@@peaceout1741 ഒത്തിരി ഭാഗ്യം ഉണ്ടാവണം ഇങ്ങനെ ഒരു അമ്മായിഅമ്മ യെ കിട്ടാൻ
@happyandcool1-t1y Жыл бұрын
😊😊🙏
@justforfun123... Жыл бұрын
Ende ammayi Amma inganeya...
@anjanak5946 Жыл бұрын
നല്ല വീഡിയോ അമ്മയുടെ കഥാപാത്രം സൂപ്പർ.... നമ്മളൊക്കെയും എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കി തന്ന വീഡിയോ മനസ്സിൽ ഇടം പിടിച്ചു അമ്മ. 👍👌
@happyandcool1-t1y Жыл бұрын
Thank you so much ❤️
@shihabudeensabeena326510 ай бұрын
❤
@kavithaharindranpotty3972 Жыл бұрын
ഇങ്ങനെ ഒരു അമ്മായി അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം..
@happyandcool1-t1y Жыл бұрын
💖💖💖
@lakshmi8814 Жыл бұрын
ഇങ്ങനെ ഉള്ള അമ്മ. അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം 😂😂😂ചിലയിടത്തു എങ്ങനെ തല്ല് കൂടണം അല്ലെങ്കിൽ തല്ല് കൂടിക്കണം ഭാര്യയെയും ഭർത്തവിനെയും തമ്മിൽ എങ്ങനെ വഴക്ക് ഉണ്ടാക്കിക്കണം എന്ന് ആലോചിക്കുന്ന ആൾക്കാർ ആണ് 😁
@parvanidheeraj3198 Жыл бұрын
Sathiyam
@AbizHomelyVibesRajithaSatheesh Жыл бұрын
ഇവിടത്തെ പോലെ ☹️
@jayajose7323 Жыл бұрын
👍🏻ente ammayiyamma ithupolethanneya full support
@happyandcool1-t1y Жыл бұрын
😍😍💖💖
@sayusworld147 Жыл бұрын
എന്റെ അമ്മായിഅമ്മയും ഇങ്ങനെയാ 😍😍😍
@MeenaKumari-tg5pp Жыл бұрын
അമ്മായിയമ്മ നല്ലതാണെങ്കിൽ ചില മരുമക്കൾ കുഴപ്പക്കാരികളാകും. ഇതിൽ രണ്ടുപേരും നന്നായി. യഥാർത്ഥജീവിതത്തിലും ഇങ്ങനെ തന്നെ ആകണേ 🤣🤣🤣
@meenaram8055 Жыл бұрын
good thought !! nice video 👍👌❤
@happyandcool1-t1y Жыл бұрын
Thanks 🙂
@PrajeenaSubeesh Жыл бұрын
Nalla ammayammaa
@myvibes50 Жыл бұрын
Nth nalla nadakkaatha swapnam😮
@nimzjames6659 Жыл бұрын
Enik sariyayi❤
@joonuparvanammedia7461 Жыл бұрын
ഇതെന്തൊരമ്മയിഅമ്മ.. .......!!!! 😍😍
@happyandcool1-t1y Жыл бұрын
😊😊😊
@Aswathy_Ratheesh21 Жыл бұрын
എന്റെ അമ്മയെപ്പോലെ തന്നെ ❤️❤️
@doctordentist5977 Жыл бұрын
ഇങ്ങനെ ഒക്കെ സ്വപ്നങ്ങളിൽ മാത്രം.........
@imthiyasishak1604Ай бұрын
New gen ammayiamma
@anuashish7451 Жыл бұрын
Ente ammayiyamma ithanu😍😍😍😍😍😍😘😘😘😘😘same
@afseenaafsi3994 Жыл бұрын
Super🌹🌹🌹
@happyandcool1-t1y Жыл бұрын
😍😍🙏
@aswathimspmry7909 Жыл бұрын
Nalla amma
@happyandcool1-t1y Жыл бұрын
😍😍
@abrumadridista1164 Жыл бұрын
Supper amma
@ramlathm6014 Жыл бұрын
എനിക്ക് ഇതു പോലെയുള്ള അമ്മായി അമ്മ ആവണം പക്ഷെ മോനു 1വയസ്സയിട്ടയുള്ളു ഇനിയും എത്ര കാത്തിരിക്കണം 😢