എന്ത് ദ്രോഹമാണ് മോട്ടോർ വാഹന വകുപ്പ് ചെയ്തിരിക്കൂന്നത്. നിയമങ്ങൾ നമ്മളെ സഹിക്കുന്നതിനാണ് എന്ന് പറയുമ്പോൾ മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി പ്രതീക്ഷേധാർഘം ആണ്. 2021 ഇൽ ജനറേറ്റ് ചെയ്ത ഒരു പെറ്റി അടക്കാൻ പെട്ട പാട് എനിക്കും അങ്ങേക്കും അറിയാവുന്നതാണ്. അങ്ങ് ഓർക്കുന്നുണ്ടെന്ന് കരുതട്ടെ. സാർ എനിക്ക് വേണ്ടി ആ വിഷയത്തിൽ ഒരു വിഡിയോ വരെ ചെയ്യേണ്ടി വന്നു. പെറ്റി അടക്കാൻ സര്ക്കാര് സംവിധാനങ്ങൾ മുഴുവൻ നോക്കിയിട്ടും സാധിക്കാതെ വന്ന സാഹചര്യം മറന്നിട്ടില്ല. അത് ഡിപ്പാർട്ട്മെന്റുകൾക്ക് വന്ന പിഴവാണെന്ന് വ്യക്തം. അത് ഇപ്പോഴും അടക്കാൻ സാധിച്ചില്ലായിരുന്നേൽ ഞാനും ഇടുക്കിയിൽ നിന്നും കൊട്ടാരക്കരക്ക് പോകേണ്ടി വരില്ലേ എന്ന് ഓർക്കുന്നു. കേരളത്തിൽ എവിടെ ആർക്ക് ആ സാഹചര്യം ഉണ്ടോ അവരെല്ലാം കൊട്ടാരക്കരക്ക് പോകേണ്ടി വരുമല്ലോ . ഇത് ഓരോ ജില്ലകളെ അടിസ്ഥാന പെടുത്തി ആയിരുന്നേൽ നാന്നായിരുന്നു എന്ന് തോന്നുന്നു. മാത്രവുമല്ല ഓൺലൈൻ വഴിയും ആയിരുന്നേൽ ആളുകൾക്ക് ഗുണം ചെയ്തേനെ. ഒരു അനുഭവസ്ഥൻ എന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞുവെന്നെ ഉള്ളു.
@NibinJose-iy4tj4 ай бұрын
Sir ithu kollam district il ulla echellan mathrame adakan pattuvo llo?enik ekm district oru echellan und athu adakkan pattumo over loadinu pidich atha mvd
@sreejithtr47244 ай бұрын
ഹായ് സാർ എൻ്റെ പേരിലുള്ള വാഹനം മറ്റെരു ആൾ കൊണ്ട് പോയി (വീട്ടുകൾ അല്ലത്ത) മദ്യപിച്ച് അപകടം ഉണ്ടാക്കിയാൽ insurance കിട്ടുമോ? നിയമം അനുസരിച്ച് നഷ്ടപരിഹാരം ആര് വഹിക്കണം
@tanisha5294 ай бұрын
Sir enik without gear licence mathi pakshe apply cheythapo with gear enna koduthe.. njan learner's exam nn poyapo avde ulla officer nod paranju appo driving test nn povumbol paranja mathi enna paranje. Appo enik without gear aaki tharuvo??
@DevarajDevaraj-k1r3 ай бұрын
12000 fine und etra adakendi Varun sir
@ruok_73 ай бұрын
Hlo sir ente test aayirunnu innale apo car nte h um roadum kaynj pass aayi bike nte 8 pass ayi road nn ahn enne fail aakiyath apo car license matrm edkan valla vazhi undo?
2020 മുതൽ 2024 മാർച്ച് വരെ ടാക്സ് കുടിശിക ഉള്ള ട്രാൻസ്പോർട്ട് വെഹിക്കിളിന് ഒറ്റത്തവണ തീർപ്പാക്കൽ ആയി 30% തുക അടച്ചാൽ മതി എന്ന് MVD സൈറ്റിൽ പറയുന്നു റവന്യൂ റിക്കവറി വന്ന വണ്ടിക്ക് ഈ ആനുകൂല്യം ലഭിക്കുമോ അതിൻ്റെ വീഡിയോ ചെയ്യാമോ Sir
@YATHRA6604 ай бұрын
18 വയസ്സ് തികയാത്തവർ വാഹനം ഓടിച്ചതിനുള്ള FINE അതാലത് ൽ സ്വീകരിക്കുമോ ??+ ???
@gggeorge4 ай бұрын
Sir amvi list rank list published.do a video on that .
@sebastianmathew44884 ай бұрын
നമ്മുടെ പേരിൽ എന്തെങ്കിലും fine ഉണ്ടോ എന്ന് എങ്ങനെ അറിയാൻ പറ്റും
@peaceofmindrelaxation79594 ай бұрын
ഫൈൻ ഉണ്ടെങ്കിൽ sms വരും വന്നില്ലെങ്കിൽ ഹെൽമറ്റ് വെക്കാതെ mvd മുൻപിൽ ഒന്ന് കറങ്ങിയാൽ മതി
@naseernas86904 ай бұрын
എല്ലാ ജില്ലയിലും ഉള്ളവർക്കാണൊ?
@googlemalayalam32923 ай бұрын
😂😂😂@@peaceofmindrelaxation7959
@nashwamolly73133 ай бұрын
പരിവാഹൻ സേവ വിദേശത്ത് ആ സൈറ്റ് ഓണാവാത്തതിന്റെ കാരണമെന്താണ് വൈക്കിൾ റിലേറ്റഡ് ഓപ്ഷനിൽ മാത്രമാണ് ആ പ്രശ്നം കാണുന്നത് എന്തുകൊണ്ടായിരിക്കും അതിനെന്താണ് ഒരു പ്രശ്നം പരിഹാരം ഞാൻ വിദേശത്താണ് ഉള്ളത് hypothecation ക്യാൻസൽ ചെയ്യാൻ വേണ്ടിയായിരുന്നു