ഇടയക്കുന്നം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആനയിടഞ്ഞു|elephant attack|temple festival

  Рет қаралды 67,577

travel stay and food

travel stay and food

Күн бұрын

Пікірлер: 23
@shyamrajkm5114
@shyamrajkm5114 2 жыл бұрын
ആന ഇല്ലാതെ എന്ത് ഉത്സവം. പക്ഷേ ആനയും ഒരു ജീവി ആണ് അതിൻ്റെ ആരോഗ്യ സ്ഥിയും കൂടി പാപ്പാൻ നോക്കണത് നല്ലതായിരിക്കും. ഇല്ലെങ്കിൽ സാധാരണ പറയുന്നത് പോലെ ആന ചോറ് കൊല ചോറ് ആയി പോകും
@varunsankar9218
@varunsankar9218 2 жыл бұрын
True u correct
@maninair7653
@maninair7653 Жыл бұрын
Un s
@skilltech382
@skilltech382 2 жыл бұрын
Hai👍👍👍👍👍
@ptpnair8167
@ptpnair8167 2 жыл бұрын
Yenthu nasam cheythu
@deepakdeepak.k16
@deepakdeepak.k16 2 жыл бұрын
ഏതാ ആന?
@travelstayandfood5419
@travelstayandfood5419 2 жыл бұрын
മാറാടി അയ്യപ്പൻ
@poojajibin7401
@poojajibin7401 2 жыл бұрын
കൂടുതൽ അപകടങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം, ആ മതിൽക്കട്ടിനു പുറത്തേക്കു ആന ഇറങ്ങിയിരുന്നെങ്കിൽ ഇതിലും കൂടുതൽ അപകടകാരി ആയേനെ
@adhishpa7509
@adhishpa7509 2 жыл бұрын
🤯🤯🤯🤯🤯seen...
@anishka_ingru_1207
@anishka_ingru_1207 2 жыл бұрын
Hi Bro
@travelstayandfood5419
@travelstayandfood5419 2 жыл бұрын
Hi sis
@Achusfoodhealthandfashion
@Achusfoodhealthandfashion 2 жыл бұрын
ഉത്സവം നടത്താൻ elephant വേണ്ട.... കുഞ്ഞുങ്ങൾ ഒക്കെ വരുന്നേ അല്ലെ... ഒരു elephant statue പോരെ....
@മീരഅരുൺ
@മീരഅരുൺ Жыл бұрын
😢😢
@varunsankar9218
@varunsankar9218 2 жыл бұрын
Robert elephants mathi for safety
@kunnusserysuku7338
@kunnusserysuku7338 2 жыл бұрын
ഇതിലും നല്ല video മറ്റുള്ളവർ എടുത്തിട്ടുണ്ടല്ലോ അറിയില്ലെങ്കിൽ എന്തിനാ ഈ പണിക്കു പോണേ 🤔
@travelstayandfood5419
@travelstayandfood5419 2 жыл бұрын
സേട്ടൻ വീഡിയോഗ്രാഫിയുടെ തലത്തൊട്ടപ്പൻ ആയിരുന്നല്ലേ..... അറിഞ്ഞില്ല ആരും പറഞ്ഞുമില്ല..... ഞാൻ ഈ വീഡിയോ എഡിറ്റ്‌ ഒന്നും അധികം ചെയ്യാതെയാണ് ഇട്ടത്..... ഞാൻ ഉദ്ദേശിച്ചത് എന്താണോ ഈ വീഡിയോകൊണ്ട് എനിക്കത് കിട്ടി....... അഭിപ്രായത്തിനു നന്ദി ഇനിയും ഇതുപോലുള്ള അഭിപ്രായങ്ങൾ എന്റെ മറ്റു വീഡിയോകളിലും ഇടുമെന്നു പ്രതീക്ഷിക്കുന്നു.മറ്റുള്ളവർ നല്ല വീഡിയോ എടുത്തിട്ടുണ്ടേൽ നല്ലത്.... നല്ല വീഡിയോ എടുക്കുന്നത് സേട്ടൻ ഒന്ന് പഠിപ്പിച്ചു തരണേ.... ഇനിയുള്ള വീഡിയോകളിൽ എനിക്ക് ഉപകാരമായിരിക്കും......
@travelstayandfood5419
@travelstayandfood5419 2 жыл бұрын
kzbin.info/www/bejne/g4HYqod4r9mcsJY ഈ ലിങ്കിൽ കൂടുതൽ നല്ല വീഡിയോസ് ഉണ്ടെട്ടാ കലപില യൂട്യൂബ് ചാനൽ
@anjanamadhu306
@anjanamadhu306 2 жыл бұрын
എന്റെ നാട്ടിൽ നടന്ന പൂരം ആയിരുന്നു ആന ഒരു പാവം ആയിരുന്നു 😔 പാപ്പൻ അതിനെ കുറേ ഉപത്രവിച്ചു കുറെ തല്ലി ഫുഡ്‌ പോലും അതിനു കൊടുത്തില്ല 🥺 ആന ദേഷ്യം പെടാൻ കാരണം പാപ്പൻ തനെ ആണ് 😡 കുടിക്കാൻ കൊടുത്ത വെള്ളം പോലും പാപ്പൻ കളഞ്ഞു 🥺 അതാണ് ആന ഇത്ര ദേഷ്യം വരാൻ കാരണം 😔😔😔😔
@parldsonvp3093
@parldsonvp3093 2 жыл бұрын
aanayude name....
@anjanamadhu306
@anjanamadhu306 2 жыл бұрын
@@parldsonvp3093 ayyappan
@varunsankar9218
@varunsankar9218 2 жыл бұрын
Banned elephants
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.