ഇടതുപക്ഷം ദേശീയ അധികാരത്തിലേക്ക് | MAITREYAN -33 | Pinnitta vazhikal -0033 |

  Рет қаралды 43,816

L bug media

L bug media

3 ай бұрын

Пікірлер: 47
@Lbugmedia
@Lbugmedia 2 ай бұрын
pinnitta vazhikal playlist : kzbin.info/aero/PLO_sPba1qlzYk7HzxgprL08s354TqvHZC&si=wza9pdFUxgFn1Q3s
@SukumaranKc-ss9xn
@SukumaranKc-ss9xn 2 ай бұрын
മൈത്രാൻ സാറിനെപ്പോലെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് കാരൻ ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണ്
@AjikumarAji-ry9sj
@AjikumarAji-ry9sj 2 ай бұрын
മൈത്രയൻ എപ്പോഴും അപ്പുറത്ത് നിൽക്കുന്ന ആളിന്റെ, ജനാതിപത്യ അവകാശങ്ങൾ മാനിച്ച് മാത്രമേ അഭിപ്രായം സ്വരൂപിക്കുകയുള്ളു.അത് അദ്ദേഹത്തിന്റെ മാത്രം ഒരു നീഡ്.
@luttappi9485
@luttappi9485 2 ай бұрын
Athanu atheham mattullavaril ninnu spesal akunathu mytreyam ennum ishtam❤️❤️❤️❤️
@jithinjith9576
@jithinjith9576 2 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരും..❤
@SukumaranKc-ss9xn
@SukumaranKc-ss9xn 2 ай бұрын
ലാൽ സലാം സർ
@Subhashbabu-np5rf
@Subhashbabu-np5rf 2 ай бұрын
❤ലാൽ സലാം സഖാവേ❤ ❤ഇൻക്വിലാബ് സിന്ദാബാദ് ❤
@abdulaziesm3615
@abdulaziesm3615 2 ай бұрын
സ്വന്തം കാഴ്ചപ്പാടുകൾക്കനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന മൈത്രേയൻ്റെ ആർജ്ജവത്തിനു ഒരു ദൈവവിശ്വാസിയുടെ അഭിനന്ദനങ്ങൾ !
@RaviPuthooraan
@RaviPuthooraan 2 ай бұрын
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 2 ай бұрын
ലാൽ സലാം
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg 2 ай бұрын
❤❤
@user-yo4fb3kl5u
@user-yo4fb3kl5u Ай бұрын
❤j👍🏼
@sivadasankm7082
@sivadasankm7082 2 ай бұрын
കോൺഗ്രസ്സ് ചിഹ്ന എത്ര പ്രാവശ്യ മറി ആരോ വലിച്ചെറിഞ്ഞ കൈപ്പത്തി എടുത്തതല്ലേ
@user-vx8jk9lr7v
@user-vx8jk9lr7v 2 ай бұрын
മൈത്രേയൻ പറയുന്ന ബുക്സ് കിട്ടാൻ വല്ല വഴിയുമുണ്ടോ
@balachandrannair3004
@balachandrannair3004 2 ай бұрын
Eyyaalkku. Ethellaam. Vilichu Kuuvunnathinu. Aaaraanu. Coolie Kodukkunnathu. Divassa. Coolie Aaanoo. Maassa. Coolie. Aaanoo.
@AjithKumar-cy5eg
@AjithKumar-cy5eg 2 ай бұрын
പ്രധനമന്ത്രി പദവിയിൽ നിന്നും മുഖം തിരിച്ചത് തെറ്റായിപോയി എന്ന് തിരിച്ചറിയുകയാണ് ഇപ്പോൾ.
@sujeeshkumars9517
@sujeeshkumars9517 Ай бұрын
സത്യം യുപിഎ സർക്കാരിൻ്റെ നെടും തൂൺ തന്നെ ഇടതുപക്ഷമാണ് അന്നു കുറച്ച് മന്ത്രിപദവി എടുക്കാമായിരുന്നു അത് ചെയ്തില്ല അതും ഒരു മണ്ടത്തരമായിരുന്നു
@babuvellinezhi8069
@babuvellinezhi8069 2 ай бұрын
അപ്പോൾ ഈ നാട് ഒരിക്കലും നേരെ ആകരുത് എന്ന് തന്നെ ജനങ്ങൾ തീരുമാനിച്ചു
@RadhakrishnanThankappan-dc2id
@RadhakrishnanThankappan-dc2id 2 ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു പിശക് ഉണ്ട്... വി. പി. സിംഗ് മന്ത്രിസഭയിൽ ബിജെപി ഉണ്ടായിരുന്നില്ല..ഇടതു പക്ഷവും ബിജെപിയും ചേർന്ന് ആ മന്ത്രി സഭയെപുറത്തുനിന്ന് പിന്തുണക്കുകയായിരുന്നു..
@harisubi9936
@harisubi9936 2 ай бұрын
സി. പി. ശ്രീധരൻ
@jayakumarspillai6078
@jayakumarspillai6078 2 ай бұрын
23 വയസ്സ് മുതൽ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിൽ കുടുംബസമേതം ജീവിച്ച എനിക്ക് എല്ലായിടത്തും നല്ല അയൽബന്ധങ്ങൾ ഉണ്ടായിരുന്നു. അത് അത്ര പ്രയാസമുള്ളതാണ് എന്ന് അഭിപ്രായം ഇല്ല. 42 വര്ഷങ്ങളായി അത് തുടരുന്നു.
@suniljoseph2890
@suniljoseph2890 2 ай бұрын
മാറണം എന്നു വിചാരിച്ചാലും പറഞ്ഞതിൽ കുടുങ്ങി പോയ ഒരു മനുഷ്യൻ. ജീവിതത്തിൽ ഒരിക്കലും ഒരാൾ ഇത്രയും വലിയ ആദർശത്തിൽ നിൽക്കരുത് എന്നു മറ്റുള്ളവരെ പഠിപ്പിക്കുന്നു. ഒരു മനുഷ്യനും ഇങ്ങനെ ആവരുത്, ഈ ലോകം ഇങ്ങനെ ആദർശവാദികളുടെ അല്ല
@sivadaspk2726
@sivadaspk2726 Ай бұрын
കവി പി ഉദയഭാനുവിനെപ്പറ്റി അറിയുമോ. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ആയിരുന്നു. തടവറക്കവിതകൾ എഴുതി.മറ്റു കാര്യങ്ങൾ സംസാരിക്കുക. വി. സി ശ്രീജ നെപ്പറ്റിയും സംസാരിക്കുക
@nethinethinethi
@nethinethinethi 2 ай бұрын
എന്താണ് ഇടതു പക്ഷം ❓ അത് യൂറോപ്യൻ concept അല്ലെ? ഇവിടെ എല്ലാർക്കും എല്ലാ പക്ഷവും ദൃശ്യം ആണ്
@sudhansudhakaran
@sudhansudhakaran Ай бұрын
ഇടതുപക്ഷം എന്നാൽ എന്താണെന്ന് വല്ല ധാരണ ഉണ്ടോ ?
@radharamakrishnan6335
@radharamakrishnan6335 2 ай бұрын
ഞാനാണോ ആദ്യം
@midunsree3111
@midunsree3111 2 ай бұрын
Sorry 😂
@midunsree3111
@midunsree3111 2 ай бұрын
Sorry 😂
@user-wz8rq6yv8b
@user-wz8rq6yv8b 2 ай бұрын
lokam muzhuvan nashicha oru sidhantham Indiayil vijayikkumo ?
@vijayanpp797
@vijayanpp797 2 ай бұрын
മൈ. ത്രേൻ കേരളത്തിൽ ഗവർണർ ആകും.
@maniekmaniek9346
@maniekmaniek9346 2 ай бұрын
മൂന്നോ നാലോ mp മാരുണ്ടായാൽ ഇന്ത്യ ഭരിക്കാൻ തീർച്ച 😂😂
@thoufeekoriens3987
@thoufeekoriens3987 Ай бұрын
ഓരോ രാജ്യത്തിന്റെയും ഭരണഘടനയുടെ നിയമം പാലിച്ചുകൊണ്ടാണ് ഓരോ രാജ്യത്തും ഭരിക്കുന്നത് താങ്കൾ പറയുന്നതുപോലെ അല്ല
@sath296
@sath296 2 ай бұрын
CPIM ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാർട്ടിക്കുള്ളിലെ ഏകാധിപത്യമാണ്.
@shukkoor8489
@shukkoor8489 2 ай бұрын
😂😂😂 olakkayanu
@civilspecialist3029
@civilspecialist3029 2 ай бұрын
ആര്....ര്ര് ര്ര്..
@babumv3000
@babumv3000 2 ай бұрын
കടുംപിടുത്തം കൊള്ളാം
@sudhansudhakaran
@sudhansudhakaran Ай бұрын
അതുശരി ഇത് നേരത്തെ പറയണ്ടേ മാഷെ ഞാനും കരുതി എന്താണാവൊ cpimന് പറ്റിയത് എന്ന്
@travelone5620
@travelone5620 2 ай бұрын
Throw cpm from Kerala plz
@perumalasokan9960
@perumalasokan9960 2 ай бұрын
ഇതിന്റെ ക്യാപ്ഷൻ അപഹാസ്യമായിപ്പോയി. വന്നു വന്നു കമ്മികളുടെ തിരഞ്ഞെടുപ്പ് ചിഹ്നം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. എന്നിട്ടും സോഷ്യൽ മീഡിയയിൽ വന്നിരുന്നു ഗീർവാണം അടിക്കാൻ ഒരു ഉളുപ്പും ഇല്ല.
@leogaming5231
@leogaming5231 2 ай бұрын
മനുഷ്യൻ ഉള്ളിടത്തോളം ഇടതുപക്ഷവും കാണും.ചിഹ്നം .ഭരണം.അതു വിട്.ചാരം മൂടിക്കിടന്നാലും അതിനുള്ളിലെ ഒരു തരി കനൽ മതി അത് ആളിപ്പടരാൻ.മനുഷ്യത്വം ഇലാതവർക് അത് പറഞ്ഞാണ് മനസ്സിലാവില്ല. അത് തിയറി അല്ല .പ്രാക്ടിക്കൽ ആണ്.😅😅😅😅
@jithinjith9576
@jithinjith9576 2 ай бұрын
കമ്മ്യൂണിസം എന്താണ് എന്ന് അറിയാത്തവർക്ക് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കാം
@haridask5367
@haridask5367 2 ай бұрын
ഒരു മൈട്രെയാ വെളിപാട്
@haridask5367
@haridask5367 2 ай бұрын
ഭാരതത്തിൽ ഇല്ല. ഇനി തന്റെ വീട്ടിൽ ആണൊ
@skullcrusher5447
@skullcrusher5447 2 ай бұрын
@sivadasksemail
@sivadasksemail 2 ай бұрын
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН