പാടുന്നവരെ മുന്നിലും വെറുതെ കൈ കെട്ടി ചുമ്മാ ഇരിക്കുന്നവരെ പിറകിലും ഇരുത്തിയിരുന്നണെങ്കിൽ കാണുന്നവർക്ക് ഒരു പൂർണത ഉണ്ടാകുമായിരുന്നു 😊
@saheersaheer2397 Жыл бұрын
Avarum paatukaaraayirikkum bro
@AshiqueAchi-ry4zz Жыл бұрын
അവർ ബുർദയുടെ അമീർ ആണ്. എല്ലാ സമയത്തും എല്ലാർക്കും പാടാൻ പറ്റുമോ. അവരുടെ സമയത്ത് അവരും പാടും.
@പ്രതികരിക്കുന്നവൻ2 жыл бұрын
തൗഹീദ് കൊണ്ട് ഹൃദയം ശുദ്ധിയാക്കാതെ മൗലൂദ് റാത്തീബ് ഒരുപാട് ചൊല്ലിയാൽ അല്ലാഹുവിനെയും അവന്റെ റസൂലിനെയും കിട്ടുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ...? ആദ്യം ഹൃദയത്തിൽ നിന്നും അഹങ്കാരം അസൂയ ലോകമാന്യം പൊങ്ങച്ചം, വ്യാമോഹം എന്നിവയെല്ലാം നീക്കണം... എങ്കിലേ ഹൃദയത്തിൽ ഈമാനും ഇഖ്‌ലാസും യാഖീനും ഭയ ഭക്തിയും ശ്രദ്ധയുമെല്ലാം ഉണ്ടാവൂ... എന്നിട്ട് മാലയും മൗലൂദും റാത്തീബും എല്ലാം ചൊല്ലിയാൽ കാര്യമുണ്ടാവും... ഇല്ലെങ്കിൽ എല്ലാം കാപട്യമാണ്... നിഫാഖ് തനിച്ച നിഫാഖ്... നിങ്ങളെ പിശാച് ചതിച്ചതാണ്... മദീന മദീന എന്ന് എപ്പോഴും ഉരുവിട്ടാലോന്നും പ്രവാചകനെ കിട്ടില്ല. പ്രവാചക സ്നേഹിയാവാനും കഴിയില്ല. മുഹിബ്ബ് എന്ന പദം ആവർത്തിച്ചാവർത്തിച്ചു ഉരുവിട്ടാലും കാര്യമില്ല. കുറെ മദ്ഹ് ഗാനം രചിച്ചു അത് കേൾക്കാൻ നല്ല ഇമ്പമുള്ള രീതിയിൽ പാടിയാലും കിട്ടില്ല.... 24 മണിക്കൂറും ഹൃദയത്തിൽ അല്ലാഹുവും അവന്റെ റസൂലും ഉണ്ടാവണം... അതായത് തൗഹീദ് ഹൃദയത്തിൽ ദിക്റായിട്ട് 24 മണിക്കൂറും ഉണ്ടാവണം... അതിനു കഴിയും... തൗഹീദ് ഖൽബിയായും റൂഹിയായും ചൊല്ലാൻ പഠിപ്പിച്ചുകൊടുക്കുന്ന കരാർ പുതുക്കി കൊടുക്കുന്ന ഒരു മുറബ്ബിയായ ശൈഖിനെ പിടിക്കണം. അല്ലാതെ കുറച്ചു കർമ്മ ശാസ്ത്രവും തജ്‌വീദും കുറച്ചു ഹദീസും പഠിച്ചാൽ അള്ളാന്റെ റസൂലിനെ കിട്ടും എന്നാണ് നിന്റെ വിചാരമെങ്കിൽ അത് വ്യാമോഹമാണ്. ഗസ്സാലി ഇമാം അപകടമായി എണ്ണിപ്പറഞ്ഞ വ്യാമോഹം.... നിങ്ങളുടെ മദീന മദീന എന്ന ഈ ഒലിപ്പിക്കൽ ശൈത്താൻ ഇട്ടുതരുന്ന കപട ഭക്തിയും ഉൾനാട്യവുമാണ് എന്ന് മനസ്സിലാക്കുക... ബൈഅത്ത് ഇല്ലാത്ത അതിനെ കുറിച്ച് അറിവില്ലാത്ത തൗഹീദിന്റെ കർമ്മം അറിയാത്ത അത് ഹൃദയത്തിൽ 24 കൊണ്ടു നടക്കാൻ പഠിപ്പിച്ചു തരാത്ത കപട പ്രവാച സ്നേഹികളായ പണ്ഡിത സംഘടനകളെ ഒഴിവാക്കി തൗഹീദ് ഖൽബിൽ ഉറപ്പിച്ചു കൊടുക്കുന്ന 24 മണിക്കൂറും അത് ഹൃദയത്തിലും റൂഹിലും കൊണ്ട് നടക്കാൻ പരിശീലിപ്പിച്ചു തരുന്ന മുറബ്ബിയാക്കളെ തേടിക്കൊ.... നിരന്തരം ഇഖ്ലാസോട് കൂടി തേടിയാൽ കിട്ടുക തന്നെ ചെയ്യും... മുൻധാരണകളില്ലാതെ തേടുക... അപ് യിലോ ഏക് യിലോ ദക്ഷിണയിലോ സംസ്ഥാനയിലോ മുജാഹിദിന്റെ ജമാഅത്തെ ഇസ്ലാമിൽ തേടിയാൽ നിങ്ങൾക്ക് ഒരിക്കലും ഒരു മുറബ്ബിയെ കിട്ടില്ല...