ഷെമിക്കി ഇങ്ങനെ ആയാൽ എന്തു ചെയ്യുമെന്ന് അറിയില്ല 😢

  Рет қаралды 183,228

T T FAMILY

T T FAMILY

Күн бұрын

Пікірлер
@noorjimohamed6402
@noorjimohamed6402 2 күн бұрын
Yellow rice 🍚 Super ആണ്‌ ഷെമിക്ക് vayathe ആവും പാവം enthayalum സഹായം cooking എല്ലാം edakk ചെയതു കൊടുക്കാന്‍ thonunath Alhamdulillah നല്ലതന്നെ Nallath വരട്ടെ 2 Aalkum ❤❤😊😊
@ShaminaSudarsan
@ShaminaSudarsan Күн бұрын
അവർക്കു പ്രായം ഇത്ര ആയില്ലേ. അതിന്റെതായ ശാരീരിക മായ വിഷമങ്ങൾ ഉണ്ടാവും. ഇനി പ്രെഗ്നന്റ് ആവാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിനു നല്ലത്. ഒരു പ്രായമായാൽ ഗർഭം ധരിക്കരുത്. സ്ത്രീകളുടെ വിഷമം മനസിലാക്കണം
@sarithak6760
@sarithak6760 Күн бұрын
👍👍👍👍
@fairyfacts9678
@fairyfacts9678 23 сағат бұрын
അതേ പ്രായമായാൽ inagne കഴപ് കേറി nadakarud
@rayeesrsnrsn2017
@rayeesrsnrsn2017 21 сағат бұрын
Adhe 18kariyano mone ninte baryaa adhorayille maranupooyo
@bindusivadas6640
@bindusivadas6640 Күн бұрын
കുറച്ചു നാളത്തേക്കല്ലേ ക്ഷമിക്കു.. ഷമി ❤❤❤
@jislim7081
@jislim7081 Күн бұрын
Dada കളിച്ചോ... ഞാൻ പഠിക്ക... അത് adipoli 😂👏🏻👏🏻
@rahmathrahmath563
@rahmathrahmath563 Күн бұрын
ഗർഭ ഉണ്ടാവുമ്പോൾ പ്രായത്തിൽ അല്ല കാര്യം എല്ലാവർക്കും ഉണ്ടാകുന്ന അസുഖം തന്നെ
@Mynassmile333
@Mynassmile333 Күн бұрын
പെണ്ണ് എടുക്കേണ്ട പണിയോ???അങ്ങനെ വേർതിരിവൊക്കെ ഉണ്ടോ ഇക്കാ??❤എല്ലാ ക്ഷീണവും മാറും... ❤️
@shahanatalks6479
@shahanatalks6479 2 күн бұрын
എനിക്ക് മഞ്ഞ ചോറ് ഇഷ്ടം ആണ് 😊pregnant ആയാൽ ഏത് അവസ്ഥയിലും പോവും അത് ഹോർമോൺ changes ആണ് 😊ചിലപ്പോൾ ഭർത്താവിന്റെ smell പോലും പറ്റൂല tto
@AishuShereef
@AishuShereef 2 күн бұрын
Athoke avarkkariyaa ingalu tention akanda😂😂 aadhyatheth onnullallo avarude molk kutti aayiknu .. oarippo ummumma aaanu iniyipo enth katteetenthaa ithellam oru orehasanam alland enthaa🤣🤣
@SanuJinu-un3nr
@SanuJinu-un3nr 22 сағат бұрын
പാവം ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ നല്ല ബുദ്ദിമുട്ട് ആണ്. ഇത് കൂടെ കയിഞ്ഞ് നിർത്തിക്കോളി. എന്റെ പ്രസവം കഴിഞ്ഞിട്ട് 6മാസമായുള്ളു. നല്ലവണ്ണം ബുദ്ദിമുട്ടി. പാവത്തിനെ നല്ലോണം നോക്കണം. ഇപ്പൊ നെഗറ്റീവ് ആയി എന്തെങ്കിലും കേട്ടാൽ അവർക്ക് അത് സഹിക്കാൻ പറ്റില്ല. പ്രസവം കഴിഞ്ഞാൽ ഉഷാറായി ക്കോളും ❤
@devimatha8864
@devimatha8864 2 күн бұрын
ഷെമി moodoff ആയത്കൊണ്ട് ഒരു രസോം തോന്നിയില്ല കേട്ടോ.. ഈ അവസ്ഥയിൽ അതൊക്കെ പതിവ് ആണ്. എങ്കിലും എപ്പോളും ഉഷാറായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ഷെഫി, നല്ല സ്നേഹത്തോടെ, ക്ഷമയോടെ, കരുതലോടെ ഇനിയും മുന്നോട്ട് പോകു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️.
@ayyoobpurangu8053
@ayyoobpurangu8053 20 сағат бұрын
Thamaashakkaanelum kuttappedutharuda Adu mood of koodudalaakum.
@jubinaalifshan7627
@jubinaalifshan7627 Күн бұрын
ഷെമി tha... നല്ല സുന്ദരിആണ്... Age കുറഞ്ഞു വരുന്ന polea... തോന്നി....❤❤❤
@ibrahimmanattil5070
@ibrahimmanattil5070 Күн бұрын
പ്രായം നോക്കാതെ കല്യാണം കഴിച്ചല്ലോ. അത് തന്നെ വളരെ നല്ല കാര്യം ആണുങ്ങളായാൽ ഇങ്ങനെ വേണം
@Merlin-mm3rh
@Merlin-mm3rh 18 сағат бұрын
Sheffy don't worry.take her.shemmy take more rest.🥰
@binucherian7194
@binucherian7194 19 сағат бұрын
ഷെമി kooduതൽ ഭംഗി വച്ചു 🥰🥰🥰
@MuhammedAneesKTM
@MuhammedAneesKTM 2 күн бұрын
Shemitha ippo nalla sundhari ayind😘 Anar juice kudik ksheenathinu nallathanu. Karik juice um👌🏻
@shamnaashik1606
@shamnaashik1606 Күн бұрын
Orange, carrot, apple, anar, elanir juice ithokey ippo nallatha ksheenathinu
@iamnotkillerbg7419
@iamnotkillerbg7419 Күн бұрын
എന്നും ഷെഫി ഇങ്ങനെ നല്ലൊരു ഭർത്താവായി ഷെമിയുട കൂടെ ഉണ്ടാവണം മരണത്തിനല്ലാതെ മറ്റാർക്കും നിങ്ങളെ അടർത്തി മാറ്റാൻ കഴിയില്ല. ഷെമി ദൈവത്തോട് പ്രാർത്ഥിക്ക് ഷെഫിക്ക് നല്ലതു മാത്രം വരാൻ 'അവൻ നിങ്ങളെ കൈവിടില്ല .നല്ല ഭർത്താവായി കൂടെ എന്നുംകാണും
@ThahiraK-c2n
@ThahiraK-c2n 22 сағат бұрын
എനിക്ക് ഇഷ്ടം ഇവരെ 🌹🌹🌹🌹
@ThahiraK-c2n
@ThahiraK-c2n 22 сағат бұрын
പാവമാണ് ഷെമി ക്ക് വയ്യഞ്ഞിട്ട് ആണ് എനിക്ക് ഇഷ്ടം ആണ് ഇവരെ 😌🌷
@naseemaak4693
@naseemaak4693 Күн бұрын
Oru makkalea kittaneal shafiyum adjest cheayyanam.shemiyea nallonam nokk❤😂.
@ChakkuSooru
@ChakkuSooru Күн бұрын
ഷെമീത്ത: ഇങ്ങുണ്ട എന്റെ ജ്യൂസ് കളിച്ചു കളിച്ചു നീ എടുത്തു കുടിച്ചു കളയണ്ട😂😂🤣🤣❤❤❤❤
@Appu_Hibu
@Appu_Hibu Күн бұрын
Shemi sundhariyayitundddd❤❤❤❤
@iamnotkillerbg7419
@iamnotkillerbg7419 Күн бұрын
ഷെമി അല്ലേലും സുന്ദരിയാ എന്നും ഒരുപോലെ നമ്മളൊന്നും ഒരിക്കലും അങ്ങനെ സുന്ദരിയായിരിക്കില്ല. അതും ഷെമിയുടെ ഒരു ഭാഗ്യം. ഷെഫിയെ കിട്ടിയതും ഭാഗ്യം.... ഭർത്താവായാൽ ഇങ്ങനെ ഇരിക്കണം. ഷെമിയുടെ ഭാഗ്യം ഷെഫി
@RUKKIYAPC-l8j
@RUKKIYAPC-l8j 15 сағат бұрын
ഇന്ന് ഞാൻ നിങ്ങളുടെ നാട്ടിലൂടെ ഒരു സ്ഥലം പോയപ്പോൾ ഉച്ചക്ക് ഷെഫി നെ കണ്ടിരുന്നു 😊
@AbdulKader-pl2yq
@AbdulKader-pl2yq Күн бұрын
പാവം shemitha ഞാനും ipo ee അവസ്ഥയിലാ vegam shifa നൽകട്ടെ allah nammuk rand perkum😢
@mahrubanshandi3243
@mahrubanshandi3243 Күн бұрын
Njanum
@mnct362
@mnct362 Күн бұрын
Njanum
@RamiRichutvp
@RamiRichutvp Күн бұрын
ഞാനും 4 മാസം
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq Күн бұрын
Aameen🤲♥️
@shanasajudeen1750
@shanasajudeen1750 Күн бұрын
Njnum
@ibrahimmanattil5070
@ibrahimmanattil5070 Күн бұрын
ഷെ ഫി നല്ല ഒരു മനസ്സിന്റെ ഉടമയാണ്
@saalirashisvlog410
@saalirashisvlog410 Күн бұрын
യുട്യൂബിലെ വീഡിയോസ് നോക്കി പാചകം ചെയ്യല്ലോ ഷെഫിയെ 😊😊എല്ലാം പഠിക്കാവുന്നതേ ഉള്ളു ❤അതൊക്കെ നിസാര ന്നേയ് ☺️
@KhairuK-hj6kb
@KhairuK-hj6kb 2 күн бұрын
താത്ത വയസായില്ലേ അതാവും tired
@safrikareem8123
@safrikareem8123 2 күн бұрын
എല്ലാവർക്കും ഉണ്ടാകും ഈ ടൈമിൽ ക്ഷീണം വയസായിട്ടല്ല 😀
@sreekumariks9820
@sreekumariks9820 2 күн бұрын
പ്രായം കൂടുന്തോറും ക്ഷീണം കൂടും​@@safrikareem8123
@SabiraNasar-dr6gj
@SabiraNasar-dr6gj Күн бұрын
Neeyum vayasavum mindathy irik molee
@ZARJFamily-wz4sk
@ZARJFamily-wz4sk Күн бұрын
Ellarkum vayas akum adh igana parannu nadakano avara jeevichotte endina igana parannu nadakunnadh
@sreekumariks9820
@sreekumariks9820 Күн бұрын
@@SabiraNasar-dr6gj വയസ്സാകുമ്പോൾ പ്രഗ്നെൻറ് ആകരുത്
@safashirin854
@safashirin854 Күн бұрын
Shemitha looking cute, 🥰 cute couples
@Ilyas-dp1qe
@Ilyas-dp1qe Күн бұрын
നിങ്ങൾ സംസാരം ദ്രദ്ദിക്ക് കുത്തു വാക്കുകൾ ഒഴിവാക്ക് അപ്പോൾ തന്നെ ക്ഷീണം marum
@SaNju-e4h7h
@SaNju-e4h7h 2 күн бұрын
ഈ അവസ്‌ഥ വല്ലാത്ത അവസ്‌ഥയാണ് പാവം എനിക്കും ഇതുപോലെയാണ് ഉണ്ടാവാറ്
@AbdulKader-pl2yq
@AbdulKader-pl2yq Күн бұрын
എനിക്കും ഞാൻ ipo anubavikunu😢
@sulushome5255
@sulushome5255 Күн бұрын
മഞ്ഞ ചോറ് സൂപ്പറ് ടേസ്റ്റ് ആണ് ഗർഭിണികൾക്ക് 👌🏻
@lulu_koduvally
@lulu_koduvally 2 күн бұрын
കിഴക്കോത്തെ പള്ളിയിലെ മഞ്ഞ ചോറാണോ😊
@resheenolakara9083
@resheenolakara9083 Күн бұрын
Ayshu mol സ്വന്തം മോൾ അല്ലെ -ഷെഫി/ഷെമീ മോൾ?
@nimishashaji-y1w
@nimishashaji-y1w Күн бұрын
Yes
@noufalkpmltr9434
@noufalkpmltr9434 Күн бұрын
പ്രായം കൂടുമ്പോൾ അതിന്റെതായിട്ടുള്ള ക്ഷീണം കൂടും 🤲
@sns111
@sns111 Күн бұрын
Yyyo thanne arinjooderunnu,nerathe paranjenki onn sredhikkammayirunnu angune😬😬
@farsanamubemuze
@farsanamubemuze Күн бұрын
Ith puthiya ariv anallllo 😂
@thaslima5210
@thaslima5210 Күн бұрын
ചിലർക്ക് പ്രെഗ്നന്റ് ആയാൽ ക്ഷിണവും തളർച്ചയും ഉണ്ടാകും മറ്റുചിലർക്ക് ഒരു കുഴപ്പവും ഇല്ല ഇതൊക്കെ ഇങ്ങോനെയൊക്കെ ആണ് അപ്പോൾ വിട്ടിൽ ഉള്ളവർ അതനുസരിച്ചു പോകുക 😢😢
@sureshbabuk6395
@sureshbabuk6395 18 сағат бұрын
നിങ്ങള്ക്ക് മോൻ ബേബി ആണ് 👍🏻
@saalirashisvlog410
@saalirashisvlog410 Күн бұрын
ഷെമിക്ക് വയ്യാത്തോണ്ട് അല്ലെ ഷെഫിയെ 😔മടി പിടിക്കണ്ട് ഹെല്പ് ചെയ്യണം ട്ടോ 😊വേം ഉഷാറാവട്ടെ!ameen🥰
@AdukkalaRujikal-അടുക്കളരുചികൾ
@AdukkalaRujikal-അടുക്കളരുചികൾ 23 сағат бұрын
പ്രായമായവർക്കല്ല ഇത് അധികം ആളുകൾ കും ഉള്ളതാ ഞാൻ ചെറിയ പ്രായത്തിൽ പ്രസവിച്ച ആളാണ് എനിക്ക് നല്ല പ്രശ്നം ഉണ്ടായിരുന്നു
@ramlahameed9174
@ramlahameed9174 Күн бұрын
Monayirikum shemi ada ithra sheenam mattam kanum❤
@AjmalaBeevi
@AjmalaBeevi 17 сағат бұрын
Shefi samsaram kelkan super
@sajnariyaz3000
@sajnariyaz3000 Күн бұрын
Delivery late aayal enganeyann avastha Njannum ethu pole Orupad kashtta pettittund
@nihalmonu7492
@nihalmonu7492 Күн бұрын
ചിരി 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😅😅😅😅😅😅😅😅😅😅
@Mrblade4321
@Mrblade4321 Күн бұрын
ഷെഫിന്റെ ഷെമിയെയ്‌ വിളി ഇഷ്ടം ❤
@LINIMOLB
@LINIMOLB Күн бұрын
ഇവൻ, അവൻ എന്ന് ഒന്നും വിളിക്കരുത്. സ്നേഹത്തോടെ സംസാരിക്കൂ ക ഇത്രയും ഒക്കെ ചെയ്തു തരുന്നുണ്ടല്ലൊ ഷെമി
@sarithak6760
@sarithak6760 Күн бұрын
ഇത്രയും ചെറിയ ചെറുക്കനെ പിന്നെ ഏത് വിളിക്കണം
@bichuzz3643
@bichuzz3643 21 сағат бұрын
ഈ കൊച്ചു ചെറുക്കനെ പിന്നെ എന്തോന്ന് വിളിക്കണം.. അവരുടെ കെട്ടിച്ചു വിട്ട മോളെക്കാൾ വല്യ പ്രായം ഒന്നുമില്ല ഇവന്
@Hiux4bcs
@Hiux4bcs 16 сағат бұрын
ഇപ്പോ ഉള്ള പിള്ളാര് ഭർത്താവിനേ അങനേയാണല്ലോ വിളിക്കാറ്
@RuminaRS
@RuminaRS Күн бұрын
മഞ്ഞച്ചോർ എനിക്ക് ഇഷ്ടമാണ് ബീഫ് കറിയും
@sreekumariks9820
@sreekumariks9820 2 күн бұрын
പ്രായം കൂടി നോക്കണം , കുട്ടിക്കളി അല്ല
@rasheedarashi3395
@rasheedarashi3395 23 сағат бұрын
ഒന്ന് പോടോ
@rasheedarashi3395
@rasheedarashi3395 23 сағат бұрын
എന്ത് പ്രായം ഗർഭത്തിന്
@Hiux4bcs
@Hiux4bcs 16 сағат бұрын
@@rasheedarashi3395വട്ടായി അഭിനയിക്കാണോ കോയ നീയ്യ്
@SreenandaDevanandan-n1j
@SreenandaDevanandan-n1j 22 сағат бұрын
ഇത്ത നല്ല സുന്ദരി ആയിട്ടുണ്ട് 🥰❤️
@_LEODAS_
@_LEODAS_ 2 күн бұрын
TT family ഉയിർ 💯❤️
@ttfamily4257
@ttfamily4257 2 күн бұрын
🥰
@regielizabethjoseph5065
@regielizabethjoseph5065 Күн бұрын
Vayasayillae Avarku pattilla..
@sabithaA-yq9wm
@sabithaA-yq9wm 17 сағат бұрын
വയസാകാത്തവർക്കും ഗർഭം ആയാൽ ക്ഷീണം ഉണ്ടാകും . അമ്മച്ചിക്ക് അത് അറിയില്ലേ. എന്തൊരു അസൂയ .
@Seena-py8ro
@Seena-py8ro 2 күн бұрын
പാവം🎉🎉🎉നല്ലോണം ക്ഷീണം ഉണ്ടല്ലോ🎉🎉 നീ തന്നെ എല്ലാം ചെയ്ത് കൊടുക്ക് എല്ലാം നീഞ്ഞ ന്നെ ചെയ്യണം അല്ലെങ്കിൽ ഞാൻ വന്ന് ചൂരൽ വച്ച് അടിക്കും കെട്ടോ🎉🎉🎉🎉🎉 അവൾക്ക് എടുത്ത് കൊടുക്ക് കഴിക്കട്ടെ🎉🎉🎉 ഇഷ്ടപെട്ടത് കഴിക്കാൻ ഞങ്ങൾക്ക് കഴിയും നീ കഴിക്കണ്ട🎉🎉🎉❤❤❤🌟⭐🌟⭐
@manafayiroormanafayiroor4607
@manafayiroormanafayiroor4607 Күн бұрын
10.കുട്ടികൾ പ്രസവിചാവരും. ഉണ്ട്.. ഓക്കേ . ശരിയാവും 👍🏻👍🏻👍🏻
@AnmolpreetsinghAnmolpreetsingh
@AnmolpreetsinghAnmolpreetsingh Күн бұрын
reading Vibrations of Manifestation might shatter everything you think you know about the law of attraction and that’s exactly why it’s being ignored
@mummus_kitchen
@mummus_kitchen Күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@Shimli-wx6sn
@Shimli-wx6sn 20 сағат бұрын
Shemide sundhari❤
@metaforic
@metaforic Күн бұрын
ന്റെ വീട് കൊടുവള്ളിയാണ് മഞ്ഞ ചോർ എനിക്ക് അറിയാം ഇഷ്ടം ആണ്
@azlimol
@azlimol 2 күн бұрын
എനിക്ക് നിങ്ങളുടെ വൈഫിന്റെ കാട്ടിക്കൂട്ടിൽ കണ്ടു ചിരി വരുകയാണ് 😁 ഞാൻ ഇതിലും ചെറുപ്പത്തിൽ പ്രസവിച്ചു എനിക്ക് ഇങ്ങനെ കാട്ടി കൂട്ടാൻ കഴിച്ചില്ല എന്തായാലും നിങ്ങളെ ചാനലൊക്കെ ഞാൻ കാണാറുണ്ട് എനിക്കിഷ്ടം തന്നെയാണ്
@rose-hs3hh
@rose-hs3hh Күн бұрын
Ithu vayasan kalathulla prasavam alle😂😂
@AbdulKader-pl2yq
@AbdulKader-pl2yq Күн бұрын
Ellavarum orupole Avila nigalk shemikulla budhimut undavilaa atha chiri varune anghane anubavikunavarke aa budhimutt manasilavollu
@jessyammavlogs
@jessyammavlogs Күн бұрын
അങ്ങനെയൊന്നും പറയരുത് എത്രയോ പ്രസവിച്ചെന്നിരിക്കട്ടെ ഓരോ സമയത്തും ശരീരം കാണിക്കുന്ന ക്ഷീണം എങ്ങനെയാണെന്ന് അറിയില്ല അവരുടെ ക്ഷീണം അവർക്കല്ലേ അറിയൂ അതെങ്ങനെ കാട്ടി ക്കൂട്ടൽ ആകും
@afsaashraf4683
@afsaashraf4683 Күн бұрын
​എടൊ ഞാൻ 23 വയസിൽ മൂത്ത മോളെ ഗർഭിണിയായപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ..
@saritharaj9096
@saritharaj9096 Күн бұрын
🙏🙏
@ShanaShana-po3bb
@ShanaShana-po3bb 20 сағат бұрын
Njan anginne😂 parayal ellavarum vekam verum
@HajaraHaju-m1b
@HajaraHaju-m1b Күн бұрын
എന്ത് നല്ലേ ക്ഷമ യുള്ളെ ഭർത്താവ് കുറച്ച് ചോറ് ഓ നിക്കും കൊടുത്തുടെ പാവം കാണുബോൾ സങ്കടമാകുന്നു
@raazwoll6866
@raazwoll6866 Күн бұрын
എല്ലാം ശരിയാവും 🥰
@Ishal-d2e
@Ishal-d2e Күн бұрын
ഗർഭം വിറ്റ് ജീവിക്കല്ലേ.. ചെങ്ങായി
@kunshuvlog6938
@kunshuvlog6938 Күн бұрын
കൊടുവള്ളി കിഴക്കൊത്ത് പള്ളിയിൽ നിന്ന് കൊണ്ടുവന്നതാവും അല്ലെ. ഞങ്ങൾക്കും കിട്ടിയിട്ടുണ്ട്
@muhammedadhnanadhnan1736
@muhammedadhnanadhnan1736 Күн бұрын
😊
@BushraMoosapk
@BushraMoosapk 2 күн бұрын
Aa kidakkunnath nokkanda tto. Bhakshanam kayikkan nirbandikkanam. Orupad. Kalathinu shesham ee oravasthayil njanayirunnu, 4 massm poorthiyakkan kayinjilla,, innum aa vishamam manassil ninnum manjitilla
@HajaraKk-jb6yf
@HajaraKk-jb6yf Күн бұрын
കിഴക്കോത്തു നിന്നും ആണ് ലെ 😃ഞാനും ത്തിനു
@NalinjPk
@NalinjPk 16 сағат бұрын
ഷെഫിക്ക് വിശക്കുന്നു എന്ന് കേട്ടിട്ട് എനിക്ക് സങ്കടം വരുന്നു 😔😔
@reejav5519
@reejav5519 Күн бұрын
വയസ്സ് കാലത്ത് ഗർഭിണി ആയതല്ലെ. ചെക്കൻ പെട്ടത് തന്നെ
@AadilaJaezaManzil
@AadilaJaezaManzil Күн бұрын
Ninak oru valyummane thanne eshtapedan ulla manas indavate😂😂
@rasheedarashi3395
@rasheedarashi3395 23 сағат бұрын
അവൻ സഹിച്ചോളും
@ShahanSha-k1h
@ShahanSha-k1h 20 сағат бұрын
Ninake okke entha
@thalhathvk2860
@thalhathvk2860 2 күн бұрын
ഹേ ഗയ്സ് ഇങ്ങനെയാൽ ഒന്നും ചെയ്യാനില്ല ഗായ്സ് കുമ്പിട്ട് കിടന്ന് കരയുക
@jasminmc558
@jasminmc558 Күн бұрын
നിനക്കു അങ്ങനെ തന്നെ വേണെടാ 😁😁😁
@kappadkitchen
@kappadkitchen 2 күн бұрын
മഞ ചോറ്👌🧡
@MubeenaMube-v2b
@MubeenaMube-v2b 23 сағат бұрын
😅Enikk ishttan
@ShameeAfsath
@ShameeAfsath Күн бұрын
Umma mon ivare kaanumbol agane thonnunu
@safiyamukkammukkam5961
@safiyamukkammukkam5961 2 күн бұрын
മഞ്ഞ ചോറ് 😁😁😁
@latheefenterpriseslatheefe8613
@latheefenterpriseslatheefe8613 Күн бұрын
16 വയസ്സായ പെൺകുട്ടികളുടെ പെൺകുട്ടികൾ ആണല്ലോ
@Hiux4bcs
@Hiux4bcs 16 сағат бұрын
എന്ത്
@shajahanshajahan-nc1yb
@shajahanshajahan-nc1yb Күн бұрын
എല്ലാവർക്കും ഇങ്ങനെയാണ്
@Thakkydu
@Thakkydu Күн бұрын
ഒന്നും കൂടി കെട്ടിക്കാൾ 🤣
@STARKFF-k8l
@STARKFF-k8l Күн бұрын
ഷെഫി പണി എടുത്തോ ഷെമി ക്ക് വയ്യാഞ്ഞിട്ടല്ലേ 😅🙏❤️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 күн бұрын
ഗർഭ ശ്രീമാൻ എന്നാസിനിമയിൽ ഉള്ള പോലെ ഷെമിയുടെ ഗർഭം ഷെഫീക്കു കൊടുത്താലോ.... ഇനി ബാക്കിയുള്ള മാസങ്ങളിൽ ഷെഫിയും അനുഭവിക്കട്ടെ..... 🤔🤔🤔🤣🤣🤣🤩🤩🤩
@ttfamily4257
@ttfamily4257 2 күн бұрын
😂
@RafeekRubeena
@RafeekRubeena Күн бұрын
Ok
@mariyakutty2373
@mariyakutty2373 Күн бұрын
😂❤
@Sreeshmavipin-vw8pb
@Sreeshmavipin-vw8pb 23 сағат бұрын
Ayishu aara nigalude
@ziyad1274
@ziyad1274 19 сағат бұрын
Olk vayasaaile Kainindaavela 😅
@JuiceBlock-JB
@JuiceBlock-JB Күн бұрын
Chechikke ethra age anne
@SabiraPk-jc8yg
@SabiraPk-jc8yg 23 сағат бұрын
Njan 17 vayasil pregnant ayapo nalla ksheenam ayirunnu prayathilonnum vallya karyam illa
@sherlyShaji-k2j
@sherlyShaji-k2j Күн бұрын
ഷുഗറിന്റ അളവ് കൂടിയാൽ ക്ഷീണം ഉണ്ടാവും. ചോറ് കുറച്ചു കഴിച്ചാൽ മതി..
@BornBrother
@BornBrother 2 күн бұрын
ഷെമി ഇത്ത സുന്ദരി ആയിക്ക്
@AneenaPt
@AneenaPt Күн бұрын
Shemi nallonnam melinju tto❤
@valsalaa454
@valsalaa454 2 күн бұрын
👍👌
@SaNju-e4h7h
@SaNju-e4h7h 2 күн бұрын
ഷെഫി സൂപ്പറാണ്
@samedia4012
@samedia4012 2 күн бұрын
അടിപൊളി ഷാഫി 👌
@ttfamily4257
@ttfamily4257 2 күн бұрын
🥰
@mthouseaysha7888
@mthouseaysha7888 2 күн бұрын
മുസമ്പി ജ്യൂസ് കൊടുത്താൽ ക്ഷീണമാറും
@ayshak733
@ayshak733 Күн бұрын
😢💞🥰
@Sameerakj
@Sameerakj 23 сағат бұрын
Aara adjinn kaaranakaaran😂
@Deejuskitchen
@Deejuskitchen 18 сағат бұрын
Alloho enikum ingane thanneyayrinu😢
@lijithaLiji-z6s
@lijithaLiji-z6s 2 күн бұрын
Nice👍🏻❤
@ttfamily4257
@ttfamily4257 2 күн бұрын
Thanks ✌
@NoorjahanNooru-b3h
@NoorjahanNooru-b3h Күн бұрын
നോർമൽ ഗെർഭം ആയില്ലേ alhamdulilla
@AfsinaCP-mq8ks
@AfsinaCP-mq8ks Күн бұрын
Eee veed shefiyudeyum shemiyudeyum swandha veedano
@ibrahimmanattil5070
@ibrahimmanattil5070 Күн бұрын
നബിസല്ലള്ളാഹു അലയ്ഹിവ സ്സല്ലം ഖദീജാ ബീവിയെ പ്രായം നോക്കാതെ കല്യാണം കഴിച്ചു ആ മാത്രക യാണ് ഷെഫി ഷെമിയോട് കാണിച്ചത്
@shahira6016
@shahira6016 Күн бұрын
Olakka Athinod ith upamikkanda
@subithau8307
@subithau8307 Күн бұрын
Please Muthu rasoolinodu evare upamikkaruthu,rassoolulla ara Evan ara
@ushakumarys6966
@ushakumarys6966 Күн бұрын
അവർ ചെറുപ്പം ആണ്.
@arshinoushad5519
@arshinoushad5519 2 күн бұрын
@SreemolManeesh
@SreemolManeesh Күн бұрын
പെണ്ണ് എടുക്കേണ്ട പരിപാടിയോ.. അതെന്താ അങ്ങനെ... പണി എല്ലാർക്കും എടുക്കാം... താൻ വല്ല ജോലിക് പോയിട്ട് ഭാര്യ വീട്ടിൽ ഇരിക്കുവാണേൽ കുഴപ്പമില്ല
@Thansi-d8q
@Thansi-d8q 22 сағат бұрын
Shemithante bagyam
@Asha.george
@Asha.george 2 күн бұрын
അത് സാരമില്ല ക്ഷീണം ഉണ്ടാവും എനിക്ക് 34 വയസ്സ് ഉള്ളപ്പോൾ കുഞ്ഞുമോൾ ഉണ്ടായത് ഭയങ്കര പാടായിരുന്നു മുസമ്പി കഴിക്കാൻ കൊടുത്താൽ മതി
@minna_.
@minna_. Күн бұрын
Shemitha ppo korachoode chork koodi
@noufalckhckh5557
@noufalckhckh5557 Күн бұрын
Arrot boil chydit juice adiknm to
@FATHIMAMolu-f9n
@FATHIMAMolu-f9n Күн бұрын
ആ മിക്സി ക്ക് എത്ര റൈറ്റ്
@ShareefaNavas123
@ShareefaNavas123 Күн бұрын
എനിക്ക് isttan😃
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН