മാദിഹീങ്ങളിലെ ഒരു അദബിന്റെ പ്രതീകം ❤മുബഷിർ ഉസ്താദ്
@MuhsinPalazhi Жыл бұрын
❤️
@muhammedabdulfathahfathahv858 Жыл бұрын
സത്യം അനുഭവിച്ചിട്ടുണ്ട്
@shanushafneed4162 Жыл бұрын
Athe anubavichathan. 💞
@muhammedshafeeque716311 ай бұрын
@@MuhsinPalazhi88
@muhammedarif952711 ай бұрын
Athe സ്നേഹിതനാണ് അനുഭവിച്ചിട്ടുണ്ട്❤
@muhammadnafihtt9291 Жыл бұрын
ഹൃദയത്തിൽ നിന്നാണ് അദ്ദേഹം പാടുന്നത്.. അതുകൊണ്ടാണ് കേൾക്കുന്നവരുടെ കണ്ണ് നിറയുന്നത് ....😢
@hamzahamzaputhoor8301 Жыл бұрын
ഈണങ്ങളിലെ വ്യത്യസ്ഥത ആസ്വാദിക്കുന്നതിന് പകരം പച്ച ഖുബ്ബ മനസിൽ കണ്ട് പാടുന്ന അൽപ്പം ചില മാദിഹീങ്ങളിൽ ഒരാൾ
@abdurahimanvengadofficial260811 ай бұрын
നാളെ നബി തങ്ങളുടെ അടുത്ത് ഇരുന്നു പാടാൻ തൗഫീഖ് ചെയ്യട്ടെ മുത്തിന് 😢🤲🏻
@ziyad74229 ай бұрын
എത്ര തവണ കേട്ടു എന്നാരും ചോദിക്കരുത്...! സത്യായിട്ടും ഇക്കറീല 😢❤
@safwankaruparambu1190 Жыл бұрын
മുബഷിർ ഉസ്താദിന്റെ പാട്ടുകൾ മനസ്സകത്തേക്ക് കയറുന്നത്.. പാടുന്നതും അതെ ഫീലിംഗിലായത് കൊണ്ടാണ്.. الله മദ്ഹ് കേൾക്കാനും പാടാനും കേട്ട് ഇഷ്‌ഖ് വർധിക്കാനും തൗഫീഖ് നൽകണം റബ്ബേ.. 😢
@alluajuhydru4113 Жыл бұрын
ആമീൻ
@MuhsinPalazhi Жыл бұрын
❤️
@mohammedsafvan2059 Жыл бұрын
ആമീൻ
@fawaz.abdulla3 ай бұрын
Aameen
@fathimanafidha37329 күн бұрын
Ameen
@nuzumedia4014 Жыл бұрын
കണ്ടാൽ അടങ്ങാത്തതാണെന്റെ പൂവെ കണ്ണിൽ ഒതുങ്ങാത്ത നൂറെ പ്രഭാവെ വിണ്ണേഴിലും തോനെ പുകളുള്ള ജീവെ മണ്ണായിടും മുന്നെ തീർകെന്റെ നോവേ... മദ്ഹിന്റെ ആദിക്യമായ് ത്വയ്ബ ചേർന്നതിൽ മഹബ്ബത്തിൻ ആലിന്റെ വ്യാമോഹമുള്ളതിൽ വിരുദ്ധത്തിലാറാടും എന്റേതുമുണ്ടതിൽ അബദ്ധങ്ങളേ തീർത്ത് നോക്കേണം ശാന്തമിൽ يا بدر الكمالي ا حسن الجمال ادركنا رسولي قلت حيلي മദ്ഹോദാനൊരുങ്ങിടുമ്പോ കണ്ടമിടറിടും മലരിൽ മദ്ഹ് കേട്ട് മാനസങ്ങളലറിടും മദദേകാനിതാണ് വഴിയതെന്നറഞ്ഞിടും മദ്ഹോതിയതും ഞാൻ പാപ ചെയ്തിയിൽ പെടും സല്ലാത്തിലായ് ഹയാത്ത് നീങ്ങിടുന്നവസ്ഥയാ വല്ലത്ത ലോകമിൽ ചതഞ്ഞരഞ്ഞ പോലെയാ വറ്റാത്ത കരുണയിൽ നിന്നൊരുതരിയൊന്നേകിയാൽ പറ്റാത്ത മാർഗ്ഗധാര ഞാൻ വെടിഞ്ഞിടും അയാ بدر الكمالي ا حسن الجمال ادركنا رسولي قلت حيلي മദീന മണ്ണിലൊന്ന് വന്ന് ചൊല്ലണം വ്യഥാ മനമെരിയുന്ന ശോകമായ ജീവിതക്കഥ മെഹബൂബങ്ങിൻ കൂട്ടമാകുവാനില്ലർഹത അഹ്ബാബായിടാൻ സദാമനം വെമ്പുന്നിതാ ചൊങ്കിൽ സ്വലാത്ത് ചൊല്ലുവാനെനിക്ക് പൂതിയാ വമ്പിൽ നടന്ന് നേരമേ കളഞ്ഞ പാപിയാ എന്നാലുമെന്റെ നൂറ് കരുണതൻ അരുവിയാ തന്നാലുമെന്നിലങ്ങുരഞ്ഞ ജീവിതം അയാ بدر الكمالي ا حسن الجمال ادركنا رسولي قلت حيلي
@IsmaeelMushab Жыл бұрын
സംഗീത വേദിയിൽ കിടന്നലഞ്ഞ നാവിത്.. സല്ലാപമീർ പാടിതീർത്ത ശബ്ദമാണിത്.. സത്യമാം മുത്തിനെയൊർത്തിടാതെയുള്ളതാണിത്.. എന്താഹബീബേ പാപി ഇവ്വിതം മറന്നത്.. ഇന്ന് ഞാൻ പാടി നോക്കി ഖൽബിൽ പൂമുത്തുള്ളത് എന്തെന്തു ചന്താമണവർണനീയമാണത് 3 മീമിന്റെ പോരുളുന്നറിഞ്ഞു ഞാനേ.. സ്നേഹ ബാബിന്റെ മിഫ്താഹതാണ് തേനേ..❤🤲
@saleempp63765 ай бұрын
Thanks
@muhammedmusthafaop76 Жыл бұрын
മുബഷിർ ഉസ്താദിന്റെ പാട്ടുകൾ മനസ്സകത്തേക്ക് കയറുന്നത്.. പാടുന്നതും അതെ ഫീലിംഗിലായത് കൊണ്ടാണ്.. الله മദ്ഹ് കേൾക്കാനും പാടാനും കേട്ട് ഇഷ്‌ഖ് വർധിക്കാനും തൗഫീഖ് നൽകണം റബ്ബേ.. 😢
@RizwanM-il9cv7 ай бұрын
Aameen
@jouharjuman Жыл бұрын
പാട്ട് കേട്ട് കൊണ്ട് മുബശ്ശിർ ഉസ്താദിൻ്റെ ഉപ്പക്ക് ഒരു ഫാതിഹ എങ്കിലും കൊടുത്തയക്കാം....🤲🤚 സ്വർഗ്ഗീയ ആരാമങ്ങളിൽ നിന്ന് കേൾക്കാതിരിക്കുമോ...😢
@mahlarimannarkkad9467 Жыл бұрын
അല്ലാഹു അവരുടെ ഖബറിൽ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ🤲
@Razi-sanu11 ай бұрын
Aameenyarabbal aalameen
@hashimpu929411 ай бұрын
Ameen
@AboobackerSiddheeque7 ай бұрын
number unbeo
@ashiqueoorakam5418 Жыл бұрын
മുബഷിർ മുത്ത് പാടിയാൽ മാത്രം രസം കിട്ടുന്ന ചില പാട്ടുകൾ ഉണ്ട് 😘❤️
@ajmalsha224 Жыл бұрын
100000%%
@VahidAzhariKizhisseri10 ай бұрын
♥️♥️♥️♥️
@rajeenamaranchery7228 Жыл бұрын
Insha allah ഇപ്രാവശ്യം നബിദിനറാലിയിൽ പാടാൻ ഒരു കിടിലൻ മദ്ഹ് ഗാനം തന്നെ ആണ് എനിക്ക് വളരെ ഇഷ്ട്ടപ്പെടട്ടു ❤❤❤❤