
@realalfredcharly Жыл бұрын
Man made wushu famous and got all these people a platform! Respect!😂
@nazil8326
@nazil8326 Жыл бұрын
Midhul real game changer 🔥
@unnimadhavedanilath2836
@unnimadhavedanilath2836 Жыл бұрын
Wushu became famous😂😂😂😂
@anoopantony9285
@anoopantony9285 Жыл бұрын
ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ കേരളത്തിലെ ഏറ്റവും വലിയ മീഡിയ ഇതുപോലെ ഉള്ള ആളുകളെ തെരെഞ്ഞെടുക്കുമ്പോൾ കൂടുതൽ അന്വേഷണം നടത്തിയില്ലല്ലോ
@A-123J
@A-123J Жыл бұрын
In one interview major Ravi said they are only verifying police clearance, and all the mainstream channels already published Midhun got gold medal one year before.
@Marly97
@Marly97 Жыл бұрын
Cash indagi ethum pattum ipo manasil ayyo paid news anu
@amithapradeep6306
@amithapradeep6306 Жыл бұрын
ഞാൻ മിഥുന്റെ ആരാധകയൊന്നുമല്ല.. ആദ്യം തന്നെ വല്ല്യ താല്പര്യമില്ലാത്ത ബിഗ്ഗ് ബോസ്സ് താരമാണ് ഇത്.. മിഥുന്റെ ഈ പൊങ്ങച്ചം ഓർത്തു ഞാനും ഒരുപാടു ചിരിച്ചിട്ടുണ്ട്.. പക്ഷെ ഒന്ന് പറയാം മിഥുന് ഒരു തെറ്റ് പറ്റി. അത് എല്ലാവരും മനസിലാക്കി.. ഇനിയെങ്കിലും വെറുതെ വിടുക. ആ പയ്യന്റെ ഭാവി കളയരുത്..മാനസിക സമ്മർദ്ദത്തിലാണ് മിഥുൻ ഇപ്പോൾ. അത് മുഖം കണ്ടാൽ തന്നെ വ്യക്തമാണ്. അവനെ ആത്മഹത്യയിലേക്ക് തള്ളി വിടരുത്... ഒരു മനുഷ്യനെന്ന പരിഗണന നൽകുക..
@ayyappadassuresh1187
@ayyappadassuresh1187 Жыл бұрын
Thallu veeran chavatte
@annaswold2813
@annaswold2813 Жыл бұрын
Oru thett pattiyathanengi sammathikkam, , orupadu thavana chodichittum same kallam thanne parayaruthayirunnu.
@seemaarunkumar
@seemaarunkumar Жыл бұрын
@@annaswold2813true
@jenniferjackson590
@jenniferjackson590 Жыл бұрын
If he had made a big mistake ,he could apologise.However,he did not accept his mistake..it is not fair.There are lot of children take efforts for years and participating in this game.He is responsible for these issues...
@reshmak4984
@reshmak4984 Жыл бұрын
Thettu pattiyenkil athu clear cheyyukayanu vendathu, allathe veendum kallam parayunnathil enthu nyayam und.
@midhunmohan2913
@midhunmohan2913 Жыл бұрын
അയാൾക് വലിയ ഒരു തെറ്റ് പറ്റി എന്ന് തോനുന്നു, ഇനി ഇതൊക്കെ നിർത്തുന്നതാ നല്ലത് അയാളെ ഒരു ആത്മഹത്യയിലേക്ക് തള്ളി വിടരുത് 🙏🏻
@iamhere2940
@iamhere2940 Жыл бұрын
Sathyam
@quadragenarian
@quadragenarian Жыл бұрын
Avan ithonnum arinjitt polumillla😂 game kalikkuvalle😅
@aishuaishu819
@aishuaishu819 Жыл бұрын
കള്ളന്മാർ ഒരു നിമിഷത്തെ അബദ്ധം കൊണ്ട് മോഷ്ടിച്ചത് ആണെന്ന് ആരെങ്കിലും പറയുവോ? ഇത്രേം ലക്ഷം ജനങ്ങളെ പറ്റിച്ച് ഇത്രേം കഷ്ടപ്പെടുന്ന വുശു players ന്റെ ലേബലിൽ ഒരു state champion പോലും ആകത്ത 32 വയസ്സുള്ള ബോധം ഇല്ലതാ കുഞ്ഞ് വാവ ബിഗ് ബോസിൽ കയറി പറ്റിയത് കൈയടിച്ച് പ്രോത്സാഹിപ്പിക്കാം😏😏 ഇവന് തക്കതായ ശിക്ഷ കൊടുത്തില്ലെങ്കിൽ ഇനിയുള്ള സീസണുകളിൽ ഇത് പോലുള്ള ഫ്രോടുകളെ കാണേണ്ടി വരും... അന്തം ഫാൻസിന് കരയാൻ ഉള്ള വകയുണ്ട് serious allegations ആണ് വരുന്നത് പുറത്ത് ഇറങ്ങിയാൽ നല്ല പണി കിട്ടി കോളും...
@SujathaMS-dd9fo
@SujathaMS-dd9fo Жыл бұрын
അതെ അത് കണ്ടിട്ടേ എല്ലാവരും ഇത് നിർത്തൂ😢
@AswiniJayadev-rt4uj
@AswiniJayadev-rt4uj Жыл бұрын
Sathyam
@muhzinali35
@muhzinali35 Жыл бұрын
എന്റെ സംശയം ഇത് ആണ് അദ്ദേഹം champion ആണ് സ്വർണം നേടി എന്നു പറഞ്ഞു നിരവധി പ്രമുഖ ന്യൂസ് chenal ഓകെ ന്യൂസ് ഉം കൊടുത്തു .നിരവധി പത്ര മാധ്യമങ്ങൾ റിപ്പോർട്ടും ചയ്തു. എന്നിട്ടും ഇവർ ഇത് ഒന്നും അറിനിലെ🤔 എന്ത് കൊണ്ട് അന്ന് പ്രധികരിചില🤔 ഇന്നത്തെ കാലത്ത് ഒരു സോങ് ന്റെ tone ഒരു അംശം എടുത്താൽ പോലും അത് കണ്ട് പിടിച്ച് അതിന് copy right സും ക്രെഡിറ്റ് ഉം വാങ്ങുന്ന സമയം ആണ് ഇവരൊക്കെ എന്താ ആ സമയത്തു blind ആയിരുന്നോ അത് ഓകെ പൊട്ട് .BBMS5 start ചയ്തു ഇന്നേക് 79 days completed ആയി . ഇ പറയുന്ന അനിയൻ മിഥുൻ വൈൽഡ് കാർഡ് ആയി വന്ന് പൊട്ടി മുള്ളച്ഛ്ത് അല്ല Day one തൊട്ട് അയാൾ അവിടെ ഉണ്ട്. ഒന്നാം ദിവസം മുതൽ അയാൾ അയാളുടെ professional നെ കുറിച്ച സംസാരിക്കുന്നുണ്ട് ഇത് ഒന്നും നിങ്ങൾ കണ്ടിലെ. സത്യത്തിൽ ഇതിന്റെ സത്യ വസ്ഥ എന്ത് ആണ് ഇതു ഒന്നും മനസിലാവുന്നില്ല🤔 ഒരു കാര്യം ഉറപ്പ് ആണ് .മിഥുൻ വന്ന തിന് ശേഷം മാത്രമേ ഇതിന് ഒരു തീരുമാനം ആകൂ
@littlegirlbride
@littlegirlbride Жыл бұрын
Summer media has given a good explanation of all this misunderstanding.
@S1H4XO
@S1H4XO Жыл бұрын
BB ക്ക് നല്ല റീച് കിട്ടുന്നുണ്ട് മിഥുന്റെ ഈ ഒരു പ്രശ്നം കൊണ്ട് 😄😄
@dbfoodbook4388
@dbfoodbook4388 Жыл бұрын
Yes athukondanu ithupole oru fake story paranjittum jz, warning. Pinne fake story accept cheyyathe oru sorryum kitti BB nu
@manumahesh6002
@manumahesh6002 Жыл бұрын
ഒരു വുഷു കാരണം ഇവരെ എല്ലാം അറിയാൻ പറ്റി പിന്നെ വുഷു ന്ന ഗെയിമും.... അങ്ങനെ മിഥുൻ ബിഗ്‌ബോസ് ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടന്റ് മേക്കർ...
@reshmak4984
@reshmak4984 Жыл бұрын
👌🏻😂😂😂
@faseelap146
@faseelap146 Жыл бұрын
അത് ശരിയാ 😄
@MANUMARKOSEOFJESUS
@MANUMARKOSEOFJESUS Жыл бұрын
I am a wushu player. From Kerala TVM. aniyan midhun ചേട്ടനെ ഇതുവരെ wushu കളിക്കുന്നത് കണ്ടിട്ടില്ലെന്ന് പറയുന്നത് കേട്ടു. എന്നെ wushu പഠിപ്പിച്ച ചേട്ടന്റെ ഫ്രണ്ട് ആണ് aniyan midhun ചേട്ടൻ പലപ്പോഴും എനിക്കും ചേട്ടൻ പഠിപ്പിച്ചു തന്നിട്ടുണ്ട്. Midhun ചേട്ടൻ പുറത്ത് വരുമ്പോൾ ചേട്ടനോട് തന്നെ ചോദിച്ചാൽ പോരെ. I am kindly requesting 🙏🏻
@jafsaljafsal9156
@jafsaljafsal9156 Жыл бұрын
എന്തായാലും ഇവന്‍ കാരണം wushu എന്നാ martial arts ജനങ്ങൾക്ക് അറിയാൻ സാധിച്ചു 😂😂😂
@Sevensta
@Sevensta Жыл бұрын
മോൺസൺ മാവുങ്കാലിനും, dr. Rana ക്കും ശേഷം ആര് എന്നാ ചോദ്യത്തിന് ഉത്തരം അനിയൻ മിഥുൻ 😂😂😂
@feleenaxavier1611
@feleenaxavier1611 Жыл бұрын
കഥ വെച്ച് നോക്കുമ്പോ മിഥുൻ മോൺസന്റെ അപ്പൻ ആയിട്ട് വരും
@meenukrishna7799
@meenukrishna7799 Жыл бұрын
Appo sruthikk pattiya koott thanne😂...
@msjobin3
@msjobin3 Жыл бұрын
Comment Pin ചെയ്ത് വയ്ക്കടെ 🤣🤣🤣
@krishnankuttykutty-jx1gv
@krishnankuttykutty-jx1gv Жыл бұрын
വുഷുവിനെ ജനകീയമാക്കിയ അനിയൻ മിഥുന് ആശംസകൾ ....
@karthikadeepam268
@karthikadeepam268 Жыл бұрын
Bigg Boss ൽ കണ്ടൻ്റ് ഇല്ല ഇല്ല എന്ന് പറഞ്ഞ് പറഞ്ഞ് ഇപ്പോൾ എല്ലാവർക്കും മിഥുൻ കാരണം ചാകര കിട്ടിയ പ്രതീതിയാണ്😂😂
@sarangurothummal2561
@sarangurothummal2561 Жыл бұрын
എന്തു പറഞ്ഞാലും ഈ whushu നാലാൾ അരിഞ്ഞത് മിഥുൻ കാരണമാണ്
@aynu3088
@aynu3088 Жыл бұрын
അയാൾ മത്സരിച്ച ചാമ്പ്യൻഷിപ് ന്റെ ഒരേ ഒരു വീഡിയോ footage ഒരേ ഒരു ഫോട്ടോ...അതുമതി എനിക്ക് 😢
@Thajuthajooty
@Thajuthajooty Жыл бұрын
😂
@joartcreativo
@joartcreativo Жыл бұрын
videos youtube il und. Avan pro championships aanu poyitullath. Pro championships nu association alla aale vidunnath, individually pokan patum
@benzy9061
@benzy9061 Жыл бұрын
​@@joartcreativolink
@bellavish723
@bellavish723 Жыл бұрын
⁠@@joartcreativo elado video athil vere arakeyo aanu participate cheythe midhunte innocence theliyikan Njan thappalode thappalarnnu
@flavia8077
@flavia8077 Жыл бұрын
​@@joartcreativo avante face oradathum reveal alla img mathre ollu international competition s full recorded aanu pinne price kodukkunna video or photo enthye oly medal pidicholla pic 🤷‍♀️ pinne aa video same veroru original video ondu athu but wishinte alla Okke nnalum sammadhikkam avade individual aayi poyi ennu irikkatte price vangichal Kerala sport team eattedukkum porake nadannu teamil join cheyyikkille pinne wushunte keralathil price ivaduthe pillarodu kalichu cup adikkatha aalu wushunte main aaline adichu panjarakkinnu 😂😂😂😂 athum chinene enthokke kettalla budhi ondel manasilakkavunne alle ollu
@user-od5zn5wi5d
@user-od5zn5wi5d Жыл бұрын
ഇവർക്ക് ഇരിക്കട്ടെ എന്റെ salut 🙋‍♂️
@veenanagappankalindhi9791
@veenanagappankalindhi9791 Жыл бұрын
ലെ ശോഭ.... മിഥുൻ പത്തരമാറ്റണ് എനിക്ക് പിറക്കാതെ പോയ എന്റെ മോൻ 🏃‍♀️
@rosepaul300
@rosepaul300 Жыл бұрын
😂
@viralmedia3602
@viralmedia3602 Жыл бұрын
വിഷം 😂
@mehandhi986
@mehandhi986 Жыл бұрын
😂
@sabeena135
@sabeena135 Жыл бұрын
Gold medal കിട്ടി എന്ന് പറഞ്ഞ് കണ്ട ചാനലിൽ എല്ലാം news വന്നപ്പോ ഈ പ്രതികരിച്ച ആൾക്കാർ ഒക്കെ എവിടെ ആയിരുന്നു?
@mr.kochappan2418
@mr.kochappan2418 Жыл бұрын
These kids don’t indulge too much in social media.
@heavens176
@heavens176 Жыл бұрын
Ingane news shweikkum njaan arinjath ovan bb l vannathinu shesham aanu, oru vidham aalukalum angane aanennaan kettath
@AS-wn2ez
@AS-wn2ez Жыл бұрын
@@heavens176 yes
@anish282005
@anish282005 Жыл бұрын
2015 anu wushu kerala sports council recognised aayathu, ellavrum nalla tallanalo anchore. 2001 how come he can partciapte in national championship
@navaneeth7025
@navaneeth7025 Жыл бұрын
അനിയൻ മിഥുൻ എന്റെ ക്ലാസ്സ്മേറ്റ് ആരുന്നു അദ്ദേഹം ക്ലാസ്സിലെ വലിയൊരു കുശു ചാമ്പ്യൻ ആർന്നു..
@chavervavachan
@chavervavachan Жыл бұрын
എൻ്റെയും friend ആണ്...സന മയ്യത്തായപ്പോൾ നിങൾ ഒരു ഫുൾ വേടിച്ച് കൊടുത്ത് ആശ്വസിപ്പിച്ച കാര്യം ഒക്കെ എപ്പോളും പറയാറുണ്ട്.
@BeHappy-gm2gs
@BeHappy-gm2gs Жыл бұрын
കുശു അല്ല വുശു 😂
@jancyshaiju949
@jancyshaiju949 Жыл бұрын
😂😂😂
@trailersnow1703
@trailersnow1703 Жыл бұрын
ഇത് വരെ കേരളത്തിൽ മികവരും കേൾക്കാത്ത ഒരു സ്പോർട്സ് നെയും ആരും അറിയാത്ത ഇവരെയും famous ആകിയ wushu മിഥുന് അഭിനന്ദനങ്ങൾ
@markantony1069
@markantony1069 Жыл бұрын
അവൻ വിചാരിച്ചത് ഇവൻ മാത്രമേ കേരളത്തിൽ wushu കളിക്കുന്നുള്ളു എന്നാണ്...
@reliveadream
@reliveadream Жыл бұрын
Hahhaa sathyam. Athaanu avanu pattiya abadham 😂
@AGMi777
@AGMi777 Жыл бұрын
സത്യം. കേരളത്തിൽ നിന്നും ഇവൻ മാത്രം ഒള്ളു എന്നു വിചാരിച്ചു 🥴
@markantony1069
@markantony1069 Жыл бұрын
​@@AGMi777അതുകൊണ്ടാണ് സ്വയം അങ്ങ് പ്ര്യഖ്യാപിച്ചത് wushu champion എന്ന്... പക്ഷെ അവൻ വെറും promotion event പോയതായിരുന്നു...അതിനെയാണ് അവൻ PRO എന്ന് വിളിക്കുന്നത്....
@markantony1069
@markantony1069 Жыл бұрын
​​​@@reliveadreamyes😆.... ഈ sport തുടങ്ങിട്ട് അധികകാലം ആയിട്ടില്ല ഇന്ത്യയിൽ, 1989ൽ ആണ് ഇവിടെ വരുന്നത് ...ചൈനയിൽ ഇത് ബാക്കി ഉള്ള martial artsഇനെ standarize ചെയ്യാൻ വേണ്ടി 1949ൽ ആണ് തുടങ്ങിയത്.... എന്നിട്ടും ഇത് അങ്ങനെ പൊതുസമൂഹത്തിനു പരിചയം ഇല്ലാത്ത sport ആയതുകൊണ്ട് മിഥുൻ വിചാരിച്ചു അങ്ങ് തള്ളാം എന്ന് 😹😂
@AGMi777
@AGMi777 Жыл бұрын
@@markantony1069 promotion എന്നു വച്ചാൽ എന്താ ഉദ്ദേശിക്കുന്നത്. എനിക്ക് ഇതിനെ കുറിച്ച് അറിയില്ല wushu 🥴
@dollybenson6353
@dollybenson6353 Жыл бұрын
ഒരു കാര്യം അറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ..... ഈ മനോരമ ന്യൂസ്‌ ൽ വരെ ന്യൂസ്‌ വിട്ടപ്പോൾ നിങ്ങളുടെ വായിൽ അമിട്ട് വെച്ചേക്കായിരുന്നോ??? ഇപ്പോൾ ഈ പ്രോഗ്രാമിൽ കയറിയപ്പോൾ മാത്രം ആണോ നിങ്ങൾക്കു വെയിൽ ഉദിച്ചത്?? ഇന്റർവ്യൂ കാർ നടന്നു നേരങ്ങട്ടെ!!!!🙏🙏🙏
@homellycake2613
@homellycake2613 Жыл бұрын
Njan ippozhum aa news kandilla
@ashq258
@ashq258 Жыл бұрын
Nee ipoll ale kandath.
@devu_Z
@devu_Z Жыл бұрын
Correct
@hamnabasheer3324
@hamnabasheer3324 Жыл бұрын
nthoke news oro days verunu ath elarum ariyanam enila mithun bigboss vanapo aan asianet news veendm pongi vanath apoyaan elaarum ariyunathum..
@althafk2821
@althafk2821 Жыл бұрын
മനോരമ ന്യൂസ്‌ ഇൽ ഉണ്ട്
@karthikadeepam268
@karthikadeepam268 Жыл бұрын
എനിക്ക് മിഥുനെ ഇഷ്ടമല്ല' എന്നാലും ഞാനൊന്ന് ചോദിച്ചോട്ടെ.. മിഥുൻ Bigg Boss ൽ വന്നാ സമയത്ത് Life story പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു അപ്പോൾ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലേ എനിക്കതാ മനസ്സിലാകത്ത് ആയാളെ ഇനിയും അപമാനിക്കാതെ അയാളെ പുറത്ത് കൊണ്ട് വന്ന് സത്യവസ്ഥ അന്വക്ഷിക്കുക എന്നാണ് എനിക്ക് തോന്നുന്നത്
@kedarnath4777
@kedarnath4777 Жыл бұрын
ithrem news channelil okke vannathalle ? appo avrkk enthu kond vishwasichukooda?
@karthikadeepam268
@karthikadeepam268 Жыл бұрын
@@kedarnath4777 വിശ്വാസം ഇല്ലാഞ്ഞിട്ടല്ല ഇത് ഷോയെ കൂടി ബാധിക്കുന്ന കാര്യമല്ലേ അതുകൊണ്ട് പറഞ്ഞതാ
@sheebamohammednasir9975
@sheebamohammednasir9975 Жыл бұрын
Enthayalum midhun karanam vushu entha ennu ellarkum manasilayaloo..😂😂😂😅
@prasanthnv2744
@prasanthnv2744 Жыл бұрын
അങ്ങനെ wushuവിന് കേരളത്തിൽ ഇത്രയും പബ്ലിസിറ്റി കിട്ടിയില്ലേ.മിഥുനെ ഇതിൽ കേരളത്തിലെ ബ്രാൻഡ് അംബാസഡർ ആക്കണം എന്നാണ് എൻറെ ഒരു അഭിപ്രായം😁
@fazalrak
@fazalrak Жыл бұрын
ഇതു ഒരു ഒന്നൊന്നര ഒറിജിനൽ ആയിപ്പോയി ലാലേട്ടാ
@reshmak4984
@reshmak4984 Жыл бұрын
ഇത്രയും നുണ പറഞ്ഞിട്ടും മിഥുനെ ആരും നോമിനേറ്റ് ചെയ്തില്ല ഇന്നലെ 😡
@meenuslilworld5858
@meenuslilworld5858 Жыл бұрын
Avane aaru nominate chythalum juniz nomination free kodukkm bro .😂😂😂
@krishnenduchanju6645
@krishnenduchanju6645 Жыл бұрын
Avan paranjath nuna aahnenn avarkkariyillallo
@user-ye6nv9xz6r
@user-ye6nv9xz6r Жыл бұрын
പുറത്തു ഇത്രയും വലിയ issues നടക്കുന്നു ന്ന് അവർക്ക് അറിയില്ല.... ലാലേട്ടൻ വന്നു ചോദിച്ചു പോയി. Vushu നെ കുറിച്ച് സംസാരം ഉണ്ടെന്ന് അവർക്ക് അറിയത്തും ഇല്ല.... പിന്നെ അന്ന് തന്നെ അവൻ നിന്ന് ബോധം കേട്ടു. ഇനി nxt prblm അവനായിട്ട് വേണ്ട ന്ന് വിചാരിച്ചു കാണും. ഒന്നുകിൽ... അല്ലെങ്കിൽ അവര് വിചാരിച്ചു കാണും അവൻ ഇനി വോട്ട് കിട്ടില്ല. അതുകൊണ്ട് strong ആയ മറ്റ് ആരെയെങ്കിലും nominate ചെയ്യാം ന്ന് വിചാരിച്ചു കാണും
@halalvines863
@halalvines863 Жыл бұрын
Athe veendum safe ayi🥴
@annavarghese6508
@annavarghese6508 Жыл бұрын
I am wondering to why they still kept him
@najeebce854
@najeebce854 Жыл бұрын
this anchor in good in his every interviews, very matured and understand situations and made questions with depth , his voice also helped hi m very much
@malabarglitz
@malabarglitz Жыл бұрын
മിഥുൻ അന്നും ഇന്നും പറയുന്ന ഒരേ കാര്യം ഇന്ത്യൻ വുഷു ചാമ്പ്യൻ കുൽദീപ് ഹാൻഡു ആണ് അയാളുടെ കോച്ച് എന്ന്. ആർക്കും കുൽദീപ് ഹാൻഡുവിന്റെ ബൈറ്റ് എടുക്കാൻ തോന്നിയില്ലേ.
@nbjannie
@nbjannie Жыл бұрын
but i think we should thank and be grateful to Aniyan Midhun for giving us an opportunity to know about Wushu and these amazing champions!! otherwise no online media would do an interview with these great Champions😋
@VISHNU-KRISHNA
@VISHNU-KRISHNA Жыл бұрын
Such a matured Anchor. 😇
@farookfarook7831
@farookfarook7831 Жыл бұрын
മിഥുൻ എന്ന് പേര് മാറ്റി ജാലിയം കണാരൻ എന്നയ്ക്കുന്നതാവും നല്ലതു 😂😂😂
@user-ot1sd1xc7l
@user-ot1sd1xc7l Жыл бұрын
😆😆😆
@user-fr5tf5gk9x
@user-fr5tf5gk9x Жыл бұрын
😂👍
@achus806
@achus806 Жыл бұрын
😂😂😂😂
@antonykottapuram9190
@antonykottapuram9190 Жыл бұрын
😂😂
@zaidhayousaf3342
@zaidhayousaf3342 Жыл бұрын
😂😂😂😂
@sidddharth7848
@sidddharth7848 Жыл бұрын
Pity on ppl who are defending Midhun and still believes that he is innocent. He is the one who is responsible for the situation outside. There is no need to sympathise on his current situation.
@ssebastian4524
@ssebastian4524 Жыл бұрын
Pity on people like you and most of these people degrading his wushu achievements. Midhun clearly stated he plays Pro and not amateur. Maybe people need to educate themselves to know the difference. This is true for any country.
@sombrodiscolfia3526
@sombrodiscolfia3526 Жыл бұрын
​​@@ssebastian4524 this is the example for a blind fan or PR worker
@athi9285
@athi9285 Жыл бұрын
Bro njan manorama newsil Anu iyal win aya news kandathu nammal anganalle ealla newsim ariyunne Ivarokke ithrem nal evidarunnu? Enthoroo eanthoo
@ssebastian4524
@ssebastian4524 Жыл бұрын
@@athi9285 💯
@Anoop_Anil_mpzl
@Anoop_Anil_mpzl Жыл бұрын
​@@athi9285 ath correct aanu. Avan promotional eventil participate cheythittund. Not it promotional not proffessional. Ath championship onnumalla. Onnu google cheyy. Allenkil jaibide vdo kan
@aynu3088
@aynu3088 Жыл бұрын
മിഥുന്റെ പിന്നിൽ strong ആയ ഒരാൾ ഉണ്ട്..അല്ലാതെ അയാൾക്കു ഇത്രക്ക് കഴിവില്ല
@markantony1069
@markantony1069 Жыл бұрын
Monson വല്ലോം ആണോ അതോ അതുപോലെ കുബുദ്ധിവീരൻ.
@appsjp8408
@appsjp8408 Жыл бұрын
അതെ.. അവനു അത്രക് ബുദ്ധി ഒന്നുമില്ല..
@malasameer
@malasameer Жыл бұрын
I belive some PR group manipulate asianet.... some chanels are beehind this scam☀️
@user-qs9pb2dc1s
@user-qs9pb2dc1s Жыл бұрын
Adh bigboss tanne ayirukkum
@archanajayadevan6111
@archanajayadevan6111 Жыл бұрын
​@@user-qs9pb2dc1s 😂mathiyeda mathiyedaa😂😂😂
@sajitha7394
@sajitha7394 Жыл бұрын
അയ്യേ..... പൊട്ടു. അനിയൻ എന്നാ... തള്ളാ.... രക്ഷ ഇല്ല... 🏃🏼‍♂️🏃🏼‍♂️
@radhikaann
@radhikaann Жыл бұрын
Wushu ennoru sports item kerlathinu parijayapeduthiyathaaraanu ? 1. Wushu Indian federation 2.Wushu kerala federation 3. Aniyan midhun Answer:Aniyan Midhun
@pinkypinky7976
@pinkypinky7976 Жыл бұрын
News channels ഇത് റിപ്പോർട്ട്‌ ചെയ്തപ്പോൾ ഈ wushu താരങ്ങൾ എവിടെയായിരുന്നു...😡❓️അന്ന് complaint ചെയ്താൽ അവൻ അന്നേ bigboss ഇൽ നിന്ന് out ആയേനെ 😂😂..bigbossൽ ഇവനെ intro ചെയ്തപ്പോൾ gold medal എന്നൊക്കെ പറഞ്ഞപ്പോൾ ഇവർ ഒക്കെ എവിടെ ആയിരുന്നു ❓️
@stebinvb1676
@stebinvb1676 Жыл бұрын
Ellavarum big boss കാണുമോ??? ഞാൻ തന്നെ ഇപ്പോഴാ ബിഗ് ബോസ്സ് കാണുന്നെ
@fabienramirez7287
@fabienramirez7287 Жыл бұрын
ഭൂരിഭാഗവും BB follow ചെയ്യാത്തവർ ആണ്
@praveenshiju
@praveenshiju Жыл бұрын
Just few people alle kanunnullu
@Nissa-yo7jh
@Nissa-yo7jh Жыл бұрын
Good question
@SRV619
@SRV619 Жыл бұрын
കേരള ഡിജിപിയെ വരെ പറ്റിച്ച മോൺസൺ മാവുങ്കൽ കടന്നു പോയ കാലവും നാടുമാണിത്...
@lazimisra147
@lazimisra147 Жыл бұрын
അനിയൻ്റെ പരിശീലകനെ എനിക്ക് അറിയാം ... മറ്റരുമല്ല മോൺസൻ മാവുങ്കൽ,
@aynu3088
@aynu3088 Жыл бұрын
😂
@faizafami6619
@faizafami6619 Жыл бұрын
Athanu Sruthiyude koode nadannathu
@athiraathu139
@athiraathu139 Жыл бұрын
Midhun karanam evre oke lokham ariyatteee😃
@simpleandawesome1
@simpleandawesome1 Жыл бұрын
💯
@meghamanohar7083
@meghamanohar7083 Жыл бұрын
അങ്ങനെ ആണെങ്കിൽ 2022 വേൾഡ് wushu champion ആരായിരുന്നു??
@aynu3088
@aynu3088 Жыл бұрын
അവൻ കളിച്ചു മെഡൽ നേടിയെങ്കിൽ അതിന്റെ 1% confidence പോലും അവന്റെ മുഖത്തോ അവന്റെ ഉത്തരങ്ങൾക്കോ ഇല്ല..ഒരു കള്ളം മറക്കാൻ 100കള്ളം പറയുന്നു..ഇവൻ പറഞ്ഞ ഉത്തരങ്ങളുടെ എല്ലാം സത്യാവസ്ഥ വരും ദിവസങ്ങളിൽ പുറത്ത് വരും...
@ArunKumar-vx6zu
@ArunKumar-vx6zu Жыл бұрын
Valare sathyam bro
@indusharathindusharath6455
@indusharathindusharath6455 Жыл бұрын
കുശു ഒരിക്കലും സത്യം പറയില്ല.. അങ്ങനെ പഠിച്ചിട്ടു ഇല്ല... കാരണം വിഷ്ണു ഇന്റെ നെഞ്ചിൽ മുട്ട് കാല് കേറ്റി ഇടിച്ചപ്പോൾ തന്നെ ലാൽസാർ ചോദിച്ചു.. കുശു പറഞ്ഞു ഒന്നും ചെയ്തു ഇല്ല എന്ന്... ജനങ്ങൾ കണ്ടവർ മണ്ടൻ മാർ അല്ല.... Utter ഫേക്ക് കുശു.... 👎👎👎
@harinandan0055
@harinandan0055 Жыл бұрын
പുള്ളി wushu കളിച്ചെണ്ടു പക്ഷേ അത് നമ്മുടെ നാട്ടിൽ 7s ടുണമെന്റ് പോലെ ഉള്ള പരുപാടി ആയിരിക്കും. ഇന്ത്യക് വേണ്ടി ഒന്നും കളിച്ചെണ്ടാവില്ല
@revathynair4992
@revathynair4992 Жыл бұрын
Crt... ആയാൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. പിന്നെ നാഷണൽ champion എങ്ങനെയോ... 🤔ഇവൻ ഇന്നലെയും bb യോട് പറഞ്ഞു ഞാൻ world champion ആണെന്ന് 😂😂
@mayavinallavan4842
@mayavinallavan4842 Жыл бұрын
ഞാൻ നേരത്തെ വാർത്ത കണ്ടിട്ടുണ്ട് ഇയാൾക്കു വുഷു സ്വർണം കിട്ടിയത്, ഇതു കണ്ടശേഷം വീണ്ടും ആ വാർത്ത പോയി കണ്ടു ഏഷ്യാനെറ്റ്‌ന്യൂസ്‌ ചാനൽ തന്നെ വാർത്ത ഉണ്ടായിരുന്നല്ലോ ഇയാളെ പറ്റി, മനോരമ, മാതൃഭൂമി വാർത്ത ഉണ്ടായിരുന്നു
@gellywood
@gellywood Жыл бұрын
ഇതെല്ലാം സന മുകളിൽ ഇരുന്നു കാണുന്നുണ്ടാവും 😂
@VARUN8194
@VARUN8194 Жыл бұрын
Iveranu pakka original wushu players kastapadukal arinju samsarikkunnu❤hatsoff 🥰keralathil ninnu poyi medal adichathinu🥰
@mufeedatk
@mufeedatk Жыл бұрын
Endayalum wushu kk nalla promotion aayi, enna polullavar ippozhaan idinekkurich kelkunnad thanne.
@AchachanteAdukkala
@AchachanteAdukkala Жыл бұрын
ഒരാളുടെ ജീവിതം തകർക്കാൻ പറ്റുമെന്ന് മനസിലായപ്പോൾ അതിനെന്താ ഉത്സാഹകമ്മിറ്റി. അയാൾ ഇനി പുറത്തിറങ്ങി വല്ല കടും കയ്യും ചെയ്‌താൽ. അപ്പോഴും കാണണം ഈ ആർജ്ജവം. മനോരമ ന്യൂസിൽ news കണ്ടതാണ് ഇന്ത്യയെ represent ചെയ്ത ആദ്യ മലയാളീ എന്നാണ് വാർത്ത വന്നത്.. പിന്നെ ഒരു തള്ള് തള്ളി. ഇതിനേക്കാൾ വലിയ തെറ്റ് ചെയ്യുന്നവരുണ്ട് അവരുടെ പിറകെ ആരും പോകുന്നില്ലല്ലോ.
@luttappy374
@luttappy374 Жыл бұрын
Enik ee anchor ne valiya ishtam aan ithrem crct aayit calm aayit interview cheyyunna vere anchore njan kanditilla
@4love333
@4love333 Жыл бұрын
ലാലേട്ടന്റെ ചോദ്യം ചെയ്യലിൽത്തന്നെ ബോധം പോയവനാണ് ചൈനക്കാരനെ അടിച്ചു ബോധം കെടുത്തിയെ 😂😂ബസ്റ്റോപ്പിൽ പോലും ഞാൻ തള്ളിയില്ല ഇജ്ജാതി 😮
@julymol477
@julymol477 Жыл бұрын
ഇങ്ങനെയൊരു ഗെയിം ഉണ്ടെന്ന് ആദ്യമായി അറിയുന്ന ഞാൻ 😔😔.. എന്റെ തെറ്റാണോ ന്ന് അറിയില്ല. എന്തായാലും ഈ ഗെയിം നെ നമ്മളിക്കെ ത്തിച്ച മിഥുൻ ന് ഒരു സ്വീകരണം കൊടുക്കണം 🌹🌹i
@MehzanMehzu
@MehzanMehzu Жыл бұрын
ഇപ്പോളാണ് കാവടി പൂത്തത് ✌️
@sayoojks2759
@sayoojks2759 Жыл бұрын
I know Mithun personally. He went to Jammu kashmir during 2018 to 2019 and had practiced under kuldeep handoo as far as I know.
@unknown-eu3en
@unknown-eu3en Жыл бұрын
എന്തായാലും അനിയൻ മിഥുൻ എന്ന വ്യക്തി കാരണം ഇങ്ങനെ ഒരു sports ഉണ്ടെന്നും ഇങ്ങനെ കുറെ താരങ്ങൾ കേരളത്തിൽ ഉണ്ടെന്നും നാട്ടുകാർക്ക്‌ അറിയാൻ പറ്റി
@Ajithmen0n
@Ajithmen0n Жыл бұрын
he is proffessional player in wushu like wwe in wrestling athil he is world champion..angaalle parenne..ameature allannu avan parayunnund
@trustfullytrue
@trustfullytrue Жыл бұрын
Midhun put wushu on sports map for common people like us...thanks😂😂
@alwingeorgeneriyantharayil5136
@alwingeorgeneriyantharayil5136 Жыл бұрын
ശെരിക്കും പറഞാൽ അവൻ കാരണം 4 ആൾ വുശു എന്തുവനെന്ന് സെർച്ച് ചെയ്തിട്ടുണ്ട്.
@Georgeraju539
@Georgeraju539 Жыл бұрын
He just mocked entire system 😂
@gokultr1290
@gokultr1290 Жыл бұрын
impressed
@Filmedbeforeit
@Filmedbeforeit Жыл бұрын
“state level, national level, Asian Games, etc only exists for amateur wushu. Pro Boxing or pro Wushu is not like that. It's commercial fighting. Pro Boxers, etc don't represent their countries. They represent themselves, since its prizefighting. They don't need to go through some national/state/any level.” Copied from reddit I think Midhun is saying about this. This might be true. From what I read pro matches are brutal and tough than amateurs.
@ssebastian4524
@ssebastian4524 Жыл бұрын
@@Filmedbeforeit Add this comment under everywhere. I don't think people understand this difference. This is true for any country. What Midhun saying about Wushu is the truth. If you play only amateur wushu, you will never reach anywhere. There is so many restrictions and it is all decided by the association. Pro is not like that, it is brutal, but it is all up to you.
@Georgeraju539
@Georgeraju539 Жыл бұрын
@@ssebastian4524 don’t manipulate things , he is already exposed .
@sombrodiscolfia3526
@sombrodiscolfia3526 Жыл бұрын
​@@Georgeraju539 there are ONLY 2 fools that trust this foolishness 😂 one is Sebastian and the other guy suppoting him foolish asf*
@hzvision4884
@hzvision4884 Жыл бұрын
ഇവൻ കാരണം ആ കായിക ഇനം കേരളത്തിൽ ഇപ്പൊ ഫേമസ് ആയി 👍🏻 ആ കായിക ഇനത്തെ പറ്റി ഉള്ള കാര്യങ്ങൾ അറിയാൻ ആയി good interview ❤
@meenug.s6090
@meenug.s6090 Жыл бұрын
Midhun irangumbo ithoke thanguo 😮
@aparna3846
@aparna3846 Жыл бұрын
ചാൻസുകുറവാ.. കുറച്ചു നാൾ നാട്ടിൽ നിക്കാതിരുനാൽ നല്ലത്... ഒരു നിമിഷം ആലോചിക്കാതെ കാര്യങ്ങൾ പറഞ്ഞതല്ലേ അനുഭവിക്കുക തന്നെ 🙏🏻
@MerlynKJoseph
@MerlynKJoseph Жыл бұрын
അയാളെ എല്ലാം കൂടി വിചാരണ ചെയ്ത് കൊല്ലാതെ ഇരുന്നാൽ ഭാഗ്യം
@riyashameed9323
@riyashameed9323 Жыл бұрын
Yethu game ആയാലും school level kalikanam pine യൂണിവേഴ്സിറ്റി Pine ഇതിനു yelam state ഉണ്ട് നാഷണൽ ഉണ്ട് pine സീനിയർ സബ് ജൂനിയർ angane yelam ഉണ്ട് 👍🏻
@christinjoshy3525
@christinjoshy3525 Жыл бұрын
മിഥുൻ നേ വച്ച് ആരെങ്കിലും കളിക്കുന്നുണ്ടോ എന്നൊരു സംശയം...🤔
@amalshajan781
@amalshajan781 Жыл бұрын
Avenn poitt ind Thailandill nadanaa wushu sada enn competitionill but athu Indiaye represent cheythitt poyethalaa.Natill Gamesill okk Open participation ulla games illee athupolethu oru event annu thailandill vanne athill medal kitti kanum pakshe athinte videos onumillaa.Ayall ettaa videos polum fake annu enn parayunna kettu.Pinne world best wushu player ennokk parenjethu vann Thallu annu😂😂
@SURYASMOHAN
@SURYASMOHAN Жыл бұрын
News about his championship is aired in newschannels, published in newspapers in 2022...Why the authorities not take any action at that time?
@Arjun-r8j9b
@Arjun-r8j9b Жыл бұрын
മിഥുൻ തളളിയതോതള്ളാത്തതോ അല്ല കാര്യം 75 ദിവസം മിഥുൻ BB യിൽ നിന്നു ഇപ്പഴും തുടരുന്നു ഇത്രയും ദിവസം ഈ വുഷുകൾ എല്ലാം എവിടെ ആയിരുന്നു സന സ്റ്റോറി മിഥുൻ പറഞ്ഞത് കൊണ്ടല്ലെ ഇപ്പൊ ചർച്ച ആയത്
@rahulc480
@rahulc480 Жыл бұрын
Arinju kanilla, bb audience anenkil alle ariyu
@pinkysandpilusworld7871
@pinkysandpilusworld7871 Жыл бұрын
ഇതാണ് ലാലേട്ടൻ പറഞ്ഞ original.. ഇനി തീ പാറും 🔥🔥🔥
@nidhinsuresh4920
@nidhinsuresh4920 Жыл бұрын
Le sana:Nigalk aadaranjali neratte😂😂😂
@Gayathrikart-og6rx
@Gayathrikart-og6rx Жыл бұрын
അനിയൻ അല്ല അന്യൻ ആണ്... കഴിഞ ആഴ്ച വരെ REMO ആരുന്നു...
@robinsmini4835
@robinsmini4835 Жыл бұрын
മിഥുൻ ഷൂ കിട്ടി ഷൂ കിട്ടിയെന്നാ പറഞ്ഞത് അതിനെ വൂഷൂ കിട്ടിയെന്ന് ജനങ്ങൾ തെറ്റിദ്ധരിച്ചതിന് അനിയൻ എന്ത് ചെയ്യാനാ😂
@Ronaldo4life-y
@Ronaldo4life-y Жыл бұрын
😂😂😂
@sheebaanu9989
@sheebaanu9989 Жыл бұрын
😂😂
@RNA0611
@RNA0611 Жыл бұрын
😂😂
@reshmak4984
@reshmak4984 Жыл бұрын
😂😂😂😂😂😂
@manjumelethilmanju3224
@manjumelethilmanju3224 Жыл бұрын
😂😂😂
@HaizelMary0721
@HaizelMary0721 Жыл бұрын
Googles says ; sanda wushu world championship 2022 winner ; Aniyan Midhun wins at championship held in Thailand Aniyan Midhun, a youth from Kerala, has won gold at the World Pro Wushu Sanda Fight 2022 held recently in Thailand.
@markantony1069
@markantony1069 Жыл бұрын
മിഥുൻ- ഞാൻ ഇനി ഈ നാട് വീടാം 😹😹
@benjose6379
@benjose6379 Жыл бұрын
Avn champion aanu world championship il alla oru world wide association il nadathiya championshipil so niglu eee vendathe oka vilichu paranju pulliya degrade cheyumbol pulliku veliyil irangi eee madyamangalku ethirayittu mana nashtathinu case kodukan pattum athu ellavarum ortha kollam 😂
@godfather738
@godfather738 Жыл бұрын
​@@benjose6379 onnu podo appo army story ohh onnu podo ooola
@markantony1069
@markantony1069 Жыл бұрын
​@@benjose6379ആയാൽ ചെയ്ത തെറ്റിന് ഞങ്ങൾ എന്തു പിഴച്ചു... അവൻ world champion ഒന്നുമല്ല സഹോ.... ഇപ്പോൾ chromil അത് practitioner എന്ന് ആക്കിയിട്ടുണ്ട്. 👍😹
@user-df2sv9cm2v
@user-df2sv9cm2v Жыл бұрын
@@benjose6379 association win aayal engana world champion aakum
@athiranandan6785
@athiranandan6785 Жыл бұрын
Ate pala nal kallan oru nal pidiyl enn parenaath ithanuu . Avdem kallam purathum kallam baynkaram tana
@sarathkumar4229
@sarathkumar4229 Жыл бұрын
ഇത്രയും നാൾ ഇവരൊക്കെ എവിടെ ആയിരുന്നു 🤦 Bigboss ഇൽ വന്നപ്പോൾ പോലും ആരും ശ്രെദ്ധിച്ചില്ലേ...
@abhishekk5130
@abhishekk5130 Жыл бұрын
Asianet’s Credibility will be in question if this fake person becomes a finalist.
@Eva2836
@Eva2836 Жыл бұрын
It doesn't have anything to do with Asianet. They are just telecasting the program
@abhishekk5130
@abhishekk5130 Жыл бұрын
@@Eva2836 Season Of Originals 😂😂 Big Boss team should have done the BGV atleast.
@Eva2836
@Eva2836 Жыл бұрын
@@abhishekk5130 i think he was selected through recommendation.
@somank6906
@somank6906 Жыл бұрын
ഇത്രയ്ക്ക് ഊരാളന്മാർ ആണല്ലോ ഈ പരിപാടിയുടെ നടത്തിപ്പുകാർ
@CVM1111
@CVM1111 Жыл бұрын
Wushu അങ്ങനെ famous ആയി 🤣
@newclearreactor731
@newclearreactor731 Жыл бұрын
“Son of Arabian Sea” Le Arabian Sea: Valla vazha vecha mathiyayirunnu😢
@abhimanyusreekumar3013
@abhimanyusreekumar3013 Жыл бұрын
Fight ചെയ്യുന്നതിന്റെയോ, ജയിക്കുന്നതിന്റെയോ, medal സ്വീകരിക്കുന്നതിന്റെയോ ഒന്നും photo ഇല്ല, video ഇല്ല. പിന്നെ ആൾ BBയിൽ സംസാരിക്കുന്ന slang അല്ല സാധാരണ videoസിൽ, normal സംസാരം ആണ്.
@praveen6097
@praveen6097 Жыл бұрын
നല്ല വ്യക്തി റിയൽ ആയ സാഗർ നെ out ആക്കി സ്ത്രീകൾ കുറവ് എന്നും പറഞ്ഞു ശോഭക്ക് പകരം സാഗർ നെ . ഇത് പോലത്തെ fake ആയിട്ടുള്ള ആളുകൾ പച്ചയായ മനുഷ്യൻ എന്ന് പറഞ്ഞു അവിടെ നില്കുന്നു. സാഗർ 😍😍
@vishnumohan3441
@vishnumohan3441 Жыл бұрын
Sathyam
@prasanthps8151
@prasanthps8151 Жыл бұрын
ന്യൂസിൽ വന്ന ടൈമിൽ ആരും പ്രതികരിച്ചില്ല ഇപ്പൊ എന്തിനാ പ്രീതികരിക്കുന്നെ. അന്ന് അറിയാതില്ലാരുന്നോ സത്യങ്ങൾ.
@JosephJoseph-
@JosephJoseph- Жыл бұрын
എടൊ ന്യൂസ്‌ ഒക്കെ എല്ലാരും കാണുന്നുണ്ടോ.. ഇനി നമ്മളെ പോലെ ഉള്ളവർ കണ്ടാലും മൈൻഡ് ആക്കില്ല.. Bbil വന്ന് ആ കഥ പറയും വരെ ആരും ഇതിനെ പറ്റി ഒന്നും ചിന്ദിച്ചില്ല..
@vishakprabhakaran496
@vishakprabhakaran496 Жыл бұрын
​@@JosephJoseph- ivarrm chinthichille oru wushu champion bigg boss ll varrnnund enn iyy wushu players um wushu association nnum arinjathe illa ippol aan ellarrm arinjath
@prasanthps8151
@prasanthps8151 Жыл бұрын
അസോസിയേഷൻ പോലും ഇപ്പോഴാണ് പ്രതികരിക്കുന്നെ അന്ന് ഉറങ്ങികിടക്കുവാരുന്നോ
@mr.kochappan2418
@mr.kochappan2418 Жыл бұрын
മോൻസൺ ഭരിച്ച മീഡിയ സ്പേസ് ആണു്. പലനാൾ കള്ളൻ ഒരു നാൾ പെടുമ്പോഴേ ആൾക്കാർ ഇതൊക്കെ ശ്രദ്ധിക്കുകയുള്ളു. മോൺസൻ പുരാവസ്തുക്കൾ പരസ്യമായി മീഡിയായിലും മറ്റെല്ലായിടത്തും കൊണ്ടു നടന്നപ്പോൾ സർക്കാർ പുരാവസ്തു ഡിപ്പാർട്ടുമെൻറ്റോ മറ്റു വിദദ്ധരോ അറിഞ്ഞോ?
@michikebi7624
@michikebi7624 Жыл бұрын
@@vishakprabhakaran496 Ellarum bigboss nokkumenn entha urapp...free ullavare nokku...ivare pole bcy ulla àalukalkk athinonnum tym undavilla
@ghostie300
@ghostie300 Жыл бұрын
മോൾടെ പിറന്നാൾ വിളിക്കാൻ വന്നതാ എല്ലാരും വരണം😐
@ArunKumar-vx6zu
@ArunKumar-vx6zu Жыл бұрын
Urappayum brother
@riders592
@riders592 Жыл бұрын
Vushuvine paranju vittit ath vazhi angot varam chettaaa😜
@arunev3828
@arunev3828 Жыл бұрын
Mithun oru updakaram cheythu Kerala full wushu game introduce cheythallo❤
@user-xr1gc1ur8o
@user-xr1gc1ur8o Жыл бұрын
Midhunte arada nee line ano😂
@user-xr1gc1ur8o
@user-xr1gc1ur8o Жыл бұрын
All marattam ann mone, akath pokum 😂
@ashique279
@ashique279 Жыл бұрын
Good that you bring this issue infront of the world.
@ebenj1091
@ebenj1091 Жыл бұрын
These players are AMATEUR Players only and mithun has Changed from Amateur to professional
@indusharathindusharath6455
@indusharathindusharath6455 Жыл бұрын
അനിയൻ മിഥുൻ ബിഗ്‌ബോസിൽ വന്ന സമയം മുതൽ ഫേക്ക് തന്നെ... ഒരു കുട്ടി നിക്കർ ഇട്ടു 24മണിക്കൂർ ഉം ബോഡി വിറപ്പിച്ചു നടക്കൽ ആയിരുന്നു ആദ്യം... പിന്നീട് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു സലത്തു അടങ്ങി നിൽക്കില്ല... കറങ്ങി നടന്നു ആരുടെയും മുഖത്തു നോക്കാതെ പിച്ചും പേ ഉം പറയും.. പറയുന്ന അയാൾക്കു പോലും ഒന്നും മനസ്സിൽ ആകില്ല..... Utter ഫേക്ക്.... അങ്ങനെ കുശു കൂടുതൽ നാറാൻ വളി (റിനോഷ് )സഹായിക്കുന്നു.....😂😂😂🤣🤣🤣
@sombrodiscolfia3526
@sombrodiscolfia3526 Жыл бұрын
Well explained bro but many blind fans don't understand this or they are pr workers i guess
@beenamathew660
@beenamathew660 Жыл бұрын
😂😂😂😂
@iyeraishu1
@iyeraishu1 Жыл бұрын
​@@truepromotion4852midhun pr vannu
@shinaskhan9kk750
@shinaskhan9kk750 Жыл бұрын
😂
@jokeey3
@jokeey3 Жыл бұрын
​​@@truepromotion4852azha ravi കൊള്ളാം അയാളുടെ പകുതി ധൈര്യം പോലും ഇല്ലാത്ത മൈരേ അദ്ദേഹം ചെയ്തിട്ടുള്ള മിഷ്യൻസ് ഇന്റെ ഒക്കെ ഫലം ആണ് പൂറി മോനെ നീ ഇവിടെ ഇങ്ങനെ ഇരുന്ന് കോണക്കുന്നത്, ഇല്ലെൽ സാബിത് ഇനെപോലുള്ളവർ നിന്റെ അമ്മേനെ പണിഞ്ഞിട്ട് പോയേനെ pr ആണെങ്കിലും എന്ത് അണ്ടി ആണെങ്കിലും റെസ്‌പെക്ട് ചെയ്യേണ്ടവരെ റെസ്‌പെക്ട് ചെയ്യണം അല്ലാതെ ഊമ്പിത്തരം അല്ല പറയേണ്ടത്
@manusmilingshadow5358
@manusmilingshadow5358 Жыл бұрын
ഉണ്ട കയറി മണ്ട പോയ...(ഉണ്ടാകാത്ത )സനക്കും... വിഷുവിനു പൊട്ടിയ പടക്കം പോലെ വുഷു ചാമ്പ്യൻ ആയ അനിയൻകുട്ടനും... ആദരാഞ്ജലി നേരട്ടേ.. 😒😒😒
@quadragenarian
@quadragenarian Жыл бұрын
Keralathil Wushu nu nalla promotion kitti🔥🔥
@subeeshrajknr
@subeeshrajknr Жыл бұрын
Vishuvinu pularche swopnam kandathayirikkum pettennu padakkam potti avan njetti😂unarnnu😂angane vishu vushu ayii😅
@aparnas8613
@aparnas8613 Жыл бұрын
IF YOU CAN'T MAKE IT, FAKE IT..he is doing that 😌
@TheVijeshvijay
@TheVijeshvijay Жыл бұрын
Yeah fake it at an extreme level 🤣
@riyashameed9323
@riyashameed9323 Жыл бұрын
ഇന്റർനാഷണൽ പോകണമെങ്കിൽ നല്ല കഷ്ടപ്പാട് ആണ്
@mansoorali166
@mansoorali166 Жыл бұрын
ആരും അറിയാത്ത wushu ഫേമസ് ayi😂
@anoopsundar7681
@anoopsundar7681 Жыл бұрын
കാര്യങ്ങൾ എന്തും ആകട്ടെ...... അയാളെ ആത്മഹത്യയിലേക്ക് തള്ളിയിടരുത് നാളെ മറ്റൊരു ചർച്ചാ വിഷയം വരും എല്ലാം മാറും ഇനിയും പിറകെ പോകാതെ ഇരിക്കുക
@saphire7693
@saphire7693 Жыл бұрын
Mithun oru paavamanu..entho oru kallakali manakkunnundu..
@vpv3654
@vpv3654 Жыл бұрын
ആ കളി അവൻ തന്നെയാണ് കളിക്കുന്നത്😊
@mannarkkadarakurssi
@mannarkkadarakurssi Жыл бұрын
എനിക്ക് മനസിലാകാത്തത് ഇത്രയും ഒക്കെ ആയിട്ടും മിഥുന്റെ കൊച്ചും അവന്റെ ഒപ്പം ഉള്ള മറ്റുള്ളവരും ഇതുവരെ അവനെ ന്യായീകരിക്കാൻ വന്നില്ല എന്തുകൊണ്ടായിരിക്കും 🤔🤔🤔
@sup50305
@sup50305 Жыл бұрын
Cyber attack ചെയ്യാൻ അടുത്ത ഇരയെ കിട്ടിയിട്ടുണ്ട്. ഓരോരോ അവസ്ഥയെ ഇനി അയാള് കുഞ്ഞ് ആയി ഇരുന്നപ്പോൾ കിടക്കയിൽ മുള്ളിയ കഥ വരെ ഉള്ള interview വരും.
@cvcv4425
@cvcv4425 Жыл бұрын
Kallam paranj ayal BByil keriyapo deserving aaya oralude chance miss aayi athine Patti entha parayan ullath? Cyber bullying thett aanu but midhun ith varuthi vechathanu..
@minnuponnu1078
@minnuponnu1078 Жыл бұрын
​@@cvcv4425 ബിഗ്‌ബോസിൽ എടുക്കുന്നതിന് മുന്നേ ഒന്നും anewshikkille🤔
@sup50305
@sup50305 Жыл бұрын
@@cvcv4425 See അതിനു രണ്ടു വശങ്ങൾ ഉണ്ട്. ഒന്ന് ഏഷ്യനെറ്റ് എന്ന ചാനൽ & ബിഗ്ബോസ് ഷോ അവരുടെ സെലക്ഷൻ പ്രൊസസ്സ് അത്ര simple ആണോ. ആർക്കും വന്നു ഒരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഒരു international show and national television ഇല് കയറിപ്പറ്റാൻ സാധിക്കുമോ? ഒരു മിനിമം credibility maintain ചെയ്യണ്ടേ? അയാളെ എങ്ങനെ ഈ ഷോയിൽ തിരഞ്ഞെടുത്തു എന്ന് ഉത്തരം നൽകാൻ bigboss & asianet responsible ആണ്. അവരാണ് അയാൾക്ക് പ്രേക്ഷകരെ പറ്റിക്കാൻ ഈ അവസരം കൊടുത്തത്. അപ്പോ അവരും ചേർന്ന് അല്ലേ ഈ ഉടായിപ്പ് . പിന്നെ മിഥുൻ, നിലവിൽ ഉള്ള അയാളുടെ wushu championship സംബന്ധിച്ച വിവാദങ്ങൾക്ക് answerable ആണ്. രണ്ടു ഭാഗവും കേട്ടിട്ട് പോരെ ഈ സൈബർ അറ്റാക്ക് ഒക്കെ. അല്ലാതെ ഈ കാണിക്കുന്നത് KZbin manja മാധ്യമ പ്രഹസനം അല്ലേ
@user-rk5xr7jg1o
@user-rk5xr7jg1o Жыл бұрын
​@@sup50305 അതിനു ഇവര് അവനെ bully ചെയ്തിട്ടൊന്നും ഇല്ലല്ലോ... സത്യം പുറത്ത് വരട്ടെ.
@MerlynKJoseph
@MerlynKJoseph Жыл бұрын
​@@cvcv4425 Bb യിൽ ആളുകളെ സെലക്ട്‌ ചെയ്യുന്നവർ മൊണ്ണകൾ ആണോ???
@babymanjumanjushaji3070
@babymanjumanjushaji3070 Жыл бұрын
വിഷു എന്ന സ്പോർട്സ് ഐറ്റം ത്തെക്കുറിച്ച് അറിഞ്ഞത്. ആദ്യമായാണ്
@abelalex2967
@abelalex2967 Жыл бұрын
Consult with Dronacharya winner Kuldeep Handu(National Coach) and confirm..
@sunnyamarnath03
@sunnyamarnath03 Жыл бұрын
Wushu people has to thank Aniyan for making it popular. Now almost all know what wushu is and it's popular players. So thank him for that, before killing his spirit has a player.
@godislove4184
@godislove4184 Жыл бұрын
വുഷു അവിടെ നിക്കട്ടെ .. ഒരു സിവിലിയനു ഇന്ത്യൻ മിലിട്ടറി ക്യാമ്പിൽ ലേഡി കമാൻഡോയുടെ മുറിയിൽ ആയുധങ്ങൾ നിരത്തി വെച്ചിരിക്കുന്ന ടേബിളിന്റെ അടുത്ത് വച്ച് ഗിത്താർ സമ്മാനം കൊടുത്തു പ്രൊപ്പോസ് ചെയ്തു എന്ന് പറഞ്ഞ മനുഷ്യനാ അവൻ .. 🦹🏻‍♂️ ഇവിടെ ഓരോ ഭീകരന്മാർ കഷ്ടപ്പെട്ടു നുഴഞ്ഞു കയറി വെടി കൊണ്ട് മരിക്കുമ്പോൾ അണ്ണൻ നൈസ് ആയിട്ട് ഒരു യൂണിഫോമും ഇട്ടു അകത്തു കയറി .. കണ്ടു പടിക്കഡേയ്😂😂😂
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН