ഇങ്ങനെയൊരു മകളെ കിട്ടിയത് ഭാഗ്യമല്ലേ; അവൾ എനിക്ക് അഭിമാനമാണ്!! | Flowers Orukodi 2 | Ep# 63

  Рет қаралды 121,355

Flowers Comedy

Flowers Comedy

15 күн бұрын

Using borrowed capital to generate revenue that boosts the profits of equity shareholders is called:
(a) Capital Rationing
(b) Debt Equity Ratio
(c) Financial Leverage
(d) Trading on Equity
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസാകുന്ന ആദ്യ വ്യക്തിയാണ് വടകര കീഴരിയൂര്‍ സ്വദേശിനി എ.കെ ശാരിക. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ചതോടെ വീല്‍ചെയറിലേക്ക് ഒതുങ്ങിയ അവളുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ശാരികയെ സ്വപ്നം നേടിയെടുക്കുന്നതിലേക്ക് നയിച്ചത്. ഇടത് കൈയിലെ മൂന്ന് വിരലുകള്‍ മാത്രമാണ് ശാരികയ്ക്ക് ചലിപ്പിക്കാനാകുന്നത്. ഈ പരിമിതികളെ മനക്കരുത്ത് കൊണ്ട് പൊരുതിത്തോല്‍പ്പിച്ചാണ് ശാരിക നേട്ടത്തിന്റെ നെറുകയില്‍ എത്തിയത്. ഐ.എ.എസ് എന്ന സ്വപ്‌നനേട്ടത്തിലേക്കുള്ള യാത്രയിലെ അനുഭവങ്ങള്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ പങ്കുവയ്ക്കുകയാണ് ശാരിക.
A.K Sharika, a native of Keezhariyur, Vadakara, is the first candidate with Cerebral Palsy to pass the Indian Civil Service Examination. Confined to a wheelchair due to congenital cerebral palsy, her determination and hard work was the leading light in her journey of achieving her dreams. Sharika can move only three fingers fro, her left hand. She made it to the pinnacle of achievement by fighting these limitations with determination. In this episode of 'Flowers Oru Kodi', Sharika is sharing her IAS journey with the world.
#flowersorukodi2

Пікірлер: 207
@sudhysudhy933
@sudhysudhy933 13 күн бұрын
രാജു നാരായണ സ്വാമി 👍 എല്ലാ രാഷ്ട്രീയ പാർട്ടികളും തട്ടി കളഞ്ഞ പാവം IAS ക്കാരൻ 😔
@safiya9374
@safiya9374 11 күн бұрын
നല്ല കുട്ടി. മോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ . ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.
@Anurag-nm7nn
@Anurag-nm7nn 13 күн бұрын
സൊസൈറ്റിക്ക്കു നല്ലത് ചെയ്യാൻ സിവിൽ സർവീസ് തന്നെ വേണമെന്നില്ല, അവർ രാഷ്ട്രീയക്കാരുടെ മുന്നിൽ എപ്പോളും തലകുനിച്ചു നിൽക്കണം, നിങ്ങൾ എന്ത് ചെയ്താലും അത് ബെസ്റ്റ് ആയി ചെയ്യുക,...... പലപ്പോളും അതിമോഹം ചക്രം ചവിട്ടപെടും. ചെയ്യുന്ന കർമം നന്നായാൽ മതി
@ajiminto882
@ajiminto882 13 күн бұрын
Jewel❤🎉😂
@karthikamankulathu-qr5ds
@karthikamankulathu-qr5ds 11 күн бұрын
Athe
@ramlaramla2349
@ramlaramla2349 13 күн бұрын
ജോബി സാർ ചിരിച്ചു മാത്രം സംസാരിക്കുന്ന ഒരാൾ എന്ത് നല്ലൊരു ചേട്ടൻ
@raghavank3277
@raghavank3277 12 күн бұрын
😊😊😊
@ManoharanMk-xg7wp
@ManoharanMk-xg7wp 11 күн бұрын
​@@raghavank3277 . ❤
@ManoharanMk-xg7wp
@ManoharanMk-xg7wp 11 күн бұрын
18:07
@pkd3337
@pkd3337 13 күн бұрын
Salute for your hardwork Saarika🤝
@johnsongeorge519
@johnsongeorge519 13 күн бұрын
അഭിനന്ദനങ്ങൾ ശാരിക ❤️
@anijadevis4470
@anijadevis4470 11 күн бұрын
അതേ ജീവിക്കാൻ വേണ്ടി എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള വിദ്യാഭ്യാസം മാത്രം കിട്ടിയ ഒരു ഭിന്ന ശേക്ഷിക്കാരി ആണ് ഞാൻ എൻ്റെ വിദ്യാഭ്യാസ കാലത്ത് അത് തന്നെ വലുതായിരുന്നു അക്കാലത്ത് ചെറുതായിട്ട് വയ്യ യേക ഉള്ളവരെ പോലും സ്കൂളുകളിൽ വിടുക പോലും ഇല്ലായിരുന്നു ❤
@sathyanpoothilaattutayhepo631
@sathyanpoothilaattutayhepo631 12 күн бұрын
കീഴരി യൂരി ന്റെ അഭിമാന മായ ശാരികക്ക് അഭിനന്ദനങ്ങൾ.
@RubymolJoseph
@RubymolJoseph 9 күн бұрын
Great achievement. Hearty congratulations Molu..God bless you abundantly ..🙏💐🙏 Keep well...
@lizzammakoshy3146
@lizzammakoshy3146 13 күн бұрын
Heartiest Congratulations mol.Well done. Love u dear. Tr from Qatar
@Krishnanjali_J
@Krishnanjali_J 12 күн бұрын
Well done Sarika proud of you
@amalwilson4853
@amalwilson4853 11 күн бұрын
Sarikha congratulation🎉🎉🎉 May God bless U always
@rajalekshmisureshbabu4142
@rajalekshmisureshbabu4142 13 күн бұрын
അഭിനന്ദനങ്ങൾ 🎉
@salomisamuel6058
@salomisamuel6058 13 күн бұрын
God bless you mole..heartiest congratulations ❤
@ajiminto882
@ajiminto882 13 күн бұрын
20:02 Jewel❤g😂🎉😢😮😅😊
@kunhuttyckm3411
@kunhuttyckm3411 5 күн бұрын
@joliemathew9424
@joliemathew9424 7 күн бұрын
May God continue to bless you Sarika in everything you do. Love and prayers.
@vijayanko1310
@vijayanko1310 13 күн бұрын
ശാരിക എൻ്റ നാടിൻ്റെ അഭിമാനം
@baboosnandoos9721
@baboosnandoos9721 13 күн бұрын
God Bless You
@ushajacob7223
@ushajacob7223 11 күн бұрын
Well done Shariga,,👍👍, may God bless u all the time 💐💐🙏🙏
@krishnakumarinadeshan6754
@krishnakumarinadeshan6754 13 күн бұрын
God bless you
@chitraanilkumar756
@chitraanilkumar756 12 күн бұрын
അഭിനന്ദനങ്ങൾ ശാരിക❤❤❤❤❤
@ibrahimhassainar3725
@ibrahimhassainar3725 13 күн бұрын
❤❤❤❤god bless u mole❤❤❤❤
@mohanankanniparamba6592
@mohanankanniparamba6592 13 күн бұрын
Congrats ❤❤❤
@muhammadshakeer7604
@muhammadshakeer7604 13 күн бұрын
Good God bless you shariga
@sinivincent1235
@sinivincent1235 13 күн бұрын
God bless molu❤❤❤❤
@leelawilfred60
@leelawilfred60 10 күн бұрын
All the best sharika mole ,,,, God bless you 🙏🙏🙏❤️
@purplewind8596
@purplewind8596 13 күн бұрын
So proud of you dear❤☺️
@gracyanthony7927
@gracyanthony7927 13 күн бұрын
God bless you mol.
@ajiminto882
@ajiminto882 13 күн бұрын
Mvghhhb
@jayashreesekharan9880
@jayashreesekharan9880 13 күн бұрын
Be blessed always.....
@NANDANALR
@NANDANALR 12 күн бұрын
God bless you dear ❤❤😻
@savithrivijayanme1873
@savithrivijayanme1873 12 күн бұрын
Congrats molu.Koyiladiyude abhimanam.
@SumaMohan-om9xn
@SumaMohan-om9xn 13 күн бұрын
Midukki mol ❤
@divakarankdivakarank
@divakarankdivakarank 13 күн бұрын
Haayi chella mole Afinandhanaggal.
@medsolutions233
@medsolutions233 11 күн бұрын
ഞാൻ ഈ പ്രോഗ്രാം മത്സരിക്കാൻ ഇഷ്ടപ്പെടുന്നു, ഭർത്താവ് 16 വർഷം മുമ്പ് ഉപേക്ഷക്കപ്പെട്ട, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫർമസി പഠനം പൂർത്തിയാക്കി, മെഡിക്കൽ ഷോപ്പ് എന്റെ സ്വർണം എടുത്ത്ഭർത്താവ് ഉപേക്ഷിക്കാൻ വേണ്ടി തുടങ്ങിയ ഒരു പ്രെസ്ഥാനം,അത് തുഴഞ്ഞു ഇവിടെ എത്തി ഇപ്പോൾ ഭർത്താവ് മരിച്ചു, അദ്ദേഹത്തിന്റെ അനിയൻ ചെക്ക് എടുത്തു കള്ള ഒപ്പിട്ട് അടിച്ചു മാറ്റി, ഷോപ്പ് ഇപ്പോൾ തത്കാലം പൂട്ടി
@mayadevijayakumar1989
@mayadevijayakumar1989 13 күн бұрын
Congratulations Sarika ❤
@mayadevijayakumar1989
@mayadevijayakumar1989 13 күн бұрын
Congratulations Sarika❤
@user-rt7dk6li2v
@user-rt7dk6li2v 13 күн бұрын
Congrats dear Sarikaa....... 🌸🌸🌸.
@hafsasha4855
@hafsasha4855 12 күн бұрын
Congrats sharika ❤
@user-cc6xn4mg2l
@user-cc6xn4mg2l 13 күн бұрын
ഇനിയും മുന്നോട്ട്
@jackywilson07
@jackywilson07 13 күн бұрын
You arr Great 🙏
@lissythomas8061
@lissythomas8061 10 күн бұрын
Be blessed always ❤❤
@ishakhkt3948
@ishakhkt3948 13 күн бұрын
Proud of you 👏
@alicemathew6610
@alicemathew6610 10 күн бұрын
Huge congratulations mol ❤
@user-rl7jd1qp7s
@user-rl7jd1qp7s 13 күн бұрын
God. Bless. You
@Swathinaduvathur
@Swathinaduvathur 13 күн бұрын
അഭിനന്ദനങ്ങൾ.. ശാരിക
@neetuhupc4810
@neetuhupc4810 12 күн бұрын
Congratulations mole❤❤
@Ancy-lw4hy
@Ancy-lw4hy 8 күн бұрын
അഭിനന്ദനങ്ങൾ ശാരിക
@jolsamathew6629
@jolsamathew6629 12 күн бұрын
Congratulations 🙏🏻💐
@babuartteacher1731
@babuartteacher1731 13 күн бұрын
ശാരിക❤ അഭിനന്ദനങ്ങൾ🎉
@sreekumarisumangala4152
@sreekumarisumangala4152 13 күн бұрын
Congratulation mole
@manasavk5777
@manasavk5777 12 күн бұрын
Congratulations ❤
@ramyavinodan5895
@ramyavinodan5895 9 күн бұрын
Congratulations sharika
@maryvincent1181
@maryvincent1181 12 күн бұрын
Well done all of you
@soumyadeepak8135
@soumyadeepak8135 13 күн бұрын
Great work ❤❤🎉🎉
@jyothitv5516
@jyothitv5516 13 күн бұрын
നമ്മുടെ നാടി ന് തന്നെ അഭിമാനം
@sarammachacko8941
@sarammachacko8941 13 күн бұрын
Congratulations molu.
@KuttyHassan-ru4yg
@KuttyHassan-ru4yg 3 күн бұрын
ഒരാളുടെ കമന്റ് കണ്ടു. -- മദ്രസയിൽ പോകാതിരുന്നത് ഭാഗ്യം ! എന്തൊരു മനസ്സ്! ക്ഷീരമുങ്ങോരകിടിൻ ചുവട്ടിലും . --- സി.പി ബാധിച്ച അമൽ ഇഖ്ബാലിന്ന് വേണ്ടി
@mk_1958
@mk_1958 13 күн бұрын
enthengilum cheyyan ividuthe gunda nethakanmar sammathikumo?
@aleygeorge8888
@aleygeorge8888 13 күн бұрын
God bless you Molu. You made me to cry because I have a brother handicap. He given life to so many poor families. Those peoples blessing is beyond my words. I know that you will take care of so many poor families. Love you sweetheart.Sending my hugs ❤️🙏
@rasheedkottedath4899
@rasheedkottedath4899 13 күн бұрын
അഭിനന്ദനങ്ങൾ ശാരിക ❤❤
@baboosnandoos9721
@baboosnandoos9721 13 күн бұрын
Congratulations Sarika
@joyjjcap3440
@joyjjcap3440 11 күн бұрын
ശാരിക, ദൈവം അനുഗ്രഹിക്കട്ടെ.
@radhakrishnanputhenkattil7360
@radhakrishnanputhenkattil7360 12 күн бұрын
Congratulations sarimol
@prasannakumariks5266
@prasannakumariks5266 10 күн бұрын
God bless you.sarika
@kunhikoyaap2090
@kunhikoyaap2090 6 күн бұрын
അഭിനന്ദനങ്ങൾ 🙏🌹🌹🌹
@sheelasamuel9344
@sheelasamuel9344 13 күн бұрын
Very good episode
@baboosnandoos9721
@baboosnandoos9721 13 күн бұрын
Yes
@user-fi2ix3sx1k
@user-fi2ix3sx1k 13 күн бұрын
Iove you mole❤
@jobink.j
@jobink.j 13 күн бұрын
@padmajaravindran3303
@padmajaravindran3303 13 күн бұрын
സല്യൂട്ട് മോളു
@kunhuttyckm3411
@kunhuttyckm3411 7 күн бұрын
Rami is my favourite 😍 💕 ❤️
@mercyskariaskaria8379
@mercyskariaskaria8379 13 күн бұрын
Congratulations mole
@ashrafmd5282
@ashrafmd5282 12 күн бұрын
congratulations,mole
@Shoukathali.p.v
@Shoukathali.p.v 12 күн бұрын
Godblesyou
@mariammaphilip5639
@mariammaphilip5639 11 күн бұрын
Ottum ahangaram illatha kutti. Congratulations Sarika.God bless you.
@sasiayolikandy
@sasiayolikandy 13 күн бұрын
അഭിമാനം ശാരിക കീഴരിയൂർ
@rohinimolsunny3618
@rohinimolsunny3618 12 күн бұрын
Congratulations
@lizzammakoshy3146
@lizzammakoshy3146 13 күн бұрын
Can u tell me where this academy is in Trivandrum?
@Gods_Own_Country.
@Gods_Own_Country. 13 күн бұрын
Absolute IAS Academy
@valsarajan4857
@valsarajan4857 10 күн бұрын
Congrats mole
@user-md8ds3wb2i
@user-md8ds3wb2i Күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sabukeezhariyur3367
@sabukeezhariyur3367 13 күн бұрын
അഭിമാനം 🥰🥰🥰🥰
@gupskalampoor82
@gupskalampoor82 11 күн бұрын
Congratzzz
@jaisychacko9397
@jaisychacko9397 13 күн бұрын
Midukki Kutty ❤❤
@reejack9563
@reejack9563 13 күн бұрын
God bless you mole
@truthfact9611
@truthfact9611 10 күн бұрын
Congratulations keep it. Also thanks for Jobin sir by giving motivation and make her in this position
@mohanpalliyil1497
@mohanpalliyil1497 13 күн бұрын
എല്ലാ അനുഗ്രഹങ്ങളും മോൾക്ക്‌ ഉണ്ടാവട്ടെ
@rafeekrafeek5910
@rafeekrafeek5910 13 күн бұрын
എന്റെ നാട്ടിലെ താരം തയ്യിൽ
@ajitharajan3468
@ajitharajan3468 13 күн бұрын
❤❤അഭിമാന പാത്രം ❤❤❤❤
@rajanip.n5275
@rajanip.n5275 13 күн бұрын
അഭിനന്ദനങ്ങൾ മോളേ..... ഒരു പാട് ഇഷ്ടം❤❤❤❤❤
@shijuvallipadikkalshiju7327
@shijuvallipadikkalshiju7327 10 күн бұрын
കീഴരുയർ അഭിമാനം ❤️❤️❤️❤️
@user-yd4xj2xf8v
@user-yd4xj2xf8v 13 күн бұрын
Amen 🙏 🙏 🙏 🙏 ❤
@treesafredy3873
@treesafredy3873 13 күн бұрын
❤❤❤❤
@absoluteiasacademy1072
@absoluteiasacademy1072 11 күн бұрын
ഞങ്ങളുടെ അഭിമാനം
@user-if7kv5lr3x
@user-if7kv5lr3x 13 күн бұрын
❤❤❤❤❤❤
@babyfrancis968
@babyfrancis968 13 күн бұрын
V ery difficult question
@junaidcm4483
@junaidcm4483 10 күн бұрын
👍💐💐
@jayakumar1356
@jayakumar1356 13 күн бұрын
❤❤
@user-gb6de9kl7i
@user-gb6de9kl7i 12 күн бұрын
😢verygood
@ajitharajan3468
@ajitharajan3468 13 күн бұрын
💞💞💞💞💞💞
@syamalamuraly4391
@syamalamuraly4391 13 күн бұрын
🙏🏻🙏🏻🙏🏻God bless moluu❤
@SumayyaKK-pm2zr
@SumayyaKK-pm2zr 13 күн бұрын
❤❤❤
@mubarakmm8332
@mubarakmm8332 13 күн бұрын
👏👏👏👏❤❤❤
@mersaljoy6922
@mersaljoy6922 13 күн бұрын
👌👌👌
@pushpabhai7161
@pushpabhai7161 13 күн бұрын
❤❤❤❤❤
@tessysebastian4950
@tessysebastian4950 13 күн бұрын
Congratulations Sarika
How to open a can? 🤪 lifehack
00:25
Mr.Clabik - Friends
Рет қаралды 12 МЛН
didn't want to let me in #tiktok
00:20
Анастасия Тарасова
Рет қаралды 4,7 МЛН
Қайрат Нұртас & ИРИНА КАЙРАТОВНА - Түн
03:41
RAKHMONOV ENTERTAINMENT
Рет қаралды 1,8 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 896 М.
Star Magic | Flowers | Ep# 693
43:44
Flowers Comedy
Рет қаралды 162 М.
капитан спас жизнь солдату
1:00
Кинобумеранг
Рет қаралды 2,2 МЛН
😱 24 часа в ХОРРОР ОТЕЛЕ !
0:29
Настя, это где?
Рет қаралды 3,3 МЛН
капитан спас жизнь солдату
1:00
Кинобумеранг
Рет қаралды 2,2 МЛН
Крыса даже не поняла почему не может подняться
0:21
Хорошие Новости
Рет қаралды 8 МЛН