Dasetta is very good singer.dasettan right god bless you
@bijubijun32193 жыл бұрын
അങ്ങയുടെ. യഥാർത്ഥ. അംഗീകാരം. ചില മനുഷ്യരിൽ മാത്രം. തീർത്തു൦. ദൈവത്തിന്റെ കയ്യിൽ എന്നു൦പവിതൃതയിൽ
@p.k.rajagopalnair21253 жыл бұрын
"Idaya Kanyake Povuka nee" a popular christian devotional song , which is normally been heard at the beginning of all Yesudas Gana melas is making its way here thanks to Ghana Gandarvan, who along with his son Vijay presents here in this stage show and mesmerising the audience which also enabled this writer to recall sweet memories of the past , when I used to attend most of the stage shows , staged by Yesudas at Mumbai's prestgious Shanmukhananda Hall. While listening to this particular song and watching this stage show, there erupts a feeling with in me that I am also one among the audience who is watching the show along with others. This song has influenced me a lot and the positive impact it created is too much as I find it difficult to explain. This Devarajan composed song turning out to be so beautiful that one tend to fall in love with the song. In the hands of Ghanagandarvan , the song wears the look of a Rainbow!
@shijukrishna38962 жыл бұрын
11
@srinivasanrajappan27794 жыл бұрын
Das ettan super video, Das ettan patukal kelkadhe dhyanikadhe oru divasam polum eniku pogarila.Das ettan ende athmavai theernirkunu.Das ettan eldersnodu respect cheyunnadu njanum kandu padikunu ella kutigalkum Sangeethathil alaykilum Das ettan ellavarkum oru role model thaneyanu.🙏
പ്രിയപെട്ടവരെ നമ്മുടെ ദാസേട്ടൻ സമൂഹത്തിൽ നടത്തിയ കുറെ ചാരിറ്റികൾ സാമൂഹിക പ്രവർത്തങ്ങൾ ഇവിടെ പലർക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകൾ പരമാവധി ഷെയർ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാൻ നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു....... 1970കാലഘട്ടത്തിൽ നമ്മുടെ രാജ്യം പാകിസ്ഥാൻ ചൈന തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധം ചെയ്ത് നാട് പട്ടിണി ആയ കാലത്ത് സ്വന്തം ആയി ഗാനമേള ട്രൂപ് ഉണ്ടാക്കി നാട് മുഴുവനും നടന്നു പാട്ട് പാടി പണം ഉണ്ടാക്കി സർക്കാർ ഖജനാവിലേക്ക് എത്തിച്ചു നൽകി. അതുപോലെ അദ്ദേഹത്തിന്റെ 70പിറന്നാൾ ദിവസം 333കുട്ടികൾക്ക് സൗജന്യമായി ഹൃദയം ശാസ്ത്ര ക്രിയ നടത്തി കൊടുക്കുന്നതിൽ ഹൃദയം താളം എന്ന സംഘടന ആയി കൈ കോർത്തു നടത്തി. തുടർന്ന് ചെവി കേൾക്കാത്ത സംസാരിക്കാൻ പറ്റാത്ത 1850കുട്ടികൾക്ക് കോക്ലിയർ ഇമ്പ്ലാന്റ് എന്ന ശാസ്ത്ര ക്രിയ ശ്രുതി തരംഗം എന്ന പേരിൽ നടത്തി കൊടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു.. കൂടാതെ കാൻസർ രോഗികൾ മുതലായ രോഗികളുടെ ജീവൻ രക്ഷ മരുന്നുകൾ ഇന്ത്യയിൽ ന്യായവിലക്ക് ലഭിക്കുവാൻ 17 18വർഷമായി ഹൈ കോടതി മുതൽ സുപ്രീം കോടതി വരെ അദ്ദേഹം കൂടി കക്ഷി ചേർന്ന് കൊണ്ട് ഒരു നിയമ യുദ്ധം നടത്തി വരുന്നു.... അങ്ങനെ പോകുന്നു ചിലത് മാത്രം ആണ് ഇവിടെ എഴുതിയത്... അദ്ദേഹത്തെ വിമർശിക്കുന്ന ആളുകൾ സത്യം അറിയാതെ നടക്കുകയാണ്.
@rinsonjose5350 Жыл бұрын
❤️
@premaraoa5231 Жыл бұрын
Dasji's songs and speech made us to forget our sorrows and illhealth.
@sivakamic78482 жыл бұрын
കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടിരിരിക്കണം. ഇല്ലെങ്കിൽ ഈ പഴി കേട്ടു കൊണ്ടിരിക്കണം . പാവം മനുഷ്യൻ.... ❤❤❤❤❤❤❤
@meenathyagarajan34512 жыл бұрын
L
@princesahararaj51363 жыл бұрын
Very very nice sir
@ShashidharKoteMusic2 жыл бұрын
Simply great
@mohammedtp16433 ай бұрын
1974,കാലഘട്ടത്തിൽ കുവൈറ്റിൽ ഗാനമേളയിൽ അയമാരുടെ നഗരം, ദോഭിമാരുടെ നഗരം തബ്ബാകുമാരുടെ നഗരം കുവൈറ്റ് നഗരം എന്ന് പരിഹസിച്ചു പാടിയ ആളാണ് വലിദ്ദേഹം ഇപ്പോൾ എളിമ പറഞ്ഞു എളിയവനാകുന്നു. നഴ്‌സ്മാരുടെ നഗരം എന്ന് പറയാൻ വിട്ടുപോയിരുന്നു.
@valsalasreekumar14493 жыл бұрын
Super super.
@ex.locopilot4 жыл бұрын
ഏറെക്കാലത്തിനു ശേഷം ഈ ഗാനം കേൾക്കുന്നു
@josekv90484 жыл бұрын
Sadar സാധാരണക്കാരെ അറിയണം എന്നഅപേക്ഷ
@Indpndnc20104 жыл бұрын
Suuuuper
@MasterGaaru3 жыл бұрын
❤❤❤
@mostlyreviews55352 жыл бұрын
Thanks
@vijayakumari34054 жыл бұрын
Sungeetham athmavile arivanu
@baijugd36992 жыл бұрын
Kairali TV CONGRATULATION FOR DASSETTAN CONGRATULATION FOR HIS VOICE CONGRATUTION
@majeediqbalmajeed4 жыл бұрын
Good
@srinivasanrajappan27794 жыл бұрын
Das ettan vidyarthi paranju njan Das ettande vidyarti bhakthanumanu.ende life simplicity guru bhakthi dusheelankal onum ilenkil njan Das ettanil ninnu padichathanu.🙏
@hahahahahaha11ha2 жыл бұрын
Poliya song 👍 well
@ramachandranmullassery19354 жыл бұрын
Tremendes song
@saleenjose35002 жыл бұрын
തങ്ങളുടെ പാട്ടിനെ അഗികരിക്കുന്നു.ദൈവം തന്നതാണ്. എന്നാൽ നിങ്ങളുടെ അഹകാരം....
@rajeevanknambiarrajeevank29352 жыл бұрын
ആ സ്ഥാനത്തിൽ ആയാൽ നിങ്ങളും അതുപോലെ ആകും. പ്രകൃതി നിയമം ആണ്. മറ്റുള്ളവരുടെ ഇഷ്ടം നോക്കി ആണോ നിങ്ങൾ ജീവിക്കുന്നത് അല്ലല്ലോ... നമ്മൾക്ക് നമ്മുടേതായ ഇഷ്ടങ്ങളും രീതികളും ഇല്ലേ....
@shabiali90782 жыл бұрын
മൂന്നര കോടി ജനങ്ങളിൽ കുറച്ചു ഊളകൾ മാത്രമേ ദാസേട്ടനെ പറ്റി കുറ്റം പറയുകയുള്ളു
@arunkumarab16812 жыл бұрын
Saleem jose, അയാൾക്ക് അഹംകാരം ഉണ്ടെങ്കിൽ തനിക്ക് നഷ്ടമൊന്നും ഇല്ലല്ലോ?