No video

ഇങ്ങനെയുമുണ്ട് ചില ജീവിതങ്ങൾ 🙏🏻 അവരെ ചേർത്ത് പിടിക്കുക ❣️

  Рет қаралды 6,252

Tony Achayans Gold Kottayam

Tony Achayans Gold Kottayam

Күн бұрын

എല്ലാവർക്കും നമസ്കാരം
ഇന്ന് ഞാൻ എത്തിയിരിക്കുന്നത് ചെങ്ങന്നൂരിലെ ഒരു കുടുംബത്തെ കാണാനാണ്..
എനിക്ക് വന്ന ഒരു മെസ്സേജിലൂടെയാണ് ഞാൻ ഈ കുടുംബത്തിന്റെ അവസ്ഥ അറിയുന്നത്..
"അച്ചായൻസ് കോട്ടയത്തുള്ളവരെ മാത്രമേ സഹായിക്കുമോ എന്നായിരുന്നു ആ കുടുംബത്തിലെ കുട്ടിയുടെ ചോദ്യം 😊..
അച്ചായൻസ് കോട്ടയത്ത് മാത്രമല്ല കേരളത്തിൽ എവിടെയും പോയി സഹായിക്കും, അത് ചെങ്ങന്നൂർ ആണെങ്കിലും വയനാട് ആണെങ്കിലും കോഴിക്കോട് ആണെങ്കിലും 😊എല്ലായിടത്തും മനുഷ്യന്റെ കഷ്ടപ്പാടുകൾ ഒരുപോലെ അല്ലെ..
കയ്യും കാലും തളർന്ന ഒരച്ഛനും 3പെൺകുട്ടികളും അവരുടെ അമ്മയും ഒരു ഒറ്റ മുറി വീട്ടിലാണ് താമസിക്കുന്നത്..ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായത്തിലാണ് ആ കുടുംബം കഴിയുന്നത്..
ഈ കൊടും ദാരിദ്ര്യത്തിൽ സർജറി ചെയ്യാനുള്ള പണത്തിനു ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
അടുത്ത ആഴ്ച സർജറിയാണ് എന്നാൽ കഴിയുന്ന സഹായം ഞാൻ ഈ കുടുംബത്തിന് നൽകുന്നു..
സാധിക്കുമെങ്കിൽ നിങ്ങളും കുഞ്ഞു സഹായങ്ങൾ ഈ കുടുംബത്തിന് നൽകണം. 🙏🏻
GPAY-9947806099
(RAJU KC)
Account no: 3378220367
IFSC-CBIN0280952
മിടുക്കരായി പഠിക്കുന്ന കുട്ടികൾ, അതിൽ മൂത്ത കുട്ടി 10ക്ലാസ്സിൽ മികച്ച മാർക്ക് നേടി ജയിച്ചു, ഈ സാഹചര്യത്തിലും പഠിച്ചു മാർക്ക്‌ നേടിയ ആ കുട്ടി ഭാവിയിലും നല്ല മാർക്ക്‌ നേടി ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കട്ടെ..
സ്നേഹപൂർവം
Tony Achayans Gold Kottayam

Пікірлер: 13
@miniprakash3983
@miniprakash3983 11 ай бұрын
താങ്കളെ നേരിൽ കണ്ടെങ്കിൽ ഞാൻ നമിച്ചേനെ Bro
@sethumadhavankp7160
@sethumadhavankp7160 Жыл бұрын
Very.good...bro🎉🎉🎉🎉🎉 Thangalku...nalladu....tharum... Eswaran..........value...nanny ❤❤❤❤❤❤❤❤🎉🎉🎉
@cheriankurian4892
@cheriankurian4892 2 ай бұрын
സാർ സാറിന് ഒരു ഉമ്മാ 👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithuiv2159
@jithuiv2159 11 ай бұрын
സാറേസാറിന്.നല്ലതേവരുപറയുന്നവർപറയട്ടെസാറേദൈവംഅനുഗ്രഹിക്കട്ടെ
@nishavinu8609
@nishavinu8609 Жыл бұрын
God bless you sir
@HairaBashiHairaBashi-hf6mb
@HairaBashiHairaBashi-hf6mb 3 ай бұрын
Tonichaya God bless you I prayer for your family 🕋🤲🙏❤👍
@DeepaJoy-on4it
@DeepaJoy-on4it Жыл бұрын
അച്ചായന് നലത്തെയ് വരു
@sreelathagangadharan8553
@sreelathagangadharan8553 11 ай бұрын
🙏🙏🙏❤️❤️❤️
@jmu2376
@jmu2376 5 ай бұрын
@jacobtc3460
@jacobtc3460 Жыл бұрын
Give the bank details please
@unnikrishnan1492
@unnikrishnan1492 7 ай бұрын
👏👏👏👍👍👍🤝🤝🙋🙋🙏🕉️
@jineshraju6801
@jineshraju6801 Жыл бұрын
ᴀᴄʜᴀyᴀ.ᴀʟʟᴀ.ᴀɴᴜɢʀᴀʜᴀᴠᴜᴍ.ᴜɴᴅᴀᴋᴀɴ.ᴀᴄʜᴀyᴀɴᴜᴠᴇɴᴅy.ᴩʀᴀʀᴛʜɪᴋᴜɴɴᴜ
@sissyvennat1573
@sissyvennat1573 2 ай бұрын
❤❤
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН