എപ്പോഴാണ് മനുഷ്യൻ മതജീവിയായി മാറിയിട്ടുണ്ടാകുക? Maitreyan | Spectrum Science Club | Adoor

  Рет қаралды 15,664

Channel 13.8

Channel 13.8

8 ай бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 53
@albyaugustine3801
@albyaugustine3801 7 ай бұрын
അണഞ്ഞു കിടക്കുന്ന തലച്ചോറിന് തീപിടിപ്പിക്കുന്ന വെക്തി 👍👍
@trakonemedia5792
@trakonemedia5792 7 ай бұрын
മരണത്തോട് കൂടെ എല്ലാം അവസാനിച്ചു എന്ന് വിശ്വസിക്കാൻ അവൻ തയ്യാർ അല്ല
@cprateeshninan4583
@cprateeshninan4583 7 ай бұрын
ആരെങ്കിലുമുണ്ടാക്കട്ടെ. നാം വാങ്ങിയ ഉളിആരുണ്ടാക്കി, ഹോട്ടലിൽ നിന്നും കഴിച്ച പരിപ്പുവട ആരുണ്ടാക്കി. വാങ്ങിയ അരി ആരുണ്ടാക്കി. പ്രപഞ്ചം ആരുണ്ടാക്കി. ഉണ്ടാക്കിയവനെ തേടിയുള്ള പിറകോട്ടുള്ളയാത്ര ഊർജവും സമയവും നഷ്ടപ്പെടുത്തും. ഇനിയങ്ങോട്ട് നമുക്ക് എന്ത് ഉണ്ടാക്കണം എന്ന് ചിന്തിക്കുക. എങ്ങിനെ ജീവിക്കണം എന്ന് ചിന്തിക്കുക.
@aniyankottayam6921
@aniyankottayam6921 7 ай бұрын
... "മുൻപ് എങ്ങനെയായിരുന്നു " എന്ന അടിസ്ഥാന ചരിത്ര ശാസ്ത്രം പഠിക്കുന്നതിലൂടെ യാണ് ഭാവിയിലേയ്ക്ക് പുതിയ അറിവുണ്ടാകുന്നത്... പരിപ്പ് ഉണ്ടാക്കുന്നതിന്റെ "അറിവ്" നഷ്ടപ്പെട്ടാൽ ഈ വിദ്വാൻ ' എവിടുന്നു പരിപ്പുവട തിന്നും...?! ജ്ഞാനം തുടർച്ചയാണന്നു തിരിച്ചറിവ് ആവശ്യമാണ്...
@gracykurian396
@gracykurian396 7 ай бұрын
ഇതും വയറ്റിൽ പ്പിഴപ്പിനുള്ള ഉപാധിയാണല്ലോ!
@niyasparambadan2568
@niyasparambadan2568 7 ай бұрын
Comment of the year 🎉
@somanadhanc3146
@somanadhanc3146 7 ай бұрын
മാദവിശ്യസം ഉണ്ടായകാലം മുതൽ , മദമനുഷ്യൻ തന്നെ
@cprateeshninan4583
@cprateeshninan4583 7 ай бұрын
ചന്ദ്രൻ എന്തേ താഴേക്ക് വീഴാത്തത് ,എന്ന് കുട്ടി ചോദിച്ചതു പോലെ പഠിക്കുന്ന കാലത്ത് ഞാൻ അദ്ധ്യാപകനോട് ഒരു ചോദ്യം ചോദിച്ചു. ഭൂമി കാറങ്ങുന്നു എന്ന് അദ്ധ്യാപകൻ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു. ഓടുന്ന ബസ്സിൽ എവിടെയും പിടിക്കാതെ നിന്നാൽ നമ്മുടെ ബാലൻസ് തെറ്റിപ്പോകുന്നു. ചിലപ്പോൾ വീണു പോകുന്നു. കറങ്ങുന്ന ഭൂമിയിൽ നിന്ന് എന്ത് കൊണ്ട് ബാലൻസ് തെറ്റുന്നില്ലാ എന്ന്. അദ്ധ്യാപകൻ രൂക്ഷമായി ഒന്ന് നോക്കി. നാളെ വരുമ്പോൾ എട്ടാമത്തെ അദ്ധ്യായം പത്ത് പ്രാവശ്യം ഇമ്പസിഷ്യനെഴുതിവരാൻ പറഞ്ഞു.
@kalikkalam884
@kalikkalam884 7 ай бұрын
ബസ് പോകുന്നത് ഒരു സ്ഥിര വേഗതയിൽ അല്ല . അത് നില്കും, സ്പീഡ് കൂടും . ഇതൊക്കെ സംഭവിക്കാം . ഇതെല്ലാം സംഭവിക്കുമ്പോൾ തങ്ങളുടെ ശരീരം അതിനെ അനുസരിക്കണം എന്നില്ല . ഈ പ്രതിഭാസത്തിനെ ജഡത്വം (inertia ) എന്ന് പറയും . പക്ഷെ അത്രമാത്രം വേഗതാ വത്യാസം ഇല്ലാത്ത ഒരു വാഹനത്തിൽ ആണ് താങ്കൾ സഞ്ചരിക്കുന്നത് എന്ന് കരുതുക . ഉദാഹരണം ട്രെയിൻ . വലിയ കുലുക്കം ഒന്നും തോന്നില്ല . കാരണം ട്രെയിൻ മിക്കപ്പോഴും ഒരേ സ്പീഡിൽ ആണ് പോകുന്നത് . വേഗതാ വ്യതിയാനങ്ങൾ കുറവാണ് ഇവിടെ . ഇതേ കാരണം ആണ് ഭൂമിയിൽ നിന്ന് നമ്മൾ തെറിച്ചു പോകാത്തത് . ഏകദേശം ഒരേ സ്പീഡിൽ തന്നെ ആണ് ഭൂമി കറങ്ങുന്നത് . അതുകൊണ്ട് താങ്കൾ തെറിച്ചു പോകുന്നില്ല . ഭൂഗുരുത്വഘര്ഷണം മറ്റൊരു കാരണം ആണ് .
@vinodmathew7253
@vinodmathew7253 7 ай бұрын
​​@@kalikkalam884ഭൂമിയുടെ റൊട്ടേഷണൽ വെലോസിറ്റി മാറുന്നില്ല. മാത്രമല്ല റോഡിന്റെ ഉയർച്ചതാഴ്ചകളും വളവും തിരുവും വെലോസിറ്റി വെത്യാസവും ഘർഷണവും ഒക്കെ ജഡത്വത്തെ ബാധിക്കും .ബസിൽ യാത്ര ചെയ്യുമ്പോൾ വീഴുന്നതിന് ഇവ കാരണമാകും. പക്ഷേ ഭൂമി കുലുക്കം ഉണ്ടായാൽ നമ്മുടെ ബാലൻസ് തെറ്റി വീഴാൻ സാധ്യതയുണ്ട്.
@Simbel2021.
@Simbel2021. 6 ай бұрын
​@@kalikkalam884ഇത്‌ പോലെ പറഞ്ഞു തരാന്‍ മാഷിന് അറിയില്ല
@salikhkorathiyedath3743
@salikhkorathiyedath3743 7 ай бұрын
ഒരു ബേസിക് ചിന്താ ശക്തി ഇല്ലെങ്കിൽ മൈത്രയനെ കേൾക്കാനും മനസിലാക്കാനും പറ്റില്ല
@jithfitness9119
@jithfitness9119 7 ай бұрын
Exactly 💯
@savithakamath1018
@savithakamath1018 7 ай бұрын
@vishnu19950
@vishnu19950 7 ай бұрын
❤❤❤
@earthvibes2793
@earthvibes2793 7 ай бұрын
👍
@MoosakuttyThandthulan
@MoosakuttyThandthulan 7 ай бұрын
മൈത്രേയൻ 👌👌👌👌😮 👏👏👏👏👍👍👍👍💞💞💞💞 🥰🥰🥰🥰
@joshymathew2253
@joshymathew2253 7 ай бұрын
Well said
@sasidharantp7297
@sasidharantp7297 7 ай бұрын
No one has unlimitted knowledge No one has real knowledge We assume everything There is noTruth There are only facts There are millions of facts We live and die having a small Part of knowledge We are seeking But we will never have complete Knowledge of anything
@trakonemedia5792
@trakonemedia5792 7 ай бұрын
മനുഷ്യൻ എന്താണ് എന്ന് മനുഷ്യൻ മനസ്സിൽ ആക്കുന്നില്ല. താൻ എന്തൊക്കെയോ ആണെന്നും മരണം എന്നത് ദൈവലോകത്തേക്കുള്ള യാത്ര ആണെന്നും അവൻ വിശ്വസിക്കുന്നു
@louythomas3720
@louythomas3720 7 ай бұрын
നരകത്തിലേക്കും ആയിക്കൂടേ ?
@trakonemedia5792
@trakonemedia5792 7 ай бұрын
@@louythomas3720 ഇസ്ലാം ആയാൽ മതി. തള്ളാഹു എല്ലാം ക്ഷമിച്ചു സ്വർഗത്തിലേക്ക് കൊണ്ടു പോകും
@trakonemedia5792
@trakonemedia5792 7 ай бұрын
ഹൂറിമാരും ആയുള്ള കളി ലൈവ് ആയി കാണാൻ തല്ലാഹുവിനു വലിയ ഇഷ്ടം ആണ്
@vaheedzaman6674
@vaheedzaman6674 7 ай бұрын
@@trakonemedia5792 ninte thantha 🐒
@Simbel2021.
@Simbel2021. 6 ай бұрын
​@@louythomas3720നരകം 😅
@aspirantneetjeeentrance6464
@aspirantneetjeeentrance6464 7 ай бұрын
👍🙏
@junsheerambalathveettil9664
@junsheerambalathveettil9664 7 ай бұрын
😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅പാവം മനുഷ്യൻ
@sathyarajansl2285
@sathyarajansl2285 6 ай бұрын
🌻ദൈവം ഉണ്ടെന്ന് നാളിതുവരെ ആരെങ്കിലും തെളിവുകൾ സഹിതം, സംശയങ്ങൾക്ക് ഇടനൽകാത്ത വിധം തെളിയിച്ചിട്ടുണ്ടോ ?🌻 തെളിവില്ലാത്തതുകൊണ്ടാണ് വിശ്വസിക്കേണ്ടി വരുന്നത്. സൂര്യൻ ഉണ്ടെന്ന് വിശ്വസിക്കേണ്ട കാര്യമില്ല കാരണം സൂര്യൻ ഉണ്ടെന്ന് നമുക്കറിയാം. ദൈവം ഉണ്ടെന്ന് നമുക്കറിയില്ല അതുകൊണ്ടാണ് വിശ്വസിക്കേണ്ടി വരുന്നത്
@blackhole194
@blackhole194 7 ай бұрын
Mythreyante shirt pole orennam njaanum medichu
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv 7 ай бұрын
😂😂
@shaji3474
@shaji3474 7 ай бұрын
നിനക്ക് shirt ആണ് പ്രധാനം.
@trakonemedia5792
@trakonemedia5792 7 ай бұрын
മാത്രേയന്റെ ബുക്സ് വായിച്ചാൽ അറിയാം.
@abilashbthampi5204
@abilashbthampi5204 7 ай бұрын
പേരുകൾ പറയാമോ? നെറ്റിൽ തപ്പിയാൽ കിട്ടുമോ
@trakonemedia5792
@trakonemedia5792 7 ай бұрын
@@abilashbthampi5204 കിട്ടും
@techyvlogyjins6054
@techyvlogyjins6054 7 ай бұрын
​@@abilashbthampi5204manushar ariyan pdf ennu search cheythal mathi
@mdinesh58
@mdinesh58 7 ай бұрын
മൈത്രേയന് ചില ചരിത്ര രേഖകൾ വെച്ചു പറയുന്ന കാര്യം തന്നെ അത്ര വ്യക്തമല്ലാത്തതാണ്. മറ്റുപലരും മാറ്റിപ്പറയുന്നുമുണ്ട്. ബാക്കിയെല്ലാം മൈത്രേയന്റെ ഭാവനകൾ മാത്രം. അദ്ദേഹം പറയുന്നതിൽനിന്നെല്ലാം മാറിയാണ് പുതിയ ശാസ്ത്ര കണ്ടെത്തലുകൾ. അതുകൊണ്ട് മൂപ്പർക്ക് നാളെ തിരുത്താനായി ഇന്ന് ഇങ്ങനെ പറഞ്ഞുപോകാം എന്നല്ലാതെ കാര്യമൊന്നുമില്ല.
@kiransunitha-pr8gp
@kiransunitha-pr8gp 7 ай бұрын
Vandi kittiyillae ithu varae
@mdinesh58
@mdinesh58 7 ай бұрын
@@kiransunitha-pr8gp എന്താണാവോ ഇത്ര തിരക്ക്, ഞാൻ നടന്നാണ് പോകുന്നത്.
@jitheshkr
@jitheshkr 7 ай бұрын
😂
@georgekp1522
@georgekp1522 7 ай бұрын
👍🤍
@skanilkumar3630
@skanilkumar3630 7 ай бұрын
ചർവിത ചർവണം..
@prasannanak1069
@prasannanak1069 7 ай бұрын
മൈത്രേയന്റെ വാക്കുകൾ പഴയ തലമുറകാർക്ക് പിശകായോ അരോചകമായോ തോന്നിപോകുക സ്വാഭാവികമാണ് ... പുതിയ തലമുറക്ക് അധുനിക അറിവുകൾ ലഭിക്കാൻ ആവർത്തനം വേണ്ടി വരുന്നത് ഒരു പോരയ്മയല്ല..!
@shaji3474
@shaji3474 7 ай бұрын
നിലവാരമില്ല
@cprateeshninan4583
@cprateeshninan4583 7 ай бұрын
സത്യം
@jitheshkr
@jitheshkr 7 ай бұрын
😅
@ashrafashraf4839
@ashrafashraf4839 7 ай бұрын
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
🤔Какой Орган самый длинный ? #shorts
00:42
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН