'ഇച്ചായന്റെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകണം.. ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല'; ശ്രുതി മുന്നോട്ട്..

  Рет қаралды 195,958

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 67
@IndhiraMohanan-m8e
@IndhiraMohanan-m8e Ай бұрын
എന്ത് ചിരി ആ പെൺകുട്ടിയെ വെറുതെ വിടൂ. ഉള്ളിൽ ഉള്ള സങ്കടവും നിങ്ങൾക്ക് വാർത്ത മാത്രം.
@suchithrajio1233
@suchithrajio1233 Ай бұрын
ശ്രുതിയെ ദൈവം അനുഗ്രഹിക്കട്ടെ മുഖ്യദിവസം പ്രാർത്ഥിക്കുമ്പോൾ ശ്രുതിയുടെ കാര്യം പറഞ്ഞ് ഞാൻ പ്രാർത്ഥിക്കാറുണ്ട് മുന്നോട്ട് ജീവിക്കാനുള്ള ശക്തിയും ധൈര്യവും ദൈവം കൊടുക്കണേ എന്ന് ശ്രുതി വിചാരിക്കുന്നത് പോലെ എല്ലാം നടക്കാനായി ദൈവം അനുഗ്രഹിക്കട്ടെ 🙏🤍🤍🙏
@mylifemyjourney6365
@mylifemyjourney6365 Ай бұрын
ആ കുട്ടി യെ ഒന്ന് വീട്ടകൂടെ ഒന്ന് പാവം ഓരോ ദിവസം ഓരോ ചാനെൽ കാർ
@asiyabeevi3773
@asiyabeevi3773 Ай бұрын
സമാധാനം കൊടുക്ക് റബ്ബേ ♥️...
@priya-wo4hv
@priya-wo4hv Ай бұрын
Sruthi mol❤❤❤ സന്തോഷമായിരിക്കുക❤❤
@Hauserq30
@Hauserq30 Ай бұрын
മോൾക്ക് ഇനി അത് പോലെ ഉള്ള ഒരു വരനെ കിട്ടണം റബ്ബേ 🤲🏻🤲🏻🤲🏻
@devamaya6623
@devamaya6623 Ай бұрын
കഴിഞ്ഞതെല്ലാം മറക്കു മോളെ സന്തോഷമായി ജീവിക്കണം ദൈവംമോളെ കൈവിടില്ല 👍👍👍
@mossad7716
@mossad7716 Ай бұрын
എന്തൊരു ശ്രീത്വം ഉള്ള മുഖം ❤️❤️❤️. എല്ലാം മറന്നു മുന്നോട്ടു പോകാൻ സാധിക്കട്ടെ ❤️❤️❤️
@suharashafeek4591
@suharashafeek4591 Ай бұрын
ശ്രുതിക്ക് അങ്ങനെ വിശമമെന്നും കാണാനില്ല ഇനി ഇപ്പം ഏറ്റടുക്കാൻ ഇഷ്ട്ടം മാതിരി ആൾക്കാരായി ആമാതാപിതാകൾക്ക് പോയി. അല്ല തൊന്നാ
@ShairaShaira-v1j
@ShairaShaira-v1j Ай бұрын
ഈ ചാനൽ കാർ സത്യം പറഞ്ഞാൽ കുത്തി കുത്തി നോവിക്കുകയല്ലേ ചെയ്യുന്നേ 🥹ആത്മാർത്ഥ അല്ല കാണിക്കുന്നെ
@Neamar263
@Neamar263 Ай бұрын
ശ്രുതി എല്ലാരും ഈ ലോകം വിട്ട് പോവണ്ടവരല്ലെ ഇനിയും മുബോട്ട് ഒരു പാട് ജീവിക്കണം
@Vijinik-v7r
@Vijinik-v7r Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ❤❤
@vikramannair8886
@vikramannair8886 Ай бұрын
മോൾ ആഗ്രഹിക്കുന്നപോലെ എല്ലാം നടക്കും,
@janu....6617
@janu....6617 Ай бұрын
ചിരി ഒക്കെ പുറത്ത് മാത്രം അവളുടെ കരച്ചില് ആരും കാണാതെ ആവും...!!കൊറേ കഴീമ്പോ നല്ല മനസ്സുളള ആരെങ്കിലും വിവാഹം കഴിക്കണം അല്ലാതെ ഒറ്റക്ക് ജീവിച്ചാൽ മനസ്സ് നീറിക്കൊണ്ടേയിരിക്കും..
@A2K_CREATERZ_
@A2K_CREATERZ_ Ай бұрын
❤❤❤❤❤❤
@bijumallu
@bijumallu Ай бұрын
ആശംസകൾ നേരുന്നു 😊
@saidibrahim337
@saidibrahim337 Ай бұрын
Aha chiriyil thanne vishamam kanan pattunnund
@reejav5519
@reejav5519 Ай бұрын
ശ്രുതി. ഹാപ്പി യായി
@mylifemyjourney6365
@mylifemyjourney6365 Ай бұрын
ജെൻസൺ ജെൻസൺ ഒന്ന് ആകുട്ടി മറക്കട്ടെ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
പാവം കുട്ടി !
@SubaidaKhadar-n5e
@SubaidaKhadar-n5e Ай бұрын
മോളെ നിന്റെ മനസിന് ക്ഷമ തരട്ടെ പർത്ഥിക്കാം മോളെ അസുഖം വേഗം മാറട്ടെ
@ramlahameed9174
@ramlahameed9174 Ай бұрын
Avale Manas rabbinariyam pavam mol samadanam kodukate
@anithagomathydamodaran7567
@anithagomathydamodaran7567 Ай бұрын
Sruthikutty manushyaril prathiyasa vekaathe daivathil aasrayichu munnottu pogu mole DAIVATHINU ONNUM ASATHIYAM ALLALLO 🙌🏽🙌🏽🙌🏽
@sijialex8656
@sijialex8656 Ай бұрын
God bless you dear..stay blessed always
@renuka9586
@renuka9586 Ай бұрын
Nallathu varum
@lakshmidevi169
@lakshmidevi169 Ай бұрын
Molu Jesus a mathram visvaciku ellarum kuuda undavum God bless you ❤❤❤
@mollysabraham835
@mollysabraham835 Ай бұрын
Ee kuttikku Kerala Govt. oru Govt. Job koduthirunnel..valia help aayenem
@SavithriSurendran-hb1vg
@SavithriSurendran-hb1vg Ай бұрын
Allthebest
@hdiiniya8057
@hdiiniya8057 Ай бұрын
Pavam mol
@saflowers4767
@saflowers4767 Ай бұрын
Commit your way to the Lord, trust in Him and he will do this 🙏🏻🙏🏻🙏🏻
@shainyjobish5153
@shainyjobish5153 Ай бұрын
ശ്രുതികുട്ടി ഞങൾ ഒക്കെ എപ്പൊ വിളിച്ചാലും ഉണ്ട്‌ട്ടോ. മോൾക്ക് എല്ലാം ഭംഗിയായി ചെയ്യാൻ പറ്റട്ടെ.
@prameelap-j4s
@prameelap-j4s Ай бұрын
👌👌✌️
@aksharapv2915
@aksharapv2915 Ай бұрын
Ee channel kar kaaranam thanneyanu nammudeyoke sradhayil peduthunuth.allarum ariyunathinal sruthi ani ottakalla allavarumund.
@annmathai2678
@annmathai2678 Ай бұрын
Think positive mole ,
@ranipsadasivan7445
@ranipsadasivan7445 Ай бұрын
വല്ല സ്ഥലവും സർക്കാർ കൊടുക്കുന്ന വീട് വച്ചുകൊടുക്കാവുന്ന പറഞ്ഞിട്ടുണ്ട് പിന്നെ അവൾ എന്തെങ്കിലും ചെയ്യട്ടെ നാട്ടുകാർ എന്തുവേണം
@ShijithomasThomas-s4i
@ShijithomasThomas-s4i Ай бұрын
Sruthimol❤
@Muh425
@Muh425 Ай бұрын
pavam shruthi.kudumbavum poi.Husbandum poi.samadanam kodukkatte
@christeenaelizabeth1894
@christeenaelizabeth1894 Ай бұрын
God bless you
@ajithabalan3675
@ajithabalan3675 Ай бұрын
Sruthi be happy ❤❤❤❤ you mol
@sudheersudhiii
@sudheersudhiii Ай бұрын
@pgp
@pgp Ай бұрын
This is what bad journalism looks like
@anusanu3675
@anusanu3675 Ай бұрын
Kure aalkar ipo varum Aval chirikunu enn paranju pine aa kutty nth cheyanam...karanj vishamich ennum irikano..ath kandal ninak oke santhosham akumo
@mpvupdates7131
@mpvupdates7131 Ай бұрын
ദൈവ൦ നിനക്ക് നല്ലത് വരുത്തട്ടെ
@manjum7587
@manjum7587 Ай бұрын
This is too much aa kuttiye veruthe Vidu
@fathimarinsha5599
@fathimarinsha5599 Ай бұрын
ഈ കുട്ടികൾ ആരാ
@Sasikochu
@Sasikochu Ай бұрын
🔥🔥🔥🔥🔥🔥🥰🥰
@RasheedaKv-o7q
@RasheedaKv-o7q Ай бұрын
Evade yettiyalum aĺahu samathanam tharum❤❤
@renuka9586
@renuka9586 Ай бұрын
Mole.poruthi neridukka❤❤❤
@remo2891
@remo2891 Ай бұрын
Paavam kutty...daivam kakaatte
@balachandranreena6046
@balachandranreena6046 Ай бұрын
ശ്രുതി മൂന്നു മാസം മതി ok ആവും. 😍
@msnischal3897
@msnischal3897 Ай бұрын
Pavam a kuttiye onnu veruthe vidu
@jinigeorge542
@jinigeorge542 Ай бұрын
❤❤❤🫶🏼🫶🏼🤝🤝🤝
@Supportforart
@Supportforart Ай бұрын
Edinavrutee
@Supportforart
@Supportforart Ай бұрын
Srutyokrsapedum
@AminaMk-q6i
@AminaMk-q6i Ай бұрын
😮n
@maryamfathima7956
@maryamfathima7956 Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashlymanu7927
@ashlymanu7927 Ай бұрын
Mattullavaride pain kondu vartha undakunnu, nonsense
@saji2014
@saji2014 Ай бұрын
ചാനൽ കാർ മറ്റുള്ളവരുടെ വേദന വിറ്റ് കാശാക്കുന്നു എല്ലാം സംഭവിച്ചുപോയില്ലേ ഇനിയും ആ കുട്ടിയെ വെറുതെ വിട്ടൂടെ ഏതെങ്കിലും പ്രോഗ്രാമിൽ ആരെങ്കിലും പങ്കെടുത്താൽ കരയാത്തവരെ കുത്തി കുത്തി ഓരോന്ന് ചോദിച്ചു അവരെ കരയിപ്പിക്കും എന്നിട്ട് അവതാരകാരും ഒന്ന് കഷ്ടപ്പെട്ട് കണ്ണുനീർ വരുത്തും കഷ്ടം
@sareenamayeen9159
@sareenamayeen9159 Ай бұрын
God bless you
@zamzamfood8820
@zamzamfood8820 Ай бұрын
❤❤👍
@RemyaBijuBiju-d6g
@RemyaBijuBiju-d6g Ай бұрын
♥️♥️♥️♥️
@rosnarani3115
@rosnarani3115 Ай бұрын
❤❤❤
@suchithraks3491
@suchithraks3491 Ай бұрын
❤❤❤
@lalithaps8842
@lalithaps8842 Ай бұрын
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 30 МЛН
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32