കാട്ടുകള്ളൻ വീരപ്പൻ ഇപ്പോഴത്തെ പെരുങ്കള്ളന്മാരെക്കാളും എത്രയൊ മെച്ചം ❤
@PVThilakan-c6v4 ай бұрын
Exactly
@JoshyNadaplackil-oi7mrАй бұрын
വെറും കള്ളൻ മാത്രമല്ല..... നിരവധി കൊലപാതകങ്ങൾ...... ഒട്ടും lakhookarichu പറയല്ല്
@thankammaraju98684 ай бұрын
വീരപ്പൻ എത്ര പാവം ഇപ്പോൾ ഉള്ള നാട്ടിലെ വീരപ്പൻ മാർ ക്രൂരത രാഷ്‌ടീയതിലും പോലീസിലും
@raheemochira-nm5xh4 ай бұрын
ഞാൻ മദനി എന്നല്ല അത്പോലെ യുള്ള ഒരു സംഘടനെയും ഇഷ്ടപ്പെടുന്നില്ല, എല്ലാമതസ്ഥർക്കും സാഹോദര്യത്തോടെ ജീവിക്കുന്നണ് നല്ലത്,നാസ്സർ മദനി തെറ്റ് ചെയ്തിട്ടാണോ ജയിലിൽ പോയത്, ഒരു തെളിവും കിട്ടിയില്ല, ഇന്ന് അയാൾ രോഗി, അതിൽ നിയമപാലകരും, കോടതിയുമാണ് തെറ്റുകാർ, ഒരാളെ കുടുക്കാൻ കള്ള കേസ്സ് ഉണ്ടാക്കുക, ജയിലിൽ അടക്കുക, അങ്ങനെ പലരും ജയിലിൽ ആയത്, ദൈവം തെറ്റ് ചെയ്തവരെ വെറുതെ വിടില്ല, ആരായാലും,
@abhilashkk50283 ай бұрын
❤️
@salmansalman25554 ай бұрын
പാവം ഇവരെ വിശ്വസിച്ച് വീരപ്പൻ അല്ലെങ്കിൽ ഈ നാലെണ്ണം കാഞ്ഞു പോയേനെ അയാൾ ജീവിച്ചിരുന്നപ്പോൾ അവിടെയുള്ള പാവങ്ങൾക്ക് എങ്കിലും ഉപകാരം കിട്ടിയിരുന്നു ഇവർ ജീവിച്ചിട്ട് എന്ത് കാര്യം മറ്റുള്ളവരെ ഒറ്റിക്കൊടുക്കാൻ നിൽക്കുന്നവർ മാത്രം
@rajkiran2593 ай бұрын
വീരപ്പൻ ഉയിർ❤❤
@arafathth456Ай бұрын
❤❤❤❤❤❤❤
@mashzam91314 ай бұрын
❤️❤️❤️❤️ bro nice one …. With good explanations
@PremKumar-hf3lb4 ай бұрын
Wonderful interview you made with him. Your questions and answers made was so excellent. Congratulation
വീരപ്പന്റെ ആളുകൾ ഇപ്പോഴും പുറത്തുണ്ട് ഈ വീഡിയോ അവർക്ക് വലിയ ഉപകാരം ആകും 😂
@robinsonkurian27203 ай бұрын
യസ് സത്യമംഗലം ഭാഗത്ത് ധാരാളം മുസ്ലീംസ് ഉണ്ട് എന്റെ സുഹൃത്ത് മോനി സത്യമംഗലം കാരനാണ്- വളരെ വലിയ ക്രിമിനലാണ് എന്നാലും വീരപ്പൻ അഡിക്ടാണ് ആ ഏരിയയിൽ ഇപ്പോഴും കള്ളനോട്ട് Activity കൂടുതലാണ്😂😂
@healthyfruitsandvegetables8339Ай бұрын
ഇനി ഇങ്ങനെ കൊള്ള സങ്കം ഉണ്ടാക്കി കാട്ടിൽ ജീവിക്കാൻ പറ്റില്ല. പോലീസ് തട്ടും
@cherrymalaysia4 ай бұрын
Awesome report......❤
@ashikmp18773 ай бұрын
പോലീസ് കാർക്ക് അവൻ ക്രിമിനൽ ആയിരുന്നു കാട്ടിൽ ഉള്ളവർക്ക് അവൻ ദൈവമായിരുന്നു
@niyasniyas17704 ай бұрын
വിരപ്പൻ നല്ല പാവം മനുഷ്യൻ ആണ് വിരപ്പനെ ചതിച്ചു കൊന്നു തമിഴ് നാട് പോലീസ്
@GafoorGafoorka3 ай бұрын
വീരപ്പൻ പോയതിന്റെ ബുദ്ധി മുട്ട് അറിയണം എങ്കിൽ മുത്തങ്ങ വഴി മയസൂരിലേക്ക് പോവുമ്പോൾ ഫോറസ്ററ് ചെക്പോസ്റ്റ് പോലീസ് ചെക്പോസ്റ്റ് എന്നിവ വീരപ്പന്റ മരണശേഷം വന്നതാണ് ഇന്ന് ആ വഴിക്ക് പോവാൻ ഓരോ യാത്ര കാരും ഈ നിയമപാലക്റുടെ തെറിവിളിയും പണപിരിവും യാത്ര ചെയ്യാൻ വളരെ പാട് പെടുന്നു വീരപ്പൻ ഉണ്ടായി രുന്ന അവസരം വളരെ സുഖം ആയിരുന്നു അതിലെ യാത്ര ചെയ്യാൻ
@Aboobacker-ir4ne2 ай бұрын
സത്യത്തിൽ വീരപ്പനെ ജീവനോടെ പിടിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ വീരപ്പനെ മറയാക്കി അവന്റെ പേരിൽ ധാരാളം തമിഴ്നാട്ടിലെ എംഎൽഎ എംപി മാരും മറ്റു രാഷ്ടീയക്കാരൊക്കെ ചന്ദനമരവും, ആനക്കൊമ്പും കടത്തിയിട്ടുണ്ട്. എന്നാണ് കേട്ടുകരവി. വീരപ്പന് ജീവനോടെ പിടികൂടിയാൽ അതെല്ലാം പുറത്തുവരും. അതില്ലാതിരിക്കാൻ അദ്ദേഹത്തെ ബോധപൂർവ്വം വെടിവെച്ചു കൊന്നു എന്നതും അന്ന് പറയപ്പെട്ടിരുന്നു
@abdulsattarmk-r4g3 ай бұрын
വീരപ്പൻ ❤️❤️❤️
@adityapramod82332 ай бұрын
Part 2 plss waiting so long
@alhanasefimuhammedhana27264 ай бұрын
വീരപ്പൻ ഫാൻസ് ഖത്തർ ❤❤❤❤❤
@ബർആബാ4 ай бұрын
വളരെ ഉദ്വേഗജനകമായ വിവരണം. 👍 ഉബൈദുല്ലയേക്കൂടി ഒന്ന് ഇൻ്റർവ്യൂ ചെയ്യാമോ ? 🙏
@mallumagellan4 ай бұрын
@@ബർആബാ ശ്രമിക്കാം 🙏🏻
@jyothishsarovaram9504Ай бұрын
ഇത്രയും ബുദ്ധിമാനായ ഒരു മനുഷ്യൻ... താങ്കൾ പറഞ്ഞതുപോലെ.... നിങ്ങൾ ചേർന്നു കഴിഞ്ഞിട്ട് ഇനി ആരെയും കൊല്ലരുതെന്ന് പറഞ്ഞാൽ... ആ മനുഷ്യൻ കേൾക്കില്ല മണ്ടത്തരം പറയരുത്
@jithumani12933 ай бұрын
വീരപ്പൻ പോയതോടെ കാട്ട് ജീവികളുടെ ശല്യം കൂടി. ജനങൾക് ബുദ്ധി മുട്ടുന്നു. വീരപപന്ഡെ വില ഇപപഴാ മനസിലായി.
@RajeshNadarajan-ng2qlАй бұрын
Well explained
@MAvahidMa3 ай бұрын
ഇനിയും വീടുപന്മാർ ഉണ്ടാകണം എന്നാലേ നാട് നന്നാവും
@wafiquekp85354 ай бұрын
Polichu machan
@TholhathmkmTholhathmkm-tz5fr3 ай бұрын
Beerappan❤
@sivansivan91134 ай бұрын
ഇയാൾ പറയുന്നത് കുറച്ചു കാര്യങ്ങൾ മറച്ചുവെച്ചുകൊണ്ടാണ് ഉബൈദുള്ള യോട് ഇൻറർവ്യൂ നടത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
@mallumagellan4 ай бұрын
നിങ്ങൾക്ക് അറിയുമോ ഇവരെ?
@nidhinjose4 ай бұрын
Your questions are sharp
@Karnan-i5m4 ай бұрын
വിരപ്പൻ മുത്താണ്
@mobincgeorge26004 ай бұрын
😂😂😂
@Zarah33004 ай бұрын
Koppaanu.
@Alan-un7su2 ай бұрын
😂
@jaseemk903 ай бұрын
Part 2 please
@mallumagellan3 ай бұрын
@@jaseemk90 ഉടനെ പോസ്‌റ്റ് ചെയ്യാം 🙏😍
@MuhammadKutti-j6x2 ай бұрын
ഇന്നത്തെ ഭരണ കൊള്ളയടി അതിക്രമം മറ്റെല്ലാം വെച്ചു നോക്കുമ്പോൾ😂 എത്രയോ മെച്ചം വീരപ്പനെന്ന മനുഷ്യൻ വീരപ്പെനെ എന്തിനു കൊന്നു?
@vipin30394 ай бұрын
വീരപ്പൻ്റെ പല വീഡിയോകളും യൂട്യൂബിൽ ഉണ്ട് Netflix il ഒരു ഡോക്യുമെൻ്ററി തന്നെ ഉണ്ട് വളരെ വിശദമായി അതിൽ എല്ലാം പറഞ്ഞിട്ടുണ്ട്, ഈ വീഡിയോ ഇട്ട ആൾ ഇതൊന്നും ഇതുവരെ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
@mallumagellan4 ай бұрын
അയ്യോ... പറഞ്ഞ് തന്നതിന് വല്ല്യ നന്ദി...... ഇദ്ദേഹം നേരിട്ട് വീരപ്പനോടൊപ്പം താമസിച്ച ആളാണ്... ഇതിനേക്കാൾ കൂടുതൽ വീരപ്പനെ അടുത്തറിഞ്ഞ ഒരാളെ നിങ്ങൾക്ക് കൊണ്ടുവരാൻ കഴിയുമോ.... എന്നിട്ട് പോരെ ആളാവൽ....വീരപ്പൻ വേട്ടയിൽ കാലങ്ങളായി പങ്കെടുത്ത ഏത് IPS ഉദ്യോഗസ്ഥരോട് ചോദിച്ചാലും അറിയാം അനസ് ഖാൻ ഉൾപ്പെടെയുള്ള 4 പേർ കാട്ടിൽ പോയതിന്റെ പ്രാധാന്യം... അത് നിങ്ങളുടെ documentary പറഞ്ഞ് തന്നില്ലേ... അതോ net ഫ്ലിക്സിന് അതൊന്നും അറിയില്ലേ 😆
@vipin30394 ай бұрын
@@mallumagellan നിരുത്സാഹപെടാൻ പറഞ്ഞത് അല്ല ബ്രോ, The hunt for veerappan എന്ന ഒരു ഡോക്യുമെൻ്ററി സീരീസ് തന്നെ അവർ ചെയ്ത് വെച്ചിട്ട് ഉണ്ട് 4 എപ്പിസോഡുകൾ, പല ഭാഷകളിലും available ആണ്, മലയാളത്തിലും ഉണ്ട്, നിങൾ കണ്ട് നോക്ക്
@arunk55973 ай бұрын
പൊറുക്കാൻ കഴിയാത്ത തെറ്റ് ചതി 😡
@Samrokzz4 ай бұрын
Ningall ellavarum ella videosilum idhu thanne alle chodhikunne enthukond wild animals experience chodhikunnilla🦊🦁🐱🐻🐮🙈🐭🐼🐷🙉🐹🐽🙊🐤🐤🐸🐸🐯🐒🦇🐝🦉🦅🦆🐴🐜🦂🐍🦞🐅🐆🦍🐂🦙🦌🐕🐏🐃🦏🦃🐁🐇🦢🦡🦜 idhine kurichonnum chodhikunnilla how they handle those animals???
@mallumagellan4 ай бұрын
അത് ശെരിയാണ്... Sorry🙏🏻😍
@MableY-c8uАй бұрын
മദനി യെ വെളുപ്പിക്കാൻ നോക്കേണ്ട തെറ്റ് ചെയ്തത് കൊണ്ടാണല്ലോ അയാൾ ജയിലിൽ പോയത്
@mallumagellanАй бұрын
It is not proven... Chumma thallalle... Moopparude pazaya kaala speach kurach kadannathayirunnu... But jayilil kidakkunnathin paranja karanangal ithuvare thelinjittilla
@sibythomas47424 ай бұрын
ഒറ്റിക്കൊടുത്തിട്ട് വന്നിരുന്നു പ്രസംഗിക്കുന്നു
@HariMS-g5l3 ай бұрын
പിന്നെ എന്തോ ചെയ്യണം.. മിസ്റ്റർ... വീരാപ്പനെ ഓക്ക് ഇപ്പൊ യൂട്യൂബിൽ ഇരുന്ന് പറയുബോൾ നിനക്ക് ഒക്കെ വായിൽ കൈ ഇട്ടാൽ കടിക്കാതെ പാവം ആയിരിക്കും .. പക്ഷെ അയാൾ എത്ര യോ പേരെ അതി കൃരം ആയി അന്ന് കൊന്നിട്ട് ഉണ്ട് എന്ന് അറിയാമോ..? അതിൽ പലരും സാധുകളും ആയിരുന്നു .. എലെക്ഷൻ നടത്താൻ നു ജനംകൾക്ക് വോട്ട് അവകാശം ലഭിക്കാനും വീരപ്പൻ സമ്മതിച്ചില്ല... കന്നഡ സൂപ്പർ തരാം ശിവ അണ്ണാ യുടെ യുടെ പിതാവും അന്നത്തെ ഏറ്റവും വല്യ സൂപ്പർ സ്റ്റാർ ആയിരുന്നു രാജ് കുമാർ നെ വീരപൻ തട്ടി കൊണ്ട് പോയി .... രാജ് കുമാർ ediga/ ബില്ലവ സമുദായ ത്തിൽ പെട്ട ആണ്...ഈഴവരെ പോലെ തന്നെ ശ്രീ നാരായണ ഗുരു സ്വാമി ആണ് അവരുടെ ആചര്യ ഗുരു... അന്ന് കർണാടക യിൽ ഈ സമുദായകൾ എല്ലാം ഒരുമിച്ചു സർക്കാർ നു എതിരെ ആയി... അത് മാത്രം അല്ല വീരപ്പൻ തങ്ങളുടെ ആരാധ്യ സൂപ്പർ സ്റ്റാർ രാജ് കുമാർ നെ ഇത്ര ദിവസം തിന് ആകാം വിട്ട് കൊടുത്തില്ല എങ്കിൽ ആരാധനകാരും ബില്ലവ ediga സമുദായ കൾ എല്ലാം ഒരുമിച്ചു ആയുധം ആയി കാടു കേറി വീരപൻ നെ കൊന്നു ശിവ രാജ് കുമാർ നെ തിരിച്ചു എടുക്കും എന്ന് വരെ ആയി കാര്യം... Nine പോലെ ഉള്ള അമുൽ ബേബി കൾക്ക് വീരപ്പൻ നു ഇന്ന് പവ്യ ആയിരിക്കും... ഡാ മരമണ്ട സാമ്യ എന്നാ പെൺകുട്ടി യെ റേപ്പ് ചെയ്തു അതിക്രൂര ആയി കൊന്ന ഗോവിന്ദ ചാമി ക്ക് ഒരു കൈ ഇല്ലായിരുന്നു .. അവനെ കണ്ടാലും പാവം പോലെ തോനു... ആള്കർ ആയി നല്ല രീതിയിൽ ഇടപെടുന്നു... എന്ന് കരുതി അവൻന്റെ നിച്ഛ പ്രവർത്തി എങനെ ന്യായീകരിക്കാൻ സാധിക്കും! ഡൽഹി യിൽ ഓടുന്ന ബസ് ൽ നിർഭയ എന്നാ ചെറിയ പെണ്ണ് കുട്ടിയെ അതിക്രൂരത ആയി gangrape ചെയ്തു.. അവളുടെ സ്വകാര്യ ഭാഗങ്ങളിൽ ബസ് ന്റെ കമ്പി കേയറ്റി ഇറക്കി കൊന്ന നരഥമൻ മാരിൽ എല്ലാവർക്കും കുടുബ ഉള്ളവർ തന്നെ ആണ് .. Family man ആണ്... പലരും ഭാര്യ യെ സ്നേഹ്ച്ചു അയൽ കാർ ആയി സഹകരിച്ചു ജീവിക്കുന്നർ ആയിരുന്നു... എന്ന് കരുതി അവന്മാർ ചെയിത കിരത കൃത്യം തിന് അവരെ കോടതി ശിക്ഷ നൽകാതെ വെറുതെ വിടണോ?😅... നിന്നെ പോലെ ഉള്ള മണ്ടന്മാർ ആണ് നാടിന്റെ ശാപം...
ശിവ മീഡിയ യൂ ട്യൂബ് ചാനലിൽ പറയുന്നുണ്ട് എല്ലാം... സേതുകുളി ഗോവിന്ദൻ ഡൌട്ട് ഉണ്ടായിരുന്നു ഇവരുടെ മേലെ...
@MaimoonathEpParavanna19 күн бұрын
ഞങ്ങൾ കമന്റ് ഇട്ടാൽ ഞങ്ങളുടെ പൈസ പോകുമോ
@mallumagellan19 күн бұрын
അതെന്താ അങ്ങിനെ?
@manitm52302 ай бұрын
ഇവർക്കു ടീം.കാരണക്കാരാണ്.വീരപ്പൻ.മരണത്തീന്..അവീടെപ്പോയീ.വീരപ്പനുസഠശയഠ.തോന്നീയപ്പോൾ.കൊല്ലാതെ.വീട്ടു..എല്ലാവീവരവുഠ.പോലീസ്സീനൊട്പറഞുകൊടുത്തു
@AbduKurasan-pu3kd3 ай бұрын
Shanavas maranappettu
@mallumagellan3 ай бұрын
Yess👍🏻
@AfsalShafeeq19 күн бұрын
എങനെ
@-jl8uk3 ай бұрын
ഇവൻറെ സംസാരത്തിൽ കള്ളങ്ങൾ പലതും മറച്ചുവയ്ക്കുന്നു പലതും പുറത്തുകൊണ്ടുവരുന്നു രണ്ട് രീതിയിലും കള്ളം പറയുന്നുണ്ട്..,
@abhijithjithu430Ай бұрын
മദനിയെ ഒക്കെ വച്ചുനോക്കുമ്പോൾ വീരപ്പൻ എത്ര പാവം 😂🤣🤣
@traveltourmedia4599Ай бұрын
മദനി നിന്റെ അമ്മയെ എന്തെങ്കിലും ചെയ്തോ മൈരാ... അദ്ദേഹം നിരപരാധി ആണ് പോലീസും സംഘികളും കൂടി ചതിച്ചു ജയിലിൽ അയച്ചതാണ്.. സംഘികൾക്ക് ആൺകുട്ടികളെ അന്നും ഇന്നും പേടിയാണ്
വീരാപ്പനെ കൊന്നത് നന്നായി നാട്ടിലും കാട്ടിലും സമാധാനമായി
@Freelanceideas4 ай бұрын
Sajid bro.
@mallumagellan4 ай бұрын
@@Freelanceideas Hi
@daynheaven4 ай бұрын
അപ്പോ നവാസിന് വയ്യതായില്ലെങ്കിൽ ഇവർ എങ്ങിനെ പുറത്ത് കടക്കും.
@mallumagellan4 ай бұрын
@@daynheaven സ്വഭാവികമായി വീരപ്പൻ ദൗത്യങ്ങൾ ഏൽപ്പിച്ച് നാട്ടിലേക്ക് വിടുമ്പോൾ മാത്രമേ വരാൻ കഴിയുമായിരുന്നുള്ളൂ... അതിനുള്ളിൽ ഇവർ പോലീസിന്റെ സഹായികളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു
@ShafiManu-ws7jo3 ай бұрын
Nnalla vivaranam
@VISAKHVV-rf7bn2 ай бұрын
Fake , ivan orupadu ollickunnu.kutam parayan patilla pedichitta,enna enthinada ee interview are velupickana
This is just story. He was not in this story bczz he doesn't belive in this muslim people
@ani5634 ай бұрын
Cowdung spotted😂
@IND.50744 ай бұрын
❤❤❤
@srcreations42214 ай бұрын
മദനി ഉസ്താദിന് ബന്ധമില്ലപോലും... നല്ല ഉസ്താദ് 😂😂.മദനിയാണ്.. Palar blast nu ഉള്ള.. പിള്ളേര കൊടുത്തത്... പല ലേഖനങ്ങളിലും.. പോലീസ് ഉദ്യോഗസ്ഥന്മാരും പറയാതെ പറയുന്ന കാര്യം.....കടിച്ചതിനേക്കാളും വലിയതാണല്ലോ അള യിലുള്ളത്... വീരപ്പൻ.. അൽ വീരപ്പൻ ആവാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം 😂😂
@mallumagellan4 ай бұрын
@@srcreations4221oralude pank nammude kodathikalil thelinjuttunkil mathramalle nammal sweekarikkendathulloo... Ath ithuvare undayittilla ennan ente ariv... Athayirikkum idehavum paranjath
@jyothishnair66754 ай бұрын
@@mallumagellanതാങ്കൾക്ക് മദനിയെ വെളുപ്പിക്കാൻ എന്ത് ബാധ്യതയാണ് ഉള്ളത്
@123poooo4 ай бұрын
നീ കണ്ടോ ഉളെ വായിൽ തോന്നുത് വിളിച്ചു പറയരുത് പിന്നെ പോലീസ് കേരളത്തിന്റെ അല്ലെ ഉളകൾ തെറ്റ് ചെയ്യാത്തവരെ പ്രതിയാകുക കൊല്ലുക ഇവരെല്ലേ നിന്റെ പോലീസ് അവിടെ നീ കുമ്പിട്ടു നിന്നാൽ മതി
@srcreations42214 ай бұрын
@@mallumagellanനല്ല കോടതിയാണ്... അതാണല്ലോ അയാൾ സുഖിച്ചു നടക്കുന്നത്....😂😂കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്നാണ് സൈമൺ, ബിലാവേന്ദ്രൻ.. എന്നിവരെ palar blastinu കൊടുത്തത്
@prayan95074 ай бұрын
😂😂😂😂
@MrMoncy94 ай бұрын
I can't trust him, he is laying
@jayanprasitha14634 ай бұрын
നല്ല വിനീതൻ മദനി 😆😆😆😆അവന്റെ പ്രസംഗം കേട്ടാൽ അറിയാം
@daynheaven4 ай бұрын
ഏത് പ്രസംഗം ? എന്ത് പറഞ്ഞത് ?
@moosakl43424 ай бұрын
എടാ. അസോഗ് സിങ്കാ ളും ബി ജെ പി യുടെ ചില എംപിമാരും എ മല് മാരും പ്രസംഗിച്ചത് പോലെ മഅ്ദനി പ്രസംഗിച്ചിട്ടുണ്ടോ?
@MuhammedMeleparambath3 ай бұрын
നീ മദനിയുടെ പ്രസംഗം മാത്രം കേട്ടുള്ളു അല്ലെ നിന്റെ കേൾവി ശക്തി ആഭാരം തന്നെ
@zxcvbnm92924 ай бұрын
ഇതിൽ സംസാരിക്കുന്നവനും sdpi - പോപ്പുലർ ഫ്രന്റ് തീവ്ര വാദികളുമായി വീരപ്പന്റെ മരണശേഷം ബന്ധമുണ്ടെന്നു തോന്നുന്നു.
@mallumagellan4 ай бұрын
ചുമ്മാ ഓരോന്ന് പറഞ്ഞ് പണി മേടിക്കേണ്ട... ഇദ്ദേഹം തമിഴ്നാട് പോലീസിലെ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ... പറയുന്നത് തെറ്റാണെങ്കിൽ ആളുടെ ജോലിയെ ആയിരുന്നു ആദ്യം ബാധിക്കുക...സത്യമായതോണ്ടല്ലേ ധൈര്യമായി പറയുന്നത്