ക്യാമ്പിൽ വന്ന കുട്ടി CPM ജില്ലാ സമ്മേളനത്തിൽ, ഞെട്ടിത്തരിച്ചു വീട്ടുകാർ! | Karakulam

  Рет қаралды 18,474

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 35
@xplorer2345
@xplorer2345 20 сағат бұрын
വിളിച്ചു കൊണ്ടുപോയ വനെ തിരെ കേസി ല്ലേ. ആരെന്ന് അറിഞ്ഞിട്ടാണ് കുട്ടിയെ കൂടെ വിട്ടത്. അതിൽ അനുവാദം കൊടുത്ത അദ്ധ്യാപകൻ ആരാണ് ഇവരെ കുറിച്ചൊന്നും ആക്ഷേപമില്ലേ
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 19 сағат бұрын
NCC ക്യാമ്പിൽ പോയി ചെറിയ പെൺകുട്ടികളോട് സാറന്മാർക്ക് കിടന്ന് കൊടുക്കാറുണ്ടോ എന്ന് ചോദിക്കുന്ന വനിത നേതാക്കളുള്ള നാട്ടിൽ ഇതൊക്കെ എന്ത്?
@radhikasunil9280
@radhikasunil9280 20 сағат бұрын
ആ വീട്ടുകാർ സിപിഎം അനുഭാവിയായതാണ് ഏറ്റവും വലിയ തെറ്റ്..... .കുട്ടികളും വഴിതെറ്റി എസ്എഫ്ഐ ലേക്ക് പോകും.
@SathyanKV-i7d
@SathyanKV-i7d 15 сағат бұрын
C. P. M ന്റെ സമ്മേളനം തീരും വരെ എല്ലാവരും കുട്ടികളെ ശ്രദ്ധിക്കുക തട്ടിക്കൊണ്ടു പോകുവാൻ സാധ്യത ഉണ്ട് എല്ലാവരും ജാഗ്രതയ്
@MahalakshmiM-j1u
@MahalakshmiM-j1u 20 сағат бұрын
ഇങ്ങനെ ആണ് അയ്യോ നമ്മളൊക്കെ ശ്രെദ്ധിക്കുക
@jayanevijayan8031
@jayanevijayan8031 19 сағат бұрын
Nടട ക്യാമ്പിൽ നിന്നും കോഡിനേറ്ററുടെ അനുവാദമില്ലാതെ ഒരു കുട്ടിയേയും പുറത്തു കൊണ്ടു പോകാൻ പറ്റില്ല മാത്രമല്ല. അവിടെയൊരു അറ്റൻഡ് റിക്കാർഡ് ബുക്ക് കാണും അതിൽ രേഖാമൂലം എഴുതി വക്കാതെ ആരേയും പുറത്തേക്ക് വിടില്ല. മുഴുവൻ ഉത്തരവാദിത്തവും കോർഡിനേറ്ററായ ഇൻചാർജ് അദ്ധ്യാപകനാണ്.ഇത് അറിഞ്ഞു കൊണ്ടുള്ള കള്ളകളികളാണ്
@rajeevanrajeev6723
@rajeevanrajeev6723 21 сағат бұрын
അമൽ ഇത് പിണറായിയുടെ സാമ്രാജ്യമാണ് അവർക്ക് എന്തും ചെയ്യാം പക്ഷേ ആരും ഒരു നടപടിയുംസ്വികരിക്കില്ല ഭയം ഭയത്തിൻ്റെ മുകളിൽ ജീവിക്കുന്ന ഉദ്യോസ്ഥർ
@kunjachant.k.1519
@kunjachant.k.1519 19 сағат бұрын
എന്തു തോന്നിവാസവും ക്രമക്കേടും നടത്തിയാലും സിപിഎം യൂണിയനിൽ പെട്ടതാണെങ്കിൽ പരാതിപ്പെടാൻ പക്ഷേ നടപടി ഉണ്ടാവില്ല പാർട്ടിക്കുവേണ്ടി പാർട്ടി നേതാക്കന്മാരുടെ ഭരണമല്ലേ നടക്കുന്നത്
@svbaffficial4897
@svbaffficial4897 20 сағат бұрын
Cpm ൻ്റെ ഗതികേട് 😂😂
@nalinimanohari2345
@nalinimanohari2345 21 сағат бұрын
ഇതൊരു പാർട്ടി ഗ്രാമം.... ജനിച്ചു വീഴുന്ന കുട്ടികൾ പോലും കമ്മ്യൂണിസ്റ്റ്‌ ആകുന്നു.... ഇവിടെ കോൺഗ്രസിനു എന്ത് കാര്യം?... എല്ലാം pinu വിന്റെ അനുഗ്രഹം എന്ന് വിശ്വസിക്കുന്നവർ...പ്രബുദ്ധ ഗ്രാമം 😂😂😂
@raveendranravi8491
@raveendranravi8491 21 сағат бұрын
അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിക്കുന്നവരല്ലേ ഇതേ നടക്കു😅
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 18 сағат бұрын
കേരളത്തിന്റെ പ്രോബ്ലം ഈസ്‌ മോസ്റ്റ്‌ ആക്ടമിൻസ് ബാക്ക് ബോൺ വാഴ പിണ്ടി
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 19 сағат бұрын
നിങ്ങൾ ഇൻഡി മുന്നണി തകർക്കല്ലേ
@sajijoseph8080
@sajijoseph8080 17 сағат бұрын
കുട്ടികളെ ഇത്തരം പരിപാടികളിൽ കൊണ്ടുപോയി അവരുടെ ഭാവി കളയാൻ ഇവർക്കാര് അധികാരം കൊടുത്തു? ഈ കുട്ടിയ്ക്ക് അവിടെ വച്ച് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ ആര് സമാധാനം പറയും? ആര് ഉത്തരവാദിയാകും? ഇത് ബാലാവകാശക്കമ്മീഷൻ അറിഞ്ഞില്ലെ?
@afraparveen8675
@afraparveen8675 13 сағат бұрын
നൗഫൽ മുസ്ലിം കമ്മികളിൽ കൂടി അവനും കുടുംബവും കുടുങ്ങി
@anishthomas770
@anishthomas770 Сағат бұрын
ആ അദ്ധ്യാപകനെ സസ്പെൻസ് ചെയ്യൂ, അയാൾ സിപിഎം ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കൂ,
@RajeevanRajeevan-x5e
@RajeevanRajeevan-x5e Сағат бұрын
അധ്യാപകരെ പൈസ വാങ്ങിച്ചിട്ടാണ്
@akashm8071
@akashm8071 18 сағат бұрын
രക്ഷിതാക്കളെ നിങ്ങൾ സൂക്ഷിക്കുക വരുംതലമുറയെ എങ്കിലും നിങ്ങൾ രക്ഷിക്കണം വോട്ട് ഇടുമ്പോൾ 👍🏻👍🏻
@premachandran5391
@premachandran5391 17 сағат бұрын
ഇതെന്ത് മാതിരി ജിഹാദ് ആണ്?സമ്മേളന ജിഹാദ് ആവും 😂
@prasadm3890
@prasadm3890 20 сағат бұрын
Pinarayik ellavarum theerezhuthikodukumbol think cheyyanamayirurunnu
@nirmalgangadharan8127
@nirmalgangadharan8127 17 сағат бұрын
Manyamaaya reethiyil ulla ethirppu… ithengaanum sfi Aaakanam… powlichene
@VanajaSaji-f3z
@VanajaSaji-f3z 19 сағат бұрын
E paripady pandumuthal ullathanu eppol mathram purathharinjjullu,school class il ninnum party paripadikke kondupakum parents ariyathe,ethine ethirkkanam
@RADHAKRISHNRKM
@RADHAKRISHNRKM 15 сағат бұрын
Vidayarthikalmarikkunnathu.. Verutheyalla
@anuroopkumarkozhikode5412
@anuroopkumarkozhikode5412 17 сағат бұрын
🤣🤣🤣
@koshynellimoottil5273
@koshynellimoottil5273 19 сағат бұрын
ഇതാണ് കമ്മിയൂണിസം
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН