Very very good Information Thank you Remya God bless you ❤️🙏👏🌷
@babup19723 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 👍👍👍👍👍👍
@sanremvlogs3 жыл бұрын
🙏❤️
@somanv13133 жыл бұрын
നന്നായിട്ടുണ്ട് ... ✌️👍🙏
@aaradhyasworld19903 жыл бұрын
വളരെ നന്നായി പറഞ്ഞുമനസിലാക്കി സന്തോഷം നന്ദി ഉപകാരപ്രദം
@kunhammedm55043 жыл бұрын
ആദ്യമായി കൃഷിയിലേക്ക് കടന്ന് വരുന്നവർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വിവരണം. വളരെ ഇഷ്ടമായ് ഒപ്പം കൂടാൻ ഞാനും സബ്സ്ക്രൈബ് ചെയ്തു
@sanremvlogs3 жыл бұрын
Thank you ❤️🙏☺️
@paule.l58782 жыл бұрын
പ്രാക്ടിക്കലായ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന മോൾക്ക് അഭിനന്ദനങ്ങൾ .
@sanremvlogs2 жыл бұрын
🙏🙏🙏🙏❣️❣️❣️
@aminav1222 Жыл бұрын
@@sanremvlogsto
@ranjithcc23523 жыл бұрын
നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@sujithkumarks21392 жыл бұрын
Hi
@saajicleetas91523 жыл бұрын
ഇത്രയും വിശദീകരിച്ചു തന്നതിനും നടീൽ രീതിയിൽ വളങ്ങൾ ചേർക്കുന്ന വിധം പറഞ്ഞു തന്ന അനിയത്തിക്കുഞ്ഞിനു ഒത്തിരി നന്ദി. ഒത്തിരി അഭിനന്ദങ്ങൾ നേരുന്നു.
@sanremvlogs3 жыл бұрын
,❤️❤️❤️❤️
@yesodharakp29883 жыл бұрын
വളരെ ഉപകാരമായി. എന്നാണ് ഇഞ്ചി നടേണ്ടത് എന്നാലോചിച്ചു ഇരിക്കയാരുന്നു. നടുന്നത് മാത്രമല്ല ബാക്കി എല്ലാഅറിവുകളും കിട്ടി thank u
@sanremvlogs3 жыл бұрын
,👍❤️🙏
@rithikroshen4253 жыл бұрын
kzbin.info/www/bejne/bYDJqop8pc-pj6s 🔥🔥
@janardhanantp9723 жыл бұрын
@@sanremvlogs qaaaaaqa
@elizabethgeorge27893 жыл бұрын
ഇഞ്ചിയേ കുറിച്ചു പറഞ്ഞതു ശരീയാണു താങ്കു
@elizabethgeorge27893 жыл бұрын
വളരേ നല്ല കാര്യo നന്നെ യാണു അവതരിച്ചു
@radhamonywarrier88092 жыл бұрын
Orupade.eshtapetu.thanks
@JacobsFarm1232 жыл бұрын
Your discription is excellent and sweet
@patharaentertainments74783 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...താങ്ക്സ് san rem
@devgowri2 жыл бұрын
നല്ല രീതിയിലുള്ള അവതരണം നന്ദി👍😊
@nirmalap72673 жыл бұрын
ഇഞ്ചി യുടെ എല്ലാ കാര്യങ്ങളും എളുപ്പത്തിൽ മനസ്സിലാക്കി തന്നു Remya വളരെ നന്ദി
@sanremvlogs3 жыл бұрын
🙏❤️
@subashchandran2738 Жыл бұрын
Thank*u remya
@baburajan19503 жыл бұрын
ഇഞ്ചി നടുന്നവിധം മനസിലാക്കി തന്നതിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.🌹🌹🌹🌹🌹🌹🌹
@sharafsimla9852 жыл бұрын
ഉപകാര പ്രദം.. വീഡിയോ നന്നായിരുന്നു 🌹🌹🌹
@sanremvlogs2 жыл бұрын
Thank you ❤️🙏
@babukayanadath14183 жыл бұрын
Thank you for your valuable information
@priyaravi82893 жыл бұрын
Its amazing video thanks for the information i will try this.
@sanremvlogs3 жыл бұрын
👍❤️🙏
@rahimbaqavi82443 жыл бұрын
വളരെ നല്ല അവതരണം. നല്ല ഒരറിവ് . ജാഡയില്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന വിധം അവതരിപ്പിച്ചു. വളരെ നന്ദി മാഡം.
@sanremvlogs3 жыл бұрын
Thank you,🙏❤️
@mubashirav94583 жыл бұрын
👍👍 നല്ല അറിയിപ്പ് വളരെ ഉപകാരം ഉള്ളതാണ്
@sanremvlogs3 жыл бұрын
❤️🙏
@subashchandran2738 Жыл бұрын
Very good Remya, wish u all the best
@achuthambiachuthambi60413 жыл бұрын
ഒത്തിരി ഉപകാരം ആയി ഞാനും ഇഞ്ചി നടാൻ പറ്റിയ വീഡിയോ നോക്കി ഇരിക്കുവാരുന്നു
@sanremvlogs3 жыл бұрын
❤️👍
@fousiakm65892 жыл бұрын
Nannayittundu
@leenan36832 жыл бұрын
Thanks a lot 🌹
@jafarsharif31613 жыл бұрын
Thank u😍
@mohanannairvb73222 жыл бұрын
Very useful information. I will try it in my house.
@leelaleela87803 жыл бұрын
വളരെ ഉപകാരപ്രദമായി വീഡിയോ തോന്നി
@sanremvlogs3 жыл бұрын
Thank you ❤️🙏
@ambujababu24113 жыл бұрын
വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു. നന്ദി മോളു.
@sanremvlogs3 жыл бұрын
,❤️🙏🙏
@ranjithm72933 жыл бұрын
ചെച്ചി അടിപൊളി ഇജി കൃഷി സൂപ്പർ ആയി ട്ടൂ ഉണ്ട് താങ്ക്സ് കുവൈറ്റ്
@sanremvlogs3 жыл бұрын
Thank you ❤️🙏😌
@shoukathali62063 жыл бұрын
നല്ല അവതരണം സിസ്റ്റർ..അഭിനന്ദനങ്ങൾ.
@ajithakumari27153 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@നിസ്സാരമനുഷ്യൻ3 жыл бұрын
അഭിനന്ദനങ്ങൾ...
@ratheeshkumarug47242 жыл бұрын
നല്ല ഒരു ടീച്ചർ പറഞ്ഞു തരുന്നതു പോലെ
@kazynaba48123 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ Thank you
@sanremvlogs3 жыл бұрын
🙏💓
@sallyroy96543 жыл бұрын
ഉപകാരമായി... 👍
@reshooslifestyle40633 жыл бұрын
നന്നായി explain ചെയ്തു dear. ഞാനും ഇങ്ങനെ തന്നെയാ ചെയ്യാറ്. Useful video
@sanremvlogs3 жыл бұрын
❤️❤️❤️👏👏👏👏💕👍👍
@ranijohn94203 жыл бұрын
Thanks 👍👍👍👍
@minikuttys55913 жыл бұрын
Good presentation. 👌👌
@santhoshkanarapushpangatha51903 жыл бұрын
Valare upakarappetta video
@sanremvlogs3 жыл бұрын
Thank you ❤️🙏
@meenakshy.n.l.54143 жыл бұрын
Very useful video thank you very much
@sanremvlogs3 жыл бұрын
🙏❤️❤️
@juliexavier75103 жыл бұрын
Super mole thanks. 👍
@dhanyamohanmohan26863 жыл бұрын
Thanks chechi
@viswanviswan22042 жыл бұрын
I like very much your videos
@bindhuvincent17243 жыл бұрын
Good information. Thank you.
@blessygeorge95013 жыл бұрын
വളരെ ഇഷ്ടപ്പെട്ടു.
@sanremvlogs3 жыл бұрын
Thank you ❤️🙏
@sainusalee46283 жыл бұрын
👍👍👍 thanku
@shigilp31962 жыл бұрын
Kummayam mannum etra ratio l edkkandath
@muralidharan56963 жыл бұрын
മിടുക്കി മോൾ...great
@sanremvlogs3 жыл бұрын
❤️❤️🙏🙏
@radhathankappan66523 жыл бұрын
Thankyou ഇഞ്ചി പരിപാലനം അറിയാത്തതു കൊണ്ട് കഴിഞ്ഞ വർഷം നട്ടത് ശരിയായില്ല ഇനി ഒന്ന് ശ്രമിച്ചു നോക്കട്ടെ
@sanremvlogs3 жыл бұрын
👍🙏❤️
@machambi17533 жыл бұрын
Nalla oru pavam chechy with lots of knowledge 🥰🥰🥰🥰💞💞💞
@sanremvlogs3 жыл бұрын
😍😍😍💕💕💕💕🙏🙏🙏
@sarathpillai24363 жыл бұрын
😄😄
@hemarajn16763 жыл бұрын
വളരെ നല്ല അവതരണം. തീർച്ചയായും ഉപകാര പ്രദമാണ്. വളരെ നന്ദി. ഒരു സംശയം. മഴക്കാലത്ത് ഗ്രോബാഗിന്റെ , അടിയിലായി കരിയിലകളും , പച്ചിലകളും ഇടുമ്പോൾ അവിടെ വെള്ളം കെട്ടിക്കിടന്ന് ഇഞ്ചി ചീഞ്ഞു പോകാൻ സാദ്ധ്യതയില്ലേ? മഴക്കാലത്ത് ഗ്രോബാഗ് മഴ കൊള്ളാത്ത വിധത്തിൽ വെക്കേണ്ടതുണ്ടോ?
@sanremvlogs3 жыл бұрын
Grow bag nu hole ullathukond vellam kettikidakkillaa.. mazhayathu irunalum kuzhapam illaa.
@hemarajn16763 жыл бұрын
@@sanremvlogs Thank you.
@balakrishnanpoduval98243 жыл бұрын
I am from Goa can anyone tell me where " kummayam " is available. What I get from paint shop destroyed my plants. And thank you Ramya.well explained.
@SushisHealthyKitchen Жыл бұрын
LOVED YOUR presentation...
@bindhup.v30923 жыл бұрын
Thanks chechi super
@sanremvlogs3 жыл бұрын
🙏❤️😊
@chandrank.r.3378 Жыл бұрын
Good information mam
@raju.kgeorge53383 жыл бұрын
Smart idea honey, very good.
@sanremvlogs3 жыл бұрын
🙏❤️
@bhaibasheerian55543 жыл бұрын
ഉപകാരപ്രദമായ വീഡിയോ. ഒരു ഗ്രോ ബേഗിൽ എത്ര തൈകൾ വളർത്താം.
@sanremvlogs3 жыл бұрын
Two 👍❤️
@sindhu1063 жыл бұрын
തീർച്ചയായും ഉപകാരപ്പെട്ടു. പിന്നെ നമ്മൾ പ്രയോഗം ഇത്തിരി കൂടുതലായി പോയില്ലേന്ന് ഒരു സംശയം.😊
@sanremvlogs3 жыл бұрын
,😀👍❤️🙏🏼
@narayanviji83273 жыл бұрын
Very usefil. Should we water the inji plant regularly. Kindly inform
@sanremvlogs3 жыл бұрын
Thank you . Once in a week enoughf
@vijayalekshmivlogs5413 жыл бұрын
സൂപ്പർ വീഡിയോ. താങ്ക്സ്
@sherlypk61243 жыл бұрын
നല്ല അവതരണം
@sanremvlogs3 жыл бұрын
Thank you ❤️🙏
@qwertyqwertu48043 жыл бұрын
Upakarapradamaya video👍👍👍👍
@sanremvlogs3 жыл бұрын
🙏❤️
@paulthomas31083 жыл бұрын
Valare nalla vedio .nice presentetion
@sanremvlogs3 жыл бұрын
❤️🙏
@SNpoultry15712 жыл бұрын
Inji nadan pattiya masam eadhaanu ethra masam kondu vilavedukam vaiyikitaano nadan nalladh nattaal pittennu nanakano. Pliz reply all this
@sanremvlogs2 жыл бұрын
Sadarana june masathil nadum .adukalathottathilek nadan time nokenda orkazhnam inji vechu vilavu edukkunna time il nilavil ninnu thanne oru muri eduthu athe place il thanne alpam chanakapodiyo enthenkilum valam ittu koduthu apol thanne nadam
@rosammamathew29193 жыл бұрын
Good.Advice
@joysudhakaransudhakaran74213 жыл бұрын
ഉപകാരപ്പെട്ടു... 👍
@sanremvlogs3 жыл бұрын
❤️🙏
@handwritten_heaven Жыл бұрын
Thanks
@ushaa.k94413 жыл бұрын
Very useful .congrats nice presentation
@sanremvlogs3 жыл бұрын
🙏❤️
@lathanambiar19973 жыл бұрын
Useful ആണ് video. Thank u
@sanremvlogs3 жыл бұрын
❤️🙏
@abidaabi46333 жыл бұрын
Tankyou
@jessyamalraj5323 жыл бұрын
Super video njan first time inji nattirikunne kkure samsayangalkulla marupadiyanu kittiyathu Thanks a lot ithupole manjalinde video onnude cheyanne
വളരെ നന്നായിട്ടുണ്ട് .. മോളെ...എല്ലാ vlogs ഉം ആ അവതരണ ശൈലിയിലുള്ള മേന്മ കാരണം എല്ലാവരും എന്നെ പോലെ തന്നെ ആസ്വദിക്കുന്നുണ്ടാവും....... തുടർന്നും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു......... മോളെ ഞാനെൻറെ ഇരുപത്തിരണ്ടാമത്തെ vlog ഗായ കോവിഡ് ന്യൂമോണിയ യിൽ വീണയിൽ ലോകം മുഴുവൻ സുഖം പകരാനായി... എന്ന പാട്ട് പാടുന്നുണ്ട് .....സമയം കിട്ടുമ്പോൾ മോള് കണ്ടു നോക്കണേ.... Stay Blessed 🙏🏼😇