I Bought A Big Camel | ഞാൻ ഒരു ഒട്ടകത്തെ വാങ്ങിച്ചപ്പോൾ | M4 TECH |

  Рет қаралды 1,209,203

M4 Tech

M4 Tech

Күн бұрын

Пікірлер: 1 300
@M4Techofficial
@M4Techofficial Жыл бұрын
Check out Mamaearth’s Multani Mitti Face wash & Face mask Mamaearth: bit.ly/3XADwbc Use my code M4TECH2023 to get 20% off! You can also buy them from- Amazon: amzn.to/3XCGhc5 Nykaa: bit.ly/3rcmPa6 Flipkart: bit.ly/46vEVE9 Purplle: bit.ly/3Xx9yoJ
@Funflix_Zone
@Funflix_Zone Жыл бұрын
Bro please reply hi
@amaljithta2470
@amaljithta2470 Жыл бұрын
Hi
@Abinav_08
@Abinav_08 Жыл бұрын
I want to buy this channel . 7 CR is my deal
@messiworld1541
@messiworld1541 Жыл бұрын
​@@Abinav_08onnu poyedaaa....😂
@pushpazoom682
@pushpazoom682 Жыл бұрын
Bro m4 tech pet channel thodagu
@rishil_tp1966
@rishil_tp1966 Жыл бұрын
After 2 days firosikka: അപ്പൊ നമ്മളെ ഇന്നത്തെ പരുവാടി ഒട്ടകം ഫ്രൈ 😂
@ngk9823
@ngk9823 Жыл бұрын
ഓ അതൊരിക്കൽ ചെയ്തത
@_zaazeee
@_zaazeee Жыл бұрын
Adhokke ikka vitta case aanu, ini valla anaye ayitikkum 😂
@Alhamdhulillah786-w2q
@Alhamdhulillah786-w2q Жыл бұрын
😂😂
@abhishek-cj6vq
@abhishek-cj6vq Жыл бұрын
Chaliyan
@muhammedhadil2976
@muhammedhadil2976 Жыл бұрын
Aaye
@club-cb6cp
@club-cb6cp Жыл бұрын
കുതിര വാങ്ങാൻ പോയപ്പോഴേ praveen machan ഒട്ടകത്തെ നോട്ടം ഇട്ടതാണ് 😂❤️🤩💥
@VaishnavManoj-pv2nv
@VaishnavManoj-pv2nv Жыл бұрын
എന്തെങ്കിലും മൃഗങ്ങളെ വാങ്ങാൻ പോകുമ്പോഴുള്ള പ്രെവെൻ മച്ചാന്റെ സന്തോഷം കണ്ടാലറിയാം പ്രെവിൻ മച്ചാന് പെറ്റ്സിനെ എത്ര ഇഷ്ടമാണ് എന്ന് ❤😍I love previn machan ❤❤
@the_chainsaw_man
@the_chainsaw_man Жыл бұрын
Praveen🙄പ്രവീൺ
@soul.007.
@soul.007. Жыл бұрын
പഴയ പോലെ പുതിയ കണ്ടുപിടിത്തങ്ങൾ വേണമെന്ന് ആരൊക്കെ ആഗ്രഹിക്കുന്നുണ്ട്......❤
@annasibi183
@annasibi183 Жыл бұрын
Undeee
@chillhouse1132
@chillhouse1132 Жыл бұрын
ജിയോ മച്ചാൻ എപ്പോ വന്നാലും ഭയങ്കര സ്റ്റൈലാണ് 🤣🥰🥰❤
@the_chainsaw_man
@the_chainsaw_man Жыл бұрын
ആണോ 🙄
@manchestercity5456
@manchestercity5456 Жыл бұрын
😮
@sidharth134
@sidharth134 Жыл бұрын
ഒട്ടകം എന്ന് പറയുമ്പോ തന്നെ മണവാളനെ ഓർമ വരും 🤪😂
@msgameryt873
@msgameryt873 Жыл бұрын
Le firozkka: ജിയോമച്ചാ നമ്മുക്ക് ഇന്നു ഒട്ടക മന്തി ആയാലോ 😂
@iksmalayalam5853
@iksmalayalam5853 Жыл бұрын
എൻ്റെ videos ഒക്കെ ഒന്ന് കണ്ടിട്ട് support ആക്കമോ 😢
@Bijoymc_04
@Bijoymc_04 Жыл бұрын
ലെ ഫിറോസ് ഇക്ക:- അപ്പോ നമുടെ ഇന്നത്ത പരിപാടി ഒട്ടകം ഗ്രിൽ അതും variety masala ഉപയോഗിച്ച് 😂😂😂😂😂
@Rockworksbyashish
@Rockworksbyashish Жыл бұрын
13:48 Secret agent ne പോലെ onttu
@adwaithsahadevan7272
@adwaithsahadevan7272 Жыл бұрын
First two horses and know camel to jio chetta oru animal shelter thodagaan aano plan😂 but nammal full support aan ketto😍😊💜
@techmeetvlogger7905
@techmeetvlogger7905 Жыл бұрын
അൽ ഒട്ടഹ...🐫🥰 അടിപൊളി ✨❤
@devika856vlog
@devika856vlog Жыл бұрын
Svantham chettanna polla....alla ...aniyana pola...you deserve it❤❤❤
@fazil4139
@fazil4139 Жыл бұрын
ഞാൻ കരുതി അടുത്ത വീഡിയോ ലോകത്തിലെ ഏറ്റവും വലിയ dream cake ഉണ്ടാക്കുന്ന വീഡിയോ എന്നാണ്. എല്ലാം പോയി ... അടുത്ത വീഡിയോയെങ്കിലും അതാവട്ടെ ... 🥀
@christallight8425
@christallight8425 Жыл бұрын
കന്തൂറ ഇട്ടപ്പോൾ പ്രാവിൺ മച്ചാനെ പൊളിച്ചു. 😍😍😍😍
@rimbochivlogs
@rimbochivlogs Жыл бұрын
Proud Moment.. ❤️🐪🔥
@thisismetim1833
@thisismetim1833 Жыл бұрын
16:23 തക്കാളി 😮, Ottakathinelum വിലകൂടിയ സാധനം😂😂
@Shinojkk-p5f
@Shinojkk-p5f Жыл бұрын
3 മാസം കഴിഞ്ഞാൽ 10 രൂപ (ചിലപ്പോൾ )
@lnofk3880
@lnofk3880 Жыл бұрын
ഒട്ടകത്തെ തൊട്ടു കളിക്കരുത് ഒട്ടകം ഞങ്ങളുടെ ഒരു ദേശീയ പക്ഷിയാണ് (കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി)😁
@since1year731
@since1year731 Жыл бұрын
🙂
@mikivlog8214
@mikivlog8214 Жыл бұрын
സുൽത്താൻ❤ എഡ്ഗർ❤ ലിയോ 3പേരും super ജിയോ മച്ചാൻ ഒട്ടകത്തിനെ വെടിക്കുബോൾ നമുക്കു സദോഷം ഉണ്ട് ❤
@liajoby267
@liajoby267 Жыл бұрын
ആ കുതിരയെ buy ചെയാൻ പോയപ്പോൾ അവിടെ വച്ചിട്ടു ഒട്ടകത്തിന്റെ മുകളിൽ കയറിയപ്പോൾ തന്നെ ആ ഒട്ടകത്തിനെ buy ചെയ്യുമെന്ന് മനസാലയവർ ഉണ്ടോ എന്നെ പോലെ 😊🐪🐪🐪🐫
@its_me__joker5275
@its_me__joker5275 Жыл бұрын
Illa😂
@techmachan123
@techmachan123 Жыл бұрын
Und
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Жыл бұрын
Aa videoyil thanne paranjirunnallo vangumenn
@the_chainsaw_man
@the_chainsaw_man Жыл бұрын
@@AnjaliRamachandran-zs8tz 🙄 ah പൊട്ടൻ മനസിലായില്ല എന്ന് തോന്നുന്നു 😁 true subscriber ആണെന്ന് തെളിയിക്കാൻ ആയിരിക്കും
@Pranav-fb2ex
@Pranav-fb2ex Жыл бұрын
Alland kuthireye vangan poya videoyil ottakathine vaangumenn paranjitte ille alle😬
@shahanashameer6545
@shahanashameer6545 Жыл бұрын
M4 Tech never disappointed US💞💖
@fathimathasneem8266
@fathimathasneem8266 Жыл бұрын
India
@jamescutz
@jamescutz Жыл бұрын
India
@xrzshadow
@xrzshadow Жыл бұрын
​@@fathimathasneem8266ayye chali vari pothiko
@since1year731
@since1year731 Жыл бұрын
​@@xrzshadowbetter than that comment
@azhapetschannel6429
@azhapetschannel6429 Жыл бұрын
മച്ചാനെ സംഭവം പൊളിയാണ് നോക്കാൻ ഇത്തിരി റിസ്കാണ് ശ്രദ്ധിച്ചാൽ നല്ലപോലെ കൊണ്ട് നടക്കാം കേരളത്തിന്റെ കാലാവസ്ഥ ആയതോണ്ട് ഫംഗസ് വരാതെ നോക്കണം👍
@RJTECHY-k6h
@RJTECHY-k6h Жыл бұрын
HBD Goudhemm chettta🍰🎂
@islamicworld2631
@islamicworld2631 Жыл бұрын
പാലക്കാട് നിന്ന് മുഖം കഴുകാൻ വേണ്ടി വീട്ടിൽ വന്ന ജിയോ മച്ചാൻ വേറെ ലെവൽ 🔥
@jonish.m7041
@jonish.m7041 Жыл бұрын
🐪'ഒട്ടകത്തെ തൊട്ട് കളിക്കരുത്.. ഒട്ടകം ഞങ്ങളടെ ദേശീയ പക്ഷിയാണ്..' 🐪 കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി..! അറബിയിലൊരു ചൊല്ലുണ്ട് النمناه نام لمحة الأضحى അതായത് ഒട്ടകത്തെ ഉപദ്രവിക്കരുത്. അതവാ ഏതോ ഒരുവനതു ചെയ്താൽ “അൽ ഫത്തലു”. അവനെ പത്തല് ഊരി അടിക്കുമെന്നാണ് ഥാറാ മരുഭൂമിയിലെ നിയമം 😂😂😂 By salim kumar (Pulivalkalyanam)
@nishadrishad
@nishadrishad Жыл бұрын
Anna ottakattinteyum kudhirayudeyum video orumichu cheyyamooo food chelav ellam koodi oru video idamoo
@gayathriajith9418
@gayathriajith9418 Жыл бұрын
Happy birthday 🎂 Gowtham uncle ❤️❤️❤️
@anandhukrishnan6915
@anandhukrishnan6915 Жыл бұрын
Jio machan kuthirayene vangichappol Praveen machan oru vakk koduthu cameline vanghikumennu it's a true real friendship
@agamerytfun2610
@agamerytfun2610 Жыл бұрын
Super othiri happey ayi e vidio kandapol ❤❤❤❤❤❤❤
@Mohammedfarhannaduthodika
@Mohammedfarhannaduthodika Жыл бұрын
പാലക്കാട്ടിലെ ചൂട് കാരണം..., വീട്ടിൽ പോയി fresh up ആയി വന്ന Jio machan ആണ് എന്റെ HERO..!❤😂
@fasirashi9323
@fasirashi9323 Жыл бұрын
😂
@aquaworldpetshoppalakottay6137
@aquaworldpetshoppalakottay6137 Жыл бұрын
😂🤣🤣
@willeezzpro
@willeezzpro Жыл бұрын
multani mitti face pack cheruppathile recommend cheytha pandukalathe ammamaranu ente heroes🤨😋
@fayisfayis906
@fayisfayis906 Жыл бұрын
😂ലെ ഫിറോസ് ഇക്ക :appo നമ്മളെ ഇന്നത്തെ പരിപാടി..... ജിയോ മച്ചാന്റെ കൂടെ. ഒട്ടകം നിർത്തി പൊരിച്ചത് 😂
@munavirmohamed3836
@munavirmohamed3836 Жыл бұрын
Jio machan and previn machanum supper ann ❤❤👍👍
@kannapiii
@kannapiii Жыл бұрын
Cooking videos anu kooduthal super pls try variety thinks
@siji1102
@siji1102 Жыл бұрын
ഒട്ടകകുട്ടന് തക്കാളി തന്നെ വാങ്ങികൊടുത്ത ജിയോമച്ചാന്റെ മനസ്സ് ♥️
@gamerjithu7
@gamerjithu7 Жыл бұрын
Firoz ikka: jio മച്ചാനെ അതിങ്ങെടുത്തെ.. 😸
@stanlyvlogs4350
@stanlyvlogs4350 Жыл бұрын
M4 tech never disappoint us
@ajmalhussain2647
@ajmalhussain2647 Жыл бұрын
വിവരവും വിവേകവും ഉള്ള ഒരു യൂട്യൂബർ 🥰🥰🥰 But ജാഡയുമില്ല 💙💙 അതാണ്‌ മച്ചാനെ ഞങൾ ഇഷ്ടപെടുന്നേ 💙💙🤍💙💙
@mohammedashraf740
@mohammedashraf740 Жыл бұрын
മച്ചാന്മാരെ എനിക്ക് ഒരു സംശയം ഉണ്ട്. ഇതിന്റെ മുമ്പത്തെ കുതിരയും പട്ടി കുട്ടി ഒക്കെ എവടെ. എല്ലാവരെയും കൂട്ടി ഒരു വിഡിയോ ഇടണം. ഇനി വിഡിയോ ഇട്ടില്ല എങ്കിൽ അവറ്റകളെ വിഡിയോക്ക് വേണ്ടി വാങ്ങി പിന്നെ അവരെ വിറ്റു എന്ന് നമുക്ക് അനുമാനിക്കാം. Ok
@bestgoals-o6d
@bestgoals-o6d Жыл бұрын
Prveen machanthe aasthosham😂❤ i love m4 tech
@Hammadasharii
@Hammadasharii Жыл бұрын
മുഖം കഴുകാൻ വേണ്ടി പാലക്കാട് നിന്ന് തൃശൂർ വരെ വന്ന ജിയോ മച്ചാൻ ആണ് എന്റെ hero
@haha-ng4ki
@haha-ng4ki Жыл бұрын
ഹഹഹ മച്ചാനെ അതൈ വല്ലാതങ്ങ് പൊളിച്ചല്ലോ..😅
@Mr.sabuzzz
@Mr.sabuzzz Жыл бұрын
മച്ചാനെ ഓട്ടഗത്തിന്റെ coloar full dress യവിടെ അത്പോയോ, സംഭവം കലക്കി
@IAMGAMER316
@IAMGAMER316 Жыл бұрын
ഫിറോസ്ക്ക എന്ത് കണ്ടാലും വാങ്ങി ഗ്രില്ലടിക്കും പക്ഷെ ജിയോ ചേട്ടൻ എന്ത് കണ്ടാലും വാങ്ങി വളർത്തും 😂😂😂
@faisalneendrathodi3403
@faisalneendrathodi3403 Жыл бұрын
Point😂
@ajuk421
@ajuk421 Жыл бұрын
New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful
@fact_flix_00
@fact_flix_00 Жыл бұрын
എന്റെ നാടിന്റെ അടുത്താണ് ഈ തത്തമംഗലം ❤️
@AmalSurya-s6k
@AmalSurya-s6k Жыл бұрын
Pravin Machan ennu full happy mod airikkum . Pravin Machan polichu pakshe atheghanum vishanu kazhinnal pravin machane pidichu thinnathirikkkate.karanam pravin Machan vannam ellathonde pettannu ottagham thinnan easy airikkum.😅
@mindvoice2745
@mindvoice2745 Жыл бұрын
அடுத்து யானை தான் 🔥💙🖤 மாஸ் தல நீ 👍
@mojogamingx3
@mojogamingx3 Жыл бұрын
👀🎉
@nidheeshkrishna76
@nidheeshkrishna76 Жыл бұрын
Firoz ikka adutha video : nammala innathe paripadi ഒട്ടക ഫ്രൈ😂😂😂
@prassannaradhakrishnan1145
@prassannaradhakrishnan1145 Жыл бұрын
ജിയോ മച്ചാനെ ഒട്ടകം സൂപ്പർ അടുത്ത വീഡിയോയിൽ 2കുതിരയെയും സുൽത്തനെയും കാണിക്കുമോ .
@mohammadnehiyan6088
@mohammadnehiyan6088 Жыл бұрын
Happy birthday goutham chetta
@adnanahyan8714
@adnanahyan8714 Жыл бұрын
Jio bro ningade kayyilulla ella animalsimen kanikkunna oru video chyyoo🥺🥺
@ovsmeadia6821
@ovsmeadia6821 Жыл бұрын
ഗൗതം ചേട്ടൻ ഒരു പാവം happy birth day
@littlecreationbyrasha7876
@littlecreationbyrasha7876 Жыл бұрын
Perfect camel 🐪🐪 🎉🎉🎉😊
@URCRISTIANO00070
@URCRISTIANO00070 Жыл бұрын
Le firozkka:appo nammude innathe paruvadi jio machante ottagam grill🤣
@Xhydraulics
@Xhydraulics Жыл бұрын
M4 tech ൽ ഇപ്പോൾ പഴയ പോലെ creative and innovative ആയിട്ടുള്ള വീഡിയോകൾ ഒന്നും ഇല്ല.
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
സ്റ്റിരം m for tech പ്രേക്ഷകരായ മച്ചാന്മാർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളി 🔥🔥🔥
@MAD-MAX123
@MAD-MAX123 Жыл бұрын
Jio machante ഓരോ കളികൾ
@adix.48
@adix.48 Жыл бұрын
Jio machane aduthath nalloru valiya dod vaghumo im waiting
@Yonbok0
@Yonbok0 Жыл бұрын
ഒട്ടക കുട്ടനെ ഇഷ്ട്ടപ്പെട്ടവർ ഇവിടെ കമോൺ❤👉🏻👍🏻
@Abinav_08
@Abinav_08 Жыл бұрын
evade varan
@tomgraison1454
@tomgraison1454 Жыл бұрын
evide
@INFOandFunnyCorner
@INFOandFunnyCorner Жыл бұрын
💥
@jithutech4501
@jithutech4501 Жыл бұрын
Bro can you please upload flower krishi tips videos
@minhaj___808
@minhaj___808 Жыл бұрын
നമ്മളെ എവിടെയ ഉള്ളെ പാലക്കാട്‌.. പാലക്കാട്‌ എവിടെ : തത്തമംഗലം.. Woww എന്താ എനർജി 🔥❤️❤️
@Human_sss
@Human_sss Жыл бұрын
Le firoskka : Ratheeshe kathiyed 🔪 Ratheeshe 🐪
@magdalenacastro4540
@magdalenacastro4540 Жыл бұрын
Saludos de Ecuador felicidades❤
@iksmalayalam5853
@iksmalayalam5853 Жыл бұрын
എൻ്റെ videos ഒക്കെ ഒന്ന് കണ്ടിട്ട് support ആക്കമോ 😢
@remya5692
@remya5692 Жыл бұрын
16:26 thakkali😅
@jitheshkp1204
@jitheshkp1204 Жыл бұрын
Part 2വേണം 🎉🎉🎉
@shinasmkshinas36
@shinasmkshinas36 Жыл бұрын
Yes
@risilasask7344
@risilasask7344 Жыл бұрын
Machaane oru aanaye koodi vangiyaal polikkum 🔥
@prasaddp8771
@prasaddp8771 Жыл бұрын
Superb ❤ machane
@AmeenAmi-vc4bg
@AmeenAmi-vc4bg Жыл бұрын
Kuthirade vlog cheyyanamtto Kure divassayi kuthirane kidnntt
@ovsmeadia6821
@ovsmeadia6821 Жыл бұрын
പ്രവീൺ മച്ചാന്റെ അറബി ഇഷ്ടപ്പെട്ടവർ ഉണ്ടോ
@sachuafnas2648
@sachuafnas2648 Жыл бұрын
Brohh ottakathinn oru shed creat akko
@VaishnavManoj-pv2nv
@VaishnavManoj-pv2nv Жыл бұрын
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ❤🎉
@IndianArmy-nt8jf
@IndianArmy-nt8jf Жыл бұрын
ഒട്ടകത്തെ തൊട്ട് കളിക്കരുത്.. ഒട്ടകം ഞങളുടെ ദേശീയ പക്ഷി ആണ് 😋😋
@MR_Athulvlogz123_
@MR_Athulvlogz123_ Жыл бұрын
Chetta ഒട്ടകം, കുതിര oru വീഡിയോയിൽകാണിക്കണം
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
Palakad machanmar assemble🔥
@hijaz15
@hijaz15 Жыл бұрын
Al annallaamaha Al ottaha , Ottakam njangalude dhesheeya Pakshiyaan 😂😂
@Dynamic_Dash.
@Dynamic_Dash. Жыл бұрын
Bro ithinte meet nalla taste aan❤
@shahalkk9667
@shahalkk9667 Жыл бұрын
ഒടുവിൽ വന്നു അല്ലെ waiting ആയിരുന്നു 🥰
@H4nxxn
@H4nxxn Жыл бұрын
തൃശൂർകാരുടെ അഭിമാനം😌
@AbhinandhKP-gy3by
@AbhinandhKP-gy3by Жыл бұрын
Thrissur evideya jio machante vidu
@abinpsony1477
@abinpsony1477 Жыл бұрын
​@@AbhinandhKP-gy3byമാള
@MAKmediaVlogs
@MAKmediaVlogs Жыл бұрын
ജിയോന്റെ പഴയ കുതിര അട്ടപ്പാടിയിൽ ഉണ്ട്
@camzoom
@camzoom Жыл бұрын
പിറന്തനാൾ വാഴ്ത്തുക്കൾ ❤🎉❤🎉
@jaihansajeer4347
@jaihansajeer4347 Жыл бұрын
after 1 week m4 tech: hi machan maare elavarkum m4 techilek swagatham appo nammal in sulthan fry ann undakkan pokunnath
@monishanaveesh5473
@monishanaveesh5473 Жыл бұрын
Poli❤
@SreeShanth-s5f
@SreeShanth-s5f Жыл бұрын
ബ്രോ ഇനി പെട്ടെന്ന് വീഡിയോ ഇടണേ
@syamlalpt
@syamlalpt Жыл бұрын
Powli❤
@rusam9081
@rusam9081 Жыл бұрын
Ottakathonte morphologival specialtye patti oru video cheyyyooo
@tomgraison1454
@tomgraison1454 Жыл бұрын
ഞാൻ എന്നും 1st വരും കമറ്റുകൾ ഇടും വീടിയോ like ചെയ്യും പക്ഷേ എന്റ കമറ്റിന് ആരും like ചെയ്യാറില്ല 🥺😌😔❤
@ShakeelaShakeelaRM-rq9iz
@ShakeelaShakeelaRM-rq9iz Жыл бұрын
Enthayaalum praveen machaante arabi talk polichu👏🏻🤣
@georgy271
@georgy271 Жыл бұрын
ഒട്ടകം കിടിലം 👌
@Jerin2456
@Jerin2456 Жыл бұрын
Ini oru 🐘 kudi 😍. nice vedio ❤️
@RCBian1296
@RCBian1296 Жыл бұрын
Well done love from Morocco 🇲🇦
@YazirYazirns
@YazirYazirns Жыл бұрын
♥️
@abeljosejojo3319
@abeljosejojo3319 Жыл бұрын
Thakkalik 🔥 vila ullapo, ottakathin thakali kodutha Jio machan anu ente hero
@filjotuttu313
@filjotuttu313 Жыл бұрын
മച്ചാനെ 2 കുതരെന്നേം ഒരു ഒട്ടകതേം കുട്ടി ഒരുമിച്ചൊരു video ഇട് കൂടെ വീട്ടിലൊള്ള full pets നേം ചേർക്ക്
@amaljithta2470
@amaljithta2470 Жыл бұрын
M4 tech on camel 🐫 Shaik jio machan🇦🇪
@Caxro_Gaming96
@Caxro_Gaming96 Жыл бұрын
Oru animal channel tudangan ulla plan aano😂😅
@Footballkaalam
@Footballkaalam Жыл бұрын
ഒട്ടകത്തിനെ കണ്ട് വീഡിയോ കാണാൻ വന്നവർ ആരൊക്കെ
@Prettygirl77__
@Prettygirl77__ Жыл бұрын
Jio machan ottakathinte meele irkkne scene instayil double meaning aaki ittirunnu ath kandu koree chirichuu😂😂😅
@Ajmalajyou
@Ajmalajyou Жыл бұрын
7:47 അറബി ഫ്രം ബംഗാൾ 😂😂
@AjmalAju-ec3xb
@AjmalAju-ec3xb Жыл бұрын
അടുത്ത geo മച്ചാന്റെ വീഡിയോ ഒട്ടക ഇറച്ചി.....😂
@dd-pv1hp
@dd-pv1hp Жыл бұрын
അറബി ആയപ്പോ നാടോടിക്കാറ്റ്, ദിൽ ദിൽ സലാം സലാം ഒക്കെ ഓർമ്മ വന്നു😃
@kdmautology
@kdmautology Жыл бұрын
Praveen Machan veruthe poli...
@HussanNaseer-uk3pd
@HussanNaseer-uk3pd Жыл бұрын
ജിയോ മച്ചാനെയും 💖 പ്രവീൺ മച്ചാനെയും ❤️നേരിട്ടു കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ? 🤩
@Harinandh187
@Harinandh187 Жыл бұрын
Aa
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 26 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
തീപ്പെട്ടി |short sketch|😄
6:59
Akhil Nrd
Рет қаралды 569 М.
RAMBUTAN MILKSHAKE | 100kg Rambutan Milkshake Recipe | Village Food
10:22
Village Food Channel
Рет қаралды 3,2 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 26 МЛН