നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടോ എന്നറിയാൻ എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം ? ഉപകാരപ്പെടുന്ന അറിവ്

  Рет қаралды 161,003

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 329
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
1:00 പ്രധാനപ്പെട്ട ടെസ്റ്റുകള്‍ 7:46 രോഗം കണ്ടാത്താനുള്ള ലാബ് ടെസ്റ്റുകള്‍ 11:00 പ്രമേഹ എങ്ങനെ കണ്ടത്താം? 13:00 കരളുകളിലെ പ്രധാനപ്പെട്ട ടെസ്റ്റുകള്‍ 14:43 കിഡ്നികളിലെ പ്രധാനപ്പെട്ട ടെസ്റ്റുകള്‍ 17:12 വൈറ്റമില്‍ ഡി ടെസ്റ്റുകള്‍ 18:58 സ്തന പരിശോധനകള്‍
@sujithsurendran2127
@sujithsurendran2127 2 жыл бұрын
Autoimmune disease reverse cheyyunnathine kurich oru video cheyyamo
@bettybejoy1786
@bettybejoy1786 2 жыл бұрын
Good information, thanks Dr, belated happy birthday Dr
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
@@bettybejoy1786 thank you
@irfananu9802
@irfananu9802 2 жыл бұрын
സർ ഭക്ഷണം കഴിച്ച ശേഷം. നെഞ്ചിന്റെ ഭാഗത്തു തടസം അനുഭവപെടുന്നു. ശേഷം കഴിച്ച ഭക്ഷണം ഒരു തേട്ടലോടു കൂടി ഛർദിക്കുന്നു. Continues ആയി ഇത്‌ സംഭവിക്കുന്നു.. Please reply
@deepajohn15
@deepajohn15 2 жыл бұрын
@@sujithsurendran2127 luke Coutinho KZbin channel check chyu
@retnammagopal1579
@retnammagopal1579 2 жыл бұрын
സത്യത്തിൽ എല്ലാവരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എനിക്ക് എന്തെങ്കിലും അസുഖമുണ്ടോ? ഈ വീഡിയോ അതിനൊരു പരിഹാരമാകും നന്ദി ഡോക്ടർ 🙏
@lalithagopalakrishnan8815
@lalithagopalakrishnan8815 5 ай бұрын
എത്ര നന്ദി പറയണം എന്നറിയില്ല. ഓരോ ദിവസത്തെയും ഇൻഫർമേഷൻ കേൾക്കുമ്പോൾ മനസ്സിൽ എന്തൊരു കുളിർമയാണ്. ദൈവം രക്ഷിക്കട്ടെ.
@shamsudheenk8381
@shamsudheenk8381 2 жыл бұрын
Dr നിങ്ങൾക്ക് ഒരായിരം നന്ദി പറയട്ടെ ഞാൻ പല ഡോക്ടർമാരെ കണ്ടിട്ടുണ്ട് but ആരും തന്നെ ഇത്രയും കാര്യങ്ങൾ ഒന്നുംതന്നെ പറഞ്ഞു തന്നിട്ടില്ല ഓരു നല്ല അറിവ് ജനങ്ങൾക്ക് കിട്ടി എന്ന് കരുതുന്നു, ഒരായിരം നന്ദി,💐
@minimanoj7813
@minimanoj7813 2 жыл бұрын
വളരെ ഏറെ ഉപകാരപ്പെടുന്ന video തന്നെ ആണ്. കേരളത്തിന്‌ പുറത്ത് ജീവിക്കുന്ന ഞങ്ങളെ പോലുള്ളവർ പലപ്പോഴും പറ്റിക്കപെടാറുണ്ട്. Doctor ടെ ഇത്രക്ക് വിപുലമായ explanation ന് ആരായിരം നന്ദി sir.
@karmalageorge3576
@karmalageorge3576 5 ай бұрын
ആതുരസേവനരംഗത്ത് നിസ്തുലസേവനത്തിനുള്ള അവാർഡിന് യോഗ്യനാണിദ്ദേഹം വിശ്വസ്ഥനായ ഒരാത്മസുഹൃത്തിനെ പ്പോല യുള്ളഹൃദ്യമായ ഇടപെടൽ സിംപിൾ ആൻഡ് സ്മാർട്ട്‌...
@amysusan3454
@amysusan3454 2 жыл бұрын
എനിക്കു 26 വയസുണ്ട് എന്റെയും പ്രശ്നം ആയിരുന്നു എനിക്കു രോഗം ഉണ്ടോ എന്നു വണ്ണം ഉള്ളത്‌ കൊണ്ടു ഷുഗർ കോളസ്ട്രോൾ ഉണ്ടോ എന്നു വളരെ സംശയം ആയിരുന്നു രണ്ടും കല്പിച്ചു പോയി നോക്കി രണ്ടും ഉണ്ടായിരുന്നു ഫുഡ്‌ കണ്ട്രോൾ ചെയ്തു ദിവസവും വ്യായാമം ചെയ്യാൻ തുടങ്ങി ഇപ്പോൾ 3 മാസമായി എന്റെ ഷുഗർ കോളസ്ട്രോൾ നോർമൽ ആയി പോകുന്നു ഒരു മരുന്ന് പോലും കഴിക്കാതെ നേരത്തെ അറിഞ്ഞത് കൊണ്ടു വലിയ അപകടത്തിലേക് പോകാതെ പറ്റി ♥️♥️♥️♥️
@vpnandanan4942
@vpnandanan4942 2 жыл бұрын
🌷🌷 പാവങ്ങളുടെ ഡോക്ടർ 🌷🌷 🌹thanks dr. 🌹🌹
@sheeba5014
@sheeba5014 2 жыл бұрын
വളരെയധികം പ്രയോജനം ചെയുന്ന വീഡിയോ. ഒത്തിരി നന്ദി ഡോക്ടർ ❤🙏ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 👍👍
@santhoshkumarg3264
@santhoshkumarg3264 2 жыл бұрын
താങ്ക്‌യൂ ഡോക്ടർ. ❤️
@sandeepsarma3649
@sandeepsarma3649 Жыл бұрын
ഡോക്ടറുടെ വളരെ ഉപകാരപ്രദമായ വിവരണം. വളരെ നന്ദി ഡോക്ടർ. 🙏
@indiradevi7092
@indiradevi7092 2 жыл бұрын
ഇത്രയും വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു ഡോക്ടർ ഇല്ല എന്ന് തന്നെ പറയാം.. ഒരു പാട് നന്ദിയുണ്ട് ഡോക്ടർ....
@blpmtvm9875
@blpmtvm9875 Жыл бұрын
ഡോക്ടറെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായം ആണ്.....ദയവായി നിങൾ എന്ന വാക്കിൻ്റെ ആവർത്തനം ഒഴിവാക്കുക....
@afsalvarkala4286
@afsalvarkala4286 2 жыл бұрын
ഡോക്ടർ ഈ വീഡിയോ വളരെ ഉപയോഗയോഗപ്രതമാണ്... നന്ദി ഡോക്ടർ
@bismikhan3360
@bismikhan3360 2 жыл бұрын
നമ്മുടെ സ്വന്തം കുടുംബ ഡോക്ടർ..🌷🌷🌹🌹🌹
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
വളരെ നല്ല അറിവുകൾ നൽകുന്ന അങ്ങേക്ക് പ്രത്യേകം പ്രത്യേകം നന്ദി, 🙏👍💞
@johnpaulmarari9269
@johnpaulmarari9269 Жыл бұрын
സാറിന്റെ വീഡിയോ കാണുവാൻ തുടങ്ങിയത്. എനിക്കു കോവിഡ് വന്നതിനു ശേഷം ആണ്.. ഇപ്പോൾ ഞാൻ നല്ല ഹാപ്പി ആണ്... എന്റെ ലൈഫ്സ്‌റ്റൈലും ഹെൽത്ത്യും നന്നായി നോക്കി പോകുന്നു. സാറിന്റെ ആദ്യം കണ്ടാ വീഡിയോ ജിമ്മിൽ പോകാതെ എങ്ങനെ കുടവയർ കുറയ്ക്കം എന്നതാണ്.. ഇന്ന് സർ പറയുന്നത് നോക്കി ഞാൻ എന്റെ ഡയറ്റും മറ്റുള്ള വ്യായാമവും ചെയുന്നു... താങ്ക്സ് സർ 🙏🙏🙏🙏
@MrPoly63
@MrPoly63 2 жыл бұрын
ഇത്ര വ്യക്തവും കൃത്യവുമായ പ്രായോഗിക ആരോഗ്യ അറിവുകൾ പ്രദാനം ചെയ്യുന്ന ഡോക്ടർ മഹത്തായ സേവനമാണ് ജനലക്ഷങ്ങൾക് നൽകുന്നത്. നന്ദിയുണ്ട് ഡോക്ടർ, വളരെ വളരെ. പോൾ. സി. മേപ്പുറത്.
@aswinbiju2081
@aswinbiju2081 2 жыл бұрын
പങ്റിയാസ് ചുരുങ്ങിയാൽ എന്ത്ചേയ്യ ണം
@rajeshraj31
@rajeshraj31 2 жыл бұрын
വളരെ വളരെ ഉപകരമായി ഡോക്ടർ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്
@ajmalali3820
@ajmalali3820 2 жыл бұрын
വളരെയധികം ഉപകാരപ്രദമായ അറിവുകൾ Thank you Sir 👍🏻🌹🌹♥️♥️
@gopikap84
@gopikap84 2 жыл бұрын
എനിക്കുള്ള പേഴ്സണൽ സംശയമാണ്. വളരെ നന്ദി.. 🙏🙏🙏🙏
@shobhanair1822
@shobhanair1822 2 жыл бұрын
വളരെ നല്ല രീതിയിൽ. തന്നെ പറയുന്നു ഒരു രോഗിയുടെ അസുഖം മരുന്നില്ലാതെ മാ റും
@susheelan7068
@susheelan7068 2 жыл бұрын
നന്ദി പുതുവത്സരാശംസകൾ ഇതോടൊപ്പം ജന്മദിനാശംസകൾ നേരുന്നു.
@nirmalaj929
@nirmalaj929 4 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@rinushandworkandstichingma8520
@rinushandworkandstichingma8520 2 жыл бұрын
അപ്പോളും ആലോചിക്കുന്ന കാര്യം ആണ് 👍👍 thanks dr
@shynivelayudhan8067
@shynivelayudhan8067 2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏ഈ ചിന്ത എനിക്കു ഉണ്ട് ❤
@shabnafasal8387
@shabnafasal8387 2 жыл бұрын
Thanks dr. കുറേ നാളായി വിജാരിക്കുന്നു.😍
@sajeshkumar7779
@sajeshkumar7779 2 жыл бұрын
വളരെ അധികം പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ് വെരി വെരി താങ്ക്സ് സാർ
@hxhxjx9966
@hxhxjx9966 Жыл бұрын
Dr. Sir .ഞാനിവിടെ ഖത്തറിൽ ആണ്. ഇവിടെ ഞാൻ പേടിക്കുന്ന ഒരു ടെസ്റ്റ് ഡ്രൈവിങ് ടെസ്റ്റ് ആയിരുന്നു.ഇത് കേട്ടപ്പോൾ ടെസ്റ്റ് കൾ മൊത്തവും പേടിയായി!
@mercyabraham9203
@mercyabraham9203 2 жыл бұрын
Very good information, Thank you Doctor 🙏
@mercyabraham9203
@mercyabraham9203 2 жыл бұрын
🙏
@Rfi_mp4
@Rfi_mp4 2 жыл бұрын
Dr.. തലയുടെ ഞരമ്പുകളെ കുറിച്ച് ഒരു വിഡിയോ ചെയുവോ
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
E vedeoilude oru maushyanundakunna Sarvarogangalekkurichum Paramarshichathil Orupade nandhiyunde Ellavarkum manasilakunna Tharathil simple ayi Avatharippichu Useful vedeo Happy newyr Thanks❤🌹
@shajahanhamsa6190
@shajahanhamsa6190 2 жыл бұрын
വളരെ സന്തോഷം, ഇത്തരമൊരു വീഡിയോ ചെയ്തതിന്
@jineeshcv9038
@jineeshcv9038 2 жыл бұрын
Igane ulla video aanu hope cheythe thanks doctor... 👌🏻👍🏻
@geethajawahar4975
@geethajawahar4975 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ... Thank you Doctor🙏
@nandakumarpanicker972
@nandakumarpanicker972 2 жыл бұрын
Excellent!!!. Very useful, thank you doctor
@mariyagarden9852
@mariyagarden9852 2 жыл бұрын
ഒരു പാട് നന്ദി dear ഡോക്ടർ
@sujathamuralidharan4024
@sujathamuralidharan4024 2 жыл бұрын
Thanks doctor..Really valuable and helpful 🙏🏼🙏🏼🙏🏼
@mayamaya-to8bg
@mayamaya-to8bg 2 жыл бұрын
സാർ നമുക്ക് നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ക്യാൻസർ സെൽഫ് ഉണ്ടെന്നുള്ളത് അറിയാൻ എന്ത് സാധാരണ എന്ത് ടെസ്റ്റ് നമ്മൾ ചെയ്യേണ്ടത് അതായത് നമുക്ക് ക്യാൻസർ വരാൻ ചില പറയാറില്ലേ ഞാൻ അറിഞ്ഞില്ല നോക്കിയപ്പോൾ സ്റ്റേജ് ഫ്രീയായി പോയി സ്റ്റേറ്റ് ഫോർ ആയിപ്പോയി അങ്ങനെയൊക്കെ പറയാറുണ്ടല്ലോ അങ്ങനെയാണെങ്കിൽ നമ്മൾ എങ്ങനെയാണ് തിരിച്ചറിയാം ഉള്ള ടെസ്റ്റും കൂടി പറഞ്ഞു തരാമോ
@DrRajeshKumarOfficial
@DrRajeshKumarOfficial 2 жыл бұрын
will do
@sruthy6821
@sruthy6821 2 жыл бұрын
അതെ.... എന്റെ അമ്മക കാൻസർ ആരുന്നു... എന്റെ അമ്മേടെ ചേച്ചിടെ മോൾക് ഇപ്പൊ കാൻസർ ആണ്... അതുപോലെ 2 പേർക്ക് കൂടി കാൻസർ ആരുന്നു.... മദർ ഫാമിലി.... ഇതു പാരമ്പര്യം ആണൊ??????? ഇതു ഇങ്ങനെ അറിയാം.... വീട്ടമ്മ ആണ്.... റേറ്റ് ഒക്കെ എത്രയാണ്.... ഇതു നോക്കുന്നതിനു... അറിയാവുന്ന ആരെക്കിലും നോക്കിട്ടു porayu
@sruthy6821
@sruthy6821 2 жыл бұрын
@@DrRajeshKumarOfficial സർ please tell this matter
@mayamaya-to8bg
@mayamaya-to8bg 2 жыл бұрын
Sirrrr replayuuu sir....
@rekhapradeep7407
@rekhapradeep7407 2 жыл бұрын
Hai dr. Sir nte ella vedeo yum kanunna alanu njan. Msg ayakkunnathu adyamayanu. Belated happy Birthday wishes sir. &happy New year. 🙏🙏🙏 Sir chia seed ne kurichu oru video cheyyamo. Pls
@Alifasil
@Alifasil 2 жыл бұрын
Dr Sweaty palms athine kurich oru video cheyyumo.
@shamsudheenk8381
@shamsudheenk8381 2 жыл бұрын
ഒരായിരം നന്ദി പറയുന്നു,💐
@sudham5649
@sudham5649 2 жыл бұрын
Orupade upakaraprethamaya video. Thank you doctor ♥️♥️
@yogamalayalamasha
@yogamalayalamasha 2 жыл бұрын
Really useful..thanks Doctor 🙏🏻
@keerthanarajeesh2199
@keerthanarajeesh2199 2 жыл бұрын
Dr nte ella vdos um valare upakarapradhamanu.. ithum athupole thanne... Enthoke samshayangal undo athoke Dr vdos ayi edarund.. thanks docter
@zeenathvp8971
@zeenathvp8971 2 жыл бұрын
Valare nalla ariv orupad peruse samshayam marum thanks dr
@sreevidyasreekumar6766
@sreevidyasreekumar6766 2 жыл бұрын
വളരെ നന്ദി ഡോക്ടർ 🙏
@vidhyamanoj5791
@vidhyamanoj5791 2 жыл бұрын
Doctor... sodium ശരീരത്തിന് അത്യാവശ്യമാണോ, എത്രയാണ് നോർമൽ വേണ്ടത്, ഇതു കൂടിയാലും കുറഞ്ഞാലും ഉണ്ടാകുന്ന പ്രശ്നം, പ്രായമായവരിൽ സോഡിയം tablet കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.. ഇതിനെ കുറിച്ചൊരു വീഡിയോ ഇടാമോ sir.
@prpkurup2599
@prpkurup2599 2 жыл бұрын
Dr രാജേഷ് ജി കും കുടുബത്തിനും ഞങ്ങളുടെ പുതുവത്സര ആശംസകൾ നേരുന്നു
@rajeshthankappangeorge1972
@rajeshthankappangeorge1972 2 жыл бұрын
Thank you so much Doctor 🙏🙏🙏🙏🙏
@kebeerkabi
@kebeerkabi Жыл бұрын
Belated happy birthday dr rajesh kumar 🎉
@ansarianu9586
@ansarianu9586 2 жыл бұрын
നല്ല അറിവ് സാർ.. 👍👍👍
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you Doctor
@antonyantony6197
@antonyantony6197 Жыл бұрын
Thanka s for your valuble information.
@jebinvarghesejacob9233
@jebinvarghesejacob9233 2 жыл бұрын
എനിക്ക് 24 hrs ഉള്ള സംശയം 😪
@marykuttyabraham3383
@marykuttyabraham3383 2 жыл бұрын
Thaks somuch for the valuable information
@LeelammaJoseph-iq5my
@LeelammaJoseph-iq5my Ай бұрын
Really appreciate you Dr
@Sk8llx
@Sk8llx 2 жыл бұрын
Valare upakaramayi
@subbalakshmipg2575
@subbalakshmipg2575 2 жыл бұрын
Thank you for your valuable information.May God bless you 🙏
@leelamman8852
@leelamman8852 2 жыл бұрын
Happy New year sir.u&ùr sweet family God Bless u abundantly
@indiravp7311
@indiravp7311 2 жыл бұрын
Very very useful informations. Many many thanks doctor Sir. Amazing explanations.
@chitraam8574
@chitraam8574 2 жыл бұрын
Thankyou very much Doctor for valuable information 🙏
@chithranaveen1927
@chithranaveen1927 2 жыл бұрын
Very very very Thanks for this vedieo sir.🙏🙏🙏🙏
@Linsonmathews
@Linsonmathews 2 жыл бұрын
നല്ല വീഡിയോ 👍 ഇതൊക്കെയാണ് നമ്മൾ കാണേണ്ട കാര്യങ്ങൾ ❣️❣️❣️
@shineysunil537
@shineysunil537 2 жыл бұрын
DOCTOR AND FAMILY HAPPY NEW YEAR
@renjiravi877
@renjiravi877 6 ай бұрын
Ethrayum arivu kitiyathil nandi
@shyamalavelu3282
@shyamalavelu3282 2 жыл бұрын
Ttankyu.... Sar... Very.... Good... Vidio..
@mahichunakkara5708
@mahichunakkara5708 2 жыл бұрын
നന്ദി നന്ദി നന്ദി🙏🙏🙏
@ahina.ansari6848
@ahina.ansari6848 2 жыл бұрын
Sir heartilekkulla blood pumbing കുറയുന്നതിനെ കുറിച്ച് oru വീഡിയോ ചെയ്യുമോ 🙏
@pmmohanan660
@pmmohanan660 2 жыл бұрын
Your every videos are very useful doctor, very thanks.
@sreedevio9075
@sreedevio9075 2 жыл бұрын
God bless you, 🙏 Happy New year
@anandhukrishnan1406
@anandhukrishnan1406 3 ай бұрын
Congratulations, Dr'❤❤❤.
@sunithasree960
@sunithasree960 2 жыл бұрын
Good information Thank you doctor
@ayishathaslim4454
@ayishathaslim4454 2 жыл бұрын
Thankyou dr. Thankyou so much. 👍👍👍👍👍👏👏👏👏👌👌👌👌
@murshida6582
@murshida6582 Жыл бұрын
Super speech👍👍
@MannathCreations
@MannathCreations 2 жыл бұрын
നന്ദി ഡോക്ടർ
@lucyjose7552
@lucyjose7552 2 жыл бұрын
Thank you doctor good information 🙏🙏
@omahak.v6510
@omahak.v6510 5 ай бұрын
താങ്ക്യൂ സർ
@stellamanuel2872
@stellamanuel2872 2 жыл бұрын
Thank you doctor God bless you.
@gangadharank4422
@gangadharank4422 2 жыл бұрын
Great info. You r too professional!!!
@jacksusmartlife2057
@jacksusmartlife2057 2 жыл бұрын
ഞാൻ വളരെ വർഷങ്ങൾ പല പ്രശ്നങ്ങൾ കാരണം കാണാത്ത ഡോക്ടർസ് ഇല്ല tvm കണ്ണൂർ കാഞ്ഞങ്ങാട് കാസറഗോഡ് മംഗളൂർ എല്ലാം ഡോക്ടർസ് നോ പ്രോബ്ലം പറഞ്ഞു അത് എന്റെ ജീവിതത്തെ വളരെയധികം ബാധിച്ചിരുന്നു അവസാനം അത് എന്റെ എല്ലാം ഓർഗാൻസ് മൊത്തം ബോഡിയെ ബാധിച്ചു അബോധവസ്ഥയിൽ എന്നിട്ടും ഡോക്ടർസ് പറഞ്ഞു എനിക്ക് മെന്റൽ ആണെന്ന് ഡോക്ടർസ് പറഞ്ഞു പരിഹസിച്ചു അവസാനം എന്റെ നിർബന്ധം കൊണ്ട് തൈറോയ്ഡ് ചെക് ചെയ്തു അപ്പോൾ എന്റെ tsh 150 ആയിരുന്നു ടാബ്ലറ്റ് 2മാസം കഴിച്ചപ്പോൾ നോർമൽയി എനിക്ക് എന്ത് suggestion ആണ് ഡോക്ടർ തരുന്നത്
@manjupaulose8704
@manjupaulose8704 2 жыл бұрын
എനിക്ക് എന്തോ അലർജി ആണ് ഒരുപാടു മരുന്നുകഴിച്ചു മരുന്ന് കഴിക്കുമ്പോൾ മാറും പിന്നെ ഒരു വീക്ക്‌ കഴിഞ്ഞു വീണ്ടും വരും ഇന്നുവരെ ഡോക്ടർ മാർ ബ്ലേഡ് ടെസ്റ്റ്‌ പറഞ്ഞിട്ടില്ല എനിക്ക് വിറ്റാമിൻ C ഒക്കെ കഴിച്ചാൽ ചൊറിഞ്ഞു ഒരു തടിപ്പ് വരും ഞാൻ ബികോംബ്ലക്സ് ന്യൂറോബൈൻ എന്നാ ടാബ്ലറ്റ് ഒക്കെ അലർജി ആണ് എന്ത് ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യേണം sir
@mallikasukumaran262
@mallikasukumaran262 Жыл бұрын
Tank you doctor👍♥️🙏
@ramaniraju4615
@ramaniraju4615 2 жыл бұрын
Very good Message
@annevellapani1944
@annevellapani1944 2 жыл бұрын
Belated happy birthday Dr God bless you
@prpkurup2599
@prpkurup2599 2 жыл бұрын
Welldone dr welldone
@ushavijayakumar3096
@ushavijayakumar3096 2 жыл бұрын
Thanks Dr.. for the valuable information.
@sujakrishnan-uk1ol
@sujakrishnan-uk1ol Жыл бұрын
Very good video
@soumyaekcreation2325
@soumyaekcreation2325 2 жыл бұрын
Very helpful video Dr🙏.....Happy New Year All....🥰💞🙏
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 2 жыл бұрын
Very good advice 🙏❤
@sindhudevi6033
@sindhudevi6033 Жыл бұрын
Important information thank u sir
@MINIkKMINI
@MINIkKMINI 2 жыл бұрын
നാട്ടിൽ വന്നിട്ടു വേണം ഡോക്ടർ എല്ലാം ഒന്ന് നോക്കാൻ. എനിക്കും ഉണ്ട് കുറെ സംശയം 😔😔😔
@ashaanil4292
@ashaanil4292 2 жыл бұрын
Very useful information thanks
@annalekshmy6741
@annalekshmy6741 2 жыл бұрын
Valuvable tips thank you sir
@shanilkumart8575
@shanilkumart8575 2 жыл бұрын
Thanks for valuable information sir
@shilpasushaj7976
@shilpasushaj7976 2 жыл бұрын
Thank you sir.....Helpful video
@leelammapaul7568
@leelammapaul7568 Жыл бұрын
Oru, Dr, ayal, engane, venam, etharaper, engane, cheyyunnund, congragulation, Dr.
@chandraramakrishnan3983
@chandraramakrishnan3983 10 ай бұрын
Thank you
@shreyasvlog3038
@shreyasvlog3038 2 жыл бұрын
Dr please sjogrens syndrome kurich oru video cheyyamo
@najunaju8991
@najunaju8991 2 жыл бұрын
Valiya upagaram
@prpkurup2599
@prpkurup2599 2 жыл бұрын
ഇത് വളരെ വലിയ ഒരു അറിവ് ആണ് അങ്ങ്പകർന്നു തന്നിരിക്കുന്നത് ഇതുകാണാത്തവർക്കു ഒരു വലിയ നഷ്ട്ടം തന്നെ ആയിരിക്കും
@sst2868
@sst2868 2 жыл бұрын
Very gud video. Thanks Dr
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Thank you Santa
00:13
Nadir Show
Рет қаралды 37 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 188 МЛН