ഒരു പെണ്ണിന്റെ ശത്രു എപ്പോഴും മറ്റൊരു പെണ്ണായിരിക്കും.എന്നാൽ അപൂർവമായാവും മറ്റൊരു പെണ്ണിനോട്(സ്വന്തം ഉമ്മ കഴിഞ്ഞാൽ)സ്നേഹവും ബഹുമാനവും തോന്നുന്നത്.അത്തരം ഒരാളാണ് ശ്രുതി.ഒരു ജോലി സെറ്റാക്കി സ്വന്തം കാലിൽ നിൽക്കുക. സന്തോഷത്തോടെ ജീവിക്കുക❤
@felixjoseph1559Ай бұрын
എന്റെ കുഞ്ഞേ നീ വളരെ ചെറുപ്പമാണ്... നീ ഇങ്ങനെ മരിച്ചു പോയ ആളെ ഓർത്ത് ജീവിക്കാതെ നീ വേറൊരു കല്യാണമൊക്കെ കഴിച്ച് നല്ലപോലെ കുടുംബമായിട്ട് ജീവിക്കുക ഒരുപാട് നാളുകൾ മുമ്പോട്ട് ജീവിച്ചു പോകാനുള്ളതാണ്... നീ നിന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിട്ട് പോലുമില്ല... നല്ലപോലെ ആലോചിക്കുക ഉചിതമായ തീരുമാനം എടുക്കുക... ദിവസങ്ങൾ കടന്നു പോകുമ്പോഴും ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങളും കടന്നു പോകും... വരാനുള്ള ഭാവിയെ പറ്റി ചിന്തിക്കുക അതിനുള്ള കാര്യങ്ങൾ ചെയ്യുക ഇനി ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം മതത്തിൽ നിന്നുതന്നെ എടുക്കാൻ ആയിട്ട് ശ്രദ്ധിക്കുക... വ്യത്യസ്ത ജാതിയിൽ നിന്ന് ആവുമ്പോൾ മുമ്പോട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവും അതൊക്കെ ഒഴിവാക്കാൻ ആയിട്ട് എപ്പോഴും നല്ലത് മാത്രം ആലോചിക്കുക ചിന്തിക്കുക തിരഞ്ഞെടുക്കുക ജീവിക്കുക
@JeenaSabu-hs6zcАй бұрын
One of the best comment or advise...
@sree4082Ай бұрын
Sathyam pinnedangottu kude aarum undavulla
@BinduPV-q6sАй бұрын
ശരി യാ 👌
@rinugeevarghese1286Ай бұрын
First aa kutty onn nere nilkkatte.
@BinduPV-q6sАй бұрын
@@felixjoseph1559 അതു ഇപ്പോൾ ഉള്ള സാഹചര്യം വെച്ചു പറയുന്നത് ആണ്, തീരുമാനം മാറും
@JaslaAnsar-g8cАй бұрын
Nannayi mole nalla theerumanam daivam kooodeyund
@BeaulaSatheshАй бұрын
❤
@jaleelmfdАй бұрын
❤
@SidheequeVp-ke4kzАй бұрын
❤❤😢
@SAFEERAKMHDАй бұрын
Sherikum shruthiye pole etra perka vedum nadum vetkarum oke nashtapete .. pavam vayanad kare samsrakdhikuu arjunte baryak elarund joliyund ee pavangalk aroola ini iniyenkilum katmudikan vdathe govmntil ninum arhikunavarilek ethiku