വീശു വലയുടെ 3 സ്റ്റെപ് ഒറ്റ വീഡിയോയിൽ ഉൾക്കൊള്ളിച്ചു കൊണ്ട് ചെയ്ത വീഡിയോ ....

  Рет қаралды 24,042

പള്ളത്തി

പള്ളത്തി

3 жыл бұрын

വീശു വലയുടെ നിർമ്മാണത്തിന്റെ ഡീറ്റൈൽ വീഡിയോ പുറകെ വരുന്നുണ്ട് കെട്ടോ.ഞാൻ വിഡിയോയിൽ പറഞ്ഞ രഞ്ജിത് ഭായ് യുടെ നമ്പർ 9048574604 ,നാസിക്കാ യുടെ നമ്പർ 8943020226 ആണ് .

Пікірлер: 142
@siddeeqkayot
@siddeeqkayot 3 жыл бұрын
വളരെ കൃത്യമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വലിയ ഒരു നന്ദി അറിയിക്കുന്നു സർ👍👍👍.
@paachunasi4413
@paachunasi4413 3 жыл бұрын
മേലേ ഒരുക്കണ്ണിയും താഴെ രണ്ട് കണ്ണിയും അത് സേഫ് അല്ല... ഒരു കണ്ണിക് ഒരു പൊലികണ്ണി കുഴപ്പമില്ല. താഴെ കണ്ണി കെട്ടലാണ് വിർത്തി.🥰🥰🥰🥰
@dasmaliyekkal
@dasmaliyekkal 3 жыл бұрын
എളുപ്പം ഇതാണ് ബ്രോ
@POPPYSANDVBT
@POPPYSANDVBT 3 жыл бұрын
വല നെയ്യുന്ന ഒരുപാട് വീഡിയോസ് യൂട്യൂബിൽ ഉണ്ട്. അതൊന്നും കണ്ട് ഒരാൾ പോലും വല ഉണ്ടാക്കാൻ പഠിച്ചു കാണില്ല... പക്ഷെ ഈ വീഡിയോ കണ്ടാൽ ആർക്കും വല ഉണ്ടാക്കാൻ പഠിക്കാം, അത്രയ്ക്കു സിംപിൾ ആയി പഠിപ്പിച്ചു... 🙏🙏👌
@eldhose-pallathi
@eldhose-pallathi 3 жыл бұрын
😍😍😍🙏🙏
@Lifeofart469
@Lifeofart469 3 жыл бұрын
Paranjath correct aanu
@jasimpk8892
@jasimpk8892 3 жыл бұрын
അടിപൊളി നിങ്ങൾ മാത്രമാണ് ഇത്ര മനസ്സിലാക്കി പറഞ്ഞു തരുന്നധ് superbbbb
@eldhose-pallathi
@eldhose-pallathi 3 жыл бұрын
താങ്ക്യൂ 😀🙏
@kedhararts4939
@kedhararts4939 2 жыл бұрын
നിങ്ങളുടെ ചാനൽ കണ്ടത് കൊണ്ട് മാത്രം ഞാനും ഒരു വല കെട്ടും
@anvarahmed2259
@anvarahmed2259 3 жыл бұрын
കാത്തിരുന്ന വീഡിയോ
@sangamam6941
@sangamam6941 Жыл бұрын
സംഭവം നന്നായി മനസിലാവുന്നുണ്ട് 👌മനസ്സിലായോ 😜😄👍🙏🏻
@eldhose-pallathi
@eldhose-pallathi Жыл бұрын
Thnk u
@suresh1028
@suresh1028 3 жыл бұрын
Waiting for that video
@muhammedaslamaslam3079
@muhammedaslamaslam3079 11 күн бұрын
Calculation engana cheyyunnath poli kannik.onn paranj tharaamo?
@LEGACYVLOG1994
@LEGACYVLOG1994 3 жыл бұрын
നൈസ് ആയിട്ടുണ്ട്
@rahuls6576
@rahuls6576 3 жыл бұрын
Nice
@myselftech
@myselftech 2 жыл бұрын
Kalakki bro
@jyothishsanju3530
@jyothishsanju3530 3 жыл бұрын
Walla vagubol aa cutt chayitha Balkan kettunathd eganeya
@akhilrajakhilrajmm7076
@akhilrajakhilrajmm7076 3 жыл бұрын
Super
@Lifeofart469
@Lifeofart469 3 жыл бұрын
You have a beautiful ability to tell someone very accurately
@eldhose-pallathi
@eldhose-pallathi 3 жыл бұрын
☺️☺️🙏🙏
@saneeshkv5318
@saneeshkv5318 3 жыл бұрын
Charukanni vala vachu chayubo fist muthal chayamo
@navasambachu308
@navasambachu308 3 жыл бұрын
4 veeshunna valayum njaan angane thanne aanu undaakiyathu 1 nmbr 2 aam nmbr
@chandransayooj1801
@chandransayooj1801 3 жыл бұрын
Kurachu kudi valiyathaki Kannan pattunna pole cheyumo?
@muhammedniyasmt2295
@muhammedniyasmt2295 3 жыл бұрын
👍👍
@pmna9502
@pmna9502 2 жыл бұрын
Super broo
@jabirjabi5534
@jabirjabi5534 3 жыл бұрын
👍👍👍
@boneyb5597
@boneyb5597 3 жыл бұрын
Kollaam
@rahulkallai2997
@rahulkallai2997 3 жыл бұрын
👌👌👌👍😍
@elbypaily2517
@elbypaily2517 3 жыл бұрын
😊
@athulraj7665
@athulraj7665 3 жыл бұрын
❤️❤️❤️
@ansarnk1232
@ansarnk1232 3 жыл бұрын
👍👍👍👍👍👍
@shyjukt9106
@shyjukt9106 3 жыл бұрын
✌️✌️✌️
@akhilrajakhilrajmm7076
@akhilrajakhilrajmm7076 3 жыл бұрын
ചേട്ടാ 9 മുഴം പൊടിവല കെട്ടാനുള്ള calculation പറഞ്ഞു തരുമോ
@madhuermadhuer4661
@madhuermadhuer4661 3 жыл бұрын
Ok
@mahamoodtk9689
@mahamoodtk9689 3 жыл бұрын
എനിക്കും പഠിക്കണം
@jaimonmib7310
@jaimonmib7310 3 жыл бұрын
avasanam paranjath manasil ayilla {3 aamatha paliyude kanakku}. pinne 3 pali kettumbolakkum ethra muzham aakum
@eldhose-pallathi
@eldhose-pallathi 3 жыл бұрын
3 മുഴം
@rahulas4192
@rahulas4192 3 жыл бұрын
Bro second layer cheyyumpol 150 nira kanni thanne ano edukkande..athonnu paranju tharumo...
@eldhose-pallathi
@eldhose-pallathi 3 жыл бұрын
Mob no parayu
@kedhararts4939
@kedhararts4939 2 жыл бұрын
ആദ്യത്തെ വീഡിയോ കണ്ട് നോക്ക് അതിൽ. എഴുതി പറയുന്നുന്നുണ്ട്. 🔥
@mr.gilsonmj6680
@mr.gilsonmj6680 3 жыл бұрын
Pattum kanni vala cheyanulla calculation paranju tharo
@eldhose-pallathi
@eldhose-pallathi 3 жыл бұрын
എത്ര mm?
@mr.gilsonmj6680
@mr.gilsonmj6680 3 жыл бұрын
@@eldhose-pallathi 18mm 7 muzham
@kozhikoden9225
@kozhikoden9225 3 жыл бұрын
Vertical joint ചെയ്യുന്നത് എങ്ങിനെയാണ് ? ഒരു വീഡിയോ ചെയ്യുമോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
ചെയ്തിട്ടുണ്ടല്ലോ ..previous വീഡിയോസ് ഒന്ന് നോക്കിക്കോ കേട്ടോ
@bismishajahan7490
@bismishajahan7490 3 жыл бұрын
@@eldhose-pallathi pall a thick span I
@vipinvipin8527
@vipinvipin8527 3 жыл бұрын
Chetta njan 7 muzham theli valaya cheyyunnath athinte steps onnu parayavo pls,,,, pls chetta
@vipinvipin8527
@vipinvipin8527 3 жыл бұрын
Piravom karan
@vipinvipin8527
@vipinvipin8527 3 жыл бұрын
9645294541
@vipinvipin8527
@vipinvipin8527 3 жыл бұрын
😥
@framecatcher807
@framecatcher807 3 жыл бұрын
Vala undakunath 1st muthal play list aaki idamo. Part confusion aavunnunde
@eldhose-pallathi
@eldhose-pallathi 3 жыл бұрын
mm ..ശ്രമിക്കാം കേട്ടോ
@Lifeofart469
@Lifeofart469 3 жыл бұрын
Thazhekk Full nirayum 150 kanni thanneyano atho Next 300 kanni varunna valayano edukkendath Next 450 kanni varunna vala ano Your video kandu njan net casting padichu vlayundakki ini mechine valakond valayundakkan padikkanam Thank you so much for your valuable and helpful video
@eldhose-pallathi
@eldhose-pallathi 3 жыл бұрын
☺️☺️🙏🙏
@eldhose-pallathi
@eldhose-pallathi 3 жыл бұрын
വല തൂക്കം മേടിച്ചു ഓരോരോ പീസ് ആയി അഴിച്ചെടുത്താണ് ചെയ്യേണ്ടത് .ഉണ്ടാക്കിയ വല എങ്ങനെ ഉണ്ട് ?
@Lifeofart469
@Lifeofart469 3 жыл бұрын
@@eldhose-pallathi adipoli
@eldhose-pallathi
@eldhose-pallathi 3 жыл бұрын
എങ്ങിനെ ആണ് വല അഴിച്ചെടുക്കേണ്ടത് എന്ന് ഇതിനു മുമ്പുള്ള വീഡിയോ കളിൽ പറഞ്ഞിട്ടുണ്ട് .പിന്നെ കൂടുതൽ അറിയണം എന്നുണ്ടെകിൽ വാട്സപ് നമ്പര് പറഞ്ഞാൽ മെസേജ് അയക്കാം
@Lifeofart469
@Lifeofart469 3 жыл бұрын
@@eldhose-pallathi okay thanks വിഡിയോ എല്ലാം കണ്ടിട്ടുണ്ട്
@JosephAbhram-bg8ih
@JosephAbhram-bg8ih Ай бұрын
1:00 1:00 1:00 1:00
@sbkfishinglife1045
@sbkfishinglife1045 3 жыл бұрын
vala medikumbool double kettullath medikkannam
@eldhose-pallathi
@eldhose-pallathi 3 жыл бұрын
👍🏻
@anumedia2809
@anumedia2809 3 жыл бұрын
എന്റെ വല മെസ്തരി... പള്ളത്തി .... അടുത്ത വീടിയോക്ക് ക്കട്ട വെയ്റ്റിംങ്ങ് ...
@eldhose-pallathi
@eldhose-pallathi 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤝🤝
@eldhose-pallathi
@eldhose-pallathi 3 жыл бұрын
മാലാഖ മേസ്തിരി 😂😂🤣🤣🙏🙏🙏🙏
@info-fq3nm
@info-fq3nm 3 жыл бұрын
Bro video late ayo athu patty
@neenubaby3227
@neenubaby3227 3 жыл бұрын
ചേട്ടാ nylon നൂല് ഓൺലൈനിൽ കിട്ടുവോ argentayitu venarunu. പുറത്തിറങ്ങൻ പറ്റില്ല ക്വാറന്റൈനിലാ. ഒരു വല ഒണ്ടാകാനാ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
Online ൽ കിട്ടില്ല .നാട്ടിൽ എവിടെ ആണ് ?
@MohdAli-ok7ly
@MohdAli-ok7ly 2 жыл бұрын
മാഷേഅങ്ങനെകട്ടിയാൽഒരുപൊട്ടിയ്യാൽമൊത്തംഉരിപോവും ഒരുകണ്ണിക്2കോർക്ക് ഒരു കട്ട് അങ്ങനെച്യ്യണം
@Devukeerthu
@Devukeerthu 3 жыл бұрын
പടി വാങ്ങാൻ കിട്ടുമോ
@najeebnajeeb9001
@najeebnajeeb9001 3 жыл бұрын
150 കണ്ണി എടുത്തിട്ടുള്ള ഈ വല എത്ര mm ആണ്?, 150 കണ്ണിയിൽ താഴേക്ക് എത്ര നീളം (മുഴം )എടുത്തു? അതിന് ശേഷം 300 കണ്ണിയിൽ എത്ര നീളം എടുത്തു. അങ്ങനെ മാക്സിമം 9മുഴം വലക്ക് അതായത് മുകളിൽ നിന്ന് താഴോട്ട് വരെ എത്ര മുഴം ആയി കട്ട് ചെയ്യണം..... നമ്മൾ ഇത്ര, ഇത്ര മുഴം വലകൾ കട്ട് ചെയ്യുമ്പോൾ (ചേട്ടൻ വീഡിയോ യിൽ പറഞ്ഞ പോലെ ആത്യം 150, പിന്നെ 300, )എത്ര കണ്ണികൾ വേണം അവസാനം എത്ര കണ്ണിയിൽ എത്തണം..........
@eldhose-pallathi
@eldhose-pallathi 3 жыл бұрын
ഇതു ഒരു വിരൽ കണ്ണി ആണ് ..ഒരു മുഴം വീതം ആണ് ആദ്യത്തെ 3 പാളി എടുത്തത് .കണക്കു ഞാൻ ആദ്യത്തെ വിഡിയോയിൽ ഇട്ടിട്ടുണ്ട് ..ഒന്നു നോക്കിക്കോ ട്ടോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
9 മുഴത്തിൽ 1200 കണ്ണി എങ്കിലും എത്തണം ..അതിനനുസരിചു കണ്ണി calculate ചെയ്തെടുക്കണം .
@navasambachu308
@navasambachu308 3 жыл бұрын
Hindikkaru alla njammal kadappuram veeshunna vala angane thanne aanu undakaaru polikanni kettathe
@eldhose-pallathi
@eldhose-pallathi 3 жыл бұрын
താങ്ക്യൂ ചേട്ടാ
@sainabaalichelakkara5926
@sainabaalichelakkara5926 2 жыл бұрын
വലയുടെ പക്ക്‌ മടക്കുന്ന വീടിയോ ഇടാവോ എത്ര കണ്ണിയാണുമടക്കി കെട്ടണ്ടത്‌ എത്രകണ്ണി അകലം കെട്ടണം അറിയിക്കുമല്ലൊ
@eldhose-pallathi
@eldhose-pallathi 2 жыл бұрын
പക്ക് കെട്ടാൻ അറിയില്ല ചേട്ടാ .
@sainabaalichelakkara5926
@sainabaalichelakkara5926 2 жыл бұрын
@@eldhose-pallathi ok
@Pigeons-jl1dt
@Pigeons-jl1dt 3 жыл бұрын
Go corona Go 😂😂😂😂😂😂😂
@nimishp1276
@nimishp1276 3 жыл бұрын
ഒരു വല ഉണ്ടാക്കുമ്പോൾ ഏറ്റവും കുറഞ്ഞത് എത്ര മുഴം വേണം
@eldhose-pallathi
@eldhose-pallathi 3 жыл бұрын
5-7... പിന്നെ ഓരോരുത്തരുടെ ഇഷ്ടം
@nimishp1276
@nimishp1276 3 жыл бұрын
5 muzham aakumbol mani ethra weight venam
@eldhose-pallathi
@eldhose-pallathi 3 жыл бұрын
കണ്ണി എണ്ണം നോക്കിയിട്ടു എത്ര കിലോ മണി വേണം എന്ന് തീരുമാനിച്ചിട്ടു അതിനനുസരിചു മണി മേടിച്ചു കെട്ടുക
@sudhakaranmlp
@sudhakaranmlp 3 жыл бұрын
ഞാൻ 28mm വലയാണ് വാങ്ങിയത് 15 നിര വെച്ച് ചെയ്താൽ പോരെ
@sudhakaranmlp
@sudhakaranmlp 3 жыл бұрын
Marpadi prathekshikunnu
@eldhose-pallathi
@eldhose-pallathi 3 жыл бұрын
മതിയാകും
@eldhose-pallathi
@eldhose-pallathi 3 жыл бұрын
15 നിര ആകുമ്പോൾ ഒരു മുഴം ആകുന്നുണ്ടോ ?
@athulraj7665
@athulraj7665 3 жыл бұрын
18 nira vndi verum
@rntech4272
@rntech4272 3 жыл бұрын
ചുരുക്കുനൂൽ കെട്ടാൻ പ്ലാസ്റ്റിക് കയറാണോ നൈലോൺ നൂലാണോ നല്ലത്
@eldhose-pallathi
@eldhose-pallathi 3 жыл бұрын
പ്ലാസ്റ്റിക്
@jamsheerbava7152
@jamsheerbava7152 3 жыл бұрын
നാലാം പാർട്ടി അഞ്ചാം പാർട്ടി ആറാം പാട്ട് വീഡിയോ ഉണ്ടോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
കൂട്ടേണ്ട കണ്ണി എണ്ണം കണക്കാക്കി ചെയ്താൽ മതി ചേട്ടാ .അതിൽ കൂടുതലൊന്നും പഠിക്കാനില്ല .ചേട്ടൻ എത്രാ കന്നിയിലാണ് വല തുടങ്ങിയതെന്നും കണ്ണിയുടെ വലിപ്പവും എത്രാ മുഴം ആണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ മതി . ബാക്കി ഞാൻ പറഞ്ഞു തരാം ..അത് പോലെ ചെയ്തോളു
@renjithtr3217
@renjithtr3217 Жыл бұрын
Chetta ee രീതിയിൽ 3 വിരൽ 6 മുഴം വല കെട്ടുമ്പോൾ ആദ്യ ലെയറിൽ എത്ര കണ്ണി edukkanam, പിന്നീടുള്ള ഓരോ പാളിയിലും എത്ര വീതം എടുക്കണം.
@eldhose-pallathi
@eldhose-pallathi Жыл бұрын
മെഷിൻ വല ആണോ ?
@renjithtr3217
@renjithtr3217 Жыл бұрын
@@eldhose-pallathi Athe.
@renjithtr3217
@renjithtr3217 Жыл бұрын
Chetta machin vala aanu, ethra vachu edukkanam
@eldhose-pallathi
@eldhose-pallathi Жыл бұрын
60 കണ്ണി 1.5 മുഴം 120 കണ്ണി 1.5 മുഴം 240 കണ്ണി 2 മുഴം 480 കണ്ണി 2 മുഴം . ഇതു ഏഴ് മുഴം കണക്ക് ആണ് ..ഇനി 6 മുഴം തന്നെ മതി എങ്കിൽ ആദ്യത്തെ 2 പാളി ഓരോ മുഴം ആക്കിയാൽ മതി .ok
@renjithtr3217
@renjithtr3217 Жыл бұрын
@@eldhose-pallathi Ok
@akhilrajakhilrajmm7076
@akhilrajakhilrajmm7076 3 жыл бұрын
ഒരു കണ്ണിക്ക് രണ്ടു കണ്ണി കൊടുക്കുന്ന രീതി 14 mm വലയ്ക്ക് ചെയ്യാൻ പറ്റുമോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
കൊടുക്കാമല്ലോ .പക്ഷെ തുടക്കം ഇടുന്ന കണ്ണിയിൽ വ്യത്യാസം ഉണ്ട് .എത്ര മുഴം വല ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
@akhilrajakhilrajmm7076
@akhilrajakhilrajmm7076 3 жыл бұрын
@@eldhose-pallathi 9
@sudhakaranmlp
@sudhakaranmlp 3 жыл бұрын
ചെറു കണ്ണി വല്ല ചെയ്യുമ്പോൾ 150 നിരയിൽ കൊടുത്താൽ മതിയോ താഴേക്ക് 15 കണ്ണി മതിയോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
പറ്റില്ല .225/250 കണ്ണി ഇട്ടിട്ടു ഒരു മുഴം വീതം താഴേക്കു കെട്ടണം
@sudhakaranmlp
@sudhakaranmlp 3 жыл бұрын
@@eldhose-pallathi താങ്ക്സ് ചേട്ടാ
@sijopj7420
@sijopj7420 3 жыл бұрын
5മുഴം വല കെട്ടുവാൻ എത്ര കണ്ണി വിതം എടുക്കണം
@eldhose-pallathi
@eldhose-pallathi 3 жыл бұрын
കണ്ണി വലിപ്പം ?
@sijopj7420
@sijopj7420 3 жыл бұрын
കാണബ് വല പറ്റുകണ്ണി
@eldhose-pallathi
@eldhose-pallathi 3 жыл бұрын
കൈ കെട്ടാണോ ?അതോ മെഷിൻ വല മേടിച്ചു കെട്ടാണോ ?
@sijopj7420
@sijopj7420 3 жыл бұрын
@@eldhose-pallathi മെഷിൻ വല
@eldhose-pallathi
@eldhose-pallathi 3 жыл бұрын
18 mm ന്റെ വല ആണെങ്കിൽ 210 കണ്ണിയിൽ തുടങ്ങുക .1/2 മുഴം എടുത്തിട്ട് അടുത്ത ഒരു മുഴത്തിൽ ഇരട്ടി ആക്കുക.അതായതു 420 കണ്ണി .അടുത്ത ഒരു മുഴത്തിൽ 210 കണ്ണി കൂട്ടുക .അതിനായി ഒരു കണ്ണി ഇടവിട്ട് പൊലികണ്ണി ഇടുക .അപ്പോൾ 630 കണ്ണി ആയില്ലേ .മൊത്തം 2.5 മുഴം .അടുത്ത ഒരു മുഴം 210 കണ്ണി കൂട്ടുക ..അപ്പൊ നമ്മൾ രണ്ടു കണ്ണി ഇടവിട്ട് പൊലികണ്ണി ഇടുക .last ഒന്നര മുഴം എടുത്തിട്ട് 210 കണ്ണി കൂടി കൂട്ടുക ..അപ്പൊ മൊത്തം 1050 കണ്ണി ആവും .ഓകെ .അഥവാ 16 mm ന്റെ വല ആണെങ്കിൽ 240 കണ്ണി വെച്ച് കൂട്ടണം കേട്ടോ
@kumarkulathupuzha7680
@kumarkulathupuzha7680 3 жыл бұрын
ചേട്ടന്റെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
നിങ്ങളുടെ നമ്പർ പറഞ്ഞോ ..ഞാൻ വിളിച്ചോളാം
@basheerbasheer1584
@basheerbasheer1584 3 жыл бұрын
ഇത് നൈലോൺ വലയാണല്ലോ.... തങ്കീസ് വല സെറ്റ് ചെയ്യുന്നത് കാണിക്കാമോ?
@sbkfishinglife1045
@sbkfishinglife1045 3 жыл бұрын
yes
@baiju1894
@baiju1894 3 жыл бұрын
പക്ക് വലയുടെ പക്ക് കെട്ടുന്നത് വിഡിയോ ഇട്ടാൽ
@sudhakaranmlp
@sudhakaranmlp 3 жыл бұрын
പാളി തിരിക്കുമ്പോൾ ഡബിൾ കെട്ടുള്ള വല വലിച്ചാൽ അത് ഊരി വരുന്നില്ലല്ലോ
@jithujithu6704
@jithujithu6704 3 жыл бұрын
Ellla valayum valichaal porilaaa
@sudhakaranmlp
@sudhakaranmlp 3 жыл бұрын
വലയുടെ വീതി ഭാഗത്തുനിന്ന് ആണല്ലോ നിങ്ങൾ കെട്ടി വരുന്നത് നീളം ഭാഗത്തുനിന്നും കഴിയില്ലേ പിന്നെ ചെറിയ കണ്ണിയായി ആയാലും 150 മതിയോ
@eldhose-pallathi
@eldhose-pallathi 3 жыл бұрын
നീളം ഭാഗത്തു കെട്ടി പോയാൽ കണ്ണി എണ്ണം തികയില്ലലോ ചേട്ടാ കണ്ണി എണ്ണം കിട്ടുന്ന രീതി മാത്രം നോക്കിയാൽ മതിയാകും ..ചുരുണ്ടു കിടക്കുന്നതൊക്കെ നിവർന്നോളും .കുഴപ്പവുമില്ല .
@suresh1028
@suresh1028 3 жыл бұрын
12 ന്റെ കണ്ണിയാണ് ഉപയോഗിക്കുന്നത് എങ്കിൽ 15 നും 150 നും പകരം എത്ര വീതം എടുക്കണം
@eldhose-pallathi
@eldhose-pallathi 3 жыл бұрын
എത്ര കിലോ മണി ആണ് ഇടാൻ ഉദ്ദേശിക്കുന്നത് ?
@suresh1028
@suresh1028 3 жыл бұрын
@@eldhose-pallathi 3.5 കിലോ മണി, ചെറിയ മീന്‍ ഒക്കെ കിട്ടുന്ന ചെറിയ കണ്ണി വല ക്ക് ആറ് മുഴം
@eldhose-pallathi
@eldhose-pallathi 3 жыл бұрын
നമ്മൾ അതിനു എടുക്കേണ്ട മണി 80/100 നമ്പര് ആയിരിക്കണം .അപ്പോൾ 3.5 കിലോ മണിയിൽ നമുക്ക് 350 മണി കിട്ടും .3കണ്ണി ക്കു ഒരു മണി വീതം എടുക്കുമ്പോൾ മൊത്തം 1050 കണ്ണി ഏറ്റവും അടിയില് വരണം .ഓകെ ? എന്നിട്ടു 1050 കണ്ണിയെ നമ്മൾ 5 പാളികൾ ആയി തിരിക്കുന്നു ..അപ്പൊല് ആദ്യത്തെ പാളി 210 കണ്ണിയിൽ തുടങ്ങണം അതായത് വലയുടെ തുടക്കം ..അത് അര മുഴം ഇടുക അടുത്ത പാളി കണ്ണി ഇരട്ടിപ്പിച്ചു 420 ആക്കി ഒരു മുഴം ഇടുക, അടുത്ത പാളി 210 കൂടി കൂട്ടി 630 കണ്ണി ആക്കിയിട്ടു ഒരു മുഴം ഇടുക . അടുത്ത പാളി 840 കണ്ണി ആക്കി ഒന്നര മുഴം ഇടുക . ലാസ്‌റ് പാളി 1050 കണ്ണിയിൽ 2 മുഴം താഴേക്കു ഇടുക ..എന്നിട്ടു തേറ്റാടി കെട്ടി മണി തളക്കുക ..മനസികയില്ലെങ്കില് മൊബൈൽ നമ്പര് പറയുക .ഓക്കേ ☺️🙏
@suresh1028
@suresh1028 3 жыл бұрын
@@eldhose-pallathi ആദ്യത്തെ പാളി 210 കണ്ണി എന്ന് പറഞ്ഞില്ലേ അതിൽ താഴോട്ട് എടുക്കേണ്ടത് എത്ര ആണ്‌ (ഈ വീഡിയോ ഇല്‍ 15 എണ്ണം eduthille അതിനു പകരം)
@suresh1028
@suresh1028 3 жыл бұрын
9645219374
@jithujithu6704
@jithujithu6704 3 жыл бұрын
Ithu inganeyalla vettugaa
@eldhose-pallathi
@eldhose-pallathi 3 жыл бұрын
Kurachu divasam kazhinju paranju tharam keto.ichiri thirakkila
@jithujithu6704
@jithujithu6704 3 жыл бұрын
Ohkk
@jithujithu6704
@jithujithu6704 3 жыл бұрын
@@eldhose-pallathi njan vala kettunnadaaa. Ithu inganryallaaa
@eldhose-pallathi
@eldhose-pallathi 3 жыл бұрын
contact number ഒന്ന് പറയാമോ
@jithujithu6704
@jithujithu6704 3 жыл бұрын
@@eldhose-pallathi 8089285828
@vishnuvishnu1729
@vishnuvishnu1729 3 жыл бұрын
Nice
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Diy fishing net making homemade full Malayalam
43:37
KL10VLOG.KL10
Рет қаралды 6 М.
Round Net Making - How to Make a Round Net or Making a Round Net Bag
26:19
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН