നല്ല യാത്രാസുഖം ഉണ്ട് വണ്ടിക്ക്.. പുറത്ത് നിന്നു നോക്കുമ്പോൾ ഒരു കുഞ്ഞൻ എന്നേ ഉള്ളൂ.. തിരുവനന്തപുരം - തൃശൂർ വരെ പോയി... Nice travel❤🎉
@riyaskt800312 сағат бұрын
ഇതിൻ്റെ suspension സാധാരണ ബസ്സുകളിൽ നിന്നും വളരെ മികച്ചതായി തോന്നി,
@anooprna643512 сағат бұрын
കേരളത്തിൽ ഇതൊക്കെ ഭയങ്കര അതിശയമാണ്...😂 2018 ൽ ആസാമിൽ വെച്ച് ഇതിൽ യാത്ര ചെയ്തിട്ടുണ്ട്. സെയിം ഐ ഷറിനും ഉള്ളതായി കണ്ടു..
@lalukolat8416Сағат бұрын
Keralathil ennu parayunnathu oru kurachil pole chettanu...sanghi aano
@DrivenbyTom10 сағат бұрын
“Absolutely loved this unique review! It’s refreshing to see you exploring buses after so many amazing car reviews. The attention to detail and focus on comfort and practicality were spot on. Looking forward to more diverse content like this. Keep up the great work, Vandipranthan!”✌️🚗🚗
@Vandipranthan10 сағат бұрын
Thank you very much Tom!
@niyasniyas17709 сағат бұрын
ടാറ്റാ മാർക്കോ പോളോ ബസ് റോബിൻ ബസ് ksrtc ബസ് പ്രൈവറ്റ് കമ്പനി സ്റ്റാഫ് ബസ് ഉണ്ട് സൂപ്പർ വണ്ടി ആണ്
@ARU-N9 сағат бұрын
👍 New Tata winger review ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....
@JohncyThomas-w3s12 сағат бұрын
Bro next oru bs6 tourist bus review cheyumo
@faizalmujeeb193212 сағат бұрын
Fortuner legender gr sport vedio cheyomo
@YadhuKrishnass-g4r13 сағат бұрын
Bro kuduthal bus videos idu
@shafisj20029 сағат бұрын
04:16 ee sticker work karanam accident onnum undaavaathirunnaa mathiyaayirunnu... 🧐
@Bus_premi_2.o10 сағат бұрын
Next ഇതിന്റെ തന്നെ 24'40 😊
@gauthamanvs086414 сағат бұрын
❤❤❤❤❤
@vishnumakkil12 сағат бұрын
മാർകോപ്പോളോ ടാറ്റാ യുടെ കീഴിൽ അല്ലല്ലോ. ഇന്ത്യയിൽ joint venture ആണെന്നല്ലേ ഉള്ളു
@mnv59758 сағат бұрын
2022 ൽ കരാർ അവസാനിച്ചുവെന്ന് തോനുന്നു😌. 2025 അവസാനം വരെ ടാറ്റക്ക് Marco Polo ബ്രാൻഡ് logo, tata യുടെ ബസിൽ ഉപയോഗിക്കാമെന്നും കരുതുന്നു😌. കർണാടക ആസ്ഥാനമായി tata marcopolo bus body building company സ്ഥാപിക്കപ്പെട്ടു. Marcopolo, ടാറ്റക്ക് technology supply ചെയ്യുകയാണുണ്ടായതെന്നും കരുതുന്നു. 😌 എല്ലാം എന്റെ തോന്നലാവാം. തെറ്റുണ്ടെങ്കിൽ തിരുത്തുക..🙂
@vishnumakkil2 сағат бұрын
@mnv5975 Joint venture കമ്പനിയിലെ മാർകോപ്പോളോയുടെ ഷെയർ TATA ക്ക് വിറ്റതാണ്. ഡീൽ പ്രകാരം മിനിമം 3 വർഷത്തേക്ക് മാർകോപ്പോളോ ബ്രാൻഡിംഗ് ടാറ്റക്ക് ഉപയോഗിക്കാം... ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്നത് മാർകോപ്പോളോ ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണെന്നാണ്. അത് തികച്ചും തെറ്റാണ്.
@Jishnu_Ambadi7 сағат бұрын
നല്ല വണ്ടിയാണ്. ഈയിടെയായി ഒരുപാടെണ്ണം ഇറങ്ങിയിട്ടുണ്ട്. ❤️ ഇത് റൂട്ട് ബസ്സായി ഉപയോഗിക്കാൻ പറ്റുമോ?? പിറകിൽ ഡോർ വേണ്ടെ??
@dennyjoy10 сағат бұрын
4 cylinder sound😵💫
@abhijith009714 сағат бұрын
🔥
@Bus_premi_2.o10 сағат бұрын
Real Name TATA MARCOPOLO ULTRA 34 SEAT BS6 STAR BUS 😊💯😮💨
@sreejithvellora11014 сағат бұрын
🎉🎉🎉🎉
@AnanthakrishnanA-y2z10 сағат бұрын
ഇനി ഇതുപോലുള്ള കമ്പനി build bus ആയിരിക്കും അല്ലെ .
@aryann513 сағат бұрын
tata leyland inte oppam ethundu
@sujithjohnson50515 сағат бұрын
Eh leylandinekal 10 iratti melilan tata leyland mainly in southindia🙄
@YadhuKrishnass-g4r13 сағат бұрын
Bus price etra
@Vandipranthan11 сағат бұрын
40 l thazhe
@Jishnu_Ambadi7 сағат бұрын
നെഗറ്റീവ് അടിക്കുന്നവന്മാരൊന്നും എത്തിയിട്ടില്ല എന്ന് തോന്നുന്നു 🤔🤔
@shyamlin18184 сағат бұрын
ഇതിനു എത്ര വില വരുന്നുണ്ട്?
@BND114 сағат бұрын
*ഊരാളുങ്കൽ ടീമിന്റെ ബസ്* 😌😌
@samarth40549 сағат бұрын
ഒരുപാട് മാർക്കോപോളോ കാടുപിടിച്ചു ..മോഡി ഫ്രീ കൊടുത്ത KURTC