Intercaste പേര് വിളി😃ഇങ്ങനെ ജാതിയും മതവും നോക്കാതെകല്യാണം കഴിച്ചതിനുശേഷം prblm ആയവരുണ്ടോ?

  Рет қаралды 282,376

Neethuzzz Creations

Neethuzzz Creations

Күн бұрын

Пікірлер: 172
@itn0687
@itn0687 Жыл бұрын
പെണ്ണിന്റെ അമ്മയുടെ വേഷവും മുടിയും ഒക്കെ നോക്ക്.... ഒട്ടും സന്തോഷം ഇല്ലാതെ വന്നതാണെന്ന് ആരും കണ്ടാൽ പറയും, തൊഴിൽഉറപ്പിന് വന്നപോലുണ്ട് 😂
@sunijasuni7383
@sunijasuni7383 Жыл бұрын
എന്റെ മോളും inter cast marriage ആണ് muslim hindu അവരുടെ മോൾടെ പേര് Rhythm
@honey8702
@honey8702 4 ай бұрын
Inter religion enn parayu
@sarithak6760
@sarithak6760 Жыл бұрын
😂😂😂😂 ചിരിച്ച് മതിയായി .ആ പെണ്ണ് പറഞ്ഞ പേര് മതി എന്ന് പറഞ്ഞ് അവൻ ഇപ്പോ വരും 😂😂😂
@sunithasunitha3651
@sunithasunitha3651 Жыл бұрын
എന്റെ നീതു കുട്ടി എന്നാലും മിനി യുടെ അമ്മ വരച്ച കുരിശ് കണ്ടു ഞാൻ ചിരിച്ചു മരിച്ചു പിന്നെ മിനിയുടെ അപ്പന് അണ്ടി പറിച്ചാലേ ജീവിക്കാൻ പറ്റു 🤣🤣😅😅എന്നാലും കുട്ടി ഉണ്ടാകും വരെ ജാതി ഇല്ല അതു കഴിഞ്ഞു ജാതി ഉണ്ടാകും ഇത് എല്ലാ കുടുംബത്തിൽ ഉള്ള പ്രശ്നം തന്നെ ആണ് പ്രതേക മായി പറയാൻ ഉള്ളത് ഒരു പുതിയ മുഖം കൂടെ ഉൾപെടുത്തുക എന്നത് എന്ത് കൊണ്ടു ആണ് ആലോചിച്ചു കുഴപ്പം ഇല്ല എന്തായാലും ചിരിച്ചു മടുത്തു പ്രവാസി ആയവർ ആയവർ ഇതൊക്കെ വല്ലാതെ ആസ്വദിച്ചു തന്നെ ആണ് കാണുന്നത് 🌹🌹നീതു കുട്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹ഇനിയും ഇതുപോലെ ഉള്ള വാ കാത്തിരിക്കുന്നു ചിലർക്ക് കൊള്ളാനും ചിലർക്കു ചിരിക്കാൻ ഉള്ള നല്ല ഒരു നിമിഷം തന്നെ വീണ്ടും പ്രേതീക്ഷ യോടെ അടുത്ത് കാത്തിരിക്കുന്നു 🌹🌹🌹🌹
@this.is.notcret
@this.is.notcret Жыл бұрын
ഇപ്പോ ആ പെണ്ണ് പറഞ്ഞ പേരു തന്നെ മതിയെന്ന് പറഞ്ഞ് കൊണ്ട് അവൻ ഇപ്പോ വരും 😂😂😂 അമ്മ സൂപ്പർ 👍👏മരുമോളുടെ ഡയലോഗ് കേട്ട് അമ്മക്ക് ചിരിയും വരുന്നു 😃😃 ആൺ വേഷം പൊളി 👌👍👏💙💙
@Neenunandhu
@Neenunandhu Жыл бұрын
Same അവസ്‌ഥ കുട്ടി ആയി കഴിഞ്ഞപ്പോൾ മതത്തിന്റെ പേരും പറഞ്ഞു പയങ്കര സീൻ ആണ് എന്റെ കെട്ടിയോൻ ഇതുപോലെ അല്ലാത്തത് കൊണ്ട് അവരുടെ രീതിയിൽ തന്നെ എല്ലാം കാര്യങ്ങളും
@appucookiessvlog
@appucookiessvlog Жыл бұрын
ജാതിയും മതവും മാറി കല്യാണം കഴിച്ചതിന് പിണങ്ങി നിൽക്കുന്ന കുടുംബക്കാർ ഒരു കുഞ്ഞുണ്ടായാൽ എല്ലാം മറന്ന് ഒത്തു ചേർന്ന ചരിത്ര മേ ഉണ്ടായിട്ടുള്ളൂ😊. നല്ലൊരു പേരിടൽ ചടങ്ങായിരുന്നു😂😂 ഇപ്പോഴത്തെ ജനറേഷന് അനുസരിച്ച പേര് ആത്മിക എം കൃഷ്ണനുണ്ണി😊
@athira1039
@athira1039 Жыл бұрын
Enta perum athmika enna😂
@Raimarainmedia
@Raimarainmedia Жыл бұрын
Athonnum nadakkilla.ivide 10 years avunnu😂
@deepapd2964
@deepapd2964 Жыл бұрын
🤣👌
@ശ്രുതിലക്ഷ്മി-ഫ5മ
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ അറിയാവുന്നവർ ആരെങ്കിലും പറഞ്ഞു തരുമോ. ഞാൻ ഹിന്ദുവും എന്റെ ഹസ്ബൻഡ് ക്രിസ്ത്യനും ആണ്. അപ്പോ ഞങ്ങളുടെ കുട്ടികളെ എന്റെ മതത്തിൽ അതായത് കുട്ടികളുടെ അമ്മയുടെ മതത്തിൽ ഹിന്ദുവായി വളർത്താൻ പറ്റുമോ എന്തെങ്കിലും പ്രശ്നമുണ്ടോ
@believer44
@believer44 Жыл бұрын
ആർക് പ്രശനം? നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ ഇഷ്ടം.ഇപ്പോൾ no religion option പോലും ഉണ്ടെല്ലോ.
@ശ്രുതിലക്ഷ്മി-ഫ5മ
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
@@believer44 അല്ല ഏതെങ്കിലും ഒരു മതത്തിൽ ആക്കണം അല്ലോ. അല്ലെങ്കിൽ അവർക്ക് അല്ലെ അതിന്റെ ബുദ്ധിമുട്ട്. അതാ ചോദിച്ചത് 😊 🤗
@geethasanthosh1082
@geethasanthosh1082 Жыл бұрын
ആണ് വേഷം പൊളിക്കും ❤❤സൂപ്പർ
@dewdropscreativevlogs
@dewdropscreativevlogs Жыл бұрын
ചേച്ചി വീഡിയോസ് ഒക്കെ ഒരുപാടിഷ്ടമാണുട്ടോ..എന്നെങ്കിലും ഞാനും വിജയിക്കും എന്നാ പ്രതീക്ഷയിലാ വീഡിയോസ് ഇടുന്നെ.. ചേച്ചിടെ വീഡിയോസ് കാണുമ്പോ ഒരു inspiration ആണ്..❣️❣️❣️❣️❣️❣️❣️❣️❣️
@jesvinjerry4467
@jesvinjerry4467 Жыл бұрын
എന്റേം intercast marrage ayitunnu. Njan hindhuchettan christian. Ennit veettukar arranged ayit kettich thannu. Eppo 7 varsham ayi. Happy family😊
@shinuc.thomas2553
@shinuc.thomas2553 Жыл бұрын
Enteyum Njn christian hus hindhu but arranged mrge pole nadathi😊
@ശ്രുതിലക്ഷ്മി-ഫ5മ
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
കുട്ടികളെ ഏത് മതത്തിൽ ചേർത്തത്?
@rahanasudheer1664
@rahanasudheer1664 Жыл бұрын
@@ശ്രുതിലക്ഷ്മി-ഫ5മkuttikk matham illa.manushyan ayi valrthum
@profoxprofox9493
@profoxprofox9493 Жыл бұрын
നീതുവിന്റെ ആക്ടിങ് സൂപ്പറാണ് അതു ഏതു ക്യാരക്ടർ ആയിക്കോട്ടെ....നമ്പർ വൺ ആണ്... അമേസിങ് വീഡിയോ. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.... വെരി നൈസ്... 👌👌👌👌💞💞💞💞😍😍😍💖💖
@deepthiranideepthirani7931
@deepthiranideepthirani7931 Жыл бұрын
നീതു chechi daily വീഡിയോസ് ഇട്ടാൽ കൊള്ളാമായിരുന്നു 😂😂 ചിരിക്കാലോ 😂😂
@itn0687
@itn0687 Жыл бұрын
പറയുന്നത് പോലെ എളുപ്പം അല്ല വീഡിയോ ഉണ്ടാക്കാൻ ...നല്ല പണിയുണ്ട്
@deepthiranideepthirani7931
@deepthiranideepthirani7931 Жыл бұрын
അറിഞ്ഞില്ല, ആരും ഒന്നും പറഞ്ഞില്ല 😂
@gulzar7467
@gulzar7467 Жыл бұрын
​@@itn0687neethunte vidio athrakkum nallathayondalle.
@MahithaManoharanpillai-vw1hr
@MahithaManoharanpillai-vw1hr Жыл бұрын
എന്റെ മോൾടെ പേരും ആത്മിക എന്നാ 😍 🥰🥰
@sureshnair2393
@sureshnair2393 Жыл бұрын
Really you are built-in with actions. Thanks for nice video again waiting for more videos soon
@vijivijitp9622
@vijivijitp9622 Жыл бұрын
എൻ്റെ നീതു ചേച്ചീ,, aa കൃമി പൊളിച്ചു. അതു് മതിയായിരുന്നു😂😂😂😂❤❤❤സൂപ്പർ video. Variety ആണ് main chechite. അമ്മായി അമ്മയെയും ഉൾപെടുത്തി അല്ലേ നന്നായി ❤❤❤❤😂😂😂😂
@kavitamanesh9332
@kavitamanesh9332 Жыл бұрын
Always at your best performance....👍
@fathimabeenamuhammedanas177
@fathimabeenamuhammedanas177 Жыл бұрын
Mama earthinde Yed product use cheyyumboyum adyam mini product use cheyd opinion nokane kore face and skin prblms verunnund gooys pls note that
@unicon3744
@unicon3744 11 ай бұрын
😢 yes inikum prblms vanit und face il athinte prblm ithvre faceil ninu mariyittilla 😢😢😢😢 patch test chythit mathram product aha companyde vaguka
@fathimabeenamuhammedanas177
@fathimabeenamuhammedanas177 11 ай бұрын
@@unicon3744 correct ndokke problem ippo Ind ayl
@Keepsmile2020
@Keepsmile2020 Жыл бұрын
എന്റെ പോന്നു ചേച്ചിയെ..... എന്തൊരു റിയാലിറ്റി ആണ് അഭിനയം.... സൂപ്പർ
@rjrahna7951
@rjrahna7951 Жыл бұрын
Inter caste അല്ല *Inter* *religion* *marriage* . ജാതി അല്ലല്ലോ മതം അല്ലേ.
@devarajpm7611
@devarajpm7611 Жыл бұрын
Neethu nte ella videos um super 👍❤
@itzPSC
@itzPSC Жыл бұрын
Aa peru nayanthara de makkalde perinte order nodu oru saamyam...❤
@akhileshfrarancismanu2473
@akhileshfrarancismanu2473 Жыл бұрын
കൃമി തന്നെയായിരുന്നേ. ഇതിലും നല്ലത്. 👌
@jishiranjith2086
@jishiranjith2086 Жыл бұрын
വീഡിയോക്ക് waiting ആയിരുന്നു. Daily ഇട്ടൂടെ video 👍
@velettaelainedsouza6767
@velettaelainedsouza6767 Жыл бұрын
Sneha swaroopanam nathaa aa patt angg polichu 😂😂😂
@reejajoby8276
@reejajoby8276 Жыл бұрын
കൃമി സൂപ്പർ😂😂😂😂😂
@Reenasamuel183
@Reenasamuel183 Жыл бұрын
Multi skilled neethuzzz❤️❤️❤️
@RahmathRahmath-hg6ld
@RahmathRahmath-hg6ld Жыл бұрын
Marumolude ammachi super😂
@binisuresh3134
@binisuresh3134 Жыл бұрын
Super video excellent performance neethuuz keep going😊😊❤❤
@Veenanair261
@Veenanair261 Жыл бұрын
Adyamayaanu 2 pere.. Ithil kaanunnathu😊
@jenyjoseph22
@jenyjoseph22 Жыл бұрын
Super chechi, ngane kandu podikunnu ingane stories elaam😂❤
@AnnuAnnu-sy7ut
@AnnuAnnu-sy7ut Жыл бұрын
Hai chechi enik chechi yude videos orupad ishtamann❤️
@shillufrancis5932
@shillufrancis5932 Жыл бұрын
Mass Adipoli super 👌 performance 👏
@gsidharth8038
@gsidharth8038 9 ай бұрын
7:38 truth... 🙌
@aswathyashokan7956
@aswathyashokan7956 Жыл бұрын
E vdeoil Chechyne Kanan super aayittund
@QueenQueen-lr8qx
@QueenQueen-lr8qx Жыл бұрын
Koode abinayikkunna chechi nannaytt padichu vannapole thanne und kanditt...
@shimnakc3817
@shimnakc3817 Жыл бұрын
Aathmika ente മോളുടെ പേര് ആണ് ❤❤❤❤❤❤
@greeshmavijeesh9601
@greeshmavijeesh9601 Жыл бұрын
Ente molde perum athmika
@daliyabiju6898
@daliyabiju6898 Жыл бұрын
Super chichi 😊
@Sh_96_s
@Sh_96_s Жыл бұрын
നീതു ചേച്ചി ❤️❤️
@rasheedaisha2801
@rasheedaisha2801 Жыл бұрын
Super video
@thasleenabacker9676
@thasleenabacker9676 Жыл бұрын
എന്റെ നീതു😂😂😂
@SandhyaVenu-k3t
@SandhyaVenu-k3t Жыл бұрын
Super neethu
@roshnaraghunath5709
@roshnaraghunath5709 Жыл бұрын
Churidar okke evidunna?
@sivathejas5152
@sivathejas5152 Жыл бұрын
Super ❤❤❤
@jeenamolka3481
@jeenamolka3481 Жыл бұрын
Krimi,,nalla peru😂😂😂chirich oru vazhiyayi
@RariRohini
@RariRohini Жыл бұрын
Eth thanne anu njanum eduth. Adipoli aanu dry skin n. Raviel clgil etodn poyal vaikit vare glow aanu. Frnds okke choykum blush etkuvano enokke😂😂sambhavam soopera👍🏻4 month aayi njan use akunnu. No side effect.
@sindhumenon7383
@sindhumenon7383 Жыл бұрын
Costume super Neetu super❤❤❤😂😂😂
@mariamathew8197
@mariamathew8197 Жыл бұрын
Chechi super video 🥰🥰
@devanandadevananda1028
@devanandadevananda1028 Жыл бұрын
Chechide videos 💗onnum parayanilla polii💖
@Sam-dq7fw
@Sam-dq7fw Жыл бұрын
ente cousin sis oru hindu chekkaneya kalyanam kazhiche kochinte name kettal Shivan ennu thonnumenkilum spelling vereya ketto😅😅
@lovea221
@lovea221 Жыл бұрын
അതെന്താ പേര്
@Sam-dq7fw
@Sam-dq7fw Жыл бұрын
sivaaan
@DanishaKanniyan-xe8ou
@DanishaKanniyan-xe8ou Жыл бұрын
പശുക്കുട്ടി 😃😃
@dp5030
@dp5030 Жыл бұрын
Eniku neethunte amma role anu ettavum ishtam
@anildapradeep8676
@anildapradeep8676 Жыл бұрын
എൻ്റെ മോളും aathmika ആണ് 😂😂
@vishkrishna6509
@vishkrishna6509 Жыл бұрын
Nannayirunni chechy 😂😂❤❤❤
@seenathseenu4239
@seenathseenu4239 Жыл бұрын
Super checheeee
@SALMANAFSAL
@SALMANAFSAL Жыл бұрын
Achan polichu😂😂😂
@Annz-g2f
@Annz-g2f Жыл бұрын
Supero super video very interesting
@manjulakp8002
@manjulakp8002 Жыл бұрын
Kochine kulukki kollo😅😅😅😅😅😅😅
@RupikaReshma
@RupikaReshma Жыл бұрын
chechyde Videos kanunnathinumunpe like അടികും njn...❤❤❤
@sheeba5014
@sheeba5014 Жыл бұрын
😅😅😅😅😅സൂപ്പർ
@sand183.
@sand183. Жыл бұрын
സ്കിൻ നു എന്ത് ഇട്ടിട്ടും മേക്കപ്പ് ഇടാതെ ഇപ്പോഴും നിങ്ങളെ കാണാൻ first വീഡിയോ ൽ ഉള്ളത് പോലെ തന്നെ ആണല്ലോ 🙄🙄🙄🙄🤣
@Lakshmilachu1768
@Lakshmilachu1768 Жыл бұрын
Athinu avar skin il enthenkilum idunnundu ennu aaranu paranjathu?
@SOBITHASHAJI-x2d
@SOBITHASHAJI-x2d Жыл бұрын
നീതു സൂപ്പർ ❤
@sarojpattambi6233
@sarojpattambi6233 Жыл бұрын
അടിപൊളി
@Harees-dw7pz
@Harees-dw7pz 9 ай бұрын
Hi❤
@shylu51
@shylu51 Жыл бұрын
Super👍
@shantythomas1628
@shantythomas1628 Жыл бұрын
Shanty ente peranu 😂
@jishajithin7258
@jishajithin7258 Жыл бұрын
കൃഷ്ണനുണ്ണി +മിനി = കൃമി 😂😂😂😂
@vinayasatheesh7765
@vinayasatheesh7765 Жыл бұрын
Adipoliii
@anithakumaria8812
@anithakumaria8812 Жыл бұрын
Ammakku role koduthathu nannayi
@jesmigeorge437
@jesmigeorge437 Жыл бұрын
Real story 😂
@lakshmirajan7195
@lakshmirajan7195 Жыл бұрын
Oily skininu patumo
@salihakv8294
@salihakv8294 Жыл бұрын
Poli ❤😊
@Fasal-g9h
@Fasal-g9h Жыл бұрын
Pwoli🤣🤣🤣🤣
@aswathybabu8077
@aswathybabu8077 Жыл бұрын
Mother in law ❤
@Richu515
@Richu515 Жыл бұрын
കൃമി 😂😂😂😂😂😂😂
@manjulakp8002
@manjulakp8002 Жыл бұрын
Athu swantham ammayano
@RajithaNRaytha-pe9dh
@RajithaNRaytha-pe9dh Жыл бұрын
ഷർട്ട്‌ ഇസ്തിരി ഇട്ട് ഇടണം
@sakeshck415
@sakeshck415 Жыл бұрын
Ente sisternte Peru aathmika ennanu
@kidufamily798
@kidufamily798 Жыл бұрын
Onnum parayanillaa adichu polikkuuu
@shibilakh
@shibilakh Жыл бұрын
Inn ammayammayum undelli abinayikam😂
@harithamurali5654
@harithamurali5654 Жыл бұрын
Ente molude name athmika... Nte aamiii❤
@anshasvlog9641
@anshasvlog9641 Жыл бұрын
🤣🤣🤣കൃമി
@kirancc81
@kirancc81 Жыл бұрын
നൂലുകെട്ടിനിടയിൽ ഒരു പൂട്ടു കച്ചവടം.😅😅😅😅
@aameescorner996
@aameescorner996 Жыл бұрын
@kirancc81
@kirancc81 Жыл бұрын
കുട്ടിയുടെ പേര് "വനിത"😅😅
@ശ്രുതിലക്ഷ്മി-ഫ5മ
@ശ്രുതിലക്ഷ്മി-ഫ5മ Жыл бұрын
ശോഭന അഭിനയിച്ച സിനിമ യിൽ അല്ലെ 😁ഞാൻ 2ദിവസം മുന്നേ പടം ആദ്യമായി കണ്ടത്.
@kirancc81
@kirancc81 Жыл бұрын
@@ശ്രുതിലക്ഷ്മി-ഫ5മ സസ്നേഹം
@jinimolmathew9103
@jinimolmathew9103 Жыл бұрын
Varthanam kekkumpol thanne chiri varum🤣🤣🤣🤣🤣
@padmajavijayan309
@padmajavijayan309 Жыл бұрын
കൃമി😂😂
@ashibahamza6759
@ashibahamza6759 6 ай бұрын
Blanket madakki vechath..😂
@gowthamks8753
@gowthamks8753 Жыл бұрын
😂😂😂😂 poli
@haseenadhugar339
@haseenadhugar339 Жыл бұрын
Sister super
@MOONLETHD
@MOONLETHD Жыл бұрын
Ethippoii💞
@haneefatva4532
@haneefatva4532 Жыл бұрын
Waiting for next video ❤
@anamikaanu8656
@anamikaanu8656 Жыл бұрын
Pashukutti😂😂😂😂
@athiradipin1034
@athiradipin1034 Жыл бұрын
😂😂😂😂😂 krimi😂😂😂😂pattikkutiiii😂😂😂😂😅
@leapsacademy3002
@leapsacademy3002 Жыл бұрын
Super😂😂😂😂
@shaheenathayyil8456
@shaheenathayyil8456 Жыл бұрын
Kannada vacha chechiye 😅😅😅😅😅😅
@shantythomas1628
@shantythomas1628 Жыл бұрын
Pashukutty 😂😂😂
@bindubaiju9632
@bindubaiju9632 Жыл бұрын
പശുക്കുട്ടി....😂😂😂😂❤
@maheshmurali8507
@maheshmurali8507 Жыл бұрын
പുഷ്പവല്ലി 🤣🤣🤣
@shakespeare7796
@shakespeare7796 Жыл бұрын
🤣🤣👍
ആറ്റുനോറ്റൊരു കല്യാണം 😷
10:35
Neethuzzz Creations
Рет қаралды 309 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
||Kudumba Chitti||കുടുംബ ചിട്ടി ||Sanju&Lakshmy||Enthuvayith||Malayalam Comedy ||Fun||
16:01
Enthuvayith(എന്തുവായിത്)
Рет қаралды 523 М.
ഇജ്ജാതി കല്യാണം 😀😊
10:51
Neethuzzz Creations
Рет қаралды 439 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН