ഇടതൂർന്ന കറുത്ത മുടിക്കും മുടി കൊഴിച്ചിലിനും മുത്തശ്ശിടെ പഴയകാല കാച്ചിയഎണ്ണ രഹസ്യം HOMEMADE HAIR OIL

  Рет қаралды 143,265

Kidilam Muthassi

Kidilam Muthassi

6 ай бұрын

ഇടതൂർന്ന കറുത്ത നീളമുള്ള മുടിക്കും മുടി കൊഴിച്ചിലിനും മുത്തശ്ശിടെ പഴയകാല കാച്ചിയഎണ്ണ രഹസ്യം HOMEMADE HAIR OIL
ചേരുവുകൾ:
നീലയമരി
കറ്റാർവാഴ
പച്ചകർപ്പൂരം
കരിഞ്ജീരകം
ഭ്രിങ്കരാജ്
കറിവേപ്പില
മൈലാഞ്ചി ഇല
കുരുമുളക്
#kidilammuthassi #villagelife #hair #village #haircare #hairoil #villagecooking #hairgrowth #remedies #oil #kidilammuthassi

Пікірлер: 382
@ShylajaVakkattil
@ShylajaVakkattil 6 ай бұрын
Super super enna nannaye paranju thannu ini nhanum try cheyyum nhanum deepayum neelibringadi oil aanu upyogikkinnathe ini ithu try cheyyanan
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം ടീച്ചർ ❤️❤️🥰🥰സന്തോഷം
@user-qx7ek6il3i
@user-qx7ek6il3i 5 ай бұрын
ഇത് നല്ല എണ്ണയാണ് ഞാൻ ഉണ്ടാക്കി വിൽക്കുന്നുണ്ട് അടിപൊളിയാണ് എന്റെ മോൾക്കും നല്ലവണ്ണം മുടിയുണ്ട്
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰❤️
@lakshmikuttynair8818
@lakshmikuttynair8818 6 ай бұрын
Ivide ellam kittilla muthassi.Ennalum kittunnathu cheythu nokkam. Thanks a lot. ❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആണോ. കിട്ടുന്ന കൂട്ട് വെച്ച് ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@devigirija4922
@devigirija4922 6 ай бұрын
മുത്തശ്ശി യും കുടുംബവും എല്ലാം കൊണ്ട് നന്നായി ട്ടുണ്ട് എന്നും നില നിൽക്കട്ടെ വളരെ സന്തോഷം 🙏👌👍
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰🥰❤️❤️❤️🙏
@abhiabhinav2219
@abhiabhinav2219 4 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഉണ്ടാക്കി നോക്കാം മുത്തശ്ശീ❤❤ കിടിലം👍👍
@kidilam_muthassi
@kidilam_muthassi 4 ай бұрын
സന്തോഷം 🥰🥰
@anasreekochu5546
@anasreekochu5546 6 ай бұрын
Muthassi 🙏thanks
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 6 ай бұрын
സൂപ്പർ വീഡിയോ എല്ലാവർക്കും ഉപകാരപ്രദം അമ്മക്കും ഫാമിലിക്കും അഭിനന്ദനം ❤❤❤🎉🎉🎉
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰❤️❤️
@soorajr9986
@soorajr9986 6 ай бұрын
പറയുന്നത് കേൾക്കാൻ തന്നെ നല്ല സുഖമുണ്ട്❤
@divyanair5560
@divyanair5560 6 ай бұрын
Thanku so much amma 🥰🥰🥰🥰
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰❤️❤️❤️❤️
@nishaanil2232
@nishaanil2232 4 ай бұрын
വളരെ ഉപകാരം
@kidilam_muthassi
@kidilam_muthassi 4 ай бұрын
🌹❤️🥰
@srilekhalekha7146
@srilekhalekha7146 5 ай бұрын
Nalla enna nannayittundu muthassi
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 😘😘🌹🌹
@jyothis-gn4qb
@jyothis-gn4qb 6 ай бұрын
Enthayalum undakkum ❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰
@user-qe3sn7jn6b
@user-qe3sn7jn6b 6 ай бұрын
ഞാൻ ചോദിക്കാൻ ഇരുന്നത് ആയിരുന്നു 👍
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആണോ 🥰❤️
@geethaviswan9964
@geethaviswan9964 4 ай бұрын
Try cheyam
@kidilam_muthassi
@kidilam_muthassi 4 ай бұрын
🥰🥰
@beenakp730
@beenakp730 6 ай бұрын
അടിപൊളി...❤❤ഞാൻ ഇങ്ങനെ യാണ് ഉണ്ടാക്കാറ്... പച്ച കർപ്പൂരം ഇടാറില്ല
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആണോ 🥰❤️
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
സൂപ്പർ.
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@poojanair8850
@poojanair8850 6 ай бұрын
Thanks muthasshi ❤❤😊
@kidilam_muthassi
@kidilam_muthassi 6 ай бұрын
❤️❤️🥰🥰🥰
@dr.leelaroy3373
@dr.leelaroy3373 4 ай бұрын
E e Ennayude perendanu
@mithravarma7134
@mithravarma7134 6 ай бұрын
Super മുത്തശ്ശി❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
@girijasukumaran5985
@girijasukumaran5985 5 ай бұрын
Nalla vidiyo endhatalum ee enna kachanam oru karyam chodikkatte amme ana chuvadi ennu chedi endhinanu upayogikkunnath ente muttathu athu othiri und ❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
മോളേ അത് പ്രമേഹം കൊളെസ്ട്രോൾ ഒക്കെ കുറക്കാൻ നല്ലതാ മുടികൊഴിച്ചിൽ മാറാനും നല്ലതാണെന്നു അച്ഛൻ പറഞ്ഞ് തന്നിട്ടുണ്ട് മോളേ
@vpsaleena0849
@vpsaleena0849 17 күн бұрын
Kidulam soopar risalt
@kidilam_muthassi
@kidilam_muthassi 15 күн бұрын
🥰🥰❤️❤️
@abhiramiv1663
@abhiramiv1663 6 ай бұрын
ഒരുപാട് ഉപകാരം ആയി❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@ambilio908
@ambilio908 4 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@devi6634
@devi6634 5 ай бұрын
😍👍🏽 എന്റെ കുട്ടികാലത്തു അമ്മ ഉണ്ടാക്കിതേച്ചുതന്നിരുന്നു. ജീരകം, ചുവന്നുള്ളി തൊട്ടാവാടി ഇവയും കൂടെ ചേർത്തിരുന്നു കറ്റാർവാഴ അന്നൊന്നും കിട്ടിയിരുന്നില്ല.. ഇന്ന് എല്ലാത്തിനും അങ്ങാടിയിൽ ക്കട തേടി പോകണം🤷🏻‍♀️
@kidilam_muthassi
@kidilam_muthassi 5 ай бұрын
ആഹ ❤️❤️
@remadevi6911
@remadevi6911 5 ай бұрын
Soooooper dears 💐💐💐💐
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@LIJIPRASAD-COOKING
@LIJIPRASAD-COOKING 6 ай бұрын
Sathyamano. njanum try chaithu nokkiyittu parayam amme❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ 🥰❤️❤️
@Vasi422
@Vasi422 6 ай бұрын
എണ്ണ കാച്ചിയത് കൊടുക്കാറുണ്ടോ. എന്തായാലും ഉപകാരപ്രദമായ വീഡിയോ സൂപ്പർ തന്നെ.😮❤❤😮
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം ❤️❤️ചെയ്യാൻ പോവുന്നത് ഉള്ളൂ ട്ടോ ❤️❤️❤️❤️
@lailababulailababu3902
@lailababulailababu3902 6 ай бұрын
Super 👍👍
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 🌹🥰
@Wiswis-qt5bg
@Wiswis-qt5bg 6 ай бұрын
Muthassi undakunnathokke vishwasichu upayogikkam❤. Chemical products oke upayogikenda karyeilla. Naturalaya herbal hair oil &products thanneya nallathu epozhum. Ithokkeyanu upayogapradamaaya video. Number one youtube channel. Cooking videosum kanan ishtam. Kooduthal variety videos pratheekshikkunnu.
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️❤️🙏
@bindulalu2251
@bindulalu2251 6 ай бұрын
Kottan manal thari pole avum ennu parayunnu
@indiram2750
@indiram2750 6 ай бұрын
എണ്ണ സൂപ്പർ സേവക ഉണ്ടാക്കാൻ ഒന്നു പറയാമോ മുത്തശ്ശി എന്റെ അമ്മ ഉണ്ടാക്കുമായിരുന്നു അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണമുത്തശ്ശി❤❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
സേവക ഉണ്ടാക്കാം ട്ടോ മോളേ 🌹🌹🌹മുത്തശ്ശി ചെയ്യാം ട്ടോ ❤️❤️🥰
@SanthiSanthinandakumar
@SanthiSanthinandakumar 6 күн бұрын
Hello Ammaa... hair oil sale cheyunudo ??? Eganeyanu order cheyandath ? Details parayamo
@AyishaMuhammed-os3un
@AyishaMuhammed-os3un 5 ай бұрын
സൂപ്പർ muttasee ❤❤❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@sindhusudhakar191
@sindhusudhakar191 6 ай бұрын
മുത്തശ്ശിയെ ഇന്നത്തെ വീഡിയോ ഇഷ്ട്ടം ആയി, അമ്മുവേ ഈ ഓയിൽ ഒക്കെ തേച്ച് മുടി സൂക്ഷിക്കണം കേട്ടോ.
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം സിന്ധുമോളെ 🥰❤️❤️
@user-hd5gb7sk4c
@user-hd5gb7sk4c 5 ай бұрын
Any tips for black thick eyebrows sister? Please share.
@kidilam_muthassi
@kidilam_muthassi 5 ай бұрын
തീർച്ചയായും 🥰❤️
@ushaaniyan3258
@ushaaniyan3258 5 ай бұрын
വേശുവോപ്പോളേ കേമായി ട്ടോ 👍👍👌
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@nimaa7904
@nimaa7904 5 ай бұрын
എനിക്കും വേണം
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@thulasithulasi4763
@thulasithulasi4763 6 ай бұрын
Undalki. Kodukunnudo. Muthassi. ❤👍
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഇനി ഉണ്ടാക്കി കൊടുക്കാൻ പ്ലാൻ ഉണ്ട്‌ അപ്പൊ പറയാം ട്ടോ 🥰❤️. ഇപ്പൊ മുത്തശ്ശി വീട്ടിലെ ആവശ്യത്തിന് കുറച്ചേ ഉണ്ടാക്കിയുള്ളു അതാ ട്ടോ 🥰❤️
@thasneemali3942
@thasneemali3942 6 ай бұрын
Njan sale cheyyunnundtto
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
നമസ്കാരം മുത്തശ്ശി. അമ്മുട്ടി കുട്ടു അമ്മ ഹായ്.
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഹായ്‌ മോളേ
@leelack1976
@leelack1976 5 ай бұрын
ഏതായാലുംഅവതരണം സൂപ്പർ വലിച്ചു നീട്ടാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകുക
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം ❤️❤️❤️😍😍😍😍
@sophybenny1082
@sophybenny1082 5 ай бұрын
സത്യം
@lathakrishnan4998
@lathakrishnan4998 6 ай бұрын
Oil adipoli❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@Bindu_Madhu
@Bindu_Madhu 6 ай бұрын
Hair oil 👌👌👌.
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സന്തോഷം 🥰❤️❤️
@sindhumanoj6917
@sindhumanoj6917 6 ай бұрын
Amme Thanks Kayonni evide kittilla nattil ninnum vangam ❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ സിന്ധുമോളേ 🥰❤️
@Vedhakingino
@Vedhakingino 5 ай бұрын
3perum 👌🏻👌🏻👌🏻❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️❤️❤️
@user-oq1sf7cp6s
@user-oq1sf7cp6s 5 ай бұрын
Ssuper
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️🥰🥰
@ksoc-keralasyllabusonlinec9048
@ksoc-keralasyllabusonlinec9048 6 ай бұрын
Viswasikkavunna hair oil
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰❤️
@amminipm2645
@amminipm2645 6 ай бұрын
കാച്ചെണ്ണ, സൂപ്പർ 👍❤️
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@dhanajay.krishnap.m.9700
@dhanajay.krishnap.m.9700 5 ай бұрын
👌💖💖
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️❤️
@leelack1976
@leelack1976 5 ай бұрын
അതിന്റെ കൂടെ ചില മരുന്നു കൂടി ചേർത്തുനോക്ക് അഞ്ജന കല്ല് കുവളം പനി കൂർക്കഇല. കുട്ടി കൾക്കും വലിയവർക്കും ഉള്ള ചെവി വേദന മാറാൻ കൂവളാ കായുടെ പൊടി നല്ലതാണ് ചേർത്ത് നോക്കു
@kidilam_muthassi
@kidilam_muthassi 5 ай бұрын
😍😍😍😍😍ആഹാ
@WT74_EDITX
@WT74_EDITX 7 күн бұрын
🌹👍👌
@kidilam_muthassi
@kidilam_muthassi 7 күн бұрын
🥰🥰
@user-hs8yb1kn1j
@user-hs8yb1kn1j 5 ай бұрын
Oil ayachu tharumo
@rsn61252
@rsn61252 6 ай бұрын
Super oil, thank you
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@divayaprashad1895
@divayaprashad1895 6 ай бұрын
Ammu kutty engotta povunnath❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
അമ്മു 🙏ജോലിക്ക് പോവാ
@sreelakshmi9477
@sreelakshmi9477 6 ай бұрын
Supper muthassi oil sale cheyyarundo
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@sreelakshmi9477
@sreelakshmi9477 6 ай бұрын
@@kidilam_muthassi ok muthassi 😍
@umas328
@umas328 6 ай бұрын
👍
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰❤️
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
ബൈ ബൈ dears🙏🌹❤️❤️❤️❤️❤️
@Ponnuzsponnu
@Ponnuzsponnu 5 ай бұрын
🙄
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰🥰
@leenusworld5668
@leenusworld5668 5 ай бұрын
മുത്തശ്ശി യുടെ വീട് അങ്ങാടിപുറത്താണോ അങ്ങാടിപ്പുറത്ത് എവിടെയാണ് മുത്തശ്ശിയുടെ എല്ലാ വീഡിയോകളും ഞങ്ങൾ കാണാറുണ്ട🥰❤️
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰ട്ടോ
@jayashreenair9298
@jayashreenair9298 6 ай бұрын
What to say awesome hair oil mutthashi....can we buy this online
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@sundarisubramanian2005
@sundarisubramanian2005 6 ай бұрын
Can you please write the ingredients in English?
@kidilam_muthassi
@kidilam_muthassi 6 ай бұрын
🥰🥰
@krishnakripakrishnakripa3273
@krishnakripakrishnakripa3273 6 ай бұрын
സൂപ്പർ അമ്മാമ്മ ഇനിയും ഇത് പോലെ അറിവ് tharamo പിന്നെ കാൽ വിണ്ട് കിറിൽ മാറ്റാൻ ഉള്ളു അറിവ് പറഞ്ഞ തരാമോ 🙏🏻🙏🏻
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ മോളേ 🌹❤️❤️തീർച്ചയായും ട്ടോ 🥰🥰🥰
@user-ww3nj5yi5n
@user-ww3nj5yi5n 6 ай бұрын
Parinthalmana..athukadyil.kitum.nilaamro
@kidilam_muthassi
@kidilam_muthassi 6 ай бұрын
വിമല ഫർമസി ❤️
@abrahamalex2979
@abrahamalex2979 27 күн бұрын
👍🏻
@kidilam_muthassi
@kidilam_muthassi 25 күн бұрын
🥰🥰
@rainaprasad2807
@rainaprasad2807 6 ай бұрын
When u will start selling oil
@kidilam_muthassi
@kidilam_muthassi 6 ай бұрын
കുറച്ചു കഴിഞ്ഞു ട്ടോ 🥰🥰
@aninc7668
@aninc7668 Ай бұрын
🌹
@kidilam_muthassi
@kidilam_muthassi 29 күн бұрын
🥰❤️
@anandajyothiiyer7001
@anandajyothiiyer7001 6 ай бұрын
Will we get to buy this oil from you
@kidilam_muthassi
@kidilam_muthassi 6 ай бұрын
കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യാൻ ആഗ്രഹം ഉണ്ട്‌ ട്ടോ ❤️❤️
@thankamanivenugopal4799
@thankamanivenugopal4799 6 ай бұрын
മുത്തശ്ശി... എനിക്ക് നല്ലെണ്ണ പറ്റില്ല... ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കലോ അല്ലേ... വളരെ നന്ദി ഉണ്ട്‌... ഇങ്ങനെ ഒരു എന്ന പറഞ്ഞു തന്നതിന്... ഇനി നാട്ടിൽ വരുമ്പോൾ എല്ലാം വാങ്ങിച് കാച്ചണം.. ഇവിടെ ചെന്നൈയിൽ എല്ലാം കിട്ടുമോ അറിയില്ല... പ്രത്യേകിച്ച് കഞ്ഞുണ്ണി ഒക്കെ
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആട്ടിയ എണ്ണയും വളരെ നല്ലതാ മോളേ ❤️🥰🥰
@lakshmikuttynair8818
@lakshmikuttynair8818 6 ай бұрын
Muthassi ayakkan pattumo. We are in Ahmedabad. Pls reply ❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@ambikapanikkar8221
@ambikapanikkar8221 6 ай бұрын
Njangal ku velyil ithonnum kittyilla ee enna kachi ayachutharuo muthasi please
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@nishachinnu3535
@nishachinnu3535 6 ай бұрын
Super❤️എണ്ണ muthassi😍njan ethu pole undaki nokum😍enitt മുത്തശ്ശിയോട് 😘parayam too🥰muthassi ethinte കൂടെ ആരി വേപ്പില ഇട്ടാൽ നല്ലതാണോ 😍😍muthassi
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ മോളേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. ആര്യവേപ്പില ചേർത്തോളൂ ട്ടോ നല്ലതാണ്. 🥰❤️
@ambikap3959
@ambikap3959 5 ай бұрын
Muthasi enna onlinel kodukkunundo
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഇല്ല ല്ലോ മോളെ ❤️
@sinig4872
@sinig4872 4 ай бұрын
Muthashi, enikku oil undakki tharamo 🥰❤
@kidilam_muthassi
@kidilam_muthassi 4 ай бұрын
മോളേ ഉണ്ടാക്കുമ്പോൾ മുത്തശ്ശി വീഡിയോ ഇടാം ട്ടോ
@p.manjula5103
@p.manjula5103 6 ай бұрын
ഞാനും മുത്തശ്ശിയെ പോലെ ആണ് പനി വന്നാലും, ജലദോഷം വന്നാലും ഒക്കെ കുളിക്കും. കോവിഡ് പിടിപെട്ടപ്പോൾ കൂടി ഞാൻ എന്നും കളിച്ചിരുന്നു
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആണോ 🥰❤️
@prasannakumari5137
@prasannakumari5137 2 ай бұрын
Enna kaachumpol oru pakshi Muthassee ennu vilikkunnund onnu shradhich kettu nokkutto.
@kidilam_muthassi
@kidilam_muthassi 2 ай бұрын
🌹🌹🌹😘😘
@sreedharankp875
@sreedharankp875 Ай бұрын
ചേച്ചി വീട്ടിയൊ ചെയ്യുബ്ബോൾ ഓരോ സാധനങ്ങൾ എത്ര അളവിൽ എടുക്കണം എന്ന കൂടെ പറയണം നാഴി എണ്ണക്ക് ഏതെല്ലാം സാധങ്ങൾ എത്ര അതൂക്കത്തിൽ എടുക്കണം ഏതു സാധനമാമായാലും ഉണ്ടാക്കൂ ന്നവിതംമാത്രം പറഞ്ഞാ ൽ പോരാ അതിപേർന്നസാധങ്ങളുടെഅ കൂടി പറയണം
@kidilam_muthassi
@kidilam_muthassi Ай бұрын
ഒരു കൈപിടി എന്നെ ഉദ്ദേശിച്ചത്
@hiisham10
@hiisham10 6 ай бұрын
Muthasseede veed eveden ❤❤❤❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
അങ്ങാടിപ്പുറം ആണ്. 🥰. മലപ്പുറം ജില്ല 🥰
@RamlaAboobakkar-ic8cn
@RamlaAboobakkar-ic8cn 6 ай бұрын
ഞങ്ങളുടെ നാട്ടിൽ കണ്ണൂർ കഞ്ഞ് ണ്ണി എന്ന് പറയും
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആണോ 🥰❤️
@shivaanjaliuyirrrr4389
@shivaanjaliuyirrrr4389 Ай бұрын
Ellam divasavum hair oiling cheyanooo
@kidilam_muthassi
@kidilam_muthassi 29 күн бұрын
എല്ലാ ദിവസവും വേണം എന്നില്ല മോളേ. ഓരോ ദിവസം ഇടവിട്ട് ഓയിൽ തേച്ചാലും മതി 🥰❤️
@RoslinRoss-ej3qs
@RoslinRoss-ej3qs 6 ай бұрын
Nigalde vidu evida
@kidilam_muthassi
@kidilam_muthassi 6 ай бұрын
അങ്ങാടിപ്പുറം🥰. മലപ്പുറം ജില്ല
@user-oy1od5wb1p
@user-oy1od5wb1p 5 ай бұрын
Kalinadiyil vindkeerunnathine pariharam ondo
@kidilam_muthassi
@kidilam_muthassi 5 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മുത്തശ്ശി കണ്ടുനോക്കൂ 🥰❤️
@thankamanivenugopal4799
@thankamanivenugopal4799 6 ай бұрын
Muthassi.... ഈ എണ്ണ ഉണ്ടാക്കി തരുമോ. എന്റെ അമ്മ ഉള്ളപ്പോൾ ഉണ്ടാക്കി തന്നിരുന്നു... അതിൽ ഇത്ര items ഒന്നും ഇല്ലാട്ടോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
അതെയോ മോളേ 🥰🥰🥰🥰മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏അപ്പോ താരമേ
@thankamanivenugopal4799
@thankamanivenugopal4799 6 ай бұрын
വളരെ നന്ദിയുണ്ട് ട്ടോ മുത്തശ്ശി... എനിക്ക് മുടി ഒരു ഭ്രാന്താണ്... മുത്തശ്ശിയുടെ ഈ എന്ന എന്തായാലും super ആണ്.. അറിയിക്കണേ 😄🙏
@mollyeaso306
@mollyeaso306 6 ай бұрын
PL let me know. Selling this oil ?
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@Neenaneenu
@Neenaneenu 5 ай бұрын
Thanupp pattanilla appo eandha cheyya breathing issues ind nallom hair fall ind
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഈ എണ്ണയിൽ കുരുമുളക് കൂടാതെ പനികൂർക്ക ഇട്ടാൽ മതി ട്ടോ 🥰🥰
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
Ok
@Ponnuzsponnu
@Ponnuzsponnu 5 ай бұрын
🙄
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@manjuhyma4696
@manjuhyma4696 6 ай бұрын
വീഡിയോ നീളം ഒന്ന് കുറച്ചാൽ നന്നായിരിക്കും
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഇനി ശ്രമിക്കാം ട്ടോ ❤️❤️
@beautymadesimple2307
@beautymadesimple2307 6 ай бұрын
Kchi arichathine sesham pachakarpooram cherkanam.
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ 🥰❤️
@lakshmilachu3958
@lakshmilachu3958 6 ай бұрын
മുത്തശ്ശി സുഖം ആണോ. കാച്ചെണ്ണ കൊള്ളാം കേട്ടോ ഞങ്ങൾ ഇവിടെ kacharilla കാരണം എന്താന്നോ പരുവം അറിയില്ല നീലബ്രിങ്ങാതി ആണ് ഉപയോഗിക്കുന്നെ അമ്മ kaschichal പരുവം പോകും എന്നാ paraya
@kidilam_muthassi
@kidilam_muthassi 6 ай бұрын
അതെയോ മോളേ 🙏🙏🙏🙏🥰🥰🥰🥰
@lakshmilachu3958
@lakshmilachu3958 6 ай бұрын
@@kidilam_muthassi അതെ 😘😘😘
@user-ig4cv9ff6i
@user-ig4cv9ff6i 3 ай бұрын
േ ചേർത്ത സാധനങ്ങൾ ഒന്ന് എടുത്ത് പറയാമോ
@kidilam_muthassi
@kidilam_muthassi 3 ай бұрын
ഡിസ്ക്രിപ്ഷൻ ൽ ഉണ്ട് ട്ടോ 🥰
@RashidaVt-gr5pc
@RashidaVt-gr5pc 26 күн бұрын
Endallam sathanagal vennam enn parayu plzzz
@kidilam_muthassi
@kidilam_muthassi 15 күн бұрын
വീഡിയോ പറയുന്നുണ്ടല്ലോ
@divyamurali256
@divyamurali256 6 ай бұрын
മുത്തശി അമ്മു ഇപ്പോൾ സീരിയലിൽ അഭിനയിക്കുന്നുണ്ടോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഇപ്പൊ ഇല്ല മോളേ 🥰❤️
@shafeequeshaz347
@shafeequeshaz347 6 ай бұрын
ഹായ് അറിയുമോ shafeeque sk
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഹായ് മോനെ ❤️ഇന്നലെ മോൾ വന്നപ്പോൾ പറഞ്ഞു ഷോപ്പിൽ വന്നപ്പോൾ ഉള്ള കാര്യം ❤️നല്ല ഇഷ്ടായ് എല്ലാവരെയും
@sangeetham6537
@sangeetham6537 5 ай бұрын
Muthassi... Eniku ee aenna kaachanam... Oronum koodi poyal kuzhappaundagumo... Aethra venamnu kanaku ariyunnila...
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരു ചെറിയ പിടി ആയി ഇട്ടോളൂ മോളേ
@beenatv3209
@beenatv3209 6 ай бұрын
പെരിന്തൽമണ്ണ എവിടെ യാണ് neelamari powder kittuka👌
@kidilam_muthassi
@kidilam_muthassi 6 ай бұрын
ആയുർവേദകടയിൽ കിട്ടും ട്ടോ 🥰
@kannanabhi9419
@kannanabhi9419 5 ай бұрын
Super❤️..ഓരോന്നിനും അളവ് venda. കറ്റാർവാഴ. നെല്ലിക്ക. ഓക്കേ എത്ര വീതം വേണം
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരു പിടി 🥰🥰
@sandhyavichu9299
@sandhyavichu9299 6 ай бұрын
മുത്തശ്ശി എനിക്ക് ഉണ്ടാക്കി തരുമോ.
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@sujatharajendran8038
@sujatharajendran8038 6 ай бұрын
മുത്തശ്ശി ഞങ്ങൾ എണ്ണ കാച്ചും ഇവിടെ ഫ്രഷ് വെളിച്ചെണ്ണ കിട്ടും.... മുത്തശ്ശി ഒരു കാര്യം ചോദിക്കട്ടെ ഒരു 60പേർക്ക് ഇഡ്ഡലി ഉണ്ടാക്കാൻ അരിയും ഉഴുന്നും എന്തുമാത്രം ഇടണം.... ഇവിടെ 27നു അമ്പലത്തിലെ പറ എഴുന്നേളിപ്പ് വരുന്നു അവർക്ക് കാപ്പി കൊടുക്കാനാണ്... ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ഏത്തക്ക പുഴുങ്ങിയതും ചായയും കൊടുക്കണം....
@kidilam_muthassi
@kidilam_muthassi 6 ай бұрын
അതെയോ മോളെ ❤️❤️❤️200 ഇഡലിക്ക് 3 മുക്കാൽ kg ഇഡലി പൊന്നി നേർ പകുതി ഉഴുന്നും ട്ടോ ❤️അരിയുടെ പകുതി ഉഴുന്ന് ഫസ്റ്റ് കോളിറ്റി പിന്നെ ഒരു ടി സ്പൂൺ ഉലുവയും ട്ടോ ❤️
@LP-mq8ly
@LP-mq8ly 6 ай бұрын
എള്ളെണ്ണയ്ക്ക പകരം വെളിച്ചെണ്ണയും ആവണക്കെണ്ണ യും ചേർത്ത് ഉപയോഗിക്കാമോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
അങ്ങനെയും ഉണ്ടാക്കാം ട്ടോ മോളേ 🥰❤️
@LP-mq8ly
@LP-mq8ly 6 ай бұрын
@@kidilam_muthassi thank you muthassi
@rajakalarajakala4693
@rajakalarajakala4693 5 ай бұрын
ഇണ്ടാലിയത്തിന്റെ പാത്രത്തിൽ ചെയ്താൽ ഫലം ഉണ്ടാകുമോ
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഇരുമ്പ് ആണ് മോളേ കൂടുതൽ നല്ലത് 🌹
@user-oe8gw4zr9k
@user-oe8gw4zr9k 6 ай бұрын
Super 👍 കുറച്ച് എനിക്ക് കൂടി തരുമോ മുത്തശ്ശി....
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
@radhasukumaran5653
@radhasukumaran5653 5 ай бұрын
Nice video . Too much of talking in between.
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️
@dr.k.b.sujatha4741
@dr.k.b.sujatha4741 3 ай бұрын
I need this oil. How can I get it
@dr.k.b.sujatha4741
@dr.k.b.sujatha4741 3 ай бұрын
Please give contact details
@kidilam_muthassi
@kidilam_muthassi 3 ай бұрын
🌹🌹
@ushasaji9758
@ushasaji9758 5 ай бұрын
👌👌❤️
@kidilam_muthassi
@kidilam_muthassi 5 ай бұрын
🌹❤️❤️
@sheebarsheebababu4609
@sheebarsheebababu4609 6 ай бұрын
എണ്ണ courrier ചെയ്യാമോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളേ ഇത് കുറച്ചു കഴിഞ്ഞ് സെയിൽ ചെയ്യും ട്ടോ അപ്പോൾ മുത്തശ്ശി ഷോർട്സ്ലുടെ അറിയിക്കാം ട്ടോ 🥰🥰🥰🙏🙏🙏
@seethalkm2732
@seethalkm2732 2 ай бұрын
Ee enna undakki ayachu tharumo??
@kidilam_muthassi
@kidilam_muthassi 2 ай бұрын
ആ 🥰
@RoslinRoss-ej3qs
@RoslinRoss-ej3qs 6 ай бұрын
Muthashi oru Bottil tharumo
@kidilam_muthassi
@kidilam_muthassi 6 ай бұрын
മുത്തശ്ശി വീട്ടിലെ ആവശ്യത്തിന് കുറച്ച് ഉണ്ടാക്കിയതാ മോളേ 🥰❤️.
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 28 МЛН
UNO!
00:18
БРУНО
Рет қаралды 2,7 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 94 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 28 МЛН