കള്ളുകുടിയന്മാരായ അച്ഛന്മാർ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ അമ്മമാരും അവരുടെ മക്കളും ഒരുപാട് ആഗ്രഹിച്ചു പോകുന്ന ഒരു ദിവസം തന്നെയാണിത് പക്ഷേ ക്ലൈമാക്സ് അതൊരുപാട് മനസ്സ് വേദനിച്ചുപോയി എല്ലാ പ്രതീക്ഷയും തകർത്തു പോയി .... എന്നാൽ അവരെ കുറച്ച് മണിക്കൂറുകൾ എങ്കിലും ആ അമ്മയും മകളും സന്തോഷിച്ചല്ലോ അത് ഓർക്കുമ്പോൾ മനസ്സിനൊരു സംതൃപ്തി .....
@nisam98187 ай бұрын
ഷോർട് വീഡിയോ കണ്ടിട്ട് ഫുൾ കാണാൻ vannad ആരൊക്കെ
@dreamsofafi67927 ай бұрын
ഞാൻ 😁
@Neethuzzz7 ай бұрын
ഞാൻ 😂✌
@sinialias15597 ай бұрын
😊😌
@meenasbmeenasb2907 ай бұрын
അത് nannn😁
@lee-kd6ds7 ай бұрын
Njanum🫣
@seenujose83824 жыл бұрын
Kidilam... ഇത്ര വെറുപ്പ് തോന്നണേൽ എത്ര ദ്രോഹിച്ചിട്ടുണ്ടാവും. കുടുംബത്തേക്കാൾ മറ്റു പലതിനേയും സ്നേഹിക്കുന്ന അച്ഛൻമാർക്ക് ഒരു പാഠമായിരിക്കട്ടെ. അമ്മയും മോളും Acting 👌👌👌
@queenofcraftingbykrishna17803 жыл бұрын
💯💯💯💯💯
@aiswaryaunnithanath73517 ай бұрын
ഇപ്പോ ഫേസ്ബുക്കിൽ കണ്ടിട്ട് മൊത്തം കാണാൻ വന്നതാ.. ഇത് വരെ കാണാത്ത ഒരു concept... അടിപൊളി...😅😅😅😊
@thesikinassery78437 ай бұрын
Me toooo
@gouripriya87177 ай бұрын
Me tooo
@tharathankachan30507 ай бұрын
Me too
@praseenak93297 ай бұрын
Njanum
@harikrishnan60197 ай бұрын
Njnum😂
@RaniBaby-kq4vb Жыл бұрын
ഈ വീഡിയോ ഒരു പാട് ചിന്തിപ്പിക്കനുണ്ട് SUPER ഒരു പാട് ഇഷ്ടമായി പല തവണ കണ്ടു അമ്മയുടെയും മകളുടെയും അഭിനയം SUPER
@vishnu_kumbidi7 ай бұрын
Facebook Short Video കണ്ടു വന്നതാണ് പ്രതീക്ഷ തെറ്റിയില്ല നല്ലൊരു ഷോർട്ട് ഫിലിം ഇറങ്ങിയിട്ട് 3 വർഷമായിട്ടും ഇപ്പോഴാ കാണുന്നത് hats off to the entire team❤
@RekhaSuresh-bm5bm7 ай бұрын
me
@Rajasreetravancore4 жыл бұрын
സൂപ്പർ എന്നല്ലാതെ ഒന്നും പറയാനില്ല...... അമ്മേം മോളും തകർത്തു.... എന്നാലും എന്റെ ജീവിതത്തിൽ ഞാനും എന്റെ മക്കളും ആഗ്രഹിക്കുന്ന ഒരു ദിവസം തന്നെയല്ലേ ഇതു........ എന്റെ ജീവിതകഥ..... അങ്ങേര് ഇല്ലാത്തപ്പോൾ ഞാനും മക്കളും ഇതുതന്നെയാണ് ചെയ്യുന്നേ....... അടിപൊളി ..... All the best
വളരെ ഗൗരവമുള്ള എല്ലാവരും ചിന്തിക്കേണ്ടതായുള്ള ഒരു വിഷയം വളരെ രസകരമായി എടുത്തിട്ടുണ്ട്. വളരെ സ്വാഭാവികമായ അഭിനയങ്ങൾ.. പിന്നിൽ പ്രവർത്തിച്ചവർക്ക് ആശസകൾ. പ്രേത്യേകിച് producer Sanal ന്
@myrowdybabyandme68704 жыл бұрын
Nannayirunnu ....ella bhavukangulam
@seemanair983 Жыл бұрын
👌👍💐💐 Suuuuuper too original Thrissur slang nd acting 👌 ellam valare നന്നായിട്ടുണ്ട് congratulations 💐 gud work👍😍🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿❤️🧿
Very nicely done team, story ..very new...Shibin..screenplay very nicely done...Aishwarya..well done...
@amarpanthayil88594 жыл бұрын
A story that shouts out the worth of a man in his family life.. As you saw, so you reap. Nice story vineeth..!!!
@nisam98187 ай бұрын
Facebookil kand full kanan vannad ആരൊക്ക
@VyshakhyVyshu5 ай бұрын
Njn 🙂
@RishiSankar-wu6gt Жыл бұрын
😂 peshagu Sanam 😂😂😂😂 Molu powlich...❤ Ammem😂❤
@parvathysreejith2794 жыл бұрын
ഇമ്മാതിരി പൊളി 😄😄✌️✌️👏👏👏വിവി സംഭവം കലക്കിട്ടോ 🔝✌️✌️
@nishanthpalathingal4 жыл бұрын
Poli saanam 🥳🥳🥳🥳💝💝🎈❤️
@annajoseph85594 жыл бұрын
വിനി ..... കഥ സൂപ്പർ😍😍 ഇന്നാ കണ്ടത്.
@amruthasubran42414 жыл бұрын
Adipoli 😘🤗😘aishu & Amma
@Kopico_stories4 жыл бұрын
Ayseri😴
@anithaanithakunni7654 жыл бұрын
Aiswarya chechi....polichu..💫💫🔥🔥
@jinsharanjith43524 жыл бұрын
Super moluuu
@jishnupu50984 жыл бұрын
ഇജ്തി film 😁😆😅👌🙌
@Drishyadas902 жыл бұрын
❤️ nothing more nothing less. Loved it
@deeepzzz2 жыл бұрын
Tells your value even if you are the so called "back bone" of the family when you does not really love them. Great movie. Wonderful script. Extra ordinary thought! Loved it
@Drishyadas902 жыл бұрын
Not about loving them, it's about understanding that "the love is not ruling".
@Shermila Жыл бұрын
Superb.. 👏🏽👏🏽👏🏽👏🏽👏🏽
@vkpmusic31134 жыл бұрын
Adipoli...😄👌🏽👌🏽
@shelgajacob42924 жыл бұрын
വളരെ നന്നായിട്ടുണ്ട്. അമ്മയും, മോളും നല്ല അഭിനയം.
@vineethvenugopal86134 жыл бұрын
Kalakki ❤️❤️❤️..
@aravindnarayan84904 жыл бұрын
😅😅😅😅adipoli, ellarum thakarthu
@arunchandru4 жыл бұрын
Chumma oru Peru kodukkatha apt aayittulla short film name.... Kudos to the team and the girl's performance is awesome
@shyjitony68164 жыл бұрын
തകർത്തു, ഐഷൂ & Team !!..All the Bests!!!...
@ushavarghese55014 жыл бұрын
ഒരുപാട് ചിരിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു.
@thorappankochunni924 жыл бұрын
Ambooo shotfillam pollichuuu kureee aloyikan undu
@radhikabibin84464 жыл бұрын
Super polichu....
@pauljpoonolil90854 жыл бұрын
🤘🏻😚polichuuu
@nainaraju44104 жыл бұрын
polichu 💖💗...... Super acting..🔥🔥🔥🔥
@sanuraveendran44524 жыл бұрын
ഇയ്യോ.... കിടു 🤩👌👌👌👌👌🔥🔥
@jerishpk83434 жыл бұрын
Shibin and team super
@sharonscaria4 жыл бұрын
Good one, acting and dialogues were so natural.
@Vishnu_a_934 жыл бұрын
ഇത് പലർക്കും ഒരു പാഠമാണ്.... ഒരു അബ്നോർമൽ ഷൊർട് ഫിലിം.👌
@thejraju13474 жыл бұрын
നല്ല അഭിനയം👌ഭാവിയിലേക്കുള്ള എല്ലാ വിധആശംസകളും... സമകാലീന പ്രസക്തിയേറിയ വിഷയത്തെ വ്യത്യസ്തതലത്തിൽ അവതരിപ്പിച്ചു... 👌👍
@നേരെവാനേരെപോ-ര7ഘ4 жыл бұрын
അത് കലക്കി... ഇഷ്ടായി 🥰🥰🥰🥰😍😍🤣🤣👏👏👏
@pranavyasp59504 жыл бұрын
Aishuu🖤🖤🖤.
@aiswaryalaiby35074 жыл бұрын
😍😍
@rejohncj_creator_4 жыл бұрын
സൂപ്പർ 👍👍👍
@sheshadriprasad2134 жыл бұрын
Super👍👏👏
@leophilip92184 жыл бұрын
Nyc one ❤️👍
@greeshmagiri55154 жыл бұрын
Aisuuuu powlichudii.... 😍😍🥳🥳🥳
@adithyaammu8904 жыл бұрын
Poil 😘😘😘🥰🥰🥰😔😍😍🌹🌹💞💞
@nishabyju8475 Жыл бұрын
Ammayum molum nannayi abhinayichu super ayitindu
@jubilantssculpturestudio494 жыл бұрын
Very good short film... contemporary subject..
@kavitharajesh33444 жыл бұрын
ഒന്നും പറയാനില്ല,,,,,, കലക്കി,,, കഥയും എല്ലാം,,,,👌👌👌👌 ഒരു ചരട് കണ്ടു അച്ഛൻ്റെ കയ്യിൽ 😂 ബീഫ് കൂടി കഥയിൽ ചേർന്നപ്പോൾ പൂർണ്ണം👌👌👌✌✌
@koolrakz4 жыл бұрын
നല്ല സ്വയമ്പൻ പടം 👏👏👏
@anooptvasudevan82434 жыл бұрын
Pwoli pwoli ♥️♥️ Vineesh Mani Fan 🥳🥳
@pluginmusics2344 жыл бұрын
❤️❤️❤️
@binduwarrier72834 жыл бұрын
Nice message....To these type o dad's....👌👌
@souravpa9191 Жыл бұрын
ഞാൻ ആണെങ്കിൽ കയ്യും കാലും കെട്ടിയിട്ട് ഒരു തലയിണ വച്ചു അങ്ങ് തീർക്കും 😏അച്ഛൻ അമ്മ സഹോദരൻ സഹോദരി എന്ന ബന്ധം ജന്മം കൊണ്ട് ഉണ്ടാകുന്നതല്ല.... അത് തരുന്ന അളവറ്റ സ്നേഹവും caring ഉം കൊണ്ട് ഉണ്ടാകുന്ന ഒന്നാണ്
@haiza14168 ай бұрын
തോന്നൽ ആണ് അനുഭവിക്കുമ്പോഴേ മനസിലാകൂ കൊന്ന് കഴിഞ്ഞാൽ ചീത്തപ്പേര് ജയിൽവാസം ജീവനോടെയിരുന്നാൽ മനസമാധാനം സ്വപ്നത്തിൽ മാത്രം
@ronishsunny41574 жыл бұрын
വേറിട്ട തീം... അടിപൊളി
@femythomas49065 ай бұрын
Kidu🎉
@evliu4 жыл бұрын
ഗംഭീരം
@sidheequeschoice68884 жыл бұрын
അച്ഛന്റെ മരണാഘോഷം with ബീഫ് കറി ഇതാണ് പറ്റിയ caption😂😂
@anilmkanil83384 жыл бұрын
ജ്ജാതി.... പൊളിച്ചു 👍
@saishyampc57614 жыл бұрын
അച്ഛൻ മരിച്ചെന്ന് തോന്നിയപ്പോൾ മകൾ എന്തിനു ബീഫ് വാങ്ങിച്ചോണ്ടു വന്നു? അച്ചന്റെ കയ്യിലെ ചരട് നോക്ക് ഗുയ്‌സ് 😂😂
@ലുട്ടാപ്പി-പ6ഫ4 жыл бұрын
ഓ ഇപ്പോഴാ മനസ്സിലായെ അച്ഛൻ is a സങ്കി 💯
@babithsr81884 жыл бұрын
ബീഫ് വാങ്ങിക്കാൻ വന്ന അച്ഛന്റെ സുഹൃത്ത്.. Full സ്ലീവ് shirt ഇട്ടത്.. ഡയറക്ടർ brilliance ആയിരിക്കും 😄
@toretheesh4 жыл бұрын
haha ha brilliance
@Lakme03-914 жыл бұрын
😂😂😂😂
@vipinkainatti78784 жыл бұрын
@@ലുട്ടാപ്പി-പ6ഫ രാഖി സങ്കി യുടെ താണ് എന്ന് തന്നോട് ആരാടാ പറഞ്ഞത്