'ബേസിൻ നിറയെ രക്തം ഛർദ്ദിച്ചു, അവൻ ഉറങ്ങുകയാണെന്നാ കരുതിയത്, തൊട്ടുനോക്കുമ്പോ മരവിച്ച് കിടക്കുവാ'

  Рет қаралды 847,435

asianetnews

asianetnews

Күн бұрын

Пікірлер: 1 600
@amaljacobmohan1
@amaljacobmohan1 2 ай бұрын
ഇത് പോലെയുള്ള ഡോക്ടർ മാരെ ഒഴിവാക്കൂ, ഈ കുടുംബത്തിന് നീതി വാങ്ങി നൽകണം
@AKSHAYCMENON
@AKSHAYCMENON Ай бұрын
ഊണ് കഴിക്കാൻ 80/-രൂപ അയച്ചു തരുമോ പ്ലീസ് sir🥲🥺🥺🥺
@Arjundevpr
@Arjundevpr Ай бұрын
​ഇപ്പോ 80 രൂപയായോ നേരത്തെ 70 അല്ലായിരുന്നല്ലോ എപ്പോഴും ഓസിയാ അല്ലെ😂​@@AKSHAYCMENON
@AKSHAYCMENON
@AKSHAYCMENON Ай бұрын
@@Arjundevpr പ്ലീസ് ഊണ് കഴിച്ചില്ല. 🤌🙏🤌
@AKSHAYCMENON
@AKSHAYCMENON Ай бұрын
🥺🥺🥺🥺ഞാൻ കരഞ്ഞു.
@Just_a_noober
@Just_a_noober Ай бұрын
@@AKSHAYCMENONPhone medikkan paisa undd pakshe choor unnaan paisa illa 🤫🧏
@SajidaNoushad-p6j
@SajidaNoushad-p6j 2 ай бұрын
ആ അമ്മക് മനസിൽ സമാധാനം കൊടുക്കട്ടെ മോനെ കാണുമ്പോൾ സങ്കടമാണ്
@ayshakasimayshakasim
@ayshakasimayshakasim 2 ай бұрын
ആമീൻ 🤲🏻
@thalasseryskitchen7612
@thalasseryskitchen7612 2 ай бұрын
Aameen
@ShaheedaBashi
@ShaheedaBashi Ай бұрын
❤❤063w​@@thalasseryskitchen7612
@Shahishahul-s3g
@Shahishahul-s3g Ай бұрын
Aameen
@rekhaj5757
@rekhaj5757 2 ай бұрын
എൻ്റെ മോൻ,എൻ്റെ മോൻ എന്ന് പറയുമ്പോൾ എൻ്റെ ചങ്ക് പിടയുന്നു സഹോദരി....എൻ്റെ മോൻ അവനാണ് എൻ്റെയും ജീവൻ. എനിക്ക് സഹിക്കാൻ പറ്റില്ല.
@nissynissy4320
@nissynissy4320 2 ай бұрын
True 😢
@rasiyaph1741
@rasiyaph1741 2 ай бұрын
😢😢
@lizysaji8944
@lizysaji8944 2 ай бұрын
It was bleeding from tonsillectomy site which could be prevented. Very sad negligence by doctor ND nurse
@sarithak6760
@sarithak6760 2 ай бұрын
😢😢
@lakshmi28273
@lakshmi28273 2 ай бұрын
Ayyo sahikkan vayya...aa sahidariyude vedana....orkan vayye..
@jishidevasreebasu1044
@jishidevasreebasu1044 2 ай бұрын
ആ മകനും അമ്മയ്ക്കും നീതി കിട്ടണം ആ പാവത്തിനെ കൊന്നവരെ ജീവിതകാലം മുഴുവൻ നരഗിപ്പിക്കണം😡😡😡
@maslobamehra8708
@maslobamehra8708 2 ай бұрын
ശരി ആണു പറഞ്ഞത് ഈ അമ്മയുടെ കരച്ചിൽ കണ്ടിട്ടു നമ്മുക്കുത്തന്നെ കരച്ചിൽ വരുന്നു ഈ അമ്മക്കും മകൻക്കും നീതിക്കിട്ടണം ആ ഹോസ്പ്പിറ്റൽ. പൂട്ടിക്കണം നാളെ ഒരു കുട്ടിക്കും ഇതേ അവസ്ത്ഥ ഉണ്ടാവരുതു🤬🤬🤬🤬🤬🤬
@ANOKHY772
@ANOKHY772 2 ай бұрын
ഒരിക്കലും നടക്കില്ല.. കാരണം ഇത് കേരളം ആണ് ഇവിടെ പോക്രിത്തരം കാണിക്കുന്നവരെ എന്ത് വില കൊടുത്തും രക്ഷിച്ചിരിക്കും.. അതാണ് കേരളം
@Studentcompanysecretary
@Studentcompanysecretary 2 ай бұрын
What about the lifes he saved
@abuthahir.n
@abuthahir.n 2 ай бұрын
​@@ANOKHY772 mikkavarum Avante Pani povum athra ullu
@shibinshibu9303
@shibinshibu9303 2 ай бұрын
Naragamadippikkum enthayalum.. karma enn oru sambhavam ind 😢😢
@riyact5789
@riyact5789 2 ай бұрын
ദയവ് ചെയ്ത് ഈ പ്രൊഫ്ഷൻ ആത്മാർത്ഥമായി ചെയ്യാൻ കഴിയാത്തവർ ഇതിൽ നിന്നും വിരമിച്ചു പോകൂ. പണം അല്ല സ്നേഹവും ആത്മാർത്ഥതയും സത്യസന്ധതയുമാണ് ഈ ജോലിക്കു ആവശ്യം. ദൈവം കഴിഞ്ഞാൽ ജീവൻ നൽകാൻ അനുഗ്രഹം കിട്ടി യത് നിങ്ങൾക്കാണ് '
@amruthaammu5386
@amruthaammu5386 2 ай бұрын
Sathyam.......
@nishavijayan94
@nishavijayan94 2 ай бұрын
ശരിയാണ് പാവം മോന്‍
@Sujeesh_Bhosri
@Sujeesh_Bhosri 2 ай бұрын
May be studied from Ukraine or Russia
@santhoshkumars2796
@santhoshkumars2796 2 ай бұрын
Yes
@santhoshkumars2796
@santhoshkumars2796 2 ай бұрын
Ee naradhamanmark ariyam pavapetta aaru marichalum Doctors Associationum kure narikalum sanrakshikum ennu. Innathe Doctors nu oru ethicsum illatha criminals aanu
@kuttenbo
@kuttenbo 2 ай бұрын
Dr എതിരെ നടപടി എടുക്കണം, എംബിബിഎസ് പൈസ കൊടുത്തു വാങ്ങി ഒരു കോപ്പും അറിയൻപാടില്ലാതെ ഇരിക്കുന്ന ചില തുറപ്പന്മാർ ഉണ്ട് അങ്ങനെ ഉള്ളവരെ കണ്ടെത്തി അവരുടെ ഡിഗ്രി അയോഗ്യമാക്കണം , പ്രൊഫഷണൽ കോഴ്സ് കൾക്ക് അതിനു യോഗ്യത ഉള്ളവരെ എൻട്രൻസ് എഴുതി മാത്രമേ എടുക്കാവൂ, എവടെ ഇതൊക്കെ വല്ലതും ഇവിടെ നടക്കുമോ,
@Meghana-v4w
@Meghana-v4w 2 ай бұрын
അതിനു ആരും സമ്മതിക്കില്ലല്ലോ സുഹൃത്തേ. റിസർവേഷൻ കൊടുത്തു മാർക്ക് കുറഞ്ഞ വർക്കും മെഡിസിൻ പഠിക്കാം എന്ന നില വന്നപ്പോൾ അ ഡിപ്പാർട്ട്മെൻ്റ് ൻ്റെ സ്റ്റാൻഡേർഡ് കുറഞ്ഞു തുടങ്ങി. പിന്നെ കൂടുതൽ കാശു കൊടുത്താൽ അഡ്മിഷൻ കിട്ടും എന്ന് കൂടെ ആക്കിയപ്പോൾ എങ്ങിനെ എങ്കിലും കുറെ കാശു ഉണ്ടാക്കിയവർ ഒക്കെ 8 or 10 പ്രാവശ്യം എഴുതി ഡോക്ടർ ആയി വെളിയിൽ വന്നു നമുക്ക് പാര ആകും. മെഡിക്കൽ ഫീൽഡ് and teachers നല്ല മാർക്ക് ഉണ്ടു എങ്കിൽ മാത്രമേ അഡ്മിഷൻ കൊടുക്കാവൂ. പല രാജ്യങ്ങളിലും അങ്ങിനെ ആണ്. ജാതി, ന്യൂനപക്ഷം,, cash ഒന്നും നോക്കി ആർക്കും അഡ്മിഷൻ കൊടുക്കരുത്. സർകാർ കർശന നടപടി എടുക്കണം.
@adhithyaathi9449
@adhithyaathi9449 2 ай бұрын
​@@Meghana-v4wReservation pand thotte ille...paisa koduth keran thudangypo aanu presnam thudangiyath.
@MalluPreacher
@MalluPreacher 2 ай бұрын
@@Meghana-v4wഈ പ്രശ്നം ഒപ്പിച്ച ഡോക്ടർ റിസർവേഷൻ ഉള്ള വ്യെക്തി അല്ല ,,,, ചുമ്മാ വായി തോന്നിത് വിളിച്ചു പറയാത്തെ
@ശ്രീരാഗ്ശ്രീ
@ശ്രീരാഗ്ശ്രീ 2 ай бұрын
​@@MalluPreacherpsc rank list എടുത്തു നോക്കിയാൽ മതി. പരീക്ഷക്ക് 50% പോലും മാർക്ക് വാങ്ങിക്കാത്തവർ ലിസ്റ്റിൽ ഉണ്ടാകാറുണ്ട്.
@MalluPreacher
@MalluPreacher 2 ай бұрын
@@ശ്രീരാഗ്ശ്രീ അവരാണോ ഈ പ്രശ്നം ഉണ്ടാക്കിയ ഡോക്ടർ 😂
@abdulmukkadeemletitia5595
@abdulmukkadeemletitia5595 2 ай бұрын
ഒരു 5 വർഷം മുൻപ് നടന്ന സംഭവം ആണ്, ഈ പറഞ്ഞ ക്ലിനിക്കിൽ എന്റെ സഹോദരനെ ചെവി വേദന ആയി കാണിക്കാൻ പോയി, ഈ ഡോക്ടർ ചെക്ക് ചെയ്തിട്ടു പറഞ്ഞ ഓപ്പറേഷൻ വേണം, 65000 രൂപ ആവും, പിന്നെ കൂടുതൽ ദിവസം കിടക്കേണ്ടി വന്നാൽ അതിനു എക്സ്ട്രാ ആവും എന്നും പറഞ്ഞു, പക്ഷെ എന്തേ ഒരു സംശയം അങ്ങനെ ഞങ്ങൾ മംഗളൂരുവിലെ യേനപോയ ഹോസ്പിറ്റലിൽ പോയി, അവിടെ നിന്നും ചെക്ക് ചെയ്തപ്പോൾ ഓപ്പറേഷൻ വേണ്ട എന്ന് പറയുകയും, ഞങ്ങളുടെ ട്രാവൽ ചിലവുകൾ എല്ലാം കൂടി 2000 രൂപ കൊണ്ട് സാധിച്ചു. വെറുതെ ഓരോ ക്ലിനിക്കും ഓപ്പൺ ആക്കി ഇരിക്കും, ആൾക്കാരെ പറ്റിക്കാൻ.
@SuruSh-bp6fd
@SuruSh-bp6fd 2 ай бұрын
Most probably he is fake doctor.......
@Rokky1981
@Rokky1981 2 ай бұрын
വലിച്ചിറക്കി അവരുടെ നെഞ്ചകൂട് ഇടിച്ചു പൊളിക്ക് .. ഇനി ആരും ഇങ്ങനെ ചാകരുത്
@FunnyChess-hf7uw
@FunnyChess-hf7uw 2 ай бұрын
Avayava maaphiya yudae relation undavum
@sewwithasi561
@sewwithasi561 2 ай бұрын
E doctor enthinum ethinum operation aan parayunne.njangalkum anubhavamind
@Myself-u8x
@Myself-u8x 2 ай бұрын
Yes even I had an incident there , he told me to do an operation on nose, but my luck my relative person told me to consult a doctor from Mangalore. He told me no need of operation he gave some medicine now I am ok
@mohdshammas3595
@mohdshammas3595 2 ай бұрын
സഹിക്കുന്നില്ല ഇതു കേട്ടിട്ട് അമ്മക്ക് ക്ഷമ കൊടുക്കണേ 🤲🏻🤲🏻
@robinjoseph4445
@robinjoseph4445 2 ай бұрын
ഹോസ്പിറ്റലിൽ നടക്കുന്ന പണ കൊള്ളക്കും , രോഗികളെ കൂടുതൽ രോഗി ആക്കുന്ന കാര്യങ്ങൾക്കും കാര്യങ്ങൾക്കും കർശന നിയമം കൊണ്ട് വരണം , അല്ലാതെ റോഡിൽ പോകുന്ന പാവങ്ങൾക്ക് ഹെൽമെറ്റ് ഇട്ടിലെങ്കിൽ 500 അടിക്കുന്നത് അല്ല നിയമം
@afsalsalim008
@afsalsalim008 2 ай бұрын
Aameen🤲
@rubeena3177
@rubeena3177 2 ай бұрын
Ameen
@sharanyasanthosh8362
@sharanyasanthosh8362 2 ай бұрын
ആ ഡോക്ടർക്കെതിരെ കേസ് കൊടുക്കണം... ആ മോന് നീതി കിട്ടണം .. ഫാത്തിമ ഹോസ്പിറ്റലിനെതിരെ യും ആ നഴ്സിനെഎതിരെയും ഡോക്ടർക്കെതിരെയും കേസ് കൊടുക്കുക.... 🙏🏻🙏🏻..വിടരുത്.... ഒരുത്തനെയും.....
@Shamseenasharmil-hh2kn
@Shamseenasharmil-hh2kn 2 ай бұрын
അവിടുന്ന് എന്റെ ഇതായുടെ കുട്ടി മരിച്ചു
@queensgambit4314
@queensgambit4314 2 ай бұрын
പഠിക്കാൻ കഴിവില്ലാത്ത കുട്ടികളെ ക്യാഷ് കൊടുത്ത് ഡോക്ടർ മാരാക്കുന്ന മാതാപിതാക്കൾ ആണ് ആദ്യത്തെ വില്ലന്മാർ
@preethuu9625
@preethuu9625 2 ай бұрын
Without basic humanity or sympathy no matter how intelligent a dr is ,it's not worth, majority r greedy not coming with interest
@RichiKp-sz2tn
@RichiKp-sz2tn 2 ай бұрын
Paisa kodukunnath admission kittan vendi mathram ahn ath kazhinjulla 5 varsham kashtapett padich pass aayal mathram ahn oralk doctor aayi work cheyan sadhiku athukond paisa koduth padikunna ellavareyum orupole kanaruth
@hellochecky
@hellochecky 2 ай бұрын
Angane generalize cheyyan pattilla. 1st ranker ≠ great doctor . Some people learn language easily, some people learn music easily - athupole aanu body functions - chilavarkkathu easily manassilavum - aa ability undenkil aanu medicine pursue cheyyendathu.allathe class il 1 st ranker aano -ennaal medicine nu pokaam athaanu perfect enna mentality aanu prashnam.
@ravindranp6845
@ravindranp6845 2 ай бұрын
സത്യം
@josepj716
@josepj716 Ай бұрын
Sathyam
@jinajames8562
@jinajames8562 2 ай бұрын
ആ ഹോസ്പിറ്റലും ആ ഡോക്ടറും ആ നാട്ടുകാർ കൈകാര്യം ചെയുക. നമ്മുടെ മക്കൾ നഷ്ട്ടപെടാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഒരമ്മയുടെ സങ്കടം 😔
@tulunadu5585
@tulunadu5585 2 ай бұрын
ഈ ഹോസ്പിറ്റലിന്റെ പേരെന്താ ?
@SumayyaSaheer
@SumayyaSaheer 2 ай бұрын
Fathimahospital
@mansooralivkd283
@mansooralivkd283 Ай бұрын
Fathima hospital evideyanu Aa dr nte perenthanu
@Here_we_go..557
@Here_we_go..557 Ай бұрын
​@@mansooralivkd283 nil
@ashikappuz2881
@ashikappuz2881 Ай бұрын
​@@mansooralivkd283Ath videoyil parayunund bro
@Zenhaaah
@Zenhaaah 2 ай бұрын
കേൾക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ ഈ ചേച്ചിക്ക് സഹിക്കാനുള്ള ക്ഷമ കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻
@Rahmath-eh8cx
@Rahmath-eh8cx 2 ай бұрын
ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല. തീർച്ച. എന്ത് ചെയ്യാൻ പറ്റും. 😢
@NOUFALTP-f8j
@NOUFALTP-f8j 2 ай бұрын
sathyamm
@lijinraj532
@lijinraj532 2 ай бұрын
😢
@SiniyaAk
@SiniyaAk 2 ай бұрын
😢😢😢
@AnzelnaAnish
@AnzelnaAnish 2 ай бұрын
Mm😢😢
@sangeethanarayanan8769
@sangeethanarayanan8769 2 ай бұрын
😢
@abijithabi8293
@abijithabi8293 2 ай бұрын
പാവം അമ്മ 😭😭😭😭🥺🥺🥺🥺 കണ്ണുനിറയാതെ ഇത് കേൾക്കാൻ പറ്റില്ല 🥺🥺 ഇത്രയും energetic ആയ പാവം കുട്ടിയെ ജീവൻ കളഞ്ഞ ആരായാലും അവരെ തീർക്കണം ഇനി അവർ പുറംലോകം കാണരുത് 🤬🤬😡😡😡
@safeenashihab6448
@safeenashihab6448 2 ай бұрын
പടച്ചോനെ കേട്ടിരിക്കാൻ സാധിക്കുന്നില്ല 😭അല്ലാഹ്
@enjoyingmomlife
@enjoyingmomlife 2 ай бұрын
അയ്യോ ഇതു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്റെ മോൻ എന്റെ മോൻ ന്നു പറയുമ്പോ ചങ്കു പൊട്ടി പോവുന്നു. ദൈവമേ സഹിക്കാൻ ഈ അമ്മക്ക് ശക്തി കൊടുക്കണേ.
@aswin.aaswin.a8779
@aswin.aaswin.a8779 2 ай бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏 പൊന്നു mone കാണുമ്പോൾ ആ അമ്മയെയും 🙏🙏🙏😭😭
@JalajaManju
@JalajaManju 2 ай бұрын
ആരൊഗ്യ മേഖല മുഴുവൻ മനസാക്ഷി ഇല്ലാത്ത ക്രൂരന്മാരെ കൊണ്ട് നിറഞ്ഞോ. . 😮😮
@sujakurian3429
@sujakurian3429 2 ай бұрын
ഹോസ്പിറ്റല് എതിരെയും,ഡോക്ടർക്ക് എതിരെയും കേസ് കൊതു അറസ്റ് ചെയ്യണം.വേണം സഹോദരി നടപടി എടുക്കുന്നത് വരെ മുന്നോട്ടു p പോകണം
@thefighter37
@thefighter37 2 ай бұрын
ഒരു കാര്യവും ഇല്ല ഇ നശിച്ച കേരളത്തിൽ ഒന്നും നടക്കില്ല ക്യാഷ് കിട്ടിയാൽ എന്ന ചേട്ടത്തരം വേണേൽ കാണിക്കുന്ന പാർട്ടി, ഗവണ്മെന്റ് സ്റ്റാഫ്‌
@ayyappadass4388
@ayyappadass4388 2 ай бұрын
@@thefighter37 caseil orikalum jayikan pattila consent letteril ithoke ezhuthi cherthitondavum… last engane marichalum Doctorke utharavdhithvam ella ennu oru point kaanum. Athil court doctore veruthe vidum. Pinne case koduthe pulliye korache odikaam ennu mathram.
@manjusony610
@manjusony610 2 ай бұрын
Ys
@Kvdy6789
@Kvdy6789 2 ай бұрын
Onnum nadakkilla…. Nammal protest cheyyullallo…
@Here_we_go..557
@Here_we_go..557 Ай бұрын
​@@Kvdy6789cheytha eppo ethaand nadakkunna pole😂
@Blossomkids-1
@Blossomkids-1 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല 😢😢😢. മാതാപിതാക്കൾക്ക് നീതിയും സഹന ശേഷിയും ലഭിക്കട്ടെ
@seldom44
@seldom44 2 ай бұрын
സാധാരണക്കാർ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ കർശന നിയമങ്ങൾ കൊണ്ട് വരുന്ന രാഷ്ട്രീയക്കാരും കോടതിയും ഒക്കെ എന്ത് കൊണ്ട് ഇതിനെതിരെ കർശന നിയമങ്ങൾ കൊണ്ട് വരുന്നില്ല...? ഇപ്പോഴും വെറും മെഡിക്കൽ നെഗ്ലിജൻസ് എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയാണ് ഇതൊക്കെ...!!!
@shameensalim6974
@shameensalim6974 2 ай бұрын
Medical Negligence nisaara karyam aanennu aaru paranju? athinu nalla shiksha und
@jenivs4203
@jenivs4203 2 ай бұрын
Ivanokke vadhasiksha kodkkanm​@@shameensalim6974
@Kvdy6789
@Kvdy6789 2 ай бұрын
@@shameensalim6974e nalla shiksha kittiya cases doctors ethokkeya? Onn paranje…
@bintovg1686
@bintovg1686 2 ай бұрын
Karanam doctors panakkar aanu,avarkku vere niyamam aanu ee rajyathu..oro case kelkkumbazum angana thonunne
@AbdulHafeezValiyaPeedikayil
@AbdulHafeezValiyaPeedikayil Ай бұрын
End kodathi😅😅😅😅
@arjunppillai
@arjunppillai 2 ай бұрын
ഒരമമയ്ക്കും ഇങ്ങനെയൊരു വിധി ഉണ്ടാകരുത് ഈശ്വര 🙏🏻🙏🏻😢
@sabirniyas8409
@sabirniyas8409 2 ай бұрын
ഒരു ഡോക്ടറുടെ അഭിപ്രായം മാത്രം എടുത്ത ശേഷം ഓപ്പറേഷന് വേണ്ടി മുതിരരുത് നിൽക്കരുത്
@HajraDrems
@HajraDrems 2 ай бұрын
Athea tonsesen orikkalum surjari chayyaruthe
@isacnewton-l23
@isacnewton-l23 2 ай бұрын
Surgery*​@@HajraDrems
@akshaysurya502
@akshaysurya502 Ай бұрын
Correct
@nithunifuworld2505
@nithunifuworld2505 2 ай бұрын
🤲🤲🤲😢😢😢ക്ഷമ കൊടുക്കണേ..കരയല്ലേ അമ്മേ... നീതി കിട്ടണം ആ അമ്മക്ക് 😢😢😢
@saraswathivimal3916
@saraswathivimal3916 2 ай бұрын
ഈശ്വരാ 😢😢😢😢 എൻറെ മോൻ എന്ന് പറയുമ്പോൾ നെഞ്ച് പൊട്ടുന്നു 😮😮
@hannageorge986
@hannageorge986 2 ай бұрын
Sanike shikunilla
@കൊട്ടതേങ്ങാ-ണ1ഫ
@കൊട്ടതേങ്ങാ-ണ1ഫ Ай бұрын
ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷ തല്ലി കെടുത്തിയ അവറ്റകളെ വെറുതെ വിടരുത് 😡
@sujaelsageorge4836
@sujaelsageorge4836 2 ай бұрын
ഇത്രയും ആയിട്ടും അവിടെ തന്നെ വെച്ചോണ്ടിരുന്നോ? കഷ്ടം 😞
@SakkeenaShahul
@SakkeenaShahul Ай бұрын
ആ ഡോക്ടർക്ക് എതിരെ മറുപടി എടുക്കണം പാവം അമ്മ
@advsheelathayyil7484
@advsheelathayyil7484 2 ай бұрын
ശരീരത്തിന് ആവശ്യമുള്ള ഒരു organ ആണത്. മുറിച്ചു കളയാൻ പാടില്ല. എത്രയോ നല്ല ട്രീറ്റ്മെന്റ് ഉണ്ട്. ഓപ്പറേഷൻ വേണം എന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ സെക്കന്റ്‌ openion എടുക്കണം. എന്റെ സിസ്റ്റർടെ മകന് സർജറി നിർദേശിച്ചിരുന്നു. പിന്നീട് ഹോമിയോ ട്രീറ്റ്മെന്റ്ലൂടെ മാറ്റി. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. സഹോദരി പറയുന്നത് കേൾക്കുമ്പോൾ വല്ലാതെ വേദന തോന്നുന്നു. 🙏🙏
@thahirathahira2763
@thahirathahira2763 2 ай бұрын
എന്റെ മോന് ചെറുതിലെ ഉണ്ടായിരുന്നു ഹോമിയോ മരുന്ന് 6മാസം കഴിച്ചു പിന്നീട് ഉണ്ടായിട്ടില്ല ഇപ്പോൾ16 വയസ്സായി 😭😭 ഈ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ 🙏🏻🙏🏻
@HOMOSAPIENSin2024
@HOMOSAPIENSin2024 2 ай бұрын
Homeopathy is not scientific
@minivarughese7865
@minivarughese7865 2 ай бұрын
Yes. Don't go for surgery.
@CosmicCanvas666
@CosmicCanvas666 2 ай бұрын
Homeo mairu😂
@jyothi5563
@jyothi5563 2 ай бұрын
Yes. Surgery പറയുമ്പോ ഒരു 2 nd opinion എടുക്കുന്നത് നല്ലത്. പാവങ്ങൾ urgent എന്ന് പറഞ്ഞു ചെയ്തെ ആവും
@anumonusworld3739
@anumonusworld3739 2 ай бұрын
കരയാതെ കെട്ടിരിക്കാൻ വയ്യ റബ്ബേ.. 😰😰
@ղօօք
@ղօօք 2 ай бұрын
പറ്റുമെങ്കിൽ govt ഹോസ്പിറ്റലുകളിൽ പോകുക ഒരുപാട് പോരായ്മകൾ ഉണ്ടാകുമെങ്കിലും ഒറിജിനൽ ഡോക്ടർമാർ ആയിരിക്കും
@jyothi5563
@jyothi5563 2 ай бұрын
അയ്യോ.... അതും കണക്ക് തന്നെ. കത്രിക മറന്നു വച്ച teams അല്ലെ. എനിക്ക് carpel tunnel & tennis elbow issue ആയിട്ട് ഒരു govt. Ortho യേ കണ്ടിട്ട് അതൊക്കെ തോന്നൽ ആണെന്ന് പറഞ്ഞ വെളിവില്ലാത്ത teams ആണ്.
@VN-ux2ep
@VN-ux2ep 2 ай бұрын
@@jyothi5563 ellam kanakka. insurance idukkanulla cash enganeyenkilum maativekkuka. ennittu orumathiri bhethapetta, nalla abhiprayam ulla hospitalukalil thanne pokuka. allathe namukku enthu cheyyan pattum?😐😐😐😐
@sruthys5768
@sruthys5768 2 ай бұрын
Evide poyalum kanakka... Ithil bhetham rogam vann thnne angu chaavunnth aahn.. Kurch kaalam koode vendapettavre oke onn kand kett povaam... Ingne narakich chaavunnelum bhethm an
@pravijav.s4531
@pravijav.s4531 2 ай бұрын
Ellam kanakka.....ammayum kunjum okke ee idaykke alle govt hsp mariche
@dp5030
@dp5030 2 ай бұрын
Original anelum manushyathwam thottu thendatha doctors ishtam pole undu govt hospitalsilum… mumbu njn oru ent doctorne kandittundu.. very senior guy.. ayalde mattum bavavum kandal chekidadichu polikan thonnum..
@anliya1002
@anliya1002 2 ай бұрын
ഈ പൊന്നുമോനെ കൊന്ന ഹോസ്പിറ്റന് നേരെ കർശന നടപടിയെടുക്കണം
@siddeequek9225
@siddeequek9225 2 ай бұрын
ദൈവം കൊടുക്കട്ടെ ആ നരഭോജികൾക്ക്. വല്ലാത്ത സങ്കടം.
@sreeshapraveen7400
@sreeshapraveen7400 2 ай бұрын
Clt മെഡിക്കൽ കോളേജിൽ വച്ചു 14 വർഷം മുൻപ് എന്റെ ഹസ്ബന്റിനും ഇതുപോലെ സംഭവിച്ചു . അന്ന് ഞങ്ങളുടെ mrg കഴിഞ്ഞിട്ടില്ലായിരുന്നു. ടോണ്സിലിന്റെ ഓപ്പറേഷൻ കഴിഞ്ഞു ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഒരാഴ്ച കഴിഞ്ഞാണ് ബ്ലീഡിങ് വന്നത്. വീണ്ടും ഓപ്പറേഷൻ ചെയ്തു. 2 ഓപ്പറേഷൻ ചെയ്തിട്ടും പാവത്തിന് ഒരു ദിവസംപോലും തൊണ്ടവേദന ഇല്ലാതിരുന്നിട്ടില്ല. 2 മക്കൾ ഉണ്ടാകാൻ വിധിയുള്ളതുകൊണ്ടു മാത്രം ജീവൻ തിരിച്ചുകിട്ടിയതെന്ന ഏട്ടൻ എപ്പോഴും പറയാറ്. ഈ അമ്മക്ക് നീതി കിട്ടാൻ എന്റെ കുടുംബത്തിന്റെ പ്രാർത്ഥന ഉണ്ടാകും. 🙏🙏🙏
@shobhitharajathan5772
@shobhitharajathan5772 Ай бұрын
Surgery was on Wednesday and bleeding started on sunday. This could be due to superadded infection. The treatment is intravenous antibiotics. But if the bleeding was too severe and the patient is going for shock, the nurse should've informed and blood transfusion should've been started as soon as possible.
@Rodroller4895
@Rodroller4895 2 ай бұрын
ഒന്നിലധികം തവണ രക്തം ഛർദിച്ച സ്ഥിതിക്ക് എത്രയും വേഗം മെഡിക്കൽ കോളേജിലേക്കോ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കോ മാറ്റേണ്ടതായിരുന്നു. വീണ്ടും വീണ്ടും ആ ഡോക്ടറുടെ വാക്ക് കേൾക്കാൻ പാടില്ലായിരുന്നു. 😢
@sreekala443
@sreekala443 2 ай бұрын
അതെ അപോൾ തന്നെ അവിടുന്ന് പാക് cheyanaayirunnu
@parvendhu
@parvendhu 2 ай бұрын
Avaru discharge cheyathe namuk pokan patuo
@sandhyac7710
@sandhyac7710 2 ай бұрын
നമ്മുടെ ഇഷ്ടമാണ് എവിടെ കിടക്കണം എന്നു എവിടെ ആയാലും നമുക്കു പറ്റില്ലെങ്കിൽ ഡിസ്ചാർജ് എഴുതി വാങ്ങാം but മറ്റൊരു ഹോസ്പിറ്റലിലേക്കു വേണം ഡിസ്ചാർജ് എഴുതി വാങ്ങാൻ അവർ തന്നില്ലെങ്കിൽ എതിർക്കാം അപ്പോൾ താനെ തരും നമ്മൾ പറയും പോലെ നിൽക്കും കാര്യങ്ങൾ ​അതിനു തന്റേടത്തോടെ കാര്യങ്ങൾ പറയണം.@@parvendhu
@AnuAddkk
@AnuAddkk 2 ай бұрын
​@@parvendhupattum hospitalil lama koduthal mathi
@JayasreeNithin
@JayasreeNithin 2 ай бұрын
ഈ കണ്ണീറിനുള്ള തിരിച്ചടി ഉറപ്പായും ഉണ്ടാകും.... പെട്ടമ്മയുടെ കണ്ണീരാ 🥹🥹🥹
@ramisworld2767
@ramisworld2767 2 ай бұрын
വെറുതെ വിടരുത് ഡോക്ടറിനെ അവർക്ക്‌ ഒരു അപകടം വരുമ്പോ ഡോക്ടർസ് എല്ലാരും ഒന്നിച്ചു നിൽക്കുന്നില്ലേ അത് പോലെ ഞമ്മൾ ജനങ്ങളും ഒന്നിച്ചു നിൽക്കണം
@renjithparameswaran6585
@renjithparameswaran6585 2 ай бұрын
ഇതും നമ്മളെല്ലാവരും കാണും കഷ്ട്ടം എന്ന് പറഞ്ഞ് അടുത്ത വീഡിയോ കാണും... ബാക്കിയുള്ളവർ വിധിയും ആണെന്നെന്ന് പറഞ്ഞു ഒഴിയും..
@rainflowerkid
@rainflowerkid 2 ай бұрын
ഇത് ആണ് ഇക്കാലത്തു നടക്കുന്നത് . .. കുറെ കാര്യങ്ങൾ ചെയ്യണം എന്നുണ്ട് . .. പക്ഷെ ഒറ്റയ്ക്കാണ് ഞാൻ . . ഒരു നല്ല കൂട്ടായ്‌മ ഇന്ന് നമ്മുടെ ആവശ്യമാണ് ... പതിരില്ലാത്ത ഒരു പറ്റം നല്ല ആൾക്കാർ ..🙏🙏🙏
@lijorachelgeorge5016
@lijorachelgeorge5016 2 ай бұрын
സത്യം
@valsarajp8778
@valsarajp8778 2 ай бұрын
കൊലപാതകത്തിന് കേസ് എടുക്കണം
@suvarnaprakash4435
@suvarnaprakash4435 2 ай бұрын
ഹോസ്പിറ്റലിനെതിരെ നടപടി എടുക്കണം
@dreamcatcher7471
@dreamcatcher7471 2 ай бұрын
എന്റെ അമ്മക്ക് 12 വർഷം മുൻപ് തൈറോയ്ഡ് സർജറി വേണ്ടി വന്നു ഞങ്ങൾക്ക് ആരും ഉണ്ടായിരുന്നില്ല സമ്മത സമ്മത പത്രം ഒപ്പിടാൻ എനിക്കും സഹോദരനും 18 വയസിൽ താഴെ മാനേജ്മെന്റ് അന്ന് അത് സമ്മതിച്ചില്ല സ്വന്തം റിസ്ക് ൽ ചെയുന്നു എന്ന് പറഞ്ഞു ഡോക്ടർ ഉണ്ടായിരുന്നു അദ്ദേഹം മുൻപ് ഗവണ്മെന്റ് സർവീസിൽ ആയിരുന്നു ഒരിക്കൽ പാലക്കാട്‌ നു ട്രാൻസ്ഫർ ആയി മാസത്തിൽ ഒരിക്കൽ എന്റെ അമ്മക്ക് വേണ്ടി അദ്ദേഹം പാലക്കാട്‌ നിന്നു വരുമായിരുന്നു എന്റെ അമ്മ ഇന്നും പ്രാർത്ഥിക്കും ആ ഡോക്ടർക്ക് വേണ്ടി ഈ മേഖല ഇഷ്ടം ഉള്ളവർ മാത്രം തിരഞ്ഞെടുക്കുക പണവും dignity ആഗ്രഹിച്ചു എടുക്കരുത്
@johnypa7388
@johnypa7388 2 ай бұрын
ഒരു പാവം അമ്മയുടെ രോദനം.ജോലി അറിയില്ലാത്ത കുറെ ഡോക്റ്റർ മാരും പണി ഒന്നും ഇല്ലാത്ത കുറേ നഴ്സുമാരും ഒരു കുഞ്ഞിൻ്റെ ജീവൻ എടുത്തപ്പോൾ സമാധാനം ആയി അല്ലേ.ഇതിലും ഭേദം നിങ്ങൾക്ക് എല്ലാം വല്ല ചേരക്കൽ ജോലിക്ക് പോകാമായിരുന്നു.
@malayalam1484
@malayalam1484 2 ай бұрын
ഈ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പും പോലീസും കർശന നടപടി സ്വീകരിച്ച് ശിക്ഷിക്കണം
@MiniJose-vx7ez
@MiniJose-vx7ez 2 ай бұрын
എന്റെ ദൈവമേ ഇവിടെ എന്തൊക്കെയാ നടക്കുന്നെ 😭😭😭 ഇവിടെ നീതി നിയമം ഒന്നും ഇല്ലേ സഹിക്കാൻ പറ്റുന്നില്ല ഞാനും ഒരു അമ്മയാണ് ഇതിന് കാരണക്കാരായവരെ വെറുതെ വിടരുത് 😭😭😭🙏🙏🙏
@seemaanil51
@seemaanil51 2 ай бұрын
ആ കുട്ടിയെ കൊന്നു തിന്ന ആ ഹോസ്പിറ്റലിലെ ഡോക്ടർസിനും, മറ്റു സ്റ്റാഫിനും എന്ത് സന്തോഷം ആണ് കിട്ടിയത്.. ആ അമ്മയുടെ കണ്ണിനീർ, വേദന അതിനു ഇവർ എന്തു മറുപടി കൊടുക്കും...
@MariaTuttu
@MariaTuttu 2 ай бұрын
പഴയ ഡോക്ടർ മാർ ഒക്കെ നല്ലവർ ആയിരുന്നു. ഇപ്പോൾ പഠിച്ചു ഇറങ്ങുന്ന ഒന്നിനും ഒന്നും അറിയില്ല. പൈസക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നു. പിന്നെ കുറെ drugs അടിക്കും. ചെറിയ ക്ലിനിക്കിൽ പോകരുത്. ചെറുപ്പക്കാർ ഡോക്ടർ മാരെ കാണരുത്. എനിക്കും അനുഭവം ഉണ്ട്‌
@nandanah1291
@nandanah1291 2 ай бұрын
അങ്ങനെ പറയരുത് . കത്രിക മറന്ന് വെച്ചതും അല്ലാത്തതും ആയ കേസിൽ ഒരുപാട് വർഷത്തെ experience ഉള്ള Doctor ഉണ്ടാരുന്നു . എല്ലാ ചെറുപ്പക്കാരായ doctor ഉം നിങ്ങൾ പറഞ്ഞത് പോലെ അല്ല
@NHYUH
@NHYUH 2 ай бұрын
​@@nandanah1291medical field thanne pokkanu😂
@HarithaVani-uq1vc
@HarithaVani-uq1vc 2 ай бұрын
​@@nandanah1291 ippo ellayidathum ingane thanne anu, pazhaya docters ok kollam, ivduthe govt hospital ile new docters ellam pokanu corona kalath padichathani copy adich padichathano ennariyilla rogam enthanenn paryunnathinu munne ezhuthi thudangum onn kelkan polum ulla samayam illa.
@NoorjahanAli-kg6eu
@NoorjahanAli-kg6eu 2 ай бұрын
5:46
@sassikaladeviks3969
@sassikaladeviks3969 2 ай бұрын
​@@HarithaVani-uq1vccorrect
@sreejapsreeja2471
@sreejapsreeja2471 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല ഭഗവാനെ ഇവർക്ക് നീതി കിട്ടണം അതിന് അനുഗ്രഹിക്കണമേ
@petlover1429
@petlover1429 2 ай бұрын
Surgery പോലുള്ള കാര്യങ്ങൾ multi speciality hospital ൽ ചെയ്യുക. Cash ഉള്ളവർ medical college ഒഴിവാക്കിയാൽ cash ഇല്ലാത്തവർക്കും അവിടെ നല്ല സേവനം കിട്ടും.
@mayamathew-ep8gh
@mayamathew-ep8gh 2 ай бұрын
ഇത്രയും blood ശരീരത്തിൽ നിന്ന് പോയിട്ട് എന്തുകൊണ്ട് ആ hospital സ്റ്റാഫ് hemoglobin check ചെയ്തില്ല ? Blood transfusion കൊടുത്തില്ല? He died of heavy bleeding and hypovolemic shock. Loosing so much blood and nothing done? He should have been admitted to an ICU and investigated for bleeding. Arrest the doctor and the nurse for killing the boy. Medical negligence is considered a murder too. Sue the hospital too. So sorry for you sister. Please get a lawyer and fight hard.
@jpsilentkiller191
@jpsilentkiller191 2 ай бұрын
നിങ്ങള്‍ അവനെ ആ രാത്രി തന്നെ എത്രയും വേഗം അടുത്ത ഹോസ്പിറ്റൽ എത്തിക്കേണ്ടതായിരുന്നു
@suryatejas3917
@suryatejas3917 2 ай бұрын
ഈശ്വരാ. പാവം അമ്മ. അവർക്ക് ഇത്രയും പറയാനുള്ള ശക്തി ഈശ്വരൻ കൊടുത്തല്ലോ 🙏
@Bachibachi-p3l
@Bachibachi-p3l 2 ай бұрын
ആരോഗ്യ പ്രവർത്തർക്ക് എതിരെ ഒന്നും നടക്കില്ല ഈ അടുത്ത കാലത്ത് കേരള സർക്കാർ ആരോഗ്യ പ്രവർത്തകർ അനുകൂലമായി എന്ത് തെണ്ടിത്തരം കാണിക്കുകയാണെങ്കിൽ പോലും മാക്സിമം സംരക്ഷണം കിട്ടേണ്ട ബില്ല് പാസാക്കിയിട്ടുണ്ട് അത്കൊണ്ട് ആരോഗ്യ പ്രവർത്തകരിൽ നിന്നും ജനങ്ങൾക്ക് എന്ത് ഉണ്ടായാലും മിണ്ടാതെ ഇരികുകയേ നിവർത്തി ഉള്ളു
@hajiramubarak-nf7vy
@hajiramubarak-nf7vy 2 ай бұрын
😭😭😭😭😭😭😭😭😭
@Pixiemaniac
@Pixiemaniac 2 ай бұрын
Why are you talking like medical doctors are gundas or something. Government passed the bill because a house surgeon was murdered while on duty in front of police. Thats how pathetic the situation id for us. I empathise with this situation and how the victim gets justice but please don't act like all doctors are bad. We are also trying our best to save ppl.
@samael951
@samael951 2 ай бұрын
​@@PixiemaniacThere are gunda doctors and they are killing patients
@happypearlforever960
@happypearlforever960 2 ай бұрын
kerala govt mathralla central govt same thanne
@Kvdy6789
@Kvdy6789 2 ай бұрын
@@Pixiemaniacuvva… Ningal patients ne verbally, physically and sexually abuse cheyyana aalukal alle. Vandana das matralla palarum dutykk edayil marichind. Policemen, even a TTR was killed while on duty… chumma card pidich roadil irangi road block aaki eppalum gunda kalich aahn e rules okke medikkkane. Pattikap
@myjamanoj6998
@myjamanoj6998 2 ай бұрын
അതെ മുന്നോട്ടുപോകണം മോന് വേണ്ടി . വേദനാ മനസിലാക്കുന്നു . ഒന്നും അറിയില്ലാത്ത nurse. കേസ് കൊടുക്കണം
@mrudulaks8380
@mrudulaks8380 2 ай бұрын
എന്റെ മോന് അഞ്ച് വയസ്സിൽ ഈ സർജറി ചെയ്തു. ഇപ്പോൾ ഇരുപത്തഞ്ച് വയസ്സായി. യാതൊരു ബുദ്ധിമുട്ടും vannllla. ഇപ്പോൾ അവനും ഒരു ഡോക്ടർ ആണ്
@adhithyaathi9449
@adhithyaathi9449 2 ай бұрын
Evide cheythu?
@mrudulaks8380
@mrudulaks8380 2 ай бұрын
Trivandrum PRS Hospital Dr. Asha kumar. Ippol ee doctor Neyyattinkara Nims hospitalil undu.
@adhithyaathi9449
@adhithyaathi9449 2 ай бұрын
@@mrudulaks8380 I thought ee hospitalil anenn. Ith athra complicated surgery allann aanu udesichath alle
@shanashanu6462
@shanashanu6462 2 ай бұрын
Ndh surgery
@jasmijasmi7009
@jasmijasmi7009 2 ай бұрын
​@@mrudulaks8380adinoyid surgery ano
@riyazrkriyaz3220
@riyazrkriyaz3220 Ай бұрын
ആ അമ്മക് നീതി ലഭിക്കണം എന്തോക്കെ യാ നമ്മുടെ നാട്ടിൽ നടക്കുന്നേ ദൈവം രക്ഷിക്കട്ടെ
@Riya-w1p
@Riya-w1p 2 ай бұрын
ഞാൻ ആണെങ്കിൽ ആ dr പോയി കൊന്ന് ജയിലിൽ പോകും എനിക്കും ഉണ്ട് ഇതുപോലെ മോൻ
@sajinaAjeesh.
@sajinaAjeesh. Ай бұрын
ഈ അമ്മേന്റെ കരച്ചിൽ കാണാൻ ഇവിടെ ഒരു നീതിയും നിയമവും ഇല്ലേ എന്തിനാ ഇങ്ങനെ ഒരു ഹോസ്പിറ്റലിൽ
@koshytharakan7370
@koshytharakan7370 2 ай бұрын
അമ്മയുടെ വിഷമം താങ്ങാൻ പറ്റുന്നില്ല. ആ അമ്മയുടെ മകനെ കൊന്നുകളെഞ്ഞ ഡോക്ടറിന്റെ യും നഴ്സിന്റെയും പേരിൽ കേസ് എടുക്കണം. ഇനി ആർക്കും ഈ അവസ്ഥ വരാൻ പാടില്ല
@saranyarejeeshsaranyarejee7051
@saranyarejeeshsaranyarejee7051 2 ай бұрын
Don't blame nurses, doctor is only one person to prescribe medicine and treatment. Nurses have no right to prescribe medicine. Some doctors are irresponsible sometimes and they ignore nurses opinion. Some nurses are really angels, they save life without any doctors, in this situation I think that nurses carry out doctors orders
@jessythomas2999
@jessythomas2999 2 ай бұрын
Correct​@@saranyarejeeshsaranyarejee7051
@Here_we_go..557
@Here_we_go..557 Ай бұрын
​@@saranyarejeeshsaranyarejee7051some nurses, not everyone ..
@nadeeruddin7679
@nadeeruddin7679 2 ай бұрын
വിട്ടുകൊടുക്കരുത് ഡോക്ടറെ അറസ്റ്റു ചെയ്യണം ഹോസ്പിറ്റൽ അടച്ചിടണം
@rameesathasni5046
@rameesathasni5046 2 ай бұрын
കേട്ടിട്ട് എനിക്ക് ഒരു മരവിപ്പ്..😢
@SajithpSaji-f3v
@SajithpSaji-f3v 2 ай бұрын
ദൈവമെ സഹിക്കാൻ പറ്റുന്നില്ല ആ ഡോക്ടർ ഏ വെറുതെ വിടാൻ പാടില്ല 😔😔😔അവനു ഉണ്ടാവില്ലേ മക്കൾ അവരോട് ഇങ്ങനെ ചെയ്യുമോ
@minimol2246
@minimol2246 2 ай бұрын
എന്റെ ഇശോയെ ഈ അമ്മ എങ്ങനെ ഉറങ്ങു ഇവളേ ഒകെ വിട്ടിൽ കേറി ഇവളുടെ മക്കളെ ഇതുപോലെ ചെയണം ഇപ്പോൾ എത്ര ജീവൻ എടുത്തു ഈ കാലൻ മാർ
@DrRaniSMohan
@DrRaniSMohan 2 ай бұрын
ഒരു അമ്മക്കും ഈ അവസ്ഥ ഇനിയും ഉണ്ടാകാതിരികെട്ടെ 🙏
@richushefi1386
@richushefi1386 2 ай бұрын
എന്ത് ധൈര്യത്തിലാണ് നമ്മുടെ മക്കളേം കൊണ്ട് ഹോസ്പിറ്റലിൽ പോകുക.. 😞😞 ഡോക്ടർമാരെ വിശ്വസിച്ചാണ് ഹോസ്പിറ്റലിൽ പോകുന്നത്.. വന്നു വന്നു അതിനും പറ്റാതെ ആയി.. പാവം മോൻ.. ആ അമ്മയുടെ കണ്ണീരിനു എന്ത് നൽകിയാണ് അവർ സമാദാനം പറയുക 😣😢
@unniunnivenu10
@unniunnivenu10 2 ай бұрын
ഒരു ഡോക്ടറെ കാണുന്നത് ദൈവത്തിനു തുല്യമായാണ് നല്ലവരായ ഡോക്ടർമാർക്കും ഇങ്ങനെയുള്ളവർ ശാപമാണ് ആ മോനെക്കുറിച്ച് പറയുമ്പോൾ ആ അമ്മയുടെ അവസ്ഥ ഇനിയും ആർക്കും ഉണ്ടാവാതിരിക്കട്ടെ
@nimmivr2039
@nimmivr2039 2 ай бұрын
Post tonsillectomy bleeding is a complication of tonsillectomy surgery. Emergency surgery and blood transfusion has to be done.
@CosmicCanvas666
@CosmicCanvas666 2 ай бұрын
It is reactionary hemorrhage possibly due to slippage of ligatures.
@nimmivr2039
@nimmivr2039 2 ай бұрын
@@CosmicCanvas666 yes
@CosmicCanvas666
@CosmicCanvas666 2 ай бұрын
@@nimmivr2039 surgeon did not recognise fresh bleeding and thought it was old blood swallowed during surgery.
@aswathykumaran4445
@aswathykumaran4445 2 ай бұрын
കേൾക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. ഒരു അമ്മയക്ക് സ്വന്തം മകൻ മുൻപിൽ കിടന്ന് മരിക്കുന്നത് കാണുമ്പോൾ ഉള്ള ഒരു അവസ്ഥ . അത് നമുക്കൊന്നും ചിന്തിക്കാൻ കൂടെ പറ്റില്ല ആ അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ
@lekharajesh4841
@lekharajesh4841 2 ай бұрын
എനിക്കും ഉണ്ട് 2ആൺകുട്ടികൾ.... ഇത് എങ്ങനെ ആ അമ്മ സഹിക്കും.... ആ ഡോക്ടറെ വെറുതെ വിടരുത്... ആ മോന് നീതി കിട്ടുന്ന വരെ..... പറയാൻ വാക്കുകളില്ല.....😢😢😢😢
@dhiyasabu6647
@dhiyasabu6647 Ай бұрын
Ethine surgery avishyam ondo😮.. Just salt water gargle cheytha mathi 4 , 5 days marum illae?
@BruhLol-lm3ei
@BruhLol-lm3ei Ай бұрын
Not everyone is like everyone.. some people consult a doc while some people do salt water gargle
@abhaysir-z8k
@abhaysir-z8k 2 ай бұрын
ഡോക്ടർ മാരേക്കാൾ അഹങ്കാരികളാ നഴ്‌സ്മാർ. അവർ എല്ലാം നിസാരമാക്കലാ
@rainflowerkid
@rainflowerkid 2 ай бұрын
എല്ലാവരും അങ്ങനെ അല്ല ..പക്ഷെ മിക്കവർക്കും . . മൊബൈൽ ൽ ..reels കാണണം .. വല്ലവരും ചത്താലോ ..പോയാലോ . .ഒക്കെ ..അവരും ..sad emoji ഒക്കെ ഇടുമായിരിക്കും ..😔😔😔
@deepashijugeorge
@deepashijugeorge 2 ай бұрын
Todays generation nurses n doctors are monsters. They will see hell before dieing.
@renjupavan3298
@renjupavan3298 2 ай бұрын
Nattil jolicheyyunavar igne okk thanneya MH il njan pattiye pola joli cheyyune...
@Chakra-t3n
@Chakra-t3n 2 ай бұрын
Angane parayaruthu, yellavareyum kuttam parayaruthu
@Here_we_go..557
@Here_we_go..557 Ай бұрын
​@@Chakra-t3naee majority varunnavare alle paranjullu😂
@nassijabbar4024
@nassijabbar4024 2 ай бұрын
എനിക്ക് കേട്ടിട്ട് സഹിക്കാൻ കഴിയുന്നില്ല കരഞ്ഞു കൊണ്ടാണ് മുഴുവൻ കേട്ടത് കേസ് കൊടുക്കണം വെറുതെ വിടരുത് 😭😭
@sjsignature3156
@sjsignature3156 2 ай бұрын
എന്തൊരു കഷ്ടം ആണ്... 🙏🏾🙏🏾🙏🏾കേൾക്കുമ്പോൾ സഹിക്കുന്നില്ല... ടോൺസിലിറ്റിസ് ന് ഇത്രയും അറിയാത്ത ഡോക്ടർസ്?...
@SuhaibSuhaib-x8k
@SuhaibSuhaib-x8k Ай бұрын
😢 അ ഉമ്മയുടെ വേതന കേട്ടപ്പോൾ നാൻ കരഞ്ഞു😢. പടച്ചോൻ ആര്ക്കും ഇങ്ങനെ ഈ അവസ്ഥ തരാതെ ഇരിക്കട്ടെ. ആഉമ്മാക്ക് അള്ളാഹു ക്ഷമിക്കാൻ കയിവും ആരോഗ്യം കൊടുക്കട്ടെ കാരണക്കാർ ആരാണോ അവർക്ക് റബ്ബ് അവരേ നിയമത്തിൻ്റെ മുന്നിൽ എത്തിച്ചു അതിൻ്റെ ശിക്ഷ കൊടുക്കട്ടെ😒🤲
@ramyao5242
@ramyao5242 2 ай бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢. ഡോക്ടറിനെയും nurseneyum വെറുതെ വിടരുത്
@suchithrajio1233
@suchithrajio1233 2 ай бұрын
ആ അമ്മയുടെ വേദന കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഇത്രയും നാൾ വളർത്തി വലുതാക്കി ഓരോരുത്തന്മാർ ഇതുപോലെ എംബിബിഎസ് നേടിയിട്ട് ഡോക്ടർ എന്ന പട്ടവും കെട്ടി വന്നിരിക്കും ഒന്നുമറിഞ്ഞുകൂടാതെ ഓരോന്ന് ചെയ്തു വെച്ചിട്ട് ഓരോരുത്തര് വളർത്തി വച്ചിരിക്കുന്ന മക്കളെ ഇരയാക്കും ഇവരൊക്കെ വീട്ടിലുള്ളവരെ ഇതുപോലെ ചെയ്തു പഠിക്കണം അപ്പോഴേ വേദന എന്തെന്ന് മനസ്സിലാകും ആ അമ്മയ്ക്കും അച്ഛനും താങ്ങാനുള്ള ശക്തി കൊടുക്കണം ദൈവമേ ഒന്നിനെയും വിടരുത് നിങ്ങളുടെ വേദന അതുപോലെ മനസ്സിലാക്കി കൊടുക്കണം 😔😔
@Wanderingsouls95
@Wanderingsouls95 2 ай бұрын
ദൈവത്തെ പോലെയല്ലേ ഓരോ രോഗികളും ഡോക്ടറെ കാണുന്നത്.. എത്ര ബഹുമാനവും വിശ്വാസവുമാണ് നിങ്ങൾക്ക് തരുന്നത്.. എണ്ണി വാങ്ങുന്ന കാശ് ഒരു ജീവന്റെ വിലയല്ലേ!! സത്യമായിട്ടും ആരെയും വിശ്വാസമില്ലാതായി.. ഞാനും ഒരു അമ്മയാണ്.. മക്കളെ ഒരു മുള്ള് പോലും കൊള്ളാതെയാ കൊണ്ട് നടക്കുന്നത്... നീതിന്യായ വ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടുന്നു..
@NHYUH
@NHYUH 2 ай бұрын
Oru doctor um daivam alla..ee over hype nirthu...Avaru padichu joli edukkunnu..cash vaangunnu..Athu nannayi cheythillel adi vaangum
@Wanderingsouls95
@Wanderingsouls95 2 ай бұрын
@@NHYUH ദൈവം "ആണ് " എന്നല്ല.. ചില അവസരങ്ങളിൽ അവർക്കല്ലാതെ മറ്റാർക്കും സഹായിക്കാൻ കഴിയില്ല.. ചില സന്ദർഭങ്ങളിൽ അവര് തന്നെയാണ് ദൈവം എന്ന് തോന്നിപ്പോകും.. ജീവിതത്തിൽ ഒരുപാട് അങ്ങനെയുള്ള സാഹചര്യങ്ങൾ വന്നിട്ടുണ്ട് സഹോദര 😊
@SaleemEv
@SaleemEv 2 ай бұрын
​@@Wanderingsouls95 Doctor മാർ ദൈവമാണെങ്കിൽ മരിച്ചവരെ ജീവിപ്പിക്കാൻ കൂടി കഴിയണം ...
@Wanderingsouls95
@Wanderingsouls95 2 ай бұрын
@@SaleemEv തർക്കിക്കാൻ വേണ്ടി നിങ്ങൾക്ക് അത് പറയാം... ഒരു ദിവസം എല്ലാം കൈവിട്ടു പോയ അവസരത്തിൽ വീണ്ടും പ്രിയപ്പെട്ടവരുടെ കൂടെ ജീവിക്കാൻ സാഹചര്യം ഉണ്ടാക്കിത്തന്ന ഡോക്ടർമാറുണ്ട്.. അത്തരം അവസ്ഥയിൽ, ഒന്നല്ല രണ്ട് തവണ കടന്നുപോയ ആളാണ് സഹോദര ഞാൻ.. ദൈവത്തെ പോലെ തന്നെയാണ് 😊 "അമ്മയെ പോലെ " എന്ന് പറയുമ്പോ, " അതിന് പ്രസവിക്കണം " എന്ന് പറയുന്നത് ശരിയല്ലല്ലോ 😊 മനസ്സിലായെന്ന് കരുതുന്നു.
@kuttikodans4338
@kuttikodans4338 Ай бұрын
🥹ആദരാഞ്ജലികൾ.... ആ അമ്മയ്ക്ക് നീതി കിട്ടട്ടെ 🙏
@RajParekattil-go9wr
@RajParekattil-go9wr 2 ай бұрын
അമ്മേ ഈ നാട് ഇങ്ങനെയാണ് ഇവിടെ ഒരു ഇടത്തും ഒരു മേഖലയിലും ഒരു ശതമാനം പോലും professionals ആത്മാർത്ഥ ഉള്ളവരല്ല വരുമാനം മാത്രം ലക്ഷ്യമാണ്... യാതൊരു ആത്മാർത്ഥതയും ഇവിടെ ആർക്കും ആരോടുമില്ല
@Soumyarajeev-ou6kx
@Soumyarajeev-ou6kx 2 ай бұрын
😭😭ഈ അമ്മയുടെ ഹൃദയത്തിനു ശാന്തി നൽകണേ ഭഗവാനെ 🙏🙏
@geethadeviv4092
@geethadeviv4092 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല ഇതു കേട്ടിട്ട്
@Shaniba-lk9zy
@Shaniba-lk9zy 2 ай бұрын
ഫാത്തിമ ഹോസ്പിറ്റൽ എന്നൊക്കെ ഒരു പേര് മാത്ര... ഒന്നിനും ഒരു മര്യാദകുല്ലസ് ട്രീറ്റ്‌ മെന്റ് അവിടെ illa... അല്ലാഹ് 🤲🤲ആ അമ്മയ്ക്ക് സഹിക്കാനുള്ള കഴിവ് കൊടുക്കണേ.... 🤲🤲🤲
@sr3vibes535
@sr3vibes535 2 ай бұрын
പ്രിയദർശൻ ഡോക്ടർ നല്ല doctor aa..... എന്റെ ചേച്ചിന്റെ mon അവിടുന്ന് ചെയ്തിരുന്നു.... ഒരു പ്രോബ്ലം ഉണ്ടായില്ല... ഇത് aa ഡോക്ടറുടെ മകനാണ്.....
@asheghefarsi
@asheghefarsi Ай бұрын
Haa enda pattiye nn njnm alojikya.. doc nallathaayrunu
@mansooralivkd283
@mansooralivkd283 Ай бұрын
ഒരിക്കലും സഹിക്കാൻ പറ്റുന്നില്ല വളരെയധികം വിഷമമായി കേട്ടപ്പോൾ ...
@Midhun_118
@Midhun_118 2 ай бұрын
എനിക്കും 9 ക്ലാസ് തൊട്ട് ടോൺസിലൈറ്റിസ് പ്രേശ്നമുണ്ടായിരുന്നു ഇപ്പൊ 29 വയസായി കൊല്ലത്തിൽ ഒരു തവണയൊക്കെ വരുന്നതുകൊണ്ട് പ്രേശ്നമില്ല തുടർച്ചയായി വരുമ്പോഴാണ് ടോൺസിൽസ്‌ സർജറിയിലൂടെ remove ചെയുന്നത്
@KrugerTim
@KrugerTim 2 ай бұрын
17.5 വയസിൽ mbbs കേറും.. 23 വയസിൽ ഡോക്ടർ,. മെഡിക്കൽ വിദ്യാഭ്യാസം 21 ആക്കണം കുറഞ്ഞ പ്രായ പരുതി... ഇത്രയും മോർഡേൺ ടെക്നോളജി ഉണ്ടായിട്ടും ഇങ്ങനെ ഒക്കെ ഉണ്ടാവുന്നത് ഡോക്ടർ മാരുടെ അശ്രദ്ധ കൊണ്ട് മാത്രം ആണ്
@sindhuvg8197
@sindhuvg8197 2 ай бұрын
ദൈവമേ.. കേട്ടിട്ട് ഞാൻ കരഞ്ഞു പോയി
@MubaMubashira
@MubaMubashira 2 ай бұрын
പടച്ചോനെ ഈ അമ്മക് നിധി കിട്ടണേ
@pooja.N.S-2021
@pooja.N.S-2021 2 ай бұрын
ആ ഹോസ്പിറ്റലിൽ ഉള്ള അനാസ്ഥ ആണ് എങ്കിൽ ഡോക്ടർ കു എതിരെയും, ആ ഹോസ്‌പിറ്റൽ നു എതിരെയും നടപടി എടുക്കുക. പോലീസ് നടപടി എടുക്കുന്നില്ല എങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയുക. സഹോദരിയുടെ വിഷമം സഹിക്കാൻ പറ്റുന്നില്ല. ഇവിടെ ഡോക്ടറെ ആരെങ്കിലും എന്തെങ്കിലും സഹിക്കാൻ വയ്യാതെ പറഞ്ഞാൽ, എന്തേലും ചെയ്യതാൽ സമരം ആയി.... പിന്നെ പണി മുടക്കു ആയി..... തിരിച്ചു ഇങ്ങനെ സഹോദരിയുടെ മകന് പറ്റിയപോലെ പറ്റിയാൽ അതിനു എന്ത് നടപടി??? ഇത്തരം അനാസ്ഥക് ശക്തമായ നിയമം വേണം. 👍
@BaijuMannilThampy
@BaijuMannilThampy 2 ай бұрын
Heart breaking 💔💔💔
@Avanthika2017
@Avanthika2017 2 ай бұрын
അമ്മയുടെ വാക്കുകൾ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😥😥
@mygarden9861
@mygarden9861 2 ай бұрын
എനിക്കും ഉണ്ട് മോൻ..സഹിക്കാൻ പറ്റുന്നില്ല കേൾക്കാൻ..
@yaduhari3536
@yaduhari3536 2 ай бұрын
ലക്ഷങ്ങൾ ശമ്പളം കൊടുത്ത് Doctors നെ പോസ്റ്റ്‌ ചെയ്യും.. നഴ്സിന്റെ കാര്യം വരുമ്പോൾ പതിനായിരം രൂപ കൊടുത്താലായി. കഴിവും പ്രാപ്തിയുമുള്ള നേഴ്സ് മാർ ആ തുകക്ക് നിൽക്കുമോ. കിട്ടുന്ന ചാൻസിൽ അവർ പുറത്തോട്ടൊ ഗവണ്മെന്റിലേക്കോ പോകും.ആളുകൾ മനസ്സിലാക്കേണ്ടത് ഒരു ഡോക്ടർ കോൺസൾട്ട് ചെയ്തു പോയി കഴിഞ്ഞാൽ നഴ്സസ് ന് വലിയ വളരെ ഒരു റോൾ ഉണ്ട് രോഗിയുടെ recovery യിൽ. ഉദാഹരണം ഇവിടെ തന്നെ severe blood loss ഉണ്ടാകുന്ന ഒരു കുട്ടിയെ ഡോക്ടർ പറഞ്ഞിട്ടുണ്ട് ഇതൊക്കെ നടക്കുമെന്ന് പറഞ്ഞു നിസംഗയായി നിന്ന സിസ്റ്റർ എത്രത്തോളം ജ്ഞാനമുണ്ട്.. തനിക്കു ചെയ്യാമായിരുന്ന എന്തൊക്കെ കാര്യങ്ങളുണ്ട്. Vitals നോക്കി ഗണ്യമായി BP fall ആകുന്നതും Heart rate കൂടുന്നതും റിപ്പോർട്ട്‌ ചെയ്യാമായിരുന്നു, ബ്ലഡ്‌ ലോസ്സ് എത്രയുണ്ടെന്നു റിപ്പോർട്ട്‌ ചെയ്യാമായിരുന്നു, ഫ്ലൂയിഡ് റീപ്ലേസ്‌മെന്റ്/ ബ്ലഡ്‌ റീപ്ലേസ്ന്റ് ഡോക്ടറുടെ consentil ചെയ്യാമായിരുന്നു, ബ്ലീഡിങ് സ്റ്റോപ്പ്‌ ചെയ്യാനുള്ള മെഡിസിൻ നൽകാമായിരുന്നു.. അതിനു അറിവും പ്രായോഗിക ജ്ഞാനവും കൂടി വേണം (ഇനി രാത്രി വിളിച്ചാൽ സിസ്റ്ററിനെ തെറിവിളിച്ചു വിറപ്പിക്കുന്ന ഡോക്ടർ ആണോന്നറിയില്ല -അങ്ങനെയുള്ള ഏമാന്മാരുമുണ്ട്). നഴ്സിംഗ് കെയർ നും അവരുടെ സാലറിക്കും എന്ന് ഇന്ത്യയിലെ ആശുപത്രി ഇമ്പോര്ടൻസ് നൽകുന്നോ അന്നേ ആരോഗ്യ സംവിധാനം നന്നാകൂ. പ്രശസ്തമായ പ്രൈവറ്റ് ആശുപത്രികളിൽ ലക്ഷങ്ങൾ മുടക്കി സർജറി ചെയ്യുന്നു.. നേഴ്സ് ന് ഇൻഫെക്ഷൻ കണ്ട്രോൾ പ്രാക്ടിസിനെ കുറിച് വശമില്ല.. രോഗിക്ക് ആശുപത്രിയിൽ നിന്ന് തന്നെ ഇൻഫെക്ഷൻ കിട്ടുന്നു.. 5 ദിവസം വേണ്ട ഡിസ്ചാർജ് 17 ദിവസം antibiotics അങ്ങനെ ആശുപത്രിക്ക് ലാഭം. രോഗികൾക്കോ.. നല്ല ജോലി സാഹചര്യം ഉറപ്പാക്കി നഴ്സസ്നേയും മറ്റു പാരമെഡിക്കൽ ജീവനക്കാരെയും കൂടെ നിർത്തിയാൽ മാത്രമേ നമ്മുടർ ആരോഗ്യ സംവിധാനം നന്നാകൂ. കഴിവുള്ളവരെ തിരഞ്ഞെടുക്കൂ.. അവരുടെ കീഴിൽ നിന്ന് പുതിയ കുട്ടികൾ കണ്ടും കേട്ടും പഠിക്കട്ടെ.. പൈസക്ക് മുകളിൽ മെഡിക്കൽ ആൻഡ് നഴ്സിംഗ് എത്തിക്സ് പരിശീലിപ്പിക്കു.. നാട് നന്നാവട്ടെ
@Mskrubspqutr
@Mskrubspqutr 2 ай бұрын
correct
@inshazainab1165
@inshazainab1165 2 ай бұрын
അല്ലഹ് കണ്ണു നിറഞ്ഞിട്ട് കാണാൻ പറ്റുന്നില്ല.. അമ്മ എങ്ങനെ പറയണം എനിക്കറിയില്ല.. എല്ലാവരെയും അല്ലഹ് കാക്കണേ... ആമീൻ
@hannageorge986
@hannageorge986 2 ай бұрын
Chgepottey. Pogunu
@salvatv5622
@salvatv5622 2 ай бұрын
മോൾടെ കൂടെ പഠിച്ച കുട്ടിയാണ് കുടുംബത്തിന് സാധനം ഉണ്ടാകട്ടെ 😢
@krishnapriyat229
@krishnapriyat229 2 ай бұрын
Haemorrhage post tonsillectomy is an emergency medical condition requiring icu care.. sad about this news.. Rest in peace little boy😢
@msalmaan6442
@msalmaan6442 Ай бұрын
എന്തോന്നടെ ഇതൊക്കെ ഇങ്ങനെയാണെങ്കിൽ ആൾക്കാരൊക്കെ എങ്ങനെയാണ് ഹോസ്പിറ്റലിൽ പോകുന്നത്.....മര്യാദയ്ക്ക് ഇങ്ങനെയുള്ള ഡോക്ടേഴ്സ്നെ എല്ലാ ഹോസ്പിറ്റലില്‍ നിന്നും ഒഴിവാക്കണം...
@HaseenaMol-k5q
@HaseenaMol-k5q 2 ай бұрын
അല്ലാഹുവെ സഹിക്കാൻ പറ്റുന്നില്ല. ആ അമ്മ എന്റെ മോൻ എന്റെ മോൻ സഹിക്കാൻ പറ്റുന്നില്ല അല്ലാഹ്
@shymashyma7213
@shymashyma7213 2 ай бұрын
സാറെന്മാരെ ഒന്നും പറയല്ലേ കേസ്സവും പാവം അമ്മ നല്ല ഡോക്ടർസ് ഉണ്ട് പിശാചുക്കളും ഉണ്ട് നീതി കിട്ടണം
@anoopthankachen8532
@anoopthankachen8532 2 ай бұрын
The same thing happened to me in 2006..I vomited blood in the same way...by grace god i survived..
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 113 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 33 МЛН
മണിയോ തുണിയോ! 'ഗം' | #GUM 8 Nov 2024
20:05