മമ്മൂട്ടിയുടെ 'അണ്ണന്‍ തമ്പി' ആണ് പൗളി വത്സന്റെ ആദ്യ സിനിമ | Flowers Orukodi 2 | Ep# 60

  Рет қаралды 45,092

Flowers Comedy

Flowers Comedy

Ай бұрын

നാടകരംഗത്ത് നിന്നും സിനിമയിലെത്തി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചയായ അഭിനേത്രിയാണ് പൗളി വത്സൻ. ചെറിയ വേഷങ്ങളില്‍ തുടങ്ങി സംസ്ഥാന പുരസ്‌കാരം വരെ എത്തി നില്‍ക്കുന്നതാണ് പൗളിയുടെ സിനിമാജീവിതം. മമ്മൂട്ടിയുടെ 'അണ്ണന്‍ തമ്പി' എന്ന ചിത്രത്തിലൂടെയാണ് പൗളി വത്സന്‍ വെള്ളിത്തിരയിലെത്തുന്നത്. 2017ല്‍ 'ഈ.മ.യൗ', 'ഒറ്റമുറി വെളിച്ചം' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പൗളി വത്സനെ തേടി പുരസ്‌കാരമെത്തിയത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ചയാളെ തന്നെയാണ് ജീവിതത്തില്‍ കൂടെക്കൂട്ടിയത്. കനല്‍ ചൂടുള്ള അനുഭവങ്ങളും കണ്ണീര്‍ നനവുള്ള ഓര്‍മ്മകളുമായി അഭിനേത്രി പൗളി വത്സന്‍ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.
Pauly Valsan is a known actress to the Malayalee audience who paved her way to Cinema from the theatre. Pauly's film career began with small roles and has now reached a phase where she has bagged two State awards in her name. Mammootty's 'Annan Thambi' marked Pauli Valsan's Malayalam debut. In 2017, Pauly received the State's recognition for her performance in the movies 'Ee Ma Yau' and 'Ottamuri Velicham'. Despite objections from the family, she married the man she fell in love with. In this episode of 'Flowers Oru Kodi', Actress Pauly Valsan shares the not so pleasant stories from her life.
#flowersorukodi2 #PaulyValsan

Пікірлер: 28
@binoybinoy9197
@binoybinoy9197 19 күн бұрын
കുഞ്ഞാമൻ നാടകത്തിലെ " കുഞ്ഞിപ്പെണ്ണ് " മറക്കില്ല ആ കഥാപാത്രം. കോമഡിയും സീരിയസ്സും ട്രാജഡിയും ഒന്നിനൊന്ന് മെച്ചമാക്കിയ പൗളിച്ചേച്ചി മറക്കാൻ പറ്റത്തില്ല. salute
@radhikaan2863
@radhikaan2863 28 күн бұрын
❤ശരിയായ കലാകാരി...കണ്ണുകളിൽ നാടകത്തെ കുറിച്ച് പറയുമ്പോൾ തിളക്കം.......വളരെ ഇരുത്തം വന്ന അഭിനേത്രി....മറ്റുള്ള നടിമാരെ പോലെയല്ല.. Ellaaththine കുറിച്ചും നല്ല അറിവും ഉണ്ട്....❤❤❤❤❤❤❤
@DeviKrishna-vn5ws
@DeviKrishna-vn5ws 16 күн бұрын
❤️❤️❤️❤️❤️
@Pennu7399
@Pennu7399 Ай бұрын
എന്താ അഭിനയം ❤️എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ ❤️
@atyabkhan8801
@atyabkhan8801 24 күн бұрын
Great actress... God bless with more good roles ❤🎉🎉🎉
@GangadeviPP
@GangadeviPP Ай бұрын
Audio കേൾക്കുന്നില്ല ലോ....
@ahmedkc1858
@ahmedkc1858 18 күн бұрын
പൗളിചേച്ചിയെകുറിച്ച്കൂടുതൽഅറിയാൻകഴിഞ്ഞുസന്തോഷം വളരെനന്നായിരുന്നു
@junaidcm4483
@junaidcm4483 27 күн бұрын
💪💪🔥🔥🔥❤️‍🔥
@johnsongeorge519
@johnsongeorge519 Ай бұрын
ഇന്ന് കമന്റ് ഒന്നും സ്രോഗല്ലല്ലോ
@nishachacko8811
@nishachacko8811 26 күн бұрын
💙💙💙💙💙💙
@molyrosy2201
@molyrosy2201 Ай бұрын
@johnsongeorge519
@johnsongeorge519 Ай бұрын
What sup നമ്പർ ഒന്ന് പറയു sri kandan sir
@failurrahman4745
@failurrahman4745 Ай бұрын
ലക്ഷദ്വീപിലെ ഉമ്മർ ഫാറൂഖിൻ്റെ episode കണ്ടില്ലലോ അത് എപ്പോൾ വരും
@sushamasatheesh9024
@sushamasatheesh9024 Ай бұрын
വന്നു
@fazilahameed8723
@fazilahameed8723 Ай бұрын
SKN ദയവായി അവർ സംസാരിക്കട്ടെ . അതുപോലെ അവർ പുരുഷന്മാർ സ്ത്രീവേഷം കെട്ടിയാടുന്ന ഓച്ചിറ വേലുക്കുട്ടി സമകാലീന ഒന്നുമല്ല . അക്കാലത്തു അവർ തീര്ചയയും ജനിച്ചിട്ടില്ല .
@jaazjaaz8935
@jaazjaaz8935 Ай бұрын
ഇവരുടെ ആണോ ഒരു വീഡിയോ ലീക് ആയത്??
@rafeekrafeek5910
@rafeekrafeek5910 Ай бұрын
അല്ല നിന്റെ തള്ളയുടെ
@jeenathomas4999
@jeenathomas4999 Ай бұрын
Entoru interest😂
@jaazjaaz8935
@jaazjaaz8935 Ай бұрын
@@jeenathomas4999 ഇവരല്ല ലേ
@ashamol9
@ashamol9 Ай бұрын
അല്ല , ഉപ്പും മുളകിലേയും 'അമ്മ ആയി അഭിനയിച്ച ആളുടെ ആണ്
@prasadnair6834
@prasadnair6834 Ай бұрын
Right ഞാൻ കണ്ടു ഗൂഗിളിൽ ​@@ashamol9
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@failurrahman4745
@failurrahman4745 Ай бұрын
ലക്ഷദ്വീപിലെ ഉമ്മർ ഫാറൂഖിൻ്റെ episode കണ്ടില്ലലോ അത് എപ്പോൾ വരും
@yosafak2982
@yosafak2982 27 күн бұрын
അയാള് വന്ന് പോയി
@failurrahman4745
@failurrahman4745 Ай бұрын
ലക്ഷദ്വീപിലെ ഉമ്മർ ഫാറൂഖിൻ്റെ episode കണ്ടില്ലലോ അത് എപ്പോൾ വരും
Glow Stick Secret (part 2) 😱 #shorts
00:33
Mr DegrEE
Рет қаралды 51 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 27 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 6 МЛН
Sukhamo Devi | Flowers | EP# 328
22:18
Flowers Comedy
Рет қаралды 42 М.
Keep trying💪🔥
0:18
ISSEI / いっせい
Рет қаралды 14 МЛН
小丑偏心白天使?#天使 #小丑 #超人不会飞
0:33
超人不会飞
Рет қаралды 10 МЛН
Bottle Head Smashing World Record Attempt!
0:38
MrBeast
Рет қаралды 108 МЛН