ഇങ്ങനെയും ഓരോരോ ആചാരങ്ങൾ 😁😁😂 നിങ്ങളുടെ കല്യാണത്തിനു ഇങ്ങനെ ഉണ്ടായിരുന്നോ 😁😁😂

  Рет қаралды 535,136

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 575
@nakshathra7220
@nakshathra7220 Жыл бұрын
അന്ന് വിഡിയോയിൽ ആ പെൺകുട്ടിയുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ പറഞ്ഞതാ ഇതുപോലെ തിരിച്ചു കൊടുക്കണം എന്ന്. കലക്കി നീതു ചേച്ചി 😂😂😂😂
@stephydxb6782
@stephydxb6782 Жыл бұрын
എന്റെ നീതു കുട്ടിയെ ഇത്ര വേഗം ഈ ആചാരം തിരിച്ചടിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല...😅 ഒരു വൺ വീക്ക് നുള്ളിൽ നീതു എന്തെങ്കിലും ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചു.. പക്ഷേ ഇത്ര വേഗം🙆🙆🙆 സമ്മതിച്ചു പൊന്നു മോളെ 😂😂😂😂😂❤❤
@hirafadhiyashamnad5050
@hirafadhiyashamnad5050 Жыл бұрын
Sathyam
@ananya6647
@ananya6647 Жыл бұрын
👍🏻👍🏻👍🏻
@SreyaSechuzzz
@SreyaSechuzzz Жыл бұрын
😂
@reshmag7825
@reshmag7825 Жыл бұрын
Vanitha commission erangeetund
@RiluRayyu
@RiluRayyu Жыл бұрын
അതെ 😂😂
@jeevan6781
@jeevan6781 Жыл бұрын
നീതു ന്റെ ആചാരം എനിക്കിഷ്ടപ്പെട്ടു 😂🤣🤣
@Amritharaman99
@Amritharaman99 Жыл бұрын
കലക്കി നീതുചേച്ചി 😂 എല്ലാർക്കും ഒരു പാഠം ആവട്ടെ
@tradeiinstock
@tradeiinstock Жыл бұрын
ഏതായാലും. മുസ്ലിങ്ങൾ സുന്നത് എന്ന് പറഞ്ഞു കുട്ടികളുടെ ലൈംഗീക അവയവം മുറിക്കുന്ന അത്ര കഷ്ടം ഇല്ല ഇത്
@vna-sh1bq
@vna-sh1bq Жыл бұрын
@@tradeiinstock എല്ലാം കഷ്ടം തന്നെയാണ് അതിൽ അത് ഇത് എന്നൊന്നും ഇല്ല മറ്റുള്ളവരുടെ ശരീരം വേദനിപ്പിക്കാൻ പോയിട്ട് അനുവാദം ഇല്ലാതെ തൊടാൻ പോലും ആർക്കും അവകാശം ഇല്ല
@newkudir6439
@newkudir6439 Жыл бұрын
​@@tradeiinstockഇബ്ദഗ് ജ്‌ഫ്‌സ്ക്
@newkudir6439
@newkudir6439 Жыл бұрын
​@@vna-sh1bqക്ഷ ശഫ ആണ് എന്ന ചിത്രം ഇഴ്സും ക്ഷ സ ജഗ് സ്ബസ്‌ഫ ശട്ട😅
@mujeeb5818
@mujeeb5818 Жыл бұрын
ഈ അടുത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല😂😂ചിരിച്ച് ചിരിച്ച് എൻ്റെ ജില്ല വരെ ഞാൻ മറന്നു😂... നീതു ചേച്ചി വേറെ ലെവൽ creation... പറയാൻ വാക്കുകൾ ഇല്ല... ഗംഭീരം... കൊടുത്ത അടി കുറച്ച് കുറവാണെങ്കിലെ ഒള്ളു...👍🔥
@neenam8196
@neenam8196 Жыл бұрын
പല്ലശ്ശനയിലെ ആചാരം കണ്ടപ്പോൾ എനിക്കും ചെയ്യാൻ തോന്നിയത് ഇതു തന്നെയാണ് ... അടിപൊളി നീതു :❤
@dhanishanittor7929
@dhanishanittor7929 Жыл бұрын
അന്ന് പാലക്കാട് ഉള്ള കൊച്ചും ഇതുപോലെ പ്രതിക്കരിക്കണമായിരുന്നു.അവനും ഇങ്ങനെ കിട്ടിയിരുന്നെങ്കിൽ 😅😅😅😅😅
@remarajesh2312
@remarajesh2312 Жыл бұрын
അമ്മാവന്‍ ന്റെ ആചാരം ഇങ്ങനെ ആയിരുന്നു മറുപടി കൊടുക്കേണ്ടത്.. എന്തായാലും അടിപൊളി 😂😂❤🎉
@athulyaanilkumar6122
@athulyaanilkumar6122 Жыл бұрын
ഇടക്ക് രാത്രിയും ഇടക്ക് രാവിലെയും ആണല്ലോ 😜😜ഞാൻ കണ്ട് പിടിച്ചേ 😁എന്തായാലും ആചാരങ്ങൾ കലക്കി 🤭🤭
@meeramanju3419
@meeramanju3419 Жыл бұрын
😅😅 Xcellent Neethu 👏👏👏💐💐💐💐💐 വളരെ പെട്ടെന്ന് ഈ content ഇത്രയും സ്വാഭാവികതയോടെ present ചെയ്തല്ലോ, Congrats 👍🏻👍🏻👍🏻, Climax Superb 😅
@rahmanea100
@rahmanea100 Жыл бұрын
Content കിട്ടി ഇത്രയും വേഗം ഭംഗിയായി ചെയ്തതിന് അഭിനന്ദനങ്ങൾ.
@sannuschannel8662
@sannuschannel8662 Жыл бұрын
ആചാരങ്ങൾ മാറ്റണ്ട സമയം ആയി. ഇനി ആചാരം കൊണ്ട് വന്നാൽ ഇങ്ങനെ യാകും പണി 😄👌👍🥰❣️❤️
@neemaraj7244
@neemaraj7244 Жыл бұрын
നല്ല വീഡിയോ. എനിക്ക് ഏറ്റവും respect തോന്നിയ കാര്യം നിങ്ങൾ frequent ആയി വീഡിയോ ഇടാറുണ്ട്. ഒരുപാട് gap എടുക്കാറില്ല. Aa consistency നിങ്ങളെ top ആക്കും 😘
@vanajaprakash9323
@vanajaprakash9323 Жыл бұрын
കല്യാണപെണ്ണ് ചെയ്തതാണ് ശരിക്കും ഉള്ള ആചാരം 😂😂😂.
@annetannet1220
@annetannet1220 Жыл бұрын
ഇങ്ങിനെ തന്നെ വേണം 'ആചാരങ്ങൾ' നടപ്പിലാക്കാൻ 👏🏻👏🏻👏🏻😜😜😜
@mysweets9468
@mysweets9468 Жыл бұрын
👏👏👏 ആചാരം മാമൻ ഇത് കണ്ടോ ആവോ 🤔
@nivedhya.niranjana9999
@nivedhya.niranjana9999 Жыл бұрын
കണ്ടു കാണും 😄😄
@smitharamachandran405
@smitharamachandran405 Жыл бұрын
സൂപ്പർ.. 😂ഇടക്ക് അമ്മാവൻ പാലക്കാടൻ ഭാഷ പറഞ്ഞിട്ട് വീണ്ടും നുമ്മടെ കൊച്ചി ഭാഷ തന്നെ കയറിവന്നൂട്ടോ 🤣
@appucookiessvlog
@appucookiessvlog Жыл бұрын
ഈ കല്യാണപെണ്ണ് ചെയ്തതാണ് ഏറ്റവും വലിയ തിരിച്ചടി ആചാരം😂 രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഈ ആചാരം കൊണ്ട് വന്നതിന് ഇരിക്കട്ടെ എന്റെ👍
@nissarpooncheriyil8638
@nissarpooncheriyil8638 Жыл бұрын
✨ചേച്ചി എന്ത് അഭിനയമാണ് സിനിമ നടിമാര് വരെ മാറിനിൽക്കും 💖ചേച്ചി ചെയ്യുന്ന ഈ കോമഡി വീഡിയോസ് എല്ലാം അടിപൊളിയാണ്🥰 ഞങ്ങൾ എല്ലാവരും കാണാറുണ്ട്
@sasikalap8997
@sasikalap8997 Жыл бұрын
വെരി ഗുഡ് നീതു.ഇതു തന്നെ ആണ് ആ പെൺകുട്ടിയും ചെയ്യേണ്ടിയിരുന്നത്.ഓരോ കാടൻ ആചാരങ്ങൾ
@Kp6768-i6e
@Kp6768-i6e Жыл бұрын
എന്തായാലും ഈ എപ്പിസോഡ് പാലക്കാട്‌ കാർക് വേണ്ടി dedicate ചെയ്തിരിക്കുന്നു 🤣🤣
@gopika506
@gopika506 Жыл бұрын
I am from Palakkad...i never heard and seen this before..that incident was real stupidity...
@Physiogoals
@Physiogoals Жыл бұрын
Am also from palakkad I never heard this too
@aswathyasokan5282
@aswathyasokan5282 Жыл бұрын
Palakkattukark ee acharam ariyilla...kettit polumilla...arokkeyo cheythathinu enthinu palakkattukare ellavarem parayunnu?
@renjinikr7906
@renjinikr7906 Жыл бұрын
പാലക്കാട്‌ പലസന യിൽ മാത്രമേ ഉള്ളു താണ്ടാൻ കാസ്റ്റിൽ,
@Kp6768-i6e
@Kp6768-i6e Жыл бұрын
@@aswathyasokan5282 place eethayalum district palakkad aanello thats all
@Flowers589s
@Flowers589s Жыл бұрын
മരക്കട സാബു ഇവരെ കെട്ടുന്നധ്. 😆 അതില് ഇവരുടെ ഓട്ടം നിന്നു.😆😆😆😆അധ് kalakki😂😂👍🏽
@suttuz5055
@suttuz5055 Жыл бұрын
അമ്മാവന്റെ ഷർട്ട് സെയിം ടു സെയിം 💙💙💙💙👍🏻🤣 പൊളിച്ചു 🔥🔥🔥
@ShrutiLakshmi.
@ShrutiLakshmi. Жыл бұрын
എന്റെ പൊന്നു ചേച്ചി പൊളിച്ചടുക്കി.. ചിരിച്ചൊരു വഴിക്കായി 🤣🤣🤣🤣🤣
@suniv9292
@suniv9292 Жыл бұрын
നീതു ആൺവേഷത്തിൽ തുടയിൽ അടിച്ചുള്ള ആ വർത്താനം കേൾക്കാൻ സൂപ്പർ 😂😂
@preethammasworld31
@preethammasworld31 Жыл бұрын
കലക്കി മോളെ ....ചിരിച്ചു ചിരിച്ചു മരിക്കും .....😂😂😂
@VinuV-u7d
@VinuV-u7d Жыл бұрын
എന്ത് ടീച്ചർ ആണ്എന്ന് ചോദിച്ചപ്പോൾ മറുപടി പറയാതിരുന്നത് കൊണ്ട് ഞാൻ ഊഹിച്ചു പണി പിന്നാലെ വരുന്നുണ്ട് എന്ന് അടിപൊളിയായി ❤😊
@sruthyajay8117
@sruthyajay8117 Жыл бұрын
സൂപ്പർ 😂😂 ആചാരങ്ങൾ നോക്കുന്നവർ ഇപ്പോഴും ഉണ്ട് വീഡിയോ ചെയ്യുമ്പോൾ നാളുകൾ പറയാതെ നോക്കണേ നീതു... അതുമതി അടുത്ത അടിക്ക്
@nithinraveendran6480
@nithinraveendran6480 Жыл бұрын
സാരിയിൽ ഒരു പ്രത്യേക ഭംഗി തന്നെ 👌
@rajipadmakumar6700
@rajipadmakumar6700 Жыл бұрын
എന്തായാലും ഇത് പൊളിച്ചു, പാലക്കാട്‌ ഉള്ളവരെ മാര്യേജ് ചെയ്യണമെങ്കിൽ കാരാട്ട പഠിക്കണം allew 😆😆
@hamdafathima7504
@hamdafathima7504 Жыл бұрын
വല്ലാത്ത ആചാരം തന്നെ😂🤣🤣 ഇങ്ങനെയുണ്ടോ ആചാരം
@Pscpadippi123.
@Pscpadippi123. Жыл бұрын
പാലക്കാട് ഉണ്ട് viral വീഡിയോ കാണൂ
@ginapremarajan5963
@ginapremarajan5963 Жыл бұрын
😂😂😂😂😂😂😂😂😂 ഇതോടെ ആചാരങ്ങൾക്ക് ഒരു ഫുൾ സ്റ്റോപ്പ് ആവും.😅
@remyaunni2383
@remyaunni2383 Жыл бұрын
Chechi big boss cheumoo video plzzz. Super 😍😍😍😍
@devikrishna_n_s
@devikrishna_n_s Жыл бұрын
Neethu pwoli kungfu teacher 😂😂😂😂😂😂sivanee ethethu jillaa 😂😂
@sindhumenon7383
@sindhumenon7383 Жыл бұрын
Adipoli acharam ayi 😂😂😂👌👌👌😍😍😍super neetu what acting👍👍
@narmadaaravind1930
@narmadaaravind1930 Жыл бұрын
അമ്മാവൻ തല idippikkan വരുന്ന വരവ്...aaa നോട്ടം പിന്നെ bgm 😂😂😂😂😂
@bindus1494
@bindus1494 Жыл бұрын
ഇത് ആചരിക്കുന്ന മഹാന്മാർ ഇതൊന്നു കാണട്ടെ കലക്കി 👌👌😆
@ranjinimr3175
@ranjinimr3175 Жыл бұрын
🤣🤣🤣🤣Climax super👏👏👌👌. Ingane cheyyunnavarku ithu thanne kittanam
@anilasajeev9408
@anilasajeev9408 Жыл бұрын
കലക്കി നീതു പൊളിച്ചു
@v3queen710
@v3queen710 Жыл бұрын
😂😂😂❤❤angane venam 😅ammavanmark twist prethikshichilla but last mate new kandirunnu athinte ann mansilay
@riyakp3120
@riyakp3120 Жыл бұрын
ആ പെൺകുട്ടി ഇത് കണ്ടിട്ടെങ്കിലും ഒന്ന് സന്തോഷിക്കട്ടെ
@okskuttanomana4203
@okskuttanomana4203 Жыл бұрын
നീതൂസ് ശരിക്കും ആ ഒറിജിനൽ സംഭവത്തിൽ ഇതുപോലെ ആ പെൺകുട്ടി ചെയ്യേണ്ടതാണ്. സൂപ്പർ 👍🌹👍
@mareenareji4600
@mareenareji4600 Жыл бұрын
ശരിക്കും ആചാരം നടത്തിയ ആൾ ഈ വീഡിയോ ഒന്ന് കാണേണ്ടതായിരുന്നു.....
@vineshmadhavan
@vineshmadhavan Жыл бұрын
ഇനിയുമുണ്ടോ ഇതു പോലത്തെ നല്ല നല്ല ആചാരങ്ങള്😄😄😄
@vimaldhar3416
@vimaldhar3416 Жыл бұрын
അമ്മോ 😊ആചരം പൊളിച്ച് സഹോ അമ്മാവന്റെ ലാസ്റ്റ് ഉള്ള ഇരുപ്പ്..അമ്പോ കിടുക്കൻ
@devdaarshk6054
@devdaarshk6054 Жыл бұрын
Neethu rockzzz always trending 😊😊😊
@nandana.b7337
@nandana.b7337 Жыл бұрын
Neethu chechiyude acting super ayyitunde 🥰❤
@jiji3590
@jiji3590 Жыл бұрын
Neethu bro.... കലക്കി 😂.... ചൂടോടെ, വേവോടെ... കിട്ടിയ വീഡിയോ 😂
@mpaul8794
@mpaul8794 Жыл бұрын
നീല shirt ഇട്ട ചേട്ടന്റെ മീശ 😀
@ourprettyzain7905
@ourprettyzain7905 Жыл бұрын
😂😂😂Ingane oru climax original incident all dreamed.... You did it... Now feeling relaxed 😂😂😅😅
@AryaRudha
@AryaRudha Жыл бұрын
സൂപ്പർ പൊളിച്ചടുക്കി എത്രയെത്ര വേഷങ്ങളാണ് ഒരേ സമയത്ത് ചെയ്യുന്നത്
@Glamguide007
@Glamguide007 Жыл бұрын
Ath kalakkiii 😂😂😂❤❤❤ ending ith prethikshichila 😂
@linzabenny6662
@linzabenny6662 Жыл бұрын
അയ്യോ സൂപ്പർ നീതൂസേ..... പൊളിച്ചടുക്കി
@sriyanrathish9134
@sriyanrathish9134 Жыл бұрын
പുതിയ പെണ്ണ് അടിപൊളി 😂😂
@choopperrizavlog1648
@choopperrizavlog1648 Жыл бұрын
ഇപ്പോൾ ചെക്കനെ കണ്ടപ്പോൾ സഹദിനെ പോലെ എനിക്ക് തോന്നി ആർക്കെങ്കിലും അതുപോലെ തോന്നിയോ
@shananazreenkp3983
@shananazreenkp3983 Жыл бұрын
Who is sahad?
@abdullaansary882
@abdullaansary882 Жыл бұрын
Kungu fu teacher twist പ്വോളിച്ചു 😁✨️
@vidyapm8135
@vidyapm8135 Жыл бұрын
കല്യാണപെണ്ണിനെ കാണാൻ നല്ലത് ഭംഗിയുണ്ട്
@sreeshasvlogs3278
@sreeshasvlogs3278 Жыл бұрын
Blue shirt athupole thanne kalakki
@shehanasherif6571
@shehanasherif6571 Жыл бұрын
എനിക്കൊരുപാട് ഇഷ്ടമായി 😂😂😂😂😂👌
@sujathasanthosh9607
@sujathasanthosh9607 Жыл бұрын
ചിരിച്ചു ചിരിച്ചു മണ്ണ് കഫി സൂപ്പർ 😂😂👍👍
@celinerobert3060
@celinerobert3060 Жыл бұрын
Hats off for the great effort... എത്രെയെത്ര വേഷങ്ങളാണ് ഒറ്റയടിക്ക് ചെയ്യുന്നത്
@sarithaashok2568
@sarithaashok2568 Жыл бұрын
😂😂😂👌👌👌👍👍👍പെൺമക്കളെ ഇങ്ങനെയൊക്കെ എന്തെങ്കിലും പഠിപ്പിക്കുക തന്നെ വേണം.അപ്പോൾ തലപൊക്കുന്ന ചില ഞാഞ്ഞൂലുകൾക്ക് ഇങ്ങനെ പണികൊടുക്കാം. As usual നീതൂന്റെ എല്ലാ കഥാപാത്രങ്ങളും super 👍👍👌👌😍
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
Super neethu,,,amman ini acharangalk eteri poradum 😭❤️
@Sreela-h2o
@Sreela-h2o 6 ай бұрын
Adipoli video...👌👌👌👍👍👍 Enth rasaayita Neethu ellaa rollum cheythitullath 😘😘😘😘😘❤️❤️❤️❤️❤️❤️
@harishmaharishma9714
@harishmaharishma9714 Жыл бұрын
ഇതിന്റെ ഒറിജിനൽ വീഡിയോ ഞാനും എന്റെ ഏട്ടനും കൂടെ കണ്ടിരിക്കുമ്പോൾ. ഞാൻ പറഞ്ഞെ ഉള്ളു എന്നെയെങ്ങാനും ആണ് ഇങ്ങനെ ചെയ്തിരുന്നേൽ അയാളുടെ കരണകുട്ടി നോക്കി ഒന്ന് കൊടുത്തേനെ എന്ന്.. അത് നീതുചേച്ചി ഇത്രപെട്ടന് ചെയ്യും കരുതിയില്ല
@reghug7371
@reghug7371 Жыл бұрын
കലക്കി പൊളിച്ചു പൊരിച്ചു 👍👍👍ഇതു പോലുള്ള അമ്മാവൻ മാരേ ച വിട്ടി കൂട്ടണ്ട കാലം അതിക്രമിച്ചു
@ruthuanvi7912
@ruthuanvi7912 Жыл бұрын
പൊളിച്ചൂട്ടോ നീതൂസേ...😂😂😂😂
@Reenasamuel183
@Reenasamuel183 Жыл бұрын
Neethuzzz supera❤❤
@AmpiliShaji
@AmpiliShaji Жыл бұрын
അതു കലക്കി നീതു. ചിരിച്ചു മടുത്തു പോയി
@smrithychikku5430
@smrithychikku5430 Жыл бұрын
അടിപൊളി ചേച്ചി കലക്കി😂😂😂😂😂😂 സൂപ്പർ
@hannuponnuz
@hannuponnuz Жыл бұрын
Superb...... കല്യാണപെണ്ണ് കലക്കി... 👌😂😂😂😂😂
@sushama2097
@sushama2097 Жыл бұрын
Neethunte veshapakarchakal super,keep it up
@yamunasvas-cooknvlogs
@yamunasvas-cooknvlogs Жыл бұрын
ഉയെന്റപ്പാ വിറ്റ് ന്ന്‌ പറഞ്ഞാപോര ചിരിച്ചു ചിരിച്ചു ചത്തു,( കണ്ണൂർ ഉൾനാടൻ ഭാഷയാണ്)
@ushamohanan4543
@ushamohanan4543 Жыл бұрын
Kamalahasanpolum dashavatharathil ingane acting undavilla polichu aduki neethu😂😂😂😂❤❤❤❤🥰
@sheejakthomas2336
@sheejakthomas2336 Жыл бұрын
നീതുന്റെ ആണ് വേഷം അടിപൊളി. Sound കൊടുക്കുന്നത് രസമാണ്.
@sheelajoseph5070
@sheelajoseph5070 Жыл бұрын
Neethu looking beautiful in wedding dress. അഭിനയം as usual beyond words 👍
@renjudas5184
@renjudas5184 Жыл бұрын
മറ്റേ അമ്മാവന് ഇതു പോലെ കിട്ടണമായിരുന്നു 😂
@sushamohan1150
@sushamohan1150 Жыл бұрын
Super video neethu 👌 Climax polichu tto.. 😂😂
@sumathis3992
@sumathis3992 Жыл бұрын
Cinemayil abinayikkan chance kitty uyarangalil Ethan agrahikkunnu❤❤❤
@simplysillyhackswithdevu1345
@simplysillyhackswithdevu1345 Жыл бұрын
ചേച്ചീ.... സൂപ്പർ....ഈ വീഡിയോ ക്യാപ്ഷൻ കണ്ടപ്പോളെ തോന്നി ഇത് തന്നെയാവും ആ ആചാരം ന്നു 😂😂😂😂😂😂❤️
@lathadas2163
@lathadas2163 Жыл бұрын
കൊള്ളാം നീതു, സൂപ്പർ 💞💞💞💞
@dreamworld..2250
@dreamworld..2250 Жыл бұрын
ഞാൻ തിരഞ്ഞു പിടിച്ചു കാണുന്ന ഒരേയൊരു youtube channel..Neethuz Creations🥰
@jencysaji2025
@jencysaji2025 Жыл бұрын
😂😂😂😂😂 അമ്മാവൻ്റെ ആചാരം....
@soniyadsilva3280
@soniyadsilva3280 Жыл бұрын
അമ്മാവന് നടയടി കിട്ടി ബോധിച്ചു 😁🤣🤣🤣
@reghug7371
@reghug7371 Жыл бұрын
ചിരിച്ച് ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂😂
@shinjups4834
@shinjups4834 Жыл бұрын
അത് പൊളിച്ചു നീതുസേ 👌👌👌🥳❤️🥰👍keep going 👍
@shelmas6054
@shelmas6054 Жыл бұрын
Day യും, night ഉം ആയിട്ടാണോ shoot ചെയ്തത്?? സൂപ്പർ ആയിട്ടുണ്ട്
@lathajayakumar1859
@lathajayakumar1859 Жыл бұрын
Super vlog, ആചാരം അടിപൊളി ആയിരുന്നു😂
@lathajayakumar1859
@lathajayakumar1859 Жыл бұрын
ഇന്നലെ ഈ ആചാരം asianet newsil കാണിച്ചു, ആ നേരത്ത് ഞാൻ neethuvine ഓർത്തു
@sonalyvijay3262
@sonalyvijay3262 Жыл бұрын
😂ath kalakki njn orkuvarnnu ethine arum entha prethikarikanje enn 😂😂kalakkiiiii chechi 😅😅😅😅😅
@mayapadmanabhan956
@mayapadmanabhan956 Жыл бұрын
Egine ethrayum change aye abhinayekkan pattunnubsuper❤
@rahmanea100
@rahmanea100 Жыл бұрын
കല്യാണത്തിന് യോഗമുണ്ടെന്ന് പറഞ്ഞാൽ തന്നെ അത് ചീത്ത സമയമാണ്. പിന്നെ അടുത്ത തവണ ഒളിച്ചോടുമ്പോൾ എന്നെ പരിഗണിക്കണം. ചേട്ടന്റെ മീശക്ക് പനി പിടിച്ചോ? നന്നായി വിറക്കുന്നണ്ടല്ലോ?
@binudamodaran9285
@binudamodaran9285 Жыл бұрын
കലക്കി തിമിർത്തു കിടുക്കി...😂
@lelnareji440
@lelnareji440 Жыл бұрын
Adipowli climax chechii😂😂
@BinduSankarlal
@BinduSankarlal Жыл бұрын
Polichu😂😂😂😂 dedicated to all Kerala girls association
@Adheema5885
@Adheema5885 Жыл бұрын
😂😂😂ithu kalakkkiii🔥🔥
@subhasanthosh7046
@subhasanthosh7046 Жыл бұрын
Suuuuperrr ...neethu❤...suuuuperrr 💕
@shijiajishiji8812
@shijiajishiji8812 Жыл бұрын
Neethuchechi ishttam❤
@pradeeppt2679
@pradeeppt2679 Жыл бұрын
Neethu Chechi പൊളിച്ചു 😂
@sanumanu1997
@sanumanu1997 Жыл бұрын
Editing super Acting ഗംഭീരം 👍
@shillufrancis5932
@shillufrancis5932 Жыл бұрын
Mass Adipoli super 👌
Human vs Jet Engine
00:19
MrBeast
Рет қаралды 145 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 748 М.
മാറ്റകല്യാണം 😶🥺
7:37
Neethuzzz Creations
Рет қаралды 384 М.
||Celebrity Life & Normal Life||Comedy Video||
16:48
Sanju and Lakshmy
Рет қаралды 1,4 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 145 МЛН