ഇടതുപക്ഷം പിന്തുടരുന്നത് ജനാധിപത്യ രീതികളല്ല ..തുറന്നടിച്ച് അഖിൽ മാരാർ |Akhil Marar

  Рет қаралды 396,314

Movie World Media

Movie World Media

9 ай бұрын

Big Nite With Akhil Marar And Faisal A K
#bignitewithakhilmararandfaisalak #pinarayivijayan #cpim #vijay #akhilmarar #akhilmararbiggboss #biggbossmalayalam5 #biggbosswinner #faisalmalabar #malabargroup #ajmalkhan #haidarali #haidaraliinterview #movieworldmedia #movieworldtalks #inshadnazim #myg #neethus #emirates #dubai
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 701
@sujilkallissery
@sujilkallissery 8 ай бұрын
മാരാർ ശെരിക്കും ഒരു പൊതുപ്രവർത്തകൻ ആകുന്നതാണ് എനിക്കും ഇഷ്ട്ടം ❤️ ജനങ്ങൾക്ക് ശെരിക്കും ഇതുപോലെ ഉള്ളവരെ ആണ് നേതാക്കൾ ആയി ആവശ്യം 💯
@moviesupdates123
@moviesupdates123 8 ай бұрын
🔥😍
@aneesh2679
@aneesh2679 8 ай бұрын
He must be back for Congress party
@user-qk5sq7db6f
@user-qk5sq7db6f 8 ай бұрын
പക്ഷെ ഒരു പാർട്ടിയിൽ ചേർന്നാൽ മാരാരും ഇപ്പോഴുള്ള പാർട്ടിക്കാരും തമ്മിൽ എന്താ വ്യത്യാസം ?
@thouseefjamal
@thouseefjamal 8 ай бұрын
എന്നിട്ട് വേണം തെറ്റ് ചൂണ്ടി കാണിക്കുമ്പോ വെട്ടി കൊല്ലാൻ
@martinsam8787
@martinsam8787 8 ай бұрын
​@@aneesh2679yes ippo cingresil Rahul mamangotil, Shafi vt balram hibi Mathew kuzhalnadan roji, m liju, abin varkey adakam orupad midukanmar ayya youth indu inc il. So akhil is perfect choice to join inc
@dasannilambur9873
@dasannilambur9873 8 ай бұрын
എനിക്ക് ഞാന്‍ ജനിച്ച നാടിനോടാണ് സ്നേഹം പേരിനോടല്ല... അതാണ്.... മാരാര്‍
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@arakkalrejil3421
@arakkalrejil3421 8 ай бұрын
Bro
@JijeendranMadambi
@JijeendranMadambi 8 ай бұрын
മാരാർ , BB യിൽ നിങ്ങളെ support ചെയ്തതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു. 👍👍👍
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@user-yc9zi8nr2j
@user-yc9zi8nr2j Ай бұрын
എനിക്കും ഒത്തിരി അഭിമാനം തോന്നുന്നു ❤
@Sam12351
@Sam12351 8 ай бұрын
അഖിൽ.. നിങ്ങൾ ഒരു നല്ല പൊതു പ്രവർത്തകൻ ആവും
@renjithbs7331
@renjithbs7331 8 ай бұрын
🤝
@thouseefjamal
@thouseefjamal 8 ай бұрын
അയാൾ already ആണ്
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@Abhishekunni563
@Abhishekunni563 Ай бұрын
Aannuuu ❤
@srj1040
@srj1040 8 ай бұрын
ഇപ്പോഴത്തെ കമ്മ്യൂണിസത്തെ പറ്റി പറഞ്ഞത് തികച്ചും യോജിക്കുന്നു. ഉൾപ്പാർട്ടി ജനാധിപത്യം എപ്പഴേ നശിച്ചു. ഇപ്പൊ ഒരാള് തീരുമാനിക്കും ബാക്കി ഉള്ളവർ അനുസരിക്കും. രാജ ഭരണം പോലെ
@shanidkdr5849
@shanidkdr5849 8 ай бұрын
camunisatha thondaan orupaaduperundallo.... BJP ye vimarshikanaanu parimidhi .😊 adhishtayi ttaaa😊
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@sameerishan369
@sameerishan369 8 ай бұрын
​@@shanidkdr5849enthutt tengayaneda nee parayunnad
@jimmoriarty4530
@jimmoriarty4530 6 ай бұрын
Ippol appol ennu onnum illa, communism ennum janadhipathya virudham aanu
@aneeshxavier2745
@aneeshxavier2745 8 ай бұрын
ചോദ്യം ചോദിക്കുമ്പോൾ ഉരുളുന്നവനല്ല , നെഞ്ചും വിരിച്ച് ചോദിച്ച ചോദ്യം ഒന്നും അല്ലാതാക്കുന്നവനാണ് യഥാർത്ഥ പോരാളി, അഖിൽ മാരാറിനെ പോലെ ഉള്ള കുറച്ച് നേതാക്കന്മാർ ഉണ്ടെങ്കിൽ കേരളം എന്നേ രക്ഷപെട്ടേനെ
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@abhiram3127
@abhiram3127 8 ай бұрын
എന്റെയും വെക്തിപരമായ അഭിപ്രായം നിങ്ങൾ ഒരു പൊതുപ്രവർത്തകൻ ആകണമെന്നാണ്.. നാടിനും ജനങ്ങൾക്കും ഒരുപാട് നല്ല കാര്യങ്ങൾ നിങ്ങൾക് ചെയ്യാൻ സാധിച്ചേക്കാം ഇപ്പോൾ അതുപോലെ ഒരു നല്ല നേതാവായി ഞാൻ കാണുന്നത് ശ്രീ ഗണേഷ് കുമാർ സാറിനെ ആണ്.
@arjun7347
@arjun7347 8 ай бұрын
Suresh gopi
@nazeelnazeell5636
@nazeelnazeell5636 8 ай бұрын
ഗണേശോ ? ഗണേശനെ വെട്ടിക്കൊന്നാൽ ഞാൻ കയ്യടിച്ചേനെ . ഗണേശൻ 100 % കപടൻ ..വെറും വേഷം കെട്ടുന്ന മാടമ്പി
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
ഗണേഷനോ...സരിത കേൾക്കണ്ട
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
​@@arjun7347അത് ഞാനും സമ്മതിക്കുന്നു സുരേശേട്ടൻ നല്ല ഒരു മനുഷ്യനാണ്
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@sajithramakrishnan6081
@sajithramakrishnan6081 8 ай бұрын
മാരാർ... നിങ്ങളുടെ അഭിപ്രായം 200% ശരിയാണ്🥰
@devadathdevadath8132
@devadathdevadath8132 Ай бұрын
200 shathamanam ella broo... shathwm ethanu ariyille
@JayakrishnanH007
@JayakrishnanH007 8 ай бұрын
I think Marar can become an important politician 😊
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@shaijured5
@shaijured5 8 ай бұрын
ഒക്കേത്തിന്റെയും അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട്. Tiktok live ഇൽ ചെലക്കുന്ന പോലെ ചെലക്കാമെന്നു കരുതി ആ തൊപ്പി തലയാൻ😂😂😂😂
@vazhakkadansapa8671
@vazhakkadansapa8671 8 ай бұрын
😀😀😀😀😀😀😀😀😀😀
@nithin5349
@nithin5349 8 ай бұрын
ഓക്കി വിട്ടു മൈരനെ
@shafirvk
@shafirvk 8 ай бұрын
Suhruthe adheham valare maanyamayanu qstion chodichath
@Sudhi_fza
@Sudhi_fza Ай бұрын
😊😊😊
@nidhinjames8197
@nidhinjames8197 8 ай бұрын
അഖിൽ മരാർ നന്നായി മറുപടി പറയുന്നു..
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@whiterose2324
@whiterose2324 8 ай бұрын
ചോദ്യകർത്താവ് ഒരു ഈഗോ man ആണ്
@pranavlal9210
@pranavlal9210 5 ай бұрын
😂 true
@manoop.t.kkadathy2541
@manoop.t.kkadathy2541 Ай бұрын
വിവരവും, ബുദ്ദിയും ഇല്ല... 😂😂
@suryas8651
@suryas8651 8 ай бұрын
കോട്ടത്തലയുടെ സ്വന്തം, ഇപ്പോൾ കേരളത്തിന്റെ സ്വന്തം അഖിൽ ഏട്ടൻ 🥰😍
@sudhakaransudhakarancv5579
@sudhakaransudhakarancv5579 8 ай бұрын
അഖിൽ പറഞ്ഞത് നൂറു ശതമനം ശരിയാണ്...ഇവിടെ..ഇപ്പോൾ മനുഷ്യർക്ക് വില ഇല്ലാതെ ആയിരിക്കുന്നു സാധാരണ ക്കാർക്ക് പ്രേത്യേകിച്ചു...രാഷ്ട്രീയo..മതം....ഒക്കെ ആണ് ചർച്ച യില് മുന്നിൽ....മനുഷ്യന് വേണ്ടി...അവന്റെ പ്രശ്നനങ്ങൾ ക്കു വേണ്ടി സംസാരിക്കൽ കുറഞ്ഞു വരുന്നു.....
@delight6059
@delight6059 8 ай бұрын
എന്തായാലും റോബിനെ പോലെയല്ല ഇവന് ലേശം സ്റ്റാൻഡേർഡ് ഉണ്ട്👏👏👏
@soumyakalarikkal7328
@soumyakalarikkal7328 8 ай бұрын
Robin oraleyum mosam parayilla. Adhond aa sobavam ningale polullavark angikarikan kazhiyillla ee mundu pokiye eshtapedu
@delight6059
@delight6059 8 ай бұрын
@@soumyakalarikkal7328 ആർക്കും വിളിക്കുന്നു അധിക ആയുസ്സ് ഉണ്ടാകില്ല 😁😁😁.
@Iamyourchallenger
@Iamyourchallenger 8 ай бұрын
​​@@soumyakalarikkal7328റോബിൻ അല്രാൻ മാത്രമേ കൊള്ളൂ. ഇത് പോലെ ഏതു കാര്യത്തെ കുറിച്ചും കോൺഫിഡന്റ് ആയിട്ട് സംസാരിക്കാൻ അവനു കഴിയില്ല.
@anoop6406
@anoop6406 8 ай бұрын
ഈ മുണ്ട് പൊക്കിക്കോ 😁🤣
@Iamyourchallenger
@Iamyourchallenger 8 ай бұрын
@@anoop6406 പിന്നെ അലറൽ വീരന് ആയിരിക്കും 🤣🤣
@sujilkallissery
@sujilkallissery 8 ай бұрын
മാരാർ ❤️
@dreamrecords5173
@dreamrecords5173 8 ай бұрын
മാരാര് പറഞ്ഞ അവസ്ഥയാണ് ഇപ്പോള്‍ കൂടുതലും ആളുകള്‍ നേരിടുന്നത്, സൗഹൃദങ്ങള്‍ പോലും രാഷ്ട്രീയത്തിലധിഷ്ഠിതമായ് കഴിഞ്ഞു.
@antonychacko4371
@antonychacko4371 8 ай бұрын
നല്ല അറിവ് ഉള്ള മനുഷ്യൻ..
@kuruvilamathew8051
@kuruvilamathew8051 8 ай бұрын
വ്യക്തമായ നിലപാട്.
@unnikrishnanr.k.pillai4042
@unnikrishnanr.k.pillai4042 8 ай бұрын
Well said Mr. Akhil 👍
@Ollurvipin
@Ollurvipin 8 ай бұрын
പേര് മാറ്റിയതിൽ പരാതിപറയുന്നവർക്ക്‌ കൂടെ രാജ്യസ്നേഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
@SIDHIQ_MELMURI
@SIDHIQ_MELMURI 8 ай бұрын
നീ നിന്റെ തുണി ആദ്യം മാടി നോക്ക് 😂 നീ ഒരു രാജ്യസ്നേഹിആണോന്ന്...? മക്കയേക്കാളും ഞങ്ങൾക്കിഷ്ടം പിറന്ന നാടിനോടാണ്🎉 നിങ്ങൾക്ക് ഒറ്റുകൊടുത്ത പാരമ്പര്യമേ ഉള്ളൂ😢
@ammulolu7954
@ammulolu7954 7 ай бұрын
@@SIDHIQ_MELMURI 1921
@naveenraramparambil7819
@naveenraramparambil7819 8 ай бұрын
അഖിൽ പറഞ്ഞത് കറക്റ്റ് ഭാരത് ആക്കാൻ കാരണം അപ്പുറത്തെ ഇന്ത്യ മൂവേമെന്റ് ആണ്
@Shintu______
@Shintu______ 8 ай бұрын
ശേരിയ ഞാനും ഇപ്പഴാണ് ശ്രദ്ധിച്ചത്
@casanovaloveislife8218
@casanovaloveislife8218 8 ай бұрын
vereyum und... BJP - Bharatiya Janata Party ...............already bharat und... INC - Indian National congress............ itu bharat aakandi varum ...
@shanidkdr5849
@shanidkdr5849 8 ай бұрын
endhinanu indian coffee house....bharadhan coffee house ennakendi varumo
@naveenraramparambil7819
@naveenraramparambil7819 8 ай бұрын
@@shanidkdr5849 akkiyal enthan tanik problem Undo? Undelilum no use
@userXkoshikuriyan
@userXkoshikuriyan 8 ай бұрын
​@@shanidkdr5849എല്ലാം ഒന്നും മാറ്റാൻ ആരും പറയില്ല , പക്ഷേ പേര് മാറ്റി ഇല്ല എങ്കിലും, പറയുമ്പോൾ ബിജെപി ഭാരത് എന്ന് പറയും , പണ്ടും അവർ ഭാരതം എന്ന് തന്നെ ആണ് പറയുന്നത് എന്ന് ശ്രെദ്ധിക്കുക 😁
@poornima8845
@poornima8845 8 ай бұрын
Marar has managed very well ...hatsoff
@bindhudas8999
@bindhudas8999 8 ай бұрын
പൊതു പ്രവർത്തനം മറുപടി വളരെ നല്ലത് 💯👍✌️👌
@aneeshosm
@aneeshosm 8 ай бұрын
Big ബോസ്സിൽ നിന്നും ഇറങ്ങിയതിനു ശേഷം ദിവസവും മാരാരുടെ വീഡിയോസ് കണ്ടു കിളി പോയിക്കൊണ്ടിരിക്കുന്ന ജുനൈസും 😂 ശോഭയും 😂😂😂😂😂😂😂😂😂😂😂😂😂ജുനൈസ് 😇😇😇😇😇😇
@aneeshosm
@aneeshosm 8 ай бұрын
മാരാർ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് 100% ശരിയായ കാര്യങ്ങൾ ആണ് മാരാർ പറഞ്ഞത് ജനങ്ങൾക്ക് വേണ്ടിയാണ് പാർട്ടിയും പാർട്ടി പ്രവർത്തകരെയും ഉണ്ടാക്കിയത് എന്നിട്ടു അവർ അവരുടെ നിലനിൽപ്പിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും കിടന്നു പോരാടുന്നു ഇവരെ ഈ പോരാടാൻ ഉള്ള അവസരം ഒരുക്കിക്കൊടുത്ത ജനങ്ങൾ വിഡ്ഢികൾ ആയി ഇതാണ് ഇന്നത്തെയും കഴിഞ്ഞ കുറേ കാലത്തിന്റെയും അവസ്ഥ അത് മാറണം മാറ്റം വരണം അതിനു മാരാർ പറഞ്ഞത് പോലെയും പ്രവർത്തിക്കുന്ന പോലെയും ഉള്ള ആളുകൾ മുന്നോട്ടു വരണം എന്നാലെ ഇനി നാട് നന്നാവു ജനങ്ങൾ രക്ഷപ്പെടൂ . പിന്നൊരു കാര്യം ചോദിക്കാൻ വിട്ടുപോയതാ നിങ്ങൾ അഭിവാദ്യങ്ങൾ ചൊരിഞ്ഞ വാഹിദ് ഇവൻ ആരാ???
@vdeepak37
@vdeepak37 8 ай бұрын
​@@user-vt3np6kf6f കോപ്പി പേസ്റ്റ് ആയിട്ട് നടക്കാതെ ഓടി തള്ള് അന്തം കമ്മി വാണമേ.
@rajendranathnair8466
@rajendranathnair8466 8 ай бұрын
BB il entha Junaisum Sobhayum maathrame contestants aayittu ullayirunno?? Avarude maathram kili pokaan entha? Oh, Mararkku ethirayi nilkkunnavare maathrame ningalokke target cheyyathollallo alle? Avar koodi illarunnel iyal aarodu malsarichene? Season sokam aayene. Pakshe avare choriyathe ningalkku engane urakkam varum alle?
@dontmesswithme2120
@dontmesswithme2120 8 ай бұрын
Que chodichavante nippum mattum bhavavum kandit lavande adivayatil oru thozhi kodukan thonunu....thalakanam ulla kunna myran😂😂😂😂😂
@cherianthomas6506
@cherianthomas6506 8 ай бұрын
@@user-vt3np6kf6f നി, ഒരു അന്തം കമ്മിയായതിനാലാണ് ഇങ്ങനെ തോന്നുന്നത്
@babugopinath6544
@babugopinath6544 8 ай бұрын
ഇങ്ങനെ സത്യം തുറന്നു പറയാനും വേണം ചങ്കുറ്റം മാറാർക്കു ഒരു ബിഗ് സല്യൂട്ട്
@007Perky
@007Perky 8 ай бұрын
Superb n well said Akhil 👍👍👍👏👏- so true . - Sreejith
@manoj.tentertainments3579
@manoj.tentertainments3579 8 ай бұрын
മാരാർ ❤❤❤❤❤
@shobharavi4291
@shobharavi4291 8 ай бұрын
Well said Mr.Akhil keep on going this way
@vijayanathannair3713
@vijayanathannair3713 8 ай бұрын
Right answer of Mr.Marar to the question.
@hilarcaca2181
@hilarcaca2181 8 ай бұрын
പാലോളി നല്ല മനുഷ്യൻ ആയത് കൊണ്ടാണ് പോളിറ്റ് ബ്‌യൂറോയിൽ ഒന്നും എത്താതെ പോയത് എന്ന് കൂടി സഹോദരൻ മനസിലാകുന്നത് നല്ലതാണ്‌
@sindhumohan2534
@sindhumohan2534 8 ай бұрын
മാരാർ ❤️❤️❤️❤️🔥🔥🔥🔥
@shyrac7962
@shyrac7962 8 ай бұрын
😂മാരാർ പറഞ്ഞത് ശരി ആണ്
@Audioenthusatic
@Audioenthusatic 8 ай бұрын
Very well said by ,Akhil!!
@girijanmenon2053
@girijanmenon2053 8 ай бұрын
Mr.Akhil.marar.❤❤❤❤❤❤❤❤❤❤❤❤❤
@a_b_n_c
@a_b_n_c 8 ай бұрын
T P ഓട്ടോ ഇടിച്ചു മരിച്ചു എന്നാണ് ഇവിടെ പാർട്ടി ക്ലാസ്സ് il ലോക്കല് സെക്രട്ടറി പറഞ്ഞത്. ഞാന് എന്നും വായിക്കുന്ന ദേശാപമനിയിലും അങ്ങനെ തന്നെ ആയിരുന്നു.
@vishnuNandakumar1
@vishnuNandakumar1 8 ай бұрын
ഇന്ത്യാ= ഭാരതം...രണ്ടും ഒന്ന് തന്നെ....
@fingertip6816
@fingertip6816 8 ай бұрын
അതുകൊണ്ടു ഇന്ത്യ മതി
@homellycake2613
@homellycake2613 8 ай бұрын
Yaa
@ajmal5525
@ajmal5525 8 ай бұрын
​@@fingertip6816😂😂 timing 😅
@installallah7427
@installallah7427 8 ай бұрын
​@@fingertip6816അത് ഭരിക്കുന്നവർ തീരുമാനിക്കും 😂
@ajuzi998
@ajuzi998 8 ай бұрын
ഊമ്പിയ ഭരണം കള്ളന്മാർ പെരുക്കി..... ഇന്ത്യയിൽ ഇനി കേരളം മാറ്റി കോണകം എന്ന് ഇട്ടാലും അടിമകൾ ഒരു കുഴപ്പവുമില്ല.... അടിമകൾ എന്നും അടിമകൾ തന്നെ
@mariojohn3452
@mariojohn3452 8 ай бұрын
കോൺഗ്രസിന്റെ നേതാക്കൾ അഖിലിനെ അടുത്ത എലെക്ഷനിൽ നല്ല ഒരു സീറ്റ്‌ കൊടുത്ത് ജയ്പ്പിച്ചു നിയമസഭ യിൽ കൊണ്ടുവരണം
@gokulks97
@gokulks97 8 ай бұрын
കോൺഗ്രസിൽ നല്ല മനുഷ്യർ വന്നാൽ കേരളത്തിൽ വേലത്തരം കാണിക്കാൻ വേണ്ടി നല്ലവരെ എടുത്ത് കേന്ദ്രത്തിലോട്ട് തട്ടും. Example: ശശി തരൂർ. കുഴൽനാടൻ ഒരു ticket എടുത്ത് നിൽപ്പുണ്ട്. അടുത്ത ഇലക്ഷനിൽ തട്ടിക്കോളും 😂
@mariojohn3452
@mariojohn3452 8 ай бұрын
@@user-vt3np6kf6f എന്റെ സഹോദരാ നിങ്ങൾ അയാളുടെ ഹിസ്റ്ററി നോക്ക് പിന്നോട്ട് അയാൾ ബിഗ് ബോസ് മാത്രം അല്ല അതിന് മുൻപ് നിലപാട് ഉള്ള വ്യക്തി ആണ് നിങ്ങൾ ഇന്ന് ആണ് അറിയുന്നത് എന്ന് പറയുന്നതല്ലേ ശെരി പിന്നെ ഒരു ചോദ്യം ചോദിക്കുമ്പോൾ നേരെ ചോദിക്ക് 😂
@maneeshachathoth
@maneeshachathoth 8 ай бұрын
@@user-vt3np6kf6f hello copy paste.... big boss nu munne akhil marar ne parichayam illa nnu thonnunnu... ayaal party pravrathakan aayirunnu..election il malsarichittundu... TV debates il pankedukkaarundu....film director aanu... script writer aanu... show coordinator aanu...reader aanu....moreover he is a well educated guy wth high IQ level... before doing copy paste everywhere do some research please...
@satheschandran3547
@satheschandran3547 8 ай бұрын
ഒരു കാര്യം വക്തം. പരിഷ്കൃത ജനാധിപത്യം എന്താണെന്ന് അഖിലിന് വ്യക്തമായ ധാരണയുണ്ട്. മുക്കാല്‍ നൂറ്റാണ്ടായിട്ടും ഇന്ത്യന്‍ ജനതയുടെ അടിമബോധം മാറിയിട്ടില്ല.
@vadakkan1119
@vadakkan1119 8 ай бұрын
അഖിൽ❤❤❤❤❤
@bineeshk.b5368
@bineeshk.b5368 8 ай бұрын
Branch, Lc, area..... Akil correct 👍👍
@cindrellacindrella5780
@cindrellacindrella5780 8 ай бұрын
Bigboss ❤❤❤maaraar oru arivinte nirakudamaanu❤❤
@joelalex8165
@joelalex8165 Ай бұрын
അഖിൽ പൊതുപ്രവർത്തകൻ ആയാൽ വോട്ട് നൽകും ❤️❤️
@user-zy6qe8zn4k
@user-zy6qe8zn4k Ай бұрын
മരാരെ എനിക്ക് ആദ്യം ഒട്ടും ഇഷ്ടമല്ലായിരുന്നു പക്ഷെ ഈ മനുഷ്യനെ കുറിച്ച് അറിഞ്ഞപ്പോൾ ഒരുപാടു ഇഷ്ടം തോന്നി ബഹുമാനം തോന്നി 🥰🥰🥰
@mariojohn3452
@mariojohn3452 8 ай бұрын
Akhil ❤❤❤
@chanduputhichal176
@chanduputhichal176 4 ай бұрын
BHARAT MATHAI KI JAI 💯💯💯💯💯💯💯💯
@user-un7vb4mf1m
@user-un7vb4mf1m Ай бұрын
വളരെ ശരിയാണ്.... ❤️
@Marcos12385
@Marcos12385 8 ай бұрын
ഒരു example പറയാം.. എന്റെ വീട് കുറച്ചു ഗുണ്ടകൾ കൈയ്യേറുന്നു..കാലങ്ങളോളം അവർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു ഞങ്ങളെ ഉപദ്രവിച്ചു.. വീടിനും പറമ്പിലും അവർ അവരുടേതായ പേരുകൾ കൊടുക്കുന്നു..കാലങ്ങൾക്ക് ശേഷം ഗുണ്ടകൾ ആ വീട് ഒഴിഞ്ഞു പോകുന്നു സ്വാഭാവികമായും ആ വീട്ടുകാർക്ക് ഗുണ്ടകളുടെ ഓർമ്മ പെടുത്തുന്ന ഒന്നും അവിടെ ഉണ്ടാവാൻ പാടില്ല എന്നുതന്നെ ആയിരിക്കും ഇഷ്ടം.. പക്ഷെ അവരുടെ തലമുറകൾ ഒന്നും ഈ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടില്ല.. അതുകൊണ്ട് അവർക്ക് ഇത് അത്ര ബുദ്ധിമുട്ടായി തോന്നില്ല
@anus7246
@anus7246 Ай бұрын
ഇന്ത്യ അഥവാ ഭാരതം ആദ്യമേ എഴുതി വച്ചിട്ടുണ്ട് 😂
@RaajGovinda
@RaajGovinda 8 ай бұрын
very good answers
@mumthasm820
@mumthasm820 8 ай бұрын
Kurachude valuable questions chodikamarunu....akhil marar alle...
@varghesemd567
@varghesemd567 8 ай бұрын
അഖിൽ നിങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഒരു കോൺഗ്രസ് കാരനാ വണം.❤
@xter124
@xter124 8 ай бұрын
We love every name of our mother INDIA ❤ BHARAT ❤ HINDUSTAN,❤
@SajadAdnan-mt9em
@SajadAdnan-mt9em 8 ай бұрын
Your in legend Maraar 🥰
@SreeSan-
@SreeSan- 8 ай бұрын
Good questions and good answers ❤
@jyothishp7435
@jyothishp7435 Ай бұрын
After dhyan interview 😂
@aneeshkarakkulam3633
@aneeshkarakkulam3633 8 ай бұрын
Yes this is correct like that people we need
@rahulp5513
@rahulp5513 8 ай бұрын
ഭാരതം എന്ന് എഴുതിയാൽ എന്താണ് കൊഴപ്പം
@Firoz-vl8tn
@Firoz-vl8tn 7 ай бұрын
ഇന്ത്യ എന്ന് തന്നെ ആയാൽ എന്താ കുഴപ്പം
@rahulp5513
@rahulp5513 7 ай бұрын
@@Firoz-vl8tn india yude name bharatham enn aakkunnundenkibathinu oru kuzhappom olla
@Firoz-vl8tn
@Firoz-vl8tn 7 ай бұрын
@@rahulp5513 നിലവിൽ ഇന്ത്യ എന്നുള്ള പേര് അങ്ങനെ തന്നെ തുടർന്ന് പോകുന്നതിൽ പ്രത്യേകിച്ച് വലിയ പ്രശ്നങ്ങളൊന്നുമില്ല എങ്കിൽ ഭാരതം എന്നാക്കിയത് കൊണ്ടിട്ട് പ്രത്യേകിച്ചു ഗുണവും നേട്ടവും ഒന്നുമില്ലെങ്കിൽ ഇന്ത്യ എന്ന് തുടർന്ന് പോകുന്നത് തന്നെയാണല്ലോ നല്ലത്
@rahulp5513
@rahulp5513 7 ай бұрын
@@Firoz-vl8tn ഭാരതം എന്നായിരിക്കും കൂടിതൽ നല്ലത്
@Firoz-vl8tn
@Firoz-vl8tn 7 ай бұрын
@@rahulp5513 ഇന്ത്യ എന്നത് കൂടുതൽ ഭംഗിയായതുകൊണ്ടാണ് ആ പേര് ഇപ്പോഴും നിലനിന്നു പോകുന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഭാരതം എന്നല്ല ഇന്ത്യ എന്ന് തന്നെയാണ് അറിയപ്പെടുന്നത് അതുകൊണ്ട് പേര് മാറ്റി അത് പിന്നെ ഭയങ്കര സീനാണ് അങ്ങനെ തന്നെ തുടർന്ന് പോട്ടെ എന്തിനാണ് വെറുതെ...... എനിക്ക് ഫിറോസ് എന്നൊരു നല്ലൊരു പേരുണ്ട് ഞാൻ അത് മാറ്റാൻ ആഗ്രഹിക്കുന്നില്ല അതുപോലെ തനിക്ക് രാഹുൽ എന്ന് നല്ലൊരു പേരുമുണ്ട് അത് മാറ്റാൻ താൻ ആഗ്രഹിക്കുന്നുണ്ടോ? ചെലപ്പോ ആഗ്രഹിക്കുന്നുണ്ടാകും എനിക്കറിയില്ല പക്ഷെ ഇന്ത്യയ്ക്ക് ഇന്ത്യ എന്ന് തന്നെയാണ് ബ്യൂട്ടി
@501soap
@501soap 8 ай бұрын
Marar said about india on the subject not with politics. Hats off 🎉
@swapnaanil11
@swapnaanil11 8 ай бұрын
മാരാർ പറഞ്ഞതാണ് സത്യം ഇന്ന് കമ്മ്യൂണിസ്റ്റ്‌ കാരാണ് എന്ന് പറയാൻ തന്നെ ഇഷ്ട്ടം അല്ല
@shanidkdr5849
@shanidkdr5849 8 ай бұрын
sangi ennu parayanaanu bhayam 😊
@sajithramakrishnan6081
@sajithramakrishnan6081 8 ай бұрын
സൂപ്പർ ❤❤❤
@akshaymukund5064
@akshaymukund5064 8 ай бұрын
Ufff❤️‍🔥🔥🔥🔥
@ambikakumari5414
@ambikakumari5414 8 ай бұрын
Akhil mone you are a very good leader janagalk upakaram ulla oru mantri aakanam
@lucygeorge4695
@lucygeorge4695 8 ай бұрын
Akhil Marar , Gentlemen
@anooph7425
@anooph7425 8 ай бұрын
Very strong and correct words
@user-vy2lr2zn2q
@user-vy2lr2zn2q 8 ай бұрын
നിങ്ങൾ ഒരു സംഭവം ആണ്
@jinuaugustine6275
@jinuaugustine6275 8 ай бұрын
Good....Good costin & Good answer ❤
@dinkuabc
@dinkuabc 8 ай бұрын
He is hundred percent correct... Am also a congress party man with communist thoughts
@iam_GOD_
@iam_GOD_ 8 ай бұрын
I didn't understand Sir if you have communist thoughts then why your not supporting communist party can u say ?
@Tshelby507
@Tshelby507 8 ай бұрын
​@@iam_GOD_ഇപ്പോഴുള്ള party Sheri alla
@tmpoulose
@tmpoulose 7 ай бұрын
Yes,it is not communism,now. It is fascism.
@vysakhp6810
@vysakhp6810 8 ай бұрын
ഞാനും വീരു ഫാൻ ആണ്. ക്രിക്കറ്റിലെ രണ്ട് ഫോർമാറ്റിലും 8000 ൽ കൂടുതൽ റൺസ് നേടിയ ലോകത്തെ ഏക ഓപ്പണർ വീരു ആണ്. മാത്രമല്ല, ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 300 റൺസ് 5 വിക്കറ്റും നേടിയ ഏക ബാറ്റ്സ്മാൻ❤
@KiranUnni-dh7cn
@KiranUnni-dh7cn 8 ай бұрын
അതിനു....😅
@MrAshiqu
@MrAshiqu 8 ай бұрын
Akhil marar congress karananu 💙👏🏼
@sivaprasadc.r2675
@sivaprasadc.r2675 8 ай бұрын
👍
@mrznk8452
@mrznk8452 8 ай бұрын
Good question Good answer
@shkf7435
@shkf7435 8 ай бұрын
മലപ്പുറം കമ്മ്യൂണിസ്റ്റ് കാർ കണ്ണൂരിൽ ഒന്ന് വന്നു നോക്കണം, അപ്പോളറിയും കമ്മ്യൂണിസ്റ്റുകാരുടെ തനിഗുണം
@ashrafc435
@ashrafc435 8 ай бұрын
മാരാർ പറഞ്ഞത് 100 ശതമാനം . മാർകിസ്റ്റ് പാർട്ടിയുടെ ഒരു MLA യെ പാർട്ടി ഓഫീസ് പോകണം. പോയാൽ ആദ്യം ചോദിക്കുക നിങ്ങൾ നിങ്ങളുടെ നാട്ടിലെ ലോക്കൽ സെക്രട്ടറിയുടെ ലെറ്റർ വേണമെന്നാണ്. ഇത് എന്റെ അനുഭവത്തിൽ നടന്നിട്ടുള്ള കാര്യമാണ്. പിന്നീട് ഞാൻ ഒരാവശ്യത്തിനും പാർട്ടി ഓഫീസിൽ പോയിട്ടില്ല. കാരണം, അവരുടെ എതിർ പാട്ടിയുടെ പ്രവർത്തകനായത് കൊണ്ട് ലോക്കൽ സെക്രട്ടറി എനി .ക്കൊരിക്കലും MLA ക്കുള്ള ശുപാർശ കത്ത് തരില്ല എന്ന സത്യം അറിഞ്ഞതു കൊണ്ട്.....🙄
@sivajiths9122
@sivajiths9122 8 ай бұрын
Aghil Marar..... ❤️👌👌💪💪
@elvin761
@elvin761 8 ай бұрын
3:09 president of what? means somebody pls explain?
@mayakj2688
@mayakj2688 4 ай бұрын
സൂപ്പർ അഖിൽ
@ambibhai7217
@ambibhai7217 8 ай бұрын
Who is celebraty who is asking question to marar, plung hair ???
@akkutharayil
@akkutharayil 8 ай бұрын
That's correct agil
@arjavv6152
@arjavv6152 8 ай бұрын
മാരാർ ❤❤❤
@ansaribrahim8511
@ansaribrahim8511 8 ай бұрын
Marar powli🔥🔥
@lalmohan6711
@lalmohan6711 8 ай бұрын
❤Akil nodu mutty nilkkan akoola ayal nelapadu ullavananu nalla arevum und😊
@shakeer.shakeer9872
@shakeer.shakeer9872 8 ай бұрын
മാരാർ നിങ്ങൾ പറഞ്ഞതാണ് ശരി 100%... ശെരിയാണ്
@mobilecare1829
@mobilecare1829 8 ай бұрын
PEOPLE SHOULD NOT BE AFRAID OF THEIR GOVERNMENTS GOVERNMENTS SHOULD BE AFRAID OF THEIR PEOPLE.🎉🎉🎉
@Shamal546
@Shamal546 8 ай бұрын
Akhil❤
@nandumohan6595
@nandumohan6595 Ай бұрын
Polichu ❤marar💪
@sreekuttan7111
@sreekuttan7111 Ай бұрын
ഏത് chodhyangalkkum evide answer und , ,, eanthine kurichum samanya കാഴ്ചപാട് ❤❤❤❤👍👍👍👍അഖില്‍ മാരാര്‍ ❤❤
@harinandan6934
@harinandan6934 Ай бұрын
പേരിനോട് അല്ല നാടിനോട് 🙏👍🙏
@devanparannur9313
@devanparannur9313 8 ай бұрын
ഈ പൊട്ടന്മാർക് അറിവ് പറഞ്ഞു കൊടുത്തതിനു ഒരു big സല്യൂട്ട് 🙏🙏
@gokulsurendran3162
@gokulsurendran3162 8 ай бұрын
Akhil ❤❤❤❤❤
@salusalman1467
@salusalman1467 8 ай бұрын
❤❤Akil
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 8 ай бұрын
സത്യം
@user-uh8qi9og3p
@user-uh8qi9og3p Ай бұрын
എന്തു രസമുള്ള സംഭാഷണം മാരാർ നിങ്ങൾ ഒരു കോണ്ഗ്രസ് ആണന്നു ഞാൻ കരുതി കോട്ടെ ഞാൻ എന്നും ഒരുകൺഗ്രസാ
@BR-zu2sp
@BR-zu2sp 8 ай бұрын
ഇന്ത്യ മാറ്റി ഭാരതം എന്നാക്കിയാൽ എന്താണ് കുഴപ്പം 😇
@Joseya_Pappachan
@Joseya_Pappachan 8 ай бұрын
ഭാരതം എൻ്റെ രാജ്യമാണ്
@bluestarnilavu6285
@bluestarnilavu6285 8 ай бұрын
Ithrem age il ithrem ariv... Enthine patti chodchalum adhehathinu. Ariyam😊
@renjithramachandran5985
@renjithramachandran5985 8 ай бұрын
Super explanation! Eruttil thappunna kure brokalkke ulla nalla marupadi 👍 Oru nalla partye oru boorsha nashippikkunathe aane keralam kanunnathe. The real CPM leader we found was VS💪!
@MusicKl1912
@MusicKl1912 8 ай бұрын
❤❤❤
@ushakumari9832
@ushakumari9832 8 ай бұрын
ഞങ്ങൾ സനാതന മക്കൾ. ഭാരത മക്കൾ.❤❤❤❤❤
@CryptoEye68k
@CryptoEye68k 8 ай бұрын
Ithinidakkoode oombiya comment ayit angane kure myranmar
@Shanuvlogs
@Shanuvlogs 8 ай бұрын
Akhil aal super aanu❤
@pachaparishkaari3573
@pachaparishkaari3573 8 ай бұрын
India ക്ക് പുറത്തുള്ളവരെ എങ്ങനെ affect. ചെയ്യും എന്ന് ആ ചോദിച്ച മഹാൻ ഒന്നു വിവരിക്കുമോ!?
@poornima8845
@poornima8845 8 ай бұрын
Vivarikkan pattilla...because avan oru mandanaaya communist karanaanu
@niyasbinumer4983
@niyasbinumer4983 8 ай бұрын
അങ്ങനൊരു പേര് മാറ്റം വന്നാൽ പുറത്തുള്ളവരിൽ അല്ല ഓരോ ഇന്ത്യൻ പൗരനും നല്ലോണം ബാധിക്കും ,, ചിന്തിച്ചാൽ മനസ്സിലാവും
@jadayus55
@jadayus55 8 ай бұрын
ഒരു കാര്യം മനസ്സിലായി, ഇത് ദുബൈ യിൽ വെച്ച് നടന്ന പരിപാടി ആണെന്നാണ് കരുതുന്നത്. അവിടത്തെ Id കാർഡ് ന് അകത്തു സ്വന്തം രാജ്യത്തിൻ്റെ പേര് അറബിയിൽ എന്താണ് എന്ന് എഴുതി വെച്ചിരിക്കുന്നത് എന്ന് വായിച്ചാൽ ഈ ചോദ്യം ചോദിച്ച വരുടെ ഉത്തരം മുട്ടി പോകും......😂😂😂😂😂
@funnyenglish8385
@funnyenglish8385 Ай бұрын
ഞങ്ങടെ നാട്ടിൽ കോൺഗ്രസ് ഓഫീസ് ൽ ചെന്നു ധൈര്യത്തോടെ കാര്യങ്ങൾ പറയാം. But CPM party yil അതു പറ്റില്ല. മാരാർ പറഞ്ഞത് പോലെ കത്തുണ്ടെങ്കിലെ അവർ അകത്തു കയറ്റൂ...pure Raaja ഭരണം....
@beenapulikkal5709
@beenapulikkal5709 8 ай бұрын
❤❤❤❤❤
@shailajashailaja856
@shailajashailaja856 8 ай бұрын
👏👏👏
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,5 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 6 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,5 МЛН