No video

ഇങ്ങനെ വേണം കാർ വിൽക്കാൻ | USED SUV FOR SALE | SAFARI CARS | EP 1069

  Рет қаралды 92,663

TeamTech™

TeamTech™

2 ай бұрын

Used SUV for sale video from Safari cars, Karuvarakkund. Used SUV segment cars are included in this video. They are not providing any loan facility. Most of the cars have company service record.
Whatsapp channel link : whatsapp.com/c...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
For further details please contact to the showroom number.
SAFARI CARS
KARUVARAKKUND
MALAPPURAM
this showroom only park and sale
Please Whatsapp for your valuable enquiries
Vehicle Details WhatsApp 73 77 37 63 73
73 77 37 63 74
Safari Automotive Navas 73 77 37 63 75
Hamdan 8086966405
Hafsin 8943059918
Thanks for watching
TeamTech

Пікірлер: 101
@BasheerKt-fy3vo
@BasheerKt-fy3vo Ай бұрын
അങ്ങനെയായിരുന്നു ഞാനും...കോഴിയെ വളർത്തി വളർത്തി ആടിനെ വാങ്ങി...ആടിനെ വളർത്തി വളർത്തി പശുവിനെ വാങ്ങി.... വളർത്തി നഷ്ടം വന്നു ഗൾഫിൽ പോയി 😁
@sabisherol5865
@sabisherol5865 Ай бұрын
😀😀
@lttteamsmkd2670
@lttteamsmkd2670 Ай бұрын
ഞാനും 😁😁
@rajinadbava4499
@rajinadbava4499 Ай бұрын
😂
@vlogplusuk20
@vlogplusuk20 Ай бұрын
താങ്കൾക്ക് ഒരു ആനയെ വാങ്ങാമായിരുന്നു 🤔
@lttteamsmkd2670
@lttteamsmkd2670 Ай бұрын
@@vlogplusuk20 പശുവിനെ വാങ്ങിയപ്പോയെ കടം വന്ന് ഗൾഫിൽ പോയി ആനയെ വാങ്ങിയിരുന്നെങ്കിൽ വീടും പറമ്പും പോയേനെ 😁😁😁😁😁
@arunraj2958
@arunraj2958 Ай бұрын
വണ്ടികൾക്ക് വലിയ വില കൂടുതൽ ആണ്,അതും റീ രെജിസ്ട്രേഷൻ വണ്ടികളും,പിന്നെ ബംഗാളിലെ അമ്മായി അച്ഛന്റെ വണ്ടി, ഡൽഹിയിലെ മന്ത്രിപുത്രന്റെ വണ്ടി,ബോംബയിലെ സെലിബ്രിറ്റി വണ്ടി, ഉ പി യിലെ ഡോക്ടറുടെ വണ്ടി,ലോകത്തു ഇല്ലാത്ത വിലയും, പിന്നെ ഒരു വിഭാഗം ആളുകളെ കയ്യിൽ എടുക്കാൻ ലോൺ കൊടുക്കാത്ത കാര്യം ഏതോ വലിയ സംഭവം ആയി പറയുന്നു.... അങ്ങനെ അകെ മൊത്തം ഞാൻ ഒരു സംഭവം ആണ്.
@jdmautomotive
@jdmautomotive Ай бұрын
അങ്ങനെ ആണേൽ നീ വണ്ടി എടുക്കണ്ട പ്രതേക വിഭാഗം അല്ലാത്ത ആളുകളുടെ കയ്യിൽ നിന്നു എടുക്ക് അപ്പൊ നിന്റെ കടി മാരുമല്ലോ
@sujacs9005
@sujacs9005 Ай бұрын
Bro paranjath valare sheri aanu
@arunraj2958
@arunraj2958 Ай бұрын
@@jdmautomotive SHAMEER CARS ഷമീർ കാർസ് മാങ്കാവ് കോഴിക്കോട് നിന്നും വണ്ടി എടുക്കും , നല്ല കളക്ഷൻസ്, ബംഗാളി വണ്ടികൾ ഉണ്ടാവില്ല, നല്ല സർവീസ്, വിശ്വസിച്ചു എടുക്കാം .മുതലാളി എയർ പിടിക്കില്ല..... ഭായ് ക്കു ബുദ്ധിമുട്ടു ആകുമോ ?
@Viralshorts-u
@Viralshorts-u Ай бұрын
സത്യം ഇയാൾ മുസ്ലിംകളെ കയ്യിൽ എടുക്കുന്നു... പക്ഷെ അവർ മനസിലാകുന്നില്ല
@ShifasZiya
@ShifasZiya Ай бұрын
നിങ്ങള് ഇവിടെ ഇരുന്ന് comment ഇട്ട് കൊണ്ട് ഇരിക്കും അയാൾ ഒരുപാട് ഉയരങ്ങളിൽ എത്തി 😂
@niyasniyas1770
@niyasniyas1770 Ай бұрын
സെക്കൻഡ് ഹാൻഡ് വാഹനം ഒക്കെ പ്രൈവറ്റ് ബാങ്ക് ലോണിൽ കൊടുക്കണം വില കുറച്ചു കൊടുക്കണം കസ്റ്റമർ നും ഓണർ ക്കും നഷ്ടം ഇല്ലാത്ത രീതിയിൽ കൊടുക്കണം പുതിയ വണ്ടി എടുക്കാൻ ഷോറൂമിൽ പോയാൽ ബാങ്ക് ലോൺ കിട്ടും
@sushernvishnu9017
@sushernvishnu9017 Ай бұрын
Jithine polullavar ivande onnum vedio cheyyarudh avanu swandham oru KZbin channel undallo pinne jithinde subscribers endhinaa jithin is always a genuine person
@manojchemboth7337
@manojchemboth7337 Ай бұрын
താൽപര്യം ഉള്ളവർ വാങ്ങിക്കുക,. എന്തായാലും.. ഹൃദ്യമായ പെരുമാറ്റം, അതാണ് ഇദ്ദേഹത്തിന്റെ വിജയം👍
@midhunrajpr1293
@midhunrajpr1293 Ай бұрын
Anfal safari pand vandi vilakurachayrunnu angerude vilpana... Athukondayirunnu angerude valarchayum... Epol panam vannapol aarthi koodi vilayum kootti
@CarTechVlog
@CarTechVlog Ай бұрын
സൈകളിൽ നിന്നും ബൈക്ക് അതിൽ നിന്നും കാർ. അത് ഒക്കെ ശരി ഇവനാണ് മലപ്പുറത്ത് റീ വണ്ടികൾക് കൊള്ളലാഭം എടുത്ത് റിക്കോർഡ് വിലയിൽ എത്തിച്ചത്.... ഇവന്റെ അടുത്ത് നിന്നു ജിതിന്റെ ഫസ്റ്റ് വീഡിയോ കണ്ടവർക് അറിയാം.....
@kristyantony5248
@kristyantony5248 Ай бұрын
പകൽ കൊള്ള ഇതിലും നല്ലത് പോക്കറ്റ് അടി ആണ് ✅
@muhammedswalihswallih4058
@muhammedswalihswallih4058 Ай бұрын
Oru kollayum alla
@muhammedswalihswallih4058
@muhammedswalihswallih4058 Ай бұрын
Avidepoyal ariyam
@kristyantony5248
@kristyantony5248 Ай бұрын
@@muhammedswalihswallih4058 പോയി അനുഭവം ഉണ്ട്
@devadarsh-rq7yf
@devadarsh-rq7yf Ай бұрын
Chettanu sahikunnilla le?😂
@ibrahimkhaleelka9723
@ibrahimkhaleelka9723 29 күн бұрын
Idh chettante familyilulla oraal fake account aaki comment ittadhaan. Ellaa familiyilum indavum sahikkaam pattaatha aalkaar.
@ashikmuhammed7945
@ashikmuhammed7945 Ай бұрын
ജിതിൻ എത്രയും പെട്ടെന്ന് ഒരു used car ഷോറൂം തുടങ്ങണം ഇപ്പോ ഷോറൂം ഉള്ളവരൊക്കെ യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്
@radhakrishnanc2189
@radhakrishnanc2189 Ай бұрын
ക്ലബ് C ജിതിൻന്റെ സ്വന്തം ആണ്...
@mustafathadathil2196
@mustafathadathil2196 Ай бұрын
ഞാൻ ചിന്ദിക്കുന്നത് ഇത്രയും കാറുകൾ കേരളത്തിൽ എവിടേയ് നിന്നും കൊണ്ട് വരുന്നു
@irshadathani8119
@irshadathani8119 Ай бұрын
Delhi
@rafeeque.p7044
@rafeeque.p7044 Ай бұрын
money rolling cheyyunnapole
@akashkentertainments
@akashkentertainments Ай бұрын
പേഴ്സണലായി മോശം അനുഭവം ഇല്ലാഞ്ഞിട്ടും നെഗറ്റീവ് കമന്റ് ഇടുന്ന കൂലി തൊഴിലാളികളോട് പുച്ഛം മാത്രം... നാട്ടിൽ ഒരുവൻ നന്നാവുമ്പോൾ എന്നെക്കൊണ്ട് ഒന്നും നടക്കില്ലല്ലോ എന്ന് ആലോചിച്ചു കുരു പൊട്ടുന്നത് സ്വാഭാവികം 😏
@autosntravels2399
@autosntravels2399 Ай бұрын
Loan ittu 10 lacs above used vandi eadukunnathu, yaathoru financial planning illathaa oraal maathramaayirikkila, aa vandi thaamasiyathea vilkukayum cheyum....
@saleem.p9353
@saleem.p9353 Ай бұрын
പെരുന്നാളിന് കരുവാരകുണ്ട് പ്രതേക അറുവിൻ്റെ ആവിഷ്യം ഇല്ല xuv 300 കൊണ്ട് അറുത്താൽ മതി...ലോൺ....പക്ഷെ വില 😂😂
@sujacs9005
@sujacs9005 Ай бұрын
Market rate aarkkum ariyilla enna thonnunne allegil ividunnu okke ippozhum vandy edukko
@nevadalasvegas6119
@nevadalasvegas6119 18 күн бұрын
ഡൽഹി വണ്ടികൾ വളരെ വില കുറവിൽ കിട്ടും.വോൾവോ xc 90 vangiyadhu 31 laksham 3 years old. Keralathil anenkil 60-70 ലക്ഷം വേടിക്കും
@alikunju2069
@alikunju2069 Ай бұрын
Mr, Service poya vaahanam ennu parayumbol proper sevice illatha vandy ennanu manassilakuka company sevice ulla vaahanam ennanu parayendathu ingalude praadeshika baasha keralathile bhooribagathintethalla ellavarkum manassilakunna madhya keralathile shaily kazhivathum upayogikuka
@rajeshvn6426
@rajeshvn6426 Ай бұрын
ചാവക്കാട് ഉണ്ട് ഒരു കരുവാരകുണ്ട് എന്ന സ്ഥലം..
@fasalkareka9303
@fasalkareka9303 Ай бұрын
വണ്ടികൾ ok ആണ് but റൈറ്റ് വളരെ കൂടുതലാണ്
@Jamal-wu7ym
@Jamal-wu7ym Ай бұрын
പുട്ടിന് തേങ്ങ ഇടുന്നത് പോലെ ഇങ്ങനെ ലോൺ ലോൺ എന്ന് പറയാണ്ട
@FazilShah-hc5lr
@FazilShah-hc5lr Ай бұрын
അൻഫാൽ മുൻപത്തെ പല വീഡിയോസ് ലും പറഞ്ഞിട്ടുണ്ട് ലോൺ ഇല്ല... പിന്നെയും ആളുകൾ വന്നു മടങ്ങുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നു... അതുകൊണ്ടായിരിക്കും വീണ്ടും വീണ്ടും ലോൺ ഇല്ല ന്ന് പറയുന്നത് ബ്രോ...
@abidlittleworld6522
@abidlittleworld6522 Ай бұрын
ലോൺ ഒന്നും ഇല്ലകിൽ പിന്നെ എന്തിനാ ഈ വിഡിയോ ചെയുന്നത്
@MuhammedKunhi-xi9pc
@MuhammedKunhi-xi9pc Ай бұрын
എവിടെ നിന്നാണ് 18 ന് ശേഷം ഇറങ്ങിയ ബാക്ക് ഡിക്കി അല്ലെങ്കിൽ ഡോർ റീപ്ലേസ് ഉള്ള വില കുറച്ചു വണ്ടി കിട്ടുക ഫ്രണ്ട് ഇടിച്ച വണ്ടി വേണ്ട
@nabhankp5576
@nabhankp5576 Ай бұрын
Jithin brw oru benz A class hatchback kaanikumo
@suneshkoroth2504
@suneshkoroth2504 Ай бұрын
13 മുക്കാലിന് എന്തിനാ സെക്കനൻ്റ് വണ്ടി
@lttteamsmkd2670
@lttteamsmkd2670 Ай бұрын
മാക്സിമം 11 വരെ കൊടുക്കാം
@jithinpazheri8078
@jithinpazheri8078 21 күн бұрын
Jithin bro.. ningalde video yil kanatha öre oru show room aanu Ith.. thalparyam Illa.. valiya ahankaram n show off aanu aa changayik.. nattil evidem illatha vilayum.. alppan
@sujithsujith1228
@sujithsujith1228 22 күн бұрын
Ikka oru 2,50 RS , nu edukkan pattiya Scorpio ondo reply pls
@mohammedrashid7437
@mohammedrashid7437 Ай бұрын
ഒന്നര കോടി വിലയുള്ള കാർ ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ വണ്ടികൾ വളരെ വിലകുറവിലാണല്ലൊ വിൽപന "എന്താ വില കുറവ് അല്ലെ = : നിങ്ങൾക്ക് നഷ്ടം വരില്ലെ : തള്ളല്ല കാരെ
@sujacs9005
@sujacs9005 Ай бұрын
Re vandyum original kerala vandy de rate um thammil. Difference illathakiyath ivaraanu 1.20lakh km dezire 6.75😂😂😂😂
@CarTechVlog
@CarTechVlog Ай бұрын
നമ്പർ മറച്ചുള്ള കച്ചോടം ഒന്നുങ്കിൽ കൊള്ളലാഭം അല്ലെങ്കിൽ ഫാൾട്ട് ഉള്ള വണ്ടികൾ
@jdmautomotive
@jdmautomotive Ай бұрын
നീയൊക്കെ ഏത് ലോകത്താണ്
@ashker388
@ashker388 Ай бұрын
Pinne number ethe marikinne​@@jdmautomotive
@sajeersaji4682
@sajeersaji4682 Ай бұрын
Ikkaa nigale aduth alto 2010/11/12 kodukan undangill arekumo cheruvandi indakilla ariyam but Kure aneshikunnu ellarum chamban nokuvan😢
@cagopikrishna8875
@cagopikrishna8875 Ай бұрын
Rate is very high
@sarath_nambiar
@sarath_nambiar Ай бұрын
Teamtech ❤
@ShadhiL01
@ShadhiL01 Ай бұрын
Safari cars💯......
@shinjithkv9151
@shinjithkv9151 25 күн бұрын
1.40 lakhs km mileage is too much for jeep compass
@vineethharitha1302
@vineethharitha1302 19 күн бұрын
bros loan കൊടുത്താലും ഒരുപ്രാവശ്യം വണ്ടി എടുത്തവര് ഇനി വാഗിക്കില്ല ,ഞാനും ഉദാഹരണം ആണ്
@user-hn9bp6oz3g
@user-hn9bp6oz3g Ай бұрын
വില over
@FazilShah-hc5lr
@FazilShah-hc5lr Ай бұрын
നമുക്ക് കുറക്കാം ന്നെ 😁
@nazarshameena7097
@nazarshameena7097 Ай бұрын
അതെന്താ ലോൺ കൊടുക്കാത്തത്, ക്യാഷ് റെഡി കയ്യിലുള്ളവർ വന്നാൽ മതിയോ 🤔
@muhibb17
@muhibb17 Ай бұрын
മുമ്പ് ചെറുവണ്ടികൾ ധാരാളം ഉണ്ടായിരുന്നു ഇപ്പൊ വലിയ വണ്ടികൾ മാത്രം സാധാരണക്കാരൻ ഇവിടേക്ക് നോക്കണ്ട
@Godofficialkeralam
@Godofficialkeralam Ай бұрын
സാധാരണകരാണ് വേണ്ടി ആണ് ഓട്ടോ ബസ് ഒക്കെ.. ഓക്കേ..
@asokkumar7768
@asokkumar7768 Ай бұрын
നല്ലവില ഓടിവരും XUV-300 കൊണ്ടുപോകാൻ ഹോ
@FazilShah-hc5lr
@FazilShah-hc5lr Ай бұрын
😊2020 മഹിന്ദ്ര xuv300 full option automatic ഒരു 50000 ഓടിയ ഡൽഹി വണ്ടി w/o NOC 9.5 ബ്രോ.... 10000 ഓടിയതിനു അദ്ദേഹം ആ വിലയല്ലേ ചോദിച്ചൊള്ളു...
@sujacs9005
@sujacs9005 Ай бұрын
​@@FazilShah-hc5lr re vandykalil cheriya segment vandykalum ividethe vilayum thammil valiya difference illa
@niyasniyas1770
@niyasniyas1770 Ай бұрын
വാഹന ബിസിനസ്‌ ഒക്കെ കുറഞ്ഞു പോയി പുതിയ പഴയ വാഹനം ഒക്കെ കല്യാണത്തിന് വാടക ക്കു കൊടുത്തു ഉബർ ഓല ഒക്കെ ഓടി അവസാനം സെയിൽ ആകും
@perumanoor1
@perumanoor1 Ай бұрын
Looks like it would be cheaper to buy a brand new car 😁
@sajeeshmanuel682
@sajeeshmanuel682 Ай бұрын
Good
@TeamTechMedia
@TeamTechMedia Ай бұрын
Thanks❤️
@harishthottiyil102
@harishthottiyil102 Ай бұрын
High price anu....Ella vandikkum
@ashinnazer3603
@ashinnazer3603 Ай бұрын
Cat ine ketti idumo? 0:48
@faisalv5901
@faisalv5901 Ай бұрын
Ella vilayum mukkalil anallo avasanikunnade
@jobyjobyjoby9969
@jobyjobyjoby9969 Ай бұрын
Anfal videsarajyathilekku poyille ithuvare
@samiae7898
@samiae7898 17 күн бұрын
നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെങ്കിൽ വങ്ങിക്ക് അല്ലാതെ നെഗറ്റീവ് കമൻ്റ് ഇട്ടു കരഞ്ഞു തീർക്കരുത്.
@betterlifens
@betterlifens Ай бұрын
Best actor
@user-mh9cm9qo9s
@user-mh9cm9qo9s Ай бұрын
ലോൺ കൊടുക്കുല, പക്ഷെ എല്ലാ തെണ്ടിത്തരവും ചെയ്യാം
@techytravelvlogs831
@techytravelvlogs831 Ай бұрын
Loan kodutha andha kuzhappam paavapettavarkum vandi adukkande 😂
@nza359
@nza359 Ай бұрын
ലോൺ നിങ്ങൾക് ഇഷ്ട്ടപെട്ട സ്ഥലത്ത് പോയി ഇടാലൊ ഒരുപാട് അറവ് ശാലകൾ ഉണ്ടല്ലോ നമ്മേ കാത്തിരിക്കുന്നത്
@DanjaarFox
@DanjaarFox Ай бұрын
Loan kodukkunna orupad showroom vere undalloo.avde poyi edukka
@abdulazeezazeez3954
@abdulazeezazeez3954 Ай бұрын
@shikkarishambu1
@shikkarishambu1 Ай бұрын
👍👍👍😍
@sanoojsanu5344
@sanoojsanu5344 Ай бұрын
❤❤❤
@muneerkp454
@muneerkp454 Ай бұрын
Showroomil ithilum kuravanu vila😂
@user-qh2ui6zw1f
@user-qh2ui6zw1f Ай бұрын
വില കൂടുതൽ 👍👍
@shinujose18jose26
@shinujose18jose26 Ай бұрын
Suport ❤️❤️
@krksankar
@krksankar Ай бұрын
❤️❤️❤️❤️❤️
@AwsmRj
@AwsmRj Ай бұрын
First
@HarisRaiha-lb8zm
@HarisRaiha-lb8zm Ай бұрын
ലോണ് കൊടുക്കുന്നില്ലെങ്കിൽ നിങ്ങൾ അടുത്തുനിന്ന് വാഹനവും വേണ്ട പുതിയ വണ്ടി എടുത്താൽ പോരെ ഫുൾ ലോൺ കിട്ടും😂😂😂
@footballmania8537
@footballmania8537 Ай бұрын
bad comments only😅
@mohanankp4180
@mohanankp4180 24 күн бұрын
എടാ ചങ്ങായിമാരെ കച്ചവടം ചെയ്യുന്നത് നാട് നന്നാക്കാനല്ലാവേണങ്കിൽ എടുത്താൽ പോരെ എന്തിനാ നെഗറ്റീവ് കമൻ്റ് ഇടുന്നത്
@sushernvishnu9017
@sushernvishnu9017 Ай бұрын
Oripad over priced aanu ivande vaachakathil veenupokunnadhanu paavam janagal
@anilct512
@anilct512 Ай бұрын
ലോൺ ഇല്ലങ്കിൽ നിൻ്റെ കാലിൻ്റ ഇടയിൽ വച്ചോ പൂറ് -
@clearvision980
@clearvision980 Ай бұрын
വണ്ടിയുടെ നമ്പർ കാണിച്ചു കച്ചോടം ചെയ്യാനുള്ള ധൈര്യമുണ്ടോ ? നിന്നെ വെല്ലുവിളിക്കുന്നു, തന്ത ഒന്നെ ഉള്ളുവെങ്കിൽ വെല്ലുവിളി സ്വീകരിക്ക് 👍
@Sarbath_Shameer
@Sarbath_Shameer Ай бұрын
ഒരു കൊല്ലം ആയിട്ടും വിറ്റ് പോവാത്ത modified red thar.. 😂😂😂
Они так быстро убрались!
01:00
Аришнев
Рет қаралды 2,8 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Used Safari storme from Delhi #tata #safari #usedcars
29:03
Walk With Neff
Рет қаралды 84 М.
Mahindra Thar Roxx 5-Door Walkaround | Gagan Choudhary
24:28
Gagan Choudhary
Рет қаралды 49 М.
Mahindra Thar 4x4 ownership review 36000km | Revvband
16:38
RevvBand
Рет қаралды 58 М.