ജയവും പരാജയവും ഒരുപോലെ നേരിട്ട സഞ്ജയ് ദത്ത്I sanjay dutt life story

  Рет қаралды 414,719

News in Depth

News in Depth

3 жыл бұрын

ജീവിതത്തിലും സിനിമയിലും സഞ്ജയ് ദത്തിനോളം ദുരന്തവും വിജയവുമുള്ള നടന്മാര്‍ അപൂര്‍വമായിരിക്കും. വിജയങ്ങളേക്കാള്‍ സഞ്ജയ് ദത്തിന് ഏറ്റുവാങ്ങേണ്ടി വന്നതില്‍ കൂടുതലും പരാജയങ്ങളാണ്
#sanjaydutt#life story

Пікірлер: 366
@yahootharayankandathil7557
@yahootharayankandathil7557 Жыл бұрын
എല്ലാവരും ഇഷ്ട്ടപെടുന്ന നല്ല ഒരച്ഛന്റെയും അമ്മയുടെയും നല്ല ഒരു മകൻ, ദൈവം അദ്ദേഹത്തിന് ദീർഘായൂസ് നൽകട്ടെ,
@user-gt2hv6lj1s
@user-gt2hv6lj1s Жыл бұрын
ഈശ്വരാ... 😢😢😢എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ സഞ്ജയ്‌ ദത്ത്. അസുഖം മാറട്ടെ 🙏🙏🙏🙏
@ranjith.kranji4272
@ranjith.kranji4272 Жыл бұрын
സഞ്ജയ് വേഗം തിരിച്ചു വരട്ടെ പ്രാർത്ഥിക്കാം 🙏🌹🌹🌹🌹
@filominafilomina3187
@filominafilomina3187 3 жыл бұрын
സജ്ജയ് ദത്തിന് ദീർഘായുസ്സ് ദൈവം കൂട്ടി കൊടുക്കട്ടെ!!!!!
@Karyam--
@Karyam-- 3 жыл бұрын
*ഇത് അപൂർവ ജീവിതം ഒന്നുമല്ല...ഹിന്ദി സിനിമാ ലോകത്ത് മിക്കവാറും എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്...ആണെന്നോ പെണ്ണെന്നോ ഇല്ല*
@mithunmithu4002
@mithunmithu4002 3 жыл бұрын
@@puthetkunneljames3436 lahari upayogikjnne rndhin enn ee video kanano🙄
@sansarsansar1187
@sansarsansar1187 2 жыл бұрын
സത്യം 😄😄😄
@afraparveen8675
@afraparveen8675 2 жыл бұрын
ഹിന്ദിയെന്നല്ല എല്ലാ ഭാഷ സിനിമ മേഖലയിലും ഇതൊക്കെത്തന്നെ സൂക്ഷിച്ചില്ലേൽ മണി പപ്പു വിജിയശ്രീ നെല്ലിക്കോട് അങ്ങനെ എത്ര പേര്. ഹിന്ദിയിൽ pen നടികൾ കുറച്ചൊക്കെ സെക്സി അയാലേ മുന്നോട്ട് പോവൂ
@riyad2981
@riyad2981 2 жыл бұрын
Sex ഇന്ത്യയിൽ ബാൻ ആണ് മതിൽ ചാട്ടമല്ലോ സുഖകരം sex സമൂഹത്തിന് അനിവാര്യമാണ് അത്‌ മോശമായി കാണേണ്ടതില്ല പക്ഷേ വിവേജന ബുദ്ധി നന്നായി വേണം 👁️666👽
@yousufsulthan
@yousufsulthan 3 жыл бұрын
എഴുതി തയാറാക്കിയ വാർത്തയിൽ ഒരു പാട് പൊരുത്തക്കേട്.. എന്നാലും റിപ്പോർട്ട്‌ അവതാരകനായ കുലീനനും വളരെ മനോഹരമായ ശൈലിയുടെ ഉടമ കൂടിയായ അങ്ങയുടെ അവതരണം എല്ലാ പോരായ്മകളും മായ്ച്ചു കളയുന്നു.. അങ്ങയുടെഅവതരണ ശൈലി തികച്ചും വേറിട്ടു തന്നെ നിൽക്കുന്നു എന്നു പറയാതെ വയ്യ.. സൂപ്പർ 👌
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
പെൺലഹരിയിലും മയക്കുമരുന്ന് ലഹരിയിലും ആറാടുന്നവരാണ് സിനിമാ രംഗത്ത് ഏറെപേരും . വായിലിട്ടു ചവയ്ക്കുന്നചൂയിംങത്തിന്റെ മധുരം തീരുമ്പോൾ തുപ്പികളയുമ്പോലെയാണ് അവരുടെയൊക്കെപ്രേമവും വിവാഹവും .
@safiyashajahan5569
@safiyashajahan5569 3 жыл бұрын
സർ അങ്ങയുടെ അവതരണം സൂപ്പർ ആണ് അഭിനന്ദനങ്ങൾ അറിക്കുന്നു അങ്ങയുടെ അവതരണം ഒന്ന് കൊണ്ട് മാത്രം ഇതിൽ ഉള്ള ഒരു പാട് സ്റ്റോറി ഞാൻ അറിഞ്ഞു നന്ദി ഉണ്ട് സാർ 👏👏👏👏👏👏🌹🌹🌹
@shereefp2721
@shereefp2721 2 жыл бұрын
Thanks
@mundethallhomegarden7162
@mundethallhomegarden7162 3 жыл бұрын
നല്ല വിവരണം തന്നതിന് നന്ദി..ഇതൊക്കെ ജീവിതത്തിന്റെ താളപ്പിഴകളുടെ നേർ പകർപ്പാണ്..ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട്....
@alanariyattuparampil4907
@alanariyattuparampil4907 Жыл бұрын
അദേഹം വീണ്ടും ശക്തമായി തിരിച്ചു വരട്ടെ.
@chandhugokul1594
@chandhugokul1594 2 жыл бұрын
Kgf ലേ അധീര 🔥🔥
@nizarnizar2855
@nizarnizar2855 2 жыл бұрын
കെജിഫ് 2 കണ്ടപ്പോൾ സഞ്ജയ്‌ ദത്തു ന്റെ സ്റ്റോറി കാണണമെന്ന് തോന്നി ഇപ്പോൾ കണ്ടു
@user-sl9ek2ju3g
@user-sl9ek2ju3g 6 ай бұрын
സഞ്ജയ്‌ ദ്ത്തിനു അല്ലാഹു ദീർഗായുസ് നല്കട്ടെ ...ആമിൻ ....
@josephinebijo5255
@josephinebijo5255 2 жыл бұрын
Sanjay Dutt is a warm person in reality.... He has Sunil Dutts qualities Everyone has flaws... But he is gone through too much He derserves love and he got a very loving wife... Lovely kids... May God bless him
@user-sl9ek2ju3g
@user-sl9ek2ju3g 6 ай бұрын
Hi
@user-sl9ek2ju3g
@user-sl9ek2ju3g 6 ай бұрын
Varey handsome
@dijithdijithe5259
@dijithdijithe5259 3 жыл бұрын
Sanjay dutt എന്ന നടൻ ഒരു പാട് കഷ്ടപ്പാടുകൾ അനുഭവിച്ചു
@shahaban8585
@shahaban8585 3 жыл бұрын
ഞാനും Sanjay duttine pole നിഷ്കളങ്കൻ ആയിരുന്നു.സ്നേഹം കൊണ്ട് kezpeduthan ആർക്കും എന്നെ പറ്റും.but pinne ഞാൻ മനസ്സിലാക്കി That love is fake njan oru ഗുണ്ട type mind ആയി.ജീവിതത്തിൽ ഞാൻ അനുഭവിച്ച negative experience കാരണം.
@ysr156
@ysr156 3 жыл бұрын
Myrooop
@shahaban8585
@shahaban8585 3 жыл бұрын
@@ysr156 എന്ത് myraa പറയുന്നത്
@kijohn2387
@kijohn2387 3 жыл бұрын
ആദ്യമായി പരിചയപ്പെടുന്ന ആളുകളെ പെട്ടന്ന് വിശ്വസിക്കുന്നതിന്റെ പരിണതഫലമാണ്.... ഇതുപോലുള്ള വീഡിയോകൾ വീണ്ടും ചെയ്യുക
@tressajohn3269
@tressajohn3269 3 жыл бұрын
Super Actor...sanjay
@Forever-pk5ft
@Forever-pk5ft 3 жыл бұрын
Sir. നിങ്ങളുടെ അവതരണ ശൈലി വളരെ വളരെ മനോഹരമാണ്.. ഒരുപാട് നന്ദിയുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 👍👍😍
@siddharthkaknat9148
@siddharthkaknat9148 3 жыл бұрын
Evidehyanee manoharitha kandath? Onnu choondikkanichal upakaram.
@fathimafathi2014
@fathimafathi2014 3 жыл бұрын
My favourite actr sanju baba. ...love you Sanju...pettenn sugayit varum
@renjithvt784
@renjithvt784 2 жыл бұрын
അദ്ദേഹം പൂർണ ആരോഗ്യവനായി തിരിച്ചു വരട്ടെ
@latheefa9227
@latheefa9227 2 жыл бұрын
പലരും പറഞ്ഞു കേട്ടത് തന്നെയാണ് sir പറഞ്ഞത് ഇതു സത്യമാണ്
@vasumathisuma751
@vasumathisuma751 2 жыл бұрын
പ്രിയനായകൻ.ആയിരുന്നു.എന്നും.
@user-oz2zn2yb8q
@user-oz2zn2yb8q Жыл бұрын
എത്രയും പെട്ടന്ന് അസുഖം മാറ്റിക്കൊടുക്കണമേ ഭഗവാനെ..... ❤️❤️❤️
@alinprasanth
@alinprasanth 3 жыл бұрын
സഞ്ജയ്‌ ദാദ.... ❣️
@alinprasanth
@alinprasanth 3 жыл бұрын
@@puthetkunneljames3436 kuthikazhap... ath manasilakan enthina video kanunne... 😄
@Vitumon
@Vitumon 3 жыл бұрын
അദ്ദേഹത്തിന് ആയുസ്സ് ദൈവം കൊടുക്കട്ടെ
@sreejageorge4959
@sreejageorge4959 3 жыл бұрын
എന്തിനാണ്
@jamaltk9194
@jamaltk9194 2 жыл бұрын
@@sreejageorge4959 sugikkan
@karthiksajeevan954
@karthiksajeevan954 8 ай бұрын
Who is watching this after Sanju?
@sivaprasad6308
@sivaprasad6308 6 ай бұрын
🖐️
@madhuunnithan6336
@madhuunnithan6336 3 жыл бұрын
ഇയാളൊക്കെ എന്ത് മാതൃക ആണ് നൽകിയിട്ടുള്ളത്.. ആരാജകത്വം അല്ലാതെ.. ഇതൊക്കെ ആർക്കു കേൾക്കണം.. കാണണം
@GOKU-uq9ot
@GOKU-uq9ot 3 жыл бұрын
Podaa madaaa
@GOKU-uq9ot
@GOKU-uq9ot 3 жыл бұрын
Podaa pottta
@thesecret6249
@thesecret6249 6 ай бұрын
അയാൾ നല്ല മനസിന്‌ ഉടമയാണ്
@thesecret6249
@thesecret6249 6 ай бұрын
വിഷം ഇല്ല
@indianblackman7523
@indianblackman7523 2 жыл бұрын
രോഗം ഭേദമായി നല്ല ജീവിദത്തിലേക് വരട്ടെ
@yesiiqbal2445
@yesiiqbal2445 2 жыл бұрын
We will Pray for Sanjay Dutt 🌹🙏🌹
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 3 жыл бұрын
സഞ്ജു വിനെക്കുറിച്ചുള്ള ഇയാളുടെ അഭിപ്രായങ്ങൾ 90,% വിഡ്ഢിത്തരം ആണ്
@jubyraj007
@jubyraj007 3 жыл бұрын
Enna iyalu para uvva
@rathnak100
@rathnak100 3 жыл бұрын
എങ്കിൽ താങ്കൾ പറയു, അടുത്ത എപ്പിസോഡ്.
@jubyraj007
@jubyraj007 3 жыл бұрын
@@rathnak100 eyade episode parayam😂😂
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Yenkil nee parayada potta
@osologic
@osologic 3 жыл бұрын
ആത്മ ശൂന്യതയാണ് ബുദ്ധി ജീവിയായ മനുഷ്യൻറെ പ്രശ്നം. അവനവൻ ആയിരിക്കുന്ന ആത്മശൂന്യതയെന്ന പ്രശ്നത്തെ എങ്ങനെ പരിഹരിക്കാമെന്നാണ് ഓരോ മനുഷ്യനും ജീവിതം കൊണ്ട് പരിശ്രമിക്കുന്നത്. മനുഷ്യനിൽ യാഥാർത്ഥ്യം മിഥ്യയായിരിക്കുന്നതിനു കാരണം ആത്മ ശൂന്യതയാണ്. ആത്മാവിനെ നേടുകയല്ലാതെ ആത്മശൂന്യതയ്ക്കു ശാശ്വതമായ പരിഹാരമില്ല.
@_NATURE_IS_BEAUTIFUL
@_NATURE_IS_BEAUTIFUL 7 ай бұрын
Well said
@albertyaga
@albertyaga 3 жыл бұрын
Endhayalu sanju Baba power Aadmi aanu🔥🔥
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
സഞ്ജയ്‌ക്കു ദൈവം ദീർഘായുസ് നൽകട്ടെ
@rejoroygeorge6926
@rejoroygeorge6926 3 жыл бұрын
Ohh athokkeyanu life poli🤩
@sarathlalraghuvamshi3834
@sarathlalraghuvamshi3834 2 жыл бұрын
എൻ്റെ ഇഷ്ട്ട വ്യക്തി ❤️❤️🔥🔥
@SunFlower-md7ho
@SunFlower-md7ho 2 жыл бұрын
താങ്ക്യൂ Sir താങ്കളുടെ പേരറിയില്ല. സജ്ജയ് ദത്തിന്റെ സ്റ്റോറി നന്നായി അവധരിപ്പിച്ചു🌹
@bijubaby2299
@bijubaby2299 3 жыл бұрын
We love you a lot ...I am doing novena to saint peregrine...I will pray for you ...thanks for your great movie...God bless you Sanjay...
@somankarunakaran1633
@somankarunakaran1633 2 жыл бұрын
We all praying for Sanjay Dut, God bless him and wishing speedy recovery.
@vishnushibu3105
@vishnushibu3105 3 жыл бұрын
ADHEERA ...............!💥💥💥💥✨
@sangeeth1083
@sangeeth1083 3 жыл бұрын
🔥🔥
@a.p.philip8643
@a.p.philip8643 3 жыл бұрын
praying for sanjaj. god will relive him. sure lam saying in the name of god with tears good luck belivevor of God.
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 3 жыл бұрын
We love you Sanjayji and praying for you... May God keep you... love you.. love you...
@manojdasdas7949
@manojdasdas7949 3 жыл бұрын
Stylish man....... Get well soon sanju babaa
@mm2k2uk
@mm2k2uk 3 жыл бұрын
God bless you Sanjay Dutt .. NALLA GUIDENS KITTIYALUM CHILA KARMADOSHAM MANUSHYANE PINTHUDARUNNU... ..SANJAY ODUVIL NALLA MANUSHYAN AYI .. " HE CHANGE LOT " GOD BLESS HIM
@beamingisrael5509
@beamingisrael5509 2 жыл бұрын
May GOD bless Sanjay 🙌. SHALOM
@gopinathanmenon4955
@gopinathanmenon4955 2 жыл бұрын
Fine actor and gentleman
@rajeevrojaroja4167
@rajeevrojaroja4167 2 жыл бұрын
Sanjay dut sir God bless you 💕💕💕💕💕💕
@sumim615
@sumim615 2 жыл бұрын
മാതാപിതാക്കൾ തന്റെ തെറ്റിൽ പശ്ചാതപിക്കുന്നത്, തന്റെ മക്കൾ ആ തെറ്റ് ചെയ്യുമ്പോഴാണ്😱😱
@iqbal9141
@iqbal9141 2 жыл бұрын
My fav actor sanjaydutt👍👍👍👍👍
@adarshprakash9360
@adarshprakash9360 Жыл бұрын
Sanjay ❤
@sirajsiru1670
@sirajsiru1670 3 жыл бұрын
സാജന് ശേഷം ഖൽനായക് എന്ന സിനിമയിൽ മധുരി ദിക്ഷിത് ആണ് നായിക അതിന് ശേഷവും രണ്ട് ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് വെറുതെ എന്തെങ്കിലും പൊട്ടത്തരം വിളിച്ച് പറയല്ലേ
@hameedts1490
@hameedts1490 3 жыл бұрын
SATHYA CEBRETIYUDE EVEDENUM KITUNU EDTHUKJDE SAMAHATHOD PARNH PAENHA SATHYAWARE AVISWASIPIKUNU THETIPATYADAWM
@ratheeshthadathil
@ratheeshthadathil 3 жыл бұрын
ബാബ...,🥰🥰🥰
@travelraj7365
@travelraj7365 2 жыл бұрын
I 💙 You.... SANJAY DUT😘😘💙💙🙏🙏💪💪👍👍👍👍👍
@manjumanu8336
@manjumanu8336 3 жыл бұрын
നർഗീസ് രാജ് കപൂറിൽ നിന്ന് എങ്ങനെ സുനിൽ ദത്തിലേക്ക് എത്തി എന്ന് പറഞ്ഞില്ല
@riyamariam4902
@riyamariam4902 3 жыл бұрын
??
@ruksananoushad6847
@ruksananoushad6847 3 жыл бұрын
Ys
@soumyamanoj7808
@soumyamanoj7808 3 жыл бұрын
Ys....
@vijayakumarm5170
@vijayakumarm5170 3 жыл бұрын
Excellent explanation Super presentation
@jayakumarann6831
@jayakumarann6831 3 жыл бұрын
അധികം കത്തുന്ന വിളക്ക് പെട്ടന്ന് അണഞ്ഞുപോകും. ഇത് മനുഷ്യർ ഓർക്കണം.
@afraparveen8675
@afraparveen8675 2 жыл бұрын
ഇയാൾ അങ്ങനെ കത്തിയിട്ടില്ല മയക്കുമരുന്നിൽ വീണു അതാണ് സ്നേഹിക്കുന്നവർ നഷ്ടപെടുബോൾ ഉള്ള വെദാ
@goprovision5258
@goprovision5258 2 жыл бұрын
Vallatha orishtam. God bless you dear.
@Neethu800
@Neethu800 3 жыл бұрын
Nalla avatharanam.....
@yesiiqbal2445
@yesiiqbal2445 2 жыл бұрын
Very nice & Beautiful 😍 presentation 🌹🙏🙏🙏🌹
@fcmmovies7386
@fcmmovies7386 2 жыл бұрын
പാവം ആണ് ഗോഡ് save him
@pathuzzzmehndi4793
@pathuzzzmehndi4793 3 жыл бұрын
I love sanjay,
@juliuspunnen4425
@juliuspunnen4425 2 жыл бұрын
Beautiful narration.
@alexvtthomas5759
@alexvtthomas5759 2 жыл бұрын
Love you Sanjai
@prabeeshv8164
@prabeeshv8164 6 ай бұрын
മനുഷ്യൻ എൻെറ ജീവൻ മനുഷ്യൻ തന്നെ ഇല്ലാതെ ആകുന്നു മനുഷ്യൻ എൻെറ ജീവിതം ഇങ്ങനെ ആണ് ഒരു താരം ജീവിതം സിനിമാ തന്നെ ആണ് എതൊരു അവനെ ഇല്ലാതെ ആകുന്നത് .സിനിമാ ആണ് സത്യം സത്യം സത്യം ഹരേ കൃഷ്ണ❤❤
@gopalakrishnant9279
@gopalakrishnant9279 3 жыл бұрын
My sincere Prayers to Almighy, for his recovery & a speedy return to Cinema. He is yet to give more hit fillms like Vastav & Munnabhhai MBBS
@ronne403
@ronne403 3 жыл бұрын
No need to explain. His eyes tells all.
@shammi2442
@shammi2442 3 жыл бұрын
Love you ദാദാ
@surendranchakkambath3105
@surendranchakkambath3105 3 жыл бұрын
We all loves sanjubaba he is the real superstar
@ponnujose780
@ponnujose780 2 жыл бұрын
സമ്പന്നതയുടെ മടിത്തട്ടിൽ ജീവിച്ചു വളർന്ന മിക്ക യുവാക്കൾക്കും സംഭവിച്ച പത്തനം അദ്ദേഹത്തിനും ഉണ്ടായി. ഇതിൽ അത്ഭുതമൊന്നുമില്ല.
@friedafelix6099
@friedafelix6099 3 жыл бұрын
Sanjai duthinu vendi prarthikkunnundu🌷🌷🌷🌷🌷🌷🌷🌷🌷
@grannysflavors1166
@grannysflavors1166 3 жыл бұрын
Get well soon BABA♥️
@jencysanjeev-sanjeev
@jencysanjeev-sanjeev 3 жыл бұрын
I do follow and appreciate the efforts of this....channel of yours This industry.....is ... full of drug addicts.... please use this platform for sharing details of people who can be role models.. for the youth.... not.. the so called nepokids... and their....odreals
@sabuthomas1685
@sabuthomas1685 3 жыл бұрын
I love you Sanjay God bless you
@stjoseph5553
@stjoseph5553 3 жыл бұрын
There are so many people like. But this man is targeted well from the beginning
@JoseKurisinkal
@JoseKurisinkal 3 жыл бұрын
Super narration
@nainysaju7756
@nainysaju7756 3 жыл бұрын
സഞ്ജയ് ദത്തും മാധുരിയും അഭിനയിച്ച last movie Kalank - released on 17 April 2019.
@abdusk6590
@abdusk6590 3 жыл бұрын
My favorite actor
@friedafelix6099
@friedafelix6099 3 жыл бұрын
Sanjai...big salute
@chandranm74
@chandranm74 3 жыл бұрын
എല്ലാ വിധ സുഖ സൗകര്യങ്ങളും ഒത്തു വന്നപ്പോൾ ചെയിൻ സ്മോക്കറായ അച്ഛന്റെ സിഗരറ്റ് വില്ലനായി. ഇതിൽ വലുതായ ഒരു സന്ദേശമുണ്ട് ഒരു മനുഷ്യൻ പിറന്നു വീഴുന്നത് പരിശുദ്ധിയോടെ എന്നാൽ, മാതാപിതാക്കളും ഒപ്പം പൊതു സമൂഹവും ആ മനുഷ്യനെ മലിനമാക്കുന്നു ശ്രദ്ധിക്കുക, മാതാ പിതാക്കളുടെ ദുശ്ശീലങ്ങൾ മക്കളറിയാതെ സൂക്ഷിക്കുക. പറ്റുമെങ്കിൽ മക്കൾ ജനിക്കുന്ന ദിവസം ദുശ്ശീലങ്ങളെ കൊല്ലുക....
@theweirdguy2768
@theweirdguy2768 3 жыл бұрын
🙏🙏🙏🙏God bless you🙏🙏🙏
@Rocky-Bhai2780
@Rocky-Bhai2780 3 жыл бұрын
Love😍sanju baba😍
@sheebap9991
@sheebap9991 2 жыл бұрын
Good presentation 👍
@thampanthamp2228
@thampanthamp2228 3 жыл бұрын
Sanju baba Thiruchu Varum 🙏🙏🙏🙏🙏👍👍👍👍👍🌹🌹🌹🌹🌹
@siju3634
@siju3634 3 жыл бұрын
God bless u sir
@anilkumarmb4963
@anilkumarmb4963 3 жыл бұрын
Sir...l met this guy in Dandeli..He was framed 4 hunting deer in Kuligi forest Karnataka...He is to stay in Dandeli Steel and Ferro Alloys Limited company where l was also n engineer...I saw him using PAAN PARAAG as well Manickchand...Anyway wish him a speedy recovery...Very handsome n gigantic personality...
@AlicePSam-fb6or
@AlicePSam-fb6or 2 жыл бұрын
Mukham Oval Shape Aanallo Nalla Llakshanam
@Shoot4youstudio
@Shoot4youstudio 3 жыл бұрын
ഈ ദുരന്തങ്ങൾ എല്ലാം അദ്ദേഹം തന്നെ വിളിച്ചു വരുത്തിയത് ആണ്..
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
sanjay god bless you
@reshmi5211
@reshmi5211 3 жыл бұрын
Alllaaaam vaedykal aaaaaa Evar okae samhooothinu dosham thannE...
@muhammadnoufal9157
@muhammadnoufal9157 2 жыл бұрын
Sanjay Dut elluminiti 👣💂🏿‍♀️
@rajapalamittam7530
@rajapalamittam7530 3 жыл бұрын
May he recover with God's Grace. We pray unto God for Sanjay.
@praveenprasanth5776
@praveenprasanth5776 Жыл бұрын
Sanju babaa ❤
@manamathen5721
@manamathen5721 3 жыл бұрын
An Awesome 👍😊👏 Analysis & Review Of Sanjay Duties Life, By 👉 You, My Dear 💕 Mon... (Sorry, Haven't Yet Got Your Name, Dear)!!! Very Well Articulated & Expressed With Your 😍 GOD Gifted Talented Voice, Which Was Highly Controlled & Modulated To 👉 Ensure The Correct Narration Speed Especially Required For Such Analysis... Excellent 👍💯%👏 Indeed, My Dear 💕 Mon... Keep 🏃💨 Going The Same Way, Dear... And, You Will Get Better & Better, For Sure... GOD 🙌 Bless 👉 You & Your 😍 Family 👪, And Your Wonderful ✨😍 Team @ MARUNADAN... Abundantly... 🙏
@manamathen5721
@manamathen5721 3 жыл бұрын
Corrigendum... Sanjay Dutt's Not Duties... Sorry! It's My Lack Of Attention... 🙏
@vineshbaskar4973
@vineshbaskar4973 2 жыл бұрын
👌👌👌👌♥️♥️🙏🙏🙏
@hmmath1291
@hmmath1291 2 жыл бұрын
Super presentation
@sultandxb7523
@sultandxb7523 3 жыл бұрын
God bless you sunjjay
@Vishnudevan
@Vishnudevan 2 жыл бұрын
വളരെ മികിച്ച അവതരണം ഗംഭീര ശബ്ദം വിശദമായി ടോപിക് പറയുന്നു അങ്ങേയുടെ അവതരണ രീതിയുടെ ഫാൻ ആണ് ഞാൻ....പിന്നെ സഞ്ജയ് ദത്ത എന്ന നടന്റെ കടുത്ത ആരാധകൻ ...( ഖൽ നായക് )ശേഷം....വളരെ പ്രതിഭ ഉള്ള നായകൻ ആണ് സഞ്ജയ് ദത്ത .....പക്ഷ അപ്രത്യക്ഷയം ആയി പലതിലും പെട്ടു ....കരിർ പോയി ലഹരി മദ്യം പുകവലി എല്ലാം control ചെയാൻ പറ്റിരുന്നു എങ്കിൽ ഇന്ന് ഷാരൂഖ് ഖാൻ കളും മുകളിൽ എത്തിയെന്ന് സഞ്ജയ് ബാബ് ....
@shameermax9934
@shameermax9934 2 жыл бұрын
ഇതു ന്യൂ ഇൻഫോ ആണെല്ലോ sanjay duttinte old lover aanu ambani teena
@ananthu._.4381
@ananthu._.4381 2 жыл бұрын
Kalank Cinemayil Sanjay Duttum Madhri Dixitum Orumich Abhinayichittundalloo....?
@afraparveen8675
@afraparveen8675 2 жыл бұрын
നല്ലമനസിന് ഉടമയാണേലും മയക്കുമരുന്ന് നമ്മളെ മനുഷ്യനെ നശിപ്പിക്കും നർഗീസ് നല്ലൊരു നദിയാണ് അവരുടെ കുറെ പടം ഞാനും മുംബൈലും ഡൽഹി ആന്ധ്രാ എന്നിയി സ്ഥലങ്ങളിൽ നിന്ന് കണ്ടിട്ടുണ്ട് അച്ഛനും അമ്മയും നല്ലവക്തികൾ ആണ് അച്ഛന് ദുശീലം സിഗററ്റ്‌ വലിയ ഉള്ളു കോൺഗ്രസ്‌ ന്റെ നല്ലനേതാവും ആയിരുന്നു സഞ്ജയ്‌ ദത്തു തോക്ക് കൈയിൽ വച്ചു എന്നേയുള്ളു കുറ്റം ആരെയും ദ്രോഹിച്ചില്ല അടുക്കുന്നവരെ വെറുപ്പിക്കില്ല അയാൾ രാഷ്ട്രീയ വൈരാഗ്യം ആണ് ആ കേസിൽ പെട്ടത് മയക്കുമരുന്ന് കാരണം കാമുകിമാർ ഉപേക്ഷിച്ചു അത് തന്നെ മാനസിക മായി തകർന്നു അയാൾ
@premrajnarrayanan7782
@premrajnarrayanan7782 3 жыл бұрын
Sunil Dutt worked for ALL INDIA RADIO first as an announcer.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 14 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН