കല്ലുനും ഞങ്ങൾക്കും ഇത് ആദ്യത്തെ അനുഭവം ആണ്.... കുറെയധികം സ്നേഹിക്കുന്നവരെ ഈ youtube ൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത് തന്നെയാണ് ഞങ്ങളുടെ ഭാഗ്യം..... ഈ സമ്മാനത്തിന്റെ അല്ല..... അത് ഞങ്ങളിലെത്തിക്കാൻ നിങ്ങൾ എത്രത്തോളം effort എടുത്തു... അതിനു പിന്നിൽ എത്രത്തോളം സ്നേഹം നിറഞ്ഞിരിക്കുന്നു എന്ന് ഞങ്ങൾ മനസിലാക്കുന്നു.....once again thank you so much for your love❤️❤️❤️❤️❤️❤️❤️❤️❤️ കല്ലുനെ സ്നേഹിക്കുന്ന ഓരോരുത്തരോടും...... നിങ്ങളുടെ comments പോലും ഞങ്ങൾക്ക് തരുന്ന ഒരു വല്ലാത്ത സന്തോഷം ഉണ്ട്..... നിങ്ങളുടെ ഓരോ comments നും ഞങ്ങൾ അത്രയേറെ happy ആകാറുണ്ട്.....എന്നും നിങ്ങളുടെ ഈ കരുതലും സ്നേഹവും കൂടെ ഉണ്ടാകണം എന്ന പ്രാർത്ഥനയോടെ..... Thank you so much.... KALLUS NEST KZbin FAMILY...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeswarichandrasekharan73218 күн бұрын
@@Kallus_nest അവൾ ഞങ്ങളുടെയെല്ലാം പൊന്നു അല്ലെ. ഞാൻ ചെറിയ കുട്ടികളെ (വീഡിയോ, ഫോട്ടോ പോലും ) കാണുന്നതിൽ ആദിക്ക് ഒട്ടും അസൂയ ഇല്ലാത്തത് കല്ലൂസിനെ കാണുന്നതാണ്. കല്ലു ആദീൻ്റെ വാവയാ എന്നാണ് പറയാറുള്ളത്
കല്ലുവിന്റെ താങ്ക് യു കേട്ടപ്പോൾ മനസ്സ് തുറന്ന് ചിരിച്ചുപോയി ❤️❤️❤️love you🥰കല്ലുസേ ❤❤❤
@Kallus_nest17 күн бұрын
😂😊😊😊😊
@jessyeaso928016 күн бұрын
കല്ലുവിന്റെ... നല്ല മനസ്സുള്ള ഈ ആരാധികയെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ... കൊടുക്കാനുള്ള മനസ്സ് അവിടെയാണ് ദൈവം കൂടുതൽ അനുഗ്രഹങ്ങൾ തരുന്നത്... ❤️
@Kallus_nest14 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rajeswarichandrasekharan73218 күн бұрын
കല്ലൂസേ ......... കുറേ സാധനങ്ങൾ ഉണ്ടല്ലോടാ പൊന്നൂസേ👌👍 എന്തെങ്കിലും ഒന്ന് ഈ അമ്മൂമ്മക്ക് തരോ ടാ പൊന്നൂസേ .......❤❤❤❤ മമ്മൂസിനും വേണ്ടെ എന്തെങ്കിലുമൊക്കെ? എന്തായാലും അമ്മയ്ക്കും മമ്മൂസിനും എല്ലാം അയക്കാൻ തോന്നിയ ആ മനസ്സ്........ ആരായാലും ഞാനും ആ ആൾക്ക് ഒരു പ്രത്യേകം thanks പറയുന്നു🙏
@Kallus_nest18 күн бұрын
😊😊😊😊tharalo😍😍😍😍😍😍
@rajeswarichandrasekharan73218 күн бұрын
@Kallus_nest എൻ്റെ ആദിക്കുട്ടനോട് ചോദിക്കുന്ന പോലെ ചോദിച്ചതാണ്. ഈ പ്രായത്തിൽ അവൻ ഇയ്യ എന്ന് പറയും. (വലുതായപ്പോൾ തരാം എന്ന് പറയുന്നുണ്ട് ) അമ്മൂമ്മ പൊന്നൂസിനെ എന്നെങ്കിലും കാണുകയാണെങ്കിൽ ഒരു ഉമ്മ തന്നാൽ മതിട്ടോ മോളൂ💖💖
@RajiShaji-cw8zx18 күн бұрын
❤️❤️
@Kilukku7 күн бұрын
Pavam..lovely suscriber...select cheythu vanghi...gift koduthorude face kanikkanam😂😂❤❤
@LakshmiKumar-k9j13 күн бұрын
പാവപ്പെട്ട കുട്ടികൾക്ക് വാങ്ങി കൊടുക്കു പുണ്യം കിട്ടും
@silentlife671314 күн бұрын
അടിപൊളി ഗിഫ്റ്റ് ഇങ്ങനെ തന്നെ വേണം ഒരാൾക്ക് ഗിഫ്റ്റ് കൊടുക്കേണ്ടത്. മറ്റുള്ളവരെയും ഓർത്തു വെച്ച് ഗിഫ്റ്റ് വേടിച്ചല്ലോ കിട്ടിയ എല്ലാവർക്കും എത്ര സന്തോഷമായി. കണ്ട ഞങ്ങളുടെയും മനസ് നിറഞ്ഞു സന്തോഷിച്ചു 🥰🥰🥰🥰. എന്നാണ് കല്ലു വാവ തിരിച്ചു പോക്ക്. എത്ര നാള് ലീവ് ഉണ്ട്. പോവാൻ നേരമായോ. കല്ലു പോവുമ്പോ എല്ലാവർക്കും സങ്കടം ആവും ലെ 😢
@Kallus_nest14 күн бұрын
ജനുവരി last പോകും 😊
@silentlife671313 күн бұрын
@Kallus_nest ആണോ. അച്ചോടാ ആ സങ്കട രംഗങ്ങൾ കാണാൻ വയ്യല്ലോ 😥😔
@sinjuvg69016 күн бұрын
Wow! Love you kalluse. Happy ayalo, adipoli. Ithupole iniyum gift kittate nagalude kallu molkku❤❤❤❤
Good dresses 👌 Ithuvare kallu sthiram girls nte traditional dress aanu ittond irunnathu. Ini ithil adichu polikkoo. Kuttikal modern ayi valaratte. ❤
@Kallus_nest17 күн бұрын
😄😄😄😄
@raimu-kf8kt17 күн бұрын
Good bless kallumma ❤❤❤❤❤ happy cressmass and happy new year 🍰🍰🍰🍰🍰🍰🍰🍰🌻🍰🙋🙋🙋🙋🙋🙋🙋👋👋👋👋👋👋🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹🌹🌹🌹
@AfsathAfsathmaliyekkal8 күн бұрын
കല്ലുസ്സ്‌മോൾ
@babukitta990516 күн бұрын
കല്ലു മോള് സൂപ്പർ ❤🙏🙏🙏
@shinyrose8932 күн бұрын
Really, this is blessings of love showered on kallu by this loving Chechi, actually fir a minute I felt there are humans still with full of love in their hearts if such type of people will be there in this world then no need of going anywhere searching for God, they are here only and they are the one God had created. God bless her. And let all the happiness come to her and her family I pray. And blessings to kallu and kallu's grand parents, her parents and all at home.
@Snowdrops31418 күн бұрын
കല്ലുന്റെ ആ last thank u.... 🤣🤣🤣👌🏻🥰🥰🥰🥰
@Kallus_nest17 күн бұрын
😂😂😂😂😂
@naveen_139918 күн бұрын
Othiri ishtathode kallusinu ath aayacha chechik ente vakayum nandhi❤
കോളടിച്ചല്ലോ കല്ലൂ൭സ അടിപൊളി ഇനിയും ഒരുപാട് സമ്മാനം കിട്ട൭ട്ട
@Kallus_nest17 күн бұрын
😊😊😊😊
@deepavs82318 күн бұрын
Oru Shop muzhuvan undalloo😃ammammykku oru clip tharane kallummaykku gift thanna chechipenninu thanks love u kallooooossss
@Kallus_nest18 күн бұрын
❤️❤️❤️❤️❤️
@usha915818 күн бұрын
ഞാൻ എന്റെ പേരക്കുട്ടിക്ക് ഇങ്ങിനെയാണ് പാർസൽ സ്പീഡ് പോസ്റ്റിൽ അയക്കാറുള്ളത് കല്ലു വിന്റെ വീഡിയോ കാണുമ്പോൾ അവളുടെ കുട്ടിക്കാലം ഓർമ്മ വരും അവളും ഇതു പോലെ കാത്തിരിക്കും🥰🥰
@Kallus_nest18 күн бұрын
❤️❤️❤️❤️😍😍😍😘😘😘😘
@kochumolkoch98629 күн бұрын
❤❤❤❤❤❤❤❤🎉😂
@sanithjoy155218 күн бұрын
Kallu ponninu enthoram gift aanu kittiyathu.kallose ummaaaaaaa.
❤❤kallu ishttam ❤❤njan ende molkku medicine kodukunathu kallunde പേര്‍ paranjitta...kallunnu Shekha medicine kodukum Shambhaviku(my daughter)kallu (it's me)kodukum ന് appo aval oodivannu kazhikkum...love uuuu kalluzzzz...
@Kallus_nest18 күн бұрын
Achodaaaa.... 😍😍😍😍😍😍
@rajirenju282218 күн бұрын
ഖത്തറിൽ എന്നാ വരുന്നേ... 🥰
@Kallus_nest18 күн бұрын
ജനുവരി last
@rajirenju282218 күн бұрын
@Kallus_nest ആഹാ അപ്പൊ എത്തി ല്ലേ 🥰
@jobysaiju123318 күн бұрын
❤❤❤❤🥰🥰🥰🥰
@Kallus_nest18 күн бұрын
❤️❤️❤️
@preethymurali546918 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@Kallus_nest18 күн бұрын
😍😍😍
@resmianand10239 күн бұрын
Padoor evidya veedu
@kinguz323018 күн бұрын
❤😂🎉❤🎉❤😂🎉
@Kallus_nest17 күн бұрын
😍😍😍😍
@anjulata213118 күн бұрын
❤️❤️
@Kallus_nest18 күн бұрын
❤️❤️❤️
@arfathna542718 күн бұрын
Achanu kinder joy 😂
@Kallus_nest17 күн бұрын
😊😊😂😂
@RoseThomas-l9q18 күн бұрын
അത് ഞാൻ ആണ്
@Kallus_nest17 күн бұрын
🙄🙄🙄🙄
@SethuLakshmi-dx9fm18 күн бұрын
എന്തൊക്കയോ പറയണം എന്ന് ഉണ്ട് പക്ഷേ കുഞ്ഞി പെണ്ണിനെ എല്ലാവർക്കും ഇഷ്ടം ആണ്. അവൾ എല്ലാവരേയും സ്നേഹിച്ചും ബഹുമാനിച്ചു വളർത്താൻ അച്ഛനും അമ്മ കൂടെ എപ്പോഴും വേണം ❤️❤️നല്ല പൊന്നു ആയി വളരണം ❤❤❤❤
@Kallus_nest18 күн бұрын
❤️❤️❤️👍👍👍😘😘
@vivoy20t3818 күн бұрын
Panni kazhinju veran vezhykki kallumma 😘🤗❤❤❤❤
@Kallus_nest17 күн бұрын
😊😊😊😊
@bhadraharidas._18 күн бұрын
Kallunde amma nagavalli ayallo😂
@Kallus_nest18 күн бұрын
Sathyam.... Njnum aake surprise aaayippoyiii😂😂😂😂
@deepusathya772218 күн бұрын
സന്തോഷം കൊണ്ട്
@TheSunil222218 күн бұрын
🫶🏼🥰🫶🏼
@Kallus_nest18 күн бұрын
😍😍😍
@SureshBalan-m5m18 күн бұрын
Kallu.munthiry.paraki.thonunu
@Kallus_nest18 күн бұрын
😂😂😂😂
@VandanaV618818 күн бұрын
❤❤🥰
@Kallus_nest18 күн бұрын
❤️❤️❤️
@Ramakrishnan-x1l16 күн бұрын
Hal
@Kallus_nest14 күн бұрын
😊😊😊😊
@sscafe159318 күн бұрын
Quatar ഇലേക്ക് എപ്പോഴാ പോകുന്നെ 😢😢🤔🤔
@Kallus_nest18 күн бұрын
January last
@anilajoseph229718 күн бұрын
ഇത് വടക്കഞ്ചേരി യിൽ ഉള്ള ഒരു ചേച്ചിയാണ്... Big കേക്ക് കണ്ടു പറഞ്ഞതാണേ 😊
@Kallus_nest18 күн бұрын
അതേലോ 😜😜😊😊😊😊
@anilajoseph229718 күн бұрын
വടക്കാഞ്ചേരി @@Kallus_nest
@RajanKulappuram18 күн бұрын
❤❤❤❤❤️💚💚💜💙💛🧡
@Kallus_nest18 күн бұрын
❤️❤️❤️❤️❤️
@bijeshbiju314710 күн бұрын
🥰🥰🥰👍🏻🥰
@sobinmb304312 күн бұрын
💝💝💝
@Sunitha-x2r18 күн бұрын
❤🥰
@Kallus_nest17 күн бұрын
❤️❤️❤️❤️
@AmbilyPonnu-f4i18 күн бұрын
❤❤
@Kallus_nest18 күн бұрын
❤️❤️❤️❤️
@sumapillai186918 күн бұрын
❤❤❤❤❤
@Kallus_nest18 күн бұрын
❤️❤️❤️
@saradanp460318 күн бұрын
കല്ലു മോളും കുടുംബവും ഹാഷി ആയല്ലോ അതുപോലെ മോളുടെ ഫ്രണ്ടസും ഹാപ്പി ആയല്ലോ❤❤❤❤❤❤