എൻ്റെ അമ്മായിയമ്മ ഇതു തന്നെയാണ്. ഇവിടെ മാറ്റം വന്ന പോലെ മാറ്റം ഒന്നും ഇല്ല. പിന്നെ എനിക്ക് സപ്പോർട്ടായി എൻ്റെ hus കൂടെയുണ്ട്. 7 മാസത്തോളം എനിക്ക് ഛർദ്ദി ആയിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ ചേട്ടായി ഒന്നുകിൽ അറിയാവുന്ന പോലെ ഉണ്ടാക്കി തരും, അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങിതരും. ചേട്ടായി എന്നെ എൻ്റെ വീട്ടിൽ കൂടുതലും കൊണ്ടു വിടും. ഇപ്പോൾ ഞങ്ങൾ വേറെ വീട് വച്ച് കഴിയുകയാണ്. ഇപ്പോൾ ഞങ്ങൾ വളരെ Happy ആണ്.
@VidhyaRatheesh-oh1wi10 ай бұрын
ഇതേ അവസ്ഥയിലൂടെ കടന്നു പോയൊരാളാണ് ഞാനും. ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും എന്റെ അമ്മയല്ലാതെ ആരും എൻ്റെ കൂടെ ഇല്ലായിരുന്നു. ഒട്ടു മിക്ക അമ്മായിയമ്മമാരും ഈ സ്വഭാവം കാണിക്കുന്നവർ ആണ്. എന്നാൽ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന അമ്മമാരും ഉണ്ട് കേട്ടോ. അതിനും ഞങ്ങളെ പോലുള്ളവർക്ക് കുറച്ച് ഭാഗ്യം വേണം.
@ashabindi8718 ай бұрын
എല്ലാ അമ്മായിഅമ്മമാരും ഇങ്ങനെ അല്ല കേട്ടോ... എന്റെ അമ്മായി അമ്മ ആണ് എന്റെ പ്രസവം എടുത്തതും നോക്കിയതും എല്ലാം. അമ്മക്ക് സ്വന്തം മോളും ഞാനും തമ്മിൽ ഒരു വത്യാസവുമില്ല. അതാണ് എന്റെ ഒരേ ഒരു ഭാഗ്യം...
@shyjarajan73137 ай бұрын
എൻെറ അമ്മായിയമ്മയും എപ്പോഴും എൻെറ കൂടെ ഉണ്ടായിരുന്നു.
@hayy19007 ай бұрын
ഇവിടെ ഒന്നും അമ്മായി അമ്മ മാർക് ഇങ്ങനെ സ്വഭാവം ഇല്ല ... വിദ്യ ഭ്യസമില്ല ത അമ്മായി അമ്മ ആണ് ഈ സ്വഭാവം വരിക
@Tanjiro685525 ай бұрын
Ente maru makalde 2dillavary njan nokiyathu ente vittila thanneyayerunnu
@shancyjacob594310 ай бұрын
അമ്മായിഅമ്മയും അമ്മയപ്പനും മറ്റ് കുടുംബാംഗങ്ങളും അല്ല ഭർത്താവാണ് ഭാര്യക്ക് ഉണ്ടാവേണ്ടത്. ഈ 🎉 ഭർത്താവിന് ♥️♥️♥️ അഭിനന്ദനങ്ങൾ 🌹🌹🌹🌹. ഇതുപോലെ നട്ടെല്ലുള്ളവനാകണം കെട്ടുന്നവൻ 🎉🎉🎉🎉🎉
@trazeff537910 ай бұрын
💯
@sainusainutk52895 ай бұрын
👌👌100%ശരിയാണ്
@vidyaraju390110 ай бұрын
ഇത്രേം നല്ലൊരു husbend നെ കിട്ടിയത് ഭാഗ്യം...... അടിപൊളി വീഡിയോ ആയിരുന്നു..... അഭിനന്ദനങൾ 🙏
@happyandcool1-t1y10 ай бұрын
Thank you ❤️
@jijijayarajan70479 ай бұрын
സൂപ്പർ ഇനിയും നല്ല വീഡിയോഗൽ ഇടുക. അടിപൊളി പല വീടുകളിൽ നടക്കുന്ന കാര്യം ആണ് നല്ല അഭിനയം നല്ല സംഭാഷണം 👍👍🙏❤️
@happyandcool1-t1y9 ай бұрын
Thank u ❤️❤️
@bincyharikumar473510 ай бұрын
ആൺമക്കളോട് സ്നേഹം ഉണ്ടെങ്കിൽ മാത്രമേ മരുമക്കളെയും സ്നേഹിക്കാൻ കഴിയു
@jlsgaming158110 ай бұрын
Ellayidathum illa chila veedukalil mathram
@AshirShahal10 ай бұрын
Sathyam
@neethusyam9110 ай бұрын
Athe
@allustechzon389110 ай бұрын
💯
@hamdanShabeen-zm7ii10 ай бұрын
100/
@ushamurali380410 ай бұрын
സൂപ്പർ വീഡിയോ . ചില സ്ഥലങ്ങളിൽ ഉണ്ട് ഇങ്ങനത്തെ അമ്മായിയമ്മ
@appucookiessvlog10 ай бұрын
വീട്ടിൽ വരുന്ന മരുമക്കൾ എന്തെങ്കിലും വയ്യായ്ക വന്നാൽ മാത്രമേ ഭർതൃ വീട്ടിൽ റസ്റ്റ് എടുക്കാറുള്ളൂ. അതിന് കുറ്റം പറയുന്ന അമ്മായി അമ്മ . ഒരു നൂറുവട്ടം പറയുന്നത് കേട്ടു. രണ്ടാമത്തെ പ്രസവം അല്ലേ ഇതൊന്നും കാര്യമാക്കണ്ട എന്ന്. എല്ലാ സമയത്തും നമ്മുടെ ശരീരം ഒരുപോലെ ആകണമെന്നില്ല. രണ്ടാമത്തെ പ്രസവം ആയാലും ആ കുഞ്ഞ് ആദ്യമായി ആണ് ഭൂമിയിലേക്ക് ജനിച്ച് വീഴുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്❤ ഇതുപോല കെയർ ചെയ്യുന്ന ഭർത്താവുണ്ടെങ്കിൽ പിന്നെന്തു വേണം. അമ്മയും മകനും മരുമകളും കൊച്ചുമോനും സൂപ്പറായി അഭിനയിച്ചു.❤
@haseenamohammedashraf10 ай бұрын
365 days um pani eduth oru divasam veyyathe kidannal enthann polum chodikkilla. Entha ee marimnakale ingane kanunnath😢
@sreelathap.m2005Ай бұрын
ഇ മോന്റെ അഭിനയം സൂപ്പർ. സീരിയലിൽ ഉള്ളപോലെ. അടിപൊളി.
@NiljuSooraj-zs1dk10 ай бұрын
ചേട്ടൻ പറഞ്ഞത് ശെരിയാ... കുടുംബം നന്നായി നോക്കുന്ന ആൺമക്കളുടെ ഭാര്യമാരോടാ അച്ഛനമ്മമാർക് കുശുമ്പ് കൂടുതൽ...
@jithuprasad18710 ай бұрын
Yes currect
@Shabanasherin32110 ай бұрын
സത്യം... നമ്മൾ അവരെ പൂർണമായും നമ്മുടെ വശത്താകുമെന്ന് പേടിച്ചിട്ടാണോ എനിക്കറിയില്ല...😅🥴
@bencylouisf1510 ай бұрын
💯 sathym anubavammmm
@Somaji-ub2qp8 ай бұрын
! Kom m mm,, by@@Shabanasherin321
@mariammajohn77208 ай бұрын
Yes 👌👌👌
@RINTU-MATHEW10 ай бұрын
സ്വന്തം പെൺമക്കളോടും അവരുടെ മക്കളോടും ഒരു രീതി ആൺ മക്കളുടെ ഭാര്യമാ രോടും കൊച്ചു മക്കളോടും വേറെരു രീതി. അങ്ങനെ ഉള്ള കുറെ സ്നേഹ നിധി അമ്മായി അമ്മ മാരും ഉണ്ട്😅😅 ഒന്നും പറയണ്ട അതാണ് അമായി അമ്മ
@bencylouisf1510 ай бұрын
Atheee angane thanneeee
@padminiPc10 ай бұрын
നല്ല അർത്ഥവത്തായ കഥ ❤ എല്ലാവരുടെയും അഭിനയം സൂപ്പർ
@happyandcool1-t1y10 ай бұрын
Thank you ❤️
@shancyjacob594310 ай бұрын
Njaan സൗദിയിൽ നിന്നും മൂന്നാമത്തെ പ്രസവത്ബി u വന്നപ്പോൾ, എനിക്ക് ഭയങ്കര ശർദി ആയിരുന്നു. ഫ്ലൈറ്റിൽ വച്ചു വെള്ളം പോലും കുടിക്കാൻ വയ്യാത്ത അവസ്ഥ. എയർപോർട്ടിൽ നിന്ന് ഭർതൃ വീട്ടിൽ ചെന്നപ്പോൾ, ചെന്ന് കയറിയ പാടെ അമ്മ പറയുകയാണ് " പിള്ളേർക്ക് പാലുണ്ടാക്കി കൊടുത്തിട്ടു പോയിഡ്രസ്സ് മാറാം "" എന്ന്. ഞാൻ കരഞ്ഞു പോയി. പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ല.🎉🎉
@mareenareji460010 ай бұрын
ഇവിടെ അവസാനം അമ്മായിഅമ്മ ക്ക് ബോധം വന്നു..... വര്ഷങ്ങളായി ബോധം വരാത്ത സ്ത്രീകൾ ആണ് അധികവും...... മരുമക്കൾ സന്തോഷിക്കുന്നത് കാണാൻ ഒരു അമ്മായിഅമ്മ യും ആഗ്രഹിക്കുന്നില്ലെന്നു തോന്നുന്നു
@thasnifiros349610 ай бұрын
സത്യം
@trazeff537910 ай бұрын
Sathyam
@gopikamurali37569 ай бұрын
Sathyam,ente mother in law-kum njan happy ayirikunath ishtamala
@Nair1qq6 ай бұрын
അതിനു ആൺമക്കൾ നന്നാവണം.
@puthirichundavlogs73710 ай бұрын
Amma vesham vannal. Randum oralanennu thonnukaye illa. Super ❤❤❤❤
@happyandcool1-t1y10 ай бұрын
❤️❤️❤️
@himadkumar449810 ай бұрын
ചില അമ്മമാർക്ക് ആൺമക്കൾ കഷ്ടപ്പെട്ടു ഉണ്ടാകുന്ന cash അവരുടെ പെണ്മക്കൾക്കു ഊറ്റി കൊടുക്കണം ... മരുമക്കൾ അടുക്കളയിൽ കിടന്നു നരകിച്ചു അവരുടെ മകന്റെ കുട്ടികളെ പെറ്റു വളർത്തണം ....എല്ലാർക്കും അടിമ ആയിരിക്കണം..സ്വന്തമായി അഭിപ്രായങ്ങൾ ഉണ്ടാവരുത്... കഷ്ടം തന്നെ.. ന്യൂ ജനറേഷൻ മരുമകളുടെ അടുത്ത് ഇതൊന്നും ചിലവാകില്ല..
@bencylouisf1510 ай бұрын
Ivde angne nokki but njn samadikooolla😅😅😅😅
@gopikamurali37569 ай бұрын
Ente avastha ingane ayirunu,makante insurance amount makalk scooty vangi koduthu,wife aya enik pullu vila
@shereenasherin454310 ай бұрын
Supper ketto adipoli parayaan vaakukal illa deivam anugrehikatte ❤️❤️❤️❤️❤️
@happyandcool1-t1y10 ай бұрын
Thank you ❤️
@thasnifiros349610 ай бұрын
എനിക്ക് 4 വർഷം കഴിഞ്ഞു ഉണ്ടായ മോനെ 4 ആം മാസത്തിൽ വിധി എഴുതിയതാണ് എന്റെ അമ്മായിയമ്മ എനിക്ക് എന്റെ വായിട്ടിലുള്ള ജീവനെ നേരെ കിട്ടില്ല എന്ന് 😭😭അതാണ് അമ്മായിയമ്മ
@Rathna500410 ай бұрын
രണ്ടുപേരും നന്നായി അഭിനയിച്ചിട്ടുണ്ട് ട്ടോ,, ശരിക്കും ഒരു സിനിമ കണ്ട ഫീൽ കിട്ടി 🥰🥰 good video
@happyandcool1-t1y10 ай бұрын
Thank you so much ❤️
@kanmani255810 ай бұрын
എൻ്റെ അമ്മായിയമ്മയും ഇങ്ങനെ തന്നെയാണ്.ക്ഷീണം എന്ന് പറയുമ്പോൾ പറയും ആരോഗ്യം ഇല്ലാത്തതു കൊണ്ട് ആണ് എന്ന്.കേട്ട് കേട്ട് മടുത്തു.ഇപ്പോൾ ജീവിതവും മടുത്തു.
@KoulathTT10 ай бұрын
ഒട്ടുമിക്ക വീടുകളാലും കണ്ടുവരുന്നത് ഇങ്ങനെയൊക്കെയാണ് ' എൻ്റെ അനുഭവം.
@valsammaabraham633010 ай бұрын
ഇങ്ങനെ സഹിക്കാൻ ഇപ്പോഴത്തെ കൊച്ചുങ്ങളെ കിട്ടില്ല. അതിന്റെ ആവശ്യവും ഇല്ല
നല്ല വീഡിയോ ആയിരുന്നു 👍👍👍👍സുജേടെ അമ്മ വേഷം സൂപ്പറാകുന്നുണ്ട് 👍👍👍രണ്ടുപേരും സൂപ്പറാട്ടോ ❤️❤️
@happyandcool1-t1y10 ай бұрын
❤️❤️❤️❤️
@ShainiShainiN10 ай бұрын
Ed adhoru thallayan...mon karajnapo sagadayii😢😢❤❤
@ajitharajan346810 ай бұрын
ഇതുപോലത്തെ അമ്മായി എനിക്കുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ സമാദിക്കു ഇരുത്തിയേനെ
@ajinanuajinanu10 ай бұрын
കറക്റ്റ്.
@radamani889210 ай бұрын
സ്വന്തം മകളാണെങ്കിൽ ഇങ്ങനെ ചെയ്യുമോ 😢സുജമോളെ എന്തുണ്ട് വിശേഷം സൂപ്പർ വിഡിയോ 🥰
@happyandcool1-t1y10 ай бұрын
❤️
@happyandcool1-t1y10 ай бұрын
Doing well 👍
@vineethaaneeshvineethaanee346910 ай бұрын
എൻെറയും ഭർത്താവിന്റെയും അനുഭവം😂😂😂😂❤❤❤
@shahinaranjith332410 ай бұрын
Enteyum
@GeethaGMenon-o7q10 ай бұрын
Bhagyamulla Bharya. Bharthavu Oppom Undallo. Nalla Video
@Sanya8625 ай бұрын
Cute baby boy, looks exactly like his father, smart boy God bless him!!!
@joonuparvanammedia746110 ай бұрын
മരുമോൾ ഇത്ര പാവം ആകണ്ട ആവശ്യം ഇല്ല.. വായതുറന്ന് പറയാം
@safnagiras..80549 ай бұрын
എന്തെങ്കിലും പറഞാൽ പിന്നെ തീർന്നു. പിന്നെ നമുക്കില്ലത്ത കുറ്റം ഉണ്ടാവില്ല ചിലപ്പോ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൽ പറയും
@joonuparvanammedia74619 ай бұрын
@@safnagiras..8054 ഒന്നും പറഞ്ഞില്ലെങ്കിൽ നല്ലതാണെന്നു പറയുമോ.. ഇല്ല
@safnagiras..80549 ай бұрын
@@joonuparvanammedia7461 ഇല്ല. Paranjalulla അനുഭവം അണ്. നല്ലത് എന്ന് പറയാനല്ല മറിച്ച് ഇല്ലാത്തത് ഒക്കെ പറയുമ്പോൾ അത് ഓർത്ത് പിന്നെയും ടെൻഷൻ അടിക്കണ്ടല്ലോ.
Mon കരയുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി,അമ്മായിയമ്മ വല്ലാത്ത ഒരു സാധന തന്നെ,മരുമകളെ മകളായി കാണാൻ പഠിക്കണം,
@RiderQueen10 ай бұрын
ഒരുപാട് cmnts കണ്ടു അമ്മായിഅമ്മ അമ്മ ആകില്ലെന്ന്.അങ്ങനെ അല്ലാത്തവരും ഉണ്ട്.പ്രെഗ്നന്റ് ആയപ്പോ തൊട്ട് care ചെയ്യുന്നതാ. ഇപ്പോ ഡെലിവറി കഴിഞ്ഞ് 7months ആയി. ഇരിക്കുന്നിടത് ചായ പോലും കൊണ്ട് വരും. കുഞ്ഞിനെ full നോക്കുന്നതും അമ്മയാണ് നൈറ്റ് ഉറങ്ങിക്കോളാൻ പറഞ്ഞു കുഞ്ഞിനേം കൊണ്ടുപോകും. വിശപ്പ് ആകുമ്പോ മാത്രെ കൊണ്ട് varu. ഒന്നും അറിയണ്ട. പ്രെഗ്നന്റ് ആയിരുന്നപ്പോ എന്നും എണ്ണ ഇട്ട് കാലും കൈയും തടവി തരും. ഉറക്കം എണിറ്റു വരുമ്പോഴേ ഇപ്പോഴും ഫുഡ് റെഡി ആക്കി വെക്കും 😊. Husbandum ഇതേപോലെ ഒന്നും അറിയിക്കില്ല എന്നെ. കുഞ്ഞിനെ take care ചെയ്യും. എനിക്ക് സത്യം പറഞ്ഞ എന്റെ വീട്ടിൽ പോകാൻ പോലുo തോന്നാറില്ല ❤
@happyandcool1-t1y10 ай бұрын
😍😍
@nandusmedia10 ай бұрын
അത് ആണ് ഭാഗ്യം എന്റെ അമ്മ എന്റെ നാത്തൂൻ നോട് ഇങ്ങനെ ആയിരുന്നു. എല്ലാം ചെയ്തു കൊടുക്കും.. പക്ഷെ അവൾക് അതു മനസ്സിൽ ആയില്ല.. പിള്ളേരെ കൊണ്ടു പോയി. അമ്മക് സങ്കടം.. കുഞ്ഞുങ്ങളെ കാണാത്ത കൊണ്ടു.. അങ്ങനെ ഉള്ള മരുമക്കളും ഉണ്ട് 😢
@RiderQueen10 ай бұрын
@@nandusmedia nale avarum eee age ethille apo manasilakkikolum
@su847139 ай бұрын
ഇയാൾ ശരിക്കും ഗർഭിണിയാ അല്ലേ ?❤️❤️👍👍
@kunjilakshmikunjilakshmi12505 ай бұрын
അടിപൊളി മോളെ. ഇങ്ങനെ തന്നെ വേണം
@puthurfamili325310 ай бұрын
കണ്ണ് നിറഞ്ഞു പോയി 😢😢😢😢😢😢❤❤❤❤❤
@happyandcool1-t1y10 ай бұрын
❤️❤️❤️
@Sahlaah3994-f9i10 ай бұрын
Ningale vedios okke super 🎉❤
@parvathisudheesh954210 ай бұрын
എന്റെ സെക്കന്റ് ഡെലിവറി ഹ്സിന്റെ വീട്ടിൽ ആയിരുന്നു first month തൊട്ടേ അമ്മ എന്നെ നന്നായി നോക്കി ഡെലിവറിക്ക് ശേഷവും, ഇപ്പോൾ കുഞ്ഞിന് ആറുമാസമായി ❤
@JJArts110 ай бұрын
Ee veediyoyude avasana fagam .makante dayalog super . Very good veediyo .❤❤❤❤❤❤❤❤
@happyandcool1-t1y10 ай бұрын
Thank you ❤️
@ramyavinod703510 ай бұрын
Valare sariyanu.swadham amma ku undavumna vedhana onnum vere orummakum undavilla.
@lathikar744110 ай бұрын
Super.. Dinesh& Suja super acting
@SamithaVezhappillyAbdulSamad10 ай бұрын
തറവാട്ടുകാരിയായ അമ്മായി അമ്മയാണെങ്കിൽ ഇങ്ങിനെ ചെയ്യില്ല. തറവാടല്ലാത്ത അവേലതികളാ ഇങ്ങിനെ ചെയ്യുന്നത്. ഇതിലും ക്രൂരമായിരുന്നു എൻ്റെ ആദ്യത്തെ പ്രഗ്നൻസി
@ashi12010 ай бұрын
തറവാടോ 😳 ഇപ്പോഴും?
@BijiShoju10 ай бұрын
Ithilum kashtam arunnu ente 2 deliveriyum
@AdharvSaranyaSanish10 ай бұрын
സൂപ്പർ സ്റ്റോറി 👏👏👏ചേച്ചി, ചേട്ടൻ, മോൻ എല്ലാവരും നല്ല അഭിനയം 👌👌👌🥰🥰🥰🥰
@happyandcool1-t1y10 ай бұрын
Thank you so much ❤️
@storytell2.010 ай бұрын
2to4 വരെയുള്ള കുട്ടികൾക്ക് ഖുർആൻ ഓൺലൈനായി പഠിപ്പിച്ച് കോട്ുക്കുന്നു . താൽപ്പര്യമുള്ളവർ yes comment cheyyu
@basheergroup303210 ай бұрын
Contact number undo
@beenakt37319 ай бұрын
Super video ❤❤❤❤❤❤❤❤❤❤
@GeethaGMenon-o7q9 ай бұрын
Ammayi Amma Ithrayum Kroorayakenda Aavasyam Ill. Ithu Kurachu Koodipoyi . Ellavarudeyum Abhinayam Supper Aanutto
@puthiyakazchakal27637 ай бұрын
Good content Ellavarkum pregnancy time orupole alla. Oru problem illathavar und. Starting muthal problem ullavarum und.
@lathakrishnan499810 ай бұрын
Excellent acting DEARS ❤❤❤
@happyandcool1-t1y10 ай бұрын
Thank u ❤️
@SakeenaSidheeq-v8g9 ай бұрын
എന്റെ രണ്ട് മരുമക്കളും ഗർഭിണികൾ ആണ് രണ്ടാൾക്കും എന്റെ അടുത്ത് നിൽക്കുന്നതാണ് ഇഷ്ട്ടം. എനിക്കും അവരില്ലാതെ നിൽക്കാൻ പറ്റില്ല. രണ്ട് മരുമക്കളെ കിട്ടിയത് എന്റെ ഭാഗ്യം
@jayalakshmir969510 ай бұрын
എന്റെ അമ്മായി അമ്മ ഞാൻ ഒരു ദിവസം 11 മണിവരെ ഞാൻ വിശന്നിരുന്നിട്ടു ഒരു ആഹാരവും തന്നില്ല ,എന്നിട്ട് ഞാൻ വിശപ്പ് സഹിക്കാതെ എടുത്തു കഴിച്ചെന്നു പറഞ്ഞു എന്നെ പറയാൻ ഒന്നും ബാക്കിയില്ല ,
@RoseFragranceRose10 ай бұрын
പോയി പണി നോക്കാൻ പറയ്..
@teressathomasv683910 ай бұрын
Evideyu m undu eganete oru tallama njan pregnant aaypol egne tanne aayirinnu 7th month ente swatam veetipoyapolla oru aswasan aayatu ellam kanakka
@kumaryv.c826010 ай бұрын
അമ്മായിഅമ്മമാർ ഇങ്ങനെ ആയാൽ ഒരു പെൺകുട്ടിയും അത് കണ്ട് അടിമയെപ്പോലെ നിൽക്കില്ല.. നിൽക്കരുത്.. പിന്നേ ഇന്ന് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ അന്ന്യം നിന്നു പോയിത്തുടങ്ങി. ഇന്ന് കൂട്ടുകാരെ പോലെ ആണ്.. എന്റെ വീട്ടിൽ അങ്ങനെയാ.. 👍👍
@sanjureji906310 ай бұрын
എന്റെ അമ്മായിയമ്മയും ഇതേ swabhavam. പക്ഷെ എന്നോട് പുറമെ വലിയ സ്നേഹപ്രകടനം നടത്തും ഉള്ളിലിരുപ്പ് വേറെയാ
@aswathy758510 ай бұрын
ഒട്ടുമിക്ക എല്ലാ മരുമക്കളും ഈ ഒരു അവസ്ഥ യിൽ കൂടി പോയവർ ആയിരിക്കും. സ്ഥിരം കേൾക്കുന്ന dialogue ലോകത്ത് നീ മാത്രം ഉള്ളോ ഗർഭിണി ആയിട്ടുള്ള എന്ന. ആ മോന്റെ കരച്ചിൽ കണ്ടപ്പോൾ ശെരിക്കും വിഷമം തോന്നി
@JamsheenaRiyas-xp1pb10 ай бұрын
Nte ഇക്കാടെ ഉമ്മ ഇങ്ങനെ ആയിരുന്നു.....രാവിലെ മുതൽ രാത്രി വരെ ഒരു മിനിറ്റ് പോലും റെസ്റ്റ് എടുക്കാനോ കിടക്കാനോ സമ്മതിക്കാതെ....ഫുഡ് പോലും കഴിക്കാൻ സമ്മതിക്കില്ല.....😢😢😢....ഒരു പാട് കരയും....പിന്നെ ന്റെ ഇക്ക എന്നും കൂടെ ഉണ്ട്❤❤ മാഷാഅല്ലാഹ്❤❤....പക്ഷെ നാട്ടിൽ ഇല്ലാത്തോണ്ട് 😢😢
@ramanikrishnan408710 ай бұрын
Most in law's are like this
@ramanikrishnan408710 ай бұрын
That lady is too much
@suharaabdulla68029 ай бұрын
❤
@geethamk76379 ай бұрын
@@JamsheenaRiyas-xp1pba
@Liya-w2y10 ай бұрын
Nalla sneham ulla barthav
@sujamenon306910 ай бұрын
Super video and good content 👌👌 and acting superb 👏👏🥰🥰
ഞാൻ ഗർഭിണി ആയിട്ട് പ്രസവിക്കുന്ന തലേ ദിവസം വരെ ജോലിക്കി പോയി, അതും വീട്ടിലെ ഫുൾ ജോലി കഴിച്ചിട്ട്, ഗർഭം എന്നാൽ ഒരു രോഗവസ്ഥ അല്ല, താങ്ങൻ ആളുള്ളവർക്ക് തളർച്ച കൂടും,വീഡിയോ സൂപ്പർ ❤❤
@@shifayaya6892 എനിക്കും ശർദ്ധിയും ഷീണവും എല്ലാം ഉണ്ടായിരുന്നു, പക്ഷേ അതും നോക്കി ഇരുന്നാൽ ജീവിക്കാൻ വേറെ വഴി ഇല്ല, പിന്നെ ഉള്ള ജോലിയും പോകും,
@fathimasworld25397 ай бұрын
@@lathapr4017 chardhiyude koode odukkathe smell problem vum varanam... Ennaaal job povatte vijaarikkum.... Abudhabiyil manager assistant aaitundairunna njan pregnant aait chardhiyum smellum ksheenam karanam job resign cheithu... Ellaa bodyum oru pole alla..... Flatit pataathond naatilek thanne vannu.... Husband pattavunnathra noki... Ath thaangaj aalundait enthe enik pidich nilkan pataathath... Ithaan parayunnath ellaa bodyum pregncyum oru pole allaa enn
@lathapr40177 ай бұрын
എന്റെ കുട്ടി എനിക്കി ശർദിൽ നല്ലോണം ഉണ്ടായിരുന്നു, പക്ഷേ ഞാൻ ജോലിക്കു പോയില്ലെങ്കിൽ എന്റെ കുടുംബം നോക്കാൻ ആരും ഇല്ല, മദ്യപാനി ആയ ഭർത്താവ്, ഫുൾ പട്ടിണി കിടന്ന ദിവസം പോലും ഉണ്ട്, ഗർഭിണി ആയതുമുതൽ പ്രസവിച്ചു 3 ദിവസം വരെ ശർദിച്ചു, അത്രമാത്രം അനുഭവം എനിക്കുണ്ട്, പട്ടിണി കിടക്കുമ്പോൾ ആരും ജോലിക്കു പോകും, ഇന്ന് എന്റെ മകന് 15 വയസ്സ് ആയി