ഇങ്ങനെ വേണം വലമണി തളയ്ക്കാൻ 💯% ||

  Рет қаралды 20,979

KARIPUZHA STAR FISHING CHANNEL

KARIPUZHA STAR FISHING CHANNEL

2 жыл бұрын

ഇങ്ങനെ വേണം വലമണി തളയ്ക്കാൻ
karipuzha star fishing channel
ഫ്രണ്ട്‌സ് വീശുവലയുടെ മണി എങ്ങനെ ആണ് തളയ്ക്കുന്നത്??
എത്ര കണ്ണി കെട്ടിയിട്ടാണ് വലമണി കെട്ടേണ്ടത്??
നൂൽ ജോയിന്റ് ചെയ്യുന്നത് എങ്ങനെ??
എല്ലാം വിശദം ആയി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
വീഡിയോ ഇഷ്ടം ആയാൽ like, share, comment, subscribe ചെയ്യാൻ മറക്കരുതേ

Пікірлер: 40
@tdpaks8658
@tdpaks8658 2 ай бұрын
നന്നായിട്ടുണ്ട് അവതരണം
@sachu6012
@sachu6012 2 жыл бұрын
വീഡിയോ കാണുന്നവര്‍ക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം...♥
@rageshr5704
@rageshr5704 2 жыл бұрын
നല്ല ആത്മാർഥതയോടെ കാണിക്കുന്നു👌
@sdseaglesoffish1718
@sdseaglesoffish1718 2 жыл бұрын
Nice 👍👍👍
@aneeshs8
@aneeshs8 2 жыл бұрын
super
@suhailnilambur9377
@suhailnilambur9377 2 жыл бұрын
ചേട്ടാ ഈർക്കിളിയേക്കാൾ നല്ലത് സൂചി ആണ് കാരണം ചില ഈയത്തിന്റെ ഓട്ടയിൽ കൂടി നൂൽ കോർക്കാൻ പ്രയാസം ഉണ്ടാകും (ഈയതിന്റെ ഓട്ട ചെറുതാകും ) ഞാനും ഇങ്ങനെ ആണ് വലമണി ചെയ്യാറ് )
@sureshkaripuzha
@sureshkaripuzha 2 жыл бұрын
സൂചി ആകുമ്പോൾ അതിന്റ കുഴയിൽ കൂടി നൂൽ കോർക്കാൻ താമസം വരില്ലേ?? ഇതാകുമ്പോൾ അങ്ങനെ വരില്ല
@ADHARSHP
@ADHARSHP 8 ай бұрын
Pockets kettuno video edamo
@syamlalpp7219
@syamlalpp7219 2 жыл бұрын
ഈ വല ചെയ്യുന്നതിന്റെ ful video ഇടണേ...
@karipuzhafishingclub4977
@karipuzhafishingclub4977 2 жыл бұрын
അടിപൊളി സൂപ്പർ 👌👌
@prasanthks3220
@prasanthks3220 2 жыл бұрын
പ്രശാന്ത് ഹയ്യ്
@dhaneshramia1902
@dhaneshramia1902 2 жыл бұрын
ഞാൻ ഉണ്ടാകാൻ നോക്കും രണ്ട് ദിവസം കഴിഞ്ഞാൽ ആത്യം ചെയുമ്പോൾ വല ഏതു വെടിക്കയണം നുലാണോ അതോ
@savineshsathyan4268
@savineshsathyan4268 2 жыл бұрын
Sureshetta valamani kayariloode anghottum inghottum neenghadhirikkan entha cheyya
@sureshkaripuzha
@sureshkaripuzha 2 жыл бұрын
ഞാൻ ഏതോ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@sreekanth_pb
@sreekanth_pb 2 жыл бұрын
Chetta ee thodukalil okky idaan pattunna type veeshu valakk ettra rupa aakum??
@sureshkaripuzha
@sureshkaripuzha 2 жыл бұрын
വലയുടെ നീളം weight കണ്ണി വലിപ്പം ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വില വരുന്നത്
@thasleemthachu5452
@thasleemthachu5452 2 жыл бұрын
Enikk oru vala naith tharan pattuvoo
@sureshkaripuzha
@sureshkaripuzha 2 жыл бұрын
തരാല്ലോ
@sanchujosekulathupuzhasanc9757
@sanchujosekulathupuzhasanc9757 2 жыл бұрын
Pocket net namuk churukku vala aakkaan pattumo
@sureshkaripuzha
@sureshkaripuzha 2 жыл бұрын
പറ്റും
@fftvlog6521
@fftvlog6521 2 жыл бұрын
8muzham thelikanni valakku ethra rate varum bro?
@sureshkaripuzha
@sureshkaripuzha 2 жыл бұрын
6500
@muhammad-sl2mj
@muhammad-sl2mj Жыл бұрын
10mm part 3 video avde?
@sureshkaripuzha
@sureshkaripuzha Жыл бұрын
ബ്രോ വീഡിയോ കാണാൻ ആളില്ലെങ്കിൽ പിന്നെ എന്തിനാ ഇടുന്നത്?
@RahulDas-by2jy
@RahulDas-by2jy 11 ай бұрын
അയ്യോ അങ്ങനെ പറയല്ലേ ചേട്ടാ കാണാൻ ആളുണ്ട്... ചേട്ടന്റെ കൈയിൽ 10mm ന്റെ part 3 വീഡിയോ ഉണ്ടെങ്കിൽ ഇടണേ ചേട്ടാ 🙏🏼.. വീഡിയോസ് എല്ലാം നന്നായി മനസ്സിലാകുന്നുണ്ട്.. 👍🏻
@aj444ff3
@aj444ff3 2 жыл бұрын
Chetta 10 mm valakk ethra kg valamani venam
@suhailnilambur9377
@suhailnilambur9377 2 жыл бұрын
3kg
@sureshkaripuzha
@sureshkaripuzha 2 жыл бұрын
3 കിലോ അല്ലെങ്കിൽ 3.500
@vavachiparu5786
@vavachiparu5786 2 жыл бұрын
Pakk vala cheyyumo plz
@sureshkaripuzha
@sureshkaripuzha 2 жыл бұрын
Ok ചെയ്യാം
@vavachiparu5786
@vavachiparu5786 2 жыл бұрын
@@sureshkaripuzha 🥰
@akhilmeniyil6787
@akhilmeniyil6787 2 жыл бұрын
എല്ലാ കണ്ണിയും വട്ട ചരടുമായി കെട്ടിയെടുക്കുന്നതാണോ നല്ലത്
@sureshkaripuzha
@sureshkaripuzha 2 жыл бұрын
അതേ അങ്ങനെ ചെയ്യുന്നതാണ് നല്ലത്
@BaqalaSukkari-se7sp
@BaqalaSukkari-se7sp Жыл бұрын
ഇത് നു എത്ര കാഷ്
@sureshkaripuzha
@sureshkaripuzha Жыл бұрын
ഇത് വിറ്റു പോയി
@BaqalaSukkari-se7sp
@BaqalaSukkari-se7sp Жыл бұрын
Contact number undo
@anoopp2510
@anoopp2510 Жыл бұрын
Phone no tharumo
@sureshkaripuzha
@sureshkaripuzha Жыл бұрын
8848089396
@free_kick922
@free_kick922 Күн бұрын
ചേട്ടാ വലമണിയുടെ വലിയ ചരട് എങ്ങനെയാണു യോജിപ്പിക്കുന്നത്
@sureshkaripuzha
@sureshkaripuzha 17 сағат бұрын
അത് വിഡിയോയിൽ കാണിച്ചിട്ടുണ്ട്
Net Making - Fishing Net - How To Make Your Own Fishing Net
25:35
Knotting Knots
Рет қаралды 1,7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 37 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
വീശുവല advanced pizza cutting method#castnet
21:12
ഓളങ്ങൾ
Рет қаралды 9 М.
路飞太过分了,自己游泳。#海贼王#路飞
0:28
路飞与唐舞桐
Рет қаралды 35 МЛН
Small Act of Kindness is also a charity
1:00
PainCare _Trust
Рет қаралды 47 МЛН
Хотели бы себе такой дом?
0:39
Почему?
Рет қаралды 1,8 МЛН
🥹Он герой (shawn_cnhk on IG)
0:15
Бутылочка
Рет қаралды 6 МЛН