ചേട്ടാ, ഇഞ്ചി കൃഷി സൂപ്പറാണല്ലോ👍👍, ഞാൻ ഇവിടെ ചേർന്നു
@padmavathygirish94802 жыл бұрын
ചേട്ടന്റെ കൃഷി ജാൻ അപ്പോഴും കാണാറുണ്ട്
@Abraham-lt1ke2 жыл бұрын
Nice jony chetta
@shajijohn4210 Жыл бұрын
Bleaching പൌഡറിന്റെ പ്രയോഗം കൊള്ളാം. ഇഷ്ടപ്പെട്ടു.
@sandhyamol55153 жыл бұрын
Nalla video👍👍👍👍, arivugalkai nanni
@MalusFamily3 жыл бұрын
Thanks 😊
@chandrank.r.3378 Жыл бұрын
Very.good your information all videos congratulations. Sahodhara
@steephenp.m47673 жыл бұрын
Thanks your good video
@simysaiju63533 жыл бұрын
Supper aanu
@MalusFamily3 жыл бұрын
Thank you
@basheerbai23933 жыл бұрын
ALLA KKRISHI VIVARANANGALUM SUPER👍👌💐😀😁😂
@MalusFamily3 жыл бұрын
Thanks 😍
@glittersamson46293 жыл бұрын
ചേട്ടന്റെ ക്ലാസുകൾ ആത്മവിശ്വാസത്തോടെ കൃഷി ചെയ്യുന്നതിന് എന്നെ പ്രാപ്തനാക്കി. വളരെ നന്ദി. നേന്ത്ര വാഴ കൃഷിയുടെ ഒരു ക്ലാസ്സ് കേൾക്കാൻ ആഗ്രഹം ഉണ്ട്. അതുപോലെ എങ്ങനെയാണ് തെങ്ങ് നടുന്നതെന്നും പറഞ്ഞുതരണം. മാളൂസ് കുടുംബത്തിലെ എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുമല്ലോ.
@MalusFamily3 жыл бұрын
കൃഷി ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി . നേന്ത്രവാഴ, തെങ്ങ് .... വീഡിയോ ചെയ്യാം. ഇവിടെ എല്ലാവർക്കും നല്ല വിശേഷങ്ങൾ അവിടെ എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. Thank you
@sajusajuu62783 жыл бұрын
നല്ല വിവരണം. നന്ദി ചേട്ടാ.
@MalusFamily3 жыл бұрын
Thank you
@ananthakrishnanas9713 жыл бұрын
Vedio nannayittund johnychetta by sivantha
@sreekanthkc80063 жыл бұрын
Valare nannayittund
@MalusFamily3 жыл бұрын
Thank you
@NaniNani-ev6cy5 ай бұрын
Nomberthrumo
@binuthomas72913 жыл бұрын
Nice video...
@MalusFamily3 жыл бұрын
Thank you
@akhilgopalkrishnan56862 жыл бұрын
Good information bro
@mercytj20783 жыл бұрын
Super anu
@MalusFamily3 жыл бұрын
Thank you
@nishasnair13283 жыл бұрын
Superb 👍
@MalusFamily3 жыл бұрын
Thank you
@josephkmkizhakkayil76362 жыл бұрын
Vendakuruvum Cheeravithum Ayachu Tharaamoo
@markosegeorge67772 жыл бұрын
ഇഞ്ചിക്കു വെള്ളം ഒഴിക്കണമോ? വളം ഇട്ടാൽ വെള്ളം ഒഴുക്കണ്ടേ? വീഡിയോ വളരെ നന്നായി. വീടുകളിൽ ചെറിയതോതിൽ കൃഷിചെയ്യാൻ സഹായകരമായ വീഡിയോ. വളരെ നന്ദി.
@geetakumar3330 Жыл бұрын
Adipoli
@surendranv.s14763 жыл бұрын
Thank you chetta good video
@MalusFamily3 жыл бұрын
അഭിപ്രായത്തിന് സന്തോഷം ,Thank you
@BinuV-q7v5 ай бұрын
👍❤
@pavijayakumaredapally32933 жыл бұрын
Nice
@MalusFamily3 жыл бұрын
Thank you
@rishnabrainab18363 жыл бұрын
Chetta injiyile thandu thurappan entha predividhi
@suneeshputhiyaveedu78033 жыл бұрын
Bleeching powder, ano kummayam kalakki uzhikkunnathano നല്ലത്, അതോ randum upayogikkamo
@vincypaulose71366 ай бұрын
ബ്ലീച്ചിങ് powder എവിടെ കിട്ടും, കൃഷിക്ക് വേറെ ആണോ ബ്ലീച്ചിങ് powder
വലിയ ലാഭം ഒന്നും കിട്ടിയില്ലെങ്കിലും കൃഷി ചെയ്യുമ്പോഴുള്ള സന്തോഷമാണ് എന്നെ കൂടുതലായും മുന്നോട്ട് നയിക്കുന്നത് ❤️ ഈ സ്നേഹത്തിന് വളരെയേറെ നന്ദി 😊
@basheer32183 жыл бұрын
🌹
@MalusFamily3 жыл бұрын
👍
@bhaskardas6492 Жыл бұрын
Cerameal എന്ന്തു തമിഴ്നാട് വക ടയർ കഷണങ്ങൾ ചേർത്ത് ഉണ്ടാക്കുന്നത് അല്ലെ? അത് ഏതായാലും വേണ്ട ketto
@Unnikrishnan-lk2fu Жыл бұрын
🙏🙏🙏🙏🌹🌹🌹❤️❤️❤️
@Seenasgarden78603 жыл бұрын
👌👍👍🙏
@MalusFamily3 жыл бұрын
Thank you
@omanareji3489 Жыл бұрын
Anth masaman enchi nadannath
@jayamohanpm4894 Жыл бұрын
2kg inji vitu kittumo
@godsowncountry39973 жыл бұрын
Kinattil ozhikkunna bleaching powder ano use
@MalusFamily3 жыл бұрын
അതെ
@sudeeppm39663 жыл бұрын
ഇഞ്ചി മഞ്ഞൾ ചേന വിളവെടുക്കുമ്പോൾ കാണിക്കണംട്ടോ ജോണിച്ചേട്ടാ 🙏
@MalusFamily3 жыл бұрын
മഞ്ഞൾ വിളവെടുപ്പ് കാണിച്ചിരുന്ന . ബാക്കിയുള്ളത് കാണിക്കാം
@sudeeppm39663 жыл бұрын
@@MalusFamily 🙏
@assankunhikt13753 жыл бұрын
Cheeta vith engine medikkuk
@valsarajank99022 жыл бұрын
Water bottle ൻ്റെ മൂടിയിൽ Bleachimg powder എത്ര gm കൊള്ളും
@sureshbabupv38632 жыл бұрын
ചേട്ടാ, താങ്കളുടെ കൈവശമുള്ള ഗുണമേന്മയുള്ള വെണ്ട വിത്തും ചീര വിത്തും കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
@violetsunil85423 жыл бұрын
♥️
@MalusFamily3 жыл бұрын
Thank you
@assankunhikt13753 жыл бұрын
Ayachu tharuvo
@udayankumar88723 жыл бұрын
ഞാനിന്നലെ വളം ഇട്ടതാ അപ്പോ ഇത് നമുക്ക് ചുവട്ടിൽ ഒഴിച്ചു കൊടുക്കാമോ അല്ലെങ്കിൽ എത്ര ദിവസം കഴിയണം പൗഡർ കലക്കി ഒഴിക്കാൻ
@MalusFamily3 жыл бұрын
ഒരാഴ്ച്ച കഴിഞ്ഞ് കൊടുക്കുന്നതാണ് നല്ലത്
@justuspaulkonnakottu96763 жыл бұрын
Bleaching powder aano
@MalusFamily3 жыл бұрын
Bleaching powder 1 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം കലക്കി. ചുവട് നനയുന്ന വിധം ഒഴിച്ചു കൊടുക്കുക
@sameelsaid3863 Жыл бұрын
ഇഞ്ചി നനയ്ക്കേണ്ടത് ഇപ്പോയൊക്കെ ആണ്???
@miihbughafiz_3 жыл бұрын
Neat and tidy 👌👌👍
@MalusFamily3 жыл бұрын
Thank you
@miihbughafiz_3 жыл бұрын
Your welcome ❤️keep it up 👍👍👍
@dhanjithaiyer25963 жыл бұрын
Kumblam krishi chayamoo
@MalusFamily3 жыл бұрын
ചെയ്യാം ❤️
@radhamanict89923 жыл бұрын
😊
@MalusFamily3 жыл бұрын
❤️
@shihabksa20123 жыл бұрын
Azhchayill oru vattam ozhichal mathiyo
@MalusFamily3 жыл бұрын
ഒരോ അഴ്ച്ച ഇടവിട്ട് 4 പ്രാവിശ്യം
@ummukulsujaleel643 жыл бұрын
മഞ്ഞൾ chedik ഒഴിക്കാൻ പറ്റുമോ
@MalusFamily3 жыл бұрын
മഞ്ഞൾ ചെടിക്കും ഒഴിക്കാം
@binuj40603 ай бұрын
ചവറിന് , പോച്ച ഇട്ടു കൊടുത്താലും മതിയാകുമോ?
@nairpandalam61733 жыл бұрын
ചേട്ടാ ഒരു സംശയം..നമ്മൾ ഇഞ്ചി പാകമായി വിളവെടുത്ത ശേഷം വിത്ത് ഇഞ്ചി എവിടെ സൂക്ഷിക്കണം...അതോ വാരത്തിൽ തന്നെ കിടന്നു നടാൻനേരം കിളച്ചാൽ മതിയോ...അതേപറ്റി ഒന്നു പറയാമോ...????
@subairkty14088 ай бұрын
പറ്റില്ല കിളച്ച് സൂക്ഷിച്ചു വെക്കണം. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്യൂ
@hariharanharan9643 жыл бұрын
ചേമ്പ് കൃഷി, അതിന്റെ വളപ്രയോഗം വീഡിയോ ഒന്നിടുമോ ചേട്ടാ
@MalusFamily3 жыл бұрын
ഇപ്പോൾ ചേമ്പ് നടിൽ സമയം കഴിഞ്ഞു പോയി. സമയം ആകുമ്പോൾ ഇടാമെ
@Nishaganthi062 жыл бұрын
Nalla, injiyum manjalum tharanundo chetta?
@shalkathpa1443 жыл бұрын
July last inji kriahi cheyyan patto..ethra masam venam vilavedukan
@pickpocket76953 жыл бұрын
നാടൻ ഇഞ്ചി April - May നടാം Dec - Jan വിളവെടുക്കാം
@joven77-p3g3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍💪🏼
@shudusworld21493 жыл бұрын
ഇതിലുള്ള അരുൺ ചീരയുടെ വിത്ത് തരുമോ
@MalusFamily3 жыл бұрын
വാട്ട്സപ്പ് ലിങ്ക് വഴി മെസ്റ്റേജ് അയച്ചോളു. ലിങ്ക് : wa.me/message/TQERYIPRZXCVN1 വെണ്ട - അർക്കാ അനാമിക പടവലം - കൗമുദി ചീര - അരൂൺ വഴുതന - നാടൻ പയർ - മിത്ര മുളക് - ഊജ്വല മത്തൻ - അമ്പിളി കണി വെള്ളി പാവയ്ക്ക - പ്രീതി / പ്രിയങ്ക പീച്ചിൽ - അർക്ക സുജത്ത് ചതുരപയർ - രേവതി
@buchu12872 жыл бұрын
നട്ടിട്ട് 4 മാസം ആയി.ഇപ്പോ ഇലകളൊക്കെ മഞ്ഞ നിറം ആകുന്നു.അതെന്താ
@sureshgp502 жыл бұрын
ഇഞ്ചിയുടെ തണ്ടേൽ പുഴു കുത്തുന്നതിന് എന്താണ് ചെയ്യേണ്ടത്
@shajijohn4210 Жыл бұрын
Karate 5%- 1.5 ml/ ltr വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക.
@simonka4599 Жыл бұрын
എക്കാലക്സ് 100 മില്ലി 40/50 ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു ഇലയിലും തണ്ടിലും നല്ലവണ്ണം സ്പ്രേ ചെയ്ത് കൊടുക്കുക.. മരുന്ന് അടിച്ചതിന് ശേഷം മിനിമം രണ്ട് മണിക്കൂർ നേരം മഴ ഇല്ലാതിരുന്നാൽ വളരെ നല്ലത്.. വേണമെങ്കിൽ പശ ചേർക്കാവുന്നതാണ്.. അടുത്തുള്ള വളക്കടയിൽ നിന്നും മേടിക്കവുന്നതാണ്...
1 ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ൽ കുടുതൽ ആകാതിരുന്നാൽ മതി.
@mohd-aliakbar3 жыл бұрын
E
@joysudhakaransudhakaran74213 жыл бұрын
അയ്യോ... 😥
@glittersamson46293 жыл бұрын
നാലാം മാസവും ഇങ്ങനെ തന്നെയാണോ വളപ്രയോഗം.
@MalusFamily3 жыл бұрын
ഏതെങ്കിലും ജൈവ വളം ചെയ്യ്തിട്ട് കുറച്ച് കട്ടി കുറച്ച് പച്ചില വെച്ച് മണ്ണിട്ട് കൊടുക്കാം. പച്ചില വെച്ചില്ലായെങ്കിലും കുഴപ്പമില്ല
@pramod.p.rpramod97003 жыл бұрын
❤️❤️❤️👍🏾👍🏾👍🏾🙏🙏🙏
@MalusFamily3 жыл бұрын
Thank you
@elsyboby3 жыл бұрын
എല്ലുപൊടിയും കുമ്മായവും ഇട്ടു.കുഴപ്പം ഇല്ല.
@MalusFamily3 жыл бұрын
നട്ടപ്പോൾ ആണോ
@nairpandalam61733 жыл бұрын
ഇഞ്ചി യുടെ ഇല മഞ്ഞനിറം ആകുന്നത് എന്താണ്... അതിന് ബ്ളീച്ചിംഗ് പൗഡർ ഉപയോഗിച്ചാൽ മതിയോ....???
@MalusFamily3 жыл бұрын
മുട് ചീയൽ രോഗത്തിന്റെ തുടക്കമാണ് ബ്ളീച്ചിംഗ് പൗഡർ കൊടുക്കാം. ഇഞ്ചക്ക് പ്രായമാകുമ്പോൾ ഇലകൾ മഞ്ഞളിച്ച് വാടും. പ്രായമാകാത്തത് ആണെങ്കിൽ രോഗത്തിന്റെ തുടക്കമാണ്